Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
മൂപ്പൻ പൊളി 😂നല്ലൊരു പാവം കൊച്ച് അത് കുറച്ച് നേരം ഇരുന്നിട്ട് എഴുന്നേറ്റപ്പോൾ അതിൻറെ കാല് മൊണ്ടുന്നത് കണ്ടപ്പോൾ വിഷമം വന്നു😔മൂപ്പൻ്റെ വാക്കും കേട്ട് ഓടിയപ്പോൾ ചിരിച്ചും പോയി😅 പൊളിച്ചെടെ കൊള്ളാം സൂപ്പർ👌👍⭐⭐⭐
കരടി എന്ന് കേട്ടപ്പോൾ പാൻ്റിൻ്റെ ഇലാസ്റ്റിക് പിടിച്ച് മുകളിലോട്ട്(14:37) ഇട്ടുകൊണ്ട്ഓടാൻ തയ്യാറായ മിടുക്കി.... നല്ല കുട്ടി. അഹങ്കാരം ഇല്ലാത്ത കുട്ടി ഒരു പാട് വേദികൾ കീഴടക്കി ഉയരങ്ങളിൽ എത്തട്ടെ..
ഞാനുംഅത് ശ്രദ്ധിച്ചിരുന്നു എന്നിട്ട്കണ്ടിരുന്ന വീഡിയോ പിടിച്ചുവെച്ച്കമൻറ് ബോക്സിൽ കയറി നോക്കുകയായിരുന്നുഅതിനെക്കുറിച്ച്ആരെങ്കിലുംഎന്തെങ്കിലുംപറഞ്ഞിട്ടുണ്ടോ എന്ന് നോക്കാൻസമാധാനമായിഅങ്ങനെ ഒരാളെ കണ്ടു😂😂😂😂😂
നല്ല നിലവാരമുള്ള എപ്പിസോഡ്... കരടിയെ കണ്ടതും ന്യൂസ് ആങ്കർ ഓടിയ ഓട്ടം സൂപ്പർ ആയിരുന്നു... നിങ്ങളുടെ ഓരോ എപ്പിസോഡും പുതുമ നിറഞ്ഞതാണ്.. മലയാളത്തിലെ മികച്ച കോമഡി ഷോ ഓ മൈ ഗോഡ് തന്നെയാണ്.. സംശയമില്ല.സാബു ചേട്ടനേയും ടീമിനേയും അഭിനന്ദിക്കുന്നു..... Thank you Kaumudy tv
ഇതു കൊള്ളാം. ഇതിൽ ഗംഭീരമായത് ആ മൂപ്പനാണ്. അദ്ദേഹത്തിന്റെ ഒരൊന്നൊന്നര പ്രകടനമായിപ്പോയി. കുറെ സമ്മാനവും മറ്റും അങ്ങോർക്കും കൊടുക്കണം. നല്ല തന്മയത്തത്തോടെ അവതരിപ്പിച്ചു. നല്ല ലോക്കൽ സ്ലാങ്ങും മാനറിസവും ഉണ്ടായി.
Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
മൂപ്പനായി അഭിനയിച്ച ചേട്ടൻ മികച്ച അഭിനയം തന്നെ.... 👍🏼👍🏼
എല്ലാവരും പൊളി... മൂപ്പൻ്റെ മോൻ, അമ്പ് ചെയ്യാൻ ഒക്കെ പഠിപ്പിക്കുന്നത് നല്ല അഭിനയം ആൻ
നിഷ്കളങ്കയായ പാവം ആങ്കർ. ഒരുപാട് ഇഷ്ടം 🥰💞
അടിപൊളി. നിഷ്കളങ്കയായ അവതാരിക. ദൈവം തുണക്കട്ടെ. നല്ല കുടുംബത്തിൽ വളർന്ന കുട്ടി
ദൈവത്തിന് വേറെ പണിയുണ്ട്
@@raneeshem8651 ഡിങ്കൻ തുണക്കട്ടെ, ചേട്ടൻ ഹാപ്പി ആയോ 🤣
കാഫിർ എന്ന് വിളിച്ചുപടിച്ച
തീവ്രവാദി സമൂഹം 🤣😬🤗
അവതാരികയല്ലടോ... അവതാരക എന്നുവേണം പറയാൻ...
നല്ല അവതാരികയാണ്.ആ കുട്ടി . ഒരു പാട് അവസരങ്ങൾ വരട്ടെ
പൊളിച്ചുട്ടോ ആ പയ്യൻ അടിപൊളി പിന്നെ ആ മോട്ടാത്തലയൻ ചേട്ടൻ ഒന്നും പറയാൻ ഇല്ല പുള്ളിനെ ഇനിയും മറ്റൊരു എപ്പിസോഡിൽ കാണണം എന്നുണ്ട്
ആ പുള്ളി ഫ്രാൻസിസ് ചേട്ടൻ പോയപ്പോൾ ആണ് നല്ല വേഷങ്ങൾ കിട്ടിയത്
@@AkhilOrange-t2c ഇപ്പോൾ എല്ലാ എപ്പിസോഡിലും പൊളി ആണ് 🔥
ആങ്കറിനെ ഒരുപാട് ഇഷ്ട്ടായി😍സാബു ചേട്ടന്റെ ഇന്നത്തെ അഭിനയം മിസ്സ് ചെയ്തു😢എപ്പിസോഡ് പൊളിച്ചു❤️❤️❤️
സുന്ദരി ആങ്കർ, കഴിവുണ്ട്,,,,, Epd:പൊളിച്ചു
പണ്ടുമുതലേ പോകാറുണ്ടോ😂 ഇല്ല ഞാൻ ജനിച്ചതിനു ശേഷമാ പോയത്🤣🤣😂😂
സ്പോട്ട് കൗണ്ടർ 🤣🤣🔥
🤣😬🤗
മുമ്പ് ഒരു കരടി എപ്പിസോഡ് വന്നിരുന്നു അത് കിടു ആയിരുന്നു, ഇത് അതുക്കും മേലെ കിടിലോൽ കിടിലം 😂😂😂😂❤
പാലക്കാട്ടുകാരൻ മൂപ്പന് നല്ല Trivandrum സ്ലാങ് 😂
നല്ല anchor enth മണ്ടത്തരം പറഞ്ഞാലും സമ്മതിച്ചു കൊടുത്തോളും 😂
എടുക്കുന്ന പണിക് നല്ല commitment ആണ്
ഫ്രാസിസ് ചേട്ടന്റെ... നിലവാരം ആകുന്നുണ്ട് പുതിയ ചേട്ടൻ കിടു ❤️❤️😂
മൂപ്പൻ പൊളി 😂നല്ലൊരു പാവം കൊച്ച് അത് കുറച്ച് നേരം ഇരുന്നിട്ട് എഴുന്നേറ്റപ്പോൾ അതിൻറെ കാല് മൊണ്ടുന്നത് കണ്ടപ്പോൾ വിഷമം വന്നു😔മൂപ്പൻ്റെ വാക്കും കേട്ട് ഓടിയപ്പോൾ ചിരിച്ചും പോയി😅 പൊളിച്ചെടെ കൊള്ളാം സൂപ്പർ👌👍⭐⭐⭐
കരടിയെ കണ്ട് ചിരിച്ചത് ആദ്യമായിട്ടാണ് വാടകയ്ക്ക് എങ്കിലും നല്ല ഒരു കരടി കോസ്റ്റ്യൂം വാങ്ങാൻ പറയട സാബു
14:37...നാശം ബെൽറ്റ് ഇടാനും മറന്നു പോയല്ലോ 😂😂
നല്ല സുന്ദരി മോൾ 🥰പാവം കുട്ടി ❤
സർഗ്ഗത്തിലെ മനോജ് കെ ജയനെ ഓർമിപ്പിക്കുന്ന മൂപ്പൻ...
സൂപ്പർ അഭിനയം 👍
Njaan Janicha Shesame Pogaarullu.......😂😂😂😂
എല്ലാ കിഴങ്ങും അറിയാം കേട്ടിട്ടുണ്ട്😂😂😂
കരടി എന്ന് കേട്ടപ്പോൾ പാൻ്റിൻ്റെ ഇലാസ്റ്റിക് പിടിച്ച് മുകളിലോട്ട്(14:37) ഇട്ടുകൊണ്ട്ഓടാൻ തയ്യാറായ മിടുക്കി....
നല്ല കുട്ടി. അഹങ്കാരം ഇല്ലാത്ത കുട്ടി ഒരു പാട് വേദികൾ കീഴടക്കി ഉയരങ്ങളിൽ എത്തട്ടെ..
ഞാനുംഅത് ശ്രദ്ധിച്ചിരുന്നു എന്നിട്ട്കണ്ടിരുന്ന വീഡിയോ പിടിച്ചുവെച്ച്കമൻറ് ബോക്സിൽ കയറി നോക്കുകയായിരുന്നുഅതിനെക്കുറിച്ച്ആരെങ്കിലുംഎന്തെങ്കിലുംപറഞ്ഞിട്ടുണ്ടോ എന്ന് നോക്കാൻസമാധാനമായിഅങ്ങനെ ഒരാളെ കണ്ടു😂😂😂😂😂
😂😂ഓടിക്കോ...ഓടല്ലേ.....😂😂❤സൂപ്പർ ❤❤
മൂപ്പനെ ദിഗംബരന്റെ പോലെ ഉണ്ട് 😊
നമ്മുടെ ഫ്രാസിസ് ചേട്ടൻ ഇതെല്ലാം ഒളിഞ്ഞിരുന്നു കാണുന്നുണ്ട്..........😅😅😅😅😅😅ഇപ്പൊ പുള്ളി ആലോചിക്കുന്നുണ്ട് ഇവിടെങ്ങാനും നിന്നാ മതിയായിരുന്നു എന്ന്
പുള്ളിക്ക് എന്തു പറ്റിയതാണ് പുള്ളി ഇപ്പോൾ ഇതിൽ കാണാറില്ലല്ലോ
😂
സുന്ദരി ആങ്കർ എന്ത് പറഞ്ഞാലും അതൊക്കെ വിശ്വസിച്ചു തല ആട്ടി സമ്മതിച്ചു കൊടുക്കുന്ന ആങ്കർ 😛😛😛😛
03:38...ഡയലോഗ് ഡെലിവറി മൊട്ട ചേട്ടൻ 🔥🔥
ആങ്കർ ❤️❤️
രാജാവ് വാഴക്കപ്പം തരുമെന്ന് 😂😂
അതാണ്😂😂😂😂
Anchor കൊച്ചിനെ വല്ലാതെ ഇഷ്ട്ടപെട്ടു
Superb. . Innocent Anchor. . Moopan Good acting. .
Super episode 👌, mooppante acting 🔥, and anchor is cute
മോട്ടതലയൻ ചേട്ടൻ അഭിനയം സൂപർബ്... സിനിമയിൽ ഒക്കെ ട്രൈ ചെയ്യാം...😊
തകർത്തു 😁അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹
7:11 😂😂
ക്കുറച്ചു കൂടെ ആകാമായിരുന്നു. മൂപ്പൻ കലക്കി
നല്ല നിലവാരമുള്ള എപ്പിസോഡ്... കരടിയെ കണ്ടതും ന്യൂസ് ആങ്കർ ഓടിയ ഓട്ടം സൂപ്പർ ആയിരുന്നു... നിങ്ങളുടെ ഓരോ എപ്പിസോഡും പുതുമ നിറഞ്ഞതാണ്.. മലയാളത്തിലെ മികച്ച കോമഡി ഷോ ഓ മൈ ഗോഡ് തന്നെയാണ്.. സംശയമില്ല.സാബു ചേട്ടനേയും ടീമിനേയും അഭിനന്ദിക്കുന്നു..... Thank you Kaumudy tv
Kopaan chali. 😅😅😅
കോപ്പാണ് 😂 കൗമുദി TVyile ആളായിരിക്കും 😄
@@HamdaanMtഅത് നിൻ്റെയൊക്കെ ഫ്രാൻസിസ് പൂറി മോൻ്റെ prank ആയിരിക്കും.😂
അടിപൊളി എപ്പിസോഡ്👍👍anchor വളരെ പാവമായ കുട്ടി, നല്ല സംസാരവും😍
ആ കൊച്ചിന് ഒരുപാട് അവസരം വരട്ടെ 🙏🙏🙏🙏
Kidu episode😂❤️❤️❤️
പാവം എന്ത് പറഞ്ഞാലും വിശ്വസിച്ചോളും 😁
O my god ithuvara olla Ella episodum kandavar arelum ondo?😊🤪😂
Adhevasi suppar abinayam polichuuu😂😂😂😂
ഓരോ എപ്പിസോഡിനും വേണ്ടി വെയ്റ്റിങ് ആണ് സൂപ്പർ 🤣🤣🤣
മൂപ്പൻ ജീവിച്ചു നാടക നടൻ ആണോ 👍👍👍😀
മലമ്പുഴ ഡാമിന്റെ അക്കര 😂 ഞാഞ്ഞൂർ കോളനി 😂👌👌😂
Arathy oru killadi thenne 😂
അവതരണം നന്നായിട്ടുണ്ട് ❤
❤കാത്തു മോളെ സൂപ്പർ 👏🏻👏🏻👏🏻👏🏻
ഒ..അവളെ കരടി പിടിച്ചു ഇട്ടേക്കുവല്ലേ😅
👌👍സൂപ്പറായിട്ടു ണ്ട് 👍
പാവം കുട്ടി 💖💖👌🏼👌🏼 എപ്പിസോഡ് super 👌🏼👌🏼
Nalla achanum ammakkum undaya mol ❤❤❤❤❤❤❤❤❤❤ midukkkiiiii❤❤❤❤❤❤
100/100...ide pole ullad poratte. 😂😂😂😂😂. Aa chettan nalla oru abinayam samsaram. Aarum kett irunnu povum 😂😂😂😂t
കല്ലറ നമ്മുടെ നാട്ടിലെ കൊച്ച്. ..കല്ലറയുടെ നിഷ്കളങ്കത ...സ്നേഹം എല്ലാം ഉണ്ട്.
Nalla episode 🎉
Excellent episode ❤
muppan awesome acting, program is getting better always episode after episode
പ്രതിക്ഷിച്ച ഒരു നിലവാരവും തോന്നിയില്ല 😮😮😮😮😮😮😮😮😮😮
ഇതു കൊള്ളാം. ഇതിൽ ഗംഭീരമായത് ആ മൂപ്പനാണ്. അദ്ദേഹത്തിന്റെ ഒരൊന്നൊന്നര പ്രകടനമായിപ്പോയി. കുറെ സമ്മാനവും മറ്റും അങ്ങോർക്കും കൊടുക്കണം. നല്ല തന്മയത്തത്തോടെ അവതരിപ്പിച്ചു. നല്ല ലോക്കൽ സ്ലാങ്ങും മാനറിസവും ഉണ്ടായി.
മൂപ്പൻ നന്നായി 👌👌
Super കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
2024 adipoli episode super super😂😂😂😂😂❤❤❤❤
സൂപ്പർ പ്രോഗ്രാം❤❤❤❤❤❤
സൂപ്പർ 👌👌👌👌👌🙏🙏🙏🙏
Last aaa ottam 😂😂😂
Dedication 🎉
സൂപ്പർ 😄👍👍❤️
സൂപ്പർ മോൾ 🥰🥰👍👍
Abiniyam super 😂😂😂
pwolich 😂😂😂
അടിപൊളി
പാവം കുട്ടി 👍👍 ♥️
Lighting and camera works 👌👌
അണ്ണൻ കലക്കി new ലുക്ക്
Ente mole arathy 🤣🤣🤣🤣🤣
Rajavinu anapinddum Rice 🤣🤣🤣
സാബു..🎉😂😂🎉😂
ഈ കുട്ടിക്ക് നല്ല ഒരു ഭാവി കിടക്കുന്നുണ്ട് നല്ല സൗണ്ട് എന്നിക്ക് ഇഷ്ടയി
നല്ല മോൾ❤❤❤❤
കരടിയുടെ കണ്ണിന്റെ സ്ഥാനത്ത് രണ്ട് തുള മാത്രമേ ഉള്ളൂ..😅😅😅😅
അല്ല മൂന്നാമതൊരു തുളയും കൂടെഉണ്ട് കാണാത്തോണ്ടാ ❤😂😂😂👍
മൂപ്പൻ 🔥🔥🔥🔥
Dr.Fransis evideee😂
Aniyante mareja😄
പാവം എന്ത് പറഞ്ഞാലും വിശ്വസിക്കും ❤❤❤
Kollam ✌️
അവതാരിക പാവം നിഷ്കളങ്ക പാവം കുട്ടി
സേട്ടൻ നന്നായി കപ്പ പൊളിക്കുന്നുണ്ട് 😂😂
മൂപ്പനായിട്ട് ഫ്രാൻസിസ് ചേട്ടൻ ആയിരുന്നെങ്കിൽ കിടു ആയിരുന്നു
പഷ്ട് അവൻ ഓ വർ ആക്കും
ഇത് വല്ലാത്തൊരു പണി ആയിപോയി 😅😅😅😅
അണ്ണാ മൂപ്പൻ കൊള്ളാമല്ലേ 😊?
തറയിൽ കമിഴ്ന്നു കിടക്കുന്ന വേളയിൽ കരടി കുടിലിന്റെ പുറകിലൂടെ അവളുടെ പുറകിൽ വന്നു നിന്നിരുന്നു എങ്കിൽ എപ്പിസോഡ് പൊളിച്ചാനെ 😂😂😂😂
കിടുവേ 😂😂😂😂
Rejith supr..... Eppol oneman show thirnalloooo... Allarkkum avasarm kittunundallo
Yeth vazhikka varunne ariyoola alle Exlent 👍
Pavam chechi
❤❤❤🎉🎉
Oh my ഗോഡും pig prankum എല്ലാ എപ്പിസോടും കാണുന്നവർ ലൈക് അടിക്കു
Pig അല്ല Big . പിഗ് പന്നി Big വലിയത്.
pig alla big
സൂപ്പർ,
വേറെന്തൊക്കെതരും വാഴക്കഅപ്പം 😂😂😂
Pavam❤❤kutty
Eallam kettittundo chechee😢