സർക്കാരും സംരംഭകരും ! സംരംഭ കണക്കിലെ സത്യമെന്ത് ? | News Hour 18 Feb 2023

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024
  • #newshour #AsianetNewsLive #KeralaNewsLive #MalayalamNewsLive
    സർക്കാരും സംരംഭകരും ! സംരംഭ കണക്കിലെ സത്യമെന്ത് ? | News Hour 18 Feb 2023
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Al...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 259

  • @Baleno2021
    @Baleno2021 ปีที่แล้ว +96

    ഗൾഫ് നിർത്തു നാട്ടിൽ പോയ എന്റെ ജ്യേഷ്ഠൻ തമിഴ്‌നാട്ടിൽ പോയി ചെറിയ സംരംഭം തുടങ്ങി.. ഇപ്പോ 3 വർഷം ആയി.. യൂണിയൻ ചെറ്റകളുടെ ശല്യം ഇല്ലാത്തതിനാൽ നന്നായി പോകുന്നു 😍

    • @aslamt.a2196
      @aslamt.a2196 ปีที่แล้ว

      Entha bussiness aanu cheyyanathu?.

    • @rajeevrajeev.k.s4259
      @rajeevrajeev.k.s4259 ปีที่แล้ว

      @@aslamt.a2196 എന്ത് എന്ന് ചോദിക്കാതെ . ഞാനും തമിഴ് നാട്ടിൽ ജോലി ചെയ്തതാണ് . കേരളം മുഴുവൻ അടച്ച് പൂട്ടിയ ഹർത്താലിൽ ഞാനും തമിഴ് നാട്ടിൽ ജോലി ചെയ്തതാണ് . ഞാൻ ഒരു തമിഴനോട് (കടക്കാരൻ ) ചോദിച്ചതാ നിങ്ങൾക്ക് ഇന്ന് ഹർത്താൽ ഒന്നും ഇല്ലേ . ഉത്തരം കേട്ട് എന്റെ കിളി പോയി . സഖാക്കന്മാരുടെ ചാനൽ ചർച്ചയിൽ കേൾക്കുന്ന ഒരു സ്ഥിരം പല്ലവി പോലെ തോന്നാം അല്പം വ്യത്യാസം " ഇത് തമിഴ് നാട് ആണ് "

    • @GOLIFE2023
      @GOLIFE2023 ปีที่แล้ว

      Recently one guy from malapuram gone to Tamil Nadu started bakery..it's good now thanks know who.... 🐌

  • @stardust7309
    @stardust7309 ปีที่แล้ว +74

    കമ്മ്യൂണിസം നമ്മുടെ നാട്ടിൽ പണ്ടേ ഇല്ലാതെ ആയിരുന്നെങ്കിൽ ഇന്ത്യയിലെ എത്ര മികച്ച സംസ്ഥാനം ആയി കേരളം മാറിയേനെ

    • @shanavasbasheer4152
      @shanavasbasheer4152 ปีที่แล้ว +6

      അങ്ങിനെ പറയുന്നതിൽ എത്രത്തോളം വാസ്തവം ഉണ്ടെന്നു താങ്കൾ ഒന്ന് പരിശോധിക്കണം. എന്നാൽ ഒരു കാര്യത്തിൽ എനിക്ക് സംശയം ഇല്ല, ഇപ്പോഴത്തെ കുറെ കമ്മ്യൂണിസ്റ് പരനാറി നേതാക്കന്മാർ ഇല്ലായിരുന്നെങ്കിൽ വളരെയധികം നന്നാകുമായിരുന്നു നമ്മുടെ കേരളം.. വിഷമത്തോടെ പറയുന്നു ഒരു കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകൻ.

    • @shanavasbasheer4152
      @shanavasbasheer4152 ปีที่แล้ว +5

      കേരളം ഇപ്പോൾ കൈക്കൂലി സൗഹൃദം എന്ന് വേണം പറയാൻ..

    • @stardust7309
      @stardust7309 ปีที่แล้ว +1

      വാസ്തവം എന്താണെന്നു ഇപ്പോൾ അനുഭവിക്കുകയും കാണുകയും ചെയ്യുന്നുണ്ട് സുഹൃത്തേ..

    • @sreenathharikumar2163
      @sreenathharikumar2163 ปีที่แล้ว

      Communism illatha ethrayo statukal indiayil und. Angane indiayile mikach samsthNagal aayi mariya ethra samsthNgal und. Ipolum enthe keralm thanne pala soochikakalilum onnam sthNTH NIKUNATH?

    • @mammedkoyamp6115
      @mammedkoyamp6115 ปีที่แล้ว

      000000000000.

  • @jcadoor204
    @jcadoor204 ปีที่แล้ว +55

    കേരളത്തിലെ ഉൽസവ പറമ്പുകളിൽ പോയി നോക്കിയാൽ കാണാം പുതിയ സംരംഭകരെ വെച്ചു വാണിഭം ബലൂൺ കച്ചവടം.

    • @manivk1681
      @manivk1681 ปีที่แล้ว

      അമ്പലങ്ങൾ വിഴുങ്ങാനുളളതാണ്! ആചാരങ്ങൾ ലംഘിക്കാനുളളതും!

  • @ajithath9550
    @ajithath9550 ปีที่แล้ว +62

    മെഡിക്കൽ സ്റ്റോർ, തട്ടുകട ഒക്കെ വ്യവസായം ആണന്നു സാക്ഷര കേരളത്തിലെ വ്യവസായ മന്ത്രി 🤣😂

    • @musthafapadikkal6961
      @musthafapadikkal6961 ปีที่แล้ว

      അത് കേന്ദ്രത്തിന്റെ പുതിയ നിയമം ആണുപോലും

    • @shanavasbasheer4152
      @shanavasbasheer4152 ปีที่แล้ว

      @@musthafapadikkal6961 കള്ളനും കൊള്ളക്കാരനും....

  • @bensonsamuel5972
    @bensonsamuel5972 ปีที่แล้ว +36

    ചുവന്ന കോണകം എവിടെ ഉയരുന്നോ അവിടം മുടിയും...

  • @DIGIL.
    @DIGIL. ปีที่แล้ว +39

    മലയാളികൾ ഇന്നും സോഷ്യലിസം കമ്മ്യൂണിസം രണ്ടും ചക്കര ആണെന്നാ കരുതിയിരിക്കുന്നത്. രണ്ടും മറ്റൊരു മതം മാത്രം ആണ്. Love capitalism.

    • @WriteChords
      @WriteChords ปีที่แล้ว +1

      സർ, ശെരിയാണ് താങ്കൾ പറഞ്ഞത് ഒരു പരിധി വരെ. പക്ഷേ ഇതിനെല്ലാം അപ്പുറം ഒരു സംരംഭം നന്നായാൽ എല്ലാവർക്കും നല്ലതാണ് എന്ന ചിന്തയാണ് മുതലാളി ആയാലും തൊഴിലാളി ആയാലും വെച്ച് പുലർത്തേണ്ടത്. .. താങ്കൾ പറഞ്ഞ "ïsms" സിന്റയ് ഒരു സമ്മിശ്രം ..

  • @Pinetwok2019
    @Pinetwok2019 ปีที่แล้ว +29

    ഞാൻ നാട്ടിൽ ഒരിടത്തും പുതിയ ഒരുത്തനെയും കണ്ടില്ല

  • @musthafapadikkal6961
    @musthafapadikkal6961 ปีที่แล้ว +27

    തൃശൂർ പൂരത്തിന് സർബത്ത് വിറ്റവർ വരെ സർക്കാർ ലിസ്റ്റിലെ സംരംഭകർ ആയി എന്നാണ് കേട്ടത് 😂

    • @aslamt.a2196
      @aslamt.a2196 ปีที่แล้ว +1

      🤣🤣🤣🤣🤣🤣

  • @DIGIL.
    @DIGIL. ปีที่แล้ว +94

    മുതലാളി ഉണ്ടെങ്കിൽ മാത്രമേ തൊഴിലാളി ഉണ്ടാകൂ എന്ന് പോലും മനസ്സിലാക്കാൻ ബുദ്ധി ഇല്ലാത്ത വർഗ്ഗം.

    • @sekharannair1080
      @sekharannair1080 ปีที่แล้ว +1

      സത്യം, ഇല്ലേങ്കിൽ ഈ പറയുന്ന നാറികൾ ഒരു 10 പേർക്ക് വീതം ജോലി കൊടുക്കട്ടെ... അതുപോലെ ഗവണ്മെൻ്റിന് Tax കൂടി കൊടുക്കണം...

    • @ceeyem7482
      @ceeyem7482 ปีที่แล้ว +6

      ഈ..... മന്ത്രിമാരെല്ലാം......
      വലിയ മുതലാളിമാരുടെ......
      ശമ്പളം... വാങ്ങുന്ന.....
      തൊഴിലാളികളല്ലേ.......??????????
      ......ബുദ്ധി.... ഇല്ലെന്നോ......////
      പക്ഷേ.....
      കുരുട്ടു.... ബുദ്ധിയുള്ള... വർഗ്ഗം....!!!!!!!

    • @mess520
      @mess520 ปีที่แล้ว +5

      @💋കുന്നുമ്മേൽ ശാന്ത 💋 തൊഴിലാളികൾ വേറെ state ഇൽ ഉണ്ട് .. മുതലാളിമാർ അങ്ങോട്ട് പോവുകയാണ് .. തൊഴിലാളികളും ... കേരളത്തിൽ ഒന്നും ഇല്ല ശാന്തേച്ചി ...

    • @sreejithramakrishna3193
      @sreejithramakrishna3193 ปีที่แล้ว +3

      @💋കുന്നുമ്മേൽ ശാന്ത 💋 ആ കാലം ഒക്കെ കഴിഞ്ഞു മോനെ ... ഇത് ടെക്നോളജിയുടെ കാലം ആണ് ' . ഫുള്ളി മെഷീനറി ആണ് .... അഹങ്കരിക്കണ്ട

    • @irshadahammed7014
      @irshadahammed7014 ปีที่แล้ว

      തിരിച്ചും അങ്ങനെ തന്നെ എന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ഒരു പമ്പരവിഡ്ഢി 😜

  • @smart123735
    @smart123735 ปีที่แล้ว +41

    തട്ടുകട വരെ വ്യവസായ സംരംഭം ആണ് പോലും 🤣🤣🤣

  • @mv2552
    @mv2552 ปีที่แล้ว +58

    ഓരോ ലോക്കൾ കമ്മിറ്റിയും ആ നാട്ടിലുള്ള പെട്ടിക്കടകളുടെ ലിസ്റ്റ് കൊടുത്തു
    സർക്കാർ അത് ലിസ്റ്റാക്കി പ്രസിദ്ധീകരിച്ചു
    അങ്ങനെ അതും ശരിയായി 😁

    • @sreenathharikumar2163
      @sreenathharikumar2163 ปีที่แล้ว

      Ini anagne anel thanne enthe pettikada oru samrambham aayi kanan enthelm budhimutt undo

    • @cmntkxp
      @cmntkxp ปีที่แล้ว

      ​@@sreenathharikumar2163 ഉണ്ട്.. അത് ഒരു കട ആണ് അതിൽ ഒരു 3 പേർക്ക് തൊഴിൽ കൊടുക്കാൻ ഉള്ള scope ഇല്ല

    • @sreenathharikumar2163
      @sreenathharikumar2163 ปีที่แล้ว

      @@cmntkxp 3 peril koodthal alukalk joli kodukunathine mathrem oru puthiya samrabhmayi kanan patu enn yathoru nirbadhavmilla.. oral otayk thodangunayhanel polum athoru puthya samrabham thanne aanu

  • @ajayAJ
    @ajayAJ ปีที่แล้ว +53

    വ്യവസായ സൌഹൃദത്തിനുള്ള നാസയുടെ പ്ലുടോനിക്ക അവാര്‍ഡ് കേരളത്തിന്‌...കയ്യടിക്കടാ 👏👏👏

  • @somannair3280
    @somannair3280 ปีที่แล้ว +22

    ബീജ്യാ എവിടെയാ ഈ സാതനം എന്നു കൂടി പറയാമോ? പൂട്ടിച്ചത് നമ്മള് പറയാം.

  • @haneefapk2144
    @haneefapk2144 ปีที่แล้ว +11

    കേരളത്തിൽ എല്ലാവരും ജോലിക്ക്പോകുന്നുണ്ട് അതുംകുടി മുഖ്യമന്ത്രിയുടെ കണക്കിൽവെക്കരുതേ 😂😂😂

  • @Muhammadali-cn5py
    @Muhammadali-cn5py ปีที่แล้ว +17

    സംരഭം എന്ന് പറഞ്ഞു ആയിരം പാർട്ടി പ്രവർത്തകർ ക്ക് ജോലി കിട്ടി എന്ന് കൂടി പറയാം
    സാംബ്രക കാരെ സഹായിക്കാൻ എന്ന് പറഞ്ഞിട്ട്

  • @ashok-lw6qr
    @ashok-lw6qr ปีที่แล้ว +14

    അച്ചാർ തുടങ്ങാൻ വേണ്ടി kerala bank പോയി മടുത്തു തരാൻ പറ്റില്ല എന്ന് പറഞ്ഞു ഇനി വേണ്ട ലോൺ 🙏🙏🙏🙏ജയ് സിപിഎം ജയ് പിണറായി

  • @Pinetwok2019
    @Pinetwok2019 ปีที่แล้ว +12

    കേരളത്തിൽ ബിസിനെസ്സ് തുടങ്ങുന്നതിലും നല്ലതാ share മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യുന്നതാണ്

  • @mohamedshareef3361
    @mohamedshareef3361 ปีที่แล้ว +19

    ജനം അവരുടെ കടിനപ്രയത്നങ്ങൾകൊണ്ട് വല്ലതും ജീവിത മാർഗ്ഗം തുടങ്ങിയാലതും ഞമ്മന്റ വക. എന്നിട്ടോ നല്ല വല്ല ജോലിയവസര സംരംഭം വരുന്നവയൊക്കെ കൈകൂലിയുടെ ഭാരം സഹികെട്ടു ഓടേണ്ട സ്ഥിതിയും.വലിയ ദുരന്തം തന്നെ ഈ ഭരണം

  • @MuhammadAslam-di1jd
    @MuhammadAslam-di1jd ปีที่แล้ว +7

    ഒരു ലക്ഷം ലോട്ടറി കട ബാക്കി ബീവറേജ് അങ്ങനെ കണക്കു തികച്ചു

  • @musthafapadikkal6961
    @musthafapadikkal6961 ปีที่แล้ว +5

    ചായക്കട വരെ സംരംഭമായാൽ ഭയങ്കര വികസനമായിരിക്കും 😂

  • @muhammed525pisharath6
    @muhammed525pisharath6 ปีที่แล้ว +3

    ഇതിൽ ഇവരുടെ യൂണിയൻ നേതാക്കൻമാർ
    സ്ഥാപനങ്ങളുടെ മുംബിൽ (കുടില് കെട്ടി ) സമരം ചെയ്തു പൂട്ടിയ സ്ഥാപനങ്ങളുടെ എണ്ണവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യണം.

  • @benoydominic5654
    @benoydominic5654 ปีที่แล้ว +1

    ഹോ ഭയങ്കരം മുഖ്യമന്ത്രി
    നമിച്ചു നിങ്ങളെ
    പകരം വെക്കാനില്ലാത്ത പീസ്

  • @MuhammadAslam-di1jd
    @MuhammadAslam-di1jd ปีที่แล้ว +6

    നാഴികക്ക് നാൽപതു വെട്ടം ഉ പി ഉ പി എന്ന് കുറ്റം പറഞ്ഞു ഇരുന്നോ 5 വർഷത്തിൽ ആ സംസ്ഥാനം 1 ട്രില്ലൻ ഡോളർ ഉള്ള എക്കണോണോമി ആയി മാറും ഇത്രക് മികച്ച പ്രകടനം ആയിരുന്നേൽ നികുതി അടിച്ചു ഞങളുടെ നടുവ് തകർക്കുന്നത് എന്തിനാ തബ്രാ

  • @ManojKumar-lb6ij
    @ManojKumar-lb6ij ปีที่แล้ว +18

    Tholikkati👍👍👍👍

  • @eightbeatss
    @eightbeatss ปีที่แล้ว +23

    വിജയണ്ണന്റെ അധോലോക ഭീകരത മൂന്നാം ഭാഗവും പതിവ് പോലെ ഭംഗിയായി അവസാനിച്ചു 😁😁😁😁😁
    മോതിജിയുടെ സ്വന്തം ഈഡി കുഞ്ഞുങ്ങളെ പോലെ തന്നെ വിജയണ്ണനും മോതിജിക്ക് പ്രിയപ്പെട്ടവനാണ് എന്ന് ഒരിക്കൽക്കൂടി മോതിജി വിജയണ്ണനെ ഓർമ്മപ്പെടുത്തി 😬😬😁😁😁😁😁

    • @muraliperiyal3366
      @muraliperiyal3366 ปีที่แล้ว +1

      Now everything clear what cpm doing here welfare of business persons . Actually they attacking and exploiting or killing in kerala

  • @hometv617
    @hometv617 ปีที่แล้ว +3

    ഹ ഹ ഹ തട്ടുകടകളും, മടക്കടകളും, ബാർബർ ഷാപ്പുകളും, ബ്യൂട്ടീപാർലറുകളും ആണ് കെ രാജാവിന്റെ നാട്ടിലെ സംരംഭകർ...

  • @roypynadath5820
    @roypynadath5820 ปีที่แล้ว +14

    Honorable Minister,
    Humble request to you. It's not political. Two immediate points for your kind attention.....
    1 . Kindly try to stop militant trade unionism.
    2. Forceful collection of donations by your own party branch secretary to District secretary of SFI , DYFI, etc.
    Not only your party, but all political parties

    • @yohannanchacko1371
      @yohannanchacko1371 ปีที่แล้ว +1

      How is it possible that is the backbone of our party,

  • @samjohn9061
    @samjohn9061 ปีที่แล้ว +3

    നോക്കുകൂലിയും, സമരവും, ബന്തും, അടപ്പിക്കലും, ഗുണ്ടായിസവും മാത്രം അറിയാവുന്ന കുറേ മടിയന്മാരായ മലയാളിക്ക് ഇതിൽ കൂടുതൽ എന്ത് വേണം ?. ആത്മാർത്ഥമായി കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവരുടെ കാര്യമാണ് കഷ്ടം. കേരളം നമ്പർ 1: എന്തിന് ???.

  • @Kaafir916
    @Kaafir916 ปีที่แล้ว +2

    ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുദിവസം ടൺകണക്കിന് സാധനങ്ങൾ വരുന്നുണ്ട് ഒരുത്തനും ചുവപ്പ്കൊടിയുമായി ആ ഏരിയയിൽവരില്ല.അതാണ് നമ്മന്റപാർട്ടി.

    • @aslamt.a2196
      @aslamt.a2196 ปีที่แล้ว

      Lulu products keralathil manufacturing illah.

  • @DIGIL.
    @DIGIL. ปีที่แล้ว +12

    നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു വിജയാ...

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 ปีที่แล้ว +18

    10 മാസമായപ്പോൾ പെറ്റു പേരുമിട്ടു കൊള്ള ക്കാരൻ രാമു

  • @SKBhavan
    @SKBhavan ปีที่แล้ว +23

    കേരളത്തിൽ വ്യവസായം തുടങ്ങണമെങ്കിൽ ആദ്യം തോക്കിനു അപേക്ഷിക്കണം .

  • @behanankv6699
    @behanankv6699 ปีที่แล้ว +4

    സമ്മതിക്കണം നുണ

  • @rajeevrajeev.k.s4259
    @rajeevrajeev.k.s4259 ปีที่แล้ว +2

    തൊഴിൽ ഉറപ്പ് കൂടി സംരഭത്തിന്റെ പട്ടികയിൽപ്പെടുത്തി.

  • @dannylalanparameswar7576
    @dannylalanparameswar7576 ปีที่แล้ว +1

    സുഹൃത്തുക്കളെ,
    ഞാൻ ഒരു NRI വ്യവസായി. കൊച്ചിയിൽ ഒരു ഹോട്ടൽ പ്രൊജക്റ്റ്‌ 2014 ൽ പണിയാരംഭിച്ചു. 2016 ൽ പെർമിറ്റ്‌ കാലാവധി കഴിയും മുന്നെ പുതുക്കിക്കിട്ടാൻ കൊച്ചി കോർപ്പറേഷനിൽ അപേക്ഷ നൽകി. 2023 ഇന്നുവരെ പുതുക്കി കിട്ടിയില്ല. അപേക്ഷ ഇപ്പോഴും കൊച്ചി കോർപ്പറേഷനിൽ.????????????
    25 കോടി ചിലവാക്കി.

  • @arunbthomas5741
    @arunbthomas5741 ปีที่แล้ว +1

    ♦️മന്ത്രി നേരിട്ട് നടപക്കിയ പെട്ടിക്കട സംരംഭംങ്ങൾ ആണ് ഈ പ്രൊജക്റ്റ്‌ ഇന്റെ ഹൈലൈറ് 😂😂😂♦️♦️♦️♦️

  • @renjiths.9672
    @renjiths.9672 ปีที่แล้ว +2

    എന്തിന് ഇങ്ങനെ സത്യം പറഞ്ഞ് കേരളത്തെയും ഞങ്ങടെ പാർട്ടിയേയും നാറ്റിക്കുന്നു മാധ്യമങ്ങളേ

  • @noushadkaippanveetil3573
    @noushadkaippanveetil3573 ปีที่แล้ว +5

    ഏതെങ്കിലും ഒരു പ്രവാസി എന്തെങ്കിലും സംരംഭം തുടങ്ങുമ്പത്തിനും അവിടെ ചുവന്ന കോണകം കൊണ്ടോയി നാട്ടും

  • @tharunchry
    @tharunchry ปีที่แล้ว +2

    യാതൊരു സർക്കാർ സഹായവും ലഭിക്കാതെ ഭാര്യേടെ കേട്ടുതാലി വരെ വിറ്റ് ഒരുത്തൻ ഒരു സ്ഥാപനം തുടങ്ങിയതിനു ഇവര് എന്തിനാ മേനി നടിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. അതിനുപോലും ഒരു സാഹചര്യം ഈ നാട്ടിൽ ഇല്ലെങ്കിൽ ഇവരൊക്കെ എന്തിനാ ഭരിച്ചു ബുദ്ധിമുട്ടുന്നത്.

  • @thilakalungal
    @thilakalungal ปีที่แล้ว +14

    ചുഴലിക്കാറ്റിൽ വളി വിട്ടപോലെയാണ് ഇവരുടെ ബിസിനെസ്സ് സംരംഭകരുടെ കണക്കു, എന്തൊരു ഗതികേഡിലേക്കാണ് നമ്മുടെ യാത്ര, ഈ മാറി മാറി വരുന്ന അധികാര കൊതിയന്മാർ തട്ടിവിടുന്ന നുണകൾ നുണഞ്ഞു എത്ര കാലം മലയാളി മുന്നോട്ടു പോകും!

  • @josephthomas5623
    @josephthomas5623 ปีที่แล้ว +4

    എട്ട് മാസം ആയി ഒരു ലച്ചം,
    പിന്നെ പത്ത് മാസം ആയി പ്രസവിച്ചു..... ഹ.... ഹാ.... ഹാ.... കോടി വരുന്നുണ്ട് തൊപ്പി
    പിന്നെ എന്തിനാടാ സെസ്സ്ഉം തക്സും കിട്ടിയത്... മതി
    😭😭😭😭😭😭😭😭😭😭

  • @pournnanh3408
    @pournnanh3408 ปีที่แล้ว +1

    സംരംഭം എന്നതിന്റെ ഇപ്പോഴത്തെ നിർവചനം അനുസരിച്ച്,
    1. സംരംഭക വർഷം പദ്ധതി പ്രഖ്യാപിക്കുന്നതിന് മുൻപ് എത്ര സംരംഭം കേരളത്തിൽ ഉണ്ടായിരുന്നു?
    2. ഇപ്പോൾ ആകെ എത്ര സംരംഭം കേരളത്തിൽ ഉണ്ട്?
    3. ഒന്നും രണ്ടും ചോദ്യങ്ങളുടെ ഉത്തരങ്ങൾ തമ്മിലുള്ള വ്യത്യാസം എത്രയാണ്?

  • @rajucv7114
    @rajucv7114 ปีที่แล้ว +3

    K റെയില്‍ വരും കേട്ടോ

  • @lakshmananc9040
    @lakshmananc9040 ปีที่แล้ว +1

    എൻ്റെ പഞ്ചായത്തിൽ 16 ബാർബർ ഷോപ്പുകൾ തുടങ്ങി ,കേരളം mahaarashtrayaye പിന്തള്ളി

  • @malluking2163
    @malluking2163 ปีที่แล้ว +2

    കോവിഡ് കാലത്ത് പട്ടിണിമാറ്റാൻ തുടങ്ങിയ കച്ചവടത്തെ സ്വന്തം നേട്ടമായി കാണുന്ന സർക്കാരിനോട് പുച്ഛം മാത്രം.

  • @aliasvarghese4619
    @aliasvarghese4619 ปีที่แล้ว +5

    In Kerala only business possible is one man business like Peanuts selling in the road side. If any body start a business with more investment.

  • @rajeshak4448
    @rajeshak4448 ปีที่แล้ว +2

    എന്നാലും എൻ്റെ വിജയ നിനക്ക് ഇത് എങ്ങനെ സാധിക്കുന്നു....☹️☹️☹️

  • @josephpj3565
    @josephpj3565 ปีที่แล้ว +5

    എങല്ലുക്കു പുട്ടിചാനു പുല്ളെ പഴക്കം ... we are cammunist ....

  • @പാവംമലയാളി-ഭ9ഞ
    @പാവംമലയാളി-ഭ9ഞ ปีที่แล้ว +2

    സംരംഭകർക്ക്, പിണറായിയുടെ വക ഒരു കയർ ഫ്രീ ആയിട്ട് കൊടുത്താൽ ഒരു ഉപകാരം ആയിരിക്കും, നിങ്ങൾ ഭരിക്കുന്ന കേരളം അല്ലെ, ആവിശ്യം വരാതിരിക്കില്ല

  • @chethankumar555
    @chethankumar555 ปีที่แล้ว +4

    All states conducting investor meet, but when and where it will be in Kerala..?

  • @madhusoodanan8736
    @madhusoodanan8736 ปีที่แล้ว +4

    70 ലക്ഷത്തിന്റെ ബാർബർ ഷോപ്പ്?

    • @vinuvineesh9019
      @vinuvineesh9019 ปีที่แล้ว +3

      ഒരേ സമയം അയ്യായിരം പേർക്ക് മുടി വെട്ടാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കും

  • @abdulkhadir5112
    @abdulkhadir5112 ปีที่แล้ว +2

    ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് സർക്കാരിൻ്റെ സഹായം അല്ല ഗൾഫ് നാdu കളിലെ അവസരം ഇല്ലാത്ത തായാണ്. നിവർത്തിയില്ലാതെ ഗതികെട്ട് തുടങ്ങിയതാണ്. ഇനി ബിസിനെസ്സ് തുടങ്ങാൻ ക്കഴിയോ

  • @subrahmanianp8373
    @subrahmanianp8373 ปีที่แล้ว +2

    സി പി എം കാരൻ ആയാൽ പിന്നെ ഒന്നും പേടിക്കണ്ട. എല്ലാം ശരിയാകും

  • @josephthomas5623
    @josephthomas5623 ปีที่แล้ว +3

    ബിവറേജ് വ്യവശയം ഉണ്ട് കേരളത്തിൽ 🤣🤣🤣🤣🤣🤣

    • @marshalpereira288
      @marshalpereira288 ปีที่แล้ว

      പൂട്ടികുന്ന പണിയല്ല തെ
      തോറപ്പികുന്ന പണി ഇവർക്കില്ല

  • @revikumar3348
    @revikumar3348 ปีที่แล้ว

    കോഴിവളർത്താൽ, പശുവളർത്താൽ, ചായക്കട ഇതൊക്കെയാണ്.

  • @shanavasbasheer4152
    @shanavasbasheer4152 ปีที่แล้ว +1

    ഇവന്മാർ പൂട്ടിച്ച സംരംഭങ്ങളുടെ കണക്കു കൂടി എടുത്താൽ നന്നായിരുന്നു.

  • @manivk1681
    @manivk1681 ปีที่แล้ว

    മന്ത് റി പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ പിറകിൽ നിർവ്വികാര ഭാവത്തിൽ നിൽക്കുന്ന പ്രബുദ്ധർ(ഭാവാഭിനയം) എന്നെ അത്ഭുതപ്പെടുത്തി!
    ഇവരൊക്കെ വാഴക്കുല ഡോക്ടർ മാരൊ?
    ഈ പാർട്ടിയെ പ്പറ്റി ആർക്കും ഒരു ചുക്കും ഇപ്പോഴും മനസിലായിട്ടില്ല!
    ഇവിടെ മൊത്തം പ്രബുദ്ധരായ കാരണം പാർട്ടി നിലനിൽക്കുന്നു! ഇനിയു. തുടരട്ടെ ഭരണവും പ്രബുദ്ധതയും!

  • @jacobmathew268
    @jacobmathew268 ปีที่แล้ว +2

    Asianet is lucky today not to have Jaik or Anil Kumar or Sajeesh..

  • @ettumanur
    @ettumanur ปีที่แล้ว +1

    KSEB തൊടുപുഴ ഡെപ്യൂട്ടി chief engineer പ്രദേശത്തുള്ള നിരവധി കമ്പനികളുടെ ഫ്യൂസ് ഊരുന്ന തിരക്കിലാണ്. പണം അടയ്ക്കാത്തതു കൊണ്ടല്ല സാങ്കേതിക/ adminstrative കാര്യങ്ങൾ പറഞ്ഞാണ്. എത്ര പണം അടച്ചാലും പുതിയ തടസങ്ങൾ പറഞ്ഞു ക്രിമിനൽ മനസ്സുള്ള ഉദ്യോഗസ്ഥൻ തൊഴിലുടമകളെ പീഡിപ്പിക്കുന്നു. നിരവധി വ്യവസായികൾ ആത്മഹത്യയുടെ വക്കിലാണ് വൈദ്യുതി / വ്യവസായ മന്ത്രി ഇടപെടണം.

  • @roycherian8514
    @roycherian8514 ปีที่แล้ว +1

    O.MY.GOD.VERY.GOOD.GAVERMENT💯%🙏🙏💊💊😀😀😄😃😀😄😃

  • @manurkgs
    @manurkgs ปีที่แล้ว +3

    "വ്യവസായം" എന്ന് പറഞ്ഞാല് അത്തിൻറ്റെ അർഥം എങ്കിലും ഈ പാഴ് കമ്മികൾക്ക് അറിയാമോ എന്തോ???
    ബാർബർ ഷോപ്പ്, പലചരക്ക് കട, ബജി കട
    മൊബൈൽ കട, പച്ചകറി കട ,മീൻ കട, ഇതൊക്കെ എന്നാണോ "വ്യവസായം" ആയതു..
    🤔😉😃🤣

    • @shanavasbasheer4152
      @shanavasbasheer4152 ปีที่แล้ว

      കേന്ദ്ര ഗവർമെന്റ് ന്റെ പുതിയ നയം അങ്ങിനെയാണ് സുഹൃത്തേ.. ഒരിടത്തു കള്ളനും മറ്റൊരിടത്തു കൊള്ളക്കാരനും......

  • @samjohn9061
    @samjohn9061 ปีที่แล้ว

    ഇത്തരം ചർച്ചകളിൽ വ്യവസായ സൗഹ്രദയമുള്ള സ്ഥലത്തു വ്യവസായം ചെയ്യുന്നവരെ കൂടി ഇതിൽ ഉൾപ്പെടുത്തണ്ടേ ???

  • @lithathilakan6657
    @lithathilakan6657 ปีที่แล้ว +1

    1984 Unaru by Maniratnam .. Still same situation 😢..

  • @kareemvaliyaveetil9549
    @kareemvaliyaveetil9549 ปีที่แล้ว

    കേരളത്തിൽ കറുത്ത കളർ നിരോധിച്ചിരിക്കുന്നു എന്ന് മുഖ്യമന്ത്രി 😀

  • @cmntkxp
    @cmntkxp ปีที่แล้ว

    Central government cisf security കൊടുക്കണം എല്ലാ ജില്ലകളിലും

  • @vinodvasudev9004
    @vinodvasudev9004 ปีที่แล้ว +2

    Asianet .. Pls നിങ്ങൾ അഡ്വവേർസിമെന്റ് എന്ന നിലക്ക് നടക്കുന്നുണ്ട്.. But.. നിങ്ങൾ നല്ല രീതിയിൽ താങ്ങുന്നുണ്ട്...

  • @MidhunMathew5770
    @MidhunMathew5770 ปีที่แล้ว

    ഉള്ള സംരംഭകർ കൂടും കുടുക്കയും പെറുക്കി കേരളത്തുനിന്ന് ഒളിച്ചോടുന്നു 😂😂😂😂😂 അവർക്ക് അവരുടെ പൈസ കേരളത്തിൽ നഷ്ടപ്പെടുത്താൻ താല്പര്യം ഇല്ല

  • @mokkans2598
    @mokkans2598 ปีที่แล้ว

    മുഖ്യൻറ്റേ വിജാരം പയയ ന്യസ് പേപ്പറിൻറ്റേ കാലം ആണന്നാണ് ടിജിറ്റൽയും ആണന്ന് പുള്ളി അറിഞ്ഞിട്ടില്ല

  • @maryjuliet5237
    @maryjuliet5237 ปีที่แล้ว +2

    Think what an 80 year old (1943 grandpa) would say in our homes.

  • @aliasvarghese4619
    @aliasvarghese4619 ปีที่แล้ว +2

    May be more people started petty shop, tea shop, Saloon, Grocery shop or chappal shops to find out a lively hood. But we have to check how many of them can find out lively hood.

  • @skariahvm1416
    @skariahvm1416 ปีที่แล้ว

    ഡൽഹിയിൽ ഒരു ബഡായി ബാബ,
    കേരളത്തിൽ ബഡായി പിനു !

  • @saleembms8730
    @saleembms8730 ปีที่แล้ว +1

    കിറ്റും തള്ളും ഞാൻ ഹാപ്പി 😃😃😃

  • @johnsonkmathew8356
    @johnsonkmathew8356 ปีที่แล้ว +3

    Trade Union Terror prevails in Kerala under Left Rule, then they proclaim positive broadcasting to give a good image. The tragedy is the Opposition parties are weak and the leaders of opposition not united and prepare a plan to overcome it.

  • @alexfelix2522
    @alexfelix2522 ปีที่แล้ว

    Cm

  • @4thepeople185
    @4thepeople185 ปีที่แล้ว

    അങ്ങനെ സർക്കാരിന്റെ ഈ ഐറ്റവും ഗുദാ ഹവ 🤣🤣🤣, ലേശം ഉള്ളുപ്പ് വേണ്ടേ

  • @kochumolajikumar5521
    @kochumolajikumar5521 ปีที่แล้ว

    ആകെ നടന്നത് പിൻവാതിൽ നിയമനമാണ്

  • @handsonjavascript
    @handsonjavascript ปีที่แล้ว

    ഐ സ് ർ ഓ യുടെ റോക്കറ്റ് ഇറക്കാൻ നോക്ക് കൂലി ചോദിക്കുന്ന ടീം ആണ് . വരവേൽപ്പിലെ മുരളിയെ ഓർമ്മ വരുന്നു . നാട്ടിൽ ഇടത് അല്ലാത്തവർക് ജോലിയും ഇല്ല എന്നാൽ സംരംഭം തുടങ്ങാൻ വന്നാൽ അപ്പൊ ഇറങ്ങും കൊടിയും കുത്തി . സർക്കാർ നു പുതിയ തൊഴിൽ പരിശീലിപ്പിച്ചുടെ , അതില്ല .
    നാടിൻറെ പുറത്തു പോകാം ന്നു വെച്ച അതിനും നാശങ്ങൾ സമ്മതിക്കില്ല . കുത്താനും കൊല്ലാനും ആൾക്കാരെ വേണ്ടേ പാർട്ടിക്.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx ปีที่แล้ว +1

    Our fake gdp 12.5% growth !!! Per capita 2 lakhs ?.. 50% nri fund

  • @riyasmthampi391
    @riyasmthampi391 ปีที่แล้ว +2

    കഷ്ടം.... ലവന്റെ തലയിൽ ചുമ്മാതല്ല മുടിയില്ലാത്തത് 😎 ചമരംഭം.... ഉണ്ട..... ബേക്കറി.. മെഡിക്കൽ ഷോപ്പ് ഒകെ... എല്ലാം കുത്തിക്കേറ്റി ലിസ്റ്റ് പെരുപ്പിക്കാൻ അൽപ്പം ഉളുപ്പ് 😜

  • @GOLIFE2023
    @GOLIFE2023 ปีที่แล้ว +2

    start cheyan easy annu but long run no guaranteee, yella party connection undengil you can do that is why all running business is going on now,

  • @cuttingman007
    @cuttingman007 ปีที่แล้ว

    മുടിവെട്ട് കട, ചായക്കട ഇതാണോ സംരഭം 😂😂😂

  • @mathewthomas5168
    @mathewthomas5168 ปีที่แล้ว +1

    ഗർഭം ധരിച്ചു എന്ന കാര്യം എട്ടാം മാസം പുറത്തു വിട്ടു , പത്താം മാസം പൂർണ ഗർഭിണി എന്നതും പുറത്തു വിട്ടു . ഇനി പ്രസവം എന്നാണെന്ന് അറിയിക്കും 😜

  • @mathewoommen2770
    @mathewoommen2770 ปีที่แล้ว

    ടാർഗറ്റ് തികഞ്ഞാൽ പിന്നെന്ത്?.
    ഉളുപ്പെന്നത് ഇവർക്കു ലവലേശമില്ല..
    കേരളത്തിലെ വോട്ടർ കിഴങ്ങന്മാർക്കു ഇത്രയും കിട്ടിയാൽ പോര..

  • @vishnuabhilechu
    @vishnuabhilechu ปีที่แล้ว

    അത്രേ പേരെ ചിലപ്പോ പൂട്ടിച്ചു കാണും 😂😂😂

  • @klfchennai6913
    @klfchennai6913 ปีที่แล้ว

    Rajeev, kashttam!!!!! I am a business owner with investment of more than 250 cr. Kerala is not a place to invest at all. Sorry to say that 😊

  • @jinojustin2588
    @jinojustin2588 ปีที่แล้ว

    Vds 🔥🔥🔥🔥🔥

  • @aravindakashanc5661
    @aravindakashanc5661 ปีที่แล้ว

    Cpm against investment money

  • @AbdulHameed-iq6nx
    @AbdulHameed-iq6nx ปีที่แล้ว +2

    Kerala run by udf development fact..all dams..refinery ..shippiyard...all sea port and air port... Gail..lng..metro. .info park..exports zone

  • @user_zyzymvb
    @user_zyzymvb ปีที่แล้ว +1

    Kerala going into financial emergency

  • @baijunairm3883
    @baijunairm3883 ปีที่แล้ว +2

    ഒരു ബീഡിതൊഴിലാളി , കയറു പിരിതൊഴിലാളി ഹോട്ടൽ തൊഴിലാളി അല്ലങ്കിൽ ലോക്കൽ കമ്മറ്റി അംഗം വരെയൊക്കെ സ്റ്റാൻഡേർഡ് ഉള്ളവനെ (അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഇങ്ങനെയിരിക്കും) ഇവര് ജനങ്ങളെ കഷ്ട്ടപെടുത്തി സഹായിക്കുകയാണ്

  • @wellnesskitchenp853
    @wellnesskitchenp853 ปีที่แล้ว +1

    V capsules.. 😂😂😂

  • @gopi3193
    @gopi3193 ปีที่แล้ว +6

    എന്നും പത്തു വോട്ടുകൾക്ക് വേണ്ടി ഇവിടെ കമ്യൂണിസ്റ്റ് പാർട്ടി സ്റ്റിക്കർ ഒട്ടിച്ച് സ്വന്തം ആണ് എന്ന് പറയുന്നത് ആണ് മമ്മൂഞ്ഞ് പോലെ മറ്റുള്ളവരുടെ കുട്ടികൾ എൻറെ ആണ് എന്ന് പറയാൻ കേരളത്തിൽ മാത്രമേ കഴിയൂ ജനങ്ങൾ കഴുത എല്ലെങ്കിൽ മനസ്സിലാക്കും.

  • @shafeequepss
    @shafeequepss ปีที่แล้ว

    രാജീവൻ സഖാവേ സ്കൂൾ വേനലവധിക്ക് അടക്കു ന്നതുവരെ ഒന്ന് കാത്തിരിക്കാൻ പറ്റുമോ.. ഇപ്പോഴുള്ള സംരംഭങ്ങൾ നമുക്ക് രണ്ട് ലക്ഷം ആക്കാം... നമ്മുടെ പിള്ളേർ വഴിയരികിൽ നിരവധി ചെറുകിട മിഠായി വിൽപ്പന ശാലകൾ തുറക്കാൻ സാധ്യതയുണ്ട് അപ്പോൾ നമുക്ക് ഒരു മൂന്നു ലക്ഷം സംരംഭങ്ങൾ കൂടി ലഭിക്കും...

  • @aravindakashanc5661
    @aravindakashanc5661 ปีที่แล้ว

    Cpm trade union against money investment

  • @rajeendranmampatta2415
    @rajeendranmampatta2415 ปีที่แล้ว

    Nammal kothikum Daibam vidikuum

  • @asv477
    @asv477 ปีที่แล้ว

    ഇത്രൊയൊക്കെ സംരംഭം എവിടെയാണ് തുടങ്ങിയത് എന്ന് ഞാനും ആശങ്ക പെടുന്ന സമയത്ത് മന്ത്രി പറഞ്ഞപ്പോൾ മനസ്സിലായി അത് ഹിന്ദിക്കാർ തുടങ്ങിയ ബാർബർ ഷാപ്പ് ആണെന്നുള്ളത്

  • @shilojshilojms4780
    @shilojshilojms4780 ปีที่แล้ว

    ബിജെപി യും വേണം

  • @aliasvarghese4619
    @aliasvarghese4619 ปีที่แล้ว

    Chamakkala speaking the truth.

  • @cgangadharan8199
    @cgangadharan8199 ปีที่แล้ว

    Nobody will take action because kaikooli is shared by all.

  • @unnikrishnannair7428
    @unnikrishnannair7428 ปีที่แล้ว

    Pinarayi Nunayan