ഇവിടെയുള്ളവരെ സമ്മതിക്കണം, ഈ ആനക്കാട്ടിൽ..||chinnakanal||

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • ഇവിടെയുള്ളവരെ സമ്മതിക്കണം, ഈ ആനക്കാട്ടിൽ..||chinnakanal||
    #humanfornature #chinnakanal #elephantvideo

ความคิดเห็น • 58

  • @vishnulal3729
    @vishnulal3729 2 วันที่ผ่านมา +17

    ചക്ക കൊമ്പൻ ആണ് അവിടുത്തെ മെയിൻ വില്ലൻ.. അരികൊമ്പൻ ഉണ്ടാവുമ്പോൾ ചക്കയുടെ വില്ലനിസം നടക്കില്ല

    • @mathewjohn2891
      @mathewjohn2891 วันที่ผ่านมา

      ഈ ആനക്കാട്ടിൽ ഇത്രയും ഏലം എങ്ങനെ നഷ്ട പെടുത്താതെ സംരക്ഷിക്കുന്നു

    • @abhijithksonline
      @abhijithksonline วันที่ผ่านมา

      രണ്ടും ചത്തു

  • @abhijithmaniyan8491
    @abhijithmaniyan8491 2 ชั่วโมงที่ผ่านมา

    സൂപ്പർ ആയിട്ടുണ്ട് ഇങ്ങനെ എങ്കിലും അരികൊമ്പന്റെ നാട് കാണാൻ പറ്റിയല്ലോ.. സുഹൃത്തേ. ആശംസകൾ 👍🏼

  • @SajimonAs-pg3ht
    @SajimonAs-pg3ht วันที่ผ่านมา +15

    വനം കൈയേറി വീട് വെച്ച് എന്നിട്ട് വനത്തിൻ്റെ യഥാർത്ഥ അവകാശികൾ കുറ്റക്കാര്

  • @Niz311
    @Niz311 วันที่ผ่านมา +7

    8:15 bgm sound kettu chirichavar arelum undo

  • @stanlybabu4446
    @stanlybabu4446 นาทีที่ผ่านมา

    പാവം arikuttante നാട്... Arikuttan ഇന്നും ellarkkum nombaramayi

  • @lyssajaison8520
    @lyssajaison8520 ชั่วโมงที่ผ่านมา

    ❤❤❤❤❤ ചിന്നക്കനാൽ

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 23 ชั่วโมงที่ผ่านมา +3

    അടിപൊളി...സൂപ്പ൪ വീഡിയോ....

  • @lechulaxmi8554
    @lechulaxmi8554 วันที่ผ่านมา +3

    ഇവർ എന്ദിന ഈ കാട്ടിൽ താമസിക്കുന്നത്,, അവിടം അനിമൽസിനു വിട്ടു കൊടുത്തു കൂടെ, വേറെ എവിടെ എങ്കിലും മാറി താമസിച്ചാൽ പോരെ

  • @PreethyRaju-c3u
    @PreethyRaju-c3u วันที่ผ่านมา +3

    പാവം അരി കൊമ്പന്റെ നാട്

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 5 ชั่วโมงที่ผ่านมา +2

    Paavam.. Arikompante.... Sthalam...... Avante. Kudumpathodoppam.... Santhoshamaayitu.... Jeevicha... Athine.... Krooramayitupadravichu.... Naadukadathi....dushta.... Irukalikal.... Kaadinullil. Chennu.... Vanya... Jeevikalude.. Sthalam... Kayrumpol... Orkkenam...... Ee. Kaadu... Vanyajeevikalku.... Jeevikanullathanu.... Allathe.. Manushyanu.... Kayeranullathalla.... Avathungale.. Iniyengilum.... Upadravikathirikoo.... Avar.. Avide... Jeevichotte....... Murivalaneyum.... Arikompante.. Kunjineyum..... Aviduthe.... Dushtanmar..... Konnathanu.... Avathugade.. Avasa. Vyavasthaye.. Kayeri.... Avare. Avidunnodikunnu....
    ...... Dushtanmare... Ningalkullathu... Prekrithi.... Intrestulppede.. Thanoolum...

  • @SureshKumar-nl3ly
    @SureshKumar-nl3ly วันที่ผ่านมา +8

    ഇതൊക്കെ പണ്ട് നിബിഡ വനം ആയിരുന്നു എന്നോർക്കുമ്പോൾ ആണ് വിഷമം

    • @Travel_with_anoop_trivandrum
      @Travel_with_anoop_trivandrum  วันที่ผ่านมา

      Athe

    • @abhijithksonline
      @abhijithksonline วันที่ผ่านมา

      നിങ്ങളുടെ വീടും ഒരു കാലത്തു വനം ആയിരുന്നു

  • @gurukul5658
    @gurukul5658 23 ชั่วโมงที่ผ่านมา +2

    നല്ല വിവരണം 👍🏻🎉🎉🎉

  • @HariPrasad-ge8om
    @HariPrasad-ge8om 3 ชั่วโมงที่ผ่านมา

    👌👍👍🙏

  • @MubhashirM
    @MubhashirM 19 ชั่วโมงที่ผ่านมา +1

    സൂപ്പർ വീഡിയോ ബ്രോ

  • @vishnuyamaha3390
    @vishnuyamaha3390 22 ชั่วโมงที่ผ่านมา +1

    Super video

  • @shobana7153
    @shobana7153 3 ชั่วโมงที่ผ่านมา

    അവിടെ ഉള്ളവർ ക് മനഃസമാദാനം ഉണ്ടാവില്ല ഒരീ ക്കലും കാരണം അരീകൊമ്പൻ nda കണ്ണുനീർ വീണ മണ്ണാണ് 😢

  • @peace3114
    @peace3114 วันที่ผ่านมา +2

    Thank you

  • @shaheenak4904
    @shaheenak4904 วันที่ผ่านมา +1

    Super video thanks bro

  • @SanthoshMp-b4n
    @SanthoshMp-b4n วันที่ผ่านมา +7

    ഈ വയറിളക്കം പിടിച്ച മ്യൂസിക് എന്തിന് 🤣🤣

    • @Travel_with_anoop_trivandrum
      @Travel_with_anoop_trivandrum  วันที่ผ่านมา +1

      🤣

    • @SanthoshMp-b4n
      @SanthoshMp-b4n วันที่ผ่านมา +3

      @@Travel_with_anoop_trivandrum ഞാൻ ഒരു തമാശ പറഞ്ഞതാട്ടോ സോറി 🙏🏻🙏🏻🙏🏻

    • @chikkukuttan6267
      @chikkukuttan6267 22 ชั่วโมงที่ผ่านมา +1

      😂

  • @saheerkannur9611
    @saheerkannur9611 วันที่ผ่านมา +1

    കുറച്ച് കൂടി നല്ല ക്യാമറ use ചെയ്‌താൽ സൂപ്പർ ആയിരിക്കും. അതായത് zooming power

  • @muraliraghav7531
    @muraliraghav7531 วันที่ผ่านมา +1

    Good presentation. Keep it up. Will be perfect if try to avoid repetition. All the best.

  • @sreedharan.p1687
    @sreedharan.p1687 23 ชั่วโมงที่ผ่านมา

    👍👍🤔🤔

  • @shyjujoseph5965
    @shyjujoseph5965 วันที่ผ่านมา +1

    ജന സംഖ്യ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരണം,അങ്ങനെ മാത്രമേജൈവ വൈവിധ്യം നിലനിർത്താൻ സാധിക്കു

    • @thesiblife2854
      @thesiblife2854 19 ชั่วโมงที่ผ่านมา

      നിങ്ങൾക്ക് എത്ര കുട്ടികൾ ഉണ്ട്

  • @tmvijayalakshmi2896
    @tmvijayalakshmi2896 วันที่ผ่านมา +2

    301 Colony is erstwhile elephant Corridor .That means we converted the pathway of the elephants into human settlement for political gains. If u are a human being apologise for the mistakes we have dome for the elephants and put efforts tongive that place back to the elephants.

    • @shajikurian9326
      @shajikurian9326 วันที่ผ่านมา

      It's an A. K Antony's mistake !

    • @tmvijayalakshmi2896
      @tmvijayalakshmi2896 วันที่ผ่านมา

      @@shajikurian9326 Politicians no longer stand for social service irrespective of political colours but for serving themselves and their families. It's the duty of every responsible citizen to be a watch dog of democracy and remain a protector of the speechless beings and the environment.

  • @lakshmis4111
    @lakshmis4111 วันที่ผ่านมา

    Avide ulla manushyare punaradhivasipikkuka.. Nattil ishtampole sthalam undallo..kaade , kadayite vittu kodukkuka.

  • @premjohnchandy8253
    @premjohnchandy8253 21 ชั่วโมงที่ผ่านมา

    Ari kombanda maganada🎉

  • @bineeshvpclt
    @bineeshvpclt 8 ชั่วโมงที่ผ่านมา

    Ee auto odikkunna chettantnte number tharamo....onnu pokanam ennu agraham und.

  • @tmvijayalakshmi2896
    @tmvijayalakshmi2896 วันที่ผ่านมา

    It's well and good to make videos and market it. But it should have a purpose, and that should be to remain on the side of truth, on the side of the helpless and unprivileged.

  • @AnnanumPullerum
    @AnnanumPullerum วันที่ผ่านมา +2

    Bgm onnukoodi usaaraavanam

  • @sumeshmv4076
    @sumeshmv4076 วันที่ผ่านมา +1

    Car povumo

    • @gowri_entertains
      @gowri_entertains 15 ชั่วโมงที่ผ่านมา

      Ground clearance Ulla car pokum

  • @RJ-zv8zr
    @RJ-zv8zr วันที่ผ่านมา

    BGM is ruining your video quality.

  • @gireeshkumar6969
    @gireeshkumar6969 22 ชั่วโมงที่ผ่านมา

    Njn chirichu

  • @gireeshkumar6969
    @gireeshkumar6969 22 ชั่วโมงที่ผ่านมา

    Ari vs chakka

  • @josephvadakkedath
    @josephvadakkedath 3 วันที่ผ่านมา

    ARIKOMBANU SUGHANO

  • @JojyKodinjiyil-hr8qw
    @JojyKodinjiyil-hr8qw ชั่วโมงที่ผ่านมา

    സൂപ്പർ .

  • @suj4588
    @suj4588 2 ชั่วโมงที่ผ่านมา

    Aana illatha aana video 😂😂😂

  • @gameryt2k217
    @gameryt2k217 วันที่ผ่านมา

    Auto kollam🔥

  • @thesiblife2854
    @thesiblife2854 19 ชั่วโมงที่ผ่านมา

    ഓട്ടോക്കാരന്റെ നമ്പർ ഉണ്ടോ

  • @bineeshvpclt
    @bineeshvpclt 8 ชั่วโมงที่ผ่านมา

    Jyothiraj chettante number tharamo?

  • @kskraj
    @kskraj วันที่ผ่านมา

    Auto driver mobile number share cheyammo?