Gettogether-മുത്തശ്ശിയുടെ ശ്രാദ്ധം | Our viral VEDOOTTAN | സദ്യ |

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 466

  • @vipinkrisnat6205
    @vipinkrisnat6205 11 หลายเดือนก่อน +11

    നമസ്തേ.. വളരെ മനോഹരം കുറിയൊക്കെ തൊട്ട് പൂണൂലൊക്കെ ഇട്ട് ഉമ്മറത്ത് ഇരിക്കുന്ന മുത്തച്ഛന്മാർ അതാണ് എന്നെ ഏറെ ആകർഷിച്ചത്.അതേപോലെ അമ്മമാരുടെ വസ്ത്രധാരണം ഒരു ഭാഗത്ത് നിന്ന് ഒരു അമ്മ നാമം ജപിക്കുന്നു കാണുമ്പോൾ മനസിൽ എന്തെന്നില്ലാത്ത സന്തോഷം. നല്ല ബഹുമാനവും സ്നേഹവും വേണ്ടുവോളം നിറഞ്ഞു നിൽക്കുന്ന കുടുംബം വലിയൊരു പാട്ടുകാരനും ഉണ്ട് കൂടെ പിന്നെ എന്ത് പറയാനാ. എല്ലാവർക്കും ദീർഘായുസ് ഉണ്ടായിരിക്കട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു.

    • @HARTTDUOS
      @HARTTDUOS  11 หลายเดือนก่อน

      🙏🏼🙏🏼🙏🏼Hare Krishna

  • @santhisethu76
    @santhisethu76 ปีที่แล้ว +79

    ഇതൊക്കെ ഇങ്ങനെ കാത്തു സൂക്ഷിക്കുന്നതിന് അമ്മാവന് അഭിനന്ദനങ്ങൾ ❤

  • @prameeskitchen5668
    @prameeskitchen5668 ปีที่แล้ว +100

    എന്ത് ഭംഗിയാണ് വീടും പരിസരവും കുളവും കാണാൻ. എന്തൊരു ഭാഗ്യമായ അവിടെ താമസിക്കുന്നോർക്കു. ഇതൊന്നും വിൽക്കാതെ സംരക്ഷിക്കുക 🥰🥰

  • @RajithaFromOdisha
    @RajithaFromOdisha ปีที่แล้ว +13

    Wow....എന്തു ഭംഗിയാണ് കാണാൻ ഒരു സിനിമ കണ്ടതു പോലെ.... തറവാട്, പശുകിടാവ്, തൊഴുത്ത് ,പറമ്പ്, കുളം, വാഴതോട്ടം, അടക്കതോട്ടം , മാവ്, ആൽമരം, വയൽ, എല്ലാരും ഒന്നിച്ചുള്ള ആ കുട്ടയ്മ പിന്നെ വേദുട്ടൻ ആ കുടുംബത്തിലെ ആണേന്ന് അറിഞ്ഞപ്പോൾ അതിലെറേ സന്തോഷം...പൂർവികരുടെ അനുഗ്രഹ ആ കുട്ടിക്ക് കിട്ടിയത് എല്ലാം അടിപൊളി 👍

  • @pramithashaju6325
    @pramithashaju6325 ปีที่แล้ว +57

    ഉമ്മറത്തു മുതിർന്ന കാരണവന്മാർ ഇങ്ങനെ ഇരിക്കുന്നത് സിനിമയിൽ ആണ് കണ്ടിട്ടുള്ളത്. മനോഹരം ഒരു പാട് ഇഷ്ടപ്പെട്ടു 🥰🥰🥰

    • @HARTTDUOS
      @HARTTDUOS  6 หลายเดือนก่อน

      😍😍❤️❤️

  • @gazeebali9521
    @gazeebali9521 ปีที่แล้ว +13

    ഇത് പോലെ ഒരു തറവാട്ടിൽ ആയിരുന്നു പണ്ട് ദൂരദർശനിൽ ഞായർ സിനിമ കാണാൻ പോയിരുന്നത് മുസ്‌ലിം കുട്ടികളായ ഞങ്ങൾ അവരുടെ കോലായിൽ ഇരുന്ന് എത്രയോ കൗതുകത്തോടെ കണ്ടിരുന്നത് ഇന്നും മധുരമുള്ള ഓർമ്മകൾ ആണ്.

  • @bindus8291
    @bindus8291 ปีที่แล้ว +67

    നല്ല ഒരു സിനിമ കണ്ട പോലെ തോനുന്നു തറവാടും പരിസരവും സൂപ്പർ എല്ലാരും ഒന്നിച്ചു ഇരുന്ന് ഊണ് കഴിക്കുന്നത് കണ്ടിട്ട് ഇങ്ങനെ ഒരു കുടുംബം കൊള്ളാം കൊതി തോനുന്നു എന്നും ഇങ്ങനെ ആയിരിക്കട്ടെ 🙏🙏🙏

  • @beenasanthosh6678
    @beenasanthosh6678 ปีที่แล้ว +68

    ആഹാ എത്ര സുന്ദരം..കുളം.. പൈകിടാവ്..പാടം..തൊടി... കുഞ്ഞുമണിയുടെ ചിരി അതിലും മനോഹരം ... സാക്ഷാൽ അമ്പാടി കണ്ണനെ പോലെ ❤ അഖിലാണ്ട കോടി ബ്രഹ്മാണ്ഡ നാഥനായ ഭഗവാനേ പൂജിച്ച അങ്ങയ്ക്ക് എന്റെ പാദ നമസ്കാരം 🙏🙏

  • @sheejashyam
    @sheejashyam ปีที่แล้ว +34

    Hare കൃഷ്ണാ❤ ഇങ്ങനെയുള്ള സ്ഥലവും ആൾക്കാരെ ഒക്കെ കാണുമ്പോൾ മനസ്സിന് നല്ലൊരു സന്തോഷവും ആശ്വാസവും തുടർന്നും കാണാം ല്ലേ ❤❤കൃഷ്ണാ🙏🏻🙏🏻🙏🏻🙏🏻

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว +23

    ഹരേ കൃഷ്ണാ നല്ല ഭംഗിയുള്ള സ്ഥലം നല്ല വീട് കണ്ടിട്ട് മനസ്സിന് വല്ലാത്ത സന്തോഷം തോന്നുന്നു പഴമയുടെ സുന്ദരമായ ഗന്ധം ആസ്വദിക്കാൻ കഴിയുന്നു ഇതൊക്കെ കാണിച്ചു തന്നതിന് തിരുമേനിക്ക് അഭിനന്ദനങ്ങൾ❤🙏👍🌹

  • @rahanasaneesh4744
    @rahanasaneesh4744 ปีที่แล้ว +36

    അമ്മവീട് അതു ഒരു പ്രത്യേക ഫീൽ ആണ് ❤

  • @poornavatharam8075
    @poornavatharam8075 ปีที่แล้ว +7

    ഇത്രയും നല്ല ഗ്രാമ ഭംഗി വിഡിയോയിൽ പകർത്തി കാണുവാൻ സാധിച്ചത് സുകൃതം. ഈ കൂട്ടായ്മ തുടരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏👍♥️👌🏼

  • @shinysunil5612
    @shinysunil5612 ปีที่แล้ว +44

    വേദൂട്ടനെ കുറച്ചു നേരം കൂടി കാണിക്കാമായിരുന്നൂ.❤❤❤

  • @antivirus8932
    @antivirus8932 ปีที่แล้ว +45

    നശിച്ചു കൊണ്ടിരിക്കുന്ന കൂട്ടായ്മ..കണ്ണ് നിറഞ്ഞു പോയി ഇത് കണ്ടപ്പോൾ.എൻ്റെ കുടുംബത്തിലും ഉണ്ടായിരുന്നു ഇതുപോലെ.പണം,സ്വത്ത്,New generation നശിച്ചു പോയിരിക്കുന്നു എല്ലാം..😢

    • @bindus4537
      @bindus4537 ปีที่แล้ว

      ശെരിക്കും.. കണ്ണ് നിറഞ്ഞു.. ഒരുപാട് സന്തോഷം തോന്നിയ കാഴ്ച... 🙏🙏

    • @leela9154
      @leela9154 ปีที่แล้ว

      എന്റെ വീടിന്റെ അടുത്ത് ഒരുവലിയ ellamundu നെല്ലുവേലി mana അതുപോലെയുണ്ട് ❤😢😢

  • @athulpnath28
    @athulpnath28 ปีที่แล้ว +10

    ഹരേ കൃഷ്ണ
    ഈ വ്ലോഗ് കഴിയില്ലേ എന്നാണ് ഞാൻ പ്രാർത്ഥിച്ചത്. അത്രക്ക് ഇഷ്ടമാണ് ഇങ്ങനത്തെ കാഴ്ചകൾ. പണ്ടത്തെ വീടും പറമ്പും കുളങ്ങളും സദ്യയും അങ്ങനെ പോകുന്നു. ഏട്ടന്റെ അമ്മയും ഓപ്പോളും ഒരേ ഛായയാണ് .
    ഇനിയും ഇങ്ങനത്തെ വ്ലോഗുകൾ പ്രതീക്ഷിക്കുന്നു❤...

  • @savithrisreedhar5007
    @savithrisreedhar5007 ปีที่แล้ว +1

    സന്തോഷം.. ഇങ്ങനെ ഷാരിയിൽ സ്ഥലം കണ്ടു.. ഞങ്ങൾ അടുത്തുള്ളവരായിട്ട് പോലും അപ്പുവേണ്ടി വന്നു മുഴുവനും വിശദമായി കാണിച്ചു തരാൻ. നന്ദി അപ്പു. ഒരുപാടൊരുപാട്

  • @silentlife6713
    @silentlife6713 ปีที่แล้ว +7

    ഇ കുട്ടി നിങ്ങളുടെ ബന്ധുവാണ് ലെ. ഒത്തിരി സന്തോഷം 🥰🥰🥰

  • @suseeladevi9107
    @suseeladevi9107 ปีที่แล้ว +35

    ഓർമകൾ സൂപ്പർ.തിരുമേനിക്ക് കുടുംബത്തിനും മറ്റെല്ലാവർക്കും പുതുവത്സരാശംസകൾ.കുഞ്ഞ് മണിക്ക്, വേദ്ധുട്ടനും പിന്നെ മറ്റു കുഞ്ഞുങ്ങൾക്കും ചക്കരയുമ്മ.❤

  • @jayasreenair5773
    @jayasreenair5773 ปีที่แล้ว +11

    ഞാനും ഒരുപാട് തിരിച്ചു കിട്ടാത്ത പഴയ ഓർമ്മകളിലേക്ക് പോയി.തറവാടും ,കുളവും,കന്നുകാലികളും,പാടം..........വളരെ നന്നായീട്ടോ.സന്തോഷം.

  • @kidilam_muthassi
    @kidilam_muthassi ปีที่แล้ว +4

    വേദൂട്ടാ 😘😘😘മുത്തശ്ശിക്ക് ഒരുപാട് ഇഷ്ട 😘😘അതുപോലെ പാട്ടോ ഒരുപാട് ഇഷ്ടാണ് 😘😘😘 മാനസി മോളെ ❤️❤️ സുഖമാണോ കുഞ്ഞുമണിക്ക് ഉമ്മ പിന്നെ മഞ്ജരി മോളോട് അന്വേഷണം പറയണേ ❤️

  • @parvathyviswanath9202
    @parvathyviswanath9202 ปีที่แล้ว +14

    Great video, കൺകുളിർക്കെ കണ്ടു പഴയ കാല ഓർമ്മകളിലേക്ക് പോയി

  • @globalppm5333
    @globalppm5333 ปีที่แล้ว +10

    എൻറെ വീട് വണ്ടൂർ അടുത്ത് പൂക്കോട്ടുംപാടഠ. നല്ല ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ. ഒരു നല്ല സിനിമ കണ്ട പ്രതീതി. സിനിമയ്ക്ക് പറ്റിയ ലൊക്കേഷൻ. 👌👌👌🙏🙏🙏🙏♥️♥️♥️♥️

    • @sreevenu6573
      @sreevenu6573 8 หลายเดือนก่อน

      Pookkottumpadam chemmanthitta adutha lle?

  • @sreedevi2651
    @sreedevi2651 ปีที่แล้ว +18

    ഹരേ കൃഷ്ണാ 🙏🏻എല്ലാവരേയും ഒരുപശുക്കുട്ടീനെം കാണാ ൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.ശരിക്കും fully hill area സിനിമയെടുക്കാൻ പറ്റിയ സ്ഥലം. Beautifull 😍 tnk u.🙏🏻❤️

  • @pushpakt2660
    @pushpakt2660 11 หลายเดือนก่อน +1

    സ്ഥലം,വീട് ഒത്തിരയൊത്തിരി ഇഷ്ടം ആയി. കൊത്തി ആകുന്നു ഇതെല്ലാം ഒന്ന് നേരിൽ കാണാൻ.നടക്കാത്ത ആഗ്രഹം. വേതുട്ടനെ ഒത്തിരയൊത്തിരി ഇഷ്ടം❤ എല്ലാം ഇഷ്ട്ടം.സ്പെഷ്യൽ vedhuttan ❤❤

    • @HARTTDUOS
      @HARTTDUOS  11 หลายเดือนก่อน

      🙏🏼🙏🏼❤️😊😊😊😍😍

  • @satheemeenakshi7984
    @satheemeenakshi7984 ปีที่แล้ว +20

    പഴമയും പുതുമയും ചേർന്ന vlog... നല്ല ഇഷ്ടായിട്ടോ ❤

  • @PRBtalksofficial
    @PRBtalksofficial 11 หลายเดือนก่อน

    ഒരു സിനിമ പോലെ കണ്ടു ഒത്തിരി ഇഷ്ടായി.

  • @remak8646
    @remak8646 ปีที่แล้ว +2

    സൂപ്പർ വീഡിയോ ❤️❤️❤️❤️🙏 വധുട്ടനെ കണ്ടില്ലല്ലോ...

  • @indiradevi6226
    @indiradevi6226 ปีที่แล้ว +7

    ഗാർഡനും കൊളോം തറവാടും ,എല്ലാരേം കണ്ടപ്പോ ഒരു പാട് സന്തോഷം ട്ടോ

  • @prabhakumaris3976
    @prabhakumaris3976 11 หลายเดือนก่อน +1

    എന്ത് ഭംഗിയാണ് വീടും പരിസരവും കാണാൻ❤❤❤❤❤❤

    • @HARTTDUOS
      @HARTTDUOS  11 หลายเดือนก่อน

      😊❤️🙏🏼😍

  • @remyaraju3330
    @remyaraju3330 ปีที่แล้ว +2

    Beautiful...cinemayil mathrame njan ingane tharavadu kandittullu...inganeokke ippozhum unde nne kandapool santhosham aayi..

  • @dinesmadhavan5200
    @dinesmadhavan5200 11 หลายเดือนก่อน +1

    Ivarokke bhagyam cheythoranu tto.. Nalla kudumbathil pirakkanum venam oru bhagyam.. ❤❤❤

  • @sujithababurajkunekavil134
    @sujithababurajkunekavil134 ปีที่แล้ว +5

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. വളരെ ഇഷ്ടായി. Veduttan ചക്കര ❤😘

  • @ushajayakumar556
    @ushajayakumar556 ปีที่แล้ว +12

    ഇപ്പോഴും ഇതെല്ലാം നിലനിർത്തി പരിപാലിക്കുന്നുണ്ടല്ലോ. വളരെ ശ്രമകരം തന്നെ. കാണാൻ എന്തൊരു ഭംഗിയാണ്. വളരെ നല്ല vlog കാണിച്ചതിന് നന്ദി. കുഞ്ഞുമണിയും ശ്രീ ചേച്ചികുട്ടിയും ശരിക്കും സന്തോഷിച്ചു കാണും അല്ലേ 👍

  • @gowoohno5424
    @gowoohno5424 ปีที่แล้ว +8

    വേധു കുട്ടനെ കണ്ടു ചാനലിൽ കയറി എത്തി നോക്കിയത് ആണ്.. വേധുമോനെ കാണുമ്പോൾ സാക്ഷാൽ ഭഗവാൻ കൃഷ്ണൻ ആ വീട്ടിൽ ഇരിക്കുന്ന പോലെ ഒരു feel🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vanajavmb609
    @vanajavmb609 ปีที่แล้ว +4

    ഹരേ കൃഷ്ണ 🙏🙏🥰thank you തിരുമേനി....ഇത്രയും നല്ല കാഴ്ചകൾ കാട്ടി തന്നതിന്🙏❤️

  • @JasiSidharthan-tf6sf
    @JasiSidharthan-tf6sf ปีที่แล้ว +5

    ഒത്തൊരുമയുള്ള കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤🙏👍

  • @LathaUnnikrishnan-vu3ub
    @LathaUnnikrishnan-vu3ub ปีที่แล้ว +1

    ഈ വീഡിയോ കണ്ടപ്പോ മനസിന്‌ നല്ലൊരു സുഖം എല്ലാവരുകുടി നല്ല രസല്ലേ
    വീഡിയോ നന്നായിട്ടുണ്ട് ട്ടോ ❤🎉

  • @kannappi1456
    @kannappi1456 ปีที่แล้ว +16

    എന്ത് രസം ആണ് വീടും.... കുളവും പരിസരവും എല്ലാം കാണാൻ..... ഇഷ്ട്ടായി പെരുത്ത് ഇഷ്ട്ടായി.... 🌹

  • @indira7506
    @indira7506 ปีที่แล้ว +16

    എന്നും ഇങ്ങനെ ഒത്തൊരുമയോടെ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.വളരെ സന്തോഷം ആയി.എനിക്കെന്റെ കുട്ടിക്കാലം ഓർമ്മ വന്നു ം❤

  • @geethavijayan561
    @geethavijayan561 ปีที่แล้ว +22

    Namasthe, very nice to see get together in family. Nostalgia memories..❤

  • @geethak4274
    @geethak4274 ปีที่แล้ว +12

    എന്തു നല്ല ഭംഗിയുള്ള വീട്. എല്ലാവരേയും വളരെ ഇഷ്ടമായി ❤❤❤❤

  • @snar82
    @snar82 ปีที่แล้ว +10

    കാഴ്ചകൾക്ക് കുട്ടിക്കാലത്തെ ഗൃഹാതുരത്വമുണ്ട് 🙏
    പുതുവത്സരാശംസകൾ - Krishnamaia 🌞

  • @ushasasidharan3460
    @ushasasidharan3460 ปีที่แล้ว +3

    ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് Dr: Thanks

  • @ajitharb4347
    @ajitharb4347 ปีที่แล้ว +3

    ആഹാ എന്ത് ഭംഗിയാ തൊടിയും കുളവും കാടും സിനിമ കണ്ട ഫീൽ വേദൂട്ടന്റെ ഫാമിലിയാണ് അല്ലെ ഭഗവാന്റെ സ്വന്തം ആൾക്കാർ ഭാഗവാന്റെ അനുഗ്രഹം നേരിട്ട് അനുഭവിക്കുന്ന കുടുംബം കിരൺ ആനന്ദ് ❤ നേരിട്ട് കാണാൻ ഒരുപാട് ആ ഗ്രഹം ❤ കുഞ്ഞ് മണി🥰🥰🥰🥰

  • @Seenasgarden7860
    @Seenasgarden7860 ปีที่แล้ว +2

    Enthu rasond vedeo. Symple ♥️♥️♥️👍👍🙏

  • @Rohinivirgo
    @Rohinivirgo ปีที่แล้ว +5

    Thani Naadan...
    "Aalayaal thara venam
    aduthorambalam venam
    Aalinu chernnoru kulavum venam".....
    A vlog for posterity indeed !!
    Veduttan ❤❤

  • @AravindN-x3t
    @AravindN-x3t ปีที่แล้ว +2

    13:19oppol bayankara
    nanakari anu thonunu😄. Family ayit igane koodunath thane odu valiya happiness anu.❤️. Namuk undavuna stress, tention, cheriya vishamagal ellam ithiloode marum. Oru vibe anu ath. 😍❤.

  • @saisvlog2642
    @saisvlog2642 11 หลายเดือนก่อน +1

    വേദൂട്ടനെ ഒരു പാടിഷ്ടമാണ് ❤ U

    • @HARTTDUOS
      @HARTTDUOS  11 หลายเดือนก่อน

      😍😊

  • @sathidevisathidevi1292
    @sathidevisathidevi1292 ปีที่แล้ว +3

    ഹരേ കൃഷ്ണ.. കണ്ണാ.. വേദു മോന്റെ പ്രോഗ്രാം flowers ചാനലിൽ കണ്ടു.. എല്ലാം കാണാൻ സാധിച്ചതിൽ സന്തോഷം തിരുമേനി.. 💞

  • @sreedeviram5695
    @sreedeviram5695 ปีที่แล้ว +1

    Veduttan..... 🥰🙏

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      ❤️😊😊

  • @abhilashc5005
    @abhilashc5005 11 หลายเดือนก่อน +1

    മനസ്സ് ഒരു പാട് നിറഞ്ഞും❤❤❤

    • @HARTTDUOS
      @HARTTDUOS  11 หลายเดือนก่อน

      ❤️😊😍😍

  • @SreejaC-xc7gy
    @SreejaC-xc7gy ปีที่แล้ว +1

    ഇത് കണ്ട പോൾ മനസ്സ് നിറഞ്ഞു .നല്ല ഒരു മ. എന്റെ മുത്തിന്റെ പാട്👌👌😂😂

  • @pgpg772
    @pgpg772 ปีที่แล้ว +6

    Nalla ഭംഗിയുള്ള സ്ഥലങ്ങൾ❤❤❤❤

  • @MadhavP-q6b
    @MadhavP-q6b 5 หลายเดือนก่อน

    ഹായ് കുഞ്ഞി മണി വീടും പരിസരവും സൂപ്പർ അതിനേക്കാൾ എറെ വീട്ട് കാരും🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️:👌👌👌👌

    • @HARTTDUOS
      @HARTTDUOS  5 หลายเดือนก่อน

      Hare🙏🏼🙏🏼😊😊😊

  • @vijips2676
    @vijips2676 ปีที่แล้ว +5

    Very good location .
    Film industry can use it for hit movies. All the best. Hope it will happen soon ❤

  • @sudheesht.s8060
    @sudheesht.s8060 ปีที่แล้ว +28

    Hi HARTT DOUS This was a great blog നല്ല ഭംഗിയുള്ള വീട് അതില് പഴമ നിലനിർത്തിയിട്ടുണ്ട് കാണുമ്പോൾ തന്നെ ഒരു ഗൃഹാതുരത്വം വരുന്നു, Looks like Kunju Mani is not in a good mood😀 Anyway, nice to see all your family members❤❤❤

  • @helanjose1723
    @helanjose1723 ปีที่แล้ว +2

    Veedum ahh place um oke kanan thanne nalla rasam.family full aayi kanumbo entho oru sandhosham😻❤️

  • @krishnakumari4354
    @krishnakumari4354 ปีที่แล้ว +4

    സമൃദ്ധമായ കാഴ്ച ഒരു പാട് സന്തോഷം❤❤❤❤❤

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +18

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. 🙏🏻കിടിലൻ vlog ആണ് ട്ടോ. മുഴുവൻ കണ്ടു 😍. പഴമയുടെ മാധുര്യം വിളിച്ചോതുന്ന തറവാട്ടിലെ ഓരോ മണൽത്തരിക്കും എത്ര കഥകൾ പറയാൻ ഉണ്ടാവും. ഈ ദൃശ്യങ്ങൾ എന്റെ തറവാട്ടിലെ പഴമയിലേക്കും മനസ്സിനെ കൊണ്ടു പോയി. കുളവും തൊടിയും തൊഴുത്തും പശുക്കളും എല്ലാം മനസ്സിന് സന്തോഷം തരും. കുഞ്ഞു മണിക്ക് നൂറു നൂറു മുത്തം 🥰. എല്ലാവരും ഒത്തു കൂടുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ല്ലേ 😍. അപ്പൂനും അമ്മൂനും ഒരു big tks❤️

    • @nisarchinnu9186
      @nisarchinnu9186 ปีที่แล้ว

      ആ ഓരോ മണൽ തരിയിലും ഓരോ അടിയന്റേ വിയർപ്പിന്റെ തൊട്ടുകൂടേയ്മയുടെ തീണ്ടലിന്റെ ഒരു ചരിത്രവും ഉറങ്ങികിടക്കുന്നുണ്ടാകും വീഡിയോ സൂപ്പറായിരുന്നു കൂട്ടുകുടുംബത്തിന്റെ ഒത്തൊരുമ ഈ ഈ മനയിലും പാവങ്ങളുടെ കണ്ണീർ വീണിട്ടുണ്ടാകുമോ

    • @bindhus4164
      @bindhus4164 ปีที่แล้ว

      Athilum negative. Ho, sammathikkanam​@@nisarchinnu9186

  • @neethuroshni9924
    @neethuroshni9924 ปีที่แล้ว +1

    Suppppprrr 🥰🥰 video enik kanan varanm annn und athraa suppppprrr 🥰🥰

  • @iammedha
    @iammedha ปีที่แล้ว +3

    Nice Family
    Guruvayoor Krishna 's blessings surrounding there...... loving family bonding...stay blessed

  • @ramaniramanikallingal7186
    @ramaniramanikallingal7186 ปีที่แล้ว +1

    കണ്ടതിനേക്കാൾ അതി മനോഹരം കാണാത്ത ഈ കാഴ്ചകൾ 🥰🥰🥰👌👌👌👌

  • @retnakumaridas6749
    @retnakumaridas6749 ปีที่แล้ว +2

    Enthu rasa thirumeni...ellam kanumbol othiri santhosham.nostalgia!

  • @jeenach360
    @jeenach360 ปีที่แล้ว +2

    Very cute and lovely vlog . I really enjoyed this homely vlog. 🙏🏼🙏🏼🙏🏼🥰🥰🥰 Beautiful place and Natural feel. 🥰🥰🥰

  • @SobhithaThulasidhran-en9us
    @SobhithaThulasidhran-en9us ปีที่แล้ว +1

    അതിസുന്ദരം.... പ്രകൃതി മനോഹരം ❤❤❤❤

  • @afiyaansar5464
    @afiyaansar5464 ปีที่แล้ว +2

    Ennum ingenethanne nilanilkkette santhoshathode masha allah❤

  • @bijuravi8522
    @bijuravi8522 ปีที่แล้ว +2

    എത്ര മനോഹരമായ ഒരു വീഡിയോ...spr..❤❤

  • @ramanibalakrshnan1791
    @ramanibalakrshnan1791 ปีที่แล้ว +5

    ഇതെല്ലാം കണ്ടപ്പോൾ ഞങ്ങളുടെ കുടുംബത്തെ കുറിച്ച് ഓർമ വന്നു പോയി

  • @aj4315
    @aj4315 ปีที่แล้ว +4

    ഗംഭീരായി, ഇതുപോലുള്ള തറവാട് ക്കെ ഇപ്പൊ കാണാൻ കുടി കിട്ടണില്ല്യ.

  • @RG-gh3md
    @RG-gh3md ปีที่แล้ว +8

    വേദൂട്ടനെ കാണാൻ വന്നവര്‍ ആരൊക്കെ? 😊❤

  • @rajiramachandran1049
    @rajiramachandran1049 ปีที่แล้ว +21

    എന്നും ഈ കുടുംബം സന്തോഷത്തോടെ ആകട്ടെ

  • @ajithrpillai3127
    @ajithrpillai3127 ปีที่แล้ว +1

    Vedhukuttan Uyir🥰🥰🥰😘😘😘😘😘😇

  • @DaywithShanShakkeer
    @DaywithShanShakkeer ปีที่แล้ว +3

    തറവാട്ടിൽ ഒരാവശ്യം വന്നാൽ എല്ലാവരും ഒത്തുകൂടും എല്ലാസ്ഥലത്തും ഒരു പോലെ തന്നെ ❤❤❤❤❤❤❤കഴിഞ്ഞാൽ എല്ലാവരും അവരവരുടെ സ്ഥലത്തേക്ക് പോകും ❤

  • @ABIN-NRK
    @ABIN-NRK 11 หลายเดือนก่อน

    🙏👍👌നല്ല ഭംഗിയുണ്ട് കാണാൻ 👍

    • @HARTTDUOS
      @HARTTDUOS  11 หลายเดือนก่อน

      😊🙏🏼

  • @anitharamachandran4250
    @anitharamachandran4250 ปีที่แล้ว +48

    ഹരേ കൃഷ്ണ പഴമയും പുതുമയും ഒരുപോലെ കൊണ്ട്പോകുന്നത് എത്ര ശ്രമകരമാണ് 🙏വേദൂട്ടൻ തിരുമേനിയുടെ ബന്ധു ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത് എല്ലാവരെയും കാണാൻ സാധിച്ചല്ലോ 🙏

  • @shilpasreekumarnair
    @shilpasreekumarnair ปีที่แล้ว +1

    Chettan ennu vilikano thirumeni ennu vilikano endhayalum super vlog pathyapura poli pazhe illangalum manayum ennum oru vikaram anu alle nostu vedh uttam chakkramuthanu❤❤❤

  • @harikrishnan4658
    @harikrishnan4658 ปีที่แล้ว +4

    പഴമയുടെയും പുതുമയുടെ മാധുര്യം തുളുമ്പുന്ന ഒരു നല്ല വീഡിയോ

  • @girijabalachandran3697
    @girijabalachandran3697 ปีที่แล้ว +2

    Ammaththe visesham ishtappettu. Oppol vili valare ishtayi. Njangalum oppole nnu vilikkum.

  • @luttuaggu7507
    @luttuaggu7507 ปีที่แล้ว +6

    വളരെ കാലം കഴിഞ്ഞു അതിമനോഹരമായ കാഴ്ചകൾ കണ്ടു ഇതെല്ലാം അന്ന്യം നിന്നുപോകാതെ വരും തലമുറകൾ കാത്തു രക്ഷിക്കട്ടെ ❤

  • @Shajahan-n3u
    @Shajahan-n3u ปีที่แล้ว +1

    Vthukka nu ayur arogyvam thirrgayasu narrunnu❤❤❤🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🌹🌹🌹🥀🥀🥀🥀🥀🥀

  • @geethadamodaran7685
    @geethadamodaran7685 ปีที่แล้ว +1

    Very interesting g Video. Enjoyed thoroughly. Kids song superb. Thanks for sharing

  • @sgovindan53
    @sgovindan53 ปีที่แล้ว +2

    Nice rustic scenes. Enjoyed this blog a lot. Thank you 🙏

  • @girijarajannair577
    @girijarajannair577 28 วันที่ผ่านมา

    Kulam super❤❤ ellam super ❤❤

    • @HARTTDUOS
      @HARTTDUOS  28 วันที่ผ่านมา

      😊😍🙏🏼🙏🏼

  • @janakivelayudhan4002
    @janakivelayudhan4002 ปีที่แล้ว +11

    ഈ കുടുംബത്തിൽ ജനിച്ചവർ ഭാഗ്യവാൻമാർ ഭാഗ്യവതികൾ🙏🙏

  • @JabbarK-m2o
    @JabbarK-m2o 11 หลายเดือนก่อน

    Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @HARTTDUOS
      @HARTTDUOS  11 หลายเดือนก่อน

      ❤️😊😍❤️❤️

  • @LilusKichenVlog
    @LilusKichenVlog ปีที่แล้ว

    എന്ത് ഭംഗിയാ അവിടെയൊക്കെ കാണാൻ പത്തായപുരയുടെ ഗോവണി കയറാമായിരുന്നു 🥰

  • @geethas7944
    @geethas7944 ปีที่แล้ว +2

    എന്തു നല്ല ഭംഗിയുള്ള വീട് എല്ലാപേരെയും ഇഷ്ടമായി ഗുരുവായൂർ തിരുമേനി അല്ലേ 🙏🙏 വേദു കുട്ടൻ 🥰💐

  • @vijips2676
    @vijips2676 ปีที่แล้ว +5

    Vedoottan our super hero❤❤❤

  • @sobhabalan7174
    @sobhabalan7174 ปีที่แล้ว +1

    വേദു കുട്ടൻ 👌👌👌👌❤️❤️❤️❤️❤️😘😘

  • @girijarajannair577
    @girijarajannair577 28 วันที่ผ่านมา

    Ellavarrum um othirri eshttappettu enthu Aishwariyuam anu kanan ❤❤

    • @HARTTDUOS
      @HARTTDUOS  28 วันที่ผ่านมา

      🙏🏼🙏🏼😊😊😊

  • @remarnair8350
    @remarnair8350 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏
    Beautiful video ❤❤

  • @vanajasa6575
    @vanajasa6575 ปีที่แล้ว

    ഇങ്ങനെ ഒരു കുടുംബത്തിൽ ജനിക്കുക ജീവിക്കാൻ കഴിയുക ഒക്കെ മഹാഭാഗ്യമായി കരുതുന്നു. വീടും ചുറ്റുമുള്ള സ്ഥലവും കുളങ്ങളും ഒക്കെ കാണാൻ നല്ല രസം. ഞങ്ങടെ നാട്ടിലും ഉണ്ട്. ഇതുപോലത്തെ പഴയ തറവാട് വീടുകളും പറമ്പും കുളവും. കുഞ്ഞിലേ ഞങ്ങൾ പുറത്ത് നിന്ന് എത്തി നോക്കും. ഇതൊക്കെ കാണാൻ എനിക്ക് എത്ര ഇഷ്ടമാണെന്നോ. ഞാൻ ഒരു ചാണ്ഡലത്തി ഒരു കുടിലിൽ.

    • @HARTTDUOS
      @HARTTDUOS  ปีที่แล้ว

      🙏🏼🙏🏼🙏🏼

  • @akhil3551
    @akhil3551 ปีที่แล้ว +1

    Hare Krishna ❤, nalla sthalam njan Kure nale kuditannu oru vlog full enjoy cheythath❤, inium ennanu thirumeni guruvayoorappante uchapooja kazhikunne orupad nalayi uchappojaalankaravarnanyil uchapooja kirananand othikan enn kettit😊

  • @Deekaytalks
    @Deekaytalks ปีที่แล้ว +1

    ഇതൊന്നും ഇന്ന് കാണാൻ കഴിയില്ല. Awesome family

  • @Santhosh96502
    @Santhosh96502 ปีที่แล้ว

    മോനെ വലിയ ഇഷ്ടമാണ്...

  • @sugunanp3980
    @sugunanp3980 ปีที่แล้ว +1

    തറവാട്ം പരിസരവും സൂപ്പർ ആയിട്ടുണ്ട്.❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @girijarajannair577
    @girijarajannair577 28 วันที่ผ่านมา

    Pashukkutty very nice❤❤

    • @HARTTDUOS
      @HARTTDUOS  28 วันที่ผ่านมา

      😊😍😍🙏🏼

  • @binduchandran1654
    @binduchandran1654 ปีที่แล้ว +214

    ഇത് ആണ് നല്ല കുടുംബത്തിൽ ജനിക്കണം എന്ന് പറയുന്നത്, new ജനറേഷൻ നും old ജനറേഷൻ നും ഉണ്ട്, എത്ര മാന്യ മായി ആണ് ഡ്രസ്സ് ധരിച്ചിരിക്കുന്നത് , വർത്തമാനവും എത്ര ബഹുമാനം ആയി ഇത് ഇപ്പൊ അപൂർവം ആണ്

    • @manjumolps309
      @manjumolps309 ปีที่แล้ว +6

      😂😂😂😂

    • @shinyjose8221
      @shinyjose8221 ปีที่แล้ว +7

      Sirichu sathuu😅

    • @RizRiya-l4w
      @RizRiya-l4w ปีที่แล้ว +10

      മേൽ വസ്ത്രം ധരിക്കാതെ ഇരിക്കുന്ന ആണുങ്ങൾ വീഡിയോയിൽ ഉണ്ടല്ലോ.. അതാണോ മാന്യമായ വസ്ത്രം

    • @MeenaVijayan-sx6hd
      @MeenaVijayan-sx6hd ปีที่แล้ว

      ​@@manjumolps309😊😊

    • @mayansbudha4317
      @mayansbudha4317 ปีที่แล้ว +1

      👍👍👍

  • @girijadevivg4357
    @girijadevivg4357 ปีที่แล้ว +2

    ഇതാണ് ഭൂമിയിലുള്ള സ്വർഗം 👍

  • @anithakulukallur3038
    @anithakulukallur3038 ปีที่แล้ว

    ഒരു പാട് ഇഷ്ട്ടായി ❤️❤️