വലിയ പനയന്നാർകാവ് ഭഗവതി ക്ഷേത്രം പരുമല | PANAYANNARKAVU TEMPLE PARUMALA MANNAR THIRUVALLA

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ค. 2023
  • Sri Bhadrakali Temple at Valiya Panayannarkavu is the most famous among such temples in Kerala. References to this temple are found in Aithihyamala and Unnineelisandesham, the classics of Malayalam Literature. The pleasant natural surroundings of Parumala and the grace of the Mother Goddess in her ferocious Avatar as Bhadrakali, bestowing Her blessings on the devotees are famous even in other States.
    Tall Palmira trees and pristine green forests, and the idols of Nagarajas and Nagayakshis which bestow their boons on those devoted to them, can be found at five spots in the Complex. The Omnipotent Lord Siva, installed during the Thretayuga( about five thousand years back) by Sage Parasuram faces the Holy Pampa river, Westrward. Devi Bhadrakali, in Her Avatar as the slayer of Dariakasura faces East. To Her left is the very rare Mahameru Chakram [ This part is not accessible to the Visitors.] Other deities like Chanthattu Kali, (bathed in vermillion paste), Veerabhadran, Saptamatas, Sri Ganapati and Sri Soolini add to the solemnity of the Complex.
    The over-all Complex faces North. There are three main doors for devotees to have Darshan of the eleven deities. On the first day of every Malayalam Month, there are special Poojas for every deity. All three gates are opened on those days Within the Four-walled precincts, there are two Srikovils ( main temples), and there are fourteen installed deities.
    In the forecourt idols of Karimkali, fond of sacrificial offerings is present. Idols of Devi Annapoorneswari. Kodumkali, Bhootakali, Ksetrapala, Ganapati, Dharmasastha,and Yakshi Amma, the benign form of Vampire supposed to have been arrested by the legendary Christian Priest-magician Kadamattathu Kathanar, and Devi Durga in Her Kumbhakalasapriya Avatar, in the Palliyara chamber, are are found in these Temples, and their combined power and grace are felt by the visitors.
    All the original installations are believed to have been done by Sage Durvas and Sage Narada in the Threta Yuga. Exquisite wall paintings depicting stories from the Devi Bhagawatam, Ramayana, Mahabharata, Bhagawatam etc adorn the Walls of the temple and are a major attraction of the place.
    The ravages of time have had their adverse impact on the Main Temples, the minor temples and the Wall paintings. Serious efforts are being made to restore them to their pristine glory and preserve. Bhagavata Saptaham, as suggested by Deva Prasnam and the traditional Vishu Mahotsavam are being celebrated. We seek the whole-hearted co-operation and help of one and all in these efforts.
    Contact Temple Authority
    Valiya Panayannarkavu Bhagavathi Temple
    Parumala PO, Thiruvalla, Kerala - 689626
    Phone:+91 479 2311263, 9446 560 765, 9526 66 7025
    Email: amma@panayannarkavu.org, advsubhashadisser@gmail.com
    For Online Vazhipad +91 9847 212387
    CREDITS :SOME PICTURES FROM OTHER SOURCE .THANKS TO THE CONTENT OWNERS
    Equipments used:
    Camera used gopro hero 9 black : amzn.to/3A5gcpE
    Gopro 3way grip 2.0 : amzn.to/3ljTq7n
    Mic used : amzn.to/2YOh3gH
    Samsung galaxy a70 : amzn.to/3nl01B3
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

ความคิดเห็น • 258

  • @soorajsm
    @soorajsm ปีที่แล้ว +27

    ഞാൻ അമ്പലത്തിൽ പോകുന്നത് വളരെ വിരളമാണ് പക്ഷെ പനയന്നാർ കാവിൽ പോകുന്നത് പോലെ ഒരു അനുഭൂതി എനിക്ക് വേറെ ഒരമ്പലത്തിൽ പോയാലും കിട്ടിയിട്ടില്ല.

  • @thankammashetty9225
    @thankammashetty9225 ปีที่แล้ว +17

    ഞാൻ 1961 മുതൽ ഈ കാവിൽ പോകുന്നു 🙏. പനയനാര് കാവിൽ അമ്മേ എല്ലാവരെയും കാത്തോളണേ. പണ്ട് വള്ളത്തിൽ ആരുന്നു പോയത്. പാലം ബസും ഒന്ന് ഇല്ലാരുന്നു 🙏

  • @sivanswapna3722
    @sivanswapna3722 ปีที่แล้ว +23

    പനയന്നാർ കാവിലമ്മയെ തൊഴുതിറങ്ങിയ അനുഭൂതി ക്ഷേത്രങ്ങളെപ്പറ്റി ഇതുപോലെ യുള്ള വിശദീകരണം സ്ലഹനീയമാണ് നന്ദി 🙏🏼

  • @sciencelover4936

    എന്റെ കുടുംബ ക്ഷേത്രമാണ് പനയന്നാർകാവ്!

  • @gk-dl7wl

    Ithinakathil mattullvare kanikkan amme katholanam ennu comment idunna vivardoshikalodu. Youtubil alla ambalathil poyi prarthikku.

  • @sanilkumar4642
    @sanilkumar4642 ปีที่แล้ว +5

    എന്റെ അമ്മയായ (ഭദ്രകാളിയമ്മ) മാന്നാർ - പരുമല പനയന്നാർ കാവിലമ്മ ആണ്. എന്റെ കുടുംബത്തിൽ പോയിട്ടുള്ളതാണ്. ഞാൻ ദേവസ്വം ബോർഡ് പമ്പാ കോളേജിലെ അയ്യപ്പന്റെ അച്ഛനായ ശിവനച്ഛന്റെ (എന്റെ അച്ഛൻ) പഠനം ""ഭൗതിക ശാസ്ത്രം"" എടുത്ത് BSc ഫിസിക്സ്‌ മെയിൻ ബിരുദം കോഴ്സ് പൂർത്തിയാക്കി. അതായത് എനിക്ക് കുടുംബ പുരാണത്തിൽ പെട്ടതാണ്. ❤❤❤❤❤ ഓം നമഃ ശിവായ, അയ്യപ്പ സ്വാമി ശരണം, ഭദ്രകാളിയമ്മേ ശരണം, ഓം ഗണേശായ നമഃ , വേൽ മുരുകാ ഹരോ ഹര, ഉമാ മഹേശ്വരായ നമഃ, ഓം നമോ നാരായണ നമഃ 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🌹🌹🌹🔱🔱🔱

  • @MK-ih2rq

    ആദിശ്ശൻ അദ്ദേഹം പറഞ്ഞതിൽ തെറ്റുണ്ട്..1988ൽ ഞാൻ ആദ്യമായി ക്ഷേത്രത്തിൽ പോയപ്പോൾ കത്തനാർ ബന്ധിച്ച യക്ഷിയുടെ പ്രതിഷ്ഠ ഒരു ചെറിയ കോവിലിൽ അവിടെ ഉണ്ടായിരുന്നു.. പുനപ്രതിഷ്ഠ ആവും അദ്ദേഹം ഉദ്ദേശിച്ചത്

  • @sunitharajesh7839

    പരപ്പുകാട് ശ്രീ ദേവി ക്ഷേത്രം, ശാന്തിപുരം.. (, മാമ്മൂടിനും നെടുങ്ങാടപ്പള്ളി ക്കും ഇടക്ക് ആണ് ) ഈ അമ്പലത്തിന്റെ ഒരു വീഡിയോ ചെയ്യണം... എല്ലാവരും അറിയട്ടെ ആളുകൾ വരട്ടെ

  • @shanthakumari1893

    പനയന്നാർകാവദഗവതി അമ്മേ . നമസ്ക്കാരം.

  • @kuttanmannardamodaran1645
    @kuttanmannardamodaran1645 ปีที่แล้ว +3

    കാവ് പകുതിയും ആൾകാർ അടിച്ചുമാറ്റി സന്ധ്യആയാൽ അവിടെനിലാക്കാൻ പേടിയരുന്നു പണ്ട് അമ്മേ കണ്ണാത്തദിവസം കുറവരിന്നു അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @binubindumon
    @binubindumon ปีที่แล้ว +15

    എന്റെ ദേവി വരുന്ന വെള്ളിയാഴ്ച്ച ഞങ്ങളുട വക ചുറ്റുവിളക്ക് അവിടെ ഉണ്ട് എല്ലാം ഭംഗി ആയി നടത്തി തരണേ... എന്റെ കുഞ്ഞുങ്ങളെയും ഭർത്താവ് നെയും കാത്തോളണേ... എന്റെ അമ്മക്ക് ആയുരാരോഗ്യം കൊടുക്കണേ എല്ലാ പാപവും പൊറുത്തു തരണേ അമ്മേ 🙏🙏🙏

  • @bindhucm3674

    അമ്മേ പനയന്നാർ കാവിലമ്മേ ആപത്തുകളിൽ നിന്നും കാത്തു കൊള്ളണേ.

  • @athira-anu

    അമ്മേ പനയന്നാ ർകാവിലമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @jayaprakashp6600
    @jayaprakashp6600 ปีที่แล้ว +18

    പനയന്നാർ കാവിലമ്മേ അവിടുത്തെ തൃപ്പാദങ്ങൾ ശരണം 🙏🙏🙏🙏🙏

  • @Padma387
    @Padma387 ปีที่แล้ว +7

    അമ്മേ... ദേവീ... 🙏🙏🙏അത്യത്ഭുതം!!! ദിവ്യ ദർശനം പകർന്നു തന്നതിന് നന്ദി 🙏

  • @UnnikrishnanNair-bz5bx

    പനയന്നാർ കാവിലമ്മേ...

  • @vbzish
    @vbzish  +4

    അമ്മേ ഭഗവതീ!!!! വളരെ നന്ദി ദിപു ജി🙏🙏🙏

  • @mnmohanannair7799
    @mnmohanannair7799 ปีที่แล้ว +5

    എൻ്റെ പരദേവതേ ധർമ്മ ദേവതേ കാത്തുരക്ഷിക്കണെ !🙏🙏

  • @seethalakshmihariharan189

    അമ്മേ ശരണം.

  • @parthakumarvp5037
    @parthakumarvp5037 ปีที่แล้ว +8

    അമ്മേ ശരണം ദേവി ശരണം കാവിലമ്മേ ശണം അനുഗ്രഹിക്കന്നേ അമ്മേ