മനോഹരമായ വീഡിയോ...👍💚 മനുഷ്യരാണ് പ്രകൃതിക്കും വന്യ ജീവികൾക്കും ശല്യമാകുന്നത്... ഇത്രയധികം മാലിന്യങ്ങൾ കൊണ്ട് പോയി തള്ളുന്നത് തുടർന്നിട്ടും കാട് കയറി കെട്ടിടങ്ങൾ പണിതിട്ടും അധികാരികൾ കണ്ണും പൂട്ടി ഇരിക്കുകയാണ്... അതാണ് ഏറെ വിഷമിപ്പിക്കുന്നത്
നല്ല documentry... അതുപോലെ informative.. കേൾക്കുമ്പോ സങ്കടവും... നമ്മൾ മനുഷ്യർ അല്ലെ ശെരിക്കും കാട് കേറിയത്.. എന്നിട്ട് അതിനു പേരും നാട്ടിൽ ഇറങ്ങിയെന്നു... കൊടുക്കേണ്ട പരിഗണന കൊടുത്താൽ ഇതൊന്നും ഒരു ഉപദ്രവും ഉണ്ടാക്കില്ല... 🙏🏻
നമ്മള് മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്ക് കടന്നു കയറിയിട്ട് അവയെ തന്നെ ദ്രോഹിക്കുന്നു. 😔 ഇതിനൊരു നല്ല സൊല്യൂഷൻ ഇല്ലേ.. പിന്നെംയും ചോലക്കാടുകൾ വച്ചു പിടിപ്പിക്കൽ മാത്രമാണല്ലോ പറഞ്ഞതു.അത് മാത്രേ ഉളൂ.. നമ്മൾ ഓരോരുത്തരും ഉത്തരവാദി ആയിരിക്കുന്ന പരിസ്ഥിതീക പ്രശ്നം ആണിത്. Congratulations Hadlee for your effort. 💜
കാടുകളിലേക്ക് മാത്രം നമ്മുടെ കണ്ണുകൾ നീങ്ങിയിട്ടുണ്ടാകും ആവാസവ്യവസ്ഥയിലെ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് എന്നാൽ ഒരു നിയന്ത്രണവുമില്ലാതെ നമ്മൾ അതല്ല നികത്തുകയാണ് എത്ര അപകടങ്ങൾ ഉണ്ട് എത്ര വെള്ളപ്പൊക്കങ്ങൾ ഉണ്ടായി നമ്മൾ പഠിക്കുന്നില്ല നമ്മൾ മറ്റുള്ള ജീവികളുടെ ആവാസവ്യവസ്ഥയെ മാത്രമല്ല നശിപ്പിക്കുന്നത് നമ്മൾ മറന്നു പോകുന്നത് നമ്മുടെ കൂടിയാണ് എന്ന് ഓർക്കുന്നില്ല വയലുകൾ നടത്തുന്നതിൽ നിയന്ത്രണ ഉണ്ടെന്നു പറയുമ്പോഴും രണ്ടുമൂന്നു സെൻറർ വച്ച് നികത്താൻ ഇളവുകൾ ഉള്ളതുകൊണ്ട് അതു മുതലെടുത്ത് ഏക്കർ കണക്കിന് ഭൂമി പല സെറ്റുകൾ ആയി തിരിച്ചാണ് പലരും ഭൂമി നികത്തുന്നത് അതും നല്ല പറമ്പും ഒഴിഞ്ഞുകിടക്കുന്ന കരപ്രദേശം ഉണ്ടായാലും കുറഞ്ഞ പൈസയ്ക്ക് കിട്ടുന്ന ഇത്തരം പ്രദേശങ്ങൾ മേടിക്കാൻ ആണ് ഇപ്പോഴും ആൾക്കാർക്ക് താൽപര്യം. ഒരു സെൻറ് പോലും നടത്താനുള്ള അനുമതി കൊടുക്കാൻ പാടില്ല എന്നതാണ് വാസ്തവം.
കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമി കയ്യേറ്റം നടക്കുന്നത് മുന്നാറിൽ തന്നെയാണ് ഫോറസ്റ്റുകാർ കയ്യേറ്റക്കാർക്ക് ഫുൾ സപ്പോട്ട് മാസ ശമ്പളത്തേക്കാൾ കൂടുതൽ കൈക്കുലി കിട്ടുന്നുണ്ട് അവർക്ക് വന്യജിവി സമ്പത്ത് സംരഷിക്കപ്പെടണം
@manoramaonline നന്ദി കൊണ്ട് മാത്രം കാര്യമില്ല ... highcourt മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കാൻ ഉത്തരവ് ഇട്ടിട്ടുണ്ട് ...അതിന് ഒരു ശ്രദ്ധ കൊടുക്കണം .... കേന്ദ്ര സർക്കാർ ഇടപെട്ട് കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം ... കേവലം documentary യിൽ കണ്ണീരൊഴുക്കിയത് കൊണ്ട് കാര്യമില്ല .... മൂന്നാർ വയനാട് ഒക്കെ എറണാകുളം പോലെ concrete buildings കൊണ്ട് നിറഞ്ഞു ... നശിച്ച ടൂറിസം എല്ലാം തകർക്കുന്നു ...😢
നമുക്ക് ലഭിച്ചിട്ടുള്ള വനവും വന്യജീവികളും പ്രകൃതി വിഭവവും എല്ലാം സംരക്ഷിച്ചു പോന്നാൽ അതു വരുംതലമുറയ്ക്കും ഉപകാരപ്പെടും. വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടുക തന്നെ വേണം
@@manoramaonlineനന്ദി കൊണ്ട് മാത്രം കാര്യമില്ല ... highcourt മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കാൻ ഉത്തരവ് ഇട്ടിട്ടുണ്ട് ...അതിന് ഒരു ശ്രദ്ധ കൊടുക്കണം .... കേന്ദ്ര സർക്കാർ ഇടപെട്ട് കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം ... കേവലം documentary യിൽ കണ്ണീരൊഴുക്കിയത് കൊണ്ട് കാര്യമില്ല .... മൂന്നാർ വയനാട് ഒക്കെ എറണാകുളം പോലെ concrete buildings കൊണ്ട് നിറഞ്ഞു ... നശിച്ച ടൂറിസം എല്ലാം തകർക്കുന്നു ...😢
Nice work. Keep it up . Atleast few people are out there for those animals. It's heartbreaking seeing padayappa eating waste . There should have proper waste disposal system. Nice work
എത്രയൊക്കെ പറഞ്ഞാലും മനസിലാകാത്ത ഒരു സർക്കാരും വനമന്ത്രിയും ഉള്ളിടത്തോളം ഇതൊക്കെ ആരോട് പറയാനാണ്. ഈ മിണ്ടാപ്രാണികളെ ദ്രോഹിക്കാനും കൊല്ലാനുമാണ് ആളുകളും സർക്കാരും ശ്രമിക്കുന്നത്. ഇവരാണ് ശരിക്കും ഭൂമിയുടെ അവകാശികൾ. ഇതൊക്കെ ഇനിയെങ്കിലും. മനസിലാക്കി അവരെ അവരുടെ ആവാസ വ്യവസ്ഥയിൽ ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കു 🙏🙏🙏🙏🙏🙏.
മുന്നാർ മാലിന്യം സംസകരണം .. വലിയ ഒരു വിഷയം ആണ്.. മാട്ടുപ്പെട്ടി പോലെ ഉള്ള സ്ഥലങ്ങളിൽ ഇപ്പോഴും മാലിന്യം വഴിയിൽ അങ്ങ് ഇങ്ങുമായി കിടക്കുന്നത്..കാണാൻ കഴിയും. ഹരിത കർമ പദ്ധതികൾ. ഉണ്ടെങ്കിലും അതൊന്നും കാര്യമായി നടക്കുന്നില്ല എന്ന് ഏതൊരു സാധാരണക്കാർക്കും മനസ്സിലാകും ഇവിടെ വന്നാൽ . കർശനമായി നടപടികൾ സ്വീകരിക്കാൻ സർകാർ എന്തുകൊണ്ടാണ് മടിക്കുന്നത് 🤔🤔🤔
ആനകൾക്ക് കുടിക്കാൻ വെള്ളം കിട്ടുന്ന സൗകര്യങ്ങൾ കെട്ടി കൊടുക്കുക.. ചെക്ക് ഡാമുകൾ പണിയുക. കുടിക്കാനും ഭക്ഷിക്കാനും ആനകൾക്ക് കാടിനുള്ളിൽ ചെക്ക് ഡാമുകൾ പണിതു കൊടുത്തുകഴിയുമ്പോൾ ഈ പ്രശ്നങ്ങൾ ഒക്കെ അവസാനിക്കും ആനകൾ ആരെയും ഉപദ്രവിക്കാൻ വരികയുമില്ല. ഏറ്റവും നല്ല ഒരു ഉദാഹരണം മാങ്കുളം എന്ന സ്ഥലത്തെ കാര്യങ്ങളാണ്. മാങ്കുളം ഒരു വനമേഖലയാണ് അവിടെ ധാരാളം ആനകൾ ഉണ്ട് പക്ഷേ അവർ ആരും മനുഷ്യരെ ഉപദ്രവിക്കാൻ പോകുന്നില്ല കാരണം അവിടെ ആവശ്യത്തിനു വെള്ളം അവർക്ക് ലഭിക്കുന്നു ആവശ്യത്തിന് ഭക്ഷണം അവർക്ക് ലഭിക്കുന്നു. ഇതുപോലെ കണ്ണൻ ദേവൻ പ്ലാന്റേഷൻസിന്‍റെ നേതൃത്വത്തിൽ ഗവൺമെന്റിന്റെ സപ്പോർട്ട് കൂടി മൂന്നാറിലെ വിവിധ സ്ഥലങ്ങളിൽ ആനകള്‍ക്ക് വേണ്ടി ചെക്ക് ഡാമുകൾ പണിത് വെള്ളം സംഭരിച്ച് ഭക്ഷണങ്ങൾ കൊടുക്കുന്ന പദ്ധതികൾ രൂപീകരിക്ക ആന പ്രശ്നം അവിടെ അവസാനിക്കും ❤
മൃഗങ്ങൾ വേണ്ട ഇരുകാലിമൃഗങ്ങളായ കുറെ ദുഷ്ടന്മാരും അവന്റെയൊക്കെ സന്ധത്തികളും മാത്രം മതി. അതിനുവേണ്ടി മിണ്ടപ്രാണികളുടെ മൃഗങ്ങളുടെ കാടും കൈയെറി ദുഷ്ടന്മാരുടെ സന്ധത്തികൾക്കുവേണ്ടി സമ്പാദിക്കുന്നു. ഒരിക്കലും ഇവനൊന്നും അനുഭവിക്കില്ല. നശിക്കും 😡😡😡😡
അരികൊമ്പന്റെ വിധി ഒരു ആനക്കും വരാതിരിക്കട്ടെ ❤❤❤
വളരെ നിലവാരം ഉള്ള പ്രോഗ്രാം👌👌👌
Thank You
മനോഹരമായ വീഡിയോ...👍💚 മനുഷ്യരാണ് പ്രകൃതിക്കും വന്യ ജീവികൾക്കും ശല്യമാകുന്നത്...
ഇത്രയധികം മാലിന്യങ്ങൾ കൊണ്ട് പോയി തള്ളുന്നത് തുടർന്നിട്ടും
കാട് കയറി കെട്ടിടങ്ങൾ പണിതിട്ടും അധികാരികൾ കണ്ണും പൂട്ടി ഇരിക്കുകയാണ്...
അതാണ് ഏറെ വിഷമിപ്പിക്കുന്നത്
നല്ല documentry... അതുപോലെ informative.. കേൾക്കുമ്പോ സങ്കടവും... നമ്മൾ മനുഷ്യർ അല്ലെ ശെരിക്കും കാട് കേറിയത്.. എന്നിട്ട് അതിനു പേരും നാട്ടിൽ ഇറങ്ങിയെന്നു... കൊടുക്കേണ്ട പരിഗണന കൊടുത്താൽ ഇതൊന്നും ഒരു ഉപദ്രവും ഉണ്ടാക്കില്ല... 🙏🏻
നല്ല അവതരണം. കാര്യങ്ങൾ വളരെ വ്യക്തമായി മനസിലാക്കാൻ പറ്റി.കൂടുതൽ ആളുകൾ ഇത് ഉൾകൊള്ളാട്ടേ..💚
മനുഷ്യൻ ഈ ഭൂമിയുടെ അന്തകൻ.
മനുഷ്യനെ തളക്കാൻ പ്രകൃതി ഏതെങ്കിലും കാണാതിരിക്കില്ല. 🙏🏻
വളരെ മനോഹരമായ ഡോക്യൂമെന്ററി..... ഇതൊക്കെ കണ്ടിട്ടെങ്കിലും ഒരു മാറ്റം ഉണ്ടാവട്ടെ....
ഈ വനങ്ങൾ സംരക്ഷിക്കപ്പെടണം വന്യ ജീവികളും കാണാൻ നല്ല ഭംഗിയുണ്ട് ഈ പ്രകൃതിയും ജീവ ജാലങ്ങളും❤❤
നല്ല വീഡിയോ..
തീർച്ചയായും ആനകൾ സംരക്ഷിക്കപ്പെടണം.
അതിന് വേണ്ടത് ചെയ്യണം.
മനുഷ്യരുടെ കടന്ന് കയറ്റം അവസാനിപ്പിക്കണം 😍
😢ആനകൾ വേണം ലോകം ഇതു പോലെ നില നിൽക്കണം
കടുവയും വേണം ഇന്ത്യയിൽ ആഹാരശ്രിംഖലയുടെ മുകളിൽ നിൽക്കുന്ന ജീവി അനിയന്ത്രിതമായ ജീവജാലങ്ങളുടെ വർദ്ധനവ് നിയന്ത്രിക്കുവാൻ 👌
നമ്മള് മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്ക് കടന്നു കയറിയിട്ട് അവയെ തന്നെ ദ്രോഹിക്കുന്നു. 😔 ഇതിനൊരു നല്ല സൊല്യൂഷൻ ഇല്ലേ.. പിന്നെംയും ചോലക്കാടുകൾ വച്ചു പിടിപ്പിക്കൽ മാത്രമാണല്ലോ പറഞ്ഞതു.അത് മാത്രേ ഉളൂ.. നമ്മൾ ഓരോരുത്തരും ഉത്തരവാദി ആയിരിക്കുന്ന പരിസ്ഥിതീക പ്രശ്നം ആണിത്. Congratulations Hadlee for your effort. 💜
കാടുകളിലേക്ക് മാത്രം നമ്മുടെ കണ്ണുകൾ നീങ്ങിയിട്ടുണ്ടാകും ആവാസവ്യവസ്ഥയിലെ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് എന്നാൽ ഒരു നിയന്ത്രണവുമില്ലാതെ നമ്മൾ അതല്ല നികത്തുകയാണ് എത്ര അപകടങ്ങൾ ഉണ്ട് എത്ര വെള്ളപ്പൊക്കങ്ങൾ ഉണ്ടായി നമ്മൾ പഠിക്കുന്നില്ല നമ്മൾ മറ്റുള്ള ജീവികളുടെ ആവാസവ്യവസ്ഥയെ മാത്രമല്ല നശിപ്പിക്കുന്നത് നമ്മൾ മറന്നു പോകുന്നത് നമ്മുടെ കൂടിയാണ് എന്ന് ഓർക്കുന്നില്ല വയലുകൾ നടത്തുന്നതിൽ നിയന്ത്രണ ഉണ്ടെന്നു പറയുമ്പോഴും രണ്ടുമൂന്നു സെൻറർ വച്ച് നികത്താൻ ഇളവുകൾ ഉള്ളതുകൊണ്ട് അതു മുതലെടുത്ത് ഏക്കർ കണക്കിന് ഭൂമി പല സെറ്റുകൾ ആയി തിരിച്ചാണ് പലരും ഭൂമി നികത്തുന്നത് അതും നല്ല പറമ്പും ഒഴിഞ്ഞുകിടക്കുന്ന കരപ്രദേശം ഉണ്ടായാലും കുറഞ്ഞ പൈസയ്ക്ക് കിട്ടുന്ന ഇത്തരം പ്രദേശങ്ങൾ മേടിക്കാൻ ആണ് ഇപ്പോഴും ആൾക്കാർക്ക് താൽപര്യം. ഒരു സെൻറ് പോലും നടത്താനുള്ള അനുമതി കൊടുക്കാൻ പാടില്ല എന്നതാണ് വാസ്തവം.
@@STORYTaylorXx You are absolutely right 👍
കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമി കയ്യേറ്റം നടക്കുന്നത് മുന്നാറിൽ തന്നെയാണ് ഫോറസ്റ്റുകാർ കയ്യേറ്റക്കാർക്ക് ഫുൾ സപ്പോട്ട് മാസ ശമ്പളത്തേക്കാൾ കൂടുതൽ കൈക്കുലി കിട്ടുന്നുണ്ട് അവർക്ക് വന്യജിവി സമ്പത്ത് സംരഷിക്കപ്പെടണം
ഒടുക്കത്ത നശിച്ച ടൂറിസം 😡
@manoramaonline നന്ദി കൊണ്ട് മാത്രം കാര്യമില്ല ... highcourt മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കാൻ ഉത്തരവ് ഇട്ടിട്ടുണ്ട് ...അതിന് ഒരു ശ്രദ്ധ കൊടുക്കണം .... കേന്ദ്ര സർക്കാർ ഇടപെട്ട് കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം ...
കേവലം documentary യിൽ കണ്ണീരൊഴുക്കിയത് കൊണ്ട് കാര്യമില്ല .... മൂന്നാർ വയനാട് ഒക്കെ എറണാകുളം പോലെ concrete buildings കൊണ്ട് നിറഞ്ഞു ... നശിച്ച ടൂറിസം എല്ലാം തകർക്കുന്നു ...😢
നമുക്ക് ലഭിച്ചിട്ടുള്ള വനവും വന്യജീവികളും പ്രകൃതി വിഭവവും എല്ലാം സംരക്ഷിച്ചു പോന്നാൽ അതു വരുംതലമുറയ്ക്കും ഉപകാരപ്പെടും. വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടുക തന്നെ വേണം
പ്രകൃതിയുടെ നിലനിൽപിന് ജീവജാലങ്ങളെ വേണ്ടവിധത്തിൽ സംരക്ഷിക്കാൻ മനുഷ്യൻ ബാധ്യസ്ഥനാണ്
പാവങ്ങൾ..പകുതി സമയം food കഴിക്കാതെ ഇരിക്കുന്നു എന്ന് കേട്ടിട്ട് 😢😢
അടിപൊളി 🥰🥰
താങ്ക്സ് ടീം മനോരമ 🙏🏻
Thank You
വനം വകുപ്പ് തന്നെ മുതലാളിമാരുടെ അടിമകൾ ആണ്
നമ്മുടെ മൂന്നാറിനെ,മൂന്നാറിലെ വന്യജീവികളും ആനകളേയു०,നമ്മുടെ സർക്കാർ കാത്തുകൊള്ളണ०. നമ്മുടെ ആനകളെ നമ്മളെന്നു० സ०രക്ഷിക്കണ०.!🐘💞💚🐘💞💚🐘💞💚🐘💞💚🐘💞💚🐘💞💚🐘💞💚🐘💞💚
nammal parayan aagrahichathu thaangal paranju....hats off to you
Great work Vishnu...keep up your good work and great passion...👏👏👌
Kudos to the Team , for the Great Visual Work and Narration
Thank You
Protect wild life..ഇതൊക്കെ ബന്ധപ്പെട്ടവരുടെ മനോഭാവം മാറി മെച്ചപ്പെട്ട ഒരു നവീകരണം വന്നാല്‍ മതി ആയിരുന്നു..
Woaaah❤❤❤ What an Amazing Work. The visuals are outstanding. Vishnu's narration is wonderful👏👏👏. Kudos to the team👏👏👏❤️❤️❤️
മനുഷ്യൻ കാട് കേറി 😢 ഞാനും അ മനുഷ്യരിൽ പെടുന്ന ഒന്ന് ഞാൻ ഇത് ഓർത്തു തല താഴ്തുന്നു
Good documentary, Keep it up Hadlee Ranjith and team.👍👍👍
Great work Hadlee & Vishnu👏🏼👏🏼👏🏼
Documentary, Content, Presentation superbb👍👍
Thank You
@@manoramaonlineനന്ദി കൊണ്ട് മാത്രം കാര്യമില്ല ... highcourt മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കാൻ ഉത്തരവ് ഇട്ടിട്ടുണ്ട് ...അതിന് ഒരു ശ്രദ്ധ കൊടുക്കണം .... കേന്ദ്ര സർക്കാർ ഇടപെട്ട് കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം ...
കേവലം documentary യിൽ കണ്ണീരൊഴുക്കിയത് കൊണ്ട് കാര്യമില്ല .... മൂന്നാർ വയനാട് ഒക്കെ എറണാകുളം പോലെ concrete buildings കൊണ്ട് നിറഞ്ഞു ... നശിച്ച ടൂറിസം എല്ലാം തകർക്കുന്നു ...😢
Nice work. Keep it up . Atleast few people are out there for those animals. It's heartbreaking seeing padayappa eating waste . There should have proper waste disposal system. Nice work
Haa oru headline mathi ❤️ ee video kaanan ❤ moonarinte makkal❤❤❤
Very informative video thank you
നന്നായിട്ടുണ്ട് വിഷ്ണു..... ❤🙏
Adipowli work Vishnu....❤❤❤
❤❤❤good program
Vishnu chetta u just nailed it🔥🔥🔥🔥🔥🔥🔥Team work🤍🤍🤍💯💯
A touching story made well. Waiting for more. ❤
Documentary ❣️...Hats off to the team👏❣️
Awesome ❤
Good one , appreciated the efforts your to protect elephants and the forest
Manushya mrugam maathram ellayirunnel e bhoomi ethra sundaram ayirunnene..... ????????
എന്തിയെ ഇവിടുത്തെ ടൂറിസം വകുപ്പ്?? 🦣 നിൽക്കുന്ന 8:07 എന്തൊരു wasteil ആണ്. നാടിനെ സംരക്ഷിക്കേണ്ട ഉത്തവാദിത്തപെട്ടവർ ഉറക്കത്തിൽ.
Very well done Vishnu!
Great work 👍..👏👏
It is a great work. But there is a doubt. Which number to be limited in increase. Human or animals. Both are necessary.
Editing 👌
എത്രയൊക്കെ പറഞ്ഞാലും മനസിലാകാത്ത ഒരു സർക്കാരും വനമന്ത്രിയും ഉള്ളിടത്തോളം ഇതൊക്കെ ആരോട് പറയാനാണ്. ഈ മിണ്ടാപ്രാണികളെ ദ്രോഹിക്കാനും കൊല്ലാനുമാണ് ആളുകളും സർക്കാരും ശ്രമിക്കുന്നത്. ഇവരാണ് ശരിക്കും ഭൂമിയുടെ അവകാശികൾ. ഇതൊക്കെ ഇനിയെങ്കിലും. മനസിലാക്കി അവരെ അവരുടെ ആവാസ വ്യവസ്ഥയിൽ ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കു 🙏🙏🙏🙏🙏🙏.
pk ഫിറോസ് വന മന്ത്രി ആയാൽ ok ആാകും
മുന്നാർ മാലിന്യം സംസകരണം .. വലിയ ഒരു വിഷയം ആണ്.. മാട്ടുപ്പെട്ടി പോലെ ഉള്ള സ്ഥലങ്ങളിൽ ഇപ്പോഴും മാലിന്യം വഴിയിൽ അങ്ങ് ഇങ്ങുമായി കിടക്കുന്നത്..കാണാൻ കഴിയും.
ഹരിത കർമ പദ്ധതികൾ. ഉണ്ടെങ്കിലും അതൊന്നും കാര്യമായി നടക്കുന്നില്ല എന്ന് ഏതൊരു സാധാരണക്കാർക്കും മനസ്സിലാകും ഇവിടെ വന്നാൽ .
കർശനമായി നടപടികൾ സ്വീകരിക്കാൻ സർകാർ എന്തുകൊണ്ടാണ് മടിക്കുന്നത് 🤔🤔🤔
നന്നായിട്ടുണ്ട്❤
Excellent work❤
Congrats 👏👏
Team work🥂❤️
Wow.. Wonderful 🎉🎉🎉🎉
Great work
Nice vedio ithu kandittu munnar ill kanunna ah plastic muzhuvanum mattan venda nadapadi edukkanam pattunnathum nammal plastic things kondupogathe irikkuga nammal forest said povumbol nalla tharam vithukkal kondupoitu forest ill ittal mathi plastic ne idathe vithukkal iduka plz
Nice work❤
Yes we need to protect them
beautiful video
Very Good Vishnu
നല്ല പരിപാടി ❤
Good work 🎉
Wow nice documentry❤️❤️❤️❤️
Nalla avatharanam ❤❤❤
Beautiful ❤
Super ❤️
Kaadillenkil naadilla❤
അവിടെ നിന്ന് ആളുകളെ മാറ്റട്ടെ
Naadinte kaavalkar aanakal
Avare samrakshikkan janangal thayaraavanam
Aaanakale Patti saga manusharodu nammal samsaarikkanam appozhe Namakk avare rakshikkan thonullu
Aanakalde jeevitham oru sensitive aaya story aanu
Avardekude nammal emotional aayittanu idapazhakendathu
Kaattil ullavarkk ath ariyam
Aanakale Patti naam kooduthal padichu manasilakkanam
Avar illengil ee bhoomi illiya
Iniyengilum panam ullavarude manasu maratte
Presentation ✴️
Elephant ❤❤❤❤
First comment❤
Munnar ❤
Adipoli❤❤❤❤❤
Good program ❤
Amazing 🎉🎉🎉🎉
Renjith❤
❤❤
Best documentary
Great Effort, Good Video. A Lot of Messages 😇
Thank You
Amazing
ആനകൾക്ക് കുടിക്കാൻ വെള്ളം കിട്ടുന്ന സൗകര്യങ്ങൾ കെട്ടി കൊടുക്കുക.. ചെക്ക് ഡാമുകൾ പണിയുക. കുടിക്കാനും ഭക്ഷിക്കാനും ആനകൾക്ക് കാടിനുള്ളിൽ ചെക്ക് ഡാമുകൾ പണിതു കൊടുത്തുകഴിയുമ്പോൾ ഈ പ്രശ്നങ്ങൾ ഒക്കെ അവസാനിക്കും ആനകൾ ആരെയും ഉപദ്രവിക്കാൻ വരികയുമില്ല. ഏറ്റവും നല്ല ഒരു ഉദാഹരണം മാങ്കുളം എന്ന സ്ഥലത്തെ കാര്യങ്ങളാണ്. മാങ്കുളം ഒരു വനമേഖലയാണ് അവിടെ ധാരാളം ആനകൾ ഉണ്ട് പക്ഷേ അവർ ആരും മനുഷ്യരെ ഉപദ്രവിക്കാൻ പോകുന്നില്ല കാരണം അവിടെ ആവശ്യത്തിനു വെള്ളം അവർക്ക് ലഭിക്കുന്നു ആവശ്യത്തിന് ഭക്ഷണം അവർക്ക് ലഭിക്കുന്നു. ഇതുപോലെ കണ്ണൻ ദേവൻ പ്ലാന്റേഷൻസിന്‍റെ നേതൃത്വത്തിൽ ഗവൺമെന്റിന്റെ സപ്പോർട്ട് കൂടി മൂന്നാറിലെ വിവിധ സ്ഥലങ്ങളിൽ ആനകള്‍ക്ക് വേണ്ടി ചെക്ക് ഡാമുകൾ പണിത് വെള്ളം സംഭരിച്ച് ഭക്ഷണങ്ങൾ കൊടുക്കുന്ന പദ്ധതികൾ രൂപീകരിക്ക ആന പ്രശ്നം അവിടെ അവസാനിക്കും ❤
Nice video👌
Nice work guys❤❤❤
What about arikombhan
Is alive?
💚
True💯
❤
സത്യമായ വീഡിയോ
❤️
Nice❤
Ithellam nammal kanum ennallathe ethra per ithellam genuine ayi manasilkkunilla including me
🙌🏻❤️
❤❤🎉🐘🐘🐘🐘💗🥰
❤
❤❤❤❤️❤️
ഇത് ആ ശശിന്ദ്രനും അരുൺ zachariyah ക്കും അയച്ചു കൊടുക്ക്
Sathym nthan ynn vacha e nashicha manushyr ynu chathu oduguno ann e nature rakshapedum💯
🙏🏻🙏🏻🙏🏻
Pavam.. Jeevikal... Mindapranikalaya. Ee. Jeevikal... Enthu. Cheyum....😢😢😢😢😢dushtaraya. Manushyare.. Iniyengilum... Vanam. Vanyajeevikalku. Vittukodukoo... Avathungalude. Sthalam. Kayeri... Kayeri.... Avarude. Nilanilppillathakunnu....😮😮😮😮panamundakan... Pavam. Jeevikale. Enthinu. Upadravikunnu,...... Kayettakkarku.. Koottu. Nilkunna.. Oru.. Governmentum.... Forestum.... Arikompante... Avastha.. Oru. Jeevikum..... Ini.. Undakathirikkatte.....😢😢😢😢😢
Narration ⛰🐘
മൃഗങ്ങൾ വേണ്ട ഇരുകാലിമൃഗങ്ങളായ കുറെ ദുഷ്ടന്മാരും അവന്റെയൊക്കെ സന്ധത്തികളും മാത്രം മതി. അതിനുവേണ്ടി മിണ്ടപ്രാണികളുടെ മൃഗങ്ങളുടെ കാടും കൈയെറി ദുഷ്ടന്മാരുടെ സന്ധത്തികൾക്കുവേണ്ടി സമ്പാദിക്കുന്നു. ഒരിക്കലും ഇവനൊന്നും അനുഭവിക്കില്ല. നശിക്കും 😡😡😡😡
Pandu ellayidavum kadu aayirikumallo. Athupole thirich kadu aayi maratte. Munnar mathramalla manushyar jeevikunna ella idavum mrugangal jeevikatte
Manushyan Enna oru vrithiketta jeevi karanam ennam nashich