Tata Altroz diesel user experience

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2023
  • Thank you for sharing your experience
    Subscribe my channel : / @walkwithneff
    Camera used:
    Canon EOS 60D
    Canon 50mm f/1.8
    Canon 75-300mm
    Oneplus 8 Pro
    Insta360 Go2 amzn.to/3TkM7LV
    DJI Mavic Mini amzn.to/3Vtkn9D
    Digitek Tripod 550LW amzn.to/3yHms8t
    Mic used :
    Grenaro Wireless microphone amzn.to/3Vxak3I
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming amzn.to/3MyVd5B
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123
    Email : Walkwithneff@gmail.com
  • ยานยนต์และพาหนะ

ความคิดเห็น • 304

  • @midhunijk1697
    @midhunijk1697 ปีที่แล้ว +22

    സ്വന്തം കാറിനെ പറ്റി നല്ല രീതിയിൽ അറിയുന്ന വ്യക്തി👏
    പൊളിച്ചു ഗഡി 🔥👌

  • @sreehario3009
    @sreehario3009 ปีที่แล้ว +9

    👌👌👌അടിപൊളി..അൽട്രോസ് ഡീസൽ ഓണർഷിപ്പ് റിവ്യൂ വളരെ കുറവ് ആണ് മലയാളത്തിൽ.. താങ്കൾ അത് ഡീറ്റെയിൽ ആയി ചെയ്തു.. ഈ ചാനൽ തുടക്കം മുതൽ കാണാറുണ്ട്..

  • @riyaskt8003
    @riyaskt8003 ปีที่แล้ว +28

    ഒരു നല്ല സർവീസ് സെൻ്റർ and നല്ല mechanic നേ കിട്ടുക എന്നതും ഭാഗ്യമാണ്,
    ഏത് brand ആയാലും

  • @souravsagar8371
    @souravsagar8371 ปีที่แล้ว +11

    Awesome video....the guy knows everything about his car and has good observation skills.
    Right side blind spot is actually very huge.....mainstream car reviewers polm ath angane eduth paranjitilla.
    Tata service is a hit or miss.....nalla techniciane kittiyaal bhaagyam.....as he said,complaint vannal nammal ath diagnose cheyth koduthaal polm they won't accept or might not be knowing about the existence of that problem.
    Tata eduthond car inte mechanics ine patti okke padikkendi vannu to diagnose any future complaints!
    More service centres and trained technicians would make owning a tata hassle free.

  • @baluarun8956
    @baluarun8956 11 หลายเดือนก่อน +4

    വർഷങ്ങൾ ആയി ലോക്കൽ വർക്ക്‌ ഷോപ്പുകളെ ആശ്രയിച്ചു വിസ്റ്റ d90 ഉപയോഗിക്കുന്ന ഇതു കേൾക്കുന്ന ഞാൻ 😊😊😊

  • @sabraham8612
    @sabraham8612 ปีที่แล้ว +64

    30000 km ഓടുമ്പോ oil സീൽ ലീക്ക്, clutch complaints, പിന്നെ ഒരു oil service ന് 7000 approx, ടാറ്റ എല്ലാവർക്കും വാങ്ങാൻ പറ്റുന്ന അടിപൊളി വണ്ടി തന്നെ . ഇത് കണ്ടിട്ട് വീണ്ടും വാങ്ങുന്നവർക്ക് നല്ല നമസ്കാരം.

    • @anazrahim2011
      @anazrahim2011 ปีที่แล้ว +38

      കുറെ പൊട്ടന്മാർക്ക് star മാത്രം മതി വേറെ ഒന്നും വേണ്ട 🤣

    • @5015pranav
      @5015pranav ปีที่แล้ว +27

      നല്ല കിടിലൻ 1.5 tdc കിട്ടും ford figo super power കിടിലൻ torque.. പാവം നിർത്തി പോയി 😭

    • @jiffinukranraphy3678
      @jiffinukranraphy3678 ปีที่แล้ว +6

      🤣🤣🤣 TATA uyir

    • @aswinp1743
      @aswinp1743 ปีที่แล้ว +29

      Ella vandikum athinte ayitulla users und. Am using a Tiago 2020 petrol . 40k oodi no issues. For me stability safety and kollavunna driving feel mathi. Sme others need milege resale etc every car have different users ryt. Pinne issues oke Ela vandikum und. Heard abt 3series wit sunroof issue , an s class wit back door ratling . Elam und .

    • @dreamer69223
      @dreamer69223 ปีที่แล้ว +2

      @@5015pranav vere level aan🔥🔥

  • @amaldev7736
    @amaldev7736 ปีที่แล้ว +9

    Stability, handling, steering response,comfort, cornering, braking, safety 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @PrivateArmy666
      @PrivateArmy666 ปีที่แล้ว

      Sounds like you drive one. It is not advertised well enough. TOP NOTCH HANDLING.

    • @PrivateArmy666
      @PrivateArmy666 ปีที่แล้ว

      I had many major issues with my car. I have recieved SCARY bills also (still under EW), but I love to drive it day in day out.

  • @krishnajiths5525
    @krishnajiths5525 ปีที่แล้ว +28

    I have Altroz Diesel.Gear box full adich poyi 12000 km il..Same complaint oil seal poyi , engine mount Complaint ayii ( A mout) Warrenty il Mari ,veyil adikkumbo interior Plastic nalla noise anu, 2 time vandi vazhiyil ayi ,Ippo seat belt um jam ayi, just odiyalum back full podi kond abhishekam, Service Parama kashtam.... service nte problem matram anenn parayan kazhiyilla...vandiyum Poor reliability.. Tata yil thala vechal last thala vedana avum....23000 km ippol kazhinju... Unsatisfied Costumer 🙏

    • @jijeeshjs4538
      @jijeeshjs4538 ปีที่แล้ว +1

      pettu alle bro

    • @hanaan__429
      @hanaan__429 ปีที่แล้ว

      Koduthitt vere eduthude

    • @happyhomes2481
      @happyhomes2481 ปีที่แล้ว +1

      ​@@hanaan__429 parayunna pole alla bro...nammal ishtapett ellarodum paranj vangiya car 3-4 monthsil maatumbo naanaked aanu..nmmlde kozhappam aaye kaanu

    • @PrivateArmy666
      @PrivateArmy666 ปีที่แล้ว

      Evide aanu service cheyyunnathu ?

  • @vishnuvinod8191
    @vishnuvinod8191 ปีที่แล้ว +8

    What a wonderful knowledge and feedback. But feel sorry about the terrible setback

  • @ahammedbadusha7953
    @ahammedbadusha7953 10 หลายเดือนก่อน +3

    എന്റത് Altroz xm plus diesel ആണ് ഞൻ 1.5 വർഷമായി ഉപയോഗിക്കുന്നു എനിക്ക് ഇത് വര ഒരു complaints ഉണ്ടായിട്ടില്ല ഇപ്പൊ 20000 km ഓടിട്ടുണ്ട്

  • @habindas9863
    @habindas9863 ปีที่แล้ว +5

    ഈ ക്ലച്ച് ഇഷ്യു പല വണ്ടികൾക്കുമെന്നപോലെ ടാറ്റയുടെ മാനുവൽ വണ്ടികൾക്കുമുണ്ട്... ഇത് വലിയ കംപ്ലൈൻറ് ഒന്നുമല്ല.. എന്റെ 2019 ടിയാഗോ ആണ് ..25k km ഇപ്പോഴും വണ്ടി പരിചയം ഇല്ലാത്തവർ റിവേഴ്സ് ഗിയർ ഇടുമ്പോൾ gear engage ആവാത്ത അവസ്‌ഥ ഉണ്ട്. ഇന്നും ആയി.. റിവേഴ്സ് മാത്രമാണ്... ഒന്നുകൂടി ക്ലച്ച് ഒഴുവക്കി വീണ്ടും ശ്രമിച്ചാൽ ഗിയർ വീഴും.. തുടക്കത്തിൽ ഉള്ളത്ര പ്രശനം ഇപ്പോഴില്ല.. ആദ്യ 1000km വല്ലാതെ പാടുപെട്ടിരുന്നു ഹോട്ടൽ പാർക്കിങ്ങിൽ ഒക്കെ പിന്നിലുള്ളവർ ഹോണ് അടി ആയിരിക്കും.. ഇപ്പോൾ ആ പ്രശ്നം ഏറെക്കുറെ മാറി atleast സ്ഥിരം ഓടിക്കുന്നവർക്ക് നോ പ്രോബ്ലം..
    ഇതേ പ്രശ്നം ആൾട്ടോ 800കൾക്ക് സ്ഥിരമായി കാണാറുണ്ട്.. അളിയന്റെ ഡീസൽ ഏർട്ടിക , സുഹൃത്തിന്റെ വാഗൻ ആർ 2019 എന്നിവയ്ക്കും ഉണ്ട് ഇതേ പ്രശനം..
    ഷോറൂമിൽ പറഞ്ഞാൽ ക്ലച്ച് അഡ്ജസ്റ്റ് ചെയ്ത് തരും (നല്ല ടെക്നിഷ്യനെ കിട്ടിയാൽ)..

  • @fingertip6816
    @fingertip6816 11 หลายเดือนก่อน +1

    എന്റെയും ഡീസൽ varrient ആണ്... Dpf ഇഷ്യൂ വന്നിരുന്നു...30000 -40000 വരെ ഇടക്കിടക്ക് ഈ പ്രശ്നം വന്നിരുന്നു... ഒരുപ്രാവശ്യം ഷോറൂമിൽ പോയി കച്ചറയാക്കി അവർ പമ്പും nozil തുടങ്ങിയ സാധനങ്ങൾ മാറ്റി ഏകദേശം 1lakh രൂപയുടെ സാധനങ്ങൾ മാറ്റിത്തന്നു ഫ്രീ ആയിട്ട്15ദിവസം എടുത്തു വണ്ടി കിട്ടാൻ ,warrenty ഉണ്ടായിയുന്നു... ഇപ്പോൾ 75000 കഴിഞ്ഞ്.. പിന്നെ ഇതുവരെ prblm ഒന്നും ഉണ്ടായിട്ടില്ല.... Brake ഷൂ മാറി 3000രൂപ ആയി... പിന്നെ ac ഫിൽറ്റർ മാറി... ഇതെല്ലാം സാധാരണ മറ്റേണ്ടത് ആണ് എനിക്ക് നല്ല ഓട്ടം ഉണ്ട്... നല്ല milege, comfirt ഉണ്ട്... ലോങ്ങ്ഡ്രൈവ് നു പൊളിയാണ്.. Shimoga, chennai ഒക്കെ പോയിട്ടുണ്ട്..

  • @amaldev7736
    @amaldev7736 ปีที่แล้ว +10

    ഉപയോഗിക്കുന്നവർക്കറിയാം altroz +points... ഇതു വരെ അകത്തു പോലും കേറാതൊരാണ് കിടന്ന് കുറ്റം പറയണത്

  • @vfourvvv7701
    @vfourvvv7701 ปีที่แล้ว +8

    10 peril 6 per negative parayunna car is not fit for a common man. Ellarkum vandi service centre kond poyi kond irikkan time kaanila and daily odunna aalkark bhayankara budhimuttakum. Instead of making new models and different special editions, TATA needs to address customer feedbacks and after sales, service.
    Hyundai i20 maintenance wise costly anh, pakshe ithreyum complaints and aftersales issue varilla orikkalum.

  • @gbponnambil
    @gbponnambil ปีที่แล้ว +9

    Using a Tata car for more than 6 years.
    Completely satisfied . No major complaints, ofcourse there was some issues but the service centre cleared it perfectly under warranty.
    Now just doing the normal periodic service and the car is still smooth and perfect
    Inne vare vayilkedathittila.....❤️
    Completed 50k

    • @adarshnr2115
      @adarshnr2115 หลายเดือนก่อน

      Eathe Service centre il aanu kodukkane

  • @GiteshMadhavan
    @GiteshMadhavan ปีที่แล้ว +13

    I am an Altroz Petrol Owner and my Cousin has a Baleno Petrol 2022 Model. During the long distance travelling, I felt more comfortable in Baleno and the cooling is also very effective in Baleno compared to Altroz.

    • @Ajaysunil
      @Ajaysunil ปีที่แล้ว

      petrol mileage engane und

    • @GiteshMadhavan
      @GiteshMadhavan ปีที่แล้ว +8

      @@Ajaysunil On Altroz, I get around 17 in City and 19 to 20 KM over highway and I am satisfied 😊
      But for my cousin, he owns an automatic Baleno and he gets 20 to 22 Mileage in the City and Highway, maybe because it's lighter than Altroz. I am not sure....👍

    • @Ajaysunil
      @Ajaysunil ปีที่แล้ว

      Bro dca automatic eduthal issues undakumo. Automatic usersine onnum parichayam illa

    • @GiteshMadhavan
      @GiteshMadhavan ปีที่แล้ว +4

      @@Ajaysunil Driving is cool and better than AMT. But, there is oil leaking problem from the DCA gearbox. It seems because of the faulty seal. The gearboxes are quite complex and it also needs periodical oil changes and that is not something you can avoid. Avoiding it can double the service bill. If something goes wrong in a DCA, the repair or replacement cost can be ridiculously high. Also, due to the complex nature of such gearboxes, not everyone can repair them, I mean you can't take it to a local mechanic if something happens on the road, you will have to wait for the service center team to fix it.

    • @ranjith534
      @ranjith534 ปีที่แล้ว +1

      It's got uv cut glass, actually feels a lot better on sunny days. This is one advantage baleno has.

  • @Rebel_Star-w2n
    @Rebel_Star-w2n ปีที่แล้ว +5

    TATA സ്വന്തമായി നിർമ്മിച്ചിട്ടുള്ള diesel engine പണ്ടേ ശോകം ആണ് .നല്ല വണ്ടികളിൽ അവർ വേറേ കമ്പനിയിയുടെ diesel engine gear box ആണ് ഉപയോഗിക്കുന്നത്. For example new Safari, harrier ഒക്കെ fiat engine Hyundai gear box,indica vista 1.3l fiat diesel engine, heavy vehicles Cummins engine

    • @hanaan__429
      @hanaan__429 ปีที่แล้ว

      Indica Vista supper vandi aane

    • @abhishekar5741
      @abhishekar5741 11 หลายเดือนก่อน

      ഈ എൻജിന് എന്താ കുഴപ്പം

    • @Rebel_Star-w2n
      @Rebel_Star-w2n 11 หลายเดือนก่อน

      @@abhishekar5741 Complaint കൂടുതൽ ആണ് . ഇന്ന Complaint എന്നില്ല മൊത്തം കുഴപ്പം ആണ്

  • @pranavjs
    @pranavjs ปีที่แล้ว +1

    Engine refined akkanam, quality improve cheyanam,pinne service center ,parts availability,sherikum pani edukan ond tata...pinne altroz odich nokiyarunn, stability 🤝,but gear idunath lesham tight ayit thoni,odumpo ready akuariku.

  • @zenarcdesign4825
    @zenarcdesign4825 9 หลายเดือนก่อน +2

    Hyson motors Thrissur അല്ലെ, AC filter മാറ്റാൻ പറഞ്ഞിട്ട് Air filter മാറ്റിയ ടീം ആണ് . ഞാൻ ഒരു ടിയാഗോ ഡീസൽ ഓണർ ആണ് , Thrissur Tata dealers Hyson മാത്രമേ ഉള്ളു എന്നാതാണ് വലിയ പ്രശനം..

  • @muneerabubakar4728
    @muneerabubakar4728 ปีที่แล้ว +4

    Ippo tata warrenty 3 years aaki mothathil service um kollam pinne long drive Tata vere level❤

  • @shehinshams
    @shehinshams ปีที่แล้ว +2

    Tatak itrem service cost and parts in itra rate undo it valare koodutal analo ee vandide segment vech nokiyal.

  • @Traveldart
    @Traveldart ปีที่แล้ว +15

    3,4lakhs km kannum adichu odan pattiya Nalla onam tharam etios kalanjittu tata eduthu adipoli 😆😆..

    • @shamnadmohd5879
      @shamnadmohd5879 ปีที่แล้ว

      Sathyam 😅

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr ปีที่แล้ว +1

      ഗ്ലോബൽ നക്ഷത്രം നോക്കി മേടിച്ചതാകും 😄

  • @hanaan__429
    @hanaan__429 ปีที่แล้ว +3

    Tata de indica Vista quadrajet upayogichittund, adipoli vandi aane, fiat nte engine aayath kond tata de matt vandikal pole vallya issues onnum illa

  • @dibujohn3776
    @dibujohn3776 หลายเดือนก่อน

    നല്ല clear ആയിട്ടും,സത്യസന്ധമായിട്ടും പറഞ്ഞതിന് thank's

  • @vehicleworld225
    @vehicleworld225 ปีที่แล้ว +2

    Bro Tata Tiago old diesal ownership experience cheyyo

  • @sumithchalikkandy5608
    @sumithchalikkandy5608 8 หลายเดือนก่อน +2

    Enthoram thurumbu Vannuu. Front Suspension, engine mount , 4 thavana body rust repair Akki under warranty

  • @gamershorts949
    @gamershorts949 ปีที่แล้ว

    Bro new 2022 brezza review cheyyamo

  • @Helloitsmeshilo
    @Helloitsmeshilo ปีที่แล้ว +1

    Bro Lexus es300h user experience video cheyyamo?

  • @Yellow_bae
    @Yellow_bae ปีที่แล้ว +1

    Bro bs6 Honda amaze diesel ownership review onn cheyyuo?

  • @albertsmannoor1530
    @albertsmannoor1530 ปีที่แล้ว +1

    altroz inte throttle response oru lag ondu nuetralil ittu full trottle kodutha ariyam oru 2 sec kazhinja rpm kerane...city drivil athoru issue ayitti thonnam

  • @shivoham2255
    @shivoham2255 ปีที่แล้ว

    Tata Safari Dicor our user review cheyyamo ??

  • @vps17
    @vps17 ปีที่แล้ว

    ഞാൻ കഴിഞ്ഞ ഫെബ്രുവരി അൽട്രോസ് 1.5 ഡീസൽ ബുക്ക്‌ ച്യ്തതാരുന്നു. പക്ഷെ ഈ വീഡിയോ കണ്ടപാടെ കോൺഫിഡൻസ് പോയി. വേറെ കുറെ തപ്പിയപ്പോ ഡീസൽ വണ്ടിക്കു ഓയിൽ മിക്സിങ് with ഡീസൽ പ്രോബ്ലം കണ്ടാരുന്നു. ഹെഡ് അഴിക്കേണ്ട വരും.
    പിന്നീട് അൽട്രോസ് ക്യാൻസൽ ചയ്തു ബാലെനോ ഫുൾ ഓപ്ഷൻ എടുത്തു. അൽട്രോസ് ഡീസൽ ന്റെ ഡ്രൈവിംഗ് സുഖം ഒന്നും ബാലെനോ ക്കു ഇല്ല.

  • @yadu2020
    @yadu2020 ปีที่แล้ว +1

    ബ്രോ ഫോർഡ് ecosport , fiesta ഡീസൽ റിവ്യൂ ചെയ്യണേ.

  • @sudhanandhu8462
    @sudhanandhu8462 ปีที่แล้ว +1

    ഇതുപോലത്തെ വീഡിയോ വേണം വണ്ടിയുടെ ഉള്ളിൽ ഉള്ളതും പിന്നെ ഓടിക്കുന്നതും

  • @mishalmuhammadp6920
    @mishalmuhammadp6920 ปีที่แล้ว +1

    Seat belt noise nangaludew carinum undayirnu. Nangaldew ivdthew roadintew gunam kond dasboard shaking korch kooduthal undayirnu appo ath tight cheyyan kodthappo pinnew aa noise nnaglkk face cheyyand vannittilla

  • @shamnadshanu5141
    @shamnadshanu5141 ปีที่แล้ว +1

    Njn altroz petrol use cheyane, 8months ayi, 18000 KM ayi. Back glass dust adikum🤦‍♂️. Vera allathe enik oru complaints onnumilla, idayk dashboard oru sound undayirunnu ath enk ann thane ready aki kitti, mileage 15und, long drive 18+ kitanund, maruthi vech nokumbo kurav anu, but njan satisfied anu. ❤️

    • @PrivateArmy666
      @PrivateArmy666 ปีที่แล้ว

      Nalla oru polish adichal mathi, Hydrophobic coating, pinne podi avde pidich nikkilla. nalla oru ceramic coating adikkan pattiyal vandi clean ayt irunnolum. Thank me later 🤗

  • @sanjaysandeep6307
    @sanjaysandeep6307 ปีที่แล้ว +1

    Tata nano cheyyamo bro ❤

  • @savio3208
    @savio3208 ปีที่แล้ว +7

    Cheta a review cheyethaaa cousin Machanente name enthaaaa

  • @samshivp2358
    @samshivp2358 ปีที่แล้ว +5

    5 star safety de koode 5 star pani koodiyaan tata vandikalkk kittunnath maintenance, reliability kurav ithokkeyaan tata de main issues eduthaal pani kittum urapp

  • @akhilthomasaa3719
    @akhilthomasaa3719 ปีที่แล้ว +12

    എന്റെ ബലെനോ 20,000km സർവീസ് കോസ്റ്റ് 3800/-🥰🥰🥰

  • @akhilbabu2960
    @akhilbabu2960 ปีที่แล้ว +1

    👍👍

  • @shaijumohammedpm6475
    @shaijumohammedpm6475 7 หลายเดือนก่อน +1

    ഫോർഡ് ഡീസൽ എൻജിൻ TDCI 😍😍😍😍

  • @jayakrishnans8216
    @jayakrishnans8216 ปีที่แล้ว +1

    Eee gear tight complaint kond 2 time gear box um clutch um maari veendum complaint vannu vandi vitta aale neritt ariyam

  • @andrews13
    @andrews13 ปีที่แล้ว +1

    👍👍👍

  • @manubulletn
    @manubulletn ปีที่แล้ว

    Engine noise koodumbol volume koottunnathine kaal nallath cheviyil oru panji eduth vaikunnath aan

  • @zeus5081
    @zeus5081 ปีที่แล้ว +5

    Engine refinement കാര്യത്തിലൊക്കെ suzuki ടാറ്റയെക്കാളും വളരെ വളരെ മുന്നിലാണ്
    Except the safety😌

    • @harisignalseditz1610
      @harisignalseditz1610 ปีที่แล้ว +1

      Honda koode und suzukiyekkal munnilaam

    • @zeus5081
      @zeus5081 ปีที่แล้ว

      @@harisignalseditz1610 ആയിക്കോട്ടെ, ആരും അല്ലാന്ന് പറഞ്ഞില്ലല്ലോ. ഞാൻ segment wise കാര്യമാണ് പറഞ്ഞത്
      അത്രേയുള്ളു

    • @fingertip6816
      @fingertip6816 11 หลายเดือนก่อน

      ഡീസൽ എൻജിൻ refinment നു prblm ഒന്നും ഇല്ല

  • @freddysebastian9513
    @freddysebastian9513 ปีที่แล้ว +1

    Please do the review of Honda city

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Chythittund bro already new and previous generations

  • @raashiiisworld8981
    @raashiiisworld8981 ปีที่แล้ว

    Altros diesel users nte grp link onnu idamo. Njan orupadu nookki kittiyillaaa...

  • @tranqulity4602
    @tranqulity4602 ปีที่แล้ว

    Broo hii nte suzuki ciaz ahn epo around 130000kms aii petrol ahn!! Vandi eduvare vere oru complaints polum vanatila but ee paranja same complaint oil seal leake ai clutch plate wet avum athu nit plate maranda van 2times adipich vanapo namal oni nokeepo avar parayane porathula workshop kar parayane manufacturing complaint enokeya oil seal aviden leak aaai disc kuthirum !! But epp last 90k full assembly clutch motham pine oil seal oke mari epp eduvare no problem almost 40k run aai

  • @secretspeaker4465
    @secretspeaker4465 ปีที่แล้ว

    As I always say BUY PETROL, if you're Travelling is less than 30kms in a day, in a month less than 900kms for those people, അല്പം ആശ്വാസം ഉണ്ടാകും, not only that as ഭാരത് Stage 6.2 comjng , who knows in Future, the Diesel cars will be set aside, and has n9 value. പണി ആണ്... definitely the Pollution Emissions will not come down , that's for sure, if u are reading this, see whether it's worth thar u need a Diesel.

  • @kamarunnisakk3882
    @kamarunnisakk3882 ปีที่แล้ว

    Skoda slavia review id bro

  • @riyaskt8003
    @riyaskt8003 ปีที่แล้ว +11

    വണ്ടി ഓടിക്കുമ്പോൾ അതിൻറെ roaring sound കുറച്ചൊക്കെ കേൾക്കണം എന്നാലേ ഡ്രൈവ് il oru ത്രിൽ വരുള്ളു

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Athythe..

    • @rahulknr.
      @rahulknr. ปีที่แล้ว

      Yes😍

    • @nikhinpaul6513
      @nikhinpaul6513 ปีที่แล้ว

      Yes..Silent cabin anenkil feel kitilla..

    • @JOMZ_
      @JOMZ_ ปีที่แล้ว

      ellarkkum angane alla bro enikk sound adhikam kelkkathatha istam

    • @anazrahim2011
      @anazrahim2011 ปีที่แล้ว +3

      ശെരിയാ appe ഒക്കെ മാറി നിക്കും എന്ന ഒരു sound ആണ് 🤣

  • @TheAbhy
    @TheAbhy 10 หลายเดือนก่อน +1

    I have Tata Nexon diesel
    Same Gear box stuck, Oil leak, Clutch changed😶

  • @aron4574
    @aron4574 ปีที่แล้ว +2

    Pls do a video of ecosport user’s review

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +1

      Chythittund bro

    • @aron4574
      @aron4574 ปีที่แล้ว

      @@WalkWithNeff illa kaanunila bro

  • @shibilyrv6456
    @shibilyrv6456 ปีที่แล้ว

    Same Problem Ente Altrozinum undaayirunnu Bro

  • @Edvin_Soy
    @Edvin_Soy ปีที่แล้ว +3

    Eagerly waiting for jeep meridian review

  • @irshadtm9670
    @irshadtm9670 ปีที่แล้ว +31

    ചുരുക്കി പറഞ്ഞാൽ tata അല്ല car വാങ്ങിയാൽ വാങ്ങിയവന്റെ അവസ്ഥ സ്വാഹാ 😃

    • @jolly2255
      @jolly2255 ปีที่แล้ว +1

      Keralathile ollu ee prashnam .jnan Telanganayil upayogichu problems illa

    • @anazrahim2011
      @anazrahim2011 ปีที่แล้ว +3

      ശെരിക്കും നക്ഷത്രം എണ്ണും ട്വിങ്ങൾ ട്വിഗിൾ 5 stars 🤣

    • @jdmautomotive
      @jdmautomotive ปีที่แล้ว +8

      ഞാൻ ടിയാഗോ യൂസ് ചെയ്യുന്നു മുന്നര വർഷം ആയി എനിക്ക് ഇതു വരെ പ്രശ്നം ഇല്ല

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +2

      Ellarkum angne aknmennilla bro.. service mathreme ullu prblm..bakki karyngl rare cases ah

    • @samshivp2358
      @samshivp2358 ปีที่แล้ว +3

      @@jolly2255 appol tata de vandi eduthaal koode jilla koode maaranam alle 🤣

  • @savio3208
    @savio3208 ปีที่แล้ว +9

    Honda City - cousin Machan arinilliya 😂

  • @hareeshswamikrishnanpanick9763
    @hareeshswamikrishnanpanick9763 ปีที่แล้ว +1

    Thrissur hyson verum kadamanu bro😢...

  • @PrivateArmy666
    @PrivateArmy666 ปีที่แล้ว +1

    Enikku oru 2020 Altroz diesel und. mechanical issues korach adhikam enikkum vannirunnu. athinte budhimuttukal palathum anubhavikkem cheythu.. Ennirunnalum, Altroz adipoli anu. Kuttam parayunna ellavaarum aa vandi odichitt undo enn ariyila, illenkil onnu odich nokkuka. It is not the fastest car, not the most comfartable car, neither the most fuel efficient car in its class, but still, ulla power vech ath tharunna driving experiance adipoli aanu. vandi basically nalla stable aanu even at 160+ kmph. njan Ippol UAE il aanu, nattil undarunna cheriya samayam kond thanne aa vandi 40k kms odiyirunnu.. njangal family ayt ee vandi kond Andhra Pradesh vare okke poyitt und. Veruthe parayunnathalla, ODICHITT ILLATHAVAR VERUTHE ONNE DUTH NANNAYIT ODICH NOKKUKA, ISHTAPPEDATHE IRIKKILLA.

    • @Gokul-up3xv
      @Gokul-up3xv ปีที่แล้ว

      Brode avde service center nalladh ano beacause ende ivde ulladh bayangara mosham ann rude behaviour ,delay in service etc

  • @mohammedjaseemp5694
    @mohammedjaseemp5694 ปีที่แล้ว +2

    bring more honda cars for user review

    • @AustinBesto
      @AustinBesto ปีที่แล้ว +1

      Only Honda City is limitlessly available in India no other good car like CRV,CIVIC,ACCORD Etc

  • @bestovarghese6694
    @bestovarghese6694 ปีที่แล้ว +2

    After watching this review ! Need to think twice before buying Tata ! 😢

    • @PrivateArmy666
      @PrivateArmy666 ปีที่แล้ว

      Not twise my friend, If you want a car with no headache and also you dont care much about the vehicle dynamics but comfort, I strongly suggest you NOT TO BUY ALTROZ.

  • @trilok151
    @trilok151 ปีที่แล้ว +1

    Honda city type 4 diesel and petrol review pls

    • @vfourvvv7701
      @vfourvvv7701 ปีที่แล้ว

      Kindly specify year, as globally Type4 came as Dolphin model in India (It was India's Type3 is what I assume). I maybe wrong. Have used Indian Type4 (Arrowshot/ Arrowhead design) and Type5 (Which came with the shark fin antenna) and the Idtec engine introduced for first time.

    • @evinjohn
      @evinjohn ปีที่แล้ว

      ​@@vfourvvv7701 gen 4 mk2 enne paranja mathiyarnu

  • @faizfarook7754
    @faizfarook7754 ปีที่แล้ว +2

    Could you please do ignis user review ?

  • @nitinjose5799
    @nitinjose5799 ปีที่แล้ว

    Plz run way from tata service...cars are good..

  • @sruthinair9900
    @sruthinair9900 9 หลายเดือนก่อน +1

    Sarath sir star singeril review parayana pole ndarnnu. degrade cheyan ithilum mikacha user review swapnangalil mathram😂

  • @rahulknr.
    @rahulknr. ปีที่แล้ว +1

    Above 1 lk odiya altroz/Nexon diesel review cheyyamo

  • @raashiiisworld8981
    @raashiiisworld8981 ปีที่แล้ว

    Enik ee same problems undayirunnu... Pinney Dpf nte issues um... Service Centre Pakka aahnu(Njan kodukkunnath). Ella karyavum avar delay aakkathe cheithu tharunnundu... Ithuvare... Altros Diesel owners group nte link koodi aarelum onnu idane

    • @PrivateArmy666
      @PrivateArmy666 ปีที่แล้ว

      Bro evde aanu vandi service cheyyunnathu?

  • @darkthunder6836
    @darkthunder6836 ปีที่แล้ว +1

    അതിനു tata യെ പറഞ്ഞിട്ട് കാര്യം ഇല്ല
    ഓരോ service center ക്വാളിറ്റി പോലെ ഇരിക്കും. ഞാൻ കാർ എടുത്തിട്ട് 2 years colpaints എല്ലാം തന്നെ
    നല്ല രീതിയിൽ ക്ലിയർ ചെയ്തുതരും

  • @sreekanthu86
    @sreekanthu86 ปีที่แล้ว +2

    XUV700 All Wheel Drive variant kond varamo?

  • @tiluhammil01
    @tiluhammil01 3 หลายเดือนก่อน

    Volume koodunnat enikum toniyitund, nyan vicharichu ente vandik matrame ullennu

  • @vfourvvv7701
    @vfourvvv7701 ปีที่แล้ว +1

    i20 diesel will be stopped based on new diesel norms.

  • @Sidhuzz2019Vibe
    @Sidhuzz2019Vibe ปีที่แล้ว

    Hi bro, i20 ano altroz ano nallathu petrol. Please reply..

    • @anooprchandran274
      @anooprchandran274 ปีที่แล้ว +2

      I20 if you want peace of mind

    • @technicalevolution9887
      @technicalevolution9887 ปีที่แล้ว

      Altroz petrol engine na laggy anu.. But turbo charged is good...
      Racer edition vannal kooduthal power akum...
      Altroz petrol engine valya compaints illa.. I m using it nw 20k km
      i20 use chyunnavar friends und.. Riding comfort handling tata better anu turbo charged engine is ok.. Not as good as i20..
      But mileage nokkiyal tata is far better

    • @faizfarook7754
      @faizfarook7754 ปีที่แล้ว

      Baleno would be a better choice in this segment.

    • @hanaan__429
      @hanaan__429 ปีที่แล้ว

      Ith 2 um mileage shogam aane, Baleno nokiko

    • @technicalevolution9887
      @technicalevolution9887 ปีที่แล้ว

      @@hanaan__429 bro chaari ninnal chulungunna sadhanam anu baleno.. Athyavasyam rough ride ullavar safety nokkunnath nallatha..

  • @TravelBro
    @TravelBro 7 หลายเดือนก่อน +2

    Toyota Service ഉഡായിപ്പിലും Best ആണ്

  • @meghanks2933
    @meghanks2933 ปีที่แล้ว

    Please improve the voice in the videos

  • @viveksivan4504
    @viveksivan4504 ปีที่แล้ว +1

    Neff broyude veedu pathanamthittayil aano

  • @azeezabdul2084
    @azeezabdul2084 ปีที่แล้ว +2

    Tata vandi edkanulla plan la
    Yeni vendann thonunn
    Build quality kanditan interested ayad

    • @abhishekar5741
      @abhishekar5741 11 หลายเดือนก่อน

      ഡീസൽ എടുത്തോ... ഞാൻ എടുത്തു...11000 km ആയി... ഇപ്പോൾ സൺറൂഫ് ഉള്ള മോഡലും കിട്ടും...

  • @unni.888
    @unni.888 ปีที่แล้ว +3

    Tata edukknnverkk luck koodi venam mikkavarkkum complaint und ithuvare oru complaint ellathaver und

  • @anwarsadath167
    @anwarsadath167 ปีที่แล้ว +7

    ആ സോണറ്റ് എടുത്താൽ പോരായിരുന്നോ .. ബ്രോ വെറുതെ എന്തിനാണ് ഈ വയ്യാവേലി എടുത്ത് തലയിൽ വച്ചത് ... സേഫ്റ്റി എന്ന് പറഞ്ഞ് ആളെ പറ്റിക്കുന്ന വണ്ടി😋😋😋😋

    • @jaisygeorgr9845
      @jaisygeorgr9845 ปีที่แล้ว +1

      ROFL .sonet nte back space oke ethra crammed annu ?
      Ee vandi onnu Keri irunu nokuka .
      Unlike petrol altroz , diesel is a gem .the comfort and space and family ku saftey is very good .

  • @janfishan539
    @janfishan539 ปีที่แล้ว +3

    Speed kudumbo speaker sound koodum ath nice ayyi

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Athythe 🔥

    • @abhishekar5741
      @abhishekar5741 ปีที่แล้ว

      ഇടുങ്ങിയ റോടുകളിൽ സൗണ്ട് കുറയുകയും ചെയ്യും..

  • @travelexplorationvibes9449
    @travelexplorationvibes9449 ปีที่แล้ว +1

    Why tata is not improving services.They invent new excellent vehicles with safety features.

  • @vivekvinod682
    @vivekvinod682 ปีที่แล้ว +4

    Tata cars nalla yathra sugam und odikkanum nallathanu nalla handling anu high speed stability super anu but service eppozum kanakka vandi kalum athara reliable ayittilla eppolum. kurachu km odikkaziyumbole rattling sound varunnu athookke fix cheyyanam Tata chila show room service kuzappamilla

  • @reminsunny76
    @reminsunny76 ปีที่แล้ว +1

    എന്റെ പൊന്നു ചേട്ടാ.. പ്രായം ആയ എല്ലാം ഇഷ്ടായി.. പക്ഷെ അമ്മാമ്മ നെ 24 മണിക്കൂറിൽ വേളാങ്കണ്ണി പോയി തിരിച്ചു കൊണ്ട് വന്ന സാറിനെ 🙏..🙏🙏.. ആരോടും ഇത് ചെയ്യല്ലേ 😂😂

  • @mattewmohan
    @mattewmohan ปีที่แล้ว +2

    It was a clutch slave cylinder leak in this car.. that's y he faced gear tight..

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      May be bro

    • @nikhinpaul6513
      @nikhinpaul6513 ปีที่แล้ว

      Slave cylinder & master cylinder um damage aayi

    • @mattewmohan
      @mattewmohan ปีที่แล้ว

      @@nikhinpaul6513 then y do u guys keep saying that the car is having great build quality.. I do t u derstand.. how can master cylinder failure after 30k be acceptable?

  • @ashwinsreekumar8701
    @ashwinsreekumar8701 ปีที่แล้ว

    Airport road ahanlle 😀

  • @sreeharipg7657
    @sreeharipg7657 ปีที่แล้ว

    ഫോർഫ് ആസ്പയർ ചെയ്യോ?

  • @mr.jithin6758
    @mr.jithin6758 ปีที่แล้ว

    RPM കേറാത്തത് എണ്ണയുടെ പ്രോബ്ലം ആണ് Bro , BS6 DIESEL അടിച്ചാൽ മതി ഈ ഇഷ്യൂ ഉണ്ടാവില്ല , ചെറിയ പമ്പുകളിൽ നിന്ന് അടിക്കുന്നത് ഒഴിവാക്കുക, അല്ലെങ്കിൽ bs6 ആണോ എന്ന് ചോദിച്ച് അടിക്കുക

    • @abhishekar5741
      @abhishekar5741 11 หลายเดือนก่อน

      Bs6 ഡീസലോ...

    • @fingertip6816
      @fingertip6816 11 หลายเดือนก่อน

      അത് കമ്പനിയുടെ idea ആണ്.... Rpm കേറാത്തത് dpf പ്രോബ്ലം ആണ്...ഇപ്പോൾ പുതിയ pumb nozil change ആക്കിയ പിന്നെ prblm ഒന്നും വരുന്നില്ല...

  • @binujohn111
    @binujohn111 ปีที่แล้ว

    Suzuki sales teams comment il vannu karachilaanallo 😂 ivattakalude karachil kelkkan nalla santhosham 😅

  • @ranoop99
    @ranoop99 2 หลายเดือนก่อน

    me too. Reverse gear stuck🥲

  • @alexjohncherukara7580
    @alexjohncherukara7580 ปีที่แล้ว +2

    Bro i10 nios diesel chyammo??

  • @junaidjinu3973
    @junaidjinu3973 ปีที่แล้ว +3

    Toyota cars use cheyyu..orikkalum vayiyil kidakilla

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      🔥🔥

    • @hanaan__429
      @hanaan__429 ปีที่แล้ว

      Tyre puncture aayal kidakkille

    • @junaidjinu3973
      @junaidjinu3973 ปีที่แล้ว

      @@hanaan__429 tata fan aanen thonunu

  • @athulrajap3386
    @athulrajap3386 ปีที่แล้ว +2

    എല്ലാവർക്കും ഇത്രെയൊക്കെ milage kittumo

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +2

      Odikkunna reethy amusarich irikm bro

    • @abhishekar5741
      @abhishekar5741 ปีที่แล้ว

      എനിക്ക് കിട്ടുന്നുണ്ട്...

  • @midhuntd6378
    @midhuntd6378 ปีที่แล้ว

    70000 km completed

  • @moto-doc
    @moto-doc ปีที่แล้ว +1

    Tata വണ്ടി എല്ലാം പൊളി ആണ് സർവീസ് center ആണ് വണ്ടിയെ നശിപ്പിക്കുന്നത്

  • @ompareed9481
    @ompareed9481 ปีที่แล้ว

    Oil price 5000😓

  • @dreamcatcher1753
    @dreamcatcher1753 ปีที่แล้ว

    ഓയിൽ 15000 km പറഞ്ഞാലും നമ്മൾ 10000 ൽ മാറ്റുന്നതാണ് നല്ലത്, കുറച്ചു കാശു പോരെ

  • @amalthomas4755
    @amalthomas4755 ปีที่แล้ว +2

    Service and complaints kude set akkiyal... Oru quality vndi thannan atros

  • @manummohan
    @manummohan 10 หลายเดือนก่อน +1

    സർവീസ് മോശം ആണ്

  • @jof818
    @jof818 ปีที่แล้ว +1

    Hi. Bro... Can I get owners group link or number.... I have also some complaints.... My diesel injector complaint...... Mine is 78k with n 2 yrs

    • @PrivateArmy666
      @PrivateArmy666 ปีที่แล้ว

      Bro, did you find any user's group?

  • @shaheem143
    @shaheem143 ปีที่แล้ว

    Tata എന്നാൽ സുമ്മാവാ 😂😂😂🤭🤭🤭🤭 how hardly their own people are trying to destroy their legacy 😓🥶 think thrice before buying a tata