പരസ്യത്തിലുണ്ട് പട്ടികയിലില്ലേ? Kerala Startups And Govt's Advertisement | News Hour | 27 Feb 2023

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 265

  • @jcadoor204
    @jcadoor204 ปีที่แล้ว +93

    പുതുതായി പത്തു പേർക്ക് ജോലി കൊടുക്കുന്ന സരംഭം വരണമെങ്കിൽ ഇവിടെ. കമ്മ്യൂണിസം ഇല്ലാതാകണം.

    • @satheeshshankarmenon8520
      @satheeshshankarmenon8520 ปีที่แล้ว +6

      👍

    • @sureshkumarm8197
      @sureshkumarm8197 ปีที่แล้ว +5

      Correct

    • @aneesh2n
      @aneesh2n ปีที่แล้ว +4

      സത്യം

    • @muraleedharanmakkada3980
      @muraleedharanmakkada3980 ปีที่แล้ว

      തീട്ടം തിരിച്ചറിയണമെങ്കിൽ
      മണം തിരിച്ചറിയണം ...
      തലച്ചോറ് പണയം വച്ചവർ അപേക്ഷ ഒഴിക്കുക ! നന്ദി

    • @jesudasanvaluparampim2191
      @jesudasanvaluparampim2191 ปีที่แล้ว

      കേരളത്തിലെ ഇന്ത്യയിൽ സിപിഎം പാർട്ടി തുലഞ്ഞു പോകണം എങ്കിൽ നാടും നന്നാവും

  • @Kaafir916
    @Kaafir916 ปีที่แล้ว +108

    25 വർഷങ്ങൾക്കകത്ത് ജനങ്ങൾ ഇത്രയും വെറുത്ത ഒരു സർക്കാർ വേറെ ഉണ്ടാകില്ല…
    അത്രക്കും വെറുപ്പിച്ചു സഖാക്കൾ

    • @babusreedharan3829
      @babusreedharan3829 ปีที่แล้ว +5

      സഖാവ് എന്ന വിളിപ്പേരിനെ അധിക്ഷേപിക്കരുത്. പ്ലീസ് : 🙏🙏🙏 പൂർവ്വികർ പൊറുക്കില്ല. . (സ്മരണകളിൽ മാത്രം ഒതുങ്ങിയ വാക്ക് )🦾🦾🦾

    • @aruncb1369
      @aruncb1369 ปีที่แล้ว +3

      100% ശരി.... ഒരു പാർട്ടി ഇത്രയും തരം താണ് പോയി

    • @xaviervinod6065
      @xaviervinod6065 ปีที่แล้ว

      അന്നോ നീ ഏത് പാർട്ടി അന്ന്

  • @RINUBABUM
    @RINUBABUM ปีที่แล้ว +58

    📌 സാബു എം ജേക്കബ് 🔥

  • @rampaulali8074
    @rampaulali8074 ปีที่แล้ว +65

    സംരംഭക വർഷം അഥവാ സംരംഭക തള്ള് ത്രിതീയ Powered by ജനകീയ പ്രതിരോധ യാത്ര 💪💪

  • @abdullatheefp2174
    @abdullatheefp2174 ปีที่แล้ว +20

    Kitex Sabu ...
    You are Great...
    Carry on..
    We will with you....

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ ปีที่แล้ว +6

    വിനു സർ, മരണം ഒരിക്കലേ ഉള്ളു... മറുനാടനെപോലെ ആണായി ജീവിച്ചു മരിക്കു.. ഒപ്പം എല്ലാവരും ഉണ്ട്..

  • @RajeshKumar-lj7xo
    @RajeshKumar-lj7xo ปีที่แล้ว +13

    ഒരു ലക്ഷം ആൾക്കാരെ ലോട്ടറി വിൽക്കാൻ ഏൽപ്പിച്ചു.അങ്ങനെ ഒരു ലക്ഷം സംരംഭകർ ആയി.,,

  • @areekara974
    @areekara974 ปีที่แล้ว +29

    തട്ടുകട ,പെട്ടിക്കട, ഉന്തുവണ്ടിക്കച്ചവടം, വച്ചുവാണിഭം ... അടിസ്ഥാന വർഗ സംരംഭങ്ങളെ കൈപിടിച്ചുയർത്തി വ്യവസായ വിപ്ലവം !! കണ്ണുതള്ളി ലോകരാഷ്ട്രങ്ങൾ!

    • @s.n.rajendraprasad4250
      @s.n.rajendraprasad4250 ปีที่แล้ว +1

      മിൽമ ബൂത്തുകൾ പോലെ എല്ലാക്കവലകളിലും മദർസ് മിൽക്ക് ബൂത്തുകളും തുടങ്ങാവുന്നതാണ്

    • @jcn7052
      @jcn7052 ปีที่แล้ว +5

      സ്വർണ്ണക്കടത്ത്, സ്വർണ്ണം പൊട്ടിക്കൽ, പിൻവാതൽ നിയമനം..അങ്ങനെ പലതോം വിട്ട്പോയോ

    • @maneeshsebastian8479
      @maneeshsebastian8479 ปีที่แล้ว +1

      Bank കൊള്ള കച്ചവടം,, മരം മുറിക്കൽ കച്ചവടം, പാൽ കച്ചവടം, daily ഓരോ വികസനം

  • @jithinjosevj385
    @jithinjosevj385 ปีที่แล้ว +85

    കമ്മ്യൂണിസ്റ്റുകാർ ഭരിച്ചിട്ട് രക്ഷപ്പെട്ട ഏതെങ്കിലും ഒരു നാട് ലോകത്ത് കേട്ടിട്ടുണ്ടോ🤦🤦🤦ബാബു ജേക്കബ് സാർ പറഞ്ഞത് സത്യമാണ്🔥🔥🔥 Jai Hind Jai Bharat

    • @hareeshkumartptp
      @hareeshkumartptp ปีที่แล้ว +2

      അസുരലോകം

    • @saiassociates7488
      @saiassociates7488 ปีที่แล้ว +1

      Yes North .Korea

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว +2

      Sabu Jacob.

    • @vijayankannankai2639
      @vijayankannankai2639 ปีที่แล้ว

      നിങ്ങൾ ഇന്ത്യയിലല്ലാതെ ലോകത്ത് എവിടെയെങ്കിലും ഉണ്ടൊ? കോൺഗ്രസ്സെ, ബിജെപി

    • @jithinjosevj385
      @jithinjosevj385 ปีที่แล้ว

      @@vijayankannankai2639 😀 ചിരി

  • @s.n.rajendraprasad4250
    @s.n.rajendraprasad4250 ปีที่แล้ว +53

    ഇവിടെ പ്രതിപക്ഷം ഏഷ്യാനെറ്റാണ് 👍👍👍👍

    • @sajeeshkunchu4415
      @sajeeshkunchu4415 ปีที่แล้ว +1

      True

    • @oforgdomain586
      @oforgdomain586 ปีที่แล้ว +2

      Twenty Twenty - Sabu Jacob next Chief minister

    • @mohamedshareef3361
      @mohamedshareef3361 ปีที่แล้ว

      അടിയും തൊഴിയും ജയിലുമൊക്കെ യുഡിഎഫുകാർ ഏൽക്കുന്നത് കണ്ണുകൊണ്ട് കാണാനാകാത്തത് അവർ ഈ ഭരിക്കുന്നവരെ പോലെ ജനദ്രോഹ ആക്രമസമരം നടത്തുന്നില്ലായെന്നതാകാം. അതും ഒരു പോരായ്മയായി കാണുന്ന വികലമനസുള്ള ജനം മനസിലാക്കേണ്ടത് ഭരിക്കുന്നവരോട് പ്രതിഷേധ സമരത്തിനപ്പുറം ആ ഭരണം ഇല്ലാതാക്കാനവർക്ക് ആകില്ലലോ..
      ഈ വിഷയം നിയമസഭയിൽ വിഡിസതീശനാണ് കൊണ്ടുവന്നത് ശക്തമായി നിയമസഭയിൽ ഈ വിഷയം അവർ അവതരിപിച്ചു.

    • @crazypetsmedia
      @crazypetsmedia ปีที่แล้ว

      @@mohamedshareef3361 😂😂😂

  • @GOLIFE2023
    @GOLIFE2023 ปีที่แล้ว +22

    Great debate.... 🔥🔥🔥🔥🔥

  • @aneesh2n
    @aneesh2n ปีที่แล้ว +18

    ശെരിക്കും മുന്നേ വേണ്ടിയിരുന്ന ചർച്ച ആണ് ഇത്... വേറെ സംസ്ഥാനങ്ങളിൽ പോയി നോക്കിയാൽ മനസ്സിലാകും കേരളം എത്ര പിന്നോക്കം ആണെന്ന്... just കർണാടകയിൽ പോയാൽ മതി...

    • @crazypetsmedia
      @crazypetsmedia ปีที่แล้ว +2

      അയ്യോ UP യിൽ കേരളത്തെക്കാൾ കഷ്ട്ടം ആണേ... (ഇരട്ട കുണ്ണന്റെ ആളുകൾ പറയുന്നത് )

    • @jcn7052
      @jcn7052 ปีที่แล้ว

      കർണാടക എവിടെയാ സുഹൃത്തേ? ഞങ്ങൾ യൂറോപ്പിലും, യൂക്കെയിലും, അമേരിക്കയിലും, ഗൾഫിലും കർണ്ണാടക കണ്ടില്ലല്ലോ

    • @aneesh2n
      @aneesh2n ปีที่แล้ว

      @@jcn7052 kannu thurannu kaanu suhruthe… appol kaanum… kandillennu nadichal enthu cheyyan pattum…

  • @ഡയമൻ
    @ഡയമൻ ปีที่แล้ว +33

    ഈ മാധ്യമങ്ങൾ കാണിക്കുന്ന ശുഷ്കാന്തി പ്രതിപക്ഷം കാണിച്ചിരുന്നെങ്കിൽ .....😶😶😶.

    • @shinevalladansebastian7847
      @shinevalladansebastian7847 ปีที่แล้ว +1

      തീർച്ചയായും.

    • @riyasmthampi391
      @riyasmthampi391 ปีที่แล้ว +1

      പ്രതിപക്ഷം എന്ത് കാണിക്കണം എന്നാണ് ഉദേശിച്ചത്‌? ബസ് കത്തിക്കണോ? ഓഫീസ് തകർക്കണോ? അവർ മാന്യമായി സമരവും പ്രതിഷേധവും നടത്തുന്നു.... മാന്യമായി.. അല്ലാത്ത സമരം! നാടിന് ആപത്തു.. പൊതുമുതൽ നഷ്ടം... ആർക്കു പോകും.. നമുക്ക് പോകും...

    • @ownvoice5396
      @ownvoice5396 ปีที่แล้ว +1

      ​@@riyasmthampi391 മാന്യമായ സമരം, അതുകൊണ്ട് എന്താണ് ചേട്ട നേട്ടം... ഇത്രയും കാലം അത് നടത്തിയിട്ട് എന്തെങ്കിലും മാറ്റാമുണ്ടായൊ... ഒരു പ്രതിപക്ഷം ഇവിടെ ഉണ്ടോ എന്ന് പോലും സംശയമാണ്...

    • @anjalisworld1113
      @anjalisworld1113 ปีที่แล้ว

      @@ownvoice5396 👍

    • @manukurianadv
      @manukurianadv ปีที่แล้ว

      @@ownvoice5396 വീട്ടിൽ കിടന്ന് ഉറങ്ങുന്നവരെ പോലും പിടിചു അകത്തിടുകയാണ് പിണറായി സർക്കാർ ... ഗുണ്ടകളെ വെച്ച് തല്ലിക്കും ...
      ഇനിയും 3 കൊല്ലം ഉണ്ട് പിണറായി ഭരണം ... UDF പ്രവർത്തകരുടെ ആത്മവീര്യം ചോരാതെ സംരക്ഷിക്കേണ്ടത് കേരള ജനതയുടെ നിലനിൽപ്പിന്റെ പ്രശ്നമാണ് ...

  • @Deepak-xh9vb
    @Deepak-xh9vb ปีที่แล้ว +31

    ഒരു വട്ടം കൂടി സിപിഎം വരണം എന്നാണ് എന്റെ ഒരു ഇത്..... കാരണം കാലിയായ പത്തായം കാരണവർ തന്നെ ചാവുവോളം കയ്യാളട്ടെ....

    • @thajutvbox9366
      @thajutvbox9366 ปีที่แล้ว +1

      Correct!

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว

      😯😯😯

    • @t.hussain6278
      @t.hussain6278 ปีที่แล้ว +3

      യെസ്.
      എങ്കിലേ ഈ കാൻസർ അടുത്ത ജനറേഷന്റെ മനസ്സിൽ നിന്നും പറിച്ചുകളയാൻ പറ്റൂ.

    • @abinabi6519
      @abinabi6519 ปีที่แล้ว

      😁😁✅️

  • @varunvasudevan2231
    @varunvasudevan2231 ปีที่แล้ว +10

    VK Vijayakumar talks sensibly. Like the discussions when he is there 👍🏼

  • @noblevarughese639
    @noblevarughese639 ปีที่แล้ว +9

    Keralathinu nashtapetta മാണിക്യമാണ് സാബു സർ.

  • @DIGIL.
    @DIGIL. ปีที่แล้ว +33

    അടുത്ത തവണ എല്ലാവരും 20Twenty AAP OIOP പോലെ ഉള്ള പുതിയ പാർട്ടികൾക്ക് വോട്ട് ചെയ്യുക. Kerala needs a new political party based on science humanism and capitalism.

  • @ജയ്ഭാരത്
    @ജയ്ഭാരത് ปีที่แล้ว +27

    വിനു സർ , നമസ്ക്കാരം ....🙏

  • @Antony_sebastian
    @Antony_sebastian ปีที่แล้ว +12

    സാബു എം ജേക്കബ് ❤✌✌✌

  • @ജയ്ഭാരത്
    @ജയ്ഭാരത് ปีที่แล้ว +21

    ഉത്സവ പറമ്പുകളിലെ പെട്ടിക്കടകളുടെ കണക്ക് എടുത്താൽ ഈ കണക്ക് കറക്ടാണ്. ഇതിൽ തെറ്റൊന്നുമില്ല.

  • @RG123-
    @RG123- ปีที่แล้ว +35

    കമ്യുണിസം ഉള്ള കാലത്തോളം നല്ല ഒരു സംരംഭവും കേരളത്തിൽ വരില്ല
    അല്ലെങ്കിൽ കാട്ടുകള്ളൻ പിണറായിക്ക് കാര്യമായി എന്തെങ്കിലും തടയണം 😡😡😡😡

    • @crazypetsmedia
      @crazypetsmedia ปีที่แล้ว +1

      😂🔥

    • @hareeshkumartptp
      @hareeshkumartptp ปีที่แล้ว +1

      കാട്ടുകളൻ മാരെ അപമാനിക്കല്ല

  • @KL13-e4h
    @KL13-e4h ปีที่แล้ว +30

    പാവം ഗോവിന്ദൻ മാസ്റ്റർ... ന്യായീകരിച്ച് ഒരു പരുവം ആകുല്ലോ 😂

    • @subairsubi4105
      @subairsubi4105 ปีที่แล้ว +3

      Thatvika Avalokanam..ഒന്നും manasilaavilla....

    • @vijayankannankai2639
      @vijayankannankai2639 ปีที่แล้ว

      നമുക്ക് ഓർക്കാം കൽക്കരി കുംബകോണം . റഫാൽ ഇ പാട്, പ്രിയങ്കയുടെ ഒത്താവ് വദ്ര നടത്തിയ ഭൂമിക്കു o ബ കോണം
      അടിയന്തിരാവസ്ഥ .ഖരീബി ഖഠാവൊ . ബേക്ക രി ഖഠാവൊ? ഇനിയുമുണധാരാളം ഇന്ത്യയെ ഭരിച്ചു മുടിച്ച നിരവധി കാര്യങ്ങൾ ഓർത്തു നോക്കു കോൺഗ്രസ്സ

  • @shajudheens2992
    @shajudheens2992 ปีที่แล้ว +8

    Well said Sabu Sir

  • @abdulgafoorpm8695
    @abdulgafoorpm8695 ปีที่แล้ว +29

    സാബു ജേക്കബ് സർ പറഞ്ഞത് 100
    ശതമാനം ശരി....... ഇവരും ആയി അടുത്താൽ എല്ലാം മനസിലാകും

  • @srhunni8139
    @srhunni8139 ปีที่แล้ว +6

    സാബു സർ പറഞ്ഞത് വളരെ ശരിയാണ്...

  • @aruncb1369
    @aruncb1369 ปีที่แล้ว +3

    ഒരു സംരംഭം തുടങ്ങാൻ വേണ്ടി, ഈ കേരളത്തിൽ വന്നു, ഈ പാർട്ടി രാഷ്ട്രീയ നേതാക്കൾ കാരണം ജീവനോടുക്കേണ്ടി വന്ന ആ പ്രവാസിയെ കേരളം മറന്നിട്ടില്ല.... 😡😡😡

    • @aslamt.a2196
      @aslamt.a2196 ปีที่แล้ว

      Ethu pravaasi aanu bro?

  • @youyou-ng2zy
    @youyou-ng2zy ปีที่แล้ว +14

    Global investors summit 2023 il UP ki kiityathu 32.92 lakh crores investments. 18,645 MOU signed between government and companies. Job opportunities more than 92.50 lakh ,40+ foreign countries!source(Economic times and Mint)

  • @ജയ്ഭാരത്
    @ജയ്ഭാരത് ปีที่แล้ว +13

    സാബു എം ജേക്കബ് സർ .🌹👍

  • @anishkumarp3610
    @anishkumarp3610 ปีที่แล้ว +8

    CITU പിരിച്ചുവിടുകയോ, നിയന്ത്രിക്കുകയോ വേണ൦

    • @crazypetsmedia
      @crazypetsmedia ปีที่แล้ว

      പിരിച്ചു വിടണം

    • @sunilnarayan3402
      @sunilnarayan3402 ปีที่แล้ว

      Ayyo angane parayardh....pinne e partyk fund samharich kodkan aalkar indavilla...

    • @sunilnarayan3402
      @sunilnarayan3402 ปีที่แล้ว

      Ayyo angane parayardh....pinne e partyk fund samharich kodkan aalkar indavilla...

  • @sangeethkuruvila9966
    @sangeethkuruvila9966 ปีที่แล้ว +1

    Well said Sabu

  • @prabinkailas5386
    @prabinkailas5386 ปีที่แล้ว +5

    സംരംഭാകരായ ലോട്ടറി കച്ചവടക്കാരെയൊക്കെ കൂട്ടിയാണ് കണക്ക്...

  • @sslover9465
    @sslover9465 ปีที่แล้ว +4

    Sabu Jacob ❤❤❤

  • @shinevalladansebastian7847
    @shinevalladansebastian7847 ปีที่แล้ว +3

    എവിടെ ക്യാപ്സുൾ എവിടെ.... നാളെ വരുമായിരിക്കും അല്ലേ..... 😂😂😂

  • @91644512289144
    @91644512289144 ปีที่แล้ว +3

    Sabu is a real hero

  • @വചനതീരം
    @വചനതീരം ปีที่แล้ว +4

    കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വിവരം ഉണ്ടായാല്‍ ഇവിടുത്തെ ഭാവിയെ കുറിച്ച് ബോധ്യം ഉണ്ടായാല്‍ ചുരുങ്ങിയപക്ഷം അന്വേഷണാത്മക പത്ര പ്രവര്‍ത്തനം തുടരും വെളിച്ചത്തിന്‍റെ ഒരുതരി വെട്ടം എങ്കിലും തെളിയും അല്ലെങ്കില്‍ ഇലക്ഷന്‍ ആകുമ്പോള്‍ കള്ളിന് വില കുറയ്ക്കുംവീണ്ടും ഇവര്‍ തന്നെ രാജാവ്‌

  • @suss8964
    @suss8964 ปีที่แล้ว +8

    Pal salam sakhave..

  • @santhoshcc5286
    @santhoshcc5286 ปีที่แล้ว +17

    നമ്മുടെ ആധുനിക രാഷ്ട്രീയക്കാർ കേവലം പോക്കറ്റടിക്കാരുടെ നിലവാരത്തിൽ സ്വയം ചെറുതാവുന്നോ?? ഇത് സാക്ഷയ കേരള അല്ലേ...?? 😜😜1

  • @Ceepion
    @Ceepion ปีที่แล้ว +9

    'നേരോടെ നിർഭയം നിരന്തരം' പക്ഷെ ആലുക്കാസിന്റെ വാർത്ത മുക്കി

    • @rasiklove6154
      @rasiklove6154 ปีที่แล้ว +2

      Kerala sarkaarinte kallatharam ellarum ariyatte joy alukaas nammude vishayam aakanda

    • @AKJH5AM
      @AKJH5AM ปีที่แล้ว +1

      No. AsianetNews only report amoung Satellite channels. Plz check before making comments

    • @ownvoice5396
      @ownvoice5396 ปีที่แล้ว

      Janangalkk vendiyullathaan sarkar... Janangalaan avare thiranjedukkunnath... Appo avar krithyamaayano ivide bharanam nadathunnath enn ariyanulla avakasham janangalkkund... Appo aa karyangalokke njangal ariyatte ennittavam joy alukkas...

  • @mangalamviswanathan2358
    @mangalamviswanathan2358 ปีที่แล้ว +1

    Asianet has done the right thing to invite Mr Sabu Jacob as a panelist. He has thrown considerable & valuable information for the consumption of public. His last words are to be framed & kept for posterity !

  • @saradamanohar4724
    @saradamanohar4724 ปีที่แล้ว +1

    ഒരു മാന്യനായ വ്യവസായി പബ്ലിക്കായി വന്നിരുന്ന് പറയുവാണ് എന്നെയൊന്ന് നേരത്തേ ചവിട്ടി പുറത്താക്കിയിരുന്നെങ്കിൽ... കഷ്ടം തോന്നുന്നു.കേരളത്തിൻ്റെ ഒരു ഗതികേട്

  • @varghesekora8378
    @varghesekora8378 ปีที่แล้ว +2

    congratulations sabu sir wish you all the best in telugana new projects
    now sabu sir understand how freedom out of kerala
    keep it up, just think how to suppressed in kerala

  • @bijai1986
    @bijai1986 ปีที่แล้ว +5

    ചുമ്മാതല്ല കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങൾ എല്ലാം നശിച്ചു നാറാണക്കല്ല് പിടിച്ച് പോയത്.... 🙄

  • @best-bv9yl
    @best-bv9yl ปีที่แล้ว +1

    Sabu M Jacob...adipoli

  • @GOLIFE2023
    @GOLIFE2023 ปีที่แล้ว +3

    SFI ,DYFI,LDF..PR

  • @Jake_asthetix127
    @Jake_asthetix127 ปีที่แล้ว +10

    പാവപെട്ട ജെനങ്ങൾ ആട്ടിൻ കൂട് ഉണ്ടാക്കിയതും പശു തൊഴുത്ത് ഉണ്ടാക്കിയതും ഒക്കെ എടുത്ത് ഇവരുടെ സംരംഭമായി എടുത്തിട്ടിരിയ്ക്കുകയാണ് ഒരു 'ലച്ചം ' സംരംഭം... 🤣🤣🤣

  • @indian-fe6xu
    @indian-fe6xu ปีที่แล้ว +2

    Sabu. Sir. Supper

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 ปีที่แล้ว +3

    സെക്രെട്ടറിയട്ടിലെ തൊഴുത്തു.ഈ പട്ടികയിൽ വരുമോ

  • @sajeevraghavan1575
    @sajeevraghavan1575 ปีที่แล้ว +3

    തള്ളിനു കുറച്ച് തീവ്രത കൂടിപ്പോയോ എന്ന് സഖാവേ

  • @sajeevraghavan1575
    @sajeevraghavan1575 ปีที่แล้ว +2

    അല്ല ഉണ്ട് പണിചെയ്യാതെ പൈസ കിട്ടുന്നത് CITU ഇപ്പോൾ ok alle👌

  • @panyalmeer5047
    @panyalmeer5047 ปีที่แล้ว +24

    ഞാൻ അറിയാതെ എന്റെ ബാര്‍ബർ ഷോപ് വ്യവസായ സംരംഭത്തില്‍ വന്ന് 🤣

  • @kcnairnair8993
    @kcnairnair8993 ปีที่แล้ว +1

    Kitex Sabu... Superb👌

  • @Atv104
    @Atv104 ปีที่แล้ว +8

    സ൪വ്വത്ര തട്ടിപ്പല്ലെ ഞങ്ങൾ പാല് സലാം 💪

  • @9387435890
    @9387435890 ปีที่แล้ว +1

    Support 2020

  • @sreenivasankn6913
    @sreenivasankn6913 ปีที่แล้ว +2

    നാക്കുകൊണ്ട്,......

    • @KN-hz8zw
      @KN-hz8zw ปีที่แล้ว

      Ookkiyal....?

  • @bts8818
    @bts8818 ปีที่แล้ว +9

    ഞാൻ ഒരു ഓല ഷെഡ് കേറി കിടക്കാൻ ഉണ്ടാക്കി.. ഇപ്പോൾ ലിസ്റ്റ് നോക്കിയപ്പോൾ അതും ഒരു സംരഭം

  • @adharshsonu9885
    @adharshsonu9885 ปีที่แล้ว +1

    Climax🔥🔥💥😂

  • @geethaskitchen166
    @geethaskitchen166 ปีที่แล้ว +2

    കടല റോസ്റ്റ് സൂപ്പർ

  • @davidthomasful
    @davidthomasful ปีที่แล้ว +4

    The whole world is developing with technology, artificial intelligence ,robotics etc. Kerela is still thinking ro create beedes, small tea shops , small grocery stops ,barbour shops , mis communicating as big devlopment... In near future all other places except kerala will be developed 10 times more and we still creating small bussiness!!! what a development???

  • @wasp2071
    @wasp2071 ปีที่แล้ว

    WOW!

  • @InBaQaPhil
    @InBaQaPhil ปีที่แล้ว +2

    പൊളിഞ്ഞു പോയ ബിറ്റ്കോയിൻ ബിസിനസ്‌ / മണി ചെയ്യിൻ ബിസിനസ്‌ പോലെ ആയി ഇപ്പോഴത്തെ ഗവണ്മെന്റ് ജനങ്ങളുടെ മുൻപിൽ. എല്ലാം മാറി മറിഞ്ഞു ശരിയായി വരട്ടെ എന്നാശംസിക്കുന്നു

  • @rajanpaul3477
    @rajanpaul3477 ปีที่แล้ว +1

    People of Kerala deserve this mess. Reelect CPM in 2026, more kit coming.

  • @vikkymikky1
    @vikkymikky1 ปีที่แล้ว +6

    താനേ തു കോത്തേ ഴത്തു കാര നാണ് വിനു . LDF വന്നാൽ ഒരു ബാറും തുറക്കി ല്ല 😂 ഒരൊറ്റ ഉദാഹര ണം അതു മാത്രം പോരേ 😂. എനിക്ക് LDF ൽ പൂർണ്ണ വിശ്വാ സമാണ് . ഞാൻ എന്റെ വീട്ടിലെ ക്ലോക്കി ലെ സമയം ശരി പ്പെടു ത്തുന്ന ത് LDF ഉം വിശിഷ്യാ CPM സെക്ര ട്ടറിയും പറയു ന്ന സമയം അനു സരിച്ചാ ണ് . LDF ഉം CPM ഉം പകൽ 10 മണി ആയി എന്നു പറഞ്ഞാ ലുടനെ ഞാൻ എന്റെ വീട്ടിലെ ക്ലോക്കി ലെ സമ യം രാത്രി 10 മണി ആയി ശരി പ്പെടു ത്തും . അത്രേ യുള്ളൂ . 😂

    • @prashantik7818
      @prashantik7818 ปีที่แล้ว

      നി പൊട്ടനല്ല. സത്യം മര പൊട്ടൻ ആണ്🤭🤭🤭🤭🤭🤭🤭🤭🤭🤭😁😁😁😁😁😁😁😁😁😁😁😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

    • @Guugugaaga
      @Guugugaaga ปีที่แล้ว

      😂😂

  • @majeedpainattupady6674
    @majeedpainattupady6674 ปีที่แล้ว +3

    നിർമല മായ തള്ള് 🥴

  • @shameem8077
    @shameem8077 ปีที่แล้ว +1

    Ente arivil ente area avideyum oru samrambam thudagheetilla ullath potukayallathe😷

  • @MelvinMathewsAbraham
    @MelvinMathewsAbraham ปีที่แล้ว

    നമ്മുടെ നാട്ടിലെ ദിവസ കൂലി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്..

  • @vaisakhsarat
    @vaisakhsarat ปีที่แล้ว

  • @Abhishek-bs7ki
    @Abhishek-bs7ki ปีที่แล้ว

    Asianet newsinun വിനുവിനുമൊപ്പം 🔥❤‍🔥🔥🔥🔥 they hurt the wrong guy💀

  • @georgecherian9854
    @georgecherian9854 ปีที่แล้ว +1

    👍

  • @maryjuliet5237
    @maryjuliet5237 ปีที่แล้ว +2

    Their business venture will be box stores selling crores worth of tobacco products

  • @afsalthaha2489
    @afsalthaha2489 ปีที่แล้ว

    Sabu❤❤❤

  • @abilmjoy7566
    @abilmjoy7566 ปีที่แล้ว

    Right to Recall Option undarnnel

  • @noblevarughese639
    @noblevarughese639 ปีที่แล้ว +2

    pettikada ulpade aayirikum 😅😂

  • @anoopkumar9006
    @anoopkumar9006 ปีที่แล้ว

    ഒരു ലക്ഷം പുതിയ സംരംഭകർ വന്നു എന്നല്ല. ഒരു ലക്ഷം സർട്ടിഫിക്കറ്റ് പഴയതും പുതുക്കി എന്നാണ് ഉദേശിച്ചത്.

  • @salimva5462
    @salimva5462 ปีที่แล้ว

    ബിസിനസ്/വ്യവസായം നാട്ടിൽ വരുന്നത് രാഷ്ട്രീയക്കാരുടെ/സർക്കാർ ഉദ്യോഗസ്ഥരുടെ നിലനിൽപ്പിന് അവിശ്യമാണ് എന്നു അവർ മനസ്സിലാക്കാതെ നാട് പുരോഗമിക്കില്ല. ജീവിക്കാൻ വേണ്ടി തൊഴിൽ സംരംഭങ്ങൾ തുടങുന്നവരുടെ മാത്രം അവിശ്യ മാണ് എന്നാണ് അവരുടെ വിചാരം.ദൂർത്ത് നടത്താൻ അവരുടെ മേൽ കൂടുതൽ നികുതി ഏർപ്പെടുത്തി കൊഡ്ഡിരിക്കും.
    മുന്നു കൊല്ലതിന് ശേഷം ലൈസൻസ് എടുത്താൽ മതി എന്നതു ഒരു കെണിയാണ്.അന്ന് ലൈസെൻസ് എടുക്കാൻ ചെല്ലുമ്പോൾ ചുവപ്പ് നാട ഒന്ന് കൂടി മുറുക്കും.അവരെ ആത്മഹത്യയിലേക്ക് നയിക്കും.

  • @YKP735
    @YKP735 ปีที่แล้ว +1

    17:15 kammikaludae adisthanam illakunu😆😆😆

  • @t.hussain6278
    @t.hussain6278 ปีที่แล้ว

    99 നേടി രണ്ടാമത്തെ പ്രാവശ്യവും അധികാരം ഉറപ്പിച്ചു കൊടുത്ത സാബു ജേക്കബിന് അങ്ങേ അറ്റത്തെ "അഭിനന്ദനങ്ങൾ".
    നല്ല ബിസിനസ്സ്കാരൻ ആണ്. അത് പിതാവ് ഉണ്ടാക്കി തന്നതിന്റെ തുടർച്ച ആണ്.
    എന്നാൽ ശ്രീ സാബു ജേക്കബിന് രാഷ്ട്രീയം അറിയില്ല എന്ന് സംശയിച്ചു പോയാൽ തെറ്റുണ്ടോ?
    ആപ്പടിച്ചു കേറ്റി അടുത്ത പ്രാവശ്യവും പരണം 'ഊട്ടി' ഉറപ്പിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽ 20-20ക്കു ഒഴിഞ്ഞു മാറാൻ സാധിക്കുകയില്ല.
    ഗുഡ് ലക്ക്.

  • @shajudheens2992
    @shajudheens2992 ปีที่แล้ว +1

    Trade and Industry are different

  • @bejoysam3575
    @bejoysam3575 ปีที่แล้ว +1

    ഒരു പള്ളിലച്ചൻ കാപ്യരെ കൂടെ കൊണ്ടുപോയി. താൻ പല തള്ളുകളും തള്ളുമ്പോൾ visil അടിക്കണം എന്ന് ഏർപ്പാടാക്കി. അതുപോലെ ആരെയെങ്കിലും കൂടെ കൊണ്ടുനടകേണ്ടിവരും.

  • @TRW342
    @TRW342 ปีที่แล้ว

    Secretary യുടെ അടുത്ത് ഇരുന്ന് ചിരിക്കുന്നത് P K Biju, എന്ന സഖാവ് ആണ് എന്ന് വിശ്വസിക്കുന്നു,

  • @ra_j19
    @ra_j19 ปีที่แล้ว +6

    ഇന്ത്യയിലെ എല്ലാ state കളും മത്സരിക്കുക ആണ് investment meet നടത്തുവാൻ. single window system ആണ് ഞങ്ങളുടേത്, ഏതെങ്കിലും പ്രശ്നം ഉണ്ടായാൽ ഞാൻ നേരിട്ട് ഇടപെടും എന്നാണ് ഓരോ state ന്റ് യും chief ministers പറയുന്നത്. പഞ്ചാബ്, ആന്ധ്രാ മാത്രമല്ല ചത്തിസ്ഗഡ് , രാജസ്ഥാൻ, മധ്യപ്രദേശ്, ഒറീസ്സ, up എല്ലാരും ഉണ്ട്.
    ഇതൊക്കെ നടക്കുന്നത് ഇപ്പോഴുള്ള central government ന്റ് state project കൾക്കു പുറമെ ആണ്.
    കേരളത്തിൽ മാത്രമേ ഉള്ളു തള്ള്.

  • @Withlove001
    @Withlove001 ปีที่แล้ว +2

    സഖാക്കൾ പറയുന്നത് വിശ്വസിച്ചോ നിങ്ങൾ 😄😄😄😄 അത് അവരുടെ തെറ്റല്ല.

  • @ignatious335
    @ignatious335 ปีที่แล้ว

    PacaFroad LiePacaThallURajeevKollaSarkar DoorthDismis BIG salute🙏💯 SabuJacob Welcome AAP💪💯

  • @manukurianadv
    @manukurianadv ปีที่แล้ว

    മന്ത്രി ഫേസ് ബുക്കിൽ ഇത് സംബന്ധിച്ച് ഇട്ട ആദ്യ പോസ്റ്റിൽ ഇത് സംബന്ധിച്ച് വിശദമായ ഒരു കമന്റ് ഇട്ട എനിക്ക് നേരിടേണ്ടി വന്നത് സൈബർ ആക്രമണം ആണ് ... സഖാക്കൾക്ക് സൈബർ കടന്നൽ കൂട്ടണം ഉണ്ട് ... നെറിവ് തീരെ ഇല്ലാത്ത ഒരു പ്രസ്ഥാനം സംസ്ഥാനം ഭരിക്കുന്നത് ... നുണ പറയാൻ ഉളുപ്പില്ലാത്ത പിണറായിയും അടിമകളും

  • @sajeevansajeevankn2636
    @sajeevansajeevankn2636 ปีที่แล้ว +4

    K rail varum kto

  • @t.hussain6278
    @t.hussain6278 ปีที่แล้ว

    സഹായിക്കണ്ട.
    ഉപദ്രവിക്കരുത്.
    അമേരിക്കയിൽ പോയവർ തിരിച്ചു വന്നു ഇവിടെ ജോലി ചെയ്യും.

  • @GOLIFE2023
    @GOLIFE2023 ปีที่แล้ว +2

    Pandu timzar keralathil joli ku warum.. eepol mallus Tamil natil pokunu thanks to the govt and officers

  • @thenaturestudio999M
    @thenaturestudio999M ปีที่แล้ว

    ഇനി ഭരിക്കാൻ വരുന്നവർ ക്ഷ ത്ര ജ്ഞ വരയ്ക്കും

  • @sanoojmabraham9556
    @sanoojmabraham9556 ปีที่แล้ว +2

    എല്ലാം PR മായ

  • @pauljoseph2811
    @pauljoseph2811 ปีที่แล้ว +1

    കഷ്ടപ്പെട്ട് ഇസ്രായേലിൽ ഒന്നും കൊണ്ടുപോയി കാണിക്കേണ്ട, നമ്മുടെ അടുത്ത സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിലെങ്കിലും കൊണ്ടുപോയി കാണിച്ചാൽ മതി, കേരളം എത്ര ദശാബ്ദങ്ങൾ പുറകിലാണെന്ന് മനസ്സിലാക്കാൻ.
    ഫിക്സഡ് ചാർജ് എന്ന തട്ടിപ്പിലൂടെ നേടുന്ന ഭീമമായ തുകയാണ്
    kseb യുടെ ലാഭം.
    പൂട്ടിയിട്ട സ്ഥാപനങ്ങൾ പോലും ഈയിനത്തിൽ ഇന്നും ഭീമമായ തുക
    kseb ക്ക് കൊടുക്കുന്നുണ്ട്.

  • @sabukj7158
    @sabukj7158 ปีที่แล้ว

    10 കോഴിയെ വളർത്തിയാലും 2 ആടിനെ വളർത്തിയാലും ഒരു പെട്ടിക്കട ഇട്ടാലും pr വർക്ക് ചെയ്ത് വ്യവസായമാക്കും.... കിറ്റ് കൊടുത്ത് വോട്ട് പിടിച്ചതും pr work ൻ്റെ ഭാഗമാണ്

  • @rejikumbazha
    @rejikumbazha ปีที่แล้ว

    1 x 5 speed is good

  • @sreenivasankn6913
    @sreenivasankn6913 ปีที่แล้ว +1

    കേരള ജനത, അത്രയ്ക്ക് വിഡ്ഢികളല്ല? ഇതുമനസിലാക്കാൻ?

    • @akiaki1837
      @akiaki1837 ปีที่แล้ว

      എന്ത് മനസിലാക്കാൻ 🤔

  • @josephca
    @josephca ปีที่แล้ว

    സ്ഥിരം നടക്സ്ക്കാരുടെ കൂടെ kittex 😄

  • @aldaarrak617
    @aldaarrak617 ปีที่แล้ว

    Murukkn kada only.
    Industries less than 10 only,

  • @mokkans2598
    @mokkans2598 ปีที่แล้ว +1

    ഇനി എന്താണോ അറിയില്ല ചിറ്റിലപള്ളി കേരളം വിട്ട് പോവുകാ എന്ന് അറിയില്ല ഇപ്പോൾ CPM ചിറ്റിലപള്ളിക്ക് എതിരാണ്

  • @roshantv2968
    @roshantv2968 ปีที่แล้ว +1

    50000ലോട്ടറി stal 50000കഞ്ചാവ് പിടിക

  • @josephca
    @josephca ปีที่แล้ว

    HMV

  • @jcn7052
    @jcn7052 ปีที่แล้ว +2

    എല്ലാം കള്ളം . ഇതിലെന്ത് പുതുമ, പ്രത്യേകത വിനു????

    • @ownvoice5396
      @ownvoice5396 ปีที่แล้ว

      എന്താണ് കള്ളത്തരം 🤔...

    • @jcn7052
      @jcn7052 ปีที่แล้ว

      @@ownvoice5396 പുതിയ സംരംഭങ്ങൾ എത്ര? ലൈഫ് മിഷൻ..... ദേശാഭിമാനിയും കേരള ടിവയും മാത്രമായിരിക്കും ഇഷ്ടൻ്റ പദ്യാഹാരം

    • @ownvoice5396
      @ownvoice5396 ปีที่แล้ว

      @@jcn7052 ചേട്ടൻ കള്ളം എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി ഈ ചർച്ചയിൽ പറയുന്നത് എല്ലാം കള്ളമാണെന്ന്... ഇത്രയും നാറിയ ഒരു ഭരണം ഇതുവരെ ഉണ്ടായിട്ടില്ല... അനുഭവിച്ചു മടുത്തു...

  • @josephca
    @josephca ปีที่แล้ว

    മേരി എവിടെ

  • @adharshsonu9885
    @adharshsonu9885 ปีที่แล้ว +1

    Koraiyya andham kami karnam keralam ingana aayi poyiii😔