സ്ത്രീകൾ ആരുടേയും അടിമയല്ല, പ്രതികരിക്കേണ്ട സ്ഥലത്ത് നമ്മൾ പ്രതികരിക്കുക തന്നെ വേണം 🙏

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • സ്ത്രീകൾ ആരുടേയും അടിമയല്ല, പ്രതികരിക്കേണ്ട സ്ഥലത്ത് നമ്മൾ പ്രതികരിക്കുക തന്നെ വേണം 🙏

ความคิดเห็น • 252

  • @rajiraghu8472
    @rajiraghu8472 ปีที่แล้ว +103

    ഇതുപോലെ യുള്ള അമ്മായിഅമ്മയ്ക് രണ്ടാമത്തെ മരുമകൾ തന്നെ വേണം. സ്നേഹവും മര്യാദയുമുള്ള അമ്മായിഅമ്മ മാരെ ദൈവത്തെ പോലെ കാണണം 🥰

  • @jaleelanazeer9216
    @jaleelanazeer9216 ปีที่แล้ว +8

    ആരെയും കാൽ ചുവട്ടിൽ ഇട്ട് ചവിട്ടി അരയ്ക്കാഠ എന്ന വിശ്വാസത്തിൽ നടക്കുന്ന എല്ലാ അമ്മായി അമ്മമാർക്കുഠ ചുട്ട മറുപടി ആണ് മാളു പറഞ്ഞത് വീഡിയോ ഒരുപാട് ഇഷ്ടം ആയി ഓക്കേ ❤❤❤

  • @athiraa.r7608
    @athiraa.r7608 ปีที่แล้ว +13

    ഞാൻ കല്യാണം കഴിഞ്ഞു പോയ സമയത്തു ഒന്നാമത്തെ മരുമകളെ പോലെയായിരുന്നു. അപ്പോൾ എന്റെ തലയിലല്ല ചവിട്ടി കേറിയത്‌ എന്നെ ചവിട്ടി പാതാളത്തിലോട്ടു താഴ്ത്തി. പിന്നെ എനിക്ക് മനസ്സിലായി ഇങ്ങനെ നിന്നാൽ എന്റെ അന്ത്യം ആയിരിക്കുമെന്ന്. അങ്ങനെ ഞാൻ രണ്ടാമത്തെ മരുമകൾ ആയി. എന്നിട്ടും ഒരു രക്ഷയുമില്ല. അങ്ങനെ ഇപ്പോൾ നമ്മൾ മാറി വാടകയ്ക്ക് താമസിക്കുന്നു. ഇപ്പോൾ സത്യം പറഞ്ഞാൽ പട്ടിണി ആയാൽപ്പോലും സമാധാനവും സന്തോഷവുമുണ്ട്. രണ്ടാമത്തെ മരുമകൾ തന്നെയാണ് ശരി. പക്ഷെ എനിക്ക് പറ്റിയ അബദ്ധം ഞാൻ ആദ്യമേ രണ്ടാമത്തെ മരുമകളെപ്പോലെ ആയില്ല എന്നുള്ളതാണ്.

    • @Nandhusfamily555
      @Nandhusfamily555  ปีที่แล้ว

      🥰❤️

    • @sharijasp2976
      @sharijasp2976 ปีที่แล้ว

      എന്റെ അതെ അനുഭവം ഇപ്പൊ കുറച്ചു സമാധാനം ഉണ്ട്

  • @OnePlus-n3r
    @OnePlus-n3r ปีที่แล้ว +7

    രണ്ടാമത്തെ മരുമകൾ അതാണ് ശരി

  • @sajeeva4704
    @sajeeva4704 ปีที่แล้ว +3

    രണ്ടാമത്തെ ഒരു മകൾ ഇന്നത്തെ കാലത്ത് പ്രതികരിക്കേണ്ടടത്ത് പ്രതികരിക്കണം👍👍👍👌👌🥰😍

  • @sannuschannel8662
    @sannuschannel8662 ปีที่แล้ว +7

    അമ്മായി അമ്മക്കു പറ്റിയ മരുമകൾ വന്നത് നന്നായി 👌👍❤️❣️😄

  • @LathaMurali-fe1ho
    @LathaMurali-fe1ho ปีที่แล้ว +8

    👍 രണ്ടാമത്തെ മരുമകൾ

    • @Nandhusfamily555
      @Nandhusfamily555  ปีที่แล้ว +1

      Thank you 🥰

    • @balameenakshi4552
      @balameenakshi4552 ปีที่แล้ว

      ​@@Nandhusfamily555off😮au k😮🎉🎉1🎉🎉🎉😢🎉😢😢😢😢😢😢😮i i😢i i😢i😢don't i😢i i😢😢😢😢😢😢8🎉😊JJJRRRR😢 q😢1qqaqaa111

  • @lalithav7639
    @lalithav7639 11 หลายเดือนก่อน +5

    രണ്ടാമത്തെ മരുമകൾ

  • @reenaroy9787
    @reenaroy9787 11 หลายเดือนก่อน +1

    Maalu nte nishkalankamaya abhinayam .. othiri ishttanutto ... Achuvum ... Ellavarum ... Super ❤🌹👌👌👌😍😍😍

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +4

    രണ്ട് മരുമക്കളെ ചിത്രീകരിച്ചപ്പോൾ രണ്ട് സ്വഭാവമുള്ള അമ്മായിയമ്മമാരേയും കാണിക്കാമായിരുന്നു. ഇത്തരം അമ്മായിയമ്മമാർ സിനിമ.സീരിയൽ എന്നിവയിൽ മാത്രം കാണാം ഉണ്ടെങ്കിൽ തന്നെ പത്തിലൊന്ന് മാത്രം. ഞാൻ രണ്ട് മരുമക്കളുടെ അമ്മയാണ്.അമ്മാവിയമ്മയല്ല. രണ്ട് പേരും സ്വന്തം അമ്മയേക്കാൾ സ്നേഹിക്കുന്നു. സ്ഥാനത്തിന്
    വിലകല്പിക്കുന്നത്പ്രവൃത്തികൊണ്ട്തന്നെയാണ്.സ്വന്തം മക്കളെ സ്നേഹിക്കുന്നവർക്ക് വന്നുചേരുന്നവരേയും സ്നേഹിക്കാൻ പറ്റും. അഭിനയം സൂപ്പർ.ഒരുപാട് അമ്മായിയമ്മമാരുടെ അഭിനയം കാണുന്നുണ്ട്. എല്ലാവരുടേയും
    അഭനയമികവ് അഭിനന്ദനീയം രണ്ട് മെസേജ് കൊടുക്കാൻ ശ്രമിച്ചു. എടുക്കുന്നത്ഒരിക്കലും നല്ലതായിരിക്കില്ല. കല്യാണപ്രായമായ ഒരു നല്ല സ്വഭാവമുള്ള കുഞ്ഞ് ഇത് കണ്ടാൽ ആകുട്ടിയുടെ ഭർത്താവിൻറ്റെ അമ്മയോടുള്ള പ്രതികരണം ഊഹിക്കാവുന്നതേയുള്ളു.അവിടെ തീർന്നു നല്ലൊരു ബന്ധവും കുടുംബസമാധാനവും.നിരന്തരം കണ്ടു കൊണ്ടിരിക്കുന്ന ഇത്തരം സീനുകൾ നമ്മുടെ കുട്ടികളിൽ കോവിഡുപോലുള്ള മഹാവൈറസ് വളർത്താതിരിക്കട്ടെ. ഇണക്കവും പിണക്കം സുഖവും ദുഃഖവും ചേർന്നതാണ് ജീവിതം.നല്ലൊരു ഭത്തൃമാതാവിനേയും നല്ലൊരു മകൻറ്റെ ഭാര്യയേയും (അടിമയല്ല)പ്രതിനിധീകരിച്ചു ഒരഭിനയം ചെയ്താൽ കൊള്ളാം. അഭിനയം സൂപ്പർ

  • @diyavlog4322
    @diyavlog4322 ปีที่แล้ว +4

    രണ്ടാമത്തെ മരുമകളാണ് നല്ലത്💓

  • @oggyaliyanff5097
    @oggyaliyanff5097 ปีที่แล้ว +3

    മാളു പറഞ്ഞതാണ് ശരി.പ്രതികരിക്കേണ്ടത് പ്രതികരിക്കണം

  • @saradhachakkumkuzhiyil3385
    @saradhachakkumkuzhiyil3385 11 หลายเดือนก่อน +3

    രണ്ടാമത്തെ മരുമകളാണ് ശരി

  • @sunithamolt5699
    @sunithamolt5699 ปีที่แล้ว +4

    ഞാൻ രണ്ടാമത്തെ മരുമകൾ ആണ് മൂത്ത ചേട്ടന്റെ ഭാര്യ ഒന്നാമത്ത ആണ്

  • @PriyaVinod-f8r
    @PriyaVinod-f8r 4 หลายเดือนก่อน +1

    രണ്ടാമത്തെ മരുമോൾ 👍

  • @jameelahussain4890
    @jameelahussain4890 ปีที่แล้ว +6

    Nan 1st kannich marumol ayrnnu 😒 sahi kett 2 nd marumol aye ippo😄😇.

  • @lalithav7639
    @lalithav7639 11 หลายเดือนก่อน +6

    രണ്ടാമത്തെ മകൾ

  • @sheebasundar21
    @sheebasundar21 ปีที่แล้ว +6

    അങ്ങനെ അടിമകൾ ആകേണ്ട കാരും ഇല്ല എന്തൊരു അമ്മായമ്മ ഇത്

  • @charlottegabriel6605
    @charlottegabriel6605 ปีที่แล้ว +3

    We should be like the 2nd daughter in law.. but at the same time should take care if the MIL whenever needed.

  • @geethap6241
    @geethap6241 ปีที่แล้ว +1

    2_mathe Marumakalanu Sari.Karanam Njan 2 Aanmakkalude Ammayanu. Marumakalum Veettil Varunnathu Adimayakanalla. Bharthakkanmarumothu Nalla Jeevitham Nayikkananu. Athu Ella Ammamarum Orthal Ammamarkkum Kollam.Ennatheyum Pole Good Message Ulla Video. God Bless You

  • @mohamadyasink.m111
    @mohamadyasink.m111 ปีที่แล้ว +1

    Super video orupaad snehathode 🥰♥️😍😘🌹

  • @AbhiramiAbhirami-r2q
    @AbhiramiAbhirami-r2q ปีที่แล้ว +6

    പ്രതീകരിക്കണം

  • @VenuPonnni
    @VenuPonnni 3 หลายเดือนก่อน +1

    നല്ല വീഡിയോ

  • @aswinsminiature448
    @aswinsminiature448 ปีที่แล้ว +1

    Achu ok aaran sarikum ❤❤ anikishtan jnan nigalud alla vldiosum kanum❤❤

  • @shihabpkd1276
    @shihabpkd1276 ปีที่แล้ว +9

    പുരുഷന്മാരും ആരുടെ അടിമയും അല്ല. ചില പെണ്ണുങ്ങൾകും അവരുടെ അമ്മമാർക്കും അങ്ങനെ ഒരു തോന്നൽ ഉണ്ട്

  • @VenuPonnni
    @VenuPonnni 3 หลายเดือนก่อน

    പ്രതിക്കരിക്കുന്ന മരുമക്കളെയാണ് ഞങ്ങൾക്ക് വേണ്ടത് പ്രതിക്കരിക്കണം അടിമയായി നിൽക്കരുത് അതാന്ന് വേണ്ടത്

  • @farveenanisar5633
    @farveenanisar5633 ปีที่แล้ว +3

    Second Marumagal anu Shari
    Ammayimma Swantam Ammayepole Marumol kandadondu mathram karyamilla Ammayimayum Molepole Nokanam Ennale nokenda karyam marumolkumoloo

  • @induv7382
    @induv7382 ปีที่แล้ว +3

    രണ്ടാമത്തെ മരുമകൾ ആണ് നല്ലത്

  • @UshaKumari-vd3wv
    @UshaKumari-vd3wv ปีที่แล้ว +2

    രണ്ടാമത്തെ മരുമക്കൾ.💯

  • @rishamathew7978
    @rishamathew7978 ปีที่แล้ว +2

    Super ❤❤

  • @siyapc4469
    @siyapc4469 ปีที่แล้ว

    എന്റെ അമ്മായമ്മ ഇങ്ങനെ ആണ്, ഞാൻ 2 മത്തെ മരുമകൾ ആണ്. അതോണ്ട് മോനെ കൊണ്ട് തല്ല് പിടിപ്പിച്ചു ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ ആണ്.

  • @niranjanchirappi5850
    @niranjanchirappi5850 ปีที่แล้ว +2

    മാളു സൂപ്പർ 👍👍👍

  • @jishadameya1772
    @jishadameya1772 ปีที่แล้ว +1

    കലക്കി മാളു ചേച്ചി 🥰🥰🥰

  • @anjupillai1342
    @anjupillai1342 ปีที่แล้ว +1

    Ean second daughter in law yude kude anu she is great nice 👍super video 👌

  • @sujiththushara482
    @sujiththushara482 ปีที่แล้ว +1

    Second . Njanum ithupoleya

  • @shezapp1729
    @shezapp1729 ปีที่แล้ว +1

    Marumol 1 njan ithe avasthayilaan

  • @Sanushapn-oe5eo
    @Sanushapn-oe5eo ปีที่แล้ว +3

    Malu chechi de kude 🤟🏻🤍

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +2

    2മത്തെ ആൾ 👍👍👍👍

  • @saazsa
    @saazsa ปีที่แล้ว +1

    മാളുടെ ഒപ്പം ❤️❤️

  • @ushakumariusha9261
    @ushakumariusha9261 ปีที่แล้ว +1

    Super second doughter in law ❤mallu

  • @sheebasundar21
    @sheebasundar21 ปีที่แล้ว +3

    2 മത്തെ മരുമകൾ തന്നെ ശരി

  • @jaisevarghese2012
    @jaisevarghese2012 ปีที่แล้ว +1

    Karyam parayuka
    Amma annanu orkuka
    Nathoone odu snehichu maru makale ottapaduthunna ammayi
    amma annu padu

  • @josephinesabu5390
    @josephinesabu5390 ปีที่แล้ว +1

    Rundamatha matumakal thana vsnam super makala

  • @deepakd6451
    @deepakd6451 ปีที่แล้ว +1

    No, 2, 👌👌👌👍👍

  • @sudhavijayan78
    @sudhavijayan78 ปีที่แล้ว +1

    Nalla message

  • @ShareefaShareefa-t3i
    @ShareefaShareefa-t3i 7 วันที่ผ่านมา

    മാളു ചെയ്തതാണ് ശരി മരുമക്കൾ മക്കളാണ് അടിമകൾ അല്ല

  • @vidyaraju3901
    @vidyaraju3901 ปีที่แล้ว +4

    തീർച്ചയായും രണ്ടാമത്തെ മരുമകൾ 😂....

  • @sheebasundar21
    @sheebasundar21 ปีที่แล้ว +1

    Super അമ്മായിമ്മ ട്ടോ

  • @soumyapk8941
    @soumyapk8941 5 หลายเดือนก่อน

    Second marumagal
    Parathikarikadadathu prathikarikanam

  • @sarikarajan213
    @sarikarajan213 ปีที่แล้ว +3

    Ithille Achu yenna character sarikkum ithille ammade mol anno

  • @lintagijo2856
    @lintagijo2856 ปีที่แล้ว +3

    ഞാനാണ് ഇതിലെ രണ്ടാമത്തെ മരുമകൾ
    സ്വന്തം സ്വർണം ലോക്കറിൽ വച്ച അമ്മായിയമ്മയുടെ തുണി അലക്കാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞ ഇളയ മരുമകൾ

  • @sunithaprabhu5768
    @sunithaprabhu5768 ปีที่แล้ว +3

    New videos illee

  • @jayalakshmir9695
    @jayalakshmir9695 ปีที่แล้ว +1

    Soopper veedio👌👌❤️❤️

  • @sarikarajan213
    @sarikarajan213 ปีที่แล้ว +4

    Ninjalude Naadu yevideyannu

  • @ramanikrishnan4087
    @ramanikrishnan4087 10 หลายเดือนก่อน +2

    Evideyanavo 4 manikku muttam adikkunnathu

  • @geethasuthangeetha6337
    @geethasuthangeetha6337 ปีที่แล้ว +3

    രണ്ടാമത്തെ മരുമകൾ ആണ് ശരി 👍

  • @baluzzzz
    @baluzzzz ปีที่แล้ว +1

    Snehavum bahumaanavum kodukkanam athesamayam prethigarikkandadth prethigarikkanam

  • @sahaanagangadharan2137
    @sahaanagangadharan2137 ปีที่แล้ว +2

    👌👌👌👍👍👍👍

  • @sreelakshmisfamily4153
    @sreelakshmisfamily4153 ปีที่แล้ว +3

    Nalla video✌️🙌🙌ingane bold aavanam oro marumakkalum. 😡Allathe adima aakaruthu. 😡😡

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 2 หลายเดือนก่อน

    Second marumaghal best with mother in law

  • @miniramesan3442
    @miniramesan3442 ปีที่แล้ว +1

    Super 👌👌

  • @Dadsgirl1111
    @Dadsgirl1111 ปีที่แล้ว +4

    Randaamathe marumakal better ❤❤

  • @anupullarkat7650
    @anupullarkat7650 ปีที่แล้ว +2

    kollam❤

  • @Neelimatk
    @Neelimatk ปีที่แล้ว +2

    Maluvanu super

  • @nazeemausman4051
    @nazeemausman4051 5 หลายเดือนก่อน

    Malu neyum achu neyum pachameyum bhathavineyum abhinayam valiya ishtamanu but malu negative roll cheyumbol deshyam varum

  • @angithaks6478
    @angithaks6478 ปีที่แล้ว +1

    Mallu chechiyude kodde njan plz oru hail Kodi tharam tta

    • @Nandhusfamily555
      @Nandhusfamily555  ปีที่แล้ว

      Thanks dear 🥰
      Hi.. സുഖമാണോ ❤️

  • @jayajose7323
    @jayajose7323 ปีที่แล้ว +2

    👍👍👍👍👍

  • @rx-ameen3504
    @rx-ameen3504 ปีที่แล้ว

    ❤❤🎉🎉
    Super

  • @geetha.n3628
    @geetha.n3628 ปีที่แล้ว +1

    Radamathath ❤ super

  • @joslincleetus7587
    @joslincleetus7587 ปีที่แล้ว +2

    👍👍👍👍👍👍👍👍👍👍👍

  • @devuvlog8548
    @devuvlog8548 ปีที่แล้ว +1

    സൂപ്പർ വീഡിയോ.
    ചേച്ചി മുറ്റഅടിക്കുമ്പോൾ ബാക്കോട്ട് അടിക്കുന്ന

    • @bushrashareef1429
      @bushrashareef1429 ปีที่แล้ว

      ഞാനും കണ്ടു 🥰

    • @ushakumaris7752
      @ushakumaris7752 ปีที่แล้ว +2

      ​@@bushrashareef1429മണൽ പ്രദേശങ്ങളിൽ ആലപ്പുഴയിൽ ഒക്കെ അങ്ങനെയാണ് മുറ്റമടിക്കുന്നത്. കാലിൻറ അടയാളം ംകിണില്ല.

    • @nimishafrancis4975
      @nimishafrancis4975 ปีที่แล้ว

      ഞങ്ങൾ ഇങ്ങനെ യാണ് അടിക്കുന്നത് കാൽപാട് കാണില്ല

  • @devikannamboothiri8879
    @devikannamboothiri8879 ปีที่แล้ว +2

    2nd one

  • @adhidev8152
    @adhidev8152 ปีที่แล้ว +2

    പാച്ചുമ്മ എവിടെ കാണുന്നില്ലേ

    • @Nandhusfamily555
      @Nandhusfamily555  ปีที่แล้ว

      വാച്ചമ്മ ഇവിടെയുണ്ട്, സുഖമായിരിക്കുന്നു 🥰❤️

  • @shihabcm5897
    @shihabcm5897 ปีที่แล้ว +1

    😊

  • @neenubreens3590
    @neenubreens3590 ปีที่แล้ว +2

    Second marumakal

  • @aparnajijo
    @aparnajijo ปีที่แล้ว +1

    Nigale suppera

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 ปีที่แล้ว +4

    2

  • @StijoJose
    @StijoJose ปีที่แล้ว +2

    ഹായ് നന്ദൂസ് ഫാമിലി

    • @Nandhusfamily555
      @Nandhusfamily555  ปีที่แล้ว

      Hi ❤️

    • @StijoJose
      @StijoJose ปีที่แล้ว

      നല്ല ഒരു സന്ദേശം വീഡിയോ കിടു വീഡിയോ

    • @StijoJose
      @StijoJose ปีที่แล้ว

      ഒന്നും പറയാൻ ഇല്ല

  • @sajnahaneefa2730
    @sajnahaneefa2730 ปีที่แล้ว +1

    Super

  • @radamani8892
    @radamani8892 ปีที่แล้ว +4

    4മണിക്ക് മുറ്റം അടിക്കാൻ അബ്ബലം ആണോ വീട്ടിൽ ഇരിക്കുന്ന അമ്മമാർക്കും പറ്റുന്ന പണി എടുക്കാം പാവം അച്ചു

  • @archanaadarsh6337
    @archanaadarsh6337 ปีที่แล้ว +1

    👍

  • @febasabu4938
    @febasabu4938 ปีที่แล้ว +3

    Second മരുമകൾ

  • @shameeraazad5201
    @shameeraazad5201 ปีที่แล้ว +1

    👌👌👌❤

  • @riyasbava2498
    @riyasbava2498 ปีที่แล้ว +4

    ഇത് ആരുടെ. വീടാണ്... 👍🏻👍🏻👍🏻👍🏻👍🏻

    • @Nandhusfamily555
      @Nandhusfamily555  ปีที่แล้ว +2

      അച്ചുന്റെ ❤️

    • @riyasbava2498
      @riyasbava2498 ปีที่แล้ว +1

      എനിക്ക് തോന്നി.... വീഡിയോ super 👍🏻👍🏻👍🏻ഒന്നും പറയാനില്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @hinusworld6930
    @hinusworld6930 ปีที่แล้ว +3

    Video ചെയ്തു sambaadikkunnille..
    ദയവായി aa കറുത്ത ചട്ടി ഒന്ന് ozhivaakkane

  • @ramanikrishnan4087
    @ramanikrishnan4087 7 หลายเดือนก่อน

    Ithokke Bora! Innathe kalathu ingane oru amma

  • @VijisreekK
    @VijisreekK ปีที่แล้ว +3

    Achu married aano ?

  • @sindhuraj6736
    @sindhuraj6736 ปีที่แล้ว +1

    Suuuupppper ❤❤❤

  • @suhailasuhaila2229
    @suhailasuhaila2229 ปีที่แล้ว +2

    Malu

  • @mirus7111
    @mirus7111 ปีที่แล้ว +2

    2 mathe marumol

  • @saltpeppersaltnpepper4581
    @saltpeppersaltnpepper4581 ปีที่แล้ว +1

    ❤️❤️

  • @devikannamboothiri8879
    @devikannamboothiri8879 ปีที่แล้ว +1

    സൂപ്പർ മെസ്സേജ് 😊

  • @sheilaaugustine1888
    @sheilaaugustine1888 ปีที่แล้ว +1

    👌👌👌👌

  • @catalogsworld.m.s.6603
    @catalogsworld.m.s.6603 ปีที่แล้ว +6

    പ്രതികരിക്കേണ്ട സ്ഥാനത്ത് പ്രതികരിക്കുക തന്നെ വേണം. പക്ഷെ രണ്ടാമത്തെ മരുമകളു അമ്മായി അമ്മയുടെ ഡ്രസ്സ് അലക്കി കൊടുക്കില്ല എന്ന് പറഞ്ഞതിനോട് എനിക്ക് അത്ര അങ്ങോട്ട് യോജിക്കാൻ കഴിയില്ല. കാരണം എന്റെ അമ്മായിയമ്മയ്ക്ക് ഞങ്ങൾ മൂന്നു മരുമക്കളും ഒരുമിച്ച് ഒരു വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് ഓരോരുത്തരും മാറി മാറി ആയിരുന്നു ഡ്രസ്സ് അലക്കികൊടുക്കാറ്. പക്ഷേ എന്നാലും അമ്മായിഅമ്മ സ്വന്തം തന്നെ ചെയ്യാന് താൽപര്യം കാണിക്കുമായിരുന്നു. എന്നാലും ചിലകാര്യങ്ങളിൽ എന്റെ അമ്മായിഅമ്മ എന്നു० അമ്മായിഅമ്മ തന്നെയാവും.

    • @Nandhusfamily555
      @Nandhusfamily555  ปีที่แล้ว

      🥰❤️

    • @rajilakshmi6686
      @rajilakshmi6686 ปีที่แล้ว +4

      ആ അമ്മായിഅമ്മക്ക് വിഷമമൊന്നുമില്ലല്ലൊ പിന്നെ സ്വന്തം അലക്കിയാലെന്താ മരുമക്കളെ അടിച്ചമർത്തരുത്. രണ്ടാമത്തെ മരുമകൾ super ആ തള്ളക്ക് ശരിക്കും മറുപടി കൊടുത്തു.

    • @catalogsworld.m.s.6603
      @catalogsworld.m.s.6603 ปีที่แล้ว +1

      @@rajilakshmi6686 പക്ഷേ എൻറെ അമ്മായിയമ്മയ്ക്ക് 7 വർഷം മുന്നേ തന്നെ 65 വയസ്സ് പ്രായം ഉണ്ട്.കാരണം മൂത്തമകനു തന്നെ ഇപ്പൊ 50 വയസ്സിൽ കൂടുതൽ ആയിട്ടുണ്ട്. എന്നാൽ ഉമ്മാൻറെ കാര്യങ്ങൾ ഇപ്പോഴും ഉമ്മ തന്നെയാണ് സ്വന്തം ചെയ്യുക. കൂടെ ഉപ്പയുടെ വസ്ത്രം അലക്കുന്നതും. വീട്ടിലെ ക്ലീനിംഗ്, ഭക്ഷണ കാര്യങ്ങളൊക്കെ ഇപ്പൊ അനിയൻറെ ഭാര്യ ഉള്ളതുകൊണ്ട് അവൾ ചെയ്യും. ഞങ്ങളൊക്കെ വേറെ താമസിച്ചു. പക്ഷേ ഒരു കാര്യം എന്നാലും കൊച്ചുമക്കളും അവരുടെ മക്കളും ഉമ്മ എന്ന് തന്നെ വിളിക്കണം. അല്ലാതെ ഉമ്മാമ്മ എന്ന് വിളിക്കരുത് പോലും. പ്രായം കൂടിയത് ആരും അറിയരുത്😀😀😀

  • @Mallu_904
    @Mallu_904 ปีที่แล้ว +2

    ❤😢

  • @meharushareef3743
    @meharushareef3743 8 หลายเดือนก่อน

    മാളുവിന്റെ ആരാണ് അച്ചു അനിയന്റെ വൈഫ്‌ ആണോ

  • @lekhavlekha75gmaillekha61
    @lekhavlekha75gmaillekha61 11 หลายเดือนก่อน +1

    Njan rendamathe marumakal cheithathanu sari, ente bharthavinte veeti njan engane prathikarichappo enne erakkivittu😔

  • @Unni-xi8ux
    @Unni-xi8ux 7 หลายเดือนก่อน

    2nd. Marumakl anu sari

  • @AkashKa-z4i
    @AkashKa-z4i ปีที่แล้ว +2

    2 mathe

  • @muhammedunaisk9796
    @muhammedunaisk9796 ปีที่แล้ว +1

    👌👌👌👌👍👍👍👍