സാധാരണകാരായ ഞങ്ങൾക്ക് ഇത്ര നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർ സാറിനും പിന്നണിയിൽ പ്രവർത്തിക്കുന്ന suhyl bro മറ്റു പ്രവർത്തർ (പേരറിയില്ല ) മുതലായരാർക് നിങ്ങളാണ് കൂപ്പു കയ് തരേണ്ടത് 👏👏🙏👏
Thank you Dr. നന്നായി പറഞ്ഞു. ഞാൻ ഈ അടുത്ത് ഒരു Dr. ന്റെ talk കേട്ടപ്പോൾ ലേറ്റസ്റ്റ് study പറയുന്നത് 30min walking കൊണ്ട് ഒരു കാര്യവും ഇല്ല മിനിമം 1h നടക്കണം. അല്ലെങ്കിൽ മറ്റ് exercise ചെയ്യണം എന്നൊക്കെയാണ് ഏകദേശം dr പറഞ്ഞതിന് opposite ആണ് പറഞ്ഞത്. (Dr. ആ video കണ്ടിട്ടുണ്ടാകും എന്ന് തോന്നുന്നു) എനിക്ക് വിശ്വസനീയമായി തോന്നിയത് ഈ വീഡിയോയിൽ പറഞ്ഞത് തന്നെയാണ്. നന്ദി dr. 🙏
Thank you Dr. 3 months before enikku FBS 175 undayirunnu. Weight gain & itching vannappol check cheythu. Ennal Dr paranjha oro episodum kandirunnu, aa reethiyil food control cheythu after 3 months without medicine my FBS 102 ayi. Appol Dr paranjha pole chyethal ellavarkkum diabetic avathe rakshapedum. Normally ella foodum mithamaya reethiyil kazhikkum. Direct sugar kazhikkarilla ennal vallappozhum kazhikkum. Orupad orupad thanks Dr. God bless u.
Great... episode. Thank you. ശരിയാണ് അവനവൻ്റെ ആരോഗ്യ സ്ഥിതിക്ക് അനുസരിച്ച് വ്യായാമം ചെയ്യുക .അത് സ്വയം കണ്ടെത്തുക തന്നെ. ഞാൻ 14 വർഷമായി ദിവസം 50 മിനിറ്റ് നടത്തം ഉണ്ട്. പക്ഷേ ഈയിടെയായി( 2 വർഷം മുമ്പ് മുതൽ) ഞാൻ അത് വർധിപ്പിച്ചു. മോഡറേറ്റ് ആയി 1 മണിക്കൂർ 20 മിനിറ്റ് നടക്കുക എന്നത്.എൻ്റെ കാര്യത്തിൽ അത് ശരിയായ സമയം അനെന്ന് തോന്നി.പിന്നെ ഒരു പഠനത്തെ കുറിച്ച് വായിച്ചു മോഡറേറ്റ് ആയ ലോംഗ് വാക്കിംഗ് പ്രതിരോധ ശക്തി കൂട്ടുമെന്ന്. അത് എനിക്കും തൊന്നി. എനിക്ക് പനി, ജലദോഷം എന്നിവ വന്നിട്ട് വളരെ വർഷങ്ങളായി...ഇങ്ങനയുള്ള എപിസോടുകൾ പ്രതിക്ഷിക്കുന്നൂ.നല്ല അവതണം. നന്ദി
Dear doctor, while I accept and appreciate your professional advices I remain doubtful as to whether the opinion/advice of Hipocratis is based on any scientifically proved studies which might not have been available in those olden days. Also please advise whether your advices on exercise are meant for diabetic patients only or for everybody.❤️❤️❤️
നല്ല രീതിയിൽ വിയർക്കുന്നത് വരെ വ്യായാമം ചെയ്യണമെന്ന് പൊതു ജനം സ്വയം കണ്ടെത്തിയതല്ല. കുറേക്കാലം മെഡിക്കൽ കോളേജുകളിൽ പഠിച്ചു സാക്ഷ്യ പത്രവുമായി ഇറങ്ങിയിട്ടുള്ളവർ തന്നെയാണ് ഇങ്ങനെ പറഞ്ഞു തന്നിരിക്കുന്നത്. 28:12
Any thing in excess is bad,moderation is the key,when v walk short distance walking alone is better so thar v dont talk ,when v cover long distance,company is better.
വ്യായാമത്തിന്റെ ഗുണം അല്ലെങ്കിൽ വ്യായാമത്തിന്റെ ഫലം, അല്ലെങ്കിൽ വ്യായാമം ചെയ്താൽ നിങ്ങൾക്ക് എന്ത് കിട്ടും..... ഇങ്ങനെ പര്യായ പ്രയോഗങ്ങൾ പറഞ്ഞു പറഞ്ഞു വിഷയത്തിലേക്ക് എത്താൻ എത്രയോ കാത്തിരുന്നു മടുത്തു പോകുന്നു... ശാസ്ത്ര ബോധ്യങ്ങൾ ഉണ്ട്, പക്ഷേ അത് മടുപ്പിക്കാതെ പ്രസൻ്റ് ചെയ്യാൻ അപേക്ഷ,
@@DIABETICCAREINDIA 114.. 40% of 190 is 76.. 190-176=114%.. Nothing wrong.. I was just thinking the easy way to get the calcuation done.. Not a big deal..
Sir ഞാൻ കൊറോണ ബാധിച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റായി മെഡിസിൻ എടുത്തിരുന്നു, അതിനു ശേഷം blood sugar 200നു മുകളിലായി ഡോക്ടറുടെ നിർദേശപ്രകാരം 3മാസം മധുരമൊന്നും കഴിച്ചില്ല 20minute നടക്കാറുമുണ്ട്. ഇപ്പൊ വളരെ കുറച്ച് മധുരം കഴിക്കുന്നുണ്ട്. ഇത് തുടർന്നാൽ ഷുഗർ ലെവൽ പഴയതുപോലെ ആവുമോ?? 39വയസ്സുണ്ട്
Avoid unnecessary subjects while discussing serious scientific subjects.. please don't make things as a suspense thriller.. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ അവതരിപ്പിക്കാതെ ദയവായി താങ്കളുടെ അറിവിനെ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക...
വ്യായാമത്തെ പറ്റി ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ജനത്തിന് വളരെ ഉപകാര പെടുന്നതാണ്.വലിച്ചു നീട്ടിസമയം കളയാതെ വളരെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു നന്ദി ഡോക്ടർ
Dr Satish Bhat... അതീവ പ്രാധാന്യമുള്ള ഒരു episode... വളരെ സത്യസന്ധമായി അവതരിപ്പിച്ചു
നല്ല അറിവുകൾ ഉപദേശം രൂപേണ പറഞ്ഞു അവതരിപ്പിച്ചു മനസ്സിലാക്കി തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ 👍
സാധാരണകാരായ ഞങ്ങൾക്ക് ഇത്ര നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർ സാറിനും പിന്നണിയിൽ പ്രവർത്തിക്കുന്ന suhyl bro മറ്റു പ്രവർത്തർ (പേരറിയില്ല ) മുതലായരാർക് നിങ്ങളാണ് കൂപ്പു കയ് തരേണ്ടത് 👏👏🙏👏
Thank you Dr. നന്നായി പറഞ്ഞു. ഞാൻ ഈ അടുത്ത് ഒരു Dr. ന്റെ talk കേട്ടപ്പോൾ ലേറ്റസ്റ്റ് study പറയുന്നത് 30min walking കൊണ്ട് ഒരു കാര്യവും ഇല്ല മിനിമം 1h നടക്കണം. അല്ലെങ്കിൽ മറ്റ് exercise ചെയ്യണം എന്നൊക്കെയാണ് ഏകദേശം dr പറഞ്ഞതിന് opposite ആണ് പറഞ്ഞത്. (Dr. ആ video കണ്ടിട്ടുണ്ടാകും എന്ന് തോന്നുന്നു) എനിക്ക് വിശ്വസനീയമായി തോന്നിയത് ഈ വീഡിയോയിൽ പറഞ്ഞത് തന്നെയാണ്. നന്ദി dr. 🙏
Thank u for the valuable information
Thanks to this most Informative episode.
Thank you Dr.
3 months before enikku FBS 175 undayirunnu. Weight gain & itching vannappol check cheythu.
Ennal Dr paranjha oro episodum kandirunnu, aa reethiyil food control cheythu after 3 months without medicine my FBS 102 ayi. Appol Dr paranjha pole chyethal ellavarkkum diabetic avathe rakshapedum. Normally ella foodum mithamaya reethiyil kazhikkum. Direct sugar kazhikkarilla ennal vallappozhum kazhikkum.
Orupad orupad thanks Dr. God bless u.
ഡോക്ടർ, താങ്കളുടെ ഉപദേശത്തിന് നന്ദി, എനിക്കും താങ്കളെ ഒന്നു കാണണം
Great... episode. Thank you. ശരിയാണ് അവനവൻ്റെ ആരോഗ്യ സ്ഥിതിക്ക് അനുസരിച്ച് വ്യായാമം ചെയ്യുക .അത് സ്വയം കണ്ടെത്തുക തന്നെ. ഞാൻ 14 വർഷമായി ദിവസം 50 മിനിറ്റ് നടത്തം ഉണ്ട്. പക്ഷേ ഈയിടെയായി( 2 വർഷം മുമ്പ് മുതൽ) ഞാൻ അത് വർധിപ്പിച്ചു. മോഡറേറ്റ് ആയി 1 മണിക്കൂർ 20 മിനിറ്റ് നടക്കുക എന്നത്.എൻ്റെ കാര്യത്തിൽ അത് ശരിയായ സമയം അനെന്ന് തോന്നി.പിന്നെ ഒരു പഠനത്തെ കുറിച്ച് വായിച്ചു മോഡറേറ്റ് ആയ ലോംഗ് വാക്കിംഗ് പ്രതിരോധ ശക്തി കൂട്ടുമെന്ന്. അത് എനിക്കും തൊന്നി. എനിക്ക് പനി, ജലദോഷം എന്നിവ വന്നിട്ട് വളരെ വർഷങ്ങളായി...ഇങ്ങനയുള്ള എപിസോടുകൾ പ്രതിക്ഷിക്കുന്നൂ.നല്ല അവതണം. നന്ദി
വളരെ നല്ല രീതിയിൽ പറഞ്ഞുതന്നു നന്ദി ❤️
നല്ല വീഡിയോ....inforrmative...
Thank you Doctor 👌👍🌹
Good information.thanks doctor. 🙏
Sir u r great tks
Most welcome
Nalla prayojanam ulla karyangl tha you sr
Nalla prayojana pedunna arivu tharunna vedeo sir. Anandhakrushnan
Thanks Dr
Very Very Useful 🥰💐💕
Zvery useful
Well said. Thanks 🙏
good message
Dear doctor, while I accept and appreciate your professional advices I remain doubtful as to whether the opinion/advice of Hipocratis is based on any scientifically proved studies which might not have been available in those olden days. Also please advise whether your advices on exercise are meant for diabetic patients only or for everybody.❤️❤️❤️
Thank You Very Much Doctor ❤️❤️❤️❤️
P
Thank u'dr forthismostvaluableadvic
എത്രയും പെട്ടന്ന് മുന്ന് ലക്ഷം dci കാക്കട്ടെ എന്ന് ആശംസിക്കുന്നു
ഹലോ ഡോക്ടർ ഭക്ഷണ ക്രമീകരണങ്ങളിൽ ഒരേ രോഗമുള്ളവർക്ക് പല അഭിപ്രായങ്ങളും പറയുന്നു കേൾവിക്കാരെ ഞങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാവുന്നു
Welldone dr welldone
നല്ല രീതിയിൽ വിയർക്കുന്നത് വരെ വ്യായാമം ചെയ്യണമെന്ന് പൊതു ജനം സ്വയം കണ്ടെത്തിയതല്ല. കുറേക്കാലം മെഡിക്കൽ കോളേജുകളിൽ പഠിച്ചു സാക്ഷ്യ പത്രവുമായി ഇറങ്ങിയിട്ടുള്ളവർ തന്നെയാണ് ഇങ്ങനെ പറഞ്ഞു തന്നിരിക്കുന്നത്. 28:12
DR njan new subscriber😊
Welcome, Shri Gafoor. 🙏
Namskaram Dr. Steroids kuliga kazhichathinte side effect aayi varunna sugar ne patti paraumo
Sure
Cogratulatio Dr
Great
Namaskarm Dr sugar undu yoga chayyunathu nallathano please reply sir
Sir, ഉണ്ടാക്കിയ ആ പാദരക്ഷ ഏതാ? മനസിലായില്ല?
👌👌👌👌👌സത്യം
Super
Any thing in excess is bad,moderation is the key,when v walk short distance walking alone is better so thar v dont talk ,when v cover long distance,company is better.
Correct.
നമസ്ക്കാരം
Sooper
👍👍👍
വളരെ
കൂടുതൽ ശ്രദ്ധയോടെ ശ്രവിക്കാൻ ശ്രമിച്ചു
വ്യായാമത്തിന്റെ ഗുണം അല്ലെങ്കിൽ വ്യായാമത്തിന്റെ ഫലം, അല്ലെങ്കിൽ വ്യായാമം ചെയ്താൽ നിങ്ങൾക്ക് എന്ത് കിട്ടും..... ഇങ്ങനെ പര്യായ പ്രയോഗങ്ങൾ പറഞ്ഞു പറഞ്ഞു വിഷയത്തിലേക്ക് എത്താൻ എത്രയോ കാത്തിരുന്നു മടുത്തു പോകുന്നു... ശാസ്ത്ര ബോധ്യങ്ങൾ ഉണ്ട്, പക്ഷേ അത് മടുപ്പിക്കാതെ പ്രസൻ്റ് ചെയ്യാൻ അപേക്ഷ,
Good morning sir. Hba1c എങ്ങനെ കുറയ്ക്കാൻ സാധിക്കും എനിക്ക് പുറത്തേക്ക് ജോലിക്ക് പോകാൻ വേണ്ടിയാണ് പ്ലീസ് റിപ്ലേ തരണേ
190 nte 60% eduthal simple aayi kazhiyille?
അതായത് 104.
@@DIABETICCAREINDIA 114.. 40% of 190 is 76.. 190-176=114%.. Nothing wrong.. I was just thinking the easy way to get the calcuation done.. Not a big deal..
👍🏼👍🏼
നമസ്കാരം dr
Sir ഞാൻ കൊറോണ ബാധിച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റായി മെഡിസിൻ എടുത്തിരുന്നു, അതിനു ശേഷം blood sugar 200നു മുകളിലായി ഡോക്ടറുടെ നിർദേശപ്രകാരം 3മാസം മധുരമൊന്നും കഴിച്ചില്ല 20minute നടക്കാറുമുണ്ട്. ഇപ്പൊ വളരെ കുറച്ച് മധുരം കഴിക്കുന്നുണ്ട്. ഇത് തുടർന്നാൽ ഷുഗർ ലെവൽ പഴയതുപോലെ ആവുമോ?? 39വയസ്സുണ്ട്
Avoid unnecessary subjects while discussing serious scientific subjects.. please don't make things as a suspense thriller..
മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ അവതരിപ്പിക്കാതെ ദയവായി താങ്കളുടെ അറിവിനെ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക...
🙏🙏🙏
👍🙏🙏
ശ്വാസ kosa രോഗങ്ങളുള്ളവർ ഈ നിബന്ധനകൾ palikkanamo
Watch his videos in 2x speed....
❤️❤️❤️👍👍👍💐💐💐
1:04
Nhan kathirunna chodhyam
പ്രമേഹ രോഗികൾക്ക് ഉള്ള ചെരുപ്പ് എവിടെ കിട്ടും
വെയിലത്ത്.. കിളക്കുന്നവരുടെ.. അവസ്ഥ.. എന്താണ്.. കൂലിപ്പണിക്ക്. പോകുന്നവരുടെ.. സമയം.. 6..7. മണിക്കൂർ.. സമയം. ഉണ്ടാകും.. അബ്ദുൽ. Salam
Thread mill ൽ നടക്കുന്നത് ശരിയല്ലെ
Please reply sir
എന്റെ ഞാൻ പരിചയമുള്ള ഒരു കായിക താര൦ വീട്ടിൽ എക്സൈസ് ചെയ്തു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീണു മരിച്ചു
ഡോക്ടറെ കേൾ അസോൾ ഭയമാണ് തോത്തുന്നത്
10000 -15000 ചുവടുകൾ വയ്കാൻ dr.mohan of mohan's diabetic clinic ആവശൃപെടുന്ന വീഡിയോ youtube ൽ കണ്ടു.
കലോറി വച്ച് 2 മണിക്കൂർ ഒക്കെ ചെയ്തോളാൻ മോഡേൺ മെഡിസിൻ ഡോക്ടർമാർ പറഞ്ഞിരുന്നത്.
You are not good diabatic doctor
Thanks
പൊതുവെ കണ്ടതിൽ വച്ചു diebetes നെ ആത്മവിശ്വാസത്തോടെ സമീപിക്കാൻ ധൈര്യം തരുന്ന ഒരു ഡോക്ടറാണ് ഇത്
ഡോക്ടർ വളരെ ചുരുക്കമായി വലിച്ചു നീട്ടിയല്ലോ
അധികം ആയാൽ അമൃതും വിഷം
Good message
thank you sir
👍🙏🏻
🙏🙏
Very informative..... thanks doctor.
Very informative. Thank you sir
Very informative .