അസംബന്ധം ആവർത്തിക്കുന്നോ? Mathew Kuzhalnadan Vs Pinarayi Vijayan | News Hour | 02 Feb 2023

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 945

  • @jaisonv1776
    @jaisonv1776 ปีที่แล้ว +200

    ഇന്ന് മാത്യൂച്ചായൻ നിയമസഭയിൽ കസറി. ഇത് പോലുള്ള ഒരു 10 പേർ കോൺഗ്രസിൽ ഉണ്ടേൽ പൊളിച്ചേനേ. ഷംസീർ ഇടക്കൊന്നു പേടിച്ചു

    • @sunnythottakara3506
      @sunnythottakara3506 ปีที่แล้ว

      അഞ്ചുപെറുണ്ടായിരുന്നെങ്കിൽ അവർ ഭരിച്ചേനെ..

    • @josephabraham7348
      @josephabraham7348 ปีที่แล้ว

      ​@@sunnythottakara3506eée

  • @h.nkaimal6903
    @h.nkaimal6903 ปีที่แล้ว +52

    മാത്യു കുഴൽനാടൻ.👍👍👍🙏🙏🙏♥️♥️♥️
    മൂവാറ്റുപുഴക്കാരോട് അസൂയ തോന്നുന്നു. ഇതു പോലെ മിടുക്കനും സത്യസന്ധനും ഉറച്ച നിലപടുകളും ഉള്ള ഒരു ജനപ്രതിനിധിയെ ലഭിച്ച നിങ്ങൾ ഭാഗ്യവാൻമാർ
    മൂവാറ്റുപുഴയിലെ പ്രബുദ്ധരായ വോട്ടർമാർക്ക് അഭിവാദ്യങ്ങൾ.👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jojiedappallikunnel5987
    @jojiedappallikunnel5987 ปีที่แล้ว +162

    ഡോക്ടർ മാത്യു കുഴൽനാടന് അഭിനന്ദനങ്ങൾ

  • @riyasp6927
    @riyasp6927 ปีที่แล้ว +118

    നിയമസഭയിൽ എന്ത് പറയണമെന്ന് വിജയനാണോ തീരുമാനിക്കേണ്ടത്

    • @jacobjacob7055
      @jacobjacob7055 ปีที่แล้ว

      Ayal kanurutumpol pedikuna kure oolakal cpm IL undelo athupole cheythe aaa

  • @mathaikp3477
    @mathaikp3477 ปีที่แล้ว +297

    Mathew great leader ❤❤❤ മുവാറ്റുപുഴ യുടെ കേരളത്തിന്റെ അഭിമാനം

  • @Artemis201
    @Artemis201 ปีที่แล้ว +55

    മാത്യുവിന് ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട് ..❤️❤️❤️

  • @mammedpadikkal1856
    @mammedpadikkal1856 ปีที่แล้ว +52

    P. T. ക്കു ബദലായി കുഴൽ നാടൻ 👍🏻👍🏻👍🏻👍🏻👍🏻go ahead

  • @jcadoor204
    @jcadoor204 ปีที่แล้ว +531

    നട്ടെല്ലുള്ള ഒരാളെങ്കിലും പിണറായിയെ വെല്ലുവിളിക്കാൻ ഉണ്ടായല്ലോ സത്യം പറഞ്ഞാൽ അതെങ്ങിനെ അസംബന്ധം ആകും . മൂവാറ്റുപുഴക്കാർക്കും, മാത്യൂ സാറിനും ഒരു ബിഗ് സല്യൂട്ട് -

    • @sivaprasad4997
      @sivaprasad4997 ปีที่แล้ว +10

      Yes,sincere and very big salute 👍👍👍

    • @mastersviewpoint
      @mastersviewpoint ปีที่แล้ว

      മൂവാറ്റുപുഴയുടെ മുത്താണ് മാത്യു... മൂവാറ്റുപുഴ കോൺഗ്രസ്‌ നെ യും മാത്യു വിനെയും സി പി എം തല്ലി ഒതുക്കാൻ നോക്കി... നടന്നില്ല... പെണ്ണ് കേസിൽ കുടുക്കാൻ നോക്കി നടന്നില്ല.... ഇനിയിം ഇറങ്ങും... AA റഹിം വരെ വന്ന് മൂവാറ്റുപുഴയിൽ പന്തൽ കെട്ടി നിരാഹാരം കിടന്ന് മാത്യു വിനെ ഒതുക്കാൻ നോക്കി... അതും പൊളിഞ്ഞു....
      ചെറ്റയാണ് പിണറായി... പരനാറി 😡

    • @liamsworld6135
      @liamsworld6135 ปีที่แล้ว +2

      Bakki ellam kanakka...adjustment annu...5yr ningalu next 5yr njangalu ...ethu thannanna avasannamvara

    • @latheeflatheef2833
      @latheeflatheef2833 ปีที่แล้ว +2

      Shajiyumkoodiyundenghil.polichene

    • @sureshganga1767
      @sureshganga1767 ปีที่แล้ว +2

      Lo me or nh

  • @lb5716
    @lb5716 ปีที่แล้ว +182

    Kuzhalnadan is not corrupt like Pinarayi. Kuzhalnadan is educated, civilized and smart. CPM is full of asambandham.

    • @bhageerathysoman8630
      @bhageerathysoman8630 ปีที่แล้ว +6

      ചി പി എം 🤣

    • @favorite2523
      @favorite2523 ปีที่แล้ว +7

      Don't worry Mathew..... Aa Biriyani Vijayan is a total failure 😂

  • @tommybennet2943
    @tommybennet2943 ปีที่แล้ว +109

    ഒരു പാർട്ടി ഗുണ്ടയിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ

    • @kunjumon8178
      @kunjumon8178 ปีที่แล้ว

      ഗുണ്ടാ തലവൻ

    • @haridaskrishnapillai1672
      @haridaskrishnapillai1672 ปีที่แล้ว +5

      Yes 100 %

    • @ramannair7578
      @ramannair7578 ปีที่แล้ว

      പോക്കിറികളെ പിടിച്ച് ഏതു പാടിയുടെ നേതാവാക്കിയാൽ രാജ്യo തന്നെ മുടിയും

  • @punnikrishnanable
    @punnikrishnanable ปีที่แล้ว +61

    We support you mathew.. 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @bijojoseph534
    @bijojoseph534 ปีที่แล้ว +72

    കുഴല്നാടന്നു digitally with proof മറുപടി പറയാൻ പിണറായിക്കോ സിപിഎം ലെ ആർക്കെങ്കിലും സാധിക്കുമോ...

  • @abdullaqdy691
    @abdullaqdy691 ปีที่แล้ว +136

    തുടർ ഭരണത്തിന്റെ തിക്തഫലം നമ്മൾ അനുഭവിച്ചേ മതിയാകൂ.

    • @ryanxavier_89
      @ryanxavier_89 ปีที่แล้ว +2

      ആരാണ് ഈ നമ്മൾ

    • @aswinc3461
      @aswinc3461 ปีที่แล้ว +1

      @@ryanxavier_89 ഞങ്ങൾ മലയാളികൾ
      അന്ധങ്ങൾ ഒഴികെ

    • @ryanxavier_89
      @ryanxavier_89 ปีที่แล้ว

      @@aswinc3461 മലയാളികൾ തന്നെ അന്ന് രണ്ട് തവണ വൻ ഭൂരിപക്ഷത്തിൽ ജയിപിച്ചത് ഇനിയും ജയികും

    • @muhammedziyad3935
      @muhammedziyad3935 ปีที่แล้ว +1

      @@ryanxavier_89 nadakatha sopnam

  • @Supremecourtforindia
    @Supremecourtforindia ปีที่แล้ว +329

    കുഴൽനാടൻ പറഞ്ഞതൊക്കെ അവസാനം അംഗീകരിക്കേണ്ടി വന്നിട്ടുണ്ട് വിജയന് ....

  • @nishanthvt2969
    @nishanthvt2969 ปีที่แล้ว +157

    എന്തു സുഖമാണ് ശ്രീ ജോസഫ് സി. മാത്യു സാറിൻ്റെ സംസാരം കേൾക്കാൻ... ! അതിസൂക്ഷ്മവും അനിതരസാധാരണവുമായ വിലയിരുത്തൽ. Absolutely brilliant 👌

  • @sureshkumar-fp8bl
    @sureshkumar-fp8bl ปีที่แล้ว +320

    മാത്യുകുഴൽനാടൻ പറഞ്ഞത് 100% ശരി തന്നെയാണ്.

  • @govindnram8556
    @govindnram8556 ปีที่แล้ว +59

    Mr Mathew you are great 👏👏👏👏👏

  • @bgtthomas889
    @bgtthomas889 ปีที่แล้ว +118

    We need people like kuzhalnadan. People love him. CM shows intolerance over criticism. Let him set right his partymen and take action against drug smuggling. HE CANNOT DO IT

  • @pranavrayan9405
    @pranavrayan9405 ปีที่แล้ว +119

    I'm not a congress supporter. But what he said about the cpm and flourishing drug peddlings are cent percent true.

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว +2

      You are right gentleman🤝 about the drug issue, you are right that is a serious concerned were everybody must unite 🙏 other things are pointless when you look at very closely you will understand 🙏

  • @varghesekora8378
    @varghesekora8378 ปีที่แล้ว +50

    we proud Mathew kuyalnadan, keep it up

  • @josealapadan5964
    @josealapadan5964 ปีที่แล้ว +39

    Dear Joseph C Mathew's observations are correct and he presented well . Congratulations sir 👌👌👌

  • @muralikumarp5379
    @muralikumarp5379 ปีที่แล้ว +329

    ഇങ്ങനെ ഒരു കള്ളൻ ഇതുവരെ കേരളം ഭരിച്ചിട്ടില്ല

    • @ryanxavier_89
      @ryanxavier_89 ปีที่แล้ว

      അന്നോ 😂

    • @jn6442
      @jn6442 ปีที่แล้ว +5

      Absolutely correct

    • @tanmayjampala9178
      @tanmayjampala9178 ปีที่แล้ว

      കള്ളന്മാർക്ക് പോലും ഉൾക്കൊള്ളാൻ പറ്റാത്ത 🤬🤬🤬

    • @Tencil577
      @Tencil577 ปีที่แล้ว +4

      കാട്ടുകള്ളൻ.. ഇറങ്ങുമ്പോൾ കേരളം മിക്കവാറും ചൈനക്കോ മറ്റോ കൊടുക്കും

    • @georgejacob5689
      @georgejacob5689 ปีที่แล้ว +2

      @@ryanxavier_89 ആന്നേ.....

  • @atheeqrahman4164
    @atheeqrahman4164 ปีที่แล้ว +155

    Dr.Mathew you are a great politician . I admire your political stand. 👍

    • @demat7774
      @demat7774 ปีที่แล้ว

      Kuntham …trying to be over smart

    • @atheeqrahman4164
      @atheeqrahman4164 ปีที่แล้ว +7

      @@demat7774
      I can understand your feeling. Better you tell AKG center.

    • @ronarona4329
      @ronarona4329 ปีที่แล้ว

      @Well Wisher ​ and there are bunch of other colleges with Hindu names
      Giving reservation to their own peoples
      This is not something happening only in these mentioned colleges
      Also this is not run by government money
      These are private institutions run by Christian priests
      And where do these congregations and priest get donations for running their community??
      Obviously from Christians
      Hence the reservation.
      Eventhough this is the case…
      Just go and see how many non Christians and Christians are studying in each colleges
      Also ur percentage facts is so wrong
      I don’t know from where u got this 😂
      Whatsapp university???

    • @varunnair-qf6sr
      @varunnair-qf6sr ปีที่แล้ว

      @@demat7774 ninakkokke angane thonnum karanam niyokke verum antham kammiyanu

    • @rejeevmohan8705
      @rejeevmohan8705 ปีที่แล้ว

      @@demat7774 athu samaniyam vivaravum vidhyabhasavum ullavarku manasilakum aara asambandham ennu😂vazhakula vittu doctorate edutha aalalla adheham 😂 ithupole mudinja bharanam CPM nte charithrathil undayitilla, niyama sabha thalli thakarthavan educational minister ivanokke enthu message aanu kuttikalku kodukunne

  • @muralikumarp5379
    @muralikumarp5379 ปีที่แล้ว +145

    കള്ളന് പേടിയാണ് കുഴല്നാടനോട്

  • @krisveetickal1341
    @krisveetickal1341 ปีที่แล้ว +119

    Confidence level of Mathew is gone up.. keep going Mathew !

    • @ronarona4329
      @ronarona4329 ปีที่แล้ว

      @Well Wisher ​ and there are bunch of other colleges with Hindu names
      Giving reservation to their own peoples
      This is not something happening only in these mentioned colleges
      Also this is not run by government money
      These are private institutions run by Christian priests
      And where do these congregations and priest get donations for running their community??
      Obviously from Christians
      Hence the reservation.
      Eventhough this is the case…
      Just go and see how many non Christians and Christians are studying in each colleges
      Also ur percentage facts is so wrong
      I don’t know from where u got this 😂
      Whatsapp university???

    • @girishraj1976
      @girishraj1976 ปีที่แล้ว

      yes

  • @rokku7253
    @rokku7253 ปีที่แล้ว +210

    ഉള്ളതും പറയുമ്പോൾ മുഖ്യന് തുള്ളല് വരുന്നു 🤣🤣🤣
    സിപിഎം ന് എന്ത് ആശംബന്ധവുംകാണിക്കാം. അതു ആർക്കും പറയാൻ പറ്റില്ല.
    പറ്റിയ ആളാ വീട്ടിൽ ഇരിക്കുന്നത്.

    • @AchuAchu-co5ue
      @AchuAchu-co5ue ปีที่แล้ว

      Athonum allaa aarogy aaya mandanu Kerala thil nadakunnathu onnum ariyilla,full tym traveling and movie watch with family every day pinne Agana mayaku marunnu shanavasine kurichu ariyaan

    • @bhageerathysoman8630
      @bhageerathysoman8630 ปีที่แล้ว +9

      ഉള്ളതുപറയുമ്പോൾ കള്ളിക്ക് തുള്ളൽ

    • @bijoypillai8696
      @bijoypillai8696 ปีที่แล้ว +12

      CPM പാർട്ടിക്കാരുടെ അഴിമതി, സ്വർണ കടത്തു, കൊട്ടേഷൻ, മയക്കുമരുന്ന് കച്ചവടം, etc പൊതിഞ്ഞു സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പിണറായിക്കുണ്ട്..

    • @sandeep4257
      @sandeep4257 ปีที่แล้ว +1

      ആശംബന്ധം അല്ല അസംബന്ധം ആണ് ബ്രോ 😜

    • @tanmayjampala9178
      @tanmayjampala9178 ปีที่แล้ว +2

      വീട്ടിൽ കമല തുള്ളും പബ്ലിക്കിൽ ഞാനും അതാ ഇഷ്ടം 🤪🤪🤣🤣

  • @rincejohn2349
    @rincejohn2349 ปีที่แล้ว +113

    കുഴൽനാടനെപോലെയുള്ള വിദ്യാഭ്യാസമുള്ള വിവരമുള്ള നേതാക്കന്മാരെയാണ് നമ്മുടെ നാടിനു ആവശ്യം

  • @josealapadan5964
    @josealapadan5964 ปีที่แล้ว +92

    Dr Mathew Kuzhalnadan is a sincere and courageous MLA who represented democratic people of kerala .

  • @ashiqmuhammedsb766
    @ashiqmuhammedsb766 ปีที่แล้ว +28

    മൂവാറ്റുപുഴ ക്കാർക്ക് തെറ്റിയില്ല ... ഇതൊരു ഒന്നൊന്നര മുതൽ തന്നെ... മാത്യു👍👍👍👍👍🤩🤩🤩

  • @robincherukara351
    @robincherukara351 ปีที่แล้ว +68

    Kuzhalnadan, a great legislator, a big salute sir

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 ปีที่แล้ว +248

    CPM നെ നാറ്റിക്കാൻ വേറെ ആരെയും സമ്മതിക്കില്ല. അത് ഞാനും എന്റെ മകളും സ്വപ്നയും കൂടി ചെയ്തോളും.

    • @snowworldtours27
      @snowworldtours27 ปีที่แล้ว +4

      Very true

    • @sandhyaeappen5362
      @sandhyaeappen5362 ปีที่แล้ว +15

      സ്വപ്നയല്ല കമല

    • @georgekp1522
      @georgekp1522 ปีที่แล้ว +4

      👍😀

    • @satyan1134
      @satyan1134 ปีที่แล้ว +24

      ഈ കള്ളന് ഭരിക്കാൻ രണ്ടാം തവണയും അവസരം ഉണ്ടാക്കിക്കൊടുത്തത് ആരാ പ്രബുദ്ധരായ നമ്മൾ മലയാളികൾ അല്ലേ ആലോചിക്കണമായിരുന്നു ചിന്തിക്കണം ആയിരുന്നു

    • @tanmayjampala9178
      @tanmayjampala9178 ปีที่แล้ว +3

      🤣🤣🤣

  • @johnmathew2139
    @johnmathew2139 ปีที่แล้ว +68

    Mr Mathew, you have our full support 🙏

  • @majeedpainattupady6674
    @majeedpainattupady6674 ปีที่แล้ว +54

    വിനു നമസ്കാരം 🙏

  • @starway9039
    @starway9039 ปีที่แล้ว +31

    കുഴൽ നാടൻ.. പൊളിയാ.. 👌👌⭐️🌟🌟🌟🌟

  • @mmmichael2299
    @mmmichael2299 ปีที่แล้ว +319

    Mathew Kuzhalnadan is hero 🙌

    • @bhageerathysoman8630
      @bhageerathysoman8630 ปีที่แล้ว

      👌🏻

    • @ronarona4329
      @ronarona4329 ปีที่แล้ว

      @Well Wisher and there are bunch of other colleges with Hindu names
      Giving reservation to their own peoples
      This is not something happening only in these mentioned colleges
      Also this is not run by government money
      These are private institutions run by Christian priests
      And where do these congregations and priest get donations for running their community??
      Obviously from Christians
      Hence the reservation.
      Eventhough this is the case…
      Just go and see how many non Christians and Christians are studying in each colleges
      Also ur percentage facts is so wrong
      I don’t know from where u got this 😂
      Whatsapp university???

    • @jaisnaturehunt1520
      @jaisnaturehunt1520 ปีที่แล้ว

      പഴയ ഓഞ ഹെയർ സ്റ്റൈൽ മാറ്റി

    • @t.hussain6278
      @t.hussain6278 ปีที่แล้ว +1

      @Well Wisher He is an Indian.
      Now all Indians have the equal chance to develop themselves. Jelous blame others for failure.
      You work.

    • @ryanxavier_89
      @ryanxavier_89 ปีที่แล้ว

      🤣😂😀

  • @rajeevanrajeev6723
    @rajeevanrajeev6723 ปีที่แล้ว +49

    കാത്തിരിക്കയായിരുന്നു Debate Thank you

  • @supranthottappattu2682
    @supranthottappattu2682 ปีที่แล้ว +236

    പിണറായി വിജയൻ പിപ്പിടി കാണിച്ചാൽ ഭയപ്പെടാത്ത മാത്യം കുഴൽ നാടന് അഭിനന്ദനങ്ങൾ

  • @libinkuruvilla
    @libinkuruvilla ปีที่แล้ว +31

    Love you Kuzhalnadan..we will trust you.. Kudos.. Great work

  • @shafeeque818
    @shafeeque818 ปีที่แล้ว +61

    Mathew കുഴല്നാടൻ പറഞ്ഞത് മുഴുവനും ശെരി ആണ് എന്ന് കേരളത്തിലെ എല്ലാവർക്കും അറിയാം 🤣. But പിപ്പിടി വിജയൻ ആകെ ചൂടാകാനെ അറിയൂ. വസ്തു നിഷ്ട മായി ഒന്നും പറയുന്നില്ലലോ

    • @vjp459
      @vjp459 ปีที่แล้ว +2

      ഒന്നും പറയാൻപറ്റില്ലല്ലോ?? തെളിവുകൾ മുൻപിൽവച്ചു മുഖത്തുനോക്കി ചോദിക്കുമ്പോൾ ഒന്നുകിൽ തെറ്റ് സമ്മതിക്കാം, അല്ലെങ്കിൽ ഇങ്ങനെ എന്തെങ്കിലും പറഞ്ഞു ഓടിയോളിക്കാം, അണ്ടിപിനുങ്ങുവിനെക്കൊണ്ട് ഓടാനേ പറ്റൂ,

  • @vishnur6556
    @vishnur6556 ปีที่แล้ว +63

    Mathew kuzhalnadan is one of very few mlas who really care about people ❤💯

  • @chandrababukuttappan2782
    @chandrababukuttappan2782 ปีที่แล้ว +45

    കുഴൽ നാടൻ ഞങ്ങൾക്ക് നിങ്ങളെ ഇഷ്ടാണ്

  • @aswathsdiary6347
    @aswathsdiary6347 ปีที่แล้ว +24

    സത്യം പറഞ്ഞാൽ അസംബന്ധം അതാണ് ഇപ്പോഴത്തെ ഒരു പകിട്ട്

  • @sajus6120
    @sajus6120 ปีที่แล้ว +21

    Mathew is a honest man and a great leader of all times...state need this guy 😍

  • @Atv104
    @Atv104 ปีที่แล้ว +70

    Mathew best MLA ❤👍

  • @MuhammadAslam-di1jd
    @MuhammadAslam-di1jd ปีที่แล้ว +80

    മുൻ പാർട്ടി സെക്രട്ടറി കുടുംബത്തോടെ മയക്കു മരുന്ന് കച്ചവടം നടത്തുന്നു അണികൾ അത് പിന്തുടരുന്നു ഇതിൽ എന്ത് ഇരിക്കുന്നു ഒരിക്കലും അതിരു കടക്കാത്ത ശിവൻകുട്ടി ആണ് ഈ പാർട്ടിയുടെ ഐശ്വര്യം

  • @vijayanpillai9133
    @vijayanpillai9133 ปีที่แล้ว +69

    ഒരു ക്രിമിനൽ രാഷ്ട്രീയ പശ്ചാത്തലം മാത്രം ഉള്ള ഒരാൾ നമ്മുട മുഖ്യമന്ത്രി അയാൾ ഇതിലും കൂടുതൽ സംഭവിക്കും. Big salute to Shri.Mathew Kuzhalnadan

  • @Manpower-wk2lv
    @Manpower-wk2lv ปีที่แล้ว +24

    One of the best leaders of Congress in Kerala. People of Moovattupuzha deserve kudos......Thank you Moovattupuzha..

  • @jaimonkuriakose7521
    @jaimonkuriakose7521 ปีที่แล้ว +34

    Well done Mr. Kuzhalnadan all malayalis are proud of you sir

  • @TheAbhy
    @TheAbhy ปีที่แล้ว +19

    Keep going.. Kerala needs politician like you

  • @Supremecourtforindia
    @Supremecourtforindia ปีที่แล้ว +268

    നിയമ സഭ തല്ലി പൊളിച്ച പാർട്ടിയുടെ നേതാവാണ് ഈ തള്ളുന്നത്😂

    • @kunjumon8178
      @kunjumon8178 ปีที่แล้ว +3

      മന്ത്രി പ്രൊമോഷൻ

    • @sivaprasad4997
      @sivaprasad4997 ปีที่แล้ว +1

      Can do anything inside the assembly,but should not say the truth, that is the point 😀

    • @jow3698
      @jow3698 ปีที่แล้ว +2

      പിണറായി വിജയന്റെ വാക്കുകൾ
      അവരുടെ വിചാരം എങ്ങനേം തട്ടി കളയുക എന്നാ
      കുറച്ചു മര്യാദ ഒക്കെ കാണിക്കണ്ടേ

    • @rosammathomas9511
      @rosammathomas9511 ปีที่แล้ว

      ❤4😢​@@sivaprasad4997q¹jn😊😂😢😮😅😊😊

    • @Mohandas.pMohan
      @Mohandas.pMohan ปีที่แล้ว

      ​@@kunjumon8178h

  • @beenabright4653
    @beenabright4653 ปีที่แล้ว +66

    നമ്മള് കൊയ്യും അഴിമതി എല്ലാം നമ്മുടെതാകും പൈങ്കിളിയെ

  • @leenakuriakose1095
    @leenakuriakose1095 ปีที่แล้ว +20

    സത്യം പറയുമ്പോൾ ഇങ്ങേർക്കെന്താ ഇത്ര ശുണ്ഠിയും അമർഷവും വരുന്നത്.

    • @vjp459
      @vjp459 ปีที่แล้ว

      അത് അയാൾ കാണിക്കുന്ന തന്തക്കുപിറക്കയിക മറ്റുള്ളവർ അറിയുന്നതുപോലെ വിളിച്ചുപറഞ്ഞാൽ അത് ഞങ്ങൾക്ക് കുറച്ചിലാ, ഇനിയും പുഴുത്ത കിട്ടുകൊടുത്തു ജനങ്ങളെ പറ്റിക്കാനുള്ളതാ, അത് മാത്യുവിന് മനസിലാവില്ല

    • @ownvoice5396
      @ownvoice5396 ปีที่แล้ว +2

      നാട്ടുകാർ എല്ലാം അറിയും എന്നുള്ള പേടി ഉള്ളതുകൊണ്ടാണ്...

  • @lekshmibabu580
    @lekshmibabu580 ปีที่แล้ว +20

    Mathew sir ..he is not a politician..he is a super soldier 💯💯🇮🇳🇮🇳🇮🇳..jai hind

  • @lijocyriac1375
    @lijocyriac1375 ปีที่แล้ว +11

    ഉത്തരം മുട്ടുമ്പോൾ പിണറായിയുടെ സ്ഥിരം ഭാഷയും ശൈലിയും ആണിത്. ഒരുതരം തറവാട്ടു കാരണവരുടെ ഭീഷണി പോലെ. പക്ഷേ പണ്ടേ പോലെ ഭലിക്കുന്നില്ല. അസംബന്ധം, പിപ്പിടി, ആ വിരട്ടൊന്നും ഇങ്ങോട്ട് വേണ്ട......... ഉള്ളിൽ നല്ല ഭയം ഉണ്ടെങ്കിലും തലേ കെട്ടു കെട്ടി കവലയിൽ ഭീഷണി മുഴക്കുന്ന ചട്ടമ്പിയെ പോലെ

  • @RajeshKumar-xj1yl
    @RajeshKumar-xj1yl ปีที่แล้ว +52

    Mathew Kuzhalnadan slapped on Pinari Vijayans face, I like it, Mathew you are a real defender

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว

      ഒന്ന് പോടാ ചെങ്ങായി 🤣🤣 ഇവിടെ മോഡി വിചാരിച്ചിട്ട് നടക്കുന്നില്ല🙏 പിന്നെയല്ലേ കുഴൽനാടൻ 🤣🤣🤣🤔

  • @keerikkattuchellappanpilla276
    @keerikkattuchellappanpilla276 ปีที่แล้ว +56

    പിണറായി ക്ക് പ്രാന്താ.

    • @govindnram8556
      @govindnram8556 ปีที่แล้ว +8

      അതു മനസ്സിലാക്കാത്ത ഒരാൾ പിണുങ്ങാണ്ടി മാത്രം

  • @vijayanak1855
    @vijayanak1855 ปีที่แล้ว +21

    Mathew kuzhalnadan is great 👍

  • @sumeshpozhikadavan
    @sumeshpozhikadavan ปีที่แล้ว +5

    മുവാറ്റുപുഴ കാർക്ക് അഭിവാദ്യങ്ങൾ ❤❤

  • @pr6808
    @pr6808 ปีที่แล้ว +28

    Mathew kuzhalnadan 👏140 mla മാരിൽ നമ്മുടെ സമൂഹത്തിനോട് അല്പമെങ്കിലും കൂറുള്ള വൃത്തിയായി കാര്യങ്ങൾ അവതരിപ്പിക്കുന്ന MLA ഞാൻ ഒരു തവണ പരിചയപ്പെട്ടിട്ടുണ്ട് .രാഷ്ട്രീയ ഭേദമന്യ ഇൻഡിപെൻഡന്റ് ആയി പെരുമാറുന്ന വ്യക്തി 😊

  • @Mahi-sl9ue
    @Mahi-sl9ue ปีที่แล้ว +36

    നേതാവിന്റെ വഴി അണികൾ പിന്തുടരുന്നു. അതിനൊരു തെറ്റുമില്ല.

  • @albertvj1441
    @albertvj1441 ปีที่แล้ว +5

    വിജയൻറെ വിദേശ യാത്ര എന്തിനാണ് എന്ന് ആളുകൾക്ക് മനസ്സിലായി തുടങ്ങി
    വിജയനും വീണക്കും വിദേശത്തു ഒരുപാടു ഇൻവെസ്റ്റ്മെന്റ് ഉണ്ടെന്നു തോന്നുന്നു

  • @faizalkh3432
    @faizalkh3432 ปีที่แล้ว +12

    Mathew oru killaaadi thanne...we love him ❤️❤️❤️❤️❤️❤️

  • @sman6372
    @sman6372 ปีที่แล้ว +17

    തലശ്ശേരിയിലെ പള്ളി സംരക്ഷിക്കാൻ ജീവൻ വെടിഞ്ഞ കുഞ്ഞിരാമൻ ചേട്ടൻ്റെ കഥ പൊളിച്ചടുക്കി യ p t തോമസിനെ എങ്ങിനെ ഞങൾ മറക്കും?

    • @rosammajohn6085
      @rosammajohn6085 ปีที่แล้ว

      പിണറായീടെ കള്ളത്തരങ്ങൾ കണ്ടുപിടിച്ചു അവതരിച്ചാൽ പിണറയിക് ഇരച്ചുകേറും

  • @lesssecure3786
    @lesssecure3786 ปีที่แล้ว +25

    Kuzhalnadan is doing an excellent job.. sensible educated people of Kerala can see that.. Sadly there are more hooligans in kerala than there are sensible people now.. that is why Pinarayi Vijayan is winning elections..

  • @Phoenix-rw7cy
    @Phoenix-rw7cy ปีที่แล้ว +12

    മുഖ്യമന്ത്രിക്ക് മണ്ടന്മാരായ അണികളെ പറഞ്ഞുപറ്റിക്കാം, ജനങ്ങളെയെല്ലാം പറഞ്ഞുപറ്റിക്കാൻ പറ്റുമോ

  • @bipinjoseph4371
    @bipinjoseph4371 ปีที่แล้ว +18

    പിപ്പിടി വിജയോ 🤪കൂയ്

  • @varghesejacob8284
    @varghesejacob8284 ปีที่แล้ว +13

    പൊന്നു വിജയാ എന്തു നല്ല ഭരണം ........

  • @shine1302
    @shine1302 ปีที่แล้ว +17

    ശ്രീ മാത്യു കുഴൽനാടൻ അഭിനന്ദനങ്ങൾ ..💐 !! പാർട്ടി ഏതാണെങ്കിലും ഇതുപോലെ നിർഭയമായി തന്റെ നിലപാടുകൾ തുറന്നു അവതരിപ്പിക്കുന്ന നേതാക്കളെയാണ് നാടിനു ആവശ്യം..

  • @sreejasyam3641
    @sreejasyam3641 ปีที่แล้ว +10

    യഥാർത്ഥ ജനപ്രതിനിധി 🤝🤝അഭിനന്ദനങ്ങൾ Mathew sir 👏👏👏💪💪💪

  • @faizalkh3432
    @faizalkh3432 ปีที่แล้ว +10

    Mathew kuzhalnadan ❤️❤️❤️Ankutty thanne

  • @prithwikrishna4791
    @prithwikrishna4791 ปีที่แล้ว +22

    Mr. Mathew...... 👍

  • @sidhiquechelakkodan2640
    @sidhiquechelakkodan2640 ปีที่แล้ว +15

    മാത്യു 💙💙❤️

  • @vjp459
    @vjp459 ปีที่แล้ว +42

    ഇനി ആകെ ചെയ്യാവുന്ന ഏക വഴി, ഈ വേതാളങ്ങളെ ഒരുത്തനെയും ഇനിമേലാൽ നിയമസഭ കാണാൻ അവസരം കൊടുക്കാതിരിക്കുക എന്നതുമാത്രമാണ്, പൊതുജനം മനസിലാക്കുമെന്ന് വിശ്വസിക്കുന്നു

    • @ar_leo18
      @ar_leo18 ปีที่แล้ว

      Vethalangale ipo rand thavana ayit janam kariyila pole parathiyile congi..🤣🤣🤣

  • @narayananbalachandran8293
    @narayananbalachandran8293 ปีที่แล้ว +7

    Congratulatios Mathew kuzhalnadan.

  • @musicmovies8006
    @musicmovies8006 ปีที่แล้ว +6

    അത് തന്നെയാ ചങ്കാ ജനങ്ങൾക്കും പറയാൻ ഉള്ളത് എല്ലാത്തിനും ഒരു അതിരു വേണം അല്ലെങ്കിൽ ചവറ്റുകുട്ടയിൽ എറിയും, ത്രിപുര, ബംഗാൾ.....

  • @jayangopinathan9509
    @jayangopinathan9509 ปีที่แล้ว +57

    Mathew കുഴല്നാടന്നു എല്ലാ വിധ ആശംസകളും keep it up

  • @mathaikp3477
    @mathaikp3477 ปีที่แล้ว +18

    Mathew ❤❤❤❤

  • @ramanunnivv3978
    @ramanunnivv3978 ปีที่แล้ว +14

    MB രാജേഷ് മുൻപേ ക ളവ് മാത്രം പറയുന്നത ആളാണ്

  • @Baleno2021
    @Baleno2021 ปีที่แล้ว +5

    ജനാധിപത്യത്തിൽ തുടർഭരണം ഭൂഷണമല്ല അത് ജനാധിപത്യത്തിന്റെ ആത്മാവിനെ ഇല്ലാതാകും... കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കു തുടർഭരണം നൽകിയ ജനങ്ങൾ ഇപ്പൊ അനുഭവിക്കുന്നു... ഇനി കാലാവധി കഴിയുന്നത് വരെ കാത്തിരിക്കുക ജീവനും സ്വത്തും ബാക്കി ഉണ്ടെങ്കിൽ... ഏത് പാർടി ആയാലും തുടർഭരണം അനുവദിക്കരുത്... എല്ലാ അഞ്ചു വർഷവും ഓരോ പാർടി കേരളം ഭരിക്കട്ടെ... സഖാക്കളെ നിങ്ങളോട് സഹതാപം മാത്രം... നിങ്ങളുടെ പാർടി നിലനിൽക്കണമെങ്കിൽ നാളെ തന്നെ പിണറായിയെ മാറ്റി പകരം വേറൊരാളെ കൊണ്ടുവരിക... ഇല്ലെങ്കിൽ സിപിഎം ന്റ അവസാനം പിണറായി തന്നെ നടത്തും..

  • @meenakshiriju3222
    @meenakshiriju3222 ปีที่แล้ว +3

    രഹിമിന്റെ not only but also കേട്ട്.. ജോസഫ് c mathew സാറിന്റെ ചിരി ....

  • @tonypaikada6590
    @tonypaikada6590 ปีที่แล้ว +8

    Mathew Kuzhalnadan ,,,, super 🥰🥰🥰

  • @josemavelil2700
    @josemavelil2700 ปีที่แล้ว +5

    Big salute sir, Now you are the leader

  • @hafuhassan5702
    @hafuhassan5702 ปีที่แล้ว +5

    Mathew sir... You are absolutely right..

  • @mathewpallikal9841
    @mathewpallikal9841 ปีที่แล้ว +6

    Big salute sir.

  • @sijojose5910
    @sijojose5910 ปีที่แล้ว +46

    " എന്റെ കയ്യിൽ പൈസയുണ്ടെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്, പൈസ എന്റെ പേഴ്സിലാ ഉള്ളത് ' ഇരട്ടചങ്കൻ പിണു 😃

  • @sajeevannikhila2982
    @sajeevannikhila2982 ปีที่แล้ว +7

    നല്ല ചർച്ച🔥👍

  • @punnikrishnanable
    @punnikrishnanable ปีที่แล้ว +37

    മൂവാറ്റുപുഴ ക്കാരോട് ബഹുമാനം തോന്നുന്നു... പിണറായി ക്കാരോട് പുച്ഛം

  • @thankammasachu8097
    @thankammasachu8097 ปีที่แล้ว +4

    മൂവാറ്റുപുഴകാർക്ക് അഭിമാനിക്കാം മാത്യുവിനെ ഓർത്ത്.

  • @martinantony9708
    @martinantony9708 ปีที่แล้ว +5

    Asianet news channel big salute 💪👍❤️🌹🌹🌹🌹🌹🌹🌹

  • @iamhere8140
    @iamhere8140 ปีที่แล้ว +8

    Mr. Mathew you have instilled confidence in the mind of congress workers from pathanamthitta, thiruvalla, changanacherry, kottayam, pala, muvattupuzha, it goes onnnnnnnnnnnnn thrissur, vadakancherry.nilambur, ranni, Kozhencherry,.

  • @sajeevaneedavalath1340
    @sajeevaneedavalath1340 ปีที่แล้ว +7

    നാട്ടിൻപുറങ്ങളിൽ മദ്യവും മയക്കുമരുന്നും വിൽക്കുന്നത് 100 ശതമാനവും, വാങ്ങുന്നതും കഴിക്കുന്നതും 98 ശതമാനവും സിപിഎം കാർതന്നെയാ മറ്റാർക്കും അവിടേക്ക് കടക്കാൻ കഴിയില്ല. ഇതവരുടെ അവകാശമാണ്.

  • @anishmohan7813
    @anishmohan7813 ปีที่แล้ว +17

    Mathew is always "to the point"

  • @sanjayansadanandan8288
    @sanjayansadanandan8288 ปีที่แล้ว +7

    Jai Jai Jayasakar sir🌹🌹🌹

  • @lb5716
    @lb5716 ปีที่แล้ว +29

    Kuzhalnadan is far above pinarayi as a politician, intellectually and education wise. pinarayi 's standard is far below kuzhalnadan. Pinarayi is not civilized. He is another Putin.

  • @sabuannsue
    @sabuannsue ปีที่แล้ว +3

    Mathew Kuzhalnadan നു full support .He is very smart & competent . ഒത്തുതീർപ്പു രാഷ്ട്രീയം വളരെ വ്യക്തമാണ് . മുഖ്യമന്ത്രിയും മറ്റും ആഡംബര വാഹനം വാങ്ങുമ്പോൾ പ്രതിപക്ഷനേതാവിനും ഒന്ന് വാങ്ങി കൊടുക്കുന്നു . ചെന്നിത്തലയുടെ മകന്റെ കല്യാണത്തിന് നമ്മൾ കണ്ടതല്ലേ പിണറായി വന്നപ്പോൾ വധുവരന്മാർ കാലിൽ വീഴുന്നത് കണ്ടതല്ലേ . ഉമ്മൻ ചാണ്ടിയുടെയോ ഗവർണർ , മത മേലധ്യക്ഷന്മാരുടെയോ കാലിൽ തൊട്ടു വന്നിക്കുന്നതു കണ്ടില്ലല്ലോ.

  • @arunkumarp4381
    @arunkumarp4381 ปีที่แล้ว +6

    വിവരമുള്ളവരെ കാണുമ്പോ പിണറായിക്ക് കൃമികടി ആണ്

  • @adarshmalappadi
    @adarshmalappadi ปีที่แล้ว +11

    Mathew just🔥🔥🔥

  • @elbingeorge
    @elbingeorge ปีที่แล้ว +7

    Keep doing good work Dr. Mathew Kuzhalnaadan. I admire your work in the legislative assembly.

  • @hasanhassan7360
    @hasanhassan7360 ปีที่แล้ว +17

    മാത്യു കുഴൽനാടൻ 👍👌🌹💚💚

  • @viswanathmenon2297
    @viswanathmenon2297 ปีที่แล้ว +8

    Rajesh ന്റെ അസംബന്ധം കേട്ട് കുറച്ചു പൊട്ടന്മാർ കയ്യടിക്കുന്നു 😂😂what a comedy