പുതിയ അറിവ് നന്ദി സർ, യിതിൽ വ്യത്യാസം എപ്പോൾ ആണ് തനിയെ മാറുന്നത് ആണോ. സാധാരണ മെക്കാനിക് ചെറിയ കാര്യങ്ങൾ പോലും പറഞ്ചു തരില്ല. ഇതുപോലുള്ള വലിയ കാര്യങ്ങൾ പറഞ്ഞു തരുന്ന സർന്റെയ് നല്ല മനസ്സിന് ഒരുപാട് നന്ദി
അത് സ്റ്റാർട്ട് ചെയ്ത് കാണിക്കേണ്ട ആവശ്യമില്ല, ഒരു അറിയുന്ന മെക്കാനിക്ക് പറഞ്ഞു കൊടുക്കാത്ത കാര്യം പറഞ്ഞു പഠിക്കുന്ന ആ മനസ്സിന് ഒരു ബിഗ്സല്യൂട് അടിക്കുകയാണ് വേണ്ടത്.
പിസ്റ്റൺ താഴേയ്ക്ക് വരുന്ന പ്രഷറിൽ പ്ലേറ്റ് അസംബ്ലി എന്ന ഭാഗം തുറക്കപ്പെടുകയും അതിലൂടെ ഓയിൽ പൈപ്പ് വഴി ഓയിൽ വാൽവുകളുടെ ഭാഗത്തേക്ക് പമ്പ് ചെയ്ത് ,വാൽവ് തുറക്കുമ്പോൾ അതിലൂടെ പിസ്റ്റണിൻ്റെ മുകളിൽ എത്തുകയും ചെയ്യുന്നു .എന്നാണു് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് .
ഞാൻ ചെയ്യുന്നത് പ്രൈമർ ബൾബ് ഞെക്കി കാർബുറേറ്ററിൽ എണ്ണ നിറക്കുന്നു ആക്സിലേറ്റർ കയറ് കൊണ്ട് അമർത്തി കെട്ടുന്നു ചോക്കിട്ട് start ചെയ്യുന്നു ഒറ്റവലിക്ക് Start ആകും 2015 model 2 strock machine.
സാധാരണക്കാർക്ക് മനസ്സിലാകാനാ ണ് .ആരോ മാർക്ക് ഫ്ലൈ വീൽ അഴിച്ച് കാണിച്ചു കൊടുത്തത് .പിന്നെ പ്ലഗ്ഗിൻ്റെ ഭാഗത്തു കൂടി സെറ്റ് ചെയ്യുന്നത് കാണിച്ചാലും സാധാരണക്കാർക്ക് മനസ്സിലാകുകയില്ല .
താങ്കളുടെ വീഡിയോ വഴിയാണ് ഈ മെഷീനെകുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത്..!
താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമായി
ചെറിയ വിഷയമാണങ്കിലും വളരെ ഉപകാരമുളള വിവരണം നന്ദി.
Thanks for the use ful videos😍 survisor
വളരെ നന്നായിട്ടുണ്ട് അവതരണം
HAI GOOD AFTERNOON SUPER idea SUPER job SUPER THANKS 👍👍👍👌👌👌🌹🌹🌹
Very good mechanisam
Good information 👍👍👍
Good information sir.very useful to farmers like me.
GOD bless you very nice
ഇങ്ങനെ ചെയ്തപ്പോൾ എന്റെ മെഷീൻ സ്ററാട്ടാ൪ട്ടായി
Two strok karbaratar tunnig chayamo o
Oliyomak
പുതിയ അറിവ് നന്ദി സർ, യിതിൽ വ്യത്യാസം എപ്പോൾ ആണ് തനിയെ മാറുന്നത് ആണോ. സാധാരണ മെക്കാനിക് ചെറിയ കാര്യങ്ങൾ പോലും പറഞ്ചു തരില്ല. ഇതുപോലുള്ള വലിയ കാര്യങ്ങൾ പറഞ്ഞു തരുന്ന സർന്റെയ് നല്ല മനസ്സിന് ഒരുപാട് നന്ദി
TH-cam maney kittum allathe nammale pani padippikkan vendittalla
Good information.
Good and helpful information, Thank you so much
മെഷീനിൽ നിന്ന് പുക വരുന്നത് മാറ്റുന്നത് കാണിച്ചുതരുമോ...
എന്റെ കൈയ്യിൽ 2, 4സ്ട്രോക്ക് മെഷിൻ ഉണ്ട് എനിക്ക് തന്നെ അഴിച്ചു നന്നാക്കാനാ.
Tank you a lot
Sir 2 strokum 4strokum ulla comparing video cheyyamo😓
th-cam.com/video/OdSxfyg6h6Q/w-d-xo.html
Which machine is good and economical ?..... thank you 🙏
Thank you so much🙏
Good
Good info. Thanks.
വാൾവും പിസ്റ്റൻ ഏത് പൊസിഷനിൽ ഉണ്ടാവണം അത് കൂടി കാണിച്ചില്ല അത് കൂടി ശരിയായില്ലെങ്കിൽ സ്റ്റാർട്ട് ആവില്ല bro
ഇത്രയൊക്കെ പണിതിട്ട് ഞങ്ങളെ സ്റ്റാർട്ട് ചെയ്തു കാണിക്കാൻ ധൈര്യം ഇല്ലാത്ത മെക്കാനിക്കിന് നമസ്കാരം 🙏🙃😇
അത് സ്റ്റാർട്ട് ചെയ്ത് കാണിക്കേണ്ട ആവശ്യമില്ല, ഒരു അറിയുന്ന മെക്കാനിക്ക് പറഞ്ഞു കൊടുക്കാത്ത കാര്യം പറഞ്ഞു പഠിക്കുന്ന ആ മനസ്സിന് ഒരു ബിഗ്സല്യൂട് അടിക്കുകയാണ് വേണ്ടത്.
ഇത് സ്റ്റാർട്ട് ആവത്തില്ല അതുകൊണ്ട് ചേട്ടൻ കാണിക്കാത്തത്
Thank you
Husqvarna yude repair video please
Bro ethide parts kittumo
👍
Fly veelinte oru ethal odinju poyi enthenkilum problem ondakumo
@@FARMERSWORLD2022 thank you very much
Sir Honda gx 35 valve distance video upload please
👍
Brush cutter carbon cleaning video please chetta 🙏🙏
Ithra budhimutti flywheel cover azhikathe thanne timing set cheyyam....... Engine work cheytha oru mechine nte timing change ayittundengil oru pakshe timing pulli yude theymaanamo...allengil timing belt nte theymaanamo avaam karanam..☺️ allathe 3 bolt azhich ithra edangeru avanda
Thanku👍😍👉🤝🔔👍
Timing belt pottiyal engine complaint akumo Piston and valve kootti itikumo ( timing belt mattende time enganeya )
പൊളി 😄
Back പാക്കർ
മിഷിൻ ഉണ്ടോ ❓️വീഡിയോ ചെയ്യുമോ ♥️♥️♥️
4സ്ട്രോക്കും 2സ്ട്രോക്കും തമ്മിലുള്ള വെത്യാസം എന്താണ്
Two stroke Oro 2 strokilum power undakum.4 stroke Oro 4 strokilum power undakum
Four stroke ന് മൈലേജ് കൂടുതൽ കിട്ടും ഒപ്പം മെഷീൻ വാങ്ങുമ്പോൾ വില കൂടുതലും ആകും.
Power two stroke
@@redline4184 👍
2 strock engine head mathram aayitu kittuvo
@@FARMERSWORLD2022 athe
Ples ഫോൺ no തരുമോ brush cutter starting പ്രോബ്ലം
Tensioner ille
2stroke l ethupole enthenkilum setting undo?
.
Hi
HONDA GENERATOR, PUMP, BRUSH CUTTER, TILLER, LAWN MOWERS, BOAT ENGINES ALL SERVICE AND SPARES
ട്രിമ്മർ തനിയെ പ്രവർത്തിക്കുന്നത് എന്ത് കൊണ്ട് ആണ്
മിഷ്യൻ്റെ സ്റ്റാന്റ് വാങ്ങാൻ കിട്ടുമോ
ചേട്ടാപുള്ളിയുടെ മാർക്ക് താഴോട്ടു വരുമ്പോൾ പിസ്റ്റൻമുകളിലാണോ വരുന്നത്
വാൽവ് സെറ്റിങ് കാണിച്ചില്ല
👍👍
ചേട്ടാ ഒരു സംശയം ചോദിച്ചോട്ടെ ഫോർസ്ട്രോക്ക് ബ്രഷ് കേട്ടറിന്റെ പമ്പിങ് എങ്ങനെയാണ് നടക്കുന്നത്. ഓയിൽ എങ്ങനെയാണ് പിസ്റ്റണലും വാൽവിലും എത്തുന്നത്.
പിസ്റ്റൺ താഴേയ്ക്ക് വരുന്ന പ്രഷറിൽ പ്ലേറ്റ് അസംബ്ലി എന്ന ഭാഗം തുറക്കപ്പെടുകയും അതിലൂടെ ഓയിൽ പൈപ്പ് വഴി ഓയിൽ വാൽവുകളുടെ ഭാഗത്തേക്ക് പമ്പ് ചെയ്ത് ,വാൽവ് തുറക്കുമ്പോൾ അതിലൂടെ പിസ്റ്റണിൻ്റെ മുകളിൽ എത്തുകയും ചെയ്യുന്നു .എന്നാണു് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് .
@@FARMERSWORLD2022 ചേട്ടാ വള്ളികൾ ചുറ്റാതിരിക്കാൻ മിക്സിയുടെ ബ്ലേഡ് പോലുള്ള സാധനം അയച്ചു തരാമോ എത്ര രൂപയാകുംഎന്റേത് ഗ്ലോബൽ പവറിന്റെ ഫോർസ്ട്രോക്ക് .മെഷീനാണ്.
@@jayarajank7052 📞 9526388256
എന്റെ മെഷീൻ സ്പീഡ് കുറവാണ് എന്താ ചെയ്യുക
Mobile no tharumo sir ente kayyil oru
Kiss Kraft wire cutter und.
@@FARMERSWORLD2022 ok thanks,👍
2 sto ക്കിന് ഇത്തരംപ്രനമൂണ്ടായിട്ടാണോ ഒത്തിരി പ്രവശ്യം വലിക്കെണ്ടിവരൂന്നത് സ്റാർട്ടകൽ മടികാണിക്കൂന്നൂ
ഞാൻ ചെയ്യുന്നത്
പ്രൈമർ ബൾബ് ഞെക്കി കാർബുറേറ്ററിൽ എണ്ണ നിറക്കുന്നു
ആക്സിലേറ്റർ കയറ് കൊണ്ട് അമർത്തി കെട്ടുന്നു
ചോക്കിട്ട് start ചെയ്യുന്നു
ഒറ്റവലിക്ക് Start ആകും 2015 model 2 strock machine.
@@FARMERSWORLD2022 yes
എന്റെ പൊന്നു സാറെ ഫ്‌ളൈവീൽ കവർ ഒന്നും അഴിക്കണ്ട ടൈമിംഗ് സെറ്റ് ചെയ്യാൻ
സാധാരണക്കാർക്ക് മനസ്സിലാകാനാ ണ് .ആരോ മാർക്ക് ഫ്ലൈ വീൽ അഴിച്ച് കാണിച്ചു കൊടുത്തത് .പിന്നെ പ്ലഗ്ഗിൻ്റെ ഭാഗത്തു കൂടി സെറ്റ് ചെയ്യുന്നത് കാണിച്ചാലും സാധാരണക്കാർക്ക് മനസ്സിലാകുകയില്ല .
സ്റ്റാർട്ടിങ് പ്രശ്നം ഉണ്ട്
Mobile no ettra
9526388256
.
Thanks a lot 🙏
Thanks... Very much
🙏
👍