അങ്ങനെ വളക്കാപ്പിന് റെഡിയായി

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024

ความคิดเห็น • 132

  • @geethak5438
    @geethak5438 3 หลายเดือนก่อน +9

    മെഹന്ദി ഡിസൈൻ വളരെ നന്നായിട്ടുണ്ട്....❤❤❤

  • @RubeenaRubi-ew2up
    @RubeenaRubi-ew2up 3 หลายเดือนก่อน +38

    ആദ്യം അമ്മയും മക്കളും ചാനൽ ആയിരുന്നു കണ്ടിരുന്നത് ഇപ്പോൾ ഈ ചാനലും കാണാൻ തുടങ്ങി എല്ലാവരെയും ഇഷ്ടം ❤❤

    • @happyandcool1-t1y
      @happyandcool1-t1y  3 หลายเดือนก่อน +2

      😍😍

    • @mystery_of_.unknown._
      @mystery_of_.unknown._ 3 หลายเดือนก่อน +1

      ഞാനും

    • @Guppyfarm876
      @Guppyfarm876 3 หลายเดือนก่อน

      ​@@mystery_of_.unknown._ഞാനും

    • @rajithamuth1485
      @rajithamuth1485 3 หลายเดือนก่อน

      ഞാനും
      അമ്മയും അച്ഛനും ഇങ്ങോട്ട് വന്നപ്പോഞാനുംവന്നു😂

    • @ArchanaSomasekharan
      @ArchanaSomasekharan 3 หลายเดือนก่อน

      Njsnum

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez 3 หลายเดือนก่อน +13

    ചേച്ചി .അപ്പോൾ സാറിന്റെ അഛനും അമ്മയുo. വരില്ലേ .? ഇതുവരെ കണ്ടില്ല. പരിചയപ്പെടുത്തിയില്ല. ചാനൽ വഴി .. അവരെയും ഒന്നു പരിചയെപെടുത്തി തരു .. അഡ്വാൻസായി ഹാപ്പി െഡലിവറി❤❤❤❤

  • @NancyDeepak-w8c
    @NancyDeepak-w8c 3 หลายเดือนก่อน +8

    മെഹന്തി ഡിസൈൻ സൂപ്പർ❤

  • @Shibikp-sf7hh
    @Shibikp-sf7hh 3 หลายเดือนก่อน +1

    അമ്മയും മക്കളും ചാനലിൽ നിങ്ങളെ miss ചെയ്യുന്നുണ്ട്. മെഹന്ദി സൂപ്പർ ❤️

  • @lathikar7441
    @lathikar7441 3 หลายเดือนก่อน +2

    Super design... She is so talented

  • @jamseenamaluvi6676
    @jamseenamaluvi6676 3 หลายเดือนก่อน +9

    അച്ഛനും അമ്മയും വന്നതിന് ശേഷം ആണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത്

  • @sunithar7364
    @sunithar7364 3 หลายเดือนก่อน +8

    Mehandhi design super

  • @ayswaryar.k7858
    @ayswaryar.k7858 3 หลายเดือนก่อน +2

    ഇപ്പൊഴത്തെ വീഡിയോ സിൽ.... ദിനേശിന് ഭയങ്കര സ്നേഹമാണല്ലോ - എടുത്തുചാട്ടമൊക്കെ കുറഞ്ഞോ - ആള് ശാന്ത സ്വഭാവക്കാരൻ❤❤❤

  • @AlphonsaAntony-n4h
    @AlphonsaAntony-n4h 3 หลายเดือนก่อน +4

    അച്ചൻ ഇത്രയും ചിരിച്ച് സംസാരിച്ചിട്ട് ഇതുവരെ കണ്ടിട്ടില്ല വളരെ സന്തോഷം ആയി ഇതു കണ്ടപ്പോൾ

  • @niomii4009
    @niomii4009 3 หลายเดือนก่อน +5

    മോളെ കണ്ടപ്പോൾ അച്ഛൻ്റേയും അമ്മയുടേയും സന്തോഷം

  • @sathisatheesan1707
    @sathisatheesan1707 3 หลายเดือนก่อน

    മെഹന്തി അണിയിച്ച ആൾക്ക് ഒരുbig hat🤝💪
    അണിഞ്ഞ ആൾക്ക് Donble big bats♥️‼️

  • @ashasaji1771
    @ashasaji1771 3 หลายเดือนก่อน +2

    Amma is so lucky 💖 you got such good talented family and all the best for your valakaappu

  • @habeebasalim
    @habeebasalim 2 หลายเดือนก่อน

    Mehandhi design super aanu.

  • @lissythomas7345
    @lissythomas7345 2 หลายเดือนก่อน

    Ellareyum oru screenil kandathil santosham mehandi nannayittundu ❤

  • @aminaka4325
    @aminaka4325 3 หลายเดือนก่อน +5

    ആദ്യത്തെ ഗർഭിണിക്കല്ലെവളക്കാപ്പ് രണ്ടാമാതുണ്ടൊ
    മെഹന്ദിസൂപ്പർ❤❤

  • @vandanajinesh2958
    @vandanajinesh2958 3 หลายเดือนก่อน +3

    Mehandi design super 😊

  • @sudhavijayan78
    @sudhavijayan78 3 หลายเดือนก่อน +1

    Mehandi nannayidudu

  • @anilajeffin-vj7mk
    @anilajeffin-vj7mk 3 หลายเดือนก่อน +5

    നിങ്ങടെ കല്യാണത്തിന്റെ ഫോട്ടോസ് വീഡിയോസ് ബ്ലോഗ് ചെയ്യുമോ

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 3 หลายเดือนก่อน

    മെഹന്തി ഡിസൈൻ അടിപൊളി ആയിട്ടോ

  • @priyapraveenkp5761
    @priyapraveenkp5761 3 หลายเดือนก่อน +3

    Nannayittund 👍👍👍

  • @FathimaNishad-ij9bq
    @FathimaNishad-ij9bq 3 หลายเดือนก่อน +3

    Ammaye ithrayum happy aayit njan kanditty illa. ammayum makkalum channelil njan ithrem chiruchu kanditilla ammaye ❤❤

    • @happyandcool1-t1y
      @happyandcool1-t1y  3 หลายเดือนก่อน

      @@FathimaNishad-ij9bq 😍😍😍

    • @nafiyajizeen5539
      @nafiyajizeen5539 3 หลายเดือนก่อน +1

      Amma epollum happy aanu

  • @shreyasumesh8406
    @shreyasumesh8406 3 หลายเดือนก่อน

    Super mehandi design .

  • @krishnavenialphonse1462
    @krishnavenialphonse1462 3 หลายเดือนก่อน

    Super mehandi...design..
    Enjoy...All the very best❤❤❤❤

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt 3 หลายเดือนก่อน +2

    മെഹന്ദി യുടെ ഡിസൈൻ കൊള്ളാം സുജേ

  • @RachuRaziHyzin1122
    @RachuRaziHyzin1122 3 หลายเดือนก่อน +2

    വയറ് കണ്ടപ്പോ തോന്നണത് ആൺ കുട്ടി ആണെന്ന ❤️

  • @remarajkumar4682
    @remarajkumar4682 3 หลายเดือนก่อน +3

    Mehandi nallathayitunde

  • @prabhavathipalakkal
    @prabhavathipalakkal 3 หลายเดือนก่อน +1

    മെഹന്ദി നന്നായിട്ടുണ്ട് 👌👌

  • @noonu5399
    @noonu5399 3 หลายเดือนก่อน +1

    മൈലാഞ്ചി സൂപ്പർ

  • @achantekuttimalu4946
    @achantekuttimalu4946 3 หลายเดือนก่อน +2

    Ayurarogya sougyam undavan prarthikkunnu. All the best dears

  • @ayswaryar.k7858
    @ayswaryar.k7858 3 หลายเดือนก่อน

    അമ്മയും മക്കളും..... ഇപ്പൊ ഹാപ്പി & കൂൾ... ഏതായാലും സൂപ്പർ... അച്ഛന് ക്ഷീണം പിടിച്ചോ - മെഹന്തി സൂപ്പർ👌👌👌

  • @rasiyababua4017
    @rasiyababua4017 3 หลายเดือนก่อน +1

    ഞാൻ രണ്ടും കാണുമായിരുന്നു

  • @arunas5420
    @arunas5420 3 หลายเดือนก่อน

    Mehandi 🎉🎉🎉🎉 design super mam

  • @hebahbijas3305
    @hebahbijas3305 3 หลายเดือนก่อน +2

    പെൺകുട്ടി തന്നെ ❤

  • @habeebasalim
    @habeebasalim 2 หลายเดือนก่อน

    Hi.dears families ella.videos.um.super aanu vala kappu celebration nu veandi aanu mehendi edunna thu sujithum sachu mon varumo.molu molku enna nu pregnency date mol.sughom.aai prasave kattea deai va nu.gra hom.ennum unda ka ttea wow super very beautiful.mehendi design otthi.rri snehom.families nodu god bless you

  • @ayrathexplorer
    @ayrathexplorer 3 หลายเดือนก่อน +1

    Suja pallinu clip ittal after 6months kaanan nannaayirikkum

  • @ambikakuppadakkath6442
    @ambikakuppadakkath6442 3 หลายเดือนก่อน

    Nalla happy mood...happy home. Achan Amma,ellavrumudagumbol nalla positivity varum...eppozhum eghine rasamanu❤❤❤

  • @miniaravind9916
    @miniaravind9916 3 หลายเดือนก่อน +2

    Super

  • @subadhrakaladharan359
    @subadhrakaladharan359 3 หลายเดือนก่อน

    സൂപ്പറായിട്ടുണ്ട് ❤❤

  • @SaleenaCk-c4h
    @SaleenaCk-c4h 2 หลายเดือนก่อน

    Super disain mahanthi

  • @jaseerjasu6767
    @jaseerjasu6767 3 หลายเดือนก่อน

    മെഹന്ദി ഡിസൈൻ സൂപ്പർ

  • @saifusaifu8861
    @saifusaifu8861 3 หลายเดือนก่อน +1

    ഉഷാറായി മെഹന്തി ittukun ഒരു കുറ്റവും പറയാനില്ല പെർഫെക്ട് ഓക്കേ 👍👍👍👍👍👍

  • @banuvp4578
    @banuvp4578 3 หลายเดือนก่อน +1

    കേരളം വിട്ടാൽ പേടിക്കേണ്ട അത് നമ്മുടെ കേരളം 6 മണിക്ക് ശേഷം വീട്ടിൽ വരുന്ന ലേഡീസ് pizachaval ath ividethe swasaity അങ്ങിനെയാ തമിഴ് നാട്ടിലും ഏത് സമയത്തും ലടീസിനും കുട്ടികൾക്കും purathirangam , No problam

  • @pournami5904
    @pournami5904 3 หลายเดือนก่อน +1

    Mehandi super❤❤❤❤

  • @shaijaabbas8749
    @shaijaabbas8749 3 หลายเดือนก่อน +1

    മനോഹരമായിരിക്കുന്നു 😊 kai wash ചെയ്തിട്ട് കാണിക്കണേ pleas. അമ്മേം അച്ഛനും happy ആയിരിക്കുന്നു ലെ. രണ്ടുപേരും ഭംഗി വച്ചു. അടുത്ത വീഡിയോ ക്ക് waiting ആണേ. അത്രേം ഇഷ്ടമാണ്‌ ee അമ്മേം മക്കളേം ❤❤❤❤

  • @sairabanu9552
    @sairabanu9552 3 หลายเดือนก่อน +1

    Mehadhi,super

  • @miniraveendran3861
    @miniraveendran3861 3 หลายเดือนก่อน +1

    മെഹന്ദി ഡിസൈൻ നന്നായിട്ടുണ്ട്... നിങ്ങൾ tamil family ആണോ? അവർക്കാണല്ലോ വള കാപ്പ്..

  • @RUBEENARUBI-ry7sy
    @RUBEENARUBI-ry7sy 3 หลายเดือนก่อน +3

    സാറിന്റെ അച്ഛനും അമ്മയും എവിടെ
    അവരെ ഇതുവരെ കണ്ടില്ല

  • @jaisychacko9397
    @jaisychacko9397 2 หลายเดือนก่อน

    Super ❤

  • @prabha654
    @prabha654 3 หลายเดือนก่อน

    ഇഷ്ടം ആയി ❤️

  • @jerinphilipvarghese
    @jerinphilipvarghese 3 หลายเดือนก่อน

    Njaan 2 chaannal um kaanum ellaam kaanunnunde nalla family GOD BLESS

  • @lathakrishnan4998
    @lathakrishnan4998 3 หลายเดือนก่อน

    Waiting for your next video ❤❤❤

  • @Guppyfarm876
    @Guppyfarm876 3 หลายเดือนก่อน +1

    സിൽവർ ഐറ്റംസ് കാലിൽ മോതിരം കോൾസ്

  • @SunilKumarps-pp2bh
    @SunilKumarps-pp2bh 3 หลายเดือนก่อน

    Super design

  • @ushababu-hv4kl
    @ushababu-hv4kl 3 หลายเดือนก่อน

    മകളെ എനിക്ക് ഇഷ്ടമാണ് മരുമകനെയും

  • @frogartistry
    @frogartistry 3 หลายเดือนก่อน +1

    What are named all ur family members pls??

  • @aibesivankutty9184
    @aibesivankutty9184 3 หลายเดือนก่อน

    അച്ചൻ...സ്മാർട്ടായീ

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 3 หลายเดือนก่อน +1

    Be happy God bless you dear

  • @lizageorge4332
    @lizageorge4332 3 หลายเดือนก่อน

    Baby girl aavatte god bless you👍

  • @jerinphilipvarghese
    @jerinphilipvarghese 3 หลายเดือนก่อน

    Adutha vedio kkaayi waiting❤❤❤

  • @sobhav390
    @sobhav390 3 หลายเดือนก่อน +1

  • @Guppyfarm876
    @Guppyfarm876 3 หลายเดือนก่อน

    അതെ ഇവിടെ ആന്ധ്രയിലും അങ്ങനെ തന്നെ ആണ്

  • @celinejosechackopurayidath1119
    @celinejosechackopurayidath1119 3 หลายเดือนก่อน

    Your videos r super ❤

  • @SafnaLubaba-mt7is
    @SafnaLubaba-mt7is 3 หลายเดือนก่อน

    👍👍

  • @sujathsuji3177
    @sujathsuji3177 3 หลายเดือนก่อน +1

    അമ്മ എനിക്ക് ഒത്തിരി ഇഷട്ടം ആണ്

  • @Sreela-h2o
    @Sreela-h2o 3 หลายเดือนก่อน

    Soooper ❤️❤️❤️❤️🥰🥰🥰🥰👌👌👍👍

  • @saifusaifu8861
    @saifusaifu8861 3 หลายเดือนก่อน

    Corex കൊണ്ട് ടീ ഷേർട് ശെരിയാക്കാൻ പറ്റും

  • @kochsebastian4069
    @kochsebastian4069 3 หลายเดือนก่อน +1

    She is not fast i have friend she is 30 minutes 2 hand she will finish

  • @jayalekshmia2038
    @jayalekshmia2038 3 หลายเดือนก่อน +1

    Ningal brahmins aano? Njangalude place IL ie trivandrum IL brahmins aanu Vala kaappi enna chadangu nadathunnathu.

  • @bindhup7170
    @bindhup7170 3 หลายเดือนก่อน +1

    സൂപ്പർ വിഡിയോ ♥️

  • @jazeelanoushad3270
    @jazeelanoushad3270 3 หลายเดือนก่อน

    വിഡിയോ Super ഏത് സ്ഥലത്താണ് താമസിക്കുന്നത്

  • @ambikabalachandran1865
    @ambikabalachandran1865 3 หลายเดือนก่อน

    Amma super...love her so much❤

  • @LissyJohnson-kq9qu
    @LissyJohnson-kq9qu 3 หลายเดือนก่อน +1

    Etha sthal

  • @VasanthaLakshmi-g5p
    @VasanthaLakshmi-g5p 3 หลายเดือนก่อน

    Njan ningalude randu channels um kanarundu. Ororutharum abhinayam onninonnu mecham aanu. nalla theme nalla avatharanam nalla messages.ingane thanne thudaratte. Congrats to all.
    May God bless with a babygirl.
    Ella aishwaryangalum undakatte. With sincere prayers.

  • @EshanIbrahim-kp1mt
    @EshanIbrahim-kp1mt 3 หลายเดือนก่อน +1

    Eth evideya sthalam

  • @radhikaradhika5724
    @radhikaradhika5724 3 หลายเดือนก่อน

    ❤👌

  • @Rajitha-vu9cw
    @Rajitha-vu9cw 3 หลายเดือนก่อน

    ❤️❤️❤️❤️

  • @shayistha2010
    @shayistha2010 3 หลายเดือนก่อน

    ❤❤

  • @mashoodmohammed
    @mashoodmohammed 3 หลายเดือนก่อน

    ❤❤❤❤❤

  • @paaru33
    @paaru33 3 หลายเดือนก่อน +1

    Hi ചേച്ചി

  • @muneerap7731
    @muneerap7731 3 หลายเดือนก่อน

    👍🏻👍🏻👍🏻

  • @Salmathut
    @Salmathut 3 หลายเดือนก่อน

    ❤❤pp😂😊

  • @ambikabalachandran1865
    @ambikabalachandran1865 3 หลายเดือนก่อน

    njangalude idayil pregnancy time il mehandi onnum idarilla

  • @mubeenafaizan3702
    @mubeenafaizan3702 3 หลายเดือนก่อน

    First comment 🥰

  • @Cr7squad-Goat
    @Cr7squad-Goat 3 หลายเดือนก่อน

    മുൻപ് എവിടെ ആയിരുന്നു

  • @najeemsabah5361
    @najeemsabah5361 3 หลายเดือนก่อน +2

    Valakapale

  • @JarshiNishu
    @JarshiNishu 2 หลายเดือนก่อน

    Evide veedu

  • @muneefamoidi7897
    @muneefamoidi7897 3 หลายเดือนก่อน +1

    Sujak vishesham uddo

  • @Trendsdesigner
    @Trendsdesigner 3 หลายเดือนก่อน

    Chettante veettukare patti parayumo.entha job

  • @achantekuttimalu4946
    @achantekuttimalu4946 3 หลายเดือนก่อน

    Ith Gujarat ano

  • @rajinachandren1374
    @rajinachandren1374 3 หลายเดือนก่อน

    Nalla pysaund mehandi idan...

  • @Marykutty-ls6pl
    @Marykutty-ls6pl 3 หลายเดือนก่อน

    Hai

  • @maimoonaharis7281
    @maimoonaharis7281 3 หลายเดือนก่อน

    Chaya കപ്പ് പിടിച്ചത് നോക്കിയേ 😂

  • @rehumabeevi.a.6555
    @rehumabeevi.a.6555 3 หลายเดือนก่อน

    മോൻ്റെ പേര് എഴുതി കാണിക്കാമോ?

  • @RafnasTp-u8m
    @RafnasTp-u8m 3 หลายเดือนก่อน

    Hi

  • @jasheenaHarish
    @jasheenaHarish 3 หลายเดือนก่อน

    Ithu സ്വന്തം അമ്മയാണോ

  • @Hauserq30
    @Hauserq30 3 หลายเดือนก่อน +3

    അവിടെ മെഹന്ദി ഇടാൻ എത്ര റൈറ്റ്

  • @shainysasikumar1364
    @shainysasikumar1364 3 หลายเดือนก่อน

    Function kanikkillee

  • @mohdrayan9549
    @mohdrayan9549 3 หลายเดือนก่อน

    Valla capp ano

  • @arunnair4861
    @arunnair4861 3 หลายเดือนก่อน

    Super