തൃക്കുലശേഖരപുരം മഹാവിഷ്ണു ക്ഷേത്രം | കൊടുങ്ങല്ലൂർ |കേരളത്തിലെ ആദ്യത്തെ വൈഷ്ണവ ക്ഷേത്രം

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 149

  • @ambikadevi123
    @ambikadevi123 5 หลายเดือนก่อน +4

    ഒത്തിരി നന്ദി ഭഗവാൻ കൃഷ് ണൻ്റെ ക്ഷേത്രം കൊടുങ്ങല്ലൂരിൽ ഉണ്ടന്നറിഞ്ഞതിൽ സന്തോഷം

  • @shaijuck33
    @shaijuck33 2 ปีที่แล้ว +21

    നൂറ്റാണ്ടുകൾ പഴക്കമുള്ള ഭഗവാന്റെ ചൈതന്യം തുളുമ്പുന്ന ഒരു ക്ഷേത്രം. മേൽ ശാന്തിക്ക് ഒരു നമസ്കാരം. 🙏. വിഡിയോ അവതരിപ്പിച്ച ദിപു സാറിനും നന്ദി🙏

  • @ramks3282
    @ramks3282 2 ปีที่แล้ว +10

    എളിമയുള്ളതും, അർത്ഥവത്തായതുമായ അവതരണം....!! അഭിവാദ്യങ്ങൾ....!!
    ഈ ക്ഷേത്രത്തെക്കുറിച്ചു് പറഞ്ഞുതന്നതിനു വളരെ നന്ദി....!! മേൽശാന്തിക്കും, വിനീതിനും പ്രത്യേകം നന്ദി....!!
    കൊടുങ്ങല്ലൂർക്കുചെന്നാൽ തീർച്ചയായും തൃക്കുലശേഖരപുരത്തെ മഹാവിഷ്ണു ക്ഷേത്രം സന്ദർശിക്കും....!!
    🕉🙏

  • @sobhavp5854
    @sobhavp5854 ปีที่แล้ว +3

    മൂത്തകുന്നത്തു താമസിക്കുന്ന ഞാൻ ഈ അടുത്താണ് ഈ മഹാക്ഷേത്രത്തെ കുറിച്ച് അറിഞ്ഞിട്ട് അവിടെ വന്ന് ദർശനം നടത്തിയത്. എനിക്കു വളരെ സംതൃപതി കിട്ടി.
    ഇത് വിശദീകരിച്ച പ പറഞ്ഞു തന്ന മേൽശാന്തിക്ക് കോടി കോടി നമസ്ക്കാരം നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Vishu95100
    @Vishu95100 ปีที่แล้ว +1

    അതിഗംഭീരമായ ക്ഷേത്രം.. ഭക്തിയ്ക്കൊപ്പം അല്പം ചരിത്രബോധം കൂടിയുള്ളവർ തീർച്ചയായും വരേണ്ട ക്ഷേത്രമാണ്.. എസ്. ജാനകിയമ്മ പാടിയ 'നന്ദകുമാരാ നവനീതചോരാ' എന്ന പ്രസിദ്ധമായ ഗാനം ഇവിടെയുള്ള ഭഗവാനെക്കുറിച്ചാണ് എഴുതിയതെന്ന് തോന്നുന്നു.. എത്രയും പെട്ടെന്ന് ക്ഷേത്രം ഗതകാലപ്രൗഢി വീണ്ടെടുക്കട്ടെ എന്ന് ആശംസിയ്ക്കുന്നു..

  • @ramadasc5465
    @ramadasc5465 2 ปีที่แล้ว +4

    നാരായണായ നമഃ
    ദേശത്തിന്റെയും ക്ഷേത്രത്തിന്റെയും ചരിത്രവും ഐതിഹ്യവും ഭംഗിയായി വിവരിച്ചു. മേൽശാന്തി അദ്ദേഹത്തിന്റെ നിഷ്കളങ്കമായ വിവരണം വളരെ ഹൃദ്യമായി. അഭിനന്ദനങ്ങൾ.....

  • @dipuparameswaran
    @dipuparameswaran 2 ปีที่แล้ว +4

    നല്ല വീഡിയോ നല്ല ക്ഷേത്രം രണ്ടോ മൂന്നോ വട്ടം പോയിട്ടുണ്ട് ഇവിടെ 🙏🙏

  • @padmakshanvallopilli4674
    @padmakshanvallopilli4674 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്. ഫോട്ടോഗ്രാഫി പല സ്ഥലത്തും വെളിച്ചക്കുറവ് വന്നിട്ടുണ്ട് ക്ഷേത്രം പൂജാരിയുടെ ഇന്റർവ്യൂ നടക്കുമ്പോൾ. കൊടുങ്ങല്ലൂർ കോവിലകവുമായി ബന്ധമുള്ളതിനാൽ അവിടെ നിന്നും ചില വിവരങ്ങൾ ശേഖരിച്ചു ചേർക്കാമായിരുന്നു. ഈ ക്ഷേത്രത്തിനെക്കുറിച്ചു കെട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല. താങ്കളുടെ ചാനൽ അതിനു പ്രചോദനമായി. നന്ദി 🙏

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      Thank you sir.അടുത്ത ഒരു വീഡിയോ കൂടി ഉണ്ട് .അതിൽ തീർച്ചയായും അവരുടെ അഭിപ്രായങ്ങൾ കൂടി ചോദിച്ചു ചേർക്കാം.അരതളി ക്ഷേത്രവും ആൾവാറുടെ ക്ഷേത്രവും അവിടെ മുൻപിൽ തന്നെയുണ്ട്.അത് പൂർത്തിയാവണമെങ്കിൽ അവരെ കണ്ടെ മതിയാവൂ🙏🙏

  • @sindhukn2535
    @sindhukn2535 2 ปีที่แล้ว +4

    I have not heard of this temple . Beautiful temple and will surely visit this temple Thank you for sharing .

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      Thank you madom.ഒന്നു പോയി കാണേണ്ടത് തന്നെയാണ്🙏

  • @maneeshek3428
    @maneeshek3428 2 ปีที่แล้ว +3

    🙏🙏🙏നമസ്കാരം തിരുമേനി വീഡിയോ നന്നായിട്ടുണ്ട് നന്ദി

  • @sivadasanm.k.9728
    @sivadasanm.k.9728 2 ปีที่แล้ว +1

    ഓം നമോ നാരായണായ..... ഓം നമോ നാരായണായ ..... ഓം നമോ നാരായണായ ..... 🙏🙏🙏 നൂറ്റാണ്ടുകൾ പഴക്കമുള്ള പുണ്യപുരാണ ക്ഷേത്രത്തെ പറ്റിയുള്ള കാര്യമാത്രപ്രശക്തമായ വളരെ നല്ല വിവരണം. ഭഗവാൻ എല്ലാവരേയും അനുഗ്രഹിയ്ക്കട്ടെ . പ്രണാമം. 🙏🙏🙏

  • @sujathat1155
    @sujathat1155 ปีที่แล้ว +4

    ഞങ്ങളുടെ ഗ്രാമ ക്ഷേത്രം., തൃക്കുല ശേഖര പുരത്തപ്പാ
    ..... ശരണം...
    🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️കല്യാണ രൂപ കൃഷ്ണാ കാത്തോളണേ.., എല്ലാരേയും..... 🙏🙏🙏🙏🌹🌹🌹🌹

  • @sajithaprasad8108
    @sajithaprasad8108 4 วันที่ผ่านมา +2

    🙏🙏🙏🙏

  • @neethuraveendran7147
    @neethuraveendran7147 2 ปีที่แล้ว +1

    Video nanayittundu dipu chetta
    Thank you 😊💜🧡💛
    Video kanumbol temple poyi vana oru feelings anu🙏🏻🙏🏻🙏🏻

  • @rameshkarumam792
    @rameshkarumam792 2 ปีที่แล้ว +2

    കൃതൃമായ ദൃശൃ,വിവരണം...
    ஓம் நமோ நாராயணா... 🙏

  • @dhaneshkrishnan6411
    @dhaneshkrishnan6411 2 ปีที่แล้ว +2

    നല്ല അവതരണം. പുത്തൻ അറിവുകൾ

  • @shayifx
    @shayifx 2 ปีที่แล้ว +10

    എന്റെ നാട് എന്റെ കൊടുങ്ങല്ലൂർ, ഞാൻ വിചാരിച്ചതു ഈ അമ്പലത്തിനെ പറ്റി ഒക്കെ എല്ലാവര്ക്കും അറിയാം എന്നാണ് അത്രയ്ക്ക് പുരാതനമായ അമ്പലം ആണ്

  • @vijayanak1855
    @vijayanak1855 2 ปีที่แล้ว +2

    Well presented with high devotion and dedication. Om namo narayanaya

  • @jijukumar870
    @jijukumar870 2 ปีที่แล้ว +2

    Ente Krishna,What a big sin I have done by not having your Dharshan at ThriKulasekharapuram,how many time I crossed Kodungallur.Bhagavaane,Aviduthe Dharshanam ethrayum pettennu nalkane Swamy…🙏🙏🙏

  • @sreejithmadamana2970
    @sreejithmadamana2970 วันที่ผ่านมา +1

    ❤❤ my favorite youtober

    • @Dipuviswanathan
      @Dipuviswanathan  15 ชั่วโมงที่ผ่านมา

      ആഹാ വളരെ സന്തോഷം dear brother❤️❤️❤️

  • @santharajendran305
    @santharajendran305 2 ปีที่แล้ว +2

    നല്ല അവതരണം,നല്ലവിവരണം🙏🏻🙏🏻.

  • @pradeepkumar_photography
    @pradeepkumar_photography ปีที่แล้ว +1

    Very informative.... we need to take permission for photography inside temple?

  • @sushilsajayan3046
    @sushilsajayan3046 2 ปีที่แล้ว +3

    നമസ്‌തെ
    ചേട്ടാ കണ്ണൂർ ജില്ലയിൽ വളപട്ടണത്തുള്ള കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തെക്കുറിച്ചു സാധിക്കുമെങ്കിൽ വിശദമായ ഒരു video ചെയ്യണം.

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +1

      തീർച്ചയായും വരാല്ലോ🧡👍

    • @sushilsajayan3046
      @sushilsajayan3046 2 ปีที่แล้ว

      നന്ദി 🙏.

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 2 ปีที่แล้ว +2

    Thirumeni ethra nannayi paranju thannu. Ee Maha Kshethram kanichu thannathinu orupad nandi 🙏🙏🙏.

  • @sarathks8176
    @sarathks8176 2 ปีที่แล้ว +3

    ഓം നമോ നാരായണ🕉🙏 ഒരു പ്രത്യേകം ഭക്തി ഫീലിങ്ങ്സ് , മാവേലിക്കരയിൽ kandiyoor മഹാദേവ ക്ഷേത്രം ഉണ്ട് ... ഒരിക്കൽ വരണം അവിടെ ...

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +1

      തീർച്ചയായും വരാം ശരത്🙏👍

    • @sarathks8176
      @sarathks8176 2 ปีที่แล้ว

      @@Dipuviswanathan thanks 🙏🏻

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 ปีที่แล้ว +1

    Om Namo Narayana Om Namo Narayana Om Namo Narayana 🙏 Om Namo Bhagavathe vasudevaya Om Namo Bhagavathe vasudevaya Om Namo Bhagavathe vasudevaya 🙏 Hare Hare 🙏

  • @Haridas-ew8vm
    @Haridas-ew8vm ปีที่แล้ว +1

    നല്ല വീഡിയോ

  • @biniks6234
    @biniks6234 5 หลายเดือนก่อน +1

    കീഴ്ത്തളി ക്ഷേത്രം അഥവാ കീത്തോളി ക്ഷേത്രത്തെ കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു😊

    • @Dipuviswanathan
      @Dipuviswanathan  5 หลายเดือนก่อน

      ഉണ്ടല്ലോ ചാനലിൽ ഒന്നു നോക്കൂട്ടൊ

  • @AK-fd3em
    @AK-fd3em 2 ปีที่แล้ว +4

    എൻ്റെ നാട് 🙏🙏🙏

  • @hariharank3049
    @hariharank3049 25 วันที่ผ่านมา +1

    ക്ഷേത്രത്തിലേക്ക് എത്തുവാനുള്ള വഴി കൂടി കൊടുത്താൽ നന്നായിരിക്കും.ദൂരസ്ഥലത്ത് നിന്ന് വരുന്നവർക്ക് ഗുണം ചെയ്യും

    • @Dipuviswanathan
      @Dipuviswanathan  22 วันที่ผ่านมา

      അതിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @satheeshayyappan9749
    @satheeshayyappan9749 8 หลายเดือนก่อน +2

    അമ്പലത്തിൽ എത്തി ചേരാൻ ഉള്ള വഴി കൂടി പറയാമായിരുന്നു...... കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് എങ്ങോട്ട് പോകണം..... ദൂരം.... എല്ലാം പറയാമായിരുന്നു....

    • @Dipuviswanathan
      @Dipuviswanathan  8 หลายเดือนก่อน

      അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ ഒന്നു കൂടി നോക്കൂ

    • @sanahaneefa8922
      @sanahaneefa8922 7 หลายเดือนก่อน

      Bypass 66 aduth anu new petrol pump

  • @pranabamat4872
    @pranabamat4872 2 ปีที่แล้ว +2

    I do not understand Malayalam, I like the architecture. English would have been more informative for others who are not comfortable with south indian language. Still I like the video. Thanks a lot

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      Thanks pranab sorry for the inconvenience.please check the description details are given there🙏

  • @manikandanmkd4370
    @manikandanmkd4370 2 ปีที่แล้ว +2

    ഹരേകൃഷ്ണ 🙏🙏🙏

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 2 ปีที่แล้ว +2

    Om Tri kulasekharapurathappa
    Saranam .

  • @anithasahu1964
    @anithasahu1964 ปีที่แล้ว +2

    തിരുവഞ്ചിക്കുളവും ശിവക്ഷേത്രവും,
    തൃക്കുലശേഖരപുരം മഹാവിഷ്ണുക്ഷേത്രവും അടുത്താണ്

  • @kavithapradeep79
    @kavithapradeep79 2 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🏻

  • @Padma387
    @Padma387 2 ปีที่แล้ว +3

    ഓം നമോ നാരായണായ 🙏🌹

  • @bindusreeson8741
    @bindusreeson8741 2 ปีที่แล้ว +4

    എൻെറ നാട്, ഞാൻ പോയിരുന്ന അമ്പലം

  • @kamaluck7957
    @kamaluck7957 2 ปีที่แล้ว +3

    Makkalku vendi amma vazhipadu nadathiyal karyam sadhikumo please reply

    • @murukanachuthan4579
      @murukanachuthan4579 2 ปีที่แล้ว +1

      Yes

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +2

      അവിടെയൊന്നു ചെല്ലൂ എന്തായാലും🙏

    • @AK-fd3em
      @AK-fd3em 2 ปีที่แล้ว +1

      തിർച്ചയായും ഉണ്ണി കണ്ണൻ സാധിച്ചു തരും

    • @vasanthakumarips7043
      @vasanthakumarips7043 3 หลายเดือนก่อน

      Teerchayayum. Makkalku vendi amma prarthichal mathy. Anubhavam unde.

  • @brahmadattanbhattathiripad5555
    @brahmadattanbhattathiripad5555 2 ปีที่แล้ว +3

    Om namo bhagavathae vaasudeevaaya

  • @jayraj7262
    @jayraj7262 2 ปีที่แล้ว +1

    🙏 നമസ്കാരം സാർ ഒന്നും പറയാനില്ല!'

  • @mahendranmahendran7066
    @mahendranmahendran7066 2 ปีที่แล้ว +1

    I understood that adhicheren vumsem is villuver. When Adhichera dynasty started which is not known According to present knowledge it had started in B C

  • @vijaylakshmik635
    @vijaylakshmik635 2 หลายเดือนก่อน +1

    Krishna narayana😊

  • @SunilKumar-ll2tm
    @SunilKumar-ll2tm 6 หลายเดือนก่อน +1

    ഹരേ 👏👏👏കൊടുങ്ങല്ലൂർSRG

  • @Shylaja-io1jy
    @Shylaja-io1jy 10 หลายเดือนก่อน +1

    Namaste dibu

    • @Dipuviswanathan
      @Dipuviswanathan  10 หลายเดือนก่อน

      നമസ്തേ🙏🙏

  • @arunkumarkarunakaran4307
    @arunkumarkarunakaran4307 6 หลายเดือนก่อน +1

    ❤🙏🙏🙏🙏❤

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 ปีที่แล้ว +1

    Very interesting. I think common people is not aware

    • @sreedevigopalakrishnan5500
      @sreedevigopalakrishnan5500 ปีที่แล้ว +1

      Not aware of this maha kshetram. Kelkumbol thanne entho anubhoothi thonnunnu. Bhagavan kalyana ktishnayi ulla kshetrathe Patti jhan adyam kelkukayanu. Enthayalum ee vivarangal collect cheythu ellavarilrkkum ethicha angrkku namaskaram. Eniyum pratheeskhikkunnu engane ulla vivaransngal. May Kannan and Radharani and Shiva perusal Bless you at all times.
      Radhe Radhe Shyam
      🕉 Namashivaya

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      Thank you

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      🙏

  • @thamanna2664
    @thamanna2664 ปีที่แล้ว +1

    അവിടെ തിരുപ്പതി ക്ഷേത്രവും ഉണ്ട് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว +1

      തീർച്ചയായും🙏👍

  • @gayathri8825
    @gayathri8825 2 ปีที่แล้ว

    ശ്രീ കൃഷ്ണാർപ്പണം 🙏🙏🙏🌹🌹

  • @shajikdch6098
    @shajikdch6098 2 ปีที่แล้ว +2

    ഗുരുവായൂർ അല്ലെ അദ്യത്തേത്

  • @deeparafhanamalayalam
    @deeparafhanamalayalam 5 หลายเดือนก่อน

    അമ്പലത്തിൽ വീഡിയോ ചെയ്യാൻ രസീത് എടുക്കാൻ ഏകദേശം എത്ര amount വരും?

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 2 ปีที่แล้ว +2

    Bhagvane 🙏🙏🙏🙏🙏. Rugmini devi pujjicha vigraham 🙏🙏🙏. Narayana... Aa thirumenik Adisheshane kanan bhagyam undayallo . 🙏🙏🙏🙏🙏🙏🙏

  • @remak5513
    @remak5513 2 ปีที่แล้ว +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @Haridas-ew8vm
    @Haridas-ew8vm ปีที่แล้ว +1

    ശ്രീ ദീപുവിന്റെ നമ്പർ kittumo

  • @krishnamohan8364
    @krishnamohan8364 2 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️

  • @indiras4059
    @indiras4059 2 ปีที่แล้ว +2

    Njangalude swantham kodungallur

  • @rolx77
    @rolx77 2 ปีที่แล้ว +1

    💙

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      🧡🧡

    • @sajithasaji8317
      @sajithasaji8317 2 ปีที่แล้ว +1

      Nte thrikalesarathappan ennum njangalk koot ayit ind...evide bagavante aduth .... 🙏 🙏 Enum vannu thozhan kazhiyunatham bagavante.. Anugrahamkondu mathranu

  • @devanandandinesh4bdevayani464
    @devanandandinesh4bdevayani464 ปีที่แล้ว

    മേൽ thali
    Ariyappedunnathu i kshetramanu

  • @pallikkonamrajeev9204
    @pallikkonamrajeev9204 2 ปีที่แล้ว +3

    തൃക്കുലശേഖരപുരം ക്ഷേത്രം ആദ്യം നാങ്കുതളികളിൽ ഒന്നായ മേൽത്തളിയായിരുന്നു. ശിവ പ്രതിഷ്ഠയായിരുന്നു പ്രധാനം. കുലശേഖര ആഴ് വാറുടെ കാലത്ത് ശിവന് തുല്യ പ്രാധാന്യത്തോടെ ശ്രീകോവിലിൻ്റെ ഉയരത്തിൽ ഉപദേവനായി പ്രതിഷ്ഠിച്ചു. മഹാവിഷ്ണുവിനെ മുഖ്യ ദേവനായി പ്രതിഷ്ഠിച്ചു. ചേരമാൻ പെരുമാൾ നയനാർ തിരുവഞ്ചിക്കുളവും കുലശേഖര ആഴ് വാർ തൃക്കുലശേഖരപുരവും മുഖ്യ ആസ്ഥാനമാക്കി.
    കേരളത്തിലെ ആദ്യത്തെ വിഷ്ണുക്ഷേത്രം എന്ന വ്യാഖ്യാനം അടുത്ത കാലത്ത് ചരിത്രമറിയാത്ത ആരോ ചാർത്തിക്കൊടുത്തതാണ്. അത് എഴുതി പരസ്യപ്പെടുത്തുന്നത് ഇല്ലാത്ത പ്രശസ്തി ഉണ്ടാക്കാൻ ആരോ നടത്തിയ ശ്രമമാണോ എന്ന് സംശയമുണ്ട്. അതല്ലാതെ തന്നെ ഏറെ പ്രാധാന്യമുള്ള ക്ഷേത്രമാണിത്.
    തിരുനെല്ലി, തിരുവല്ല ,തൃക്കൊടിത്താനം എന്നീ വിഷ്ണു ക്ഷേത്രങ്ങളുടെ അത്രയും പഴക്കം തൃക്കുലശേഖരപുരം ക്ഷേത്രത്തിനുണ്ടോ എന്നത് ചരിത്രകാരന്മാർ വ്യക്തമാക്കേണ്ടതാണ്.

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      ശെരിയാണ്‌ സർ അക്കാര്യം ഒന്നുകൂടി പഠിക്കേണ്ട കാര്യമാണ്.ആ സംശയം ഞാൻ ആദ്യം mention ചെയ്തിരുന്നു thank you🙏

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 2 ปีที่แล้ว

      endhina??? poguga thozhuga...adhu porae??? endhina adi thadi?? theevravadhigal anti nationals khangress khanmmunists and oppositions group Sdpi pfi muslim league nu vote idandirikkuga....

  • @aadhinath8053
    @aadhinath8053 2 ปีที่แล้ว +3

    തൃകുലശേഖരപുരത്തപ്പൻ 🙏🏻❤🥰

  • @aniljittu2185
    @aniljittu2185 2 ปีที่แล้ว +2

    എന്ടെ വീടിനു അടുത്താണ്

  • @beenap7959
    @beenap7959 2 ปีที่แล้ว +3

    തീർച്ചയായും കാണേണ്ട താണ്

  • @mukkilpodi8189
    @mukkilpodi8189 10 หลายเดือนก่อน +1

    Thrissur undayitum many times kodungallur ooyitum ithevare arinjilla

    • @Dipuviswanathan
      @Dipuviswanathan  10 หลายเดือนก่อน

      തീർച്ചയായും പോയി തൊഴണം അവിടെ

  • @adhilpachu3909
    @adhilpachu3909 2 ปีที่แล้ว +1

    മഹാ ക്ഷേത്രത്തിനു ദ്വജം ആവശ്യമില്ല ചേട്ടാ...

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      ഹായ് adhil വേണമല്ലോ.പഞ്ചപ്രാകാരങ്ങളിൽ നാലാംപ്രാകാരത്തിൽ അതായത് ബാഹ്യഹാര[-പുറത്തെ ബലിവട്ടം -ശീവേലിപ്പുര]
      22. അഗ്രമണ്ഡപം
      23.വലിയ ബലിക്കല്ല്
      24. ബലിപീഠങ്ങൾ
      25. ക്ഷേത്രപാലൻ
      26. ധ്വജസ്തംഭം
      27. ഉപദേവതകൾ
      28. കൂത്തമ്പലം
      ഇവയൊക്കെയാണ് ഉൾപ്പെടുന്നത് ഇവിടെ കൂത്തമ്പലവും ഇല്ല.ഇവിടെ കൊടിയേറി പള്ളിക്കുറുപ്പും പള്ളിവേട്ടയുമുൾപ്പടെ ഉത്സവം നടക്കുന്ന ക്ഷേത്രമാണ്.അഞ്ചു പൂജയും നിത്യശീവേലിയും കൂടി ഉള്ളപ്പോൾ ധ്വജത്തിന്റെ
      കുറവ് എന്താണെന്ന് ചിന്തിച്ചതുകൊണ്ടു എടുത്തു പറഞ്ഞു എന്നേയുള്ളൂ🙏🧡

    • @adhilpachu3909
      @adhilpachu3909 2 ปีที่แล้ว +1

      @@Dipuviswanathan അപ്പൊ തൃപ്രയാർ ശ്രീ രാമ ക്ഷേത്രം.. കൊടുങ്ങല്ലൂർ ശിവ ക്ഷേത്രം (കുറുമ്പ കാവ് ) ഇതൊക്കെ...

    • @adhilpachu3909
      @adhilpachu3909 2 ปีที่แล้ว

      @@Dipuviswanathan ഞാൻ ചോദ്യം ആണ് ചോദിച്ചത് ടൈപ്പ് ചെയ്തതിൽ പിഴവ് പറ്റിയത് ആണ്.... മഹാ ക്ഷേത്രത്തിനു ദ്വജം ആവശ്യമില്ലല്ലോ ചേട്ടാ... എന്ന് ആണ് ഉദ്ദേശിച്ചത് 🙏

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      🙏

  • @mahendranmahendran7066
    @mahendranmahendran7066 2 ปีที่แล้ว +1

    Meaning of vatteezhathu is that one devotte had given Nazhi gold for doing koothu every day

  • @achuthankurup
    @achuthankurup 8 หลายเดือนก่อน +1

    Everything in Keralam oldest temple are within 1200 ! Nonsense ! Modern education spoiled our history like anything! 5000 years older is Guruvayoor temple. Do you believe that ? Yes that is the fact ! 🙏

  • @anandsabarijith6314
    @anandsabarijith6314 ปีที่แล้ว

    ആര്യന്മാർ എന്നൊന്ന് ഇല്ല സഹോദര........ വെറും സങ്കല്പ സൃഷ്ടി ആണ് ആര്യൻസ്

    • @THIRU8x
      @THIRU8x ปีที่แล้ว

      ആര്യന്മാർ എന്ന പ്രത്യേക വംശം ഇല്ല എങ്കിലും സ്വയം ആര്യന്മാർ എന്നുപറഞ്ഞ് സ്റ്റെപ്പി മേഖലയിൽ നിന്നും വന്ന ജനങ്ങൾ ഉണ്ടായിരുന്നു എന്നത് വാസ്തവമാണ് അതിന് എത്ര കുഴിച്ചു മൂടിയാലും ശാസ്ത്രീയമായ തെളിവുകൾ ഉള്ളടത്തോളം കാലം മറക്കാൻ കഴിയില്ല.

  • @jinishmathew4227
    @jinishmathew4227 2 ปีที่แล้ว +2

    ഇതൊക്കെ ജൈനക്ഷേത്രമാണ്

    • @ashasreekumar8359
      @ashasreekumar8359 2 ปีที่แล้ว

      അതിനുമുമ്പ് ഹിന്ദുക്ഷേത്രമായിരുന്നു.,ജൈനരാജാക്കൻമാർ ജൈനക്ഷേത്രമാക്കി,പിന്നീട് ഹിന്ദുരാജാക്കൻമാർ പഴയരീതിയിലാക്കി. തൃക്കുലശേഖരമംഗലം വിഷ്ണുക്ഷേത്രം നിർമ്മിച്ചത്ചക്രവർത്തി കുലശേഖരആഴ്വാർ ആയിരുന്നു.

    • @jinishmathew4227
      @jinishmathew4227 2 ปีที่แล้ว

      @@ashasreekumar8359ബ്രിട്ടീഷ് ഇന്ത്യക്കു ശേഷമാണ് ഹിന്ദു മതം ഉണ്ടായത് അങ്ങനെയൊരു മതമേ ഇല്ല

    • @sasikumarvk7858
      @sasikumarvk7858 2 ปีที่แล้ว +2

      Speak according to your agenda

    • @THIRU8x
      @THIRU8x ปีที่แล้ว

      തെളിവില്ലാതെ ജൈനക്ഷേത്രം ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. എന്തിനും ഏതിനും ജന ക്ഷേത്രമാണ് ബുദ്ധക്ഷേത്രം ആണെന്ന് മുദ്രകുത്തുന്ന അതിനുമുമ്പ് തെളിവ് ആദ്യം ബോധ്യപ്പെടുത്തേണ്ടതുണ്ട് ഒരുതരത്തിലും ജൈനമത
      ബന്ധം അവകാശപ്പെടാനില്ലാത്ത. ഇവിടെ ഈ ക്ഷേത്രം ആയിരം വർഷങ്ങൾക്കു മുൻപു തന്നെ നിലവിലുണ്ടായിരുന്നു എന്നതിന് തെളിവുകൾ ക്ഷേത്രത്തിൽ നിന്ന് തന്നെ ലഭ്യമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അങ്ങോട്ട് ആരും ഇങ്ങോട്ട് വിട്ടാൽ കേരളത്തിൽ ക്ഷേത്രസംസ്കാരം വളർന്നത് ഒമ്പതാം നൂറ്റാണ്ടിൽ മാത്രമാണ്. ഒമ്പതാം നൂറ്റാണ്ടിലെ തന്നെ ഈ ക്ഷേത്രം ഉള്ളതിനെ രേഖയും ഉണ്ട് അപ്പോൾ എന്തായാലും ഇതൊരു ജൈനക്ഷേത്രം അല്ല എന്നതിന് ഡൽഹിയെ തെളിവിനെ ഇനി ആവശ്യമില്ല കേട്ടോ. കേരളത്തിലെ ചില ജൈനക്ഷേത്രങ്ങൾ ഭഗവതി ക്ഷേത്രങ്ങൾ ആയിട്ടുണ്ട് എന്നത് വാസ്തവം കാരണം ജൈനമത നിന്നുപോയെങ്കിലും അഖില ശില്പങ്ങളിൽ വച്ച് ജനങ്ങൾക്ക് പരിചിതമായത് ഭഗവതി രൂപങ്ങൾ തന്നെയായിരുന്നു അതുകൊണ്ട് തന്നെയാണ് പത്മാവതി എല്ലാം പിന്നീട് പൂർണ്ണമായി പ്രാധാന്യം കൊടുത്ത് ദേവീക്ഷേത്രം ആയി പല ജൈനക്ഷേത്രങ്ങളും പിൽക്കാലത്ത് മാറിയത്. കോഴിയും അവിടെ ആരാധിക്കുന്നത് ജൈന ദേവതയെ തന്നെയാണ് ആരും മനപ്പൂർവമായി ടു മാറ്റിയിട്ടില്ല കാരണം ജനങ്ങൾക്ക് ജൈന തീർത്ഥങ്കരൻ മാരുടെ ശില്പങ്ങൾ ക്കിടയിൽ ചതുർബാഹുവായ ശക്തിസ്വരൂപിണിയായ ദേവി രൂപം കണ്ടോ അവർക്ക് ആ ദൈവത്തെ പരിചയമുള്ള രൂപത്തെ അവർ കൃത്യമായ ദേവതാസങ്കല്പമാണ് എന്നറിയാതെ രൂപ വെച്ച് മാത്രം ജൈനന്മാരുടെ രക്ഷാ ദേവതയായി ആണെന്ന് അറിയാതെ ആദിപരാശക്തി സങ്കല്പത്തിൽ ആരാധിച്ചു അല്ലെങ്കിൽ തെറ്റിദ്ധാരണ കൊണ്ട് .

    • @riderkeshu
      @riderkeshu ปีที่แล้ว

      Antham kammikalude sthiram paripadiyanu hindujkalude ambalangal Buddha Jaina devalayam anennu parayunnath......kami. oonism Chathau ...keralathile EZHAVAR vicharichal nale thane cheepemminte pindam vaykkam.

  • @rubydilip8801
    @rubydilip8801 2 ปีที่แล้ว +2

    🙏🙏🙏

  • @soorajbininbinin497
    @soorajbininbinin497 ปีที่แล้ว +1

    🙏🙏🙏

  • @jeetjayaprakesh2006
    @jeetjayaprakesh2006 11 หลายเดือนก่อน +1

    🙏

  • @amaljoy5336
    @amaljoy5336 2 ปีที่แล้ว +1

    🙏🙏🙏🙏

  • @adarshmm9434
    @adarshmm9434 2 ปีที่แล้ว +1

    🙏🙏🙏