ബിഗ്പ്രാങ്ക്‌സിന്റെ പുതുമയുള്ള മറ്റൊരു എപ്പിസോഡ്... കലക്കി ❤️😂😂😂😂😂😂 ചിരിച്ചു വഴി ആയി.. ഫ്രാൻസിസ് ചേട്ടാ ഇങ്ങനെ അടി വാങ്ങി കൂട്ടല്ലേ... അടിപൊളി എപ്പിസോഡ്.. അനിത സൂപ്പർ പിന്നെ ചേച്ചിമാർ തീപ്പൊരി.... ❤️❤️❤️❤️🙏🙏🙏🙏
ആ ചേച്ചി ചോദിച്ചതിലും കാര്യമുണ്ട് ഈ അടി കൊള്ളാൻ പാറശാലയിൽ നിന്നും ഇവിടെ വരെ വരണോന്ന് 😂😂എന്താ ഫ്രാൻസ് ചേട്ടാ ഇത് സൂപ്പർ ഈ അടിക്കൊക്കെ കാരണക്കാരി അനിതേച്ചി ആണ് 😂😂എന്നിട്ട് ആരുമല്ല എന്ന മട്ടിൽ നിൽപ്പാണ് ഇതിന് പകരം നമ്മൾ ചോദിക്കും അനിതേച്ചി കാത്തിരുന്നോ എന്ന് ഫ്രാൻസ് ചേട്ടൻ ഫാൻസ് അജ്‌മാൻ ഘടകം 😂😂😂😂😂
അടിപൊളി എപ്പിസോഡ് സൂപ്പർ 😂😂😂😂 ഇങ്ങനെ വേണം പ്രാങ്ക് ചെയ്യാൻ.. ഫ്രാൻസിസ് ചേട്ട ഇടി കൊണ്ട് ഒരു പരുവം ആയി ഇല്ലേ.. നല്ല പുതുമയുള്ള വിഷയം ആയിരുന്നു.... ❤️❤️❤️❤️
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആരാണെങ്കിലും ചെയ്യും 😂അതുപോലെ അല്ലെ ഫ്രാൻസി ഏട്ടന്റെ അഭിനയം 😄 ഈ അടുത്ത് കണ്ടതിൽ കുറച്ചു കൂടെ നല്ല episode ചിലപ്പോൾ ഇതാവും ❤
ഈ ഉസിരു നമ്മുടെ കുഞ്ഞു മക്കളെ ഉപദ്രവിക്കുന്ന കാട്ടാളൻമർക്ക് കൂടി കൊടുത്തിരുന്നെകിൽ നമ്മുടെ നാട്ടിലെ പീഡനം ഓക്കെ ഒന്നും മാറി കിട്ടിയേനെ 😂😂😂😂😂😂പ്രൻസിസേട്ട 🙏🙏🙏❤️
അടിപൊളി എപ്പിസോഡ് ആയിരുന്നു... ❤️❤️❤️ ഫ്രാൻസിസ് ചേട്ടനെ തോല്പിക്കാൻ ആവില്ല എന്ന് വീണ്ടും തെളിയിച്ചു.. പുതുമയുള്ള വിഷയങ്ങൾ കൊണ്ട് വന്ന് ഞങ്ങൾ പ്രേക്ഷകരെ ചിരിപ്പിച്ചു കൊല്ലുവാ.. അതിനു വേണ്ടി എന്ധും ചെയ്യാൻ ഇങ്ങേർക്ക് മാത്രമേ കഴിയു. പിന്നെ അനിത ഒരു രക്ഷയും ഇല്ല... പെണ്ണുങ്ങൾ പുലികളാണ്.. അടിപൊളി ❤❤❤❤❤❤
ആകാശത്തുകൂടെ പോകുന്ന അടി ഏണി വച്ച് പിടിച്ച ഒരു എപ്പിസോഡായിരുന്നു. ധാരാളം നാടൻ വൈദ്യന്മാ രുള്ള പ്രദേശത്താണ് സംഭവം നടന്നത്. നാടൻ ചികിത്സ തേടുന്നത് നല്ലതാണ്. തൊഴിലുറപ്പു തൊഴിലാളികളുടെ കൂട്ട തല്ലാണ് വാങ്ങി കൂട്ടിയത്. ഒരു പ്രത്യേക സുഖം ലഭിച്ചിരിയ്ക്കുമല്ലോ.
ഫ്രാൻസിസ് ഏട്ടാ നിങ്ങള് കിടന്നു കൊള്ളും ബാക്കി ടീംസ് നോക്കി നില്കും ഇടപെടില്ല അതെന്താ എപ്പോളും അങ്ങനെ. ഈ സാഹചര്യം മനസിലാക്കി ഇടപെടണം എന്ന് അവരോടൊന്നു പറഞ്ഞു മനസിലാക്കു

Francis chetta and chechi....oh my god ne kadathi vetti ee week.... congratulations 🎉
👍 മ്യൂസിക് മാറ്റണം 😊
പ്രോഗ്രാം കഴിഞ്ഞു, ഗിഫ്റ്റുകളും കൊടുത്തു ഇനിയാണ് അവിടെ ശരിക്കുമുള്ള അടി നടക്കുന്നത്,, അതും കൂടി ഷൂട്ട് ചെയ്യാമായിരുന്നു,,, ഗിഫ്റ്റ് നു വേണ്ടി 🤣🤣
ഇതാവണം ഇങ്ങിനെ ആകണം സ്ത്രീകൾ ,നാടിന്റെ ഓമനകൾ ❤❤❤❤
കാക്കക്കൂട്ടിൽ കല്ലിട്ടപോലെ എന്ന് പറയുംപോലെ 😂
ആ ചേച്ചി ചോദിച്ചതിലും കാര്യമുണ്ട് ഈ അടി കൊള്ളാൻ പാറശാലയിൽ നിന്നും ഇവിടെ വരെ വരണോന്ന് 😂😂എന്താ ഫ്രാൻസ് ചേട്ടാ ഇത് സൂപ്പർ ഈ അടിക്കൊക്കെ കാരണക്കാരി അനിതേച്ചി ആണ് 😂😂എന്നിട്ട് ആരുമല്ല എന്ന മട്ടിൽ നിൽപ്പാണ് ഇതിന് പകരം നമ്മൾ ചോദിക്കും അനിതേച്ചി കാത്തിരുന്നോ എന്ന് ഫ്രാൻസ് ചേട്ടൻ ഫാൻസ് അജ്‌മാൻ ഘടകം 😂😂😂😂😂
തൊഴിൽ ഇരിപ്പ് പരദൂഷണ പദ്ധതി.... 🤣🤣😂
അടിപൊളി എപ്പിസോഡ് കലക്കി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
പുലിവാൽ കല്യാണത്തിൽ സലീംകുമാർ പറഞ്ഞ ഡയലോഗ് ആണ് ഓർമ്മ വരുന്നത് '😂😂😂. എന്നെ എല്ലാവരും ചേർന്നു മുറകെ പിടിച്ചോ ഇല്ലങ്കിൽ ഞാൻ ഓടി പോകുമെന്നു😂😂😂😂
അടിപൊളി എപ്പിസോഡ് സൂപ്പർ 😂😂😂😂 ഇങ്ങനെ വേണം പ്രാങ്ക് ചെയ്യാൻ.. ഫ്രാൻസിസ് ചേട്ട ഇടി കൊണ്ട് ഒരു പരുവം ആയി ഇല്ലേ.. നല്ല പുതുമയുള്ള വിഷയം ആയിരുന്നു.... ❤️❤️❤️❤️
ഈ എപ്പിസോഡ് കലക്കി നല്ല ചിരിക്ക് വക കിട്ടി 🤣🤣🤣
അനിത.. കുറച്ച് നേരത്തെ സത്യം പറയാമായിരുന്നു 🤣പാവം ചേട്ടൻ 😢😢🥰അനിതക്ക് ഇനിയും സുഖമായിലേ. സൗണ്ട് ക്ലിയർ ആയില്ല അല്ലേ 😢🥰❤
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആരാണെങ്കിലും ചെയ്യും 😂അതുപോലെ അല്ലെ ഫ്രാൻസി ഏട്ടന്റെ അഭിനയം 😄 ഈ അടുത്ത് കണ്ടതിൽ കുറച്ചു കൂടെ നല്ല episode ചിലപ്പോൾ ഇതാവും ❤
ഈ ഉസിരു നമ്മുടെ കുഞ്ഞു മക്കളെ ഉപദ്രവിക്കുന്ന കാട്ടാളൻമർക്ക് കൂടി കൊടുത്തിരുന്നെകിൽ നമ്മുടെ നാട്ടിലെ പീഡനം ഓക്കെ ഒന്നും മാറി കിട്ടിയേനെ 😂😂😂😂😂😂പ്രൻസിസേട്ട 🙏🙏🙏❤️
വടി കൊണ്ട് ചേച്ചി അടിക്കുന്നത് 😂😂😂
അയ്യോ ചിരിച്ചു ചത്തു.. ഫ്രാൻസിസ് ചേട്ടനെ പെണ്ണുങ്ങൾ എല്ലാം കൂടി കൊന്നു 😂😂😂😂 വ്യത്യസ്തമായ എപ്പിസോഡ് ആയിരുന്നു.. പോരട്ടെ ഇതേ പോലെ പുതിയ കണ്ടെന്റുകൾ ❤❤❤
ഫ്രാൻസിസ് എടേ എന്റെ ഒരു കയ്യെവിടെടെ
ഫ്രാൻസിസ് ചേട്ടന് അടി കൊണ്ട് പൊളയുന്ന കാണാൻ എന്ത് രസം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣എന്തായാലും പൊളി എപ്പിസോഡ് 👍👍👍👍
അടിപൊളി 😃😃😃
ബാക്ക്ഗ്രൗണ്ട് music ഇടുന്ന ഫ്യൂ...യാ എന്നെ ചിരിപ്പിച്ചത് 😂
ചിരിച്ചു ചത്തു 😂
പൊളി 😆😆😆 ഇതുപോലുള്ള എപ്പിസോഡ് പോരട്ടെ 😂😂😂😂 ഇടികൊണ്ട് പരുവം ആയി 😄😂😂😂😂
ഇതുപോലെ ചിരിച്ച ഒരു എപ്പിസോഡ് ഇല്ല.....😂😂😂😂
പൊളിച്ചു 👍👍👌👌💞💞💞
ഫ്രാൻസിസ് ചേട്ടനെ സമ്മതിക്കണം 😆😆😆😆😆😆ഒരുപാട് കിട്ടിയല്ലേ 🤣🤣🤣🤣🤣👍👍👍👍👍👍👍
അടിപൊളി എപ്പിസോഡ് ആയിരുന്നു... ❤️❤️❤️ ഫ്രാൻസിസ് ചേട്ടനെ തോല്പിക്കാൻ ആവില്ല എന്ന് വീണ്ടും തെളിയിച്ചു.. പുതുമയുള്ള വിഷയങ്ങൾ കൊണ്ട് വന്ന് ഞങ്ങൾ പ്രേക്ഷകരെ ചിരിപ്പിച്ചു കൊല്ലുവാ.. അതിനു വേണ്ടി എന്ധും ചെയ്യാൻ ഇങ്ങേർക്ക് മാത്രമേ കഴിയു. പിന്നെ അനിത ഒരു രക്ഷയും ഇല്ല... പെണ്ണുങ്ങൾ പുലികളാണ്.. അടിപൊളി ❤❤❤❤❤❤
Francis chetante,nalla massaging kitti 😂😂😂😂😂😂🎉😂😂😂😂
കടന്നൽ കൂട്ടിൽ പെട്ട അവസ്ഥ..
തൊഴിലുറപ്പുകാരോട് കളിക്കല്ലേ ഫ്രാൻസിച്ചേട്ടാ അവർ പുലികുട്ടികളാണ്😂😂😂😂
കുറേ അടി കൊണ്ടങ്കിൽ എന്താ ഫ്രാൻസിസ് ചേട്ടന് ഒറ്റ ഷോയിൽ ഒരുപാട് subscribers നെ കിട്ടിയല്ലോ ❤❤😂
Kidu 👌😂
Pavam chettan😢😢😢 ennalun 🤭😂😂😂😂
കുടുംബശ്രീ സ്ത്രീകളിൽ നിന്നും രക്ഷപെടാൻ അനിതയോട് ക്യാമറ മാനെ വിളിക്കാൻ പറഞ്ഞ ഫ്രാൻസീസ്സ് ചേട്ടൻ്റെ പതിനെട്ടാമത്തെ അടവ്😂😂😂
ഇതിനും ശമ്പളം കൊടുക്കുന്നത് നമ്മുടെ നികുതിപ്പണത്തിൽ നിന്നാണ് കഷ്ടം🤣🤣🤣
പുലിവാൽകല്യാണത്തിലെ മണവാളന്റെ സീൻ ഓർമ്മ വന്നു,, നിങ്ങൾ എന്നെ മുറുകെ പിടിച്ചില്ലേൽ എനിക്ക് ഓടാൻ തോന്നും,, എല്ലാരും പിടിക്കൂ, ആത്മാർത്ഥമായി പിടിക്കൂ,😂
ചേട്ടൻ്റെ എല്ല് കിട്ടിയതു തന്നെ ഭാഗ്യം😂
അടിപൊളി 🤣🤣🤣🤣
എൽഎൽബി പരീക്ഷ ഉയർന്ന മാർക്കിൽ പാസായിട്ടും കോമഡിക്ക് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ
അടിപൊളി സൂപ്പർ 👌🏾👌🏾👌🏾
സാബുച്ചേട്ടൻ അല്ലെ എൽ എൽ ബി .....? ഫ്രാൻസിസ് ചേട്ടൻ എയർഫോസിൽ ആയിരുന്നു ..!!
Great effort... Nice video
😂😂😂അടിപൊളി 👍
Francis chetta adipoli....
അടിപൊളി 😍
തിരോന്തോരംജാതികൾ ഇല്ല, ഇതിനപുറവും ചെയ്യും.
Kuruva sangam ullathkond 😂
എന്റെ അനിതകുട്ടി ഇത്രക്ക് വേണ്ടായിരുന്നു ഒന്ന് പറയാമായിരുന്നു അവരോട് 😮😮😮😮
സൂപ്പർ 🌹🌹🌹🌹🌹🤣🤣🎼
ഇവറ്റങ്ങളെ ഒക്കെ ഭർത്തകൻമാർ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ 😂
@@Muneer-k2e 🤣🤣🤣🤣🤣👍
Paavam. 😂😂😂😂😂😂😅😅😅
കുറച്ചുകൂടിതാമസിച്ചിരുന്നെങ്കിൽ കോമഡി ഒരു ട്രാജഡി ആയേനെ .
ഈ പെണ്ണുങ്ങൾ തിന്നാത്തത് ഭാഗ്യം😂😂
Ayyyyooooo policukar polum engane edikkilla,,,thozhilulrappu pennungal 🙆♀️ daivame,,,,ithinteyoke veettile avastha enthayirikkum,,,Francis chettane juice aki.jeevan venel odikko avalumar kollum😄
ബിഗ് പ്രാങ്ക് തുടങ്ങിയ മുതൽ ഫ്രാൻസിസ് ചേട്ടന് ഇടി കിട്ടുന്നത് കുറവായിരുന്നു. എല്ലാം കൂടി ഇതിൽ കിട്ടി 😅😅
ആരാടാ ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് 😂😂😂😂
😂😂😂😂😂...suuuuper 👍
Polichuuuuuuiu😂😂😂😂😂😂❤❤❤❤
ഫ്രാൻസിസ് ചേട്ടൻ ആ കിണറ്റിൽ വേണെങ്കിൽ എന്ത് ചെയ്യുമായിരുന്നു സൂക്ഷിക്കൂ
Super,,,B G M സ്വൽപം കൂടി ശ്രദ്ധിക്കണം
Oh my god പൊട്ടി ✅... നിങ്ങൾ വിജയിച്ചു കൊണ്ട് ഇരിക്കുന്നു ✅
Sorry പറഞ്ഞ ആ ചേച്ചി സങ്കടപ്പെട്ടു
ഫ്രാൻസിസ് ചേട്ടൻ 🔥🔥🔥🔥
തൊഴിലുറപ്പ് പെണ്ണുങ്ങളോട് ആണ് കളി അല്ല പിന്നെ ജീവൻ കിട്ടിയത് ഭാഗ്യം
ചെലപ്പ് മാത്രം ഒന്നും വ്യക്തമായി കേൾക്കാൻ പറ്റുന്നില്ല
ബിഗ് സല്യൂട്ട് 👍👍👍
എല്ലാരുംകൂടി ഓരോ ഇടികൊടുത്താൽ ഫ്രാൻസിസ് ചേട്ടന്റെ കാര്യം തീരുമാനം ആകുമല്ലോ
പാവങ്ങൾ 🌹
Super episode chirich oru vazhi aayiiii😂😂😂😂
അയ്യോ അയ്യയ്യോ അടിപൊളി
അവസാനം ആ ചേച്ചി പറഞ്ഞ സോറി...ആർക്കും വിഷമം ഉണ്ടാക്കും.
Ee episode adipoli
ഒന്നും പറയാനില്ലാ, കിടുക്കിത്തിമർത്തു.😂😂
Super 👍👍👍
ആദ്യം നിന്ന സ്ഥലം മഞ്ചവിളാകം മണ്ണടി ആണല്ലോ അവർ ആളുകളെ മനസിലാക്കി ബാക്കി കാണിച്ചില്ല 😂😂😂 രണ്ടാമത് വന്നത് അടുത്ത വാർഡ് ആണ്.... 🙏🙏🙏
ഇന്നത്തെ പണി മുതലായി തിയ്യിലിരുപ്പുകാരെ 😂😂😂പണിയെടുപ്പിച്ച ഇന്നത്തെ പ്രോഗ്രാം പൊളിച്ചു 👍🏻😂😂
ആ മന്ദബുദ്ധികളായ ആണുങ്ങളെക്കാളും എത്രയോ ഭേദം ഈ തൊഴിലുറപ്പ് പെണ്ണുങ്ങൾ തന്നെ
സംഭവം കിടക്കീട്ടുണ്ട് ✌🏽✌🏽✌🏽
Super❤❤❤
ആകാശത്തുകൂടെ പോകുന്ന അടി ഏണി വച്ച് പിടിച്ച ഒരു എപ്പിസോഡായിരുന്നു. ധാരാളം നാടൻ വൈദ്യന്മാ രുള്ള പ്രദേശത്താണ് സംഭവം നടന്നത്. നാടൻ ചികിത്സ തേടുന്നത് നല്ലതാണ്. തൊഴിലുറപ്പു തൊഴിലാളികളുടെ കൂട്ട തല്ലാണ് വാങ്ങി കൂട്ടിയത്. ഒരു പ്രത്യേക സുഖം ലഭിച്ചിരിയ്ക്കുമല്ലോ.
Chalapila chalapila 😮😮
ഇത് എന്റെ ഐഡിയ ആയി പോയി ഫ്രാൻസിസ് ചേട്ടൻ 😂
😂 ഒര് ഒന്ന് ഒന്നര സാധനം
Nice 😂
സൂപ്പർ 👍♥️
❤
Nice
oh my god lekk thirich pogaan pattumengil ponam sir...ningal 3 perum onnuchale kaanaan oru mood uloo..ippo njaan oh my god le ningal 3 perum ulla pazhaya episodes aanu kaanunath.. puthiya episodes kanunnila.. 😢😢😢pls...
Same here...
😂😂😂👌💯
ഫ്രാൻസിസ് ഏട്ടാ നിങ്ങള് കിടന്നു കൊള്ളും ബാക്കി ടീംസ് നോക്കി നില്കും ഇടപെടില്ല അതെന്താ എപ്പോളും അങ്ങനെ. ഈ സാഹചര്യം മനസിലാക്കി ഇടപെടണം എന്ന് അവരോടൊന്നു പറഞ്ഞു മനസിലാക്കു
Good. Appisode. ❤❤❤
meen market le sound
സൗണ്ട് ക്ലിയർ പോര 😂😂
ഓടിക്കൊ പ്രാഞ്ചിയേട്ടന് അടി ഉറപ്പ്
❤❤❤❤
Original fight eniyaanu😂
പെമ്പടകൾ ചലമാക്കി 🤔🤔🤔
ഫ്രാൻസിസ് ചേട്ടാ പ്രതികാരം ചെയ്യണമായിരുന്നു എല്ലാവർക്കും ഒരു കെട്ട് നോട്ട് വിതറി കൊടുക്കണമായിരുന്നു തമ്മിലടിച്ചു പണ്ടാരമടങ്ങിയേനെ
😂😂
❤❤❤❤❤
പാവം ഫ്രാൻസിസ് ചേട്ടൻ എന്തോരം അടി യാണ് വാങ്ങിച്ചത്... ആ കലങ്കിന്റെ ഇടയിൽ പെട്ടു പോയതുകൊണ്ടാണ് പറ്റിയത് 😅
Music koodi kurach koodi set aakanam
ഫ്രാൻസിസ് ചേട്ടൻ പ്രോഗ്രാം എല്ലാം കാണാറുണ്ട് വെറൈറ്റി കണ്ടെന്റ് ആണ് നിങ്ങളുടെ പ്രോഗ്രാം വിജയം