Great ... അതെ, മൈനർ തലസിമിയ ഉള്ള എനിക്ക് Hb പൊതുവെ കുറവായിരിക്കാ റുണ്ട്. ഇതു നേരത്തെ മനസ്സിലാക്കിയിരുന്നു.അതുകൊണ്ട് ഇപ്പോൾ HbA1c 3മാസം കൂടുമ്പോൾ നോക്കുന്നത് നിർത്തി . എന്നാലും 1 വർഷത്തിൽ 2 പ്രാവശ്യം നോക്കി പോകും. വളരെ ഉപകാരപ്രദമായ എപ്പിസോഡ്. നന്നായി വിശദീകരണം നൽകി. വളരെ നന്ദി. അതേ ചെറുതായി ഒന്നുകൂടി ജിജ്ഞാസ കൂടി...
Excellent elucidation on Hb1Ac. Commendable clarity. I wish I had seen this much before. Great service to the community of diabetics. Simply brilliant. Regards. Ranganathan. New Delhi
Sir, Well explained, there is no words to express my thanks, and I am watching almost your episode and all are useful, I have one question and looking forward your valuable advice My HBA1C test result is 6.9 present Fasting blood sugar result is 147 mg/dl Regards
Thanks a lot for your kind words. You seem to be a diabetic. However, you haven't specified the treatment you are on. In the meantime, kindly do your PPBS as well. Cheers...
Sir എനിക്ക് HB level below 10 ആയിരുന്നു. Periods ന്റെ ടൈമിൽ heavy bleeding ആണ്. എന്റെ HBA1C test ചെയ്തപ്പോൾ 6.7 ആണ്. Diabetic എന്നാണ് പറഞ്ഞത്. ശരിക്കും diabetic ആയിരിക്കുമോ. FBS 107 ആണ്. Pls reply me
Hello Dr my fasting sugar is 116 and H1a1c is 6.9 food is controlling avoiding white rice and all medicene is not taking age 73woman any need to start medicene?
കഴിഞ്ഞമാസം ഞാൻ റാൻഡം ബ്ലഡ് ഷുഗർകർ നോക്കിയപ്പോൾ 160 വന്നു അതുകഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് നോക്കിയപ്പോൾ അതിന് നോർമലായി പിന്നീട് ആഹാരത്തിന് ഒരു മണിക്കൂർ ശേഷം ബ്ലഡ് ഷുഗർ നോക്കിയാൽ 180 ഒക്കെ കാണിക്കുന്നു പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞു നോക്കിയാൽ നൂറിൽ താഴെയാണ് കാണിക്കുന്നത് hba1c നോക്കിയപ്പോൾ 5.7 ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച റാൻഡം ബ്ലഡ് ഷുഗർ നോക്കിയപ്പോൾ നൂറിൽ താഴെയാണ് കാണിക്കുന്നത് എനിക്ക് ഷുഗർ ഉണ്ടോ
എനിക്കു HBA1C 10.10 ആണ്. 4മാസം മുൻപ് 6.2 ആയിരുന്നു. Sugar മരുന്ന് കഴിക്കുന്നില്ല. പെട്ടന്ന് ഇങ്ങനെ കൂടിയത് കാരണം (ഒരുപാട് ക്ഷീണം തോന്നിയപ്പോൾ ) ആണ് cheque ചെയ്തത്. കുറച്ചു അധികം ഭയപ്പെട്ടെങ്കിലും 2 ദിവസം കഴിഞ്ഞു test ചെയ്തപ്പോൾ fasting sugar 100, pp 74. പിന്നെയും 2 ദിവസം കഴിഞ്ഞു fasting നോക്കിയപ്പോൾ കുറവാണ്. ഞാൻ മരുന്ന് കഴിക്കുന്നില്ല. Diet control ചെയ്യാം എന്ന് വിചാരിക്കുന്നു. Pl reply.
Thank you so much for the knowledge.and explanation.. really helpful . 🙏First time hearing.. Subscribed👍🏻 I was confused as my HBA1c is 6 and fasting 102 and ppbs 142. My HB is 10... due to heavy bleeding while periods I thought i m going to b diabetic soon..😊
Blood shugar നോക്കുന്നതാണ് മിക്കപ്പോഴും veriation കാണിക്കുന്നത് ആഹാരം നിയന്ത്രിച്ച് കഴിച്ചിട്ടോ വ്യായാമം ചെയ്തിട്ടോ പോയി നോക്കിയാൽ വെത്യാസം കാണിക്കും അതുപോലെ മധുരം അല്പം കഴിച്ചിട്ട് പോയാലും എന്നാൽ HBAIC കുറച്ചു കൂടി വിശ്വസിക്കാവുന്നതാണ് 100 % അല്ലെങ്കിലും ഇത്തരം വീഡിയോകൾ കുറെ കൺഫ്യൂഷൻ ഉണ്ടാക്കാൻ മാത്രമെ ഉപകാരപ്പെടു
It is confusing rather,then why to go for HBA1C.I understand it is an important diagnostic tool,I am D M type 2 more than 26 yrs ,every 3 months I am on regular screening of HBA1C,Lipid panel,etc etc.My Tx goes on The basis of HBA1c.It is well under below 7.America has all latest medicines perhaps India or even Europe have.thanks God,we are in safe hands
Thanks, my hba1c 10.6,rbs 180.tgl 130. For last few moth weight loss appears. Not perfect sleep. Ve pin lower the abdomen left for fex monthe. Any other test needs. Zny ither disease? Metformin hc1start. Please advice
സാർ, എനിക്ക് Hba1c 7.4, Fasting sugar 172 After food 192,ഇത് ഭക്ഷണ ക്രമീകരിച്ചും, വ്യായാമം ചെയ്തും കണ്ട്രോൾ ചെയാൻ പറ്റുമോ, ഞാൻ ആയുർവേദ മരുന്ന് കഴിക്കുന്നുണ്ട്,, please answer 🙏
Thank you Dr. It is a new information for me.you said it clearly .But Iam disappointed .I always used to feel Hba1c is the real test for sugar patients . Now I have my doubts .Fortunately iam in any of those condition .My reading is below 7 and my doc and Iam happy . Thanks for making me wise
I'm sorry, you got me partially wrong. HBA1c is definitely related to the overall blood glucose levels over a long time frame, but not directly related to the real time FBS and PPBS of that particular day. Thanks for your comments and keep watching.
Dr, this episode very interesting , But as you repeatedly said ,, confused. As if you're giving lecture to medical students !!! For ordinary people , difficult to understand .
@@DIABETICCAREINDIA Thank you Dr, for spending your valuable time to educate , ( l don't know which word to use, educate or more awareness about diabetes ,and it's complication ) God bless you Dr.
എല്ലാം തകർന്ന ഒരു ഷുഗർ രോഗിയാണ് ഞാൻ. കണ്ണിനെ വൃക്കയേ ശേഷിയേഭാതിച്ചു. രോഗത്തെ മറന്ന് ജീവിച്ചു.
ശൈലി ഇതുതന്നെ നല്ലത്. ഓരോരുത്തർക്കും മനസ്സിലാക്കി തരുന്ന തിനു നന്ദി.
ഡോക്ടർ.
വളരെ നന്നായി വിശദീകരണം
Doctor നല്ല അവതരണം Best information Thanks
Excellent ഇതുപോലെ വിശദമായി തന്നെ പറയണം
Thank u sir ..
വളരെ നന്നായി മനസിലാക്കി തന്നു 🙏
നല്ല വിശദമായ അറിവ്. നന്ദി Dr
പുതിയ അറിവുകൾ നൽകുന്നതിന് നന്ദി ഡോക്ടർ.
You explained very clearly Thanks
നല്ല വിവരണം.
Very good information Dr..thank u so much...😊👍👍😍😍😍
Very Very thanks doctor. ഇത്രയും വിശദീകരണം ആവശ്യമാണ് സാർ, 🙏
Thank you sir, good information❤
Great ... അതെ, മൈനർ തലസിമിയ ഉള്ള എനിക്ക് Hb പൊതുവെ കുറവായിരിക്കാ റുണ്ട്. ഇതു നേരത്തെ മനസ്സിലാക്കിയിരുന്നു.അതുകൊണ്ട് ഇപ്പോൾ HbA1c 3മാസം കൂടുമ്പോൾ നോക്കുന്നത് നിർത്തി . എന്നാലും 1 വർഷത്തിൽ 2 പ്രാവശ്യം നോക്കി പോകും. വളരെ ഉപകാരപ്രദമായ എപ്പിസോഡ്. നന്നായി വിശദീകരണം നൽകി. വളരെ നന്ദി. അതേ ചെറുതായി ഒന്നുകൂടി ജിജ്ഞാസ കൂടി...
Well explained. Thank you doctor.
Excellent elucidation on Hb1Ac. Commendable clarity. I wish I had seen this much before. Great service to the community of diabetics. Simply brilliant. Regards. Ranganathan. New Delhi
Very good presentation and very informative. Thanks a lot sir.
പുതിയ അറിവായിരുന്നു പകർന്നുതന്നതിന്ന് നിസ്സീമമായ നന്‌ദി
Well explained, thanks.
Very good information, thanks doctor
Sirrr valere thaaanksssss iniyum iganathe nalla video cheyyanam sir n god anugrahikatte Vale thaankkssss
Very Good Presentation.. Thank.. U Sir vety much🙏🙏
Dr,what a fruitful information,thankyou soooo much
Doctor sir,
Vy vy informative and decriptive lecture.
Congs 👍
Thanks...
Ente postinu marupadi thannathinu thanks doctor.
Thank you dr very good useful message god bless you
THANKS. GOD BLESS
വളരെ നന്ദി 🙏
Thank u dr, I watched this episode today, it was very useful also, I was in doubt with this topic also❤
Thank u dr. For ur very clear information
Very detailed explanation of HbA1C.
👌🌹
Thanks for liking
🙏Gd Presentation and gd informative. Thank u dr.
Very good thank you doctor
Very informative dr.thnx
Good explanation... keep it up.
Very informative
നല്ല അറിവ് തന്നതിന് നന്ദി sir. ചുരുക്കം പ്രമേഹരോഗിയുടെ ഗതികേട് എന്നാണ് തോന്നുന്നത്
Well explained. Try Glyceride content is a major reason for elevated glucose levels. Most of the doctors do not tell the truth to the patients.
Very very informative video doctor.
So nice of you.
Very very informative Dr
Sir,
Well explained, there is no words to express my thanks, and I am watching almost your episode and all are useful,
I have one question and looking forward your valuable advice
My HBA1C test result is 6.9 present
Fasting blood sugar result is 147 mg/dl
Regards
Thanks a lot for your kind words. You seem to be a diabetic. However, you haven't specified the treatment you are on. In the meantime, kindly do your PPBS as well. Cheers...
Valichuneettalalla. Vyakthamayi. Sadharakkaranu. Manasilakanamengil. Engananethanne. Thudaruka. Congrats
Thanks, brother. 😘
*Important information to all diabetic patients*
Thank you doctor, you could clear my long outstanding doubt. You explained it very clearly.
Glad to be of service. Please continue watching. Thanks...
Thank you for the enlightenment you gave on blood sugar test reading and HBA1C.
Thanks for your kind words of appreciation.
Very good explanation of HBA1C
@@AnniePhilip_EliteLab
Pi 9.
Prasavich kidakkumpol hba1c test chaithaal correct value kittumo... Pragnent timil sugar undaayirunnu
Gud message to the society...... thank u
Very nice presentation
Hi Dr..i am diabetic and regularly checks Hba1c. But never knew all these about hba1c in depth.Thank u so much for the info...
Good message
Thank u Dr. 🙏,,,,
Useful topic indeed, well explained too, though confusing as you warned. Thank you doctor.
(ക്ഷമ ഇല്ലാത്ത " രോഗികൾ" ഓടിപ്പോകട്ടെ 😂😂)
Hi sir ente hb1c 7.6 anu suger level fasting 123 anu njan medicine kazhikkunudu gemer. 5 anu
Good. ❤
Good information sir
Sir എനിക്ക് HB level below 10 ആയിരുന്നു. Periods ന്റെ ടൈമിൽ heavy bleeding ആണ്. എന്റെ HBA1C test ചെയ്തപ്പോൾ 6.7 ആണ്. Diabetic എന്നാണ് പറഞ്ഞത്. ശരിക്കും diabetic ആയിരിക്കുമോ. FBS 107 ആണ്. Pls reply me
Good nalla clear aayi paranju thannu👍
Valare nalloru episode thank u sir
well explained regarding HbA1C
Well explaint.... Thankyou sir
Dr ningel good great
Thank you dr
Thanks Sir
Hello Dr my fasting sugar is 116 and H1a1c is 6.9 food is controlling avoiding white rice and all medicene is not taking age 73woman any need to start medicene?
ഏറെ ആദരവോടെ പറയട്ടെ എല്ലാ post ഉം വളരെ വലിച്ചു നീട്ടുന്നു എന്ന് തോന്നുന്നു. ആവർത്തനം ഒഴിവാക്കി ചുരുക്കിയാൽ നന്ന്
എന്റെ hba1c - 6.6 ആണ്, എന്റെ RBC count 5.77 ആണ്, കൂടി നിൽക്കുന്ന RBC count കാരണമാണോ hba1c യും കൂടി നിൽക്കുന്നത്?
കഴിഞ്ഞമാസം ഞാൻ റാൻഡം ബ്ലഡ് ഷുഗർകർ നോക്കിയപ്പോൾ 160 വന്നു അതുകഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് നോക്കിയപ്പോൾ അതിന് നോർമലായി പിന്നീട് ആഹാരത്തിന് ഒരു മണിക്കൂർ ശേഷം ബ്ലഡ് ഷുഗർ നോക്കിയാൽ 180 ഒക്കെ കാണിക്കുന്നു പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞു നോക്കിയാൽ നൂറിൽ താഴെയാണ് കാണിക്കുന്നത് hba1c നോക്കിയപ്പോൾ 5.7 ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച റാൻഡം ബ്ലഡ് ഷുഗർ നോക്കിയപ്പോൾ നൂറിൽ താഴെയാണ് കാണിക്കുന്നത് എനിക്ക് ഷുഗർ ഉണ്ടോ
ഇല്ല
വരാൻ സാധ്യതയുണ്ട്
ഗുഡ്
Amazing👍
Hba1c koodiyalum kurajalum ulla dosham enthanu.
ഹലോ ഡോക്ടർ, ടൈപ്പ് വൺ ഡയബറ്റിസ് കുട്ടികളിലെ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ചെയ്തു കഴിഞ്ഞല്ലൊ!
എനിക്കു HBA1C 10.10 ആണ്. 4മാസം മുൻപ് 6.2 ആയിരുന്നു. Sugar മരുന്ന് കഴിക്കുന്നില്ല. പെട്ടന്ന് ഇങ്ങനെ കൂടിയത് കാരണം (ഒരുപാട് ക്ഷീണം തോന്നിയപ്പോൾ ) ആണ് cheque ചെയ്തത്. കുറച്ചു അധികം ഭയപ്പെട്ടെങ്കിലും 2 ദിവസം കഴിഞ്ഞു test ചെയ്തപ്പോൾ fasting sugar 100, pp 74.
പിന്നെയും 2 ദിവസം കഴിഞ്ഞു fasting നോക്കിയപ്പോൾ കുറവാണ്. ഞാൻ മരുന്ന് കഴിക്കുന്നില്ല. Diet control ചെയ്യാം എന്ന് വിചാരിക്കുന്നു. Pl reply.
Dear Doctor,
I have this problems of hbaic. For that I am taking medicine 1/2 tablets per day. Let me know it is curible.
Thank you it's a new information
എനിക്കും sugar ഉണ്ട് sir.age 35.
Nice video
Thank you so much for the knowledge.and explanation.. really helpful . 🙏First time hearing.. Subscribed👍🏻
I was confused as my HBA1c is 6 and fasting 102 and ppbs 142.
My HB is 10... due to heavy bleeding while periods
I thought i m going to b diabetic soon..😊
Thanks a lot for your kind words. Glad you enjoy our channel.
Ithu kettappol kurach samadhanam. Karanam enikk HbA1c 7.8 ayirunnu. But fastingil 110 after food 135.ayirunnu.
മെഡിസിൻ എടുത്തിരുന്നോ?
Good
Blood shugar നോക്കുന്നതാണ് മിക്കപ്പോഴും veriation കാണിക്കുന്നത് ആഹാരം നിയന്ത്രിച്ച് കഴിച്ചിട്ടോ വ്യായാമം ചെയ്തിട്ടോ പോയി നോക്കിയാൽ വെത്യാസം കാണിക്കും അതുപോലെ മധുരം അല്പം കഴിച്ചിട്ട് പോയാലും
എന്നാൽ HBAIC കുറച്ചു കൂടി വിശ്വസിക്കാവുന്നതാണ് 100 % അല്ലെങ്കിലും ഇത്തരം വീഡിയോകൾ കുറെ കൺഫ്യൂഷൻ ഉണ്ടാക്കാൻ മാത്രമെ ഉപകാരപ്പെടു
It is confusing rather,then why to go for HBA1C.I understand it is an important diagnostic tool,I am D M type 2 more than 26 yrs ,every 3 months I am on regular screening of HBA1C,Lipid panel,etc etc.My Tx goes on The basis of HBA1c.It is well under below 7.America has all latest medicines perhaps India or even Europe have.thanks God,we are in safe hands
എന്താണ് പരിഹാരം സർ?
Thanks, my hba1c 10.6,rbs 180.tgl 130. For last few moth weight loss appears. Not perfect sleep. Ve pin lower the abdomen left for fex monthe. Any other test needs. Zny ither disease? Metformin hc1start. Please advice
Thanks a lot Dr
Thank you doctor🙏
Eñikku randu moonu douts undayirunnu sir nte number kittiyorunnenkil...... Nannayirunnu..
7737240100... Thanks
Ethra valich neetathe parajukude sir
Pregnancy sugar um amniotic fluid koodukayum endenkilum probablms
Yes.
Metforminum insulin um 6 unit edukkunnund kuyappamundoo
Yes sir fbs 117 and Hba1c 8.9 what i will do 46 years
Pl inform what is normal hba 1c? Sankaran nair
HbA1c 5.2 and 5 7 in two labs when cheecked almost same period...
Sugar Tea... Yil.. OK aville
We are ordinary people doctor. So better explain in very short form and not in a confusing method by using not so familiar medical terms please
സാർ, എനിക്ക് Hba1c 7.4,
Fasting sugar 172
After food 192,ഇത് ഭക്ഷണ ക്രമീകരിച്ചും, വ്യായാമം ചെയ്തും കണ്ട്രോൾ ചെയാൻ പറ്റുമോ, ഞാൻ ആയുർവേദ മരുന്ന് കഴിക്കുന്നുണ്ട്,, please answer 🙏
ഓണത്തിന് ഇടയ്ക്കു പൂട്ടുകച്ചവടം
Very interestingly confusing !
Sr... Hbaic 6...patnu fbs 36 but.. No symptoms.. 25 percent dextrose kodukenda avasyamundo...
Kaaranam ariyanam.
Thank you Dr. It is a new information for me.you said it clearly .But Iam disappointed .I always used to feel Hba1c is the real test for sugar patients . Now I have my doubts .Fortunately iam in any of those condition .My reading is below 7 and my doc and Iam happy . Thanks for making me wise
Very Informative talk Thañk you Doctor
👍
സാർ ദയവ് ചെയ്‌തു ഇംഗ്ളീഷ് വാചകം കുറക്കുക
Doctor,
Form what u say it appears that hba1c results has no relations with the value of fbs and ppbs. Rgds
I'm sorry, you got me partially wrong. HBA1c is definitely related to the overall blood glucose levels over a long time frame, but not directly related to the real time FBS and PPBS of that particular day. Thanks for your comments and keep watching.
Certainly sir. Go ahead.
Sir enikku 1yr munb sugar250 ayirunu bhaksha sesham .pineed metformi 500 2 time kazhichu sugar kuranju bhaksham control cheythirunu ippol sugar normalanu .ini marunnilathe munottu pokanmennu dr paranju is it possible?
Yes... It's possible.
@@DIABETICCAREINDIA thank u sir
Useful information Dr. Thank you
Dr, this episode very interesting ,
But as you repeatedly said ,, confused.
As if you're giving lecture to medical students !!!
For ordinary people , difficult to understand .
It's a complicated subject. But I have tried to make it as simple as possible.
Shall try to simplify it even more.
Thanks for your feedback.
@@DIABETICCAREINDIA Thank you Dr, for spending your valuable time to educate , ( l don't know which word to use, educate or more awareness about diabetes ,and it's complication )
God bless you Dr.