വളരെ വിശദമായി ഒരോ screw ഉം അഴിക്കുന്നതു മുതൽ മുഴുവൻ ഇട്ടിരിക്കുന്നു. Clutch complaint ആണന്നു തിരിച്ചറിയുന്നതു എങ്ങനെയാണന്നു കൂടി പറയണം .കർഷകർക്കു technical side ഒന്നും അറിയത്തില്ലല്ലോ. അവർക്കു കൂടി ചെയ്യണം. വളരെ വിശദമായി ചെയ്തു. ഇനിയും പ്രതീക്ഷിക്കുന്നു.
എന്റെ വീട്ടിലെ ഒരു ബ്രഷ് കട്ടർ വർക്ക് ചെയ്യുന്നില്ല, സാറിന്റെ വീഡിയോ കണ്ടപ്പോൾ നമുക്ക് തന്നെ നന്നാക്കാം എന്ന് പ്രതീക്ഷ തോന്നി. ഇനി ചാവക്കാടുള്ള പാർട്സ് ലഭിക്കുന്ന സ്ഥലം അറിയാൻ അന്വേഷിക്കുകയാണ്. അറിയിച്ചു തന്നാൽ സൗകര്യമായിരിക്കും.
ഒന്നും പറയാൻ ഇല്ല . വളരെ വ്യക്തതയോടെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്നു . നന്ദി
നല്ല:VDO ..... താങ്ക്സ്... പറയുന്നു .... സാധാരണക്കാരന് മനസ്സിലാകുന്ന.... വ്യക്തത - ..
വളരെ നന്നായിട്ടുണ്ട്,ഒരു കാര്യം ഒഴിച്ച് .പിന്നണി സംഗീതം ഒഴിവാക്കിയാൽ 100/100
വളരെ വിശദമായി ഒരോ screw ഉം അഴിക്കുന്നതു മുതൽ മുഴുവൻ ഇട്ടിരിക്കുന്നു. Clutch complaint ആണന്നു തിരിച്ചറിയുന്നതു എങ്ങനെയാണന്നു കൂടി പറയണം .കർഷകർക്കു technical side ഒന്നും അറിയത്തില്ലല്ലോ. അവർക്കു കൂടി ചെയ്യണം. വളരെ വിശദമായി ചെയ്തു. ഇനിയും പ്രതീക്ഷിക്കുന്നു.
Accilarater kodukkumbol power kuravundaavum. Clutch bhagam over heat undakum. Milage kuravundakum. Inganokke manasilakkam
Cluch ente rate paranjellallo
വളരെ ഉപകാരപ്രദം വീഡിയോ നന്ദി ഭായ്
Informative video
I Thu pole brush cutterinte petrol tank leak ayal leak adakuna video. ....
എന്റെ വീട്ടിലെ ഒരു ബ്രഷ് കട്ടർ വർക്ക് ചെയ്യുന്നില്ല, സാറിന്റെ വീഡിയോ കണ്ടപ്പോൾ നമുക്ക് തന്നെ നന്നാക്കാം എന്ന് പ്രതീക്ഷ തോന്നി. ഇനി ചാവക്കാടുള്ള പാർട്സ് ലഭിക്കുന്ന സ്ഥലം അറിയാൻ അന്വേഷിക്കുകയാണ്. അറിയിച്ചു തന്നാൽ സൗകര്യമായിരിക്കും.
കാർബറേട്ടർ ക്ലീൻ ചെയ്യുന്ന വീഡിയോ ചെയ്യാമോ..
Very useful
Makita bba52o auger 4 stroke modify cheithu brush cutter aay. Maattaan pattumoo?
T ii
Gear set bearing change video
Makita em3400u brush cutter running l kilum kilum sound kelkunnu?
Hai Good Morning Super Thanks 👌👌👌👌👍👍👍😇
Ningalaycontractcheeyyanullanumpertharumo
Sure no need to use grease?
Clutch washer size ethraya? Sir?
Flywheel ലോക്ക് ചെയ്യാൻ spark plug ഊരി പുൾ കോസ് ഇൻസേർട്ട് ചെയ്ത് റിസ്ക് ഇല്ലാതെ Flywheel ലോക്ക് ചെയ്യാം
Engine cheyya
ഉപകാരപ്രദം
Engine pani edukkunnath video cheyyoo
Useful
Thanks
താങ്ക്സ്
കിസാൻ ക്രാഫ്റ്റ് 2 stroke ബ്രഷ് കട്ടറിന് ഉപയോഗിക്കാൻ പറ്റുന്നClutch ഏതാണ്?
ഇതിൽ കാണുന്ന ക്ലച്ച് ആണ് ഞങ്ങൾ ഇട്ട് കൊടുക്കുന്നത് .
Hi ഇത് പഠിപ്പിക്കുമോ
Clutch rate ethrayannu
ഇതിൽ ഇട്ടിട്ടുള്ള ക്ലച്ചിന് -300
Jafa clash kittumo
ഇതു സ്ഥലം എവിടെ യാണ് ,
കാർബേറ്റർ ക്ലീനിംഗ് ,ടൈമിംഗ് സ്പീഡ് അഡ്ജസ്റ്മെന്റ് കൂടി കാണിക്കുക.
@@FARMERSWORLD2022 താങ്ക്സ്
Ah nilavili sound off cheyoo
പുതിയ മെഷീന്റെ ക്ലച്ച് എത്ര മണിക്കൂർ നിൽക്കും....?
സാധാരണ 90% ബ്രഷ് കട്ടറുകളിലും 50 മണിക്കൂറിനുള്ളിൽ തേഞ്ഞു പോകാൻ സാദ്ധ്യത ഉള്ള ക്ലച്ച് ആണ് കമ്പനി തരുന്നത് .
ക്ലച്ച് പോയോ എന്നു എങ്ങിനെ മനസ്സിലാവും?
Milege കുറയുകയും power കുറയുകയും ചെയ്യും
Thanks
ചേട്ടന്റെ മൊബയിൽ നമ്പർ തരുമോ ഒരു സംശയം ചോദിച്ചറിയാനാ
Mob 9526388256
🙏🙏🙏🙏🙏👌👌👌👌👌
Wave washer
?
👍
ഹോണ്ട മെഷീൻ ഓട്ടത്തിൽ നിന്ന് പോകുന്നു പ്ലഗ് മാറി നോക്കി ശ്ശരിയായി ല്ല
📞 95263 88256
{Honda 4stroke)വള്ളി ittu അടിക്കുമ്പോൾ സ്പീഡ് കുറഞ്ഞു പോകുന്നു ന്താ ചെയ്യാ. clutch ഉണ്ട് അഴിച്ചു നോക്കി
ഈ ക്ലച്ചിന്റെ വില പറഞ്ഞില്ലല്ലോ
Stop Music and explain
Background music alosaram