ആരാണ് മാനേജ്‍മെന്റ് ക്വാട്ട ? | Satheesan-Riyas battle intensifies| News Hour 16 March 2023

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 406

  • @mohamedshareef3361
    @mohamedshareef3361 ปีที่แล้ว +95

    നല്ലവിവരവും കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കുകയും ജനശബ്ദവുമായ വിഡി സതീശനെ ആക്ഷേപിക്കാൻ റിയാസിന് ഒരു യോഗ്യതയുമില്ല.

  • @mv2552
    @mv2552 ปีที่แล้ว +243

    സ്ത്രീധനമായി ഒരു മന്ത്രി സ്ഥാനം
    ആഹാ അന്തസ്സ് 😮

    • @simple2415
      @simple2415 ปีที่แล้ว +9

      Mr. മരുമകൻ

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 ปีที่แล้ว

      MUKHYANTE MAKALUMAYI IVANTE RANDAM KETTU KURAN ISLAM PRAKARAM NIKAH AANO ALLA VERUM KOKDEKIDAPPO

    • @ramankuttyk390
      @ramankuttyk390 ปีที่แล้ว

      ​@@simple2415 p

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว

      കൂടെ മുസ്ലീം വോട്ട് ബാങ്കിൽ നോട്ടം 😂😂😂

    • @varghesevarghese4587
      @varghesevarghese4587 ปีที่แล้ว

      ​@@ramankuttyk390 pp l

  • @sanjayansadanandan8288
    @sanjayansadanandan8288 ปีที่แล้ว +72

    Zindabad Zindabad Rahul Mankkuttathil Zindabad 💪🖐️🔥🔥❤️🤍💚🌹😍😍

  • @cyrilnoronha300
    @cyrilnoronha300 ปีที่แล้ว +67

    പിണറായി മാത്രമല്ല ഇവരുടെ വലിയ നേതാവായ വി എസ് ഉൾപ്പടെ എല്ലാരും എത്രയോ നാറിയ പദപ്രയോഗങ്ങൾ ആണ് ഉപയോഗിച്ചിട്ടുള്ളത്.

    • @ryanxavier_89
      @ryanxavier_89 ปีที่แล้ว

      അപ്പോ നിങ്ങളും ഉപയോഗിക്കും അല്ലേ 😀

  • @assyrian7992
    @assyrian7992 ปีที่แล้ว +36

    ജനാധിപത്യം ,സ്വാതന്ത്ര്യം, എന്നിവയുമായി CPM ന് എന്താണ് ബന്ധം?

  • @sureshvarghese7836
    @sureshvarghese7836 ปีที่แล้ว +50

    ഉമേഷ്‌ ബാബു sir ന്റെ ശബ്ദം ക്ലിയർ അല്ല എല്ലാ ചർച്ചയിലും ഈ പ്രശ്നം ഉണ്ട് ദയവായി പരിഹരിക്കണം... എത്ര മനോഹരമായി അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുന്നു 🙏🙏🙏❤❤❤

    • @irfan1361
      @irfan1361 ปีที่แล้ว +1

      30 roopayude headset ആണ് 😁

  • @THAIVLOGS66
    @THAIVLOGS66 ปีที่แล้ว +21

    രാഹുൽ 👍👍😍🔥💥

  • @COMBUSTION9592
    @COMBUSTION9592 ปีที่แล้ว +27

    രാഹുൽ ❤️👍🏽

  • @sinyjacob8767
    @sinyjacob8767 ปีที่แล้ว +28

    Rahul you are simply superb,❤💐💐we absolutely love VD sir !!! He is very efficient,very educated ,very well mannered opposition leader and let us make this clear that,none of the members of current ruling party can stand up to his level ,we public know that very well .that’s why ruling party members are really scared of his presence. Proud to say that congress has very efficient group of people in the opposition under his leadership and young talents to come up too !!! come on congress 💐❤️❤

    • @rudhraveena2638
      @rudhraveena2638 ปีที่แล้ว

      RIP Congress

    • @sinyjacob8767
      @sinyjacob8767 ปีที่แล้ว +1

      @@rudhraveena2638
      That’s okay miss 👍

    • @ryanxavier_89
      @ryanxavier_89 ปีที่แล้ว

      Who is we public 😁😀😂

    • @sinyjacob8767
      @sinyjacob8767 ปีที่แล้ว

      @@ryanxavier_89
      You don’t deserve to know who we are mr !!! 😂😂😂

  • @gafoorpathiyil5237
    @gafoorpathiyil5237 ปีที่แล้ว +70

    റിയാസ് എന്ന മന്തബുദ്ധി മാനേജ്മെൻ്റ് കോട്ടയിൽ വന്ന വൻ തന്നെ

  • @sibycherian9984
    @sibycherian9984 ปีที่แล้ว +15

    Proud of you Rahul 💐💐

  • @hafsaafi2579
    @hafsaafi2579 ปีที่แล้ว +9

    Umesh Babu sir thanks

  • @RRR-no6ty
    @RRR-no6ty ปีที่แล้ว +29

    മരുമോൻ 😂രാഹുൽ pwolichu❤👍

  • @devoosvlogs7700
    @devoosvlogs7700 ปีที่แล้ว +21

    ക്രൈം നന്ദകുമാറിന്റെ ഓഫീസ് തല്ലിപ്പൊളിച്ച സമയത്ത് അവിടുന്ന് പിണറായിക്ക് എതിരെ ഉള്ള ഒരുപാട് രേഖകൾ റിയാസിന് കിട്ടിയിട്ടുണ്ട്. അതിന്റെ ബലത്തിൽ ആണ് റിയാസിന് പിണറായിയുടെ മോളെ കെട്ടുവാൻ കഴിഞ്ഞതും അതുവഴി ഇപ്പോൾ അനുഭവിക്കുന്ന mla and മന്ത്രിസ്ഥാനവും കിട്ടിയത് എന്ന് സാമാന്യ ബോധം ഉള്ള എല്ലാവർക്കും അറിയാം....

  • @abdulgafoorpm8695
    @abdulgafoorpm8695 ปีที่แล้ว +25

    സലീമിനു വേണ്ടത് വിധം രാഹുൽ കൊടുത്തു...........നമ്മുടെ നാട്ടിൽ പറയും എരുന്ന മേടിച്ചു 😎

  • @afidhshan6319
    @afidhshan6319 ปีที่แล้ว +20

    രാഹുൽ 🔥

  • @Human-fd9nm
    @Human-fd9nm ปีที่แล้ว +56

    റിയാസിനെ കാണുമ്പോ ഓർമ വരുന്നത് പാണ്ടിപ്പടയിൽ പ്രകാശ് രാജ് ദിലീപിന് ചിക്കൻ പീസ് കടിച്ചിട്ട് എറിഞ്ഞു കൊടുക്കുന്ന സീൻ ആണ്, പിഞ്ഞാണത്തിന്റെ എച്ചില് തിന്നാൻ കേറി വന്നവൻ 😂

    • @sureshsuja9845
      @sureshsuja9845 ปีที่แล้ว +2

      ആരുടെ ഒക്കെയോ എച്ചിൽ 😄😄😄😄.

  • @daimondknife982
    @daimondknife982 ปีที่แล้ว +26

    സലിം മടവൂർ.. ഈ മരുമോൻ കോൺഗ്രസ്‌ ആയിരുന്നു എങ്കിൽ എന്താ യിരിക്കും അവസ്ഥ എന്ന് ചെറുതായ് ഒന്ന് ആലോചിച്ചു നോക്കിയേ... ഹൊ എന്റെ പൊന്നൂ 😄

  • @thankarajansada8750
    @thankarajansada8750 ปีที่แล้ว +27

    വിജയനെ പിന്നെ എന്തു വിളിക്കണം

  • @johnshelby3932
    @johnshelby3932 ปีที่แล้ว +19

    സലിം നീ ഒരു പൊട്ടാൻ ആണ് എന്ന് തോന്നുന്നു 🙋‍♂️

  • @shanku4321
    @shanku4321 ปีที่แล้ว +21

    അമ്മോശനും മരുമോനും വൃത്തിക്ക് വാങ്ങിച്ച് കൂട്ടി.. എല്ലാ ഡയലോഗിനും കൈയ്യടി കിട്ടൂല എന്ന് വിജ്യന് മനസ്സിലാകുമോ എന്തോ??

    • @basheern4337
      @basheern4337 ปีที่แล้ว

      കളച്ചാൽ എ സി യനെറ്റ് എനിട്ട് പൊട😊

  • @sportscuts4873
    @sportscuts4873 ปีที่แล้ว +77

    രണ്ട് പൂമാല ഒരുമിച്ചു കിട്ടിയ കുരങ്ങാനാണ് റിയാസ്, മോളും മന്ത്രിപദവും

    • @ashrafpaduvingal1026
      @ashrafpaduvingal1026 ปีที่แล้ว

      ആദ്യ ഭാര്യയുടെ ശാപം തലക്കു മീതെ കറങ്ങുന്നു

    • @adhilakshmin5400
      @adhilakshmin5400 ปีที่แล้ว

      നാളെ ഇവളെ കളഞ്ഞു വേറൊരാൾ. അതാവും ഇനി സംഭവിക്കുക.

  • @rajpurushothaman9681
    @rajpurushothaman9681 ปีที่แล้ว +6

    രാഹുൽ തകർത്തു.

  • @msasikumar8415
    @msasikumar8415 ปีที่แล้ว +28

    Experience as son-in-law is far superior to efficiency.

  • @Creative76999
    @Creative76999 ปีที่แล้ว +17

    മോനേ റിയാസേ... പല്ലേ കുത്തി മണപ്പിക്കാതെ 😂😂😂😂....

  • @sajuvarghese38
    @sajuvarghese38 ปีที่แล้ว +7

    Rahul Mankoottathil മരുമോന്റെ മോന്തായം പൊളിച്ചു. 👌🏻👌🏻🤓🤣🤣🤣🤣

  • @musthafakp9139
    @musthafakp9139 ปีที่แล้ว +12

    സലിം മഠവൂർ രാഷ്ടിയ ശിശു കുറച് നിലവാരം ഉള്ളവ രെചർച്ചക്ക് വിളിക്കുക

  • @shoukathkc1327
    @shoukathkc1327 ปีที่แล้ว +27

    രിയസിനേക്കാളും വിജയനേക്കാളും ഉറപ്പുള്ള നട്ടെല്ല് സ്വപ്നക്കാ

    • @ddgameing2567
      @ddgameing2567 ปีที่แล้ว

      കേരളം രക്ഷ സ്വപ്നയുടെ കൈകളിൽ

    • @arjunanithikkat7229
      @arjunanithikkat7229 ปีที่แล้ว

      Tribal strong

  • @cyrilnoronha300
    @cyrilnoronha300 ปีที่แล้ว +43

    തേഞ്ഞു ഒട്ടാന്‍ മലീം സടവൂർ ഇന്നും വന്നിട്ടുണ്ടല്ലോ. 🤣😜😆

    • @jithinponnus9034
      @jithinponnus9034 ปีที่แล้ว +6

      അതും രാഹുലിൻ്റെ മടയിൽ...💪💪
      പാവം സലീം😂

    • @gdp8489
      @gdp8489 ปีที่แล้ว +4

      Sudu voor😊

    • @rajivt1982
      @rajivt1982 ปีที่แล้ว +1

      Valla commission chairman padhavi okke manasil kandittundakum.. saji nanthiyattu pandu Kure charchayil vanathalle..enthelum kittumayirikkum 😎

  • @assyrian7992
    @assyrian7992 ปีที่แล้ว +10

    അങനെ സതീശൻറെ ചെലവിൽ സലിം പിണറായി വിജയനെ ചെറ്റ എന്നുവിളിച്ചു😂😂

  • @shibuvarghese2099
    @shibuvarghese2099 ปีที่แล้ว +6

    Umesh babu Sir big salute very genuine person support in full malayalis

  • @jcadoor204
    @jcadoor204 ปีที่แล้ว +15

    വാഴകളുടെ ഒരു കൂട്ടം തന്നെയാണ് പിണറായിയും കൂട്ടരും . പിണ്ടിയും ഉണ്ട് നാരും ഉണ്ട് .

  • @ramakrishnanpt8098
    @ramakrishnanpt8098 ปีที่แล้ว +4

    രാഹുലിന്റെ ഇടിവെട്ട് ഡയലോഗ് 👍🏻കിടിലം

  • @radhikasunil9280
    @radhikasunil9280 ปีที่แล้ว +8

    റിയാസ് പണ്ട് Computer കൾ അടിച്ചു പൊട്ടിച്ചു... ഇപ്പം IT company യിട്ടിരിക്കുന്ന വീണയെ ഭാര്യയാക്കി ... എന്ത് വിരോധഭാസം....

  • @anoopchandran5498
    @anoopchandran5498 ปีที่แล้ว +10

    സലീം മടവൂർ പുഴുക്കാനായ്ജനിച്ചവൻതാൻ

  • @sethu234
    @sethu234 ปีที่แล้ว +11

    മടവൂർ , തന്റെ കുടുംബത്തിൽ ഒക്കെ മനുഷ്യരില്ലേ ,താൻ നാറുന്നത് അവരും കാണുന്നില്ലേ ? പൈസ കിട്ടുന്നത് എങ്കിൽ ഓക്കേ , എന്നാലും നമ്മളൊക്കെ മനുഷ്യരല്ലേ ....

  • @lekhapillai6301
    @lekhapillai6301 ปีที่แล้ว +22

    Thanks to the two gentlemen for vocalizing this extremely well. This channel needs more viewership!

  • @safvanrazaq9132
    @safvanrazaq9132 ปีที่แล้ว +15

    സലീം മടവൂരാൻ ഇനി ഈ വഴിക്ക് വരുമോ 😇

  • @t.hussain6278
    @t.hussain6278 ปีที่แล้ว +18

    പിണ്ടി മരുമോൻ

  • @satheeshchiramel318
    @satheeshchiramel318 ปีที่แล้ว +5

    കഷ്ട്ടമാണ് നമ്മുടെ കേരളം

  • @macbeth25000
    @macbeth25000 ปีที่แล้ว +9

    അപ്പിയിടാൻ മുട്ടുന്ന ലൂക്കുമായി സലിം മടവൂർ 😂😂😂😂😂

  • @rejigeorge4406
    @rejigeorge4406 ปีที่แล้ว +5

    കൂടുമ്പത്തിൽ പിറന്നവൻ ആണെങ്കിൽ സലിമീം മടവൂർ ഇനി ചർച്ചക്ക് വരൂല.

  • @kms5509
    @kms5509 ปีที่แล้ว +4

    Suuuper Rahul 👍

  • @sreejithg330
    @sreejithg330 ปีที่แล้ว +9

    സിപിഎം ശെരിക്കും കുടുംബ വാഴ്ചയായി

  • @DD-jb7fr
    @DD-jb7fr ปีที่แล้ว +8

    Mankootathiil's dialogues give the same feel as watching movies with Renji Panicker sir's script ...kalaki 👏👏👏👏goosebumps

  • @ramachandranmullaparambil8280
    @ramachandranmullaparambil8280 ปีที่แล้ว +7

    You have no words about Rachul's presentation

  • @lijojose2779
    @lijojose2779 ปีที่แล้ว +30

    അമ്മായിഅപ്പനും മരുമോനും കൂടെ നാട് ഭരിച്ചു ഭരിച്ചു ഒരു വഴിക്ക് ആക്കി.. ഇനി 2പേരും കൂടെ ആരുടെയൊക്കെ നട്ടെല്ല് ആണ് വാഴപ്പിണ്ടി എന്ന് നോക്കി നടക്കട്ടെ.. 🤣🤣🤣🤣

  • @abdullatheefop1381
    @abdullatheefop1381 ปีที่แล้ว +4

    മടവൂര് ഒരു കാര്യം മനസ്സിലാക്കണം പറയുമ്പോൾ യാഥാർത്ഥ്യമായിട്ട് ബന്ധമുള്ള കാര്യങ്ങൾ പറയാൻ ശ്രമിക്കണം ദയവുചെയ്ത് പ്രേക്ഷകരെ ബുദ്ധിയുള്ളവരാണ് എല്ലാവരും അന്തംകമ്മികൾ അല്ല എന്നുള്ള സാമാന്യബോധം എങ്കിലും വെച്ച് സംസാരിക്കുക.
    കെ കരുണാകരന്റെയും ബി എം സുധീരന്റെയും കാര്യം മടവൂര് പറയുന്നു അവിടേക്ക് പോണ്ടല്ല എന്തുകൊണ്ട്
    എന്തുകൊണ്ട് ശൈലജ ടീച്ചറെയും തോമസ് ഐസക്കിനെയും മന്ത്രിമാരാക്കിയില്ല എങ്ങനെ കിടന്നു ഉരുണ്ടാലും അതിന്റെ യാഥാർത്ഥ്യ കാരണം രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് അറിയാം.

  • @Babu-ck5rs
    @Babu-ck5rs ปีที่แล้ว +5

    മടവൂർ അണ്ണാ സ്പീക്കറെ ജോലി ചെയ്യാൻ അനുവദിക്കാതെ പിണങ്ങാണ്ടി കാണിച്ചുകൊണ്ട് ശിവൻകുട്ടി അണ്ണനും കൂട്ടരും കാട്ടികൂട്ടിയ അത്രയും ഒന്നും ഇപ്പോഴത്തെ പ്രതിപക്ഷം ചെയ്തില്ലല്ലോ

  • @irascibleman4366
    @irascibleman4366 ปีที่แล้ว +11

    4 പേര് മാത്രം സപ്പോർട്ട് ചെയ്‌തോളൂ എങ്കിൽ ഇയാൾ കറ കളഞ്ഞ ഒരു കോൺഗ്രസ് തന്നെ ❤ i am communist. But he deserve future PM🎉

  • @keralaMsk
    @keralaMsk ปีที่แล้ว +7

    കുറച്ചു തടി മീശയും ഒന്നുമില്ലാതെ ഉള്ള റിയാസിന് കൊടുക്കാമോ ?

  • @shintothomas9109
    @shintothomas9109 ปีที่แล้ว +15

    Riyas vazha 🙄

  • @preethis3225
    @preethis3225 ปีที่แล้ว +9

    Umesh Babu sir well said 🙏

  • @radhishpillai696
    @radhishpillai696 ปีที่แล้ว +11

    What's is Riyas experience other than being henpecked son in law of Pipidi Vijayan

  • @deepathomas7983
    @deepathomas7983 ปีที่แล้ว +7

    Well done Rahul and umesh sir.... Well said

  • @HariKumar-ms1yt
    @HariKumar-ms1yt ปีที่แล้ว +6

    Worst Ministry and Ministers

  • @SCRIBER290
    @SCRIBER290 ปีที่แล้ว +11

    ഉമേഷ്ബാബുവിന്റെ മറുപടികേട്ട് മടവൂര് ഒരുമാതിരി ചീഞ്ഞ വാഴപിണ്ടിപ്പോലെയായി. 😂😂

    • @rajivt1982
      @rajivt1982 ปีที่แล้ว

      Athe .. ayalude mukham..

  • @vinojvinoj2244
    @vinojvinoj2244 ปีที่แล้ว +5

    രാഹുൽ 👌🏻👌🏻👌🏻

  • @jacobchacko8945
    @jacobchacko8945 ปีที่แล้ว +3

    Rahul, very good

  • @sanjayansadanandan8288
    @sanjayansadanandan8288 ปีที่แล้ว +1

    Thank you Umesh sir👍👍🌹

  • @joss7923
    @joss7923 ปีที่แล้ว +5

    Rahul 👌

  • @mnewsmanjeri
    @mnewsmanjeri ปีที่แล้ว +2

    ചങ്കുറ്റമുള്ള ചങ്കാണ് vd satheeshan
    അയാള്‍ക്ക് വേണ്ടി മരിക്കാനും ഞാന്‍ തയ്യാറാണ്😊

  • @sudheerbalakrishnan2979
    @sudheerbalakrishnan2979 ปีที่แล้ว +8

    Well presented Mr.Rahul Mankootathil....Salim madavoor is a pinarayi kuzhaloothukaran....
    Well responded by Sri.Umesh babu.

  • @josephdevasia7934
    @josephdevasia7934 ปีที่แล้ว +3

    Wolds first person who got the state minister position as dowery.

  • @sherishafi7227
    @sherishafi7227 ปีที่แล้ว +5

    രാഹുൽ നല്ലോണം കൊടുത്തു 😄😄😄🤣🤣🤣

  • @afsalmuneera5315
    @afsalmuneera5315 ปีที่แล้ว +8

    ക്യാപ്സുൽ വിഴുങ്ങി സലാമും ഞായികരണ തൊഴിൽ സ്വീകരിച്ചു 😂😂പാവം തല വിധി ഉളുപ്പ് നാണം ഒന്നുമില്ലാത് തള്ള് മാക്രി പോലെ ആയല്ലോ 😂

  • @siyajojojosiya7499
    @siyajojojosiya7499 ปีที่แล้ว +6

    രാഹുൽ🥰🥰🥰🥰

  • @robinmathew77
    @robinmathew77 ปีที่แล้ว +3

    ഇനി ആരും ദയവു ചെയ്തെ ഇവറ്റകളെ honorable എന്ന് ചേർത്ത് വിളിക്കല്ലേ

  • @thankarajansada8750
    @thankarajansada8750 ปีที่แล้ว +12

    ചെറ്റ് ചെറ്റ് എന്നുഅല്ലതെ പിന്നെ എന്തു വിളിക്കും

  • @monkingsurgedela
    @monkingsurgedela ปีที่แล้ว +2

    വീണ്ടും വീണ്ടും തേഞ്ഞു തീരാൻ സലിം മടവൂർ

  • @subashkariyil9004
    @subashkariyil9004 ปีที่แล้ว +3

    Mr.rahul ur the best.

  • @SelvaKumar-jn1ww
    @SelvaKumar-jn1ww ปีที่แล้ว +16

    മരുമകൻ കേരള രാജകുമാരൻ 💪💪 ചൻകാണ്‌ സഗാവ് 🏆🏆🏆

  • @bijuv7525
    @bijuv7525 ปีที่แล้ว +5

    മരുമോൻ മാനേജ് മെൻറ് ക്വാട്ട . അമ്മായിഅപ്പൻ മാനിമല്ലാത്ത ഓട്ട.

  • @shajiputhenpurayil1689
    @shajiputhenpurayil1689 ปีที่แล้ว +2

    സ്ത്രീധനം മാത്രമല്ല sdpi റിസർവേഷൻ കൂടിയുണ്ട്

  • @saleemam6931
    @saleemam6931 ปีที่แล้ว +3

    Rahul mankoottam Abhivadiyangal 💪💪💪❤️

  • @vinayakumar0567
    @vinayakumar0567 ปีที่แล้ว +2

    സലീം മടവൂർ സിപിഎമ്മിൻ്റെ പുതിയ ചാവേർ....

  • @shon404
    @shon404 ปีที่แล้ว +11

    Riyas nnu annu nattellu vazhapindi 😂management quota

  • @KP-mv1pq
    @KP-mv1pq ปีที่แล้ว +1

    ശ്രീ മാക്കൂട്ടം 👌👌👌👍👍👍

  • @sreejithg330
    @sreejithg330 ปีที่แล้ว +4

    Honuarable mother in law 😄😄

  • @abdhullafousi4946
    @abdhullafousi4946 ปีที่แล้ว +3

    രാഹുൽ ❤❤

  • @soumyasabu792
    @soumyasabu792 ปีที่แล้ว +1

    വി ഡി അടുത്ത മുഖ്യമന്ത്രിയാകണം❤️❤️ വിവരം ഇല്ലാഞ്ഞ റിയാസ്

  • @saijumanavalan51
    @saijumanavalan51 ปีที่แล้ว +9

    നട്ടെല്ല് പരാമർശം ആദ്യം പറഞ്ഞത് ഏത് പാർട്ടിയിൽ ഉള്ളവരായാലും അവരല്ലേ കുറ്റക്കാർ കാരണം അതു കേൾക്കുന്നവർ ആരായാലും പ്രതികരിക്കും. അല്ലെങ്കിൽ അവരെപോലെ നമ്മൾ ആകേണ്ട എന്ന് വിചാരിച്ചു പ്രതികരിച്ചില്ലേൽ നിങ്ങൾ മാധ്യമങ്ങളും, ജനവും പറയും പ്രതികരിക്കാൻ പോലും പറ്റാത്ത അത്ര തകർന്ന് പോയി ആ പാർട്ടിയെന്ന്

  • @kpprabhakaran1822
    @kpprabhakaran1822 ปีที่แล้ว +1

    അദ്ദേഹം നല്ല ഒരു കോൺ ഗ്രാസാണ് താൻ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് അല്ല.

  • @santhithomas4623
    @santhithomas4623 ปีที่แล้ว +5

    Useless Marumon Vazha 🤣.
    Dowry from the Father of the bride = Kerala Minister Post.
    Riyas has the support of only 4 people = Pinarayi, Kamala (mother-in-law), Veena( wife), and Vivek(brother-in-law).

  • @asharafali9279
    @asharafali9279 ปีที่แล้ว +2

    Rahul👍👍👍👍👍

  • @brinceraj9080
    @brinceraj9080 ปีที่แล้ว +3

    Rahul mankooottam polichu

  • @mannieldanieljose2314
    @mannieldanieljose2314 ปีที่แล้ว

    Apreciate Sh Umesh babu for clearly telling the clear fact presently going through in Kerala govt

  • @abdhullafousi4946
    @abdhullafousi4946 ปีที่แล้ว +4

    അടുത്ത ഇലക്ഷന് സലീമിന്റെ പാർട്ടി കേരളത്തിൽ കാണുമോ 😂😂😅

  • @vijayanamrathayyan2034
    @vijayanamrathayyan2034 ปีที่แล้ว +3

    R m 🔥🔥🔥🔥🔥

  • @Analyst-p4r
    @Analyst-p4r ปีที่แล้ว +6

    ഇവൻ management quota ആണെന്ന് മനസിലാക്കാൻ സതീശൻ പറയണ്ട കാര്യമില്ല. സമകാലിന രാഷ്ട്രീയം ശ്രദ്ധിക്കുന്ന ആർക്കും പറയാം

  • @aneeshaneeshkc9014
    @aneeshaneeshkc9014 ปีที่แล้ว +7

    Barnapaksham Penna eppol allam Shari akiyallo 😊

  • @abdhullafousi4946
    @abdhullafousi4946 ปีที่แล้ว +1

    സെലീമേ വീര്ന്ദ്ര കുമാർ സാറിനെ പറ്റി നീ ഒന്നും പറയണ്ട

  • @sajeevs1952
    @sajeevs1952 ปีที่แล้ว +2

    ഉമേഷ് ബാബു സാർ നമസ്ക്കാരം

  • @ajalpv286
    @ajalpv286 ปีที่แล้ว +7

    Riyaz real വാഴ

  • @robinmathew77
    @robinmathew77 ปีที่แล้ว +2

    വാഴയും വാഴപ്പിണ്ടിയും പിന്നെ വഴക്കുലയും

    • @robinmathew77
      @robinmathew77 ปีที่แล้ว

      വാഴകൾ വാഴും വാഴലം

  • @asokthomas1090
    @asokthomas1090 ปีที่แล้ว +2

    ശക്തമായ പ്രതിപക്ഷമായി ആവേശകരമായ വാക്കുകളിലൂയുടെയും പാർട്ടിയുടെ നിലപാട് പറയുന്ന രാഹുൽ 💙💙💙💙💙💙
    പിണറായിയുടെ ദാഷ്ട്യthinu ഇനി ജനങ്ങൾ വോട്ട് തരില്ല................... എല്ലാകാലോം അധികാരമുണ്ടാകുമെന്ന അഹങ്കാരം ആണ് രാജാവിനും കൂട്ടർക്കും. വോട്ട് ചോദിച്ചു വരുന്ന രാജാവിനോട് നാളെ സാധാരണക്കാരും പറയും 'കടക്ക് പുറത്ത് '

  • @amaljose1080
    @amaljose1080 ปีที่แล้ว +6

    Riyas vapolappan

  • @pcjosehraiindianconstituti9593
    @pcjosehraiindianconstituti9593 ปีที่แล้ว +1

    മുഖ്യമന്ത്രിയെ രണ്ടാമതും തെരഞ്ഞെടുത്തത് ഭരണഘടനയുടെ ലക്ഷ്യത്തിനു വേണ്ടി നിയമ നിർമാണം നടത്താനാണ്. അല്ലാതെ കേരളം കൊള്ളയടിക്കാനല്ല : CONSTITUTIONAL COURT OF INDIA

  • @yoosufyoosuf7858
    @yoosufyoosuf7858 ปีที่แล้ว +9

    മരുമോനെ നിനക്ക് 2 ലോട്ടറി ആണ് അമ്മോഷൻ തന്നത്... (വീണ +മന്ത്രി )

  • @roypynadath5820
    @roypynadath5820 ปีที่แล้ว

    Mr . Umeshbabu very rightly said about CM .