ഉപയോക്താവിന്റെ കാഴ്ചപ്പാടുകളിലൂടെ ഉരുത്തിരിഞ്ഞ ഒരു താരതമ്യ റിവ്യൂ | SWIFT vs ALTROZ Comparison

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 2.5K

  • @aruns5870
    @aruns5870 4 ปีที่แล้ว +1413

    എത്ര പൈസ കൊടുത്താലോ കിട്ടാത്തത് ആണ് എൻറെ ജീവിതം അതുകൊണ്ട് യഥാർത്ഥ ബ്രാൻഡ് എൻറെ ജീവിതം തന്നെ അതുകൊണ്ട് ഞാൻ ടാറ്റ
    സപ്പോർട്ടിംഗ് . Chunck TATA.

    • @okinawa9965
      @okinawa9965 4 ปีที่แล้ว +34

      എന്റെ കാർ ടാറ്റാ തന്നെ ടാറ്റാ കോദ്ര ജെറ്റ് 2009 160000 കിലോമീറ്റർ ഓടി ഇപ്പോൾ പുലി സിമന്റ്‌ സാധനം ഒക്കെ കൊണ്ട് പോകും ഇന്ത്യ മുഴുവൻ പോകുന്നു
      വെള്ളം കല്ല് എല്ലാം പുല്ല് ടാറ്റാ എന്റെ ജീവിതം

    • @ananthumohan2956
      @ananthumohan2956 4 ปีที่แล้ว +2

      @@okinawa9965 chilar parayum 100000 km kazhinja Tata jadam anenn...

    • @afsal6422
      @afsal6422 4 ปีที่แล้ว +7

      @@ananthumohan2956 Tata quatra jet engine varunna models nallathaan

    • @okinawa9965
      @okinawa9965 4 ปีที่แล้ว +10

      @@ananthumohan2956 ആളുകൾ പലതും പറയും ഞാൻ ഉപയോഗിച്ച് നോക്കുന്നു സ്വിഫ്റ്റ് sen ആൾട്ടോ eon എല്ലാം ഒഴിവാക്കി ആണ് ടാറ്റാ എടുത്തു കാർ അത് ടാറ്റാ തന്നെ സോപ്പ് അത് chandhrika തന്നെ

    • @okinawa9965
      @okinawa9965 4 ปีที่แล้ว +2

      @@cleetusgeoge ഒന്നര ലച്ചം കയിഞ്ഞു ആണ് ചെയിൻ ബെൽറ്റ്‌ മാറ്റി യത് അത് കംപ്ലയിന്റ് വരാതെ തന്നെ

  • @VICTOR_Gaming_mallu
    @VICTOR_Gaming_mallu 4 ปีที่แล้ว +133

    Safety is more important than mileage , resale value ....

  • @jokandathil
    @jokandathil 4 ปีที่แล้ว +757

    5,10 വർഷം കഴിഞ്ഞ് വണ്ടി കൊടുത്താൽ എന്ത് കിട്ടും എന്നതിനപ്പുറം 10 വർഷം ഞാനും എന്റെ കുടുംബവും ജീവനോടിരിരിക്കുക എന്ന നിലയിലേക്ക് നമ്മുടെ ചിന്ത മാറണം..
    TATA❤️

    • @muhammedfarhankp7719
      @muhammedfarhankp7719 4 ปีที่แล้ว +1

      Good

    • @mallose1
      @mallose1 4 ปีที่แล้ว +9

      വളരെ ശരിയാണ്, ബ്രോ,. മാരുതി സ്വിഫ്റ്റ് 2020 കു സേഫ്റ്റി റേറ്റിംഗ് 3 സ്റ്റാർസ് ഉള്ളൂ. Poor rating എന്നാണ് ഗൂഗിൾ പോലും പറയുന്നേ.മാരുതി കമ്പനി ഒരിക്കലും ഈ സേഫ്റ്റിയെ പറ്റി ഒരിക്കലും കസ്റ്റമേഴ്സ് നോട് ഒന്നും പറയാറില്ല. ഒരു റിവ്യൂ യിലും അതില്ല.ഇന്ന് എത്ര അപകടങ്ങൾ ആണ് നമ്മൾ കാണുന്നെ. ഇനി നമ്മൾ നന്നായി വണ്ടി ഓടിച്ചാൽ പോലും ആരേലും കൊണ്ട് തട്ടിയാലും മതിയല്ലോ. മലയാളി വണ്ടി എടുക്കുമ്പോളെ resale value ആണ് നോക്കുന്നെ. ജീവൻ ഉണ്ടേൽ അല്ലേ ബാക്കി.. അതുകൊണ്ടു ഞാൻ tata ടെ ഫാൻ ആണ്. ദൈവ0 അനുവദിച്ചാൽ ഞാനും tiago എടുക്കും.

    • @mallose1
      @mallose1 4 ปีที่แล้ว +4

      @Satheesh Kumar 👍Thanks. അത് ഒരു പോയിന്റ് ആണ്.

    • @sreerajvg175
      @sreerajvg175 3 ปีที่แล้ว +5

      @@mallose1 swift new model 2 star aan rating 😇

    • @abuthahir5091
      @abuthahir5091 3 ปีที่แล้ว +1

      Engine ann vandiyil main

  • @sanjusivaji
    @sanjusivaji 4 ปีที่แล้ว +348

    ഇതുപോലെ quality വണ്ടികൾ ഇറക്കിയാൽ TATA യുടെ resale value , service center എന്നിവ 5 വർഷത്തിനുള്ളിൽ ഭയങ്കരമായ മാറ്റം വരും👍

    • @a.g.rhithwik
      @a.g.rhithwik 3 ปีที่แล้ว +12

      No, resail value mainly depends up on reliability and maintainability. Tata vehicles vilkan ull time aavmbozhekm pani kitan thidagit indavm.

    • @JK-gk7ht
      @JK-gk7ht 3 ปีที่แล้ว +11

      Susuki and toyota
      Ivare pidikkan oru 20 year tatak pattilla resale value
      But I am a tata fen bicoz of the safety

    • @13Allmovies
      @13Allmovies 3 ปีที่แล้ว

      th-cam.com/video/2ggRHbmTHrI/w-d-xo.html😗

    • @keshuvinod957
      @keshuvinod957 3 ปีที่แล้ว

      Resale ennum Suzuki Toyota hondak Anu reliability anusarixhe erikum
      Ennu paranju body quality karyathil Tata pakka
      Pakshe 4 star koodi vere vandikalum und back
      Xuv300 etoke oru Nalla vandiyanu
      Malayali arelum nthelum parayune kettu edukum
      Atu pole altroz AC leak und etoke vazhi Anu AC verune( etil ettalum entetil mandakoonum tayennum entho cheiytalum agane okke veruva ) AC leak unde

    • @akhiloffl9754
      @akhiloffl9754 3 ปีที่แล้ว +1

      Tata yude Vandikal ippozhum vazhiyil kidathunnund..athokke kond thanne aanu tata adhikm valarathathu

  • @akhil7974
    @akhil7974 4 ปีที่แล้ว +217

    ടാറ്റ ഇഷ്ടം...
    സേഫ്റ്റി മുഖ്യം ബിഗിലേ...

    • @akhil4174
      @akhil4174 3 ปีที่แล้ว +3

      Virat kohli ❤

  • @KLRIDERZ
    @KLRIDERZ 4 ปีที่แล้ว +166

    തുറന്നു പറച്ചിൽ ഒരിക്കലും നിർത്തരുത് ബ്രദർ കാരണം നിങ്ങളുടെ അടയാളം തുറന്നു പറച്ചിലാണ് 👍👍👍

  • @vimaleshcreation7373
    @vimaleshcreation7373 4 ปีที่แล้ว +136

    ചങ്കൂറ്റത്തോടെ ഉള്ളത് തുറന്ന് പറഞ്ഞുള്ള ഈ അവതരണത്തിന് എന്റെ ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് ബ്രോ..🤚🥰

    • @DileepPg
      @DileepPg  4 ปีที่แล้ว +3

      Thank u

  • @ananthumohan2956
    @ananthumohan2956 4 ปีที่แล้ว +609

    കുത്തി ഇരുന്നു കമൻറ് വായിച്ചു...ഒരാളെങ്കിലും മാരുതി യെ sprt ചെയ്യുന്നുണ്ടോ എന്ന് നോക്കാൻ...എന്നിട്ടും ജനപ്രിയ വാഹനം എന്ന വിളി മാത്രം ബാക്കി...😂😂😂😂😂TATA ALTROZ 😘😘😘

    • @torqueend1874
      @torqueend1874 4 ปีที่แล้ว +22

      maruthiye support cheyyunnor ulloondaa rodil noraye vandi irangunnathu. 😁😁😁..

    • @praveen9633
      @praveen9633 4 ปีที่แล้ว +33

      Altroz only in youtube.. maruti on road

    • @ananthumohan2956
      @ananthumohan2956 4 ปีที่แล้ว +14

      @@torqueend1874 that's true.. everyone supporting Tata cars on social media and buying Maruti Suzuki cars.

    • @dhan3170
      @dhan3170 4 ปีที่แล้ว +6

      പേടിച്ചിട്ടാ കുടുംബത്തിൽ ഒരാളും ടാറ്റയെ സപ്പോർട്ട് ചെയ്യുന്നില്ല.

    • @jithutomy4454
      @jithutomy4454 4 ปีที่แล้ว +2

      Sathyam

  • @manuaugustine983
    @manuaugustine983 3 ปีที่แล้ว +21

    Going to book Tata altroz tomorrow,
    Lets put safety first after that re selling prize ✨✨✨

  • @gouthamanvr3921
    @gouthamanvr3921 4 ปีที่แล้ว +7

    ഞാൻ ആൾട്ടോ 800 എടുക്കാൻ പ്ലാൻ ചെയ്തത് ആണ്. പക്ഷേ എന്റെ സുഹൃത്തുക്കളുടെ വാക്കുകൾ എന്നെ മാറ്റി ചിന്തിപ്പിച്ചു. Resale value വിനെക്കാൾ importance എന്റെ കുടുംബത്തിന്റെ സുരക്ഷക്ക് കൊടുക്കുന്നത് കൊണ്ട് കുറച്ചു കൂടി പൈസ add ചെയ്തു tiago xe book ചെയ്തു.

  • @nothingofficialaboutit6000
    @nothingofficialaboutit6000 4 ปีที่แล้ว +613

    തങ്ങൾ എല്ലാം തുറന്നു പറയുന്നതുകൊണ്ട് ആണ് ഞാൻ തങ്ങളെ support ചെയ്യുന്നേ 👍👍

  • @vishnurvishnu5463
    @vishnurvishnu5463 4 ปีที่แล้ว +134

    Tata പോലുള്ള ബ്രാൻഡ് ഇപ്പോൾ ഇറക്കണ വാഹനങ്ങൾ കമ്പയർ ചെയ്യണമെങ്കിൽ ഇനി പുറത്ത് നിന്നുള്ള സായിപ്പിന്റെ ബ്രാൻഡുകൾ കൊണ്ടുവന്ന് ചെയ്യണം. അത്രക്ക് ലോക നിലവാരവും സേഫ്റ്റിയും ഉള്ള ഒരു ബ്രാൻഡ് ആയി കഴിഞ്ഞു TATA വാഹനങ്ങൾ.

    • @ubiubi630
      @ubiubi630 4 ปีที่แล้ว +2

      Range rover... DNA

    • @irfanpkl5087
      @irfanpkl5087 4 ปีที่แล้ว

      Correct bro

    • @zakirhussain18
      @zakirhussain18 4 ปีที่แล้ว

      എഞ്ചിൻ സ്റ്റിൽ maruthi ആണ്

    • @Athuljinju
      @Athuljinju 4 ปีที่แล้ว

      Vloger kurachudi padikanund tata.....

    • @sudhimysteriouz4175
      @sudhimysteriouz4175 3 ปีที่แล้ว

      Sathyam bro

  • @musafiralic
    @musafiralic 4 ปีที่แล้ว +124

    Altroz is a good car with safety features. Safety first

  • @ajithcmmurali_official
    @ajithcmmurali_official 4 ปีที่แล้ว +11

    ഉള്ള കാര്യം ഇങ്ങനെ ഇനിയും തുറന്ന് പാറയണം 😁👍❤ അത് കൊണ്ട് ആണ്‌ ചേട്ടൻന്‍റ വിഡിയോ ങ്ങള്ക്ക് ഇഷ്ടപ്പെടുന്നത്. Keep doing

  • @arunajay7096
    @arunajay7096 4 ปีที่แล้ว +38

    Altroz 😍😍😍💪🔥🔥🔥🇮🇳 വണ്ടി പൊളി look &safety.. സർവീസ് ഒക്കെ പക്കാ ആണ് ഇവിടെ (kollam)... നല്ല പെരുമാറ്റം, altroz &nexon 5 star safety ഉള്ള heavy മെറ്റൽ വെഹിക്കിൾസ് ആണ്... മരുതിയേക്കാൾ 3 bhp power and 2mm ground clearance കൂടുതൽ ഉണ്ട്.. altroz.. പിന്നെ resale അതോക്കെ മാറും... 1.. 2 വർഷം കൂടി കഴിയട്ടെ.. ടാറ്റ 💪🔥😍🇮🇳

    • @rockbaster5587
      @rockbaster5587 4 ปีที่แล้ว

      Bro atha modela adutha

    • @kalepvimalroy3293
      @kalepvimalroy3293 ปีที่แล้ว

      എനിക്കും എടുക്കണം എന്നുണ്ട്.

  • @rahulsasidharan999
    @rahulsasidharan999 4 ปีที่แล้ว +136

    എന്താല്ലേ വർഷങ്ങൾ കൊണ്ടുള്ള ഏകാധിപത്യം tata അങ്ങ് തീർത്തുകൊടുത്തു
    I made it 100 👍

    • @jerinkarippai8189
      @jerinkarippai8189 4 ปีที่แล้ว

      I don't think so

    • @jerinkarippai8189
      @jerinkarippai8189 4 ปีที่แล้ว

      Tata ഇനിയും കൊറേ മറൻ ഉണ്ട്‌. Bro. Tata kki car oru time pas business annu അവർക്ക് ഉരുക്ക് ഫാക്ടറി ഉണ്ട് but advance engine design better service ethokkee ipozum 0 annu

    • @rahulsasidharan999
      @rahulsasidharan999 4 ปีที่แล้ว

      @@jerinkarippai8189 service illa spare book chaith kathirikkanam spare odukkathe vila ithokke tatayude shikavasthayann

  • @nivedhpradeep1037
    @nivedhpradeep1037 4 ปีที่แล้ว +297

    Booked an altroz and waiting for delivery

    • @NIGILU
      @NIGILU 4 ปีที่แล้ว +12

      I booked today😍

    • @NIGILU
      @NIGILU 4 ปีที่แล้ว +4

      Which varient bro

    • @nivedhpradeep1037
      @nivedhpradeep1037 4 ปีที่แล้ว +1

      @@NIGILU XT BRO ND U

    • @NIGILU
      @NIGILU 4 ปีที่แล้ว +5

      @@nivedhpradeep1037 I booked xm

    • @RahulRaj-fq6nb
      @RahulRaj-fq6nb 4 ปีที่แล้ว +5

      I booked xz🥰

  • @manumohan9928
    @manumohan9928 4 ปีที่แล้ว +28

    ദിലീപേട്ടാ മറ്റുള്ള ബ്ലോഗേഴ്സ് ൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്നത് സത്യങ്ങൾ തുറന്നു പറയാനുള്ള ചങ്കൂറ്റം തന്നെയാണ്
    Big silute dileep etta ❤️💪

  • @meenakshi.k.k721
    @meenakshi.k.k721 4 ปีที่แล้ว +23

    മാരുതിയെ പറ്റി പറഞ്ഞത് ശരി പക്ഷെ നിങ്ങള് എടുത്ത വണ്ടിയും മാരുതി അല്ലെ.?

  • @sajinputhuval9891
    @sajinputhuval9891 4 ปีที่แล้ว +10

    ബലിനോയെകൊണ്ട് കൂട്ടീട്ട് കൂടണില്ല..പിന്നെയല്ലേ സ്വിഫ്റ്റ്...
    Tata❤️

  • @arjunrameshbhaskar2195
    @arjunrameshbhaskar2195 4 ปีที่แล้ว +145

    Safety ഒഴികെ ബാക്കി എല്ലാം നമുക്ക് adjust ചെയ്യാം..... പൈസ്സ നോക്കി ജീവൻ കളയാൻ പറ്റുമോ....ഞാൻ മാരുതി use ചെയ്തിരുന്ന ഒരു tata user ആണ്

    • @pretheeshmp1936
      @pretheeshmp1936 4 ปีที่แล้ว

      Etha vandi Tata

    • @rouftk2299
      @rouftk2299 4 ปีที่แล้ว

      Nano ബോഡി എങ്ങനെ?

  • @joyalpaul5824
    @joyalpaul5824 4 ปีที่แล้ว +160

    Brand value കെട്ടിപിടിച്ചോണ്ടിരുന്നാൽ പെട്ടിയിൽ കിടക്കാം 😁😁😁 TATA💪💪💪

    • @achuttan6744
      @achuttan6744 4 ปีที่แล้ว +1

      Crrct💯

    • @johnsoncd9686
      @johnsoncd9686 3 ปีที่แล้ว +4

      Athentha tata yude vandi idicha aalu marikkille

    • @Hustler_mindset
      @Hustler_mindset 2 ปีที่แล้ว +3

      @@johnsoncd9686 marikum but maruthiyude vandiyil marikunathine kaalum kurrava

    • @sijokuruvila6094
      @sijokuruvila6094 8 หลายเดือนก่อน

      സേഫ്റ്റി മാത്രം നോക്കുന്നു എങ്കിൽ ടാറ്റാ ടിപ്പർ ആണ് best

  • @prathapds
    @prathapds 4 ปีที่แล้ว +437

    ഇൻറർനെറ്റിൽലും സോഷ്യൽമീഡിയയിലും എല്ലാവരും ടാറ്റയെ പ്രകൃതിക്കും... എന്നാൽ വാഹനം വാങ്ങുന്ന കാര്യം വരുമ്പോൾ നേരെ തിരിചും

    • @jamalbabu1000
      @jamalbabu1000 4 ปีที่แล้ว +16

      True

    • @vysakhmj579
      @vysakhmj579 4 ปีที่แล้ว +12

      Tata ippolum mattu companikal kodukkunna features, comfort kodukkunnilla ennath thanne karanam

    • @vazilce3310
      @vazilce3310 4 ปีที่แล้ว +25

      @@vysakhmj579 vere oru compani tharunnathinekal kooduthal features tata tharunnund.....entry level aya tiago okke corner stability und...jaquaril oke ulla harman music system und main ayitulla prblm oru 4 cylinder engine illa....

    • @rsn595
      @rsn595 4 ปีที่แล้ว +6

      @@vazilce3310 ബ്രോ 4 cylinder engine mileage നല്ല പോലെ കുറയും... ടാറ്റായുടെ Zest/Bolt petrol 1.2 four cylinder enginanu... പക്ഷെ 15 to 16 km mileage കിട്ടുള്ളു...VW polo vare 3 cylinder engine അല്ലെ?

    • @bijeeshnairamc
      @bijeeshnairamc 4 ปีที่แล้ว +3

      @@vysakhmj579 epo kuranja velayil atavum kooduthal features kodukunnathu Tata yanu bro check it eg new swift dzire vxi and tigor xzplus top model,randintym vela compare cheythal manasilakum

  • @mr_moto__sacred_9584
    @mr_moto__sacred_9584 4 ปีที่แล้ว +45

    Tata എന്ന brand ll ഉപ്പു തൊട്ടു കർപ്പൂരം വരെ ഉണ്ട്
    Maruthi എന്ന brand ll പപ്പടം മാത്രേ ഉള്ളു 🤭🤭🤭🤭

  • @pooffsunboxing6811
    @pooffsunboxing6811 ปีที่แล้ว +1

    ആദ്യം പറഞ്ഞ കാര്യം വളരെ വലിയ ശരിയായ കാര്യമാണ്💯💯💯💯3:00

  • @-90s56
    @-90s56 4 ปีที่แล้ว +477

    കളിപ്പാട്ടമായി കണ്മണി എന്ന ഗാനം മാരുതിക്ക് വേണ്ടി കമ്പനിയിൽ നിന്ന് എം ഡി സ്പോൺസർ ചെയ്യുന്നു 😂😂😂😂

  • @drphysio007
    @drphysio007 4 ปีที่แล้ว +208

    How to control population??
    China- one child only policy
    India - launch 10 new maruthi models ;)

    • @DileepPg
      @DileepPg  4 ปีที่แล้ว +5

      😂

    • @RyzenFTw
      @RyzenFTw 2 ปีที่แล้ว +1

      🤣🤣💀

  • @sayispappa
    @sayispappa 4 ปีที่แล้ว +72

    മഹീന്ദ്ര വാഹനങ്ങൾ സേഫ്റ്റി ഉണ്ടല്ലോ.. tata&mahindra❤️

    • @alraas1238
      @alraas1238 4 ปีที่แล้ว +7

      But Mahindra bayankara complaint aan

    • @akvp333
      @akvp333 4 ปีที่แล้ว +1

      Man mahindra valiya vandikal alle ullu

    • @sachuharshasachuharsha1850
      @sachuharshasachuharsha1850 4 ปีที่แล้ว

      @@akvp333 kuv,xuv 300

    • @Jithuuthaman
      @Jithuuthaman 4 ปีที่แล้ว +3

      Mahindra spare onnu vangi pani appo ariyam.vila pinne suspension valare mosham anu

    • @genesalex368
      @genesalex368 4 ปีที่แล้ว +1

      Mahindra built quality moolam but braking system poor ah

  • @suhailibnubacker9414
    @suhailibnubacker9414 3 ปีที่แล้ว +2

    വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞ കാര്യം വളരെ നല്ല ഒരു മെസ്സേജ് ആണ്...
    ഞാൻ ഇത് വരെ ഈ ചാനൽ subscribe ചെയ്തിട്ടില്ലായിരുന്നു...
    Now...👍👌

  • @Onlyvoicenoedit
    @Onlyvoicenoedit 4 ปีที่แล้ว +12

    Being owner of this same model swift I will always prefers swift

    • @ashwinantony7140
      @ashwinantony7140 3 ปีที่แล้ว +2

      Engine refinement and steering control is very good in Swift, the only issue is with the built quality

  • @akshaym158
    @akshaym158 4 ปีที่แล้ว +202

    Safety first 😍 Millage next 😉.
    Agree ?

  • @sangeethkannur1859
    @sangeethkannur1859 4 ปีที่แล้ว +140

    ദിലീപെട്ടാ നിങ്ങൾ പറഞ്ഞത് തന്നെയാണ് ശരി. അൾട്രോസ് ഒരു ഇന്ത്യൻ നിർമിത വാഹനമാണ്. അതു തന്നെയാണ് ശരി അവർ സുരക്ഷിതത്വം ഉറപ്പ് തരുന്നുണ്ട് TATA. Covid പ്രതിസന്ധിയിൽ 1500 cr ഇന്ത്യക് തന്നവരാണ് അവർ നമുക്ക് നല്ലതേ ചെയ്യൂ jai hind

    • @arunajay7096
      @arunajay7096 4 ปีที่แล้ว +5

      ഇന്ത്യക്കാർ ചത്താൽ ജപ്പാനിലെ സുസുകി ക്ക്‌ ഒന്നും നഷ്ടപ്പെടാൻ ഇല്ല... അവർക്ക് cash കിട്ടിയാൽ മതി..

    • @sangeethkannur1859
      @sangeethkannur1859 4 ปีที่แล้ว +15

      @@arunajay7096 ഒന്നും അറിയാതെ പറയുന്നതല്ല ടാറ്റായുടെ profit ഷെറിൽ പകുതിയിൽ അധികവും ചാരിറ്റീവിൽ ട്രസ്റ്റിൽ നല്കുന്നവരാ അവർ ഒരിക്കലും ഇന്ത്യക്കാരെ വഞ്ചിക്കില്ല ജയ് Hind......

    • @jayakrishnan7431
      @jayakrishnan7431 4 ปีที่แล้ว +3

      Nammude rajyam nannavanamenkil aadyam made in India anna products janangal nenjilettanam , veruthe venda quality kanditt mati TATA ♥️

    • @namaste5051
      @namaste5051 4 ปีที่แล้ว

      Correct

    • @mallose1
      @mallose1 4 ปีที่แล้ว

      @@sangeethkannur1859 👍

  • @abhiramramakrishnan641
    @abhiramramakrishnan641 4 ปีที่แล้ว +73

    എനിക്ക് എന്റെ ജീവനാണ് വലുത്. നമ്മൾ കൊടുക്കുന്ന പൈസക്ക് ഉള്ള ഗുണം വേണ്ടേ? 7-8 ലക്ഷം കൊടുക്കുന്നത് തകര പാട്ട വാങ്ങാൻ ആവരുതല്ലോ! രീസെയിൽ വാല്യു ഒക്കെ നോക്കി ഇരുന്നാൽ കുടുംബം അനാഥം ആവും. ടാറ്റ ഉയിർ ❤️❤️❤️

    • @akkiibacker
      @akkiibacker 4 ปีที่แล้ว +1

      Sathyymmmm tata eppol best annu but alukal yennnittum eppolum safety kku oru preference kodukkunilla sift eppozhum alukal medikkunnu

    • @dhiljithts6110
      @dhiljithts6110 4 ปีที่แล้ว +1

      Chettante dp yil swift anallo

    • @ارشادبنسلام
      @ارشادبنسلام 4 ปีที่แล้ว +4

      @@dhiljithts6110 അതാ പറഞ്ഞെ ബ്രോ,, tata യെ പൊക്കി പറയുന്നവരൊക്കെ തള്ള് മാത്രേ ഉള്ളു സോഷ്യൽ മീഡിയയിൽ,,, എടുക്കുമ്പോ സ്വിഫ്റ്റ് അല്ലെങ്കിൽ സുസുക്കിയുടെ ഏതെങ്കിലും,,,, ഇനി എന്ത് പറഞ്ഞാലും നമുക്ക് swift uyiirrr,,,,, 😘😘😘♥️

    • @mohammedshafi693
      @mohammedshafi693 4 ปีที่แล้ว +1

      ارشاد بن سلام വണ്ടി എടുത്താൽ മാത്രം പോരല്ലോ അതിനെ മേച്ചു നടക്കേണ്ട ചിലവും നോക്കണ്ടേ അപ്പൊ മ്മൾ സേഫ്റ്റി ഒക്കെ അങ്ങ് മറക്കും .എന്നിട്ട് ഒരു തള്ള് വണ്ടി ഇടിക്കാൻ ആണോ നമ്മൾ എടുക്കുന്നത് 😂😂

  • @vishnubabu7935
    @vishnubabu7935 4 ปีที่แล้ว +1

    എന്റെ ഒരു പേർസണൽ ഒപിന്യൻ. നിങ്ങൾ മാരുതി സർവീസ്, സ്പെയർ ഇതൊക്കെ വെറും ഈസി ആണ്. എന്റെ ഒരു ഫോർഡ് ആക്‌സിഡന്റ് ആയിട്ട് ഞാൻ അതിനു വേണ്ടി കുറേ കഷ്ടപ്പെട്ട്. കൂടെ ആക്‌സിഡന്റ് ആയ മാരുതി dzire 3 ദിവസം കൊണ്ട് പുറത്തു ഇറങ്ങി

  • @thanikkelhari
    @thanikkelhari 4 ปีที่แล้ว +124

    ലുക്കിന്റെ കാര്യത്തിലും എനിക്കിഷ്ടമായത്‌ ALTROZആണു, Frontഉം Backഉം പ്രീമിയം വാഹനത്തിന്റെ ലുക്കാ...
    Swift ന്റെ ബാക്ക്‌ അലക്ക്‌കല്ലിൽ ഇരിയ്ക്കുന്ന തവളയുടെ ബാക്ക്‌ പോലെയാ...

  • @DileepPg
    @DileepPg  4 ปีที่แล้ว +31

    Pls support my insta page:-instagram.com/pg.dileep?igshid=k2np5xmmuaxl

    • @sunilkumarpd2349
      @sunilkumarpd2349 4 ปีที่แล้ว +1

      Kwid vishayam enth aayi?

    • @vipingopal9696
      @vipingopal9696 4 ปีที่แล้ว +1

      സ്വിഫ്റ്റിനെ കാലങ്ങളായി താറടിച്ച് കാണിച്ച്, സ്വന്തമായി പോയി സ്വിഫ്റ്റ് വാങ്ങിച്ച മൊതല്.. Dileep..
      സാറേ, ആശയം ആവിഷ്കാരത്തിൽ കാണിക്കാത്തതെന്താ?

    • @rsn595
      @rsn595 4 ปีที่แล้ว

      ഇവിടെ പോസ്റ്റ്‌ ഇട്ടവർ എത്രെ പേര് tata കാർ വാങ്ങും????

    • @bijeeshnairamc
      @bijeeshnairamc 4 ปีที่แล้ว

      Pinne ante oru chodyam tankal anthukond swift choose cheythu brand value resale or service cost safty vendannu vacho

    • @muhammedmalik4041
      @muhammedmalik4041 4 ปีที่แล้ว

      Bro... Noice cancellation cheyyan nokk Eni video cheyyumpo... Headsetil kelkumpo nalla irritation ind..

  • @albesterkf5233
    @albesterkf5233 4 ปีที่แล้ว +184

    എല്ലാവരും ടാറ്റായെ പുകഴ്ത്തി പറയും, എന്നിട്ട് മാരുതി, ഹ്യുണ്ടായ്, ടൊയോട്ട വണ്ടികൾ എടുക്കും 😂😂

    • @jomon7377
      @jomon7377 4 ปีที่แล้ว +3

      Pinalla😀

    • @milesandmeals5101
      @milesandmeals5101 4 ปีที่แล้ว +7

      Chettanu tatayudeyum toyotayudeyum indiayile salesine patti valiya dharana illalle. Atleast altroz vs glanza enkilum sales figures nokku

    • @albesterkf5233
      @albesterkf5233 4 ปีที่แล้ว +11

      @@milesandmeals5101 ടൊയോട്ട 100 എണ്ണം വിൽക്കുമ്പോൾ ടാറ്റ 10 എണ്ണം വിൽക്കും 🤭

    • @ubiubi630
      @ubiubi630 4 ปีที่แล้ว +3

      Panddarnnu.adhu

    • @bobymathe
      @bobymathe 3 ปีที่แล้ว +3

      ഹ്യുണ്ടായ് പ്വോളി 🥰

  • @prasanthvayalar7751
    @prasanthvayalar7751 4 ปีที่แล้ว +677

    ആളു ചത്തിട്ടു പിന്നെ റീസയിൽ വാൽയു എന്തിനാ.....

    • @jijomathukutty
      @jijomathukutty 4 ปีที่แล้ว +41

      Tata de resale value vaykathe koodum

    • @sumeshpanjeriyil6186
      @sumeshpanjeriyil6186 4 ปีที่แล้ว +2

      പൊളി 😆😆

    • @vaisnavmohan4752
      @vaisnavmohan4752 4 ปีที่แล้ว +21

      @@jijomathukutty bro puthiya model ( tiago , nexon, ) tatak nalla resale value und. Olx il nokkiyappo njettipoi.

    • @aravindm1676
      @aravindm1676 4 ปีที่แล้ว +10

      @@vaisnavmohan4752 Athe bro tiago second edukkan oru usedcar showroom il poyiii pathanamthittaayil vila kettu njettii poyiiiii😑😑😑😑

    • @aravinda4723
      @aravinda4723 4 ปีที่แล้ว +15

      Vandi edukkunnath kond idikkanaanoo.....🙄🙄

  • @theskull1882
    @theskull1882 4 ปีที่แล้ว +9

    എല്ലാരും swift ന്റെ engine നല്ലത്, നല്ലത് എന്ന് പറയുന്നു.. 4cylinder ന്റെ benfit ശബ്ദവും വിറയലും കുറയും എന്നത് മാത്രമാണ്, 850kg മാത്രം weight ഉള്ള സ്വിഫ്റ്റ് soprty ആയി തോന്നുന്നതും അത് കൊണ്ടാണ്. നമ്മുടെ താല്പര്യം(സേഫ്റ്റി alla) നോക്കി വണ്ടി ഇറക്കുന്നത് കൊണ്ടാണ് മാരുതി വാഹനങ്ങൾ വിജയിക്കുന്നത്. മൈലേജും, സ്പേസും, വിലയും ആണ് നമ്മൾ പ്രധാനമായി നോക്കുന്നത്(അറിവ്‍കേട് ). പിന്നെ resale value, sale കൂടുമ്പോൾ resale value വും കൂടും. ഏത് വണ്ടി വിപണിയിൽ ഇറങ്ങുമ്പോഴും ചാടി കേറി എടുക്കരുത്.

  • @rafeeqsk3206
    @rafeeqsk3206 4 ปีที่แล้ว +23

    എല്ലാത്തിലും ഉപരി സ്വന്തം കുടുംബത്തിന്റെ സുരക്ഷ... അതിലും വലുത് വേറെ എന്ത് കിട്ടിയിട്ടും കാര്യമില്ല... Altroz ❤️

  • @Sharkzzzzz
    @Sharkzzzzz 4 ปีที่แล้ว +68

    Swift - Family peppy car
    Altroz - safety + value for money

  • @whatthefilbin
    @whatthefilbin 4 ปีที่แล้ว +155

    ദൈര്യമായിട്ടെടുത്തോളു -a Altroz owner 👌🔥

  • @akhilr1610
    @akhilr1610 4 ปีที่แล้ว +63

    ടാറ്റ ഇഷ്ടം But 2005 മുതൽ ഇങ്ങ് 2020 വരെ നീണ്ട 15 വർഷം പല വണ്ടികൾ വന്ന് പോയിട്ടും സ്വിഫ്റ്റ് ഇന്നും ജനപ്രയമായി നിൽക്കുന്നു

    • @vishnubabu7935
      @vishnubabu7935 4 ปีที่แล้ว +1

      കറക്റ്റ്

    • @sivarajrrajeev8958
      @sivarajrrajeev8958 3 ปีที่แล้ว

      @@vishnubabu7935 correct

    • @JamshadFayyaz
      @JamshadFayyaz 3 ปีที่แล้ว +1

      ഒരു കാലം വരെ കേരളത്തിൽ രണ്ടേ രണ്ടു കാർ മോഡൽ മാത്രം, മാരുതിയും അമ്പാസഡർ മാത്രം. ഇപ്പൊ എന്തൊക്ക മോഡൽ, കുറച്ചു കാലം സ്വിഫ്റ്റ്,അതിന് മുകളിൽ കേമൻമാർ വരുമ്പോൾ വഴി മാറും.

    • @railfankerala
      @railfankerala ปีที่แล้ว

      Pappadam

  • @joshatus
    @joshatus 4 ปีที่แล้ว +1

    സഹോദരാ Altruz നെ ഒരിക്കലും സ്വിഫ്റ്റ് മായി compare ചെയ്യാൻ പോലും ചിന്തിക്കരുത്. രണ്ടും രണ്ടു ശ്രേണിയിലുള്ള വണ്ടികളാണ്. എന്തുകൊണ്ടും ടാറ്റ തന്നെ ആണ് അഭികാമ്യം.

  • @ashishanil2215
    @ashishanil2215 3 ปีที่แล้ว +7

    Nice riview bro❤️
    But Swift's Engine performance is 🔥⚡

  • @aswanthb6629
    @aswanthb6629 4 ปีที่แล้ว +163

    നിങ്ങളുടെ വാക്കുകളോട് 100% യോജിക്കുന്നു . ഞാൻ കുറച്ചു കാലം മാരുതിയുടെ സർവിസ് സെന്ററിൽ വർക്ക് ചെയ്തിരുന്നു .
    പണ്ടുള്ള മാരുതിയുടെ പേരും പറഞ്ഞു ശരിക്കും ക്വാളിറ്റി കുറഞ്ഞ വണ്ടികൾ ഇറക്കി ജനങ്ങളെ പറ്റിക്കുകയാണ് .
    പ്രോഫിറ്റ് മാത്രം ആണ് അവരുടെ ലക്ഷ്യം .
    ടാറ്റായുടെ കാര്യം ആണേൽ സർവിസ് വളരെ മോശം ആണ് .

    • @jothimon8191
      @jothimon8191 4 ปีที่แล้ว +4

      തീർച്ചയായും

    • @GearHeads13
      @GearHeads13 4 ปีที่แล้ว +4

      Hundai aaan ippol ullathil ettavum best

    • @faizalav9164
      @faizalav9164 4 ปีที่แล้ว +2

      It's all about sales.Encourage Tata products it will become more efficient in service and resale value.Tata has nothing to lose they have somany business.

    • @VidyaEducationKerala
      @VidyaEducationKerala 4 ปีที่แล้ว +4

      servicinte karythine patti parayunathil njn yojikunilla bro... pandathe karym aanel bro parayunne sheri aanu... njnum nte friendum Orupaadu vandikal review cheythittum test drive cheythitumanu altroz bookk cheyyan idavannath.. best value for money car..... kottarakkara muthoot tatayude service centeril ninn irnagi vanna oru 10 vandikalengilum njn kai kanich nirthi choothichu... servicene patti.... oratta oralum mosham paranjittilla.. vanna vandikalil. nexon und, altroz und, tiago und, hexa und... pazhe rand varsham pazhakamulla vandikal. avararum service mosham paranjittilla... so tatayude service mosham alla... kollathullavar Dairymayi vandi edutholuka... Now I am proud to be an altroz owner... Best premium hatchback car....
      oru 7 lakhnulil vandikal edukan udesham ullavarod njn first prefer cheyunath
      1.tata tiago aanu ( best value for. money car)
      2.tata altroz
      3. hyndai i20
      4. hyndai nios
      5. maruti swift
      6. ford figo
      ith nte rand masumulla thorough researchinu sheshamanu njn parayunath...

    • @aswanthb6629
      @aswanthb6629 4 ปีที่แล้ว +2

      @@VidyaEducationKerala Ella service centre kalude karyam alla chilath , ippol kure ok mechapettu verunund

  • @adriarun0007
    @adriarun0007 4 ปีที่แล้ว +46

    People are always talk abt safty in youtube but when it comes to reality they are always go with suzuki and you are the best example 4 that..

    • @dreamlinekannur6738
      @dreamlinekannur6738 4 ปีที่แล้ว +1

      correct 👍

    • @jayakrishnan7431
      @jayakrishnan7431 4 ปีที่แล้ว +4

      Ee paranjavakk allam vandi Suzuki aakrikkam but atoke Tata Keri varunnathinu munp aduthatha , ini adukkunindel TATA aanu karanam safety value for money and INDIAN.

    • @metooparthan
      @metooparthan 4 ปีที่แล้ว +6

      Naj maruthi user aanu. But ini oru vandi edukuvanenkil TATA ayirikkim. Safety + value for money.

    • @torqueend1874
      @torqueend1874 4 ปีที่แล้ว +2

      100 % coreect aanu

  • @singamda3135
    @singamda3135 4 ปีที่แล้ว +76

    ഞാൻ മാരുതിയുടെ വാഹനത്തിന്റെ ഉടമസ്തനാണ് എന്നാൽ ടാറ്റയാണ് നല്ല വാഹനം . നെക്സനൊക്കെ പൊളിയാണ്.

    • @MahinAbubakkarKMKM
      @MahinAbubakkarKMKM 4 ปีที่แล้ว +4

      Nexonte door thurakkan orale vekkanam

    • @sifmohammed8671
      @sifmohammed8671 4 ปีที่แล้ว +8

      @@MahinAbubakkarKMKM quality mugyam bigile

    • @MahinAbubakkarKMKM
      @MahinAbubakkarKMKM 4 ปีที่แล้ว +1

      @@sifmohammed8671 quality kollam, heavy item aanu

    • @vishnughosh3290
      @vishnughosh3290 4 ปีที่แล้ว +1

      @@MahinAbubakkarKMKM 😂😂😂

    • @arunajay7096
      @arunajay7096 4 ปีที่แล้ว +2

      Altroz &Nexon Heavy ആണ്.. door അടക്കുമ്പോൾ ഉള്ള സൗണ്ട് തന്നെ പൊളി 💪🔥😍

  • @sureshgopalan1799
    @sureshgopalan1799 3 ปีที่แล้ว +7

    ടാറ്റയുടെ വണ്ടിയുടെ ബോഡി മാത്രമേ നല്ലതുള്ളു. എൻജിനും സ്പർപ്പാർട്സ്
    guality കുറവാണു

    • @Hustler_mindset
      @Hustler_mindset 3 ปีที่แล้ว

      Mmm എന്നിട്ട് എന്നിട്ട് 😏😏

  • @nostuvlogs7003
    @nostuvlogs7003 3 ปีที่แล้ว +3

    Swift body quality യിൽ കൂടി ശ്രദ്ധ കാണിക്കുകയാണെങ്കിൽ . വേറെ ഒരു കമ്പനിയും ഏഴയലക്കത്ത് എത്തില്ല!
    മാരുതി ഈ കാര്യത്തിൽ ഇനിയെങ്കിലും ശ്രദ്ധിക്കുക. ♥

  • @tev596
    @tev596 4 ปีที่แล้ว +52

    Altroz is a clear winner. Personally a swift user.

  • @rafeeqalirafeeqali919
    @rafeeqalirafeeqali919 4 ปีที่แล้ว +115

    TATA Brandഅല്ലാ എന്നാണോ പറയുന്നത് താങ്കൾ തീർച്ചയായും TATA യുടെ ചരിത്രം പടിക്കേണ്ടതുണ്ട്

    • @thasleemp3845
      @thasleemp3845 4 ปีที่แล้ว +7

      car nte brand value aanu pulli paranjee... only CAR

    • @binoy.bimbisaran
      @binoy.bimbisaran 4 ปีที่แล้ว +2

      Resale value nokkiyal Tata Maruthi yude munnil onnum alla ennathu sathyam thanne anu. Athu maaran kurachu kaalam edukkum.

    • @narkuasmr7012
      @narkuasmr7012 4 ปีที่แล้ว +38

      ടാറ്റാ എന്നാൽ വാഹന ചരിത്രത്തിൽ ലോകത്തെ ഞെട്ടിച്ച ഒരു ബ്രാൻഡ് ആണ് ടാറ്റാ......
      1റേഞ്ച് റോവർ
      2 jaguar
      3 tata
      4 marcopolo busses
      5 hitachi
      6 lanchester &dalmar
      7 deawoo
      8 prima truck
      9 lotus
      10 fiat&chrysler (sub)
      11 hispano. coach
      ഇത്രത്തോളം ബ്രാൻഡിങ് ഉള്ള വേറൊരു വണ്ടി കമ്പനി കാണിച്ചു തരാൻ കഴിയുകയില്ല. അഭിമാനിക്കാം നമ്മൾ ഒരു ഇന്ത്യൻ ബ്രാൻഡ് എവിടെയെത്തി എന്നുള്ളത്. എന്നിട്ട് ഈ 36 ശതമാനം ഇന്ത്യൻ ഓഹരി ഉള്ള കമ്പനി പോലും ഇന്ത്യൻ ബ്രാൻഡ്ആണെന്ന് പറഞ്ഞ നമ്മളെ പറ്റിക്കുന്നു. കൊടുക്കുന്ന പൈസക്ക് മൂല്യമുള്ള പ്രോഡക്റ്റ് അത് ടാറ്റമാത്രമേ കാണാൻ കഴിയൂ...... ഒന്ന് കൈ കൊട്ടി വിളിച്ചാൽ ടാറ്റയുടെ കൂടെ പോരാൻ ഒരുപാട് കമ്പനി കാത്തിരിപ്പുണ്ടെന്ന് നിങ്ങൾ മറക്കരുത്. അതിനൊരുദാഹരണമാണ് ഫോർഡ്. ലോകത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന കൊമേഴ്സ്യൽ വാഹനങ്ങളിൽ രണ്ടാം സ്ഥാനമാണ് ടാറ്റ ഉള്ളത്... ഈ നേട്ടം എല്ലാം വരിച്ചത് ഇന്ത്യൻ ബ്രാൻഡ് ആണെന്ന് കൂടി നമ്മൾ മനസ്സിലാക്കണം
      Made in india 🇮🇳🇮🇳🇮🇳

    • @athulmohan728
      @athulmohan728 4 ปีที่แล้ว +2

      @@narkuasmr7012 lotus, fiat-Chrysler ടാറ്റ യുമായി ntha bandham?? 🤔

    • @athulmohan728
      @athulmohan728 4 ปีที่แล้ว +2

      oru car brand എന്ന നിലയിൽ tata ഇപ്പോഴും marutiyekkal പിന്നിൽ ആണ്‌... ഇപ്പൊ പക്ഷെ improve ആയി വരുന്നുണ്ട്

  • @ആമിയുടെനിരഞ്ജൻ
    @ആമിയുടെനിരഞ്ജൻ 4 ปีที่แล้ว +70

    നിങ്ങള്‍ ഈ പറഞ്ഞിട്ടുള്ള കഥയിലെ നായകനും വില്ലനും ഒരാള്‍ തന്നെയാ #TaTa_ALtroz🔥

  • @aruna1654
    @aruna1654 2 ปีที่แล้ว +3

    എന്നാലും ചേട്ടാ look swift ആണ് പറഞ്ഞില്ലേ.... അത് ആണ് സഹിക്കാൻ പറ്റാത്തത്.... Atroz 😍😍👌👌

  • @malluvalueinvestor
    @malluvalueinvestor 3 ปีที่แล้ว +1

    സോഷ്യൽ മീഡിയയിൽ ടാറ്റയും സെയിൽസിൽ മാരുതിയുമാണ് മുന്നിൽ.‌ എങ്കിലും ടാറ്റയുടെ മാർക്കറ്റ് ഷെയർ കൂടി വരുന്നത് സന്തോഷം തരുന്ന്.

  • @prasanthvayalar7751
    @prasanthvayalar7751 4 ปีที่แล้ว +135

    Thatayude വാഹനം ആയി മാരുതി പ്രോഡക്റ്റ് താരതമ്യം ചെയ്തത് തന്നെ മണ്ടത്തരം... ഇരുമ്പും പ്ലാസ്റ്റിക്ക് ഇവ രണ്ടും രണ്ടല്ലേ 😛😛😛

  • @shyamprakash6161
    @shyamprakash6161 4 ปีที่แล้ว +59

    TATA ആണോ വണ്ടി Saftey ടെ കാര്യം പിന്നെ പറയാൻ ഇല്ല. Road presence tiago ആയാലും altroz ആയാലും വേറെ ലെവൽ ആണ് നോക്കി നിന്നു പോകും.
    Resale value നെ പറ്റി പറയുവാണ്‌ എങ്കിൽ ഇപോ tata കൊറച്ചു കുറവാണ് പക്ഷെ അത് നല്ല മെച്ചം ആയി വരുന്നുണ്ട്. പിന്നെ
    വണ്ടി വാങ്ങാനും വിക്കാനും ഒക്കെ ചെങ്ങായി ജീവനോടെ വേണം

    • @adarshpk1246
      @adarshpk1246 4 ปีที่แล้ว +1

      Eda beegara... ☺️☺️☺️

    • @shyamprakash6161
      @shyamprakash6161 4 ปีที่แล้ว

      നീ ഇവിടേം വന്ന

    • @adarshpk1246
      @adarshpk1246 4 ปีที่แล้ว

      😊😊😊😊

    • @arunajay7096
      @arunajay7096 4 ปีที่แล้ว

      💪👍

  • @FREEKKOCHI
    @FREEKKOCHI 4 ปีที่แล้ว +51

    Altroz owner ❤️ ❤️

    • @rahulunni5763
      @rahulunni5763 4 ปีที่แล้ว

      Machane engane und car ..number onnn taramo

    • @ramsheedc9156
      @ramsheedc9156 4 ปีที่แล้ว

      bro , mileage enth kittunnund
      share your number ?

    • @arunnaduviledath8242
      @arunnaduviledath8242 4 ปีที่แล้ว +1

      Ente xz few daysnuli kitum❤️

  • @azaru_m
    @azaru_m 4 ปีที่แล้ว +16

    Swift old model ❤️ Tata 🔥🔥🔥

  • @m4info885
    @m4info885 4 ปีที่แล้ว +2

    മച്ചാനെ വണ്ടിയെ കുറിച്ച് അറിയാവുന്നവരുടെ മനസ്സിൽ ഉള്ളത് ആണ്, ഞാൻ എല്ലാവരോടും പറയുന്ന കാര്യം ആണ്,
    എന്തായാലും തുറന്നടിച്ചു പറയാൻ കാണിച്ച മനസ്സിന് സല്യൂട്ട്

  • @bijithmohan6854
    @bijithmohan6854 4 ปีที่แล้ว +36

    ജീവൻ ആദ്യം ജീവൻ ഉണ്ടങ്കിൽ അല്ലേ ശബ്ദം ഉള്ളൂ ആൾട്രോസ് ടാറ്റ

  • @saisankar4619
    @saisankar4619 4 ปีที่แล้ว +316

    Twist എന്താണെന്ന് വച്ചാൽ ഇവിടെ altroz നെ പൊക്കിപ്പറയുന്നവരിൽ 75% ഉം ഒരു വണ്ടി എടുക്കാൻ നേരം പോയി swift അല്ലെങ്കിൽ baleno എടുക്കും.
    എന്തിനു ഏറെ പറയുന്നു review ചെയ്യുന്ന ആളിനും ഉണ്ട് രണ്ടു swift.
    ഇത്രക്ക് unsafe ആയിട്ടും ഇപ്പോഴും swift വിൽപ്പനയിൽ no 1 ആയതിനു കാരണവും അതുതന്നെയാണ്.
    ഒരു കണക്കിന് പറഞ്ഞാൽ ഒരു മാറ്റത്തെക്കുറിച്ചു maruthi ചിന്തിക്കാത്തതിനും കാരണം അതുതന്നെയാണ്.

    • @ANUGRAHNIKATHAN
      @ANUGRAHNIKATHAN 4 ปีที่แล้ว +19

      Sathyam..
      Safety ozhike bakkiyella kaaryathilum suzuki vandikal far better aanu..
      Engine
      Design
      Service netwrk
      Resale value
      Millaege
      4cylinder engine ullathkondd eppozhum suzuki vandi orupadi meleyanu compared to others..
      Brezza best engine in th segmnt
      Swift best engine in th sgmnt
      Etc...

    • @jamessamuel3637
      @jamessamuel3637 4 ปีที่แล้ว +6

      So true. I am owning a dzire and a swift. Swift I bought 6 years back. I dint HV any complaints. Pblm s with new swift ,dzire and baleno

    • @Akhil_K_George
      @Akhil_K_George 4 ปีที่แล้ว +1

      Satyam

    • @unaiseibrahim6450
      @unaiseibrahim6450 4 ปีที่แล้ว +4

      Brezza and scross nalle vandiyaann

    • @ajipaul6850
      @ajipaul6850 4 ปีที่แล้ว +8

      സത്യം altroz ചങ്ക് എ ന്നൊക്കെ പറയുന്ന ആൾക്കാരുടെ വീട്ടിൽ maruthide വണ്ടി ആയിരിക്കും കിടക്കുന്നുണ്ടാക.

  • @nanduramesh4178
    @nanduramesh4178 4 ปีที่แล้ว +55

    വില്ലൻ ആരായാലും പടത്തലവൻ(noT a പപ്പടത്തലയൻ ) അത് ടാറ്റാ തന്നെ ആയിരിക്കും 💪💪💪

  • @sirajn_qtr6241
    @sirajn_qtr6241 4 ปีที่แล้ว +3

    Tata യുടെ ഇപ്പോഴുള്ള ഒരു മോഡൽ എടുക്കണം എന്ന് ചിന്തിക്കുമ്പോയേക്ക് അപ്പോയെക്കും tata പുതിയ മോഡൽ ഇറക്കും.. updation ഒരു രക്ഷയുമില്ല... Tata💪

  • @aswanthachu0078
    @aswanthachu0078 4 ปีที่แล้ว +10

    Swift good vehicle iam using for your good service and smoothly driving performance iam satisfied... I love swift

  • @visakhvaliyakalam5348
    @visakhvaliyakalam5348 4 ปีที่แล้ว +29

    Monjan altroz thannan bhaiiii🥰🥰🥰😍

  • @mansoorsherif3467
    @mansoorsherif3467 4 ปีที่แล้ว +11

    Maruthi Indiayil more than 50 percent share und. Top five selling cars maruthiyude aanu. Maruthi ku competition maruthi thanne vere brands maruthi competition aayi kaanunilla. Maruthi yude success reason japanese engine and good after sales.

  • @pranoyms4792
    @pranoyms4792 4 ปีที่แล้ว +74

    ദിലീപ് ചേട്ടൻ ഇതുപോലെ ഒരു വീഡിയോ Altroz vs elate i20 പറ്റുമെങ്കിൽ ചെയ്യാൻ ശ്രമിക്കണേ..

    • @riyaskt8003
      @riyaskt8003 4 ปีที่แล้ว +4

      Elite i20 എല്ലാം filed out aayo. New cars onnum road il kanare ഇല്ല

    • @motormussetv
      @motormussetv 4 ปีที่แล้ว +3

      New 2020 i20 is yet to launch

    • @shehinshams
      @shehinshams 4 ปีที่แล้ว

      I20 Diesel New ipo illa.

    • @alanwalker2558
      @alanwalker2558 4 ปีที่แล้ว +1

      ഹ്യുണ്ടായിയുടെ ഇന്ത്യയിലിറങ്ങിയ ഒരു വണ്ടിയും ക്രഷ് test പാസ്സായിട്ടില്ല... i mean gncap.... കാണാനുള്ള മൊഞ്ചു മാത്രമേയുള്ളു... no quality &dynamics

    • @aswinsatheesh2225
      @aswinsatheesh2225 4 ปีที่แล้ว

      Dileep chetta ethi te oru comparison video koode cheyane...

  • @lazimkainikkara9345
    @lazimkainikkara9345 3 ปีที่แล้ว

    Valare nalla comparison review.
    Ithupolulla videos aanu namuk avashyam

  • @kishorevc6156
    @kishorevc6156 4 ปีที่แล้ว +4

    Dileep, ബ്രോ ഇ വീഡിയോ ചെയ്തത് വളരെ നന്നായി സത്യസന്ധമായ ഒരു comparison , ഒരുപാട് താങ്ക്സ്.....

  • @namotv326
    @namotv326 4 ปีที่แล้ว +13

    Maruti ശബ്ദം noice ഒന്നും ഇല്ലാതിരിക്കാം
    Butt ആക്‌സിഡന്റ് ആയാൽ ജീവനും ഇല്ലാ.....
    Altroz ശബ്ദം noice കൂടുതൽ ഉണ്ട്
    Butt ആക്‌സിഡന്റ് ഉണ്ടായാലും നമുക്ക് പിന്നെയും ശബ്ദം കേട്ട് ജീവിക്കാം,
    ശബ്ദമില്ലാതെ മരിക്കണോ?
    ശബ്ദം കേട്ടു കൊണ്ടാണേലും ജീവിക്കണോ?
    ബുദ്ധിയുള്ളവർ അത് ഉപയോഗിച്ച് ജീവിക്കാൻ ഈ ഭൂമിയിൽ സാധിക്കട്ടെ 🌹🤗🤗🤗🌹

  • @afsaljasna174
    @afsaljasna174 4 ปีที่แล้ว +27

    Hai I’m Tata lover

  • @prasanthnv2744
    @prasanthnv2744 4 ปีที่แล้ว +6

    Tata ...ithrayum ethicsum..social commitment um ulla vere oru businesses group illa indiayil..66 %share hold cheyunat charity and education trust anu.India yude valarchayk munthookam nalkunna vere ethu company und..India s first airlines polum tata yude anu..hats off TATA

  • @newindia4957
    @newindia4957 2 ปีที่แล้ว +2

    പരമാവധി വേഗത കുറച്ച് Drive ചെയ്യുക🙏
    ഏത് വാഹനമായാലും ......

  • @adharshav6682
    @adharshav6682 4 ปีที่แล้ว +64

    ദിലീപേട്ടൻ... നമ്മൾ ഇന്ത്യൻ ബ്രാൻഡിനെ സപ്പോർട്ട് ചെയ്യുക അല്ലെ നല്ലത്.?

    • @SunilKumar-rt5in
      @SunilKumar-rt5in 4 ปีที่แล้ว +3

      Maruthi indo-jappan colabratoin anu..

    • @vijinsg9438
      @vijinsg9438 4 ปีที่แล้ว

      @@SunilKumar-rt5in 20:80

    • @arunajay7096
      @arunajay7096 4 ปีที่แล้ว

      @@SunilKumar-rt5in മരുതിക്ക് എത്ര ഓഹരി...?? വെറും തുച്ഛം..

    • @nithinnithin4024
      @nithinnithin4024 4 ปีที่แล้ว +1

      @@arunajay7096 ethra perk job kodukkund

    • @SunilKumar-rt5in
      @SunilKumar-rt5in 4 ปีที่แล้ว

      @@arunajay7096 maruthi suzuki, yil 45# share maruthi, k und..

  • @jimshadbasheer
    @jimshadbasheer 4 ปีที่แล้ว +4

    Well said bro.. i also own a new swift.. but i regret as no safety at all..

  • @sajus.v3466
    @sajus.v3466 4 ปีที่แล้ว +19

    i am tigor owner safty,seat hight , performance ,smooth riding sakalakala valabhan

  • @ponschellikkara3696
    @ponschellikkara3696 4 ปีที่แล้ว +3

    All the reviews I have seen were about the features. This is the first complete review. Thank you!

  • @vipinnathv555
    @vipinnathv555 4 ปีที่แล้ว

    Dileep Bhai.. Honda unicornil fully synthetic oil use cheyamo?? Now am using semi synthetic..

  • @trollsense
    @trollsense 4 ปีที่แล้ว +20

    റോഡിലെ altroz ലുക്ക്‌ ഉണ്ടല്ലോ വേറെ ലെവൽ ആണ്, ഒരുപാട് ഇഷ്ടപ്പെട്ടു, 😍

  • @kssarun1518
    @kssarun1518 4 ปีที่แล้ว +71

    Marutheede വണ്ടി ഞാൻ ഒരിക്കലും വാങ്ങില്ല, പരിചയമുള്ളവരെ കൊണ്ട് എടുപ്പിക്കുകയുമില്ല, സ്വിഫ്റ്റിൽ പോയി വണ്ടിയുടെ പ്രശ്നം കാരണം അപകടത്തിൽ പെട്ടവനാ ഞാൻ,
    പപ്പട വണ്ടി 😡

    • @zainazmanworld3395
      @zainazmanworld3395 4 ปีที่แล้ว +1

      സെയിം prblm ഞാൻ swift മാറ്റി i20 എടുത്തു

    • @thelivingtribunal4192
      @thelivingtribunal4192 4 ปีที่แล้ว +6

      @Anirudh A V kudumba puranam paranju kazhinjenkil poykotte??

    • @comrade4607
      @comrade4607 3 ปีที่แล้ว +1

      @Anirudh A V ഇത്രയും ഉള്ളോ കഴിഞ്ഞല്ലോ അല്ലെ.

    • @comrade4607
      @comrade4607 3 ปีที่แล้ว

      @@zainazmanworld3395 ente വണ്ടിയും i20 ആണ് ബ്രോ മെയ്ന്റനൻസ് ചിലവുകൾ ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാം powliiiiii😘😘😘😘.. കിടിലോക്‌സസി കിടിലൻ പെർഫോമൻസ് ഉൾപ്പടെ 🥰

  • @shahinmuhammad4931
    @shahinmuhammad4931 4 ปีที่แล้ว +58

    Tata അതൊരു വിശ്വാസമാണ്.....🔥🔥
    അന്നും ഇന്നും ഇനി അങ്ങോട്ടും ടാറ്റാ ഫാൻ തന്നെ... 😘😘
    പത്തനംതിട്ടയിൽ നിന്നും ചേട്ടന്റെ ഒരു ബെല്ല്യ fan... !

    • @sulfiotp7730
      @sulfiotp7730 4 ปีที่แล้ว +1

      Bro swift 2013 2014 model engane aanu

  • @Hustler_mindset
    @Hustler_mindset 3 ปีที่แล้ว +3

    Safety മുഖ്യം ബിഗിലെ 🤩🤩

  • @AustralianMachan
    @AustralianMachan 4 ปีที่แล้ว

    കാര്യങ്ങൾ തുറന്നു പറഞ്ഞതിനു അഭിനന്ദനങ്ങൾ. നമ്മളുടെ നാട്ടിലെ infrastructure develop ആയി വരുന്ന കാലം ആണു. Roads നന്നാകുമ്പോ speed കൂടും അപ്പോൾ അപകടം കൂടാൻ ചാൻസ് ഉണ്ട്. ഇനി safety ആണു മുഖ്യം.

  • @noonesaid123
    @noonesaid123 4 ปีที่แล้ว +35

    വലിച്ചുനീട്ടൽ ഒഴിവാക്കിയാൽ one of the best reviewer aanu Dileepettan

    • @DileepPg
      @DileepPg  4 ปีที่แล้ว +10

      Ath ente oru shayili ayi poyi maran sramikkam

    • @noonesaid123
      @noonesaid123 4 ปีที่แล้ว +1

      @@DileepPg yea I too struggle with the same problem.. Looking for more amazing videos from you👍

    • @dreamboy4128
      @dreamboy4128 4 ปีที่แล้ว +2

      @@DileepPg പക്ഷെ നല്ല രസം ആണ് നിങ്ങളെ കണ്ടിരിക്കാൻ ഒരു നിഷ്കളങ്ക സുന്ദരൻ

    • @mohammedkuttymoyikkal6895
      @mohammedkuttymoyikkal6895 4 ปีที่แล้ว

      Dear dileep, ക്ഷേമം നേരുന്നു
      ഞാൻ താങ്കളെ ഒരു വാഹന നിരൂപകൻ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു. നല്ല നിരീക്ഷണം. താങ്കളുടെ വിവരണം നിക്ഷ്പക്ഷമാണെന്ന് എനിക്ക് നേരത്തെ മനസ്സിൽ ആയിട്ടുണ്ട്. Go ahead. Wish you all the best. 9495815379.

  • @ashishsuresh259
    @ashishsuresh259 4 ปีที่แล้ว +36

    ഈ കിടക്കുന്ന Altroz ന് ആണോ swift നെ വെച്ച് നോക്കുമ്പോള്‍ look കുറവാണെന്ന് ദിലീപ് bro ക്ക് തോന്നുന്നേ.. 🤔🤷‍♂️🤦‍♀️

    • @DileepPg
      @DileepPg  4 ปีที่แล้ว +8

      Saoundriyam ente kannukalil

    • @jafarkhans
      @jafarkhans 4 ปีที่แล้ว +5

      Anikk isttam altroz🔥

    • @laijujames9338
      @laijujames9338 4 ปีที่แล้ว +5

      Tata look💝💝💝

    • @shroffofficial9916
      @shroffofficial9916 4 ปีที่แล้ว +4

      Tata premium look anne

    • @arunajay7096
      @arunajay7096 4 ปีที่แล้ว +3

      Altroz കിടു 💪😍🔥

  • @Kirossky
    @Kirossky 4 ปีที่แล้ว +19

    Looks ന്റെ കാര്യത്തിൽ altroz തന്നെയാണ് മുൻപിൽ എന്നാണ് എന്റെ ഒരു ഇത്... 🔥🔥🔥

  • @praveen9633
    @praveen9633 4 ปีที่แล้ว +1

    Correct. Jan20 ലോഞ്ച് ആയ altroz ഞാനിതുവരെ 2 വണ്ടി ആണ് കണ്ടത്.. so altroz is only on king in youtube not in road....

  • @sureshacharatha5334
    @sureshacharatha5334 4 ปีที่แล้ว +8

    ടാറ്റായുടെ സർവീസ് സെന്റർ പെരുമാറ്റം കാരണം ആണ് അവർ ഇനിയും മുന്നിലോട്ടു വരാത്തത്

  • @kalimanesh1
    @kalimanesh1 4 ปีที่แล้ว +4

    സത്യസന്ധമായ റിവ്യൂ ................ എന്റെയും കുടുംബത്തിന്റെയും safetyക്ക് മുൻഗണന കൊടുക്കുന്നതിനാൽ ഞാൻ Altrozന് ഒപ്പം

  • @MuhammadSajjad-yu5ry
    @MuhammadSajjad-yu5ry 4 ปีที่แล้ว +68

    ഇന്ത്യൻ ജനസംഖ്യ കുറഞ്ഞു കാണാൻ ആഗ്രഹിക്കുന്നവർക് മാരുതി വാങ്ങാം. അതല്ല നമ്മുടെ ജീവന് വിലകല്പിക്കുന്നവർ ആണെങ്കിൽ ആലോചിക്കാൻ ഒന്നുമില്ല ടാറ്റ കണ്ണും പൂട്ടി വാങ്ങാം.

    • @ashwinantony7140
      @ashwinantony7140 3 ปีที่แล้ว

      hahah Kalippu :)

    • @Fathimathsuhra04
      @Fathimathsuhra04 3 ปีที่แล้ว +1

      Ennit maruti vandi ullavar okke dead aaneloo onnu podo!

    • @MuhammadSajjad-yu5ry
      @MuhammadSajjad-yu5ry 3 ปีที่แล้ว

      @@Fathimathsuhra04 maruthiyoli aayirikkum alle.

    • @Fathimathsuhra04
      @Fathimathsuhra04 3 ปีที่แล้ว

      @@MuhammadSajjad-yu5ry ente kayyil honda jazz aanu. Pakshe enik maruti vandi ishtanu

  • @madhavanedamana
    @madhavanedamana 4 ปีที่แล้ว +46

    Tiago diesel
    Mileage : 26/ltr
    Runs 60000
    Cost less than 30k

    • @vineeshavineeshamani9793
      @vineeshavineeshamani9793 4 ปีที่แล้ว +3

      26 kittunnundo??

    • @Akshay-xs1wf
      @Akshay-xs1wf 4 ปีที่แล้ว +1

      @@vineeshavineeshamani9793 diesel athilum kittum

    • @veerendrabahubali379
      @veerendrabahubali379 4 ปีที่แล้ว +1

      23 ഒക്കേ കിട്ടുന്നുണ്ട് ന്നാ ഫ്രണ്ട് പറഞ്ഞേ...

  • @sudhimysteriouz4175
    @sudhimysteriouz4175 3 ปีที่แล้ว +5

    എന്ത് പറഞ്ഞാലും tata ഉയിർ ആണ്😍❤️❤️

  • @lukkukp3300
    @lukkukp3300 4 ปีที่แล้ว +12

    Tata.. Altroz.. Uyir❤️💋💋

  • @rahulsasidharan999
    @rahulsasidharan999 4 ปีที่แล้ว +16

    4:18 പണി പാളിയേനെ 😂😂😂😂

    • @arunajay7096
      @arunajay7096 4 ปีที่แล้ว

      അതെ കുറച്ചൂടെ force ഉണ്ടായിരുന്നെങ്കിൽ പുള്ളീടെ cash ഇപ്പോൾ പോയേനെ... പാട്ട ചളുങ്ങിയേനെ 😂😂

    • @Amal-ke7pe
      @Amal-ke7pe 4 ปีที่แล้ว

      😀

  • @muhammedirshad866
    @muhammedirshad866 4 ปีที่แล้ว +10

    Swift ഇന്ത്യയിൽ crash test fail ആയാണ് ഇറങ്ങുന്നത് എന്നാണ് അറിവ്.. same സാധനം latin american സ്ഥലങ്ങളിൽ 3.5 star rating കൂടിയാണ് ഇറങ്ങുന്നത്... swift മാത്രമല്ല മാരുതിയുടെ ഇന്ത്യയിലെ പലവാഹനങ്ങളും..

    • @sreekuttanmp6222
      @sreekuttanmp6222 3 ปีที่แล้ว +1

      Indiayil vittu ponenkil vila kuravum nalla features um mileage um nokkum.foreign il quality nokkullu appol suzuki ingane udayippu kaanichu irakum

  • @azharudheencheerangan878
    @azharudheencheerangan878 4 ปีที่แล้ว +25

    എല്ലാവരും ടാറ്റായ് പറ്റി നല്ലത് പറയുകയും വണ്ടി എടുക്കുമ്പോൾ മാരുതി എടുക്കുകയും ചെയാം

    • @arunajay7096
      @arunajay7096 4 ปีที่แล้ว

      അതാണ് കുഴപ്പം...പകരം ഒരു അവസരം ടാറ്റക്ക് കൊടുത്തുനോക്ക്...

    • @fathimajunaid9021
      @fathimajunaid9021 4 ปีที่แล้ว

      pettan pettiyil aakam

    • @BaijusVlogsOfficial
      @BaijusVlogsOfficial 4 ปีที่แล้ว +1

      അതൊക്കെ പണ്ട് ആയിരുന്നു സഹോ .ഇപ്പൊ റോഡില്‍ ഒന്ന് ഇറങ്ങി രണ്ടു വര്ഷം മുന്‍പുള്ള അവതയും ഇപ്പോഴത്തെ അവസ്ഥയും ഒന്ന് compare ചെയ്തു നോക്കുക .പിന്നെ സാമ്പത്തികം ആണല്ലോ എല്ലാവര്ക്കും പ്രശ്നം അതുകൊണ്ട് തന്നെ ചെറിയ വണ്ടി എടുക്കുന്നവര്‍ ടാറ്റാ ഇഷ്ടപെട്ടലും പണത്തിന്റെ കുറവും അത്യാവശ്യവും കാരണം മാരുതി എടുക്കുന്നുണ്ട് എന്നുള്ളത് സത്യമാണ് .പക്ഷെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ടാറ്റാ ഈ പോക്ക് പോയി ചെറിയ വണ്ടികള്‍ കൂടെ ഇറക്കി കൂടുതല്‍ ഡീലര്‍ ഷിപ്പുകള്‍ കൂടെ തുറന്നാല്‍ മാരുതി പെട്ടിയില്‍ ആകും അത് ഉറപ്പാ

    • @DileepPg
      @DileepPg  4 ปีที่แล้ว

      @Baju’s vlogs bro u r rght ...

  • @MALLUCARZTECH
    @MALLUCARZTECH 4 ปีที่แล้ว

    Swift എടുക്കുന്നതിനേക്കാൾ നല്ലത് വെള്ളിമൂങ്ങ എടുക്കുന്നതാ (ടാറ്റാ ഐറിസ് )

  • @jishnuvlr2871
    @jishnuvlr2871 4 ปีที่แล้ว +2

    സത്യം തുറന്നു പറയാനുള്ള ചങ്കൂറ്റം💪💪 അതാണ് ഏട്ടന്റെ വീഡിയോസ് കാണാൻ എന്നെ പ്രേരിപ്പിക്കുന്നത് 💯💯

  • @GirishKumar-th1fj
    @GirishKumar-th1fj 4 ปีที่แล้ว +12

    Old Maruti ♥️♥️
    New Tata ♥️♥️