Big Five Animals of Africa | Rhinos and Leopards in Masai Mara

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Masai mara is always a dream for all Wildlife enthusiasts because of rich animals sightings in this National Park, especially the Big 5 Animals. King lion is the main animal in this list. Leopard, Rhinoceros, African elephants and Cape buffalo are the other four animals in Masai Mara. We have explored about the Lion and Leopard in dedicated episodes previously and exploring the all big five animals in this episode. So lets start the journey through the forest in Kenya.
    ആഫ്രിക്കയിലെ BIG 5 എന്നറിയപ്പെടുന്ന മൃഗങ്ങളാണ് ഈ എപ്പിസോഡിലെ കാഴ്ച. അതിൽ സിംഹം തന്നെയാണ് പ്രധാനം. പിന്നെ പുലിയും ആഫ്രിക്കൻ ആനയും കാട്ടുപോത്തും കാണ്ടാമൃഗവുമാണ് ഇവിടുത്തെ ഏറ്റവും പ്രത്യേകതയുള്ളവർ. ഈ ആഫ്രിക്കയിലെ മസായമാരാ അടക്കമുള്ള കാടുകളിലെ സഫാരിയിൽ എല്ലാവരും പ്രതീക്ഷിക്കുന്നതും ഇവരെ കാണാനാണ്. സിംഹത്തെയും പുലിയെയും കുറിച്ചുള്ള ഇതിനു മുൻപത്തെ എപ്പിസോഡുകളിൽ അവരെക്കുറിച്ചൊക്കെ detailed ആയി explain ചെയ്തിരുന്നു. എങ്കിലും ഇതെല്ലാം ചേർന്ന ഈ മസായമാരാ സീരിസിലെ അവസാന എപ്പിസോഡിലെ കാഴ്ചകളോടെ ഈ സീരീസ് അവസാനിക്കുകയാണ്.. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
    / pikolins.vibe
    / pikolins
    e-mail : cholin.joy@gmail.com
    Maasai Mara package with Pikolins in January 4'th to 9'th.
    (INR 1,95,000 per person - Only two couples are allowed in this package)
    Day 1 - Flight from Mumbai to Nairobi and transfer to Masai Mara (Around 6 hours) and Masai Tribal village visit
    Day 2 - Full day Game drive in Masai Mara
    Day 3 - Full day Game drive in Masai Mara
    Day 4 - Check out and transfer to Lake Nakuru (Around 5 hour) and Boat ride at Nakuru Lake
    Day 5 - Full day Game drive at Nakuru Park and transfer to Nairobi and check in at a hotel for overnight.
    Day 6 - Flight back in the morning to Mumbai.
    Contact of 2awesomemasai : +91 8089973397
    Email: Info@2awesomemasai.com
    Web: 2awesomemasai.com
    Insta : / 2_awesome_masai
    Camera - Video recorded with Nikon Z7 ii, Zf, Lens Nikon z 180-600, 24-70, DJI Osmo Pocket 3, DJI Mini 4 Pro, GoPro 10 & iPhone 12.
    Wildlife and Africa videos in Malayalam - Pikolins Vibe
    Watch the short trailers at ‪@pikvisuals‬
    Watch the English version ‪@Pikwoods‬

ความคิดเห็น • 106

  • @thesatruntimes
    @thesatruntimes 2 ชั่วโมงที่ผ่านมา +7

    ഓരോ ജോലിയും നമ്മൾ ഏറ്റവും ഇഷ്ടപ്പെട്ടുചെയ്യുമ്പോൾ ആണ് അതിൻ്റെ റിസൾട്ട് ഏറ്റവും മനോഹരമാക്കുന്നത്..pikolin bro യെ പോലെ..❤

  • @sajurahulsajurahul8004
    @sajurahulsajurahul8004 3 ชั่วโมงที่ผ่านมา +8

    Skip cheyyathe കണ്ടു.... Adipoli

    • @Pikolins
      @Pikolins  2 ชั่วโมงที่ผ่านมา

      Thank you so much Saju

  • @akhilkrishna9079
    @akhilkrishna9079 3 ชั่วโมงที่ผ่านมา +10

    ചേട്ടന്റെ voice അടിപൊളി ആണ് കേട്ട് ഇരിക്കാനും കണ്ട് ഇരിക്കാനും തോന്നും ✌🏻🔥

    • @Pikolins
      @Pikolins  2 ชั่วโมงที่ผ่านมา

      Thank you so much Akhil 🥰

  • @dicho_de_la_verdad_
    @dicho_de_la_verdad_ 55 นาทีที่ผ่านมา

    Thankyou brother, Amazing African episode ♥️🫂

  • @ananduap8350
    @ananduap8350 ชั่วโมงที่ผ่านมา

    സത്യത്തിൽ ഈ ചാനലിലെ ഫോറെസ്റ് സ്റ്റോറികൾ കണ്ടാണു കാടിനെയും കാട്ടുമൃഗങ്ങളേയും ഇഷ്ടപെട്ടത്. അത്രക്കും ഗംഭീരമാണ് ഓരോ വീഡിയോയും.എടുത്തു പറയേണ്ടത് വീഡിയോ Quality & Presentation ❤

  • @nijeeshus7617
    @nijeeshus7617 24 นาทีที่ผ่านมา

    African episodes ellam onninu onnu super❤❤❤

  • @Sabeleoo
    @Sabeleoo ชั่วโมงที่ผ่านมา

    Awesome ഒന്നും പറയാനില്ല ബ്രൊ ❤️

  • @athulaj3353
    @athulaj3353 48 นาทีที่ผ่านมา

    ❤❤❤All episodes of masai mara is beautiful ❤❤❤

  • @AjmalMhmd-gd1zr
    @AjmalMhmd-gd1zr ชั่วโมงที่ผ่านมา

    കുറെയായി നിങ്ങളുടെ വീഡിയോ കാണുന്നു നല്ല അവതരണം ❤️❤️👏

  • @shemeerkpshemeer6751
    @shemeerkpshemeer6751 59 นาทีที่ผ่านมา

    അടിപൊളി ചേട്ടാ... ഒരുപാട് ആഗ്രഹം ഉണ്ട് ഇങ്ങനെ ഒന്ന് നേരിൽ കാണാൻ

  • @sreethu_
    @sreethu_ 42 นาทีที่ผ่านมา

    എല്ലാ വിഡിയോസും കണ്ടു.... പല variety animals, അവരുടെ ജീവിതരീതി എല്ലാം നല്ലതു പോലെ കണ്ട് ആസ്വദിക്കാൻ പറ്റി....💯🙌
    Thank u cholin bro, for this amazing visuals and presentation ....❤️❤😍
    Superb as usual.... 🙌💯😍

  • @psubair
    @psubair ชั่วโมงที่ผ่านมา

    ഒലോഷിപ്പയുടെ ആ look അതി ഗംഭീരം തന്നെ. അതിന് പാകമായ രീതിയിൽ സഫാരി വണ്ടി നിർത്തിയിട്ട അതിന്റെ ഡ്രൈവറെ നമിക്കണം. വല്ലാത്ത ഒരു പോസ്. സിംഹം കാണാതിരിക്കാൻ ബിപിൻ വണ്ടിയിൽ ഒളിച്ചത് രസമായി. നല്ല ക്ലാരിറ്റിയുള്ള വീഡിയോ. പിന്നെ രസകരമായ വിവരണവും. അഭിനന്ദനങ്ങൾ.

  • @dreamtraveller9854
    @dreamtraveller9854 16 นาทีที่ผ่านมา

    Woww great video, we want more like this❤❤❤❤❤❤

  • @anjalkunjumon5897
    @anjalkunjumon5897 ชั่วโมงที่ผ่านมา

    ചെയ്യുന്ന ജോലി ഇത്രയേറെ ആസ്വദിച്ച് ചെയ്യുന്ന ഒരു youtuber ❤❤❤

  • @anjanams5540
    @anjanams5540 3 ชั่วโมงที่ผ่านมา +1

    ❤❤ waiting ആരുന്നു 👏🏻👏🏻

    • @Pikolins
      @Pikolins  2 ชั่วโมงที่ผ่านมา +1

      Thank you Anjana ❤️

  • @Arun2003nk
    @Arun2003nk 3 ชั่วโมงที่ผ่านมา +1

    കട്ട വെയ്റ്റിംഗ് ആയിരുന്നു ❤️

    • @Pikolins
      @Pikolins  2 ชั่วโมงที่ผ่านมา

      Thank you Arun ❤️

  • @vijilkknr
    @vijilkknr 2 ชั่วโมงที่ผ่านมา

    നിങ്ങളെ വിഡിയോയും വോയിസും ഒന്നിനൊന്നു മെച്ചം ❤️❤️❤️

  • @rahulk.r3350
    @rahulk.r3350 ชั่วโมงที่ผ่านมา

    Your presentation is engaging, and it's keeping us interested throughout the entire video. Your visuals are also impressive.
    Keep Going❤🙌

  • @tomugeorge681
    @tomugeorge681 ชั่วโมงที่ผ่านมา

    Super visuals.. 👏🏻👏🏻👏🏻😍

  • @rekhabhasuran
    @rekhabhasuran 2 ชั่วโมงที่ผ่านมา

    Maximum daily video aakan nokkane. Waiting aana chettante oro video kanan

  • @ajiths6042
    @ajiths6042 ชั่วโมงที่ผ่านมา +1

    Chettante passion avasanikathollam Kalam ....eniyum othiri story kannan njn waiting annu ....
    Chettante Peru entha .....?

  • @NikhilMohanan15
    @NikhilMohanan15 3 ชั่วโมงที่ผ่านมา +2

    വീഡിയോ ഒന്നും പറയാനില്ല നല്ല അടിപൊളി 😍 ചേട്ടന്റെ sound ചെറിയമാറ്റം വന്നു

    • @joyalksimon333
      @joyalksimon333 3 ชั่วโมงที่ผ่านมา

      Athea

    • @Pikolins
      @Pikolins  2 ชั่วโมงที่ผ่านมา +1

      Thank you so much.. yes, record ചെയ്ത സ്ഥലം മാറി, അതിന്റെ വ്യത്യാസമാണ്.

  • @muhammedrafeek7738
    @muhammedrafeek7738 2 ชั่วโมงที่ผ่านมา

    കബനി സഫാരി മുതൽ pilkolinsinte ഫാൻ ആണ് , ഓരോ എപ്പിസോഡുകളും കണ്ട് ഇരുന്നുപോവും all the best bro

  • @venitr3360
    @venitr3360 2 ชั่วโมงที่ผ่านมา

    Hats off to your research, preparation and effort behind every video.

  • @minhalmuhammedk3737
    @minhalmuhammedk3737 3 ชั่วโมงที่ผ่านมา +2

    Wonderful video

    • @Pikolins
      @Pikolins  2 ชั่วโมงที่ผ่านมา

      Thank you ❤️

  • @rinshadpt7404
    @rinshadpt7404 3 ชั่วโมงที่ผ่านมา +3

    വന്നോട്ടെ പോന്നോട്ടെ.. ഓരോന്നോരോന്നായി പോരട്ടെ 🔥🔥🔥🔥
    ഇന്ത്യയിലെ കാടുകളിലേക് എപ്പോഴെതും...?

    • @Pikolins
      @Pikolins  2 ชั่วโมงที่ผ่านมา +1

      കഴിഞ്ഞു.. ഇനി കുറച്ചുനാൾ ഇന്ത്യയിലാണ്

  • @vishnuvinesh
    @vishnuvinesh 3 ชั่วโมงที่ผ่านมา +1

    Woww Supper.. 👌👌👌

    • @Pikolins
      @Pikolins  2 ชั่วโมงที่ผ่านมา

      Thank you 🥰

  • @chithrashivani9328
    @chithrashivani9328 3 ชั่วโมงที่ผ่านมา +1

    Innu kore nalla visuals indaayi❤❤

    • @Pikolins
      @Pikolins  2 ชั่วโมงที่ผ่านมา

      Thank you Chithra ❤️

  • @mohammedjabirp7595
    @mohammedjabirp7595 ชั่วโมงที่ผ่านมา

    17:33 Visuals...❤❤❤
    യാത്രകൾ തുടരുക..🤝❤️❤️

  • @unniponnuse1915
    @unniponnuse1915 ชั่วโมงที่ผ่านมา

    Super views❤. I Liked

  • @joyalksimon333
    @joyalksimon333 3 ชั่วโมงที่ผ่านมา +2

  • @afsal650
    @afsal650 50 นาทีที่ผ่านมา

    സൂപ്പർ

  • @ItsMe-sx9ck
    @ItsMe-sx9ck 9 นาทีที่ผ่านมา

    Thanks man

  • @mithulk5960
    @mithulk5960 3 ชั่วโมงที่ผ่านมา +1

    ❤👍

  • @Gregarious7
    @Gregarious7 14 นาทีที่ผ่านมา

    സൂപ്പർ ❤
    ഈ മാസവും അടുത്ത മാസമോ കേരളത്തിൽ എവിടെയെങ്കിലും യാത്രയുണ്ടോ

  • @Midhun-h
    @Midhun-h 10 นาทีที่ผ่านมา

    Bro are you a naturalist by profession.. 🔥

  • @niboozvlog3119
    @niboozvlog3119 3 ชั่วโมงที่ผ่านมา +2

    Anghaneee video Friday thannee iteellee❤

    • @Pikolins
      @Pikolins  2 ชั่วโมงที่ผ่านมา +1

      അതെ

  • @suhailpk5085
    @suhailpk5085 21 นาทีที่ผ่านมา

    Bro video yil illaatha different species ne kurich mention cheyyumbol avarude oru photo sideik vekkanel nallath ayirikkum 😊

  • @pieopgaming3852
    @pieopgaming3852 ชั่วโมงที่ผ่านมา

    Nice narration 🥰😊

  • @mobuser2020
    @mobuser2020 3 ชั่วโมงที่ผ่านมา +2

    Next amazon forest😁

    • @Pikolins
      @Pikolins  2 ชั่วโมงที่ผ่านมา

      ഹോ, അത്‌ ഉടനേ പറ്റുമെന്ന് തോന്നുന്നില്ല. എന്നാലും ഈ ചാനലിൽ അത്‌ വരും

    • @mobuser2020
      @mobuser2020 ชั่วโมงที่ผ่านมา

      @@Pikolins waiting ❤️

  • @manuppamenathi5829
    @manuppamenathi5829 23 นาทีที่ผ่านมา

    Supper

  • @joshyjose2492
    @joshyjose2492 ชั่วโมงที่ผ่านมา

    Eshattam anyone? Nice yittudu vagam next episode 😅

  • @shijuzamb8355
    @shijuzamb8355 2 ชั่วโมงที่ผ่านมา

    Super❤❤👍

  • @kerala338
    @kerala338 ชั่วโมงที่ผ่านมา

    Super ❤❤❤❤❤❤❤

  • @sajascr7615
    @sajascr7615 ชั่วโมงที่ผ่านมา

    Nice 👌👍

  • @saljusebastian928
    @saljusebastian928 3 ชั่วโมงที่ผ่านมา +1

    Njn kurach Late aaayi poyi maaaaara .. ❤❤🥰🥰🥰

    • @Pikolins
      @Pikolins  2 ชั่วโมงที่ผ่านมา

      😁😁🤭 ന്നാലും എത്തിയല്ലോ

  • @ajir7490
    @ajir7490 ชั่วโมงที่ผ่านมา

    👏👏👏👏👏

  • @iamhere4022
    @iamhere4022 2 ชั่วโมงที่ผ่านมา

    ❤🤩👍

  • @liminup4131
    @liminup4131 ชั่วโมงที่ผ่านมา

    👌👌👌👌👍👍

  • @Prasannakumar-jt3uj
    @Prasannakumar-jt3uj 35 นาทีที่ผ่านมา

    @pikolins i was watching your youtube videos because of the way you are narrating in malayalam and your explanation how to reach the spot, and you explain the travel timings and reservation methods, etc..(i like your narration, i am a tamilian). I watch almost all of your videos of kerala almkst 20 times each video...but i never watched your other state videos or other country videos because i am not going to take my family to those northern places and african continents...one more thing is, african continent is already well shown in geographic channel and discovery channel, then why do people watch the same content on your channel..? This is my personal opinion...
    I think other subscribers might have also thought the same, your views counts must have shown you if they ate reducing or increasing. All the best man, keep doing well

  • @AnwinVS
    @AnwinVS 3 ชั่วโมงที่ผ่านมา +1

    🔥🔥🔥

  • @NOUSHADMOHAMMED-jc4qz
    @NOUSHADMOHAMMED-jc4qz 7 นาทีที่ผ่านมา

    ആശാന്റെ കൂടെ ഒരു ട്രിപ്പടിക്കണം..😊🥰

  • @SanoopV-wg6dw
    @SanoopV-wg6dw ชั่วโมงที่ผ่านมา

    😍😍😍😍😍😍😍😍😍😍😍😍😍

  • @Anju14372
    @Anju14372 ชั่วโมงที่ผ่านมา

    😍😍

  • @anishriderftz
    @anishriderftz 3 ชั่วโมงที่ผ่านมา +1

    🎉🎉🎉🎉

  • @PKR-s3l
    @PKR-s3l 32 นาทีที่ผ่านมา

    ❤️

  • @gooseberry9755
    @gooseberry9755 2 ชั่วโมงที่ผ่านมา

    👌🏻👌🏻👌🏻👌🏻

  • @sujiths9888
    @sujiths9888 49 นาทีที่ผ่านมา

    Bro african wild dogs ille ippol.. Endangered aayo

  • @AjithKumar-qr7yi
    @AjithKumar-qr7yi 3 ชั่วโมงที่ผ่านมา +1

    Machane oru 10 ep oppikkane

    • @Pikolins
      @Pikolins  2 ชั่วโมงที่ผ่านมา

      😁😁കഴിഞ്ഞു

  • @Hadin-k1o
    @Hadin-k1o 2 ชั่วโมงที่ผ่านมา +1

    Bro snow leopard kanaan pov

    • @Pikolins
      @Pikolins  2 ชั่วโมงที่ผ่านมา

      അധികം വൈകാതെ പോകാം.. 👍🏻

  • @sinankallingal6684
    @sinankallingal6684 3 ชั่วโมงที่ผ่านมา +1

    1st cmnt

    • @Pikolins
      @Pikolins  2 ชั่วโมงที่ผ่านมา

      😍

  • @Thashin-78s
    @Thashin-78s 3 ชั่วโมงที่ผ่านมา +1

    Idh thanne oru 3 episodes aakkamayirunnu… mattullavaranel 4,5 okke aakkum

    • @Pikolins
      @Pikolins  2 ชั่วโมงที่ผ่านมา

      😁😁അങ്ങനെ നീട്ടിയാൽ നിങ്ങൾക്കൊക്കെ ബോറടിക്കില്ലെ..

    • @Thashin-78s
      @Thashin-78s 3 นาทีที่ผ่านมา

      2 aakkam 😅

  • @Smkku-h2q
    @Smkku-h2q 2 ชั่วโมงที่ผ่านมา

    മലയാളത്തിലെ ആനിമൽ പ്ലാനറ്റ് ചാനൽ

  • @AjithKumar-qr7yi
    @AjithKumar-qr7yi 3 ชั่วโมงที่ผ่านมา +1

    Hi entha bhangi❤

    • @Pikolins
      @Pikolins  2 ชั่วโมงที่ผ่านมา

      Thank you Ajith kumar ❤️

  • @muhammadhabeeb2774
    @muhammadhabeeb2774 3 นาทีที่ผ่านมา

    Skip cheyyaathe kanunna oreoru video

  • @hannahhannath9921
    @hannahhannath9921 2 ชั่วโมงที่ผ่านมา

    അവിടെ അനിമൽസിനെ കൊന്ന് ദിവസങ്ങളായിട്ട് അല്ലേ കഴിക്കുന്നത് ,അപ്പോ അവിടെ bad സ്മെൽ ഉണാവില്ലേ

  • @safilkannothkunnummalem8455
    @safilkannothkunnummalem8455 ชั่วโมงที่ผ่านมา

    ഞാൻ 4 ഗ്രൂപ്പിൽ link ഷെയർ ചെയ്തു അത്രയും ഇഷ്ടമാണ് pikoline vibes

  • @unnipalathingal5367
    @unnipalathingal5367 3 ชั่วโมงที่ผ่านมา +2

    മസായ്മാരാ.. കണ്ടിട്ടും കണ്ടിട്ടും മനം മടുക്കാത്ത സ്റ്റോറി..........

    • @Pikolins
      @Pikolins  2 ชั่วโมงที่ผ่านมา

      Thank you ❤️

  • @Karnankaladharan
    @Karnankaladharan 3 ชั่วโมงที่ผ่านมา +1

    ❤❤❤

  • @alsuneer7586
    @alsuneer7586 3 ชั่วโมงที่ผ่านมา +1

  • @lalumonvettikat4230
    @lalumonvettikat4230 3 ชั่วโมงที่ผ่านมา +1

    Super

    • @Pikolins
      @Pikolins  2 ชั่วโมงที่ผ่านมา

      Thank you 😍

  • @Sharu369
    @Sharu369 3 ชั่วโมงที่ผ่านมา +1

  • @AneesPalakkad
    @AneesPalakkad 3 ชั่วโมงที่ผ่านมา +1

  • @evergreen4070
    @evergreen4070 2 ชั่วโมงที่ผ่านมา +1

  • @ffzycker8624
    @ffzycker8624 ชั่วโมงที่ผ่านมา

    ❤❤

  • @vineeth7517
    @vineeth7517 44 นาทีที่ผ่านมา

    ❤❤❤

  • @NOUSHADMOHAMMED-jc4qz
    @NOUSHADMOHAMMED-jc4qz 29 นาทีที่ผ่านมา

    ❤❤❤

  • @sinan.5151
    @sinan.5151 18 นาทีที่ผ่านมา

    ❤❤❤

  • @madhav12333
    @madhav12333 2 ชั่วโมงที่ผ่านมา

  • @agiakhilsuresh3300
    @agiakhilsuresh3300 ชั่วโมงที่ผ่านมา

  • @ASHRINVLOGS
    @ASHRINVLOGS 3 ชั่วโมงที่ผ่านมา +1

  • @Tramptravellermalayalam
    @Tramptravellermalayalam 2 ชั่วโมงที่ผ่านมา

    ❤❤❤