ടാറ്റ അൾട്രോസ് ഇപ്പോൾ ഡ്യൂവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർ ബോക്സുമായി എത്തി | Tata Altroz DCA

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 511

  • @AbdulJabbar-nc3ll
    @AbdulJabbar-nc3ll 2 ปีที่แล้ว +28

    സർ : അമ്മക്ക് പടച്ചവൻ ഇനിയും ഒരുപാട്കാലം കാർഡ്രൈവ് ചെയ്യാൻ കഴിവും ആയുസ്സും കൊടുക്കട്ടെ ആമീൻ 🤲🏻

  • @premretheesh4678
    @premretheesh4678 2 ปีที่แล้ว +38

    പൊള്ളിച്ചു ബൈജു ചേട്ടൻ ഫസ്റ്റ് 💕💕💕💕💕💞💞💞 എന്തായാലും അൾട്രോസ് തകർത്തു TATA 💞💞💞

  • @happyhappy-xj3iq
    @happyhappy-xj3iq 2 ปีที่แล้ว +150

    ചേട്ടാ അമ്മ ഒരു സംഭവമാണ് ട്ടൊ 🌹🌹

    • @abycheriyan354
      @abycheriyan354 2 ปีที่แล้ว +1

      Yes, you can see the difference in number of views compared to other videos.. ❤️

    • @adwaith.
      @adwaith. 2 ปีที่แล้ว

      Endha

  • @harikumarchidambaranathan9561
    @harikumarchidambaranathan9561 2 ปีที่แล้ว +55

    ബൈജു ചേട്ടാ,
    Just watched the episode on your Mom driving a car, even at 80.
    Great video.
    Really inspiring.
    Thanks for sharing.

  • @josesamuel136
    @josesamuel136 2 ปีที่แล้ว +38

    എനിക്കു വളരെ ഇഷ്ടമുള്ള 2പേര്. Byjunair. സന്തോഷ്‌ ജോർജ് കുളങ്ങര. അല്ലാതെ ഒരു ഫിലിം സ്റ്റാർ um അല്ല.

  • @raveendrant6744
    @raveendrant6744 2 ปีที่แล้ว +73

    Have been using Altroz XZ, petrol engine about an year now, sharing my feedback about the car here
    Pros-
    1. Obviously safety first, one of the cars with highest safety rating
    2. Great driving experience, even though there's some issue during the initial movement.
    3. Honda mobilio was the car I used before, compared to which felt more comfortable while overtaking using altroz
    4. Mileage- Got almost 20kmpl for long drives and in city 12-14kmpl
    Cons:
    1. "Podiyaakarshana yenthram"- 2 divasam koodumbol kazhukiyillenki motham podi aayirikum and chila partile podi oke kalyaan nalla paad aan..
    2. Visibility issue in A pillar and B pillar- A pillar is more thick which causes visibility issues in turnings and all(Ente issue maathram aayirikkam)
    3. No dedicated car lock
    4. Initial movementin clutch release aakumbol nalla vibration ind... Service centril paranjath tiago engine aan altrozinum and altroz is more heavy ath kond aanenna.
    Overall I am pretty much satisfied with the car 😀. Altroz DCA is gonna be 🔥

    • @football_broz
      @football_broz 2 ปีที่แล้ว +4

      vibration und ,i think u need to contact another serivce centre ,avarum ith thanne aano parayunne enn nokk,oru problem enthaan enn ariyaan 4 ,5 service centre kond poi kaanikanam appo avar ellarum onn thanne aan parayunnathengil ok

    • @shameemnajath587
      @shameemnajath587 2 ปีที่แล้ว +1

      Enikum same opinion..vibration und..and the ‘podiyaakarshanam’ is too tough to manage bro..wash cheith kazhinj vandi eduth purathevidem poyi park cheith back nokkiyaal kanam olich irangiya podi😕

    • @rajeshbabukaranthurmavoor6745
      @rajeshbabukaranthurmavoor6745 2 ปีที่แล้ว +2

      Global encap Safety alle 😂😂

    • @joshyvarghese3564
      @joshyvarghese3564 2 ปีที่แล้ว

      @@rajeshbabukaranthurmavoor6745 ഉടായിപ്പ്

    • @raveendrant6744
      @raveendrant6744 2 ปีที่แล้ว

      @@shameemnajath587 😑😅

  • @johnhonai4601
    @johnhonai4601 2 ปีที่แล้ว +10

    Our vehicle is Maruti S-presso. It has zero star ratings but my use is only through rural roads. Bought because of poor financial background. Been using it for 2 years. Good vehicle. I encourage use of public transport so that in future we could altogether stop depending on cars. Sadly our places(in India) have poor public transport. But if I ever buy another car it would be a safer vehicle.

    • @prasanth.kunjathur
      @prasanth.kunjathur 2 ปีที่แล้ว

      Because they tested medium varient, which had only one Airbag. Now, all models come with dual Airbag. So, it would get 2-3 rating.

  • @Roshithhh
    @Roshithhh 2 ปีที่แล้ว +10

    6:30 “ഇതിൽ ആരേലും കൊന്നു ഇട്ടിട്ടുണ്ടോ" 😂😂
    രസികൻ ...രസികൻ ...

  • @m.g.pillai6242
    @m.g.pillai6242 2 ปีที่แล้ว +58

    TATA യെ പൊളിക്കാനായി
    കാത്തിരിക്കുന്ന SERVICE സെന്ററുകൾ.

    • @abhijithkumbukkattu42
      @abhijithkumbukkattu42 2 ปีที่แล้ว +7

      Dct de pani padikan oru vandi aay avrk

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว +2

      Ncn ചേർത്തല

    • @shajimandirathil
      @shajimandirathil 2 ปีที่แล้ว +4

      Correct service too bad

    • @abhishekh2649
      @abhishekh2649 2 ปีที่แล้ว +1

      th-cam.com/video/Xyyp8mbCd7Y/w-d-xo.html poor service

    • @sibikukku606
      @sibikukku606 2 ปีที่แล้ว +1

      Toll free noil vilichu complaint kodukkam

  • @rahulhaarin9414
    @rahulhaarin9414 2 ปีที่แล้ว +27

    വാഹനം ഒത്തു കിട്ടുന്നത് ഒരു ഭാഗ്യം ആണ്, അത് ഏത് ബ്രാൻഡ് ആണേലും, എല്ലാ ബ്രാൻഡ് വാഹനങ്ങൾക്കും problems ഉണ്ടാവാറുണ്ട്...2.5 cr വിലയുള്ള tesla കാർ, 1500 KM, ൽ കംപ്ലൈന്റ് ആയി, അതിന്റ ഉടമ അത് സ്ഫോടനം നടത്തി തകർത്തത് നമ്മൾ വാർത്തയിൽ കണ്ടതാണ്..... TATA കഴിഞ്ഞ 5 വർഷം കൊണ്ട് ഏറ്റവും കുറഞ്ഞത് 10 ലക്ഷം കാറുകൾ എന്ക്കിലും വിപണിയിൽ എത്തിച്ചിട്ടുണ്ടാവാം, tata വാഹനങ്ങൾക് ഈ പറയുന്ന പോലെ complints ഉണ്ടെന്ക്കിൽ, ഒരിക്കലും ഇത്രയും വാഹനങ്ങൾ വിപണിയിൽ ഇറങ്ങില്ല.. TATA Altroz...... 🥰🥰🥰🥰

    • @DanJoshy007
      @DanJoshy007 2 ปีที่แล้ว +14

      Bro Teslayum Tata compare cheyan polum patila.. Tesla is a American company with electric cars... Tata is a Indian company who produces good cars. Tata cars doesn't have any problem but some service centers don't know how to solve it or what is the problem...

    • @premretheesh4678
      @premretheesh4678 2 ปีที่แล้ว

      💕💕💕

    • @abhijithkumbukkattu42
      @abhijithkumbukkattu42 2 ปีที่แล้ว +2

      Ellathnm complaint und.... But avr oke srvc il ath ready aaki kodukum... Tata aa karyathil kurch backil aanu... Athanu issue

  • @Nisamvl
    @Nisamvl 2 ปีที่แล้ว +3

    പിൻ ഡോറിലെ handle മുകളിൽ കൊടുത്തിരിക്കുന്നത് ഡിസൈൻ ഫ്ലോ യെ സാധിക്കുന്നില്ല എന്ന് പറയുന്നുണ്ട്, എന്താണ് ഉദ്ദേശിച്ചത്? Handle സാധാരണ പോലെ വെക്കുന്നതല്ലേ ഭംഗി...

  • @vbpillai2660
    @vbpillai2660 2 ปีที่แล้ว +12

    ഇത് 4 സിലിണ്ടർ കൂടി ആരുന്നേൽ എന്റെ മോനെ.... വേറെ level ആയേനെ. അങ്ങനെ ആണേൽ പിന്നെ ഇതിനെ വെല്ലാൻ ഒരു ഹാച്ച്ബാക്കും ഇന്ത്യയിൽ ഉണ്ടാകില്ല...

    • @niriap9780
      @niriap9780 2 ปีที่แล้ว

      Ipol below 10 lakh hyundai Renault Ford Nissanum okke 3 cylinder vandikal aanallo......

    • @jj_infotainment
      @jj_infotainment ปีที่แล้ว

      Diesel 4 cylinder alle bro??

    • @Arjun-yh6vo
      @Arjun-yh6vo ปีที่แล้ว

      ​@@abhishekh2649 രണ്ടും രണ്ട് കാര്യത്തിനുള്ള വണ്ടികളാണ്. Engine ന്റെ fun factor കിട്ടാൻ i20 എടുക്കാം. സമാധാനത്തോടെ Seemless ആയിട്ട് transmission നെ പറ്റി ആലോചിച്ച് tension അടിക്കാതെ ഒടിച്ച് പോകണമെന്നുള്ളവർക്കാണ് ഈ variant.

    • @Arjun-yh6vo
      @Arjun-yh6vo ปีที่แล้ว

      ​@@abhishekh2649 i20 dct kk eppazha 4 cyl vanne🤣? 1000cc thikach illath 3cyl alle athin ullath. Ennitt 2000 km kazhiyumbo fuel injector adich pokunnu🥴

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +5

    Tata വേറെ ലെവൽ ആണ് 🔥🥰👌🖤

  • @sajuts176
    @sajuts176 2 ปีที่แล้ว +1

    Hi baijju sir,
    Good presentation.
    Nice to watch ur channel.
    ഒരു doubt ഉണ്ട്, long journey ചെയ്യാൻ sedan ആണോ hatchback ആണോ suv ആണോ എന്ന് ഒരു vedio ചെയ്യണം..

  • @Microsree28134
    @Microsree28134 2 ปีที่แล้ว +3

    Kurachu kaalam kazhinjhu book cheyyunathu aanu nallathu....kaarannam kooduthal electronic controll and new technology from TATA.

  • @dennisgdavid8113
    @dennisgdavid8113 2 ปีที่แล้ว

    Baiju Sir.. Njan vahan premi annu.. Oru Reguest unde... Bonnet open akki engine pagamm kodi kanichal kollamayirunuu... 👍🏻👍🏻👍🏻🌹

  • @firoskhanzakkir6819
    @firoskhanzakkir6819 2 ปีที่แล้ว +5

    I20 DCT
    Segment⚡️💗

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +9

    നല്ല വണ്ടി ആണ് 🥰👌

    • @sijokuruvila6094
      @sijokuruvila6094 ปีที่แล้ว

      എന്റെ പൊന്നോ ഓര്മിപ്പിക്കല്ലേ 😢. പാട്ട വണ്ടി. കൊടുക്കാം എന്നു വച്ചാൽ ഒരുത്തനും വേണ്ട...

  • @jopinthomas5636
    @jopinthomas5636 2 ปีที่แล้ว +18

    Hi Sir,
    I would like to have a clarification is it 7 speed or 6 speed DCA?

  • @sidheeqm-in
    @sidheeqm-in 2 ปีที่แล้ว +6

    DCA problems with Indian roads ... this wet clutch technology will overcome... 🤔
    Users reviews required
    കാത്തിരുന്നു കാണാം

  • @dileepk5770
    @dileepk5770 2 ปีที่แล้ว +1

    മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും

  • @ManojJanardhan
    @ManojJanardhan 2 ปีที่แล้ว +4

    DCT nte repair/maintanace okke tata service centre engane handle cheyyumnnu noki kaananam..

    • @vijithsreevalsam7979
      @vijithsreevalsam7979 2 ปีที่แล้ว +5

      Athuu sathym.. Tata delivery matree cheyu.. training nigalu customer vandiyil practical ayi padichoo ennuu TATA

    • @ajeeshs1883
      @ajeeshs1883 2 ปีที่แล้ว +2

      ടാറ്റ സർവീസ് സെന്ററിലെ പണിക്കാർക്ക് ഈ കാറിനെക്കുറിച്ചൊക്കെ അറിയാമോ എന്തോ ???

  • @ridersparadise123
    @ridersparadise123 2 ปีที่แล้ว +13

    Tata 🤩🤩🤩

  • @Jtech246
    @Jtech246 2 ปีที่แล้ว

    ബൈജു ചേട്ടൻ വേറെ ലെവൽ ആണ് കേട്ടോ

  • @abhirajeev4052
    @abhirajeev4052 2 ปีที่แล้ว

    Chetta oru samshyam new altroz edukkan plan chyunnd.base model eduthitt nammal purathunn upgrade chyunnathano better? atho kurachode better varient edukkunnathano nallath? please help

  • @AngelVisionKerala
    @AngelVisionKerala 2 ปีที่แล้ว +11

    TaTa പോലെ ഉള്ള കമ്പനിയിൽ DCT വരുമ്പോൾ കംപ്ലയിന്റിന്റെ ചാകര ആയിരിക്കും എന്നതിൽ വലിയ സംശയം ഒന്നും വേണ്ട....

    • @ajeeshs1883
      @ajeeshs1883 2 ปีที่แล้ว +5

      ടാറ്റ സർവീസ് സെന്ററിലെ പണിക്കാർക്ക് ഈ കാറിനെക്കുറിച്ചൊക്കെ അറിയാമോ എന്തോ ???

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว +1

      @@ajeeshs1883 🤣

    • @jaksonjacky3391
      @jaksonjacky3391 2 ปีที่แล้ว +2

      അവരുടെ സർവീസ് സെന്ററിൽ കൊണ്ടുപോകുന്നത് വരെ കുഴപ്പമില്ലാതെ ഓടും

  • @thomaspan2008
    @thomaspan2008 2 ปีที่แล้ว +2

    Proud TATA Altroz User for an Year

  • @nithin84
    @nithin84 2 ปีที่แล้ว +3

    ബോഡി വെയ്റ്റ് വണ്ടിയുടെ വേഗത കുറയ്ക്കും, ഒരിക്കൽ ഞാൻ ഇതേപ്പറ്റി ഒരു ടാറ്റ കാർ എക്സിക്യൂട്ടീവ് നോട് സംസാരിച്ചിരുന്നു, അയാൾ എന്നെകൊണ്ട് അൾട്രോസിന്റെ ഡോർ തുറന്നടപ്പിച്ചു, എനിക്ക് ഭയങ്കര ഹെവി ആയി തോന്നി, അയാൾ പറഞ്ഞത്, വണ്ടിക്കു ബിൽഡ് ക്വാളിറ്റി കൂടുന്തോറും വെയിറ്റും കൂടും, പിന്നെ അതിനനുസരിച്ചു പെർഫോമൻസും വലിവും കൂട്ടുമ്പോൾ വിലയും കൂടും, ഇന്ത്യയിലെ സാധാരണക്കാരായ ആൾക്കാർക്ക് താങ്ങാവുന്ന വിലക്കിറക്കുമ്പോൾ ഏതെങ്കിലും ഒന്നിൽ കോംപ്രമൈസ് ചെയ്യേണ്ടി വരും, പക്ഷെ ടാറ്റ ക്കു സേഫ്റ്റി മുഖ്യമായത് കൊണ്ട് അതിൽ അവർ കോംപ്രമൈസ് ചെയ്യുന്നില്ല, മറ്റുള്ള വലിയ കമ്പനികൾ അവരുടെ പ്രൊഡക്ടുകൾ ലിമിറ്റഡ് പ്രൊഡക്ഷൻ നടത്തുമ്പോൾ, ടാറ്റ പ്രൊഡക്ഷന്റെ എണ്ണം കൂട്ടുന്നു, അപ്പോൾ പ്രൊഡക്ഷൻ കോസ്റ്റിലും സ്പെസിഫിക്കേഷനിലും അവർക്കു കോംപ്രമൈസ് ചെയ്യേണ്ടി വരും.
    പിന്നെ നമ്മുടെ റോഡുകളിൽ 100 നു മേൽ പറന്നുപോകാനുള്ള സാധ്യത കുറവുള്ളപ്പോൾ ഒരു സ്പോർട്സ് കാറിനു കിട്ടുന്ന പെർഫോമൻസിന്റെ ആവശ്യമുണ്ടോ?

  • @sabukoloth3017
    @sabukoloth3017 ปีที่แล้ว

    ടാറ്റ കാറുകളും Suv കളും ഒക്കെ സൂപ്പർ... നേരെ ചൊവ്വിന് ആര് സർവ്വീസ് ചെയതു തരും എന്നു കൂടി ഒരു വിവരണം തന്നാൽ നന്നായിരിക്കും. കമ്പനി എന്താണ് ഇതിന് ഒരു പരിഹാരമുണ്ടാക്കാത്തത്. Nexon സർവ്വീസിന് കൊടുത്ത് ദുരനുഭവമുണ്ടായ ഒരു ആളാണ് ഞാൻ.

  • @anishanish949
    @anishanish949 2 ปีที่แล้ว +3

    വണ്ടി ലോൺ എടുത്തു ആണ് എങ്കിലും മേടിക്കാം, പെട്രോൾ ചിലവ് മാസം 20k to 25k emi കൂട്ടി 50k വീട്ടിൽ ഇതര വരുമാനം ഇല്ലാത്തവർ ദയവ് ചെയ്തു സംയമനം പാലിക്കുക നമ്മുടെ രാജ്യത്തു പാവപ്പെട്ടവനും പണക്കാരും മാത്രമേ ഉള്ളു സാദാരണക്കാർ എന്നൊന്നില്ല 😊

    • @jaksonjacky3391
      @jaksonjacky3391 2 ปีที่แล้ว

      സത്യം ! ഞാനൊരു കാറെടുക്കാൻ പ്ലാനിട്ടിരുന്നു പക്ഷേ നമ്മുടെ രാജ്യം ഇന്ധനവിലയിൽ ബഹുദൂരം മുനിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഒരു സാദാരണക്കാരന് കാറൊരു അധികഭാരമായി മാറാൻ സാധ്യതയുള്ളതിനാൽ ആമോഹം ഉപേക്ഷിച്ചു😭

    • @anishanish949
      @anishanish949 2 ปีที่แล้ว

      @@jaksonjacky3391 കാര്യം ഭാവിയിൽ നല്ലതിന് വേണ്ടി ആണ് ഉദാഹരണം പറഞ്ഞാൽ നമ്മുടെ നാട്ടിൽ പൊല്യൂഷൻ ഒരു ചർച്ച അല്ല പക്ഷെ ഡൽഹിയിൽ ആണ്. ഒരു 10വർഷം കൊണ്ട് നമ്മൾ ഇപ്പോൾ കാണുന്ന ഈ പച്ചപ്പ് പകുതി ആകും കൺസ്ട്രക്ഷൻ ഭയങ്കര വേഗത്തിൽ ആണ് അതുപോലെ മരങ്ങൾ വെട്ടി നിരത്തുന്നു അപ്പൊ 10വർഷം കൊണ്ട് ഏകദേശം 40%എങ്കിലും വാഹനങ്ങൾ ഇലട്രിക് ആക്കുക അതുവഴി ഓയിലിന് വേണ്ടി മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറക്കുക പഴയ വാഹനങ്ങളുടെ ഉപയോഗം കുറക്കുക എന്നുള്ളത് ആണ് ലക്ഷ്യം.... ഈ വർഷം തന്നെ ടാറ്റയുടെ ഇലട്രിക് വാങ്ങാൻ ആണ് ഉദ്ദേശം എന്തായാലും പെട്രോൾ വാങ്ങില്ല

  • @timelinemedia3124
    @timelinemedia3124 ปีที่แล้ว

    ബൈജു ചേട്ടാ ഇപ്പൊൾ Tata altroz ഡീസൽ എടുത്താൽ ഭാവിയിൽ എന്തങ്കിലും prblm ഉണ്ടാവുമോ...

  • @amalradh1855
    @amalradh1855 2 ปีที่แล้ว

    Chetta ente vandikk AC work cheyyand ayitt 9 months ayii
    Ath onn ready ayi kittan nthem vai inde
    Athinte oru video idd
    Veliya uppakkaram ayirikkum

  • @hairlossvlogs-8622
    @hairlossvlogs-8622 2 ปีที่แล้ว +2

    Amazing you always get permission to do test drives at expressway, normally the guards don't like car dealers in this area. :)...Special permission ayrikum ale?

  • @friendever877
    @friendever877 2 ปีที่แล้ว +1

    back seatil Skoda Slavia.yude paper bag ethre pere kandu :)

  • @poommen1
    @poommen1 2 ปีที่แล้ว +2

    Brevity is a great quality for an anchor. Those who see this video, are not doing it for passing time, but to get some information. Secondly, instead of driving the car through straight well laid roads, if you take it up a through a steep slope and stop it in the middle and start it again, we can understand how well the engine works. Similarly, do a U turn, do a sudden braking etc. That will give an idea about the ease of driving the vehicle.

  • @jinishplouis7429
    @jinishplouis7429 2 ปีที่แล้ว +3

    Oru 1.5 litre petrol sedan model DCA gearbox mate cheyithu Tata kondu vannengil, athupole Harriernum Safarikum DCA mate cheyithu oru petrol enginum Tata konduvannal💥💥💥

    • @sanalkumarvg2602
      @sanalkumarvg2602 2 ปีที่แล้ว

      1.5 petrol മൈലേജ് കിട്ടില്ല ..150 ലേക്ക് കടക്കുന്ന വിലയില്‍ ഇത് utter flop ആകും

  • @t-rex6816
    @t-rex6816 2 ปีที่แล้ว +21

    Enthu thenga ondait enna, serivice koothara anallo, Enfield service Centre pole paninj padikkan irikkuvalle avde ollavar. Eg NCS, 90% service networkum poor anu.

  • @sreejithsreelal2756
    @sreejithsreelal2756 2 ปีที่แล้ว +2

    GOKULAM motors nte service super aanu

  • @girishkumar2713
    @girishkumar2713 2 ปีที่แล้ว

    Again ente ammakku drive padikkanam..age 64...baiju bhai..ningal annu karanam..

  • @amalsaji5536
    @amalsaji5536 2 ปีที่แล้ว +1

    ചേട്ടാ ..... 60fps ill video upload chey.....

  • @udhayakumarkb1919
    @udhayakumarkb1919 2 ปีที่แล้ว +6

    Mikya tata showroom num normal vandy thane service cheyyan ariyilla ippo dct koode vannappo nthelum oru complaint vannal enthaavo avasthaaa😇😇🙏

  • @harisanker7880
    @harisanker7880 ปีที่แล้ว

    Sir.... DCA, DCT eth rendum..onnano.

  • @munavwarmuhammed1092
    @munavwarmuhammed1092 2 ปีที่แล้ว

    Sir,idhinte manual gear,dark editionte oru video iduo??athine Patti endha abhiprayam??

  • @mr.melloboy_3682
    @mr.melloboy_3682 2 ปีที่แล้ว +2

    മിക്കതും 1L turbo ൽ ഇപ്പൊ വരാത്ത features വച്ചു വരാൻ ഒള്ള സാധ്യത കാണുന്നുണ്ട്.... അങ്ങനെ വന്നാൽ മതിയായിരുന്നു

  • @gokuldasvs3286
    @gokuldasvs3286 2 ปีที่แล้ว +14

    Its not 7 speed... Altroz is 6 speed dca

  • @ullas67
    @ullas67 2 ปีที่แล้ว +2

    ടാറ്റ എന്തൊക്കെ നല്ല വണ്ടി കൊണ്ടുവന്നാലും സർവീസ് വളരെ മോശം തന്നെ ഇപ്പോഴും..എൻ്റെ Tiago yude air filter service വമ്പന്മാർ നടുവേ കീറിയിട്ടു അത് തന്നെ വച്ച് തന്നു വിട്ടു..3rd service il..
    അത്രക്ക് കഷ്ട്ടം ആണ് സർവീസ്

  • @sujithsb8895
    @sujithsb8895 2 ปีที่แล้ว +14

    Pride of India TATA❤️

    • @muhammedfahmi9160
      @muhammedfahmi9160 2 ปีที่แล้ว +6

      olakka aaan service 🤮

    • @sujithsb8895
      @sujithsb8895 2 ปีที่แล้ว

      @@muhammedfahmi9160 service shokam anu brow instruction manual just nokkunathu nallathanu vehicle life span nu vendi. Mahendra service nyc ano??Now a days only Maruti can provide good service to customers

  • @bibinjohny202
    @bibinjohny202 2 ปีที่แล้ว +2

    Connectivity, Hyundai &Kia ഇത് ഒക്കെ ആണ് ചേട്ടൻ പറഞ്ഞു വരുന്നത് എന്ന് കാണാം, എല്ലായിപ്പോഴും. ഇതൊക്കെ എത്ര വലിയ നല്ല കര്യങ്ങൾ എല്ലാ എന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്
    ഇതൊക്കെ മാറ്റി നിറുത്തിയാൽ ചേട്ടൻ സൂപ്പർ

  • @rahulrnair3433
    @rahulrnair3433 2 ปีที่แล้ว

    Chetta, It's a 6 speed gear box, not 7 speed. Mislead this communication.

  • @ronyjohnluke
    @ronyjohnluke ปีที่แล้ว

    Hi Bainu Etta
    Could you cover hillhold tests for all automatic cars as this is an essential feauture.
    Also most helpful if you could confirm the capability for Altroz Dca

  • @aswinkamal2898
    @aswinkamal2898 2 ปีที่แล้ว +1

    Enna ondelum 1.2 VW GT Tsi with DSG gear box ne pottikkan oruthanum ethittilla.

  • @midhunkumarmg9461
    @midhunkumarmg9461 2 ปีที่แล้ว

    Kia Carens or MG ASTOR which one will you suggest or which one is better.

  • @E4vlogz
    @E4vlogz 2 ปีที่แล้ว

    Ethe okke service cheyyan pattiya service centers ondo keralathill ennu parishodhikkendi varum.

  • @09HE013
    @09HE013 2 ปีที่แล้ว +1

    Biju chetta 6 gear allae ullu DCA 7 gear allalo

  • @07HUMMERASIF
    @07HUMMERASIF 2 ปีที่แล้ว +10

    ALTROZ 🥰❤💪

  • @Son_of_Pazhassi
    @Son_of_Pazhassi 2 ปีที่แล้ว +3

    Camera update cheyyaan time aayikk biju chetta

  • @Akash_7824
    @Akash_7824 2 ปีที่แล้ว +2

    Ithoke service cheyyn ariyo ividethe tata service centers n??

    • @sonytc2700
      @sonytc2700 2 ปีที่แล้ว

      Ith anthu panimudakkunu chaithanyam video ano baijuchetta

  • @manojpillaai
    @manojpillaai 2 ปีที่แล้ว +6

    ഇതൊക്കെ അവരുടെ service center കൂടി പഠിപ്പിച്ചാൽ മതിയായിരുന്നു.

  • @kirans069
    @kirans069 2 ปีที่แล้ว +1

    Service koodie ok ayal pne pwli airikum🔥

  • @survivor444
    @survivor444 2 ปีที่แล้ว

    Ah blue colour powli aayitund

  • @Jpk1717
    @Jpk1717 2 ปีที่แล้ว +1

    ഇതൊക്കെ സർവീസ് സെൻ്ററിൽ ഉള്ളവർക്ക് നന്നാക്കാൻ അറിയുമോ.??

  • @sujithstanly6798
    @sujithstanly6798 2 ปีที่แล้ว

    Thanks ❤❤❤
    ഒരു സംശയം ചോദിച്ചോട്ടേ ?
    എന്താണ് 1 Litter Engine / 1.5 Litter Engine ?

    • @ajeeshgt3613
      @ajeeshgt3613 2 ปีที่แล้ว +3

      hi, it is the volume of engine cylinder ( more volume means more power )

    • @sujithstanly6798
      @sujithstanly6798 2 ปีที่แล้ว

      @@ajeeshgt3613
      Thanks 👍👍👍

    • @vishnuarakuzha
      @vishnuarakuzha 2 ปีที่แล้ว

      1 L means 1000 cc 1.5 means 1500 cc 👍

    • @sujithstanly6798
      @sujithstanly6798 2 ปีที่แล้ว

      @@vishnuarakuzha
      Thanks 💕💕💕

    • @techfacts424
      @techfacts424 2 ปีที่แล้ว

      Also oru samshayam vandi start cheydh vechal fuel consumption undagumo
      Clear answer...!

  • @MrUthaman
    @MrUthaman 2 ปีที่แล้ว

    Nice presentation, it's soo good that we don't tempt to move forward or click next

  • @shyjur4025
    @shyjur4025 2 ปีที่แล้ว +1

    Altroz CNG വരുന്നുണ്ടോ ?

  • @rageshanandakrishna3468
    @rageshanandakrishna3468 2 ปีที่แล้ว

    Baiju chettan vandi kidu aan😍

  • @Mohd_Razin
    @Mohd_Razin ปีที่แล้ว +1

    Tiago Or Altroz..??
    My Opinion Tiago🖤

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว

    സർവീസ്, മൈലേജ്, സ്‌മോത്‌ഡ്രൈവിംഗ്, ന്യൂ പവർഫുൾ ഡ്യൂൽ vvt,ഡ്യൂൽ സ്പാര്ക് എൻജിൻ ബിൽഡിംഗ്‌ ക്വാളിറ്റി, ലുക്ക്‌,ന്യൂ ഫേച്ചർസ്,360 ക്യാമറ സ്പേസ് എന്തുകൊണ്ടും പുതിയ ബാലെനോ തന്നെ സ്റ്റാർ ♥️♥️

  • @user-fo2dl7rp1t
    @user-fo2dl7rp1t 2 ปีที่แล้ว

    Altroz ente Monaanu. Altroz Mon😘😘

  • @okbei3010
    @okbei3010 2 ปีที่แล้ว +2

    Pwoli 🔥

  • @abhilashy888
    @abhilashy888 2 ปีที่แล้ว

    ചേട്ടാ.. ആൾട്രോസിന്റെ EV ഇറങ്ങുന്നത് സംബന്ധിച്ച് വല്ല അറിവുണ്ടോ?

  • @shamalsham
    @shamalsham 2 ปีที่แล้ว

    Ethu Golf 1.2 tsi style anu engine without turbo.
    But difference is its a wet clutch.

  • @jyothishv8836
    @jyothishv8836 2 ปีที่แล้ว +1

    നല്ല ശബ്ദം കേൾക്കുന്നുണ്ട് ഉള്ളിൽ

  • @abhilash_ponnakkaran
    @abhilash_ponnakkaran 2 ปีที่แล้ว +1

    ഇത് പൊളിക്കും...

  • @hariscp7928
    @hariscp7928 2 ปีที่แล้ว

    മൂലമറ്റം ബൈജു അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം

  • @anifuntech3836
    @anifuntech3836 2 ปีที่แล้ว

    ചേട്ടൻ totally confuse ആക്കിയല്ലോ, ആദ്യം automatic set കാണിച്ചശേഷം, ലാസ്റ്റ് പറയുന്നു automatic അല്ലെന്നും 🙄🫡🫡🫡

  • @evinvarghese14
    @evinvarghese14 ปีที่แล้ว

    Altroz inte ethokke models ilanu alloy wheel ullath ?

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 ปีที่แล้ว

    Baiju chettaa.... best wishes
    Love 💖 from kozhikode

  • @baneesh29
    @baneesh29 2 ปีที่แล้ว

    Tata യുടെ gearbox അല്ല punch powertrain belgeum company യുടെ gearbox ആണ് കാത്തിരുന്ന് കാണാം

  • @rifad1
    @rifad1 2 ปีที่แล้ว

    Superb car 👏.
    Veruthe Citroen c3kkk wait cheytu, Baiju chettane salyam cheyth cheyth c3 review varuthich kandapo enik thonniyath Citroen company is still thinking that “Indians are coolies “ - avark pandathy technology ium manual mirror adjustmentum, & automatic DCT onnum venda !!! “””
    Orupade expect cheytu Citroen c3 but vannapoooo absolute nothing!!! 😔😔😔😔😔😔😔😔

  • @girishgangadharan7376
    @girishgangadharan7376 2 ปีที่แล้ว +1

    Very good Narration 👍

  • @amaldev7736
    @amaldev7736 2 ปีที่แล้ว +27

    STABILITY }
    HANDLING }
    SUSPENSION } *ALTROZ*
    SAFETY }
    STEERING SMOOTH }

    • @jude2222-l9f
      @jude2222-l9f 2 ปีที่แล้ว +4

      drive the polo with torque converter & feel the difference

    • @amaldev7736
      @amaldev7736 2 ปีที่แล้ว +12

      @@jude2222-l9f golfokke oke odichitund setta angu dufayil.. Ingu nattil namak thangan patilla polo maintenance.. So value 4 money its TATA

    • @deeptweshdm2536
      @deeptweshdm2536 2 ปีที่แล้ว +3

      @@amaldev7736 rand kollam kazhiyumbo engine pani aavumenne ullu

    • @anazrahim2011
      @anazrahim2011 2 ปีที่แล้ว +7

      Engine മാത്രം ഗുഹാദുഹ 🤣

    • @football_broz
      @football_broz 2 ปีที่แล้ว +3

      @@anazrahim2011 engine rough use cheythilel reliable aan,tata indica ( service centre nte aishvaryam ,eppozhum engine pani varunna vandi) ath vare 8 lakh km oodiyit major issue illatha aalund keralathil , its all about driving technique ,ennalum tata engine kurach koodi abuse freindly aakanam,ella aalukalum gentle aayi alla oodikar ,so engine thaangaan pattunilla

  • @sreesree3240
    @sreesree3240 2 ปีที่แล้ว

    Punch ൽ DCA പ്രതീക്ഷിക്കാമോ?

  • @reenajoy3070
    @reenajoy3070 ปีที่แล้ว

    Altroz pwoliyannu

  • @sangeethaml6249
    @sangeethaml6249 2 ปีที่แล้ว

    Hi baiju sir..
    Nice review
    Thank you ..

  • @lichusr7914
    @lichusr7914 2 ปีที่แล้ว

    Service is my concern..any points from your side sir...

  • @Man-js6qf
    @Man-js6qf 2 ปีที่แล้ว

    Altroz EV waiting🥰🥰🥰🥰🥰

  • @anwarsadique9117
    @anwarsadique9117 2 ปีที่แล้ว

    പൊളി ചേട്ടായി 🥰🥰🥰

  • @oblivion_007
    @oblivion_007 2 ปีที่แล้ว

    അങ്ങനെ ഒരു തീരുമാനം ആയി. i20 dct book ചെയ്യാൻ തീരുമാനിച്ചു. Check Faisal khan's review. AMT യെക്കാൾ സ്വല്പം ഭേദം എന്നാണ് പുള്ളിയുടെ review!

    • @mithuncg9315
      @mithuncg9315 2 ปีที่แล้ว +1

      Faisal Khan Ara ,,,,chelakkande pokan para

    • @oblivion_007
      @oblivion_007 2 ปีที่แล้ว +4

      @@mithuncg9315 😂the best reviewer in India right now.

  • @amalsibi5913
    @amalsibi5913 2 ปีที่แล้ว +1

    Service egana akkum ?

  • @josephnobi1580
    @josephnobi1580 2 ปีที่แล้ว

    Biju chetta, ith 6 speed automatic alle

  • @azadkk875
    @azadkk875 2 ปีที่แล้ว

    എവിടെ പുതിയ ഗ്ലാൻ സാ?

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +2

    TATA motors 😍😍😍😍😍

  • @reshmaaryan7315
    @reshmaaryan7315 2 ปีที่แล้ว +1

    അമ്മയുടെ ഡ്രൈവിംഗ് തകർത്തു 👌

  • @umarshadsalim3492
    @umarshadsalim3492 2 ปีที่แล้ว +1

    അടിപൊളി 🥳👍👍👍💐

  • @fai4uu
    @fai4uu ปีที่แล้ว

    2013 ill polo gt dsg irakiyit 2019 manfacture price high aavumbol nirthi pooy

  • @highjinks889
    @highjinks889 9 หลายเดือนก่อน

    Which variant is this ?

  • @rabindranathkuyandathil4217
    @rabindranathkuyandathil4217 2 ปีที่แล้ว +2

    Engine spec parayanam,Technical spec,even suspension type..Idhokkey include cheyyanam

  • @ujwalm7754
    @ujwalm7754 2 ปีที่แล้ว +3

    വാഹനം ഗഭീരം : സർവ്വിസ് കൂടി മെച്ചപ്പെട്ടാൽ മതി

  • @sreekanthpdas7118
    @sreekanthpdas7118 2 ปีที่แล้ว +5

    Altroz Turbo 1L alla... 1.2L aanu. Same engine as in Nexon detuned...
    Baiju Etta, not expecting this kind of mistakes from you.

    • @cyrilelanjithara6284
      @cyrilelanjithara6284 2 ปีที่แล้ว +2

      E gearbox 7 speed um alla 6
      Baiju peru pole thanne outdated aayi

    • @abhijithkumbukkattu42
      @abhijithkumbukkattu42 2 ปีที่แล้ว +2

      @@cyrilelanjithara6284 pulli eth vandi kandalm nallath anenne parayu.. athum oru kuzhapam aanu

  • @mohammedshamil65677
    @mohammedshamil65677 2 ปีที่แล้ว +1

    Paddle shift nu pakarm gear lever manual mode il shift chythude?