പുതിയ രണ്ട് ടിപ്സുമായി

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ค. 2022
  • പുതിയ രണ്ട് ടിപ്സുമായി ‎@Tech and agri tips |ഇത് കണ്ടാൽ തീർച്ചയായും നിങ്ങൾക് ഉപകാരപ്പെടും
    #techandagritips #brushcutter #brushcuttertipa #grasscuttingtips #grasscutter #gearboxseafty #gearbox #gear #gearset #gearsetproblemsolved #piston #cylinder #clutch #drumm #plug #swich #upplate #downplate #Brushcuttercuttingtips #brushcutterreparingmalayalam #brushcutterrepairing #repair #howtorepairabrushcutter #startingproblem
    Thank you for watching..

ความคิดเห็น • 71

  • @skyblue-hg4uu
    @skyblue-hg4uu 2 ปีที่แล้ว +12

    ബ്രൊ നിങ്ങൾ ഞങ്ങൾ വയ്ക്കന്മാർക് അഭിമാനം നന്ദി

    • @manojtp9389
      @manojtp9389 2 ปีที่แล้ว +1

      💯💯

    • @Dr.swadi419
      @Dr.swadi419 ปีที่แล้ว

      എനിക്കും ഈ ഫീൽഡ് ലേക്ക് ഇറങ്ങിയാലോ എന്നുണ്ട് ഒന്നും അറിയില്ല ... ഏത് ടൈപ്പ് മിഷൻ ആണ് വാങ്ങിക്കേണ്ടത്

  • @abdulrahoofayar6134
    @abdulrahoofayar6134 ปีที่แล้ว +1

    വിലപ്പെട്ട അറിവുകൾക്ക് നന്ദി ബ്രോ

  • @albinjoseph6727
    @albinjoseph6727 2 ปีที่แล้ว +1

    തേങ്ക്സ് ഇക്കാ.നല്ല അറിവ് പകർന്നതിന് 👍🥰

  • @kannanpillai9652
    @kannanpillai9652 2 ปีที่แล้ว +2

    Very good information

  • @sureshnv5422
    @sureshnv5422 ปีที่แล้ว +3

    ഇടക്ക് ഒരു റസ്റ്റ്‌ കൊടുക്കുന്നത് നല്ലതാണ്..... മെഷീൻ ചൂട് കുറക്കാനും... മെഷീൻ വൃത്തി ആക്കാനും സമയം കിട്ടും....

  • @aneeshs8
    @aneeshs8 2 ปีที่แล้ว +1

    super video thanks

  • @ginnisgeorge4051
    @ginnisgeorge4051 ปีที่แล้ว

    Thanks

  • @greenhousemedia2097
    @greenhousemedia2097 ปีที่แล้ว

    Good information

  • @majeed2711
    @majeed2711 2 ปีที่แล้ว +2

    ഉഗ്രൻ 👌

  • @manojtp9389
    @manojtp9389 2 ปีที่แล้ว +6

    Sir.. പറഞ്ഞ രണ്ട് കാര്യങ്ങളും ഒത്തിരി വിലപ്പെട്ടതാണ് 🥰. So thanku for this vidio👍💯

  • @harishk.n3315
    @harishk.n3315 2 ปีที่แล้ว +2

    നല്ല ഉപകാരം താങ്ക്സ്

  • @mohandas3807
    @mohandas3807 2 ปีที่แล้ว

    Thks u r valuable comments

  • @akpm2417
    @akpm2417 ปีที่แล้ว

    Bajaj 4 stroke brush cutter nallathano

  • @mahesh736
    @mahesh736 2 ปีที่แล้ว +3

    Monu good 😁

  • @majeed2711
    @majeed2711 2 ปีที่แล้ว +2

    👍🏻👍🏻

  • @blessongeorge857
    @blessongeorge857 ปีที่แล้ว

    Bro super.

  • @subi6420
    @subi6420 ปีที่แล้ว

    Walbro carburetor entha right

  • @vinayancp3577
    @vinayancp3577 2 ปีที่แล้ว

    😍 😍

  • @sivadaspallippurath1081
    @sivadaspallippurath1081 ปีที่แล้ว

    Good

  • @jeevalraju1177
    @jeevalraju1177 2 หลายเดือนก่อน

    Hillmates brush cutter engane und

  • @walterdarvin9983
    @walterdarvin9983 2 ปีที่แล้ว +1

    Bro ente ball il kalladichittu orazhcha kidappayipoi. Bhayangara vedana aayirunnu. Ithinnu valla pariharavum undo. Ningalude video okke kandu njan ipo nall panikkaran aayi. Thanks

  • @user-ok7hm4ti4l
    @user-ok7hm4ti4l 2 หลายเดือนก่อน

    Super

  • @rejipu7051
    @rejipu7051 11 หลายเดือนก่อน +2

    പുല്ല് കുടുങ്ങാതെ ഇരിക്കാനുള്ള star blade ഒരെണ്ണം വേണ്ണം
    How to Order

  • @georgethomas7622
    @georgethomas7622 11 หลายเดือนก่อน

    Good information. Brother which machine you using can you tell me

  • @sureshnv5422
    @sureshnv5422 ปีที่แล้ว +2

    ഞാൻ ഒരു 20 കൊല്ലം മേലെ ഹോണ്ട മെഷീൻ പരിജയം ഉണ്ട്.... My എക്സ്പീരിയൻസ് ഇതാണ് 👍.... All the best 🙏

  • @marrijanardhanreddy4394
    @marrijanardhanreddy4394 ปีที่แล้ว

    hi sir how to buy this brush cutter what is the best price

  • @SagamadhanisaSagamadhanisa
    @SagamadhanisaSagamadhanisa 27 วันที่ผ่านมา

    ❤️

  • @albertjinu4654
    @albertjinu4654 ปีที่แล้ว

    Trimmer line ഏതാണ് നല്ല ബ്രാൻഡ്...

  • @manojthomas2141
    @manojthomas2141 10 หลายเดือนก่อน

    Use Earplug, full PPE must

  • @sajjadca7150
    @sajjadca7150 ปีที่แล้ว

    Drimmar set നിലത്തു touch ചെയ്യാൻ പറ്റുമോ?

  • @sujithks3409
    @sujithks3409 8 หลายเดือนก่อน

    ചേട്ടാ Eurofine ന്റെ 43 cc പുല്ല് വെട്ട് മിഷിൻ കൊള്ളാമോ?

  • @rajukrishnan6752
    @rajukrishnan6752 2 ปีที่แล้ว +1

    ഹായ്.....

  • @santhoshac9727
    @santhoshac9727 2 ชั่วโมงที่ผ่านมา

    ഒരു നല്ല
    മിഷ്യൻ
    പറഞ്ഞു
    തരാമോ

  • @sulaimank3372
    @sulaimank3372 ปีที่แล้ว

    Ethu upayogikkunnavarkku muttu vedana varunnund

  • @johnmathew8627
    @johnmathew8627 2 ปีที่แล้ว +1

    Sir, kissan craft professional brush cutter eanthanu nallath? Power ulla model ... Pls reply..
    Husqvarna eantel und,
    Verea eathu company aanu nallath? Honda venda,,,
    2stroke nokkunnea

    • @Techandagritips
      @Techandagritips  2 ปีที่แล้ว +1

      Husq 👍

    • @johnmathew8627
      @johnmathew8627 2 ปีที่แล้ว +1

      @@Techandagritips kissan craft eathu , model aanu nallath?

  • @sureshnv5422
    @sureshnv5422 ปีที่แล้ว +1

    കലുള്ള ഭാഗത്തു പൊസിഷൻ ഒക്കെ കൊറക്റ്റ് ആണ് പക്ഷെ രണ്ടു സൈഡിലേക്കും വെട്ടണം.... അല്ലാതെ ഒരു സൈഡ് (റിവേഴ്‌സ് ) മാത്രം പോരാ.... എണ്ണ കൂടുതൽ ആകും.... അങ്ങോട്ടും ഇങ്ങോട്ടും വെട്ടണം... കല്ല് മുമ്പിലേക്ക് തന്നെ തെറിച്ചു കൊള്ളും.... മര്യാദ സ്പീഡിൽ ആണെങ്കിൽ വള്ളി ചുറ്റില്ല ഉള്ളിൽ പുല്ല് കൊണ്ട് വാഷർ ഉള്ളിൽ വരില്ല... പിന്നെ ഗ്രീസ് എന്നും ആ കപ്ലീങ്ങിൽ ഇടണം പലചക്രത്തിൽ എത്തും വിധം... 👍🙏

  • @sureshnv5422
    @sureshnv5422 ปีที่แล้ว

    റോപ്പ് അധികം നീട്ടിയാലും വള്ളി ചുറ്റും.... പിന്നെ മെഷീൻ ഹാൻഡിൽ ഒക്കെ ഒരു തുണി കവർ ഉപയോഗിച്ച് കവർ ചെയ്താൽ കൂടുതൽ വൃത്തി ഉണ്ടാകും.... 👍

  • @De-tw7by
    @De-tw7by 2 ปีที่แล้ว +1

    Machine cutting headil safety guard illa athane stone hitting your leg.

    • @Techandagritips
      @Techandagritips  2 ปีที่แล้ว

      ജിയാർഡ് വെക്കു

  • @sagarsagu4843
    @sagarsagu4843 2 ปีที่แล้ว +2

    Work cheyumbol Tankinte topil koody petrol therikkunnu entha karanam pls reply

  • @shajiayyappannair2221
    @shajiayyappannair2221 2 ปีที่แล้ว

    cutter ane😀😀😀

  • @nithinpr9131
    @nithinpr9131 2 ปีที่แล้ว

    ചേട്ടാ ഗ്രീസ് ഇട്ടില്ലല്ലോ....

  • @muhsinmuhsin8003
    @muhsinmuhsin8003 5 หลายเดือนก่อน

    Anikk panchayathil pullu vettunna joliy und

  • @tvknair6062
    @tvknair6062 2 ปีที่แล้ว

    ശരിയാണ് പാമ്പുകളെ പേടിക്കണം പ്രത്യേകിച്ച് അണലി. ശങ്കു വരയൻ : ചുരുട്ട എന്നിവ ചത്ത പോലെ കിടക്കും.

  • @Asharaf5192
    @Asharaf5192 ปีที่แล้ว

    ഉപയോഗിക്കാതെ ഇരുന്നാലും 20 മണിക്കൂർ കൂടുമ്പോൾ ഗ്രീസ് കൊടുക്കണൊ

  • @iqkunju6223
    @iqkunju6223 ปีที่แล้ว

    ചണച്ചാക്ക് ഏപ്രൺ കെട്ടുന്നതുപോലെ കെട്ടുക. ശരീരത്തിൽ കല്ല് അടിക്കാതിരിക്കും

  • @ummarn.k.t7717
    @ummarn.k.t7717 2 ปีที่แล้ว +3

    മച്ചാനെ.താൾ വെട്ടുമ്പോൾ ഭയങ്കര
    ചൊറിച്ചിൽ.ഇതിനെന്താ പരിഹാരം
    മറുപടി പ്ലീസ്

    • @brightmohan220
      @brightmohan220 2 ปีที่แล้ว

      സൂപ്പർ ആയിട്ടുണ്ട് മാഷേ ഞങ്ങളെ പോലുള്ള വർക്കർമർക്ക്‌ അനുകരിക്കാൻ പറ്റുന്ന രീതി.

    • @Abdulali-wx1ds
      @Abdulali-wx1ds 2 ปีที่แล้ว +5

      കാട് വെട്ടുന്നതിനു മുൻപ് ...
      എണ്ണ തേച്ചാൽ മതി.

    • @eldhogeorge7642
      @eldhogeorge7642 ปีที่แล้ว +2

      Velichenna thecha mathi

    • @khamarudeenpk2235
      @khamarudeenpk2235 10 หลายเดือนก่อน

      താളിൻ്റെ അടി മാത്രം വെട്ടുക podi അകാത്തി രി ക്കുക

    • @thajudheen7363
      @thajudheen7363 9 หลายเดือนก่อน

      സാവധാനം Opposite വെട്ടുക. മഴയോ ജല സാനിധ്യമോ കൂടുതൽ ഉള്ള സമയത്ത് വെട്ടാതിരിക്കുക

  • @athulathulya4474
    @athulathulya4474 2 ปีที่แล้ว +2

    ഫിൽറ്ററിൽ ഓയിൽ കുതിർന്ന് വരുന്നു എന്താണ് കാരണം ?

    • @Techandagritips
      @Techandagritips  2 ปีที่แล้ว +1

      40 ഓയിൽ ആണെങ്കിൽ വരും പ്രശ്നമില്ല

  • @rajeevkp5399
    @rajeevkp5399 หลายเดือนก่อน

    പാമ്പിനെ ഒന്നും കണ്ടില്ല

  • @shajiayyappannair2221
    @shajiayyappannair2221 2 ปีที่แล้ว +1

    ഏതു നൈലോൺ റോപ്പ്‌സ് വേണമെങ്കിലും ട്രിമ്മർ ഹെഡ് ഇൽ ഉപയോഗിക്കാമോ????
    എന്റെ കയ്യിൽ ഉള്ളത് കിസാൻക്രാഫ്റ്റ് ന്റെ ബ്രഷ് സിസ്റ്റർ ആണ്

  • @ananduiyer5305
    @ananduiyer5305 6 วันที่ผ่านมา

    റോപ് ചുറ്റാൻ ഒന്ന് പറഞ്ഞു തരാമോ.. ഞാൻ റോപ് ഇട്ടു.. പക്ഷെ അത് ജാം ആയി നില്കുന്നു. വലിച്ചാൽ കിട്ടുന്നില്ല

  • @eldhosesunny7610
    @eldhosesunny7610 ปีที่แล้ว

    Contact tharamo

  • @user-lh6bj1wb1m
    @user-lh6bj1wb1m 2 ปีที่แล้ว +3

    Anna phone number tharumo

  • @user-tq9ez1xm5m
    @user-tq9ez1xm5m 9 หลายเดือนก่อน

    Contact number ayachu tharavo