ഭാഗവാന് നിവേദിക്കാൻ കൊണ്ടുവന്ന അരി കീഴ്ശാന്തി വലിച്ചെറിഞ്ഞു !! പിന്നീട് സംഭവിച്ചത്...!?

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ค. 2024
  • ഗുരുവായൂരപ്പന് നിവേദിക്കാൻ ഭക്തൻ കൊണ്ടുവന്ന അരി കീഴ്ശാന്തി എടുത്തെറിഞ്ഞു... പിന്നീട് സംഭവിച്ചത് എന്താണെന്ന് നോക്കൂ...
    ഹരേ കൃഷ്ണാ...
    ഭഗവാൻ കൃഷ്ണന്റെ അത്ഭുത കഥകൾ...
    ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അത്ഭുതം 😱
    miracles in guruvayoor temple...
    True Story of Lord Krishna
    True incident occurred in Guruvayoor
    photos credits to respective owners
    #guruvayoorappan #guruvayoortemple #guruvayoor #keralatemplefestival #krishna #krishnasigns #krishnastatus #krishnastories #krishnavideo #lordkrishna #krishnamantra #krishnamiracles

ความคิดเห็น • 583

  • @homenursetipsandtrick4526
    @homenursetipsandtrick4526 หลายเดือนก่อน +24

    😊 കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാ ഭക്തരുടെയും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന കൃഷ്ണാ എങ്ങനെയെങ്കിലും എപ്പോഴും കൃഷ്ണന്റെ ഓരോ അത്ഭുത ലീലകളും കേൾക്കുവാനും കാണുവാനും സാധിക്കട്ടെ ഞങ്ങളുടെ ഗുരുവായൂരപ്പാ ❤️🕉️🕉️🕉️🕉️🕉️🕉️🌹

    • @sanalkumari735
      @sanalkumari735 17 วันที่ผ่านมา +1

      SANALUMARI,V,M❤

  • @GgGg-xh7nx
    @GgGg-xh7nx หลายเดือนก่อน +7

    ഗുരുവാ . യൂരപ്പ .- എന്റെ മനസിൽ ഉദ്ദെശിച്ച ക്കാരുംനീറ വേറ്റിതരണം - എന്റെ എല്ലാ പ്രെയാസങ്ങളം മാറ്റി തരണം

  • @saraswathynair4870
    @saraswathynair4870 หลายเดือนก่อน +21

    കൃഷ്ണാ ഗുരുവായുരപ്പാ കേശവാ മധുസൂധനാ നാരായണാ ഭക്ത പ്രിയാ നിന്റെ ഓരോ മായാ വിലാസവും കണ്ണാ യശോദയെയും ഗോപികമാരെയും പോലെ ഞങ്ങളെയും കാട്ടി തരുന്ന ഗോവിന്ദാ ഗോപാലാ നമസ്കാരം മുകുന്ദാ 🙏💞 രാമാ മാധവാ ദ്വാരകാദീശാ അച്ഛതാ ശ്രീധരാ ദാമോദരാ വാസുദേവാ ഹരേ മുരാരേ കോടി കോടി നമസ്കാരം കണ്ണാ❤🙏

    • @Sunandha-go7dt
      @Sunandha-go7dt หลายเดือนก่อน +3

    • @divakarannamboodiri8757
      @divakarannamboodiri8757 หลายเดือนก่อน

      നാരായണ നാരായണ

    • @ramchandranadiyeri9034
      @ramchandranadiyeri9034 26 วันที่ผ่านมา

      Sreekrishna bhaghavane. Sree guruvayurappane hare 9:31 govinda kanna radhakrishna govinda radheshyam.

  • @pushpalathakrishnan6597
    @pushpalathakrishnan6597 2 หลายเดือนก่อน +17

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നിൻെറ ലീലകൾ എത്ര കേട്ടാലും മതിവരാത്ത ഒന്നാണ് ❤ എന്നും എല്ലാ ദിവസവും കേൾക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹

  • @user-np6xg7dg4f
    @user-np6xg7dg4f หลายเดือนก่อน +9

    ഓം നമോ ഭഗവതേ വാസുദേവായ 🪷🙏🙏
    സർവം കൃഷ്ണർപ്പണമാസ്തു. ഞങ്ങളെ കാത്തു രക്ഷിക്കണേ ഭഗവാനെ. 🙏🙏

  • @indirap6765
    @indirap6765 2 หลายเดือนก่อน +10

    എൻ്റെ ഗുരുവായൂരപ്പാ എല്ലാവരേയും കാത്തു കൊള്ളണെ ഭഗവാനെ🙏🙏🙏

  • @padmakumari3902
    @padmakumari3902 หลายเดือนก่อน +3

    എന്റെ കണ്ണാ അവിടുന്ന് അടിയന് തന്നത് മേൽ പറഞ്ഞതിനേക്കാൾ വലിയൊരു ദൗത്യമാണ്. അറിവില്ലായ്മ കൊണ്ട് പലപ്പോഴും അടിയൻ വേണ്ടാന്ന് വെച്ചെങ്കിലും ഒരിക്കലും ഒരു കാരണത്താലും ഞാൻ ഏറ്റെടുത്ത ദൗത്യം ഇതുവരെ മുടക്കിയില്ല. ഏതൊരു കാര്യമാണോ അങ്ങ് ഉദ്ദേശിച്ചത് അത് പൂർവാധികം ഭംഗിയായി ഇന്നും നിലകൊള്ളുന്നു. കണ്ണാ കൺ നിറയെ കാണാൻ എന്റെ ദൗത്യം പൂർത്തിയാക്കാൻ അനുഗ്രഹിക്കണേ. കൃഷ്ണാ ഗുരുവായൂരപ്പാ നീ തന്നെ ശരണം

  • @subramaniyaiyerks63
    @subramaniyaiyerks63 หลายเดือนก่อน +6

    ഭഗവാനെ എന്റെ കഷ്ടതകൾ മാറ്റി തരില്ലേ 🙏🏻🙏🏻🙏🏻🙏🏻🕉️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pushpmohanan6681
    @pushpmohanan6681 หลายเดือนก่อน +6

    എന്റെ ഭഗവാനെ മറന്ന് ആരും ഒന്നും പറയാൻ പാടില്ല ഹരെ കൃഷണ
    ഹരെ കൃഷ്ണ സർവ്വം കൃഷ്ണാർപണം🙏🙏🙏🙏🙏

  • @sreejabijut.p6200
    @sreejabijut.p6200 2 หลายเดือนก่อน +85

    എന്റെ കണ്ണൻ ഓരോ ദിവസവും ഓരോ അത്ഭുതങ്ങൾ ആണ് എനിക്ക് കാണിച്ചു തരുന്നത്..

    • @padminibhaskaran9182
      @padminibhaskaran9182 2 หลายเดือนก่อน +15

      Harekrishna

    • @saraswathi9767
      @saraswathi9767 2 หลายเดือนก่อน

      6❤❤​@@padminibhaskaran9182

    • @abhisheela9404
      @abhisheela9404 2 หลายเดือนก่อน +2

      Sathyamanu🙏🙏

    • @PgParameswaran
      @PgParameswaran หลายเดือนก่อน +1

      Hare Krishna hare Narayana

    • @vijayaraghavancr7634
      @vijayaraghavancr7634 หลายเดือนก่อน +1

      ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @sobhana.kesavan5948
    @sobhana.kesavan5948 2 หลายเดือนก่อน +23

    എല്ലാം അറിയുന്ന പരം പൊരുളേ സർവ്വസ്വവും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു.❤ ഇന്നോളം കാത്തവനേ....
    അങ്ങോളം കാക്കണേ....❤

    • @user-ez4by3gw2q
      @user-ez4by3gw2q 2 หลายเดือนก่อน +2

      Harekrishna, om namobagavathevasudeva,❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂

    • @sumathykn7421
      @sumathykn7421 2 หลายเดือนก่อน

      Hare krishna om namom bagavathe vasudevaya
      🙏🙏🙏🙏🙏🙏

    • @KamalakshiKamalu
      @KamalakshiKamalu หลายเดือนก่อน

      ഓം വാസുദേവായ നമ ഓം ഭഗവതേ വാസുദേവായ നമ ഭഗവാൻ തന്നെ ശരണം

    • @amarthyabiju4140
      @amarthyabiju4140 หลายเดือนก่อน

      By mi😮😢. B. HUc ¿Mini 😅​@@user-ez4by3gw2q

    • @user-zw9wj8gt2j
      @user-zw9wj8gt2j หลายเดือนก่อน

      .

  • @user-gt2rr3ut6h
    @user-gt2rr3ut6h หลายเดือนก่อน +5

    ഓം നമോ ഭഗവതേ വാസു ദേവായ! എപ്പോഴും കൂടെ ഉണ്ടാവനെ ഭഗവാനെ.

  • @Prasannauv
    @Prasannauv หลายเดือนก่อน +2

    ഭഗവാൻ്റെ നോട്ടം ഹൃദയത്തിലേക്കാണ് മറ്റു കോലാഹലങ്ങൾ കണ്ട് ഭക്തഹൃദയത്തിൽ വസിക്കുന്നു❤🙏

  • @muralidharank7127
    @muralidharank7127 หลายเดือนก่อน +3

    ഭഗവാനേ സ്നേഹിക്കുന്നവർക്ക് ഭഗവാൻ എപ്പോഴും എവിടെയും തുണയായിരിക്കും ഭഗവാനേ നാരായണ കൃഷ്ണാ ഗുരുവായൂരപ്പാ മാധവ മധുസൂദന

  • @saralasomasundar9941
    @saralasomasundar9941 หลายเดือนก่อน +7

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ.🙏🙏

  • @prarthanadevotional
    @prarthanadevotional 14 วันที่ผ่านมา +1

    കണ്ണൻ എനിക്കും പ്രത്യക്ഷമായി സഹായിച്ചിട്ടുണ്ട്. കൃഷ്ണ ഗുരുവായൂരപ്പാ..

  • @user-te6kz3mn9s
    @user-te6kz3mn9s 2 หลายเดือนก่อน +16

    ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ നമഹ.

  • @rajendhranks9149
    @rajendhranks9149 หลายเดือนก่อน +3

    എന്റെ കൃഷ്ണാ ഞങ്ങളെ കാത്തുകൊള്ളേണമേ
    ഓം നമോ ഭഗവതേ
    വാസുദേവായ നമഃ
    🙏🙏🙏

  • @sandyavelu1805
    @sandyavelu1805 2 หลายเดือนก่อน +7

    ഹരേ രാമാ ഹരേ രാമാ.. കൃഷ്ണ കൃഷ്ണാ ഹരേ ഹരേ... ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ.. കൃഷ്ണകൃഷ്ണ.,. ഹരേ ഹരേ.... 🙏

  • @chandranmenon5909
    @chandranmenon5909 3 วันที่ผ่านมา

    ഭഗവാനെ മനസ്സിന് ഭയങ്കര വ്യാകുലത. എന്തോ ഒരു പ്രയാസം കൃഷ്ണ എന്നെകാക്കണേ

  • @mohanchandran7189
    @mohanchandran7189 หลายเดือนก่อน +4

    🙏
    കൃഷ്ണ മുകുന്ദ മുരാരെ ജനാർദ്ധന, കൃഷ്ണ ഗോവിന്ദ നാരായണ ഹരേ 🙏

  • @subhadratp157
    @subhadratp157 6 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ ഭക്തവത്സല എന്നും ഹൃദയത്തിൽ വസിക്കണേ 🙏🙏🙏

  • @babychandrika4611
    @babychandrika4611 หลายเดือนก่อน +2

    കൃഷ്ണ ഗർവായൂരപ്പ ❤️!നമസ്കാരം.

  • @sudhanisubhagan4138
    @sudhanisubhagan4138 2 หลายเดือนก่อน +5

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ രാധേ രാധേ ശ്യാം

  • @radhamaniamma6864
    @radhamaniamma6864 2 หลายเดือนก่อน

    എന്റെ കണ്ണാ എന്നെ കാത്തുകൊള്ളണമേ 🙏🙏🙏എനിക്ക് പ്രശാന്ത് n പനമൂട്ടിൽ എന്നാ വെക്തി തരാനുള്ള പൈസ ഉടനെ തരാൻ അവനു മനസ് കൊടുക്കണേ 🙏🙏🙏ഓം നമോ നാരായണ 🙏🙏🙏ഓം നാരായണായവിഗ്മഹേ 🙏🙏🙏വാസുദേവായ ദീമഹി 🙏🙏🙏🙏തന്നോ പ്രചോതായതു 🙏🙏🙏🙏

  • @vidyadharanpillai2892
    @vidyadharanpillai2892 2 หลายเดือนก่อน +2

    ഭഗവാനേ ഗൂരൂവായുരപപ എത൭ കേടടാലൂ൦ മതിയാകിലൃ, അവിടുതെത അൽഭൂതങൾ.👏👏👏👏🌷🌷🌷🍀🍀🍀

  • @sindhumohanan2944
    @sindhumohanan2944 2 วันที่ผ่านมา

    Krishna ഗുരുവായൂരപ്പാ ഭഗവാനെ അങ്ങയുടെ കാരുണ്യം ഞങ്ങളിൽ choriyane

  • @geethar7903
    @geethar7903 2 หลายเดือนก่อน +4

    കണ്ണാ ഭക്തപ്രിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ayyappantb683
    @ayyappantb683 2 หลายเดือนก่อน +7

    Krishna Guruvayurappa saranam

  • @udayansahadevan1715
    @udayansahadevan1715 2 หลายเดือนก่อน +4

    ഓം നമോ ഭഗവതേ വാസുദേവായ!!ഓം നമോ നാരായണായ!!🙏🏻🙏🏻🙏🏻

    • @kssasokan9032
      @kssasokan9032 2 หลายเดือนก่อน

      ❤❤❤❤❤❤

  • @rameshchandran1600
    @rameshchandran1600 หลายเดือนก่อน +2

    അരി വലിച്ചെറിയുന്നത് കണ്ടവർ ആരെങ്കിലും ഉണ്ടോ

  • @sureshbabu588
    @sureshbabu588 2 หลายเดือนก่อน +6

    ഓം നമോ നാരായണായ

  • @arathymp
    @arathymp 2 หลายเดือนก่อน +4

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️🙏🙏

  • @aravindakshanthazhathethil2409
    @aravindakshanthazhathethil2409 2 หลายเดือนก่อน +2

    Hare Krishna Hare Krishna Krishna Krishna Hare Hare

  • @PreethiPreethi-ke1ls
    @PreethiPreethi-ke1ls 2 หลายเดือนก่อน +4

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @chandrikato6765
    @chandrikato6765 2 หลายเดือนก่อน +2

    Hare krishna hare krishna krishna krishna hare hare

  • @raveendranp1053
    @raveendranp1053 2 หลายเดือนก่อน +6

    Hare krishna❤

  • @ambikay8721
    @ambikay8721 2 หลายเดือนก่อน +1

    ഓം നമൊ നാരായണാ ഓം ശ്രീ കൃഷ്ണായ പരമാന്മനെ ശ്രീ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏💅💅💅💅💅🌾🌾🌾🌾🌾

  • @sunitharenju1073
    @sunitharenju1073 2 หลายเดือนก่อน +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ രാധാ മാധവാ 🙏🙏🙏🙏കൂടെ വരാമോ

  • @prraveendrannair3920
    @prraveendrannair3920 12 วันที่ผ่านมา +1

    ക്രിഷ്ണാ ഗുരുവായൂരപ്പാ, മാധവാ, മധുസൂദന മുകുന്ദാ ....

  • @UnniKrishnan-dg1cz
    @UnniKrishnan-dg1cz หลายเดือนก่อน

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ
    ഭഗവാനെ കാത്തു രക്ഷിക്കണെ
    ഞങ്ങളുടെ മുത്ത മകൻ . മിഥുൻ കൃഷ്ണ - മകം - നക്ഷത്രം.
    ദോഷ സമയം ആണ് എന്നാണ് അറിഞ്ഞത് 37. വയസ്സായി
    ഞങ്ങളുടെ മകന്റെ ദോഷങ്ങളും മറ്റു കുട്ടുകെട്ടും മാറി കിട്ടണെ ''
    എന്റെ ഭഗവാനേ
    ഒരു പാടു കാലമായി ഞങ്ങൾ അനുഭവിക്കുന്നു..''
    തിരുമേനി പ്രാർഥനയിൽ ഉൾപ്പെടുത്തണ🙏🏻🙏🏻🙏🏻
    കൃഷ്ണാ...
    ഗുരുവായുരപ്പാ....

  • @valsalarajan9559
    @valsalarajan9559 2 หลายเดือนก่อน +3

    Hara Krishna hare hare ❤❤❤❤❤❤❤❤❤❤❤

  • @ajaynair9540
    @ajaynair9540 2 หลายเดือนก่อน +3

    Shree Guruvayoorappan areyum kaivediyilla. Om Namo Narayanaya, Om Shree Krishna Paramatmane Nama:, Om Shree Guruvayoorappa.

  • @amayajayan4279
    @amayajayan4279 หลายเดือนก่อน

    ഹരേ കൃഷ്ണ ഓം നമോ നാരായണായ എന്റെ കൃഷ്ണ നിന്ടെ കഥ എത്ര കേട്ടാലും മതിവരില്ല 🙏🙏🙏🙏🙏

  • @lathaharidas6177
    @lathaharidas6177 2 หลายเดือนก่อน +2

    Krishnaaaaaaaaaaaaa Guruvayoorappa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @vijayaviswambharan4200
    @vijayaviswambharan4200 2 หลายเดือนก่อน +2

    Krishna Govinda Hare murare.

  • @UnniKrishnan-dg1cz
    @UnniKrishnan-dg1cz หลายเดือนก่อน

    എന്റെ കൃഷ്ണാ ഗുരുവായൂർപ്പാ
    ഞങ്ങളുടെ മക്കളെ കാത്തു കൊള്ള ണെ...''❤
    മിഥുൻ കൃഷണ - മകം - നക്ഷത്രം.'' ' ദോഷ സമയം ആണ്.... 37 . വയസ്സ് ആയി..''
    പ്രാർഥനയിൽ ഉൾപ്പെടുത്തണെ🙏🏻
    കൃഷണാ ഗുരുവായൂരപ്പാ..''
    ഭഗവാനെ...''

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 2 หลายเดือนก่อน

    ❤thanks lottttts Guruvayoor appa ❤shobin ❤

  • @ravindranp6845
    @ravindranp6845 2 หลายเดือนก่อน +1

    ഇന്ന്, ജീവനക്കാർ തീരുമാനിക്കും രണ്ടാമതെയുള്ളു ഗുരുവായൂരപ്പൻ

  • @kuriancc456
    @kuriancc456 หลายเดือนก่อน +1

    എന്നെ ഏതു പേരില്‍ വിളിച്ചാലും കേള്‍ക്കുമെന്ന് പറഞ്ഞ ഏക ദൈവമാണ് ശ്രീകൃഷ്ണന്‍. ഹരേ കൃഷ്ണാ

  • @user-tk8di5nh5l
    @user-tk8di5nh5l หลายเดือนก่อน

    ഗുരുവായുരപ്പാ കൃഷ്ണ നിന്റെ ലീല വിലാസങ്ങൾ തന്നെയാണ് ഈ കണ്ടതും കേട്ടതും ഹരേ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ രാമ ഹരേ

  • @babygirijadineshan3808
    @babygirijadineshan3808 หลายเดือนก่อน

    Krishna ഗുരുവായൂരപ്പാ ഭഗവാനെ രക്ഷിക്കണേ ❤❤❤

  • @JayanthiErassery-ow1ub
    @JayanthiErassery-ow1ub 2 หลายเดือนก่อน +2

    ദം നമോ നാരായണായ ഹരേ കൃഷ്ണാ❤

  • @premadasanpp8690
    @premadasanpp8690 หลายเดือนก่อน +1

    എനിക്കും ഒരനുഭവം ഉണ്ട് എട്ട് വർഷം മുമ്പായിരുന്നു. 2016 ൽ
    എൻ്റെ ഭാര്യക്കും മകൾക്കും എനിക്കും അറിയാം അതൊരത്ഭുതം തന്നെയെന്ന് ഞാൻ ഇന്നും ഉറച്ചു വിശ്വസിക്കുന്നു
    ഞാനൊരു വിശ്വാസി തന്നെയാണ് എന്നാലും അതിനു ശേഷമാണ് ഒരുറച്ച വിശ്വാസിയായത്

  • @user-hs8ep1hd8y
    @user-hs8ep1hd8y 2 หลายเดือนก่อน +2

    കൃഷ കൃഷ്ണഗുരുവായുരപ്പ🙏

  • @govindgr4877
    @govindgr4877 2 หลายเดือนก่อน +2

    ഓം നമോ ഭഗവതേ വാസുദേവായ....

  • @ravindrantv5643
    @ravindrantv5643 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കേണമേ 🙏🙏🙏 എല്ലാ മനോകാമനകളും നടത്തി തരേണമേ. ലോക സമസ്ത സുഖിനോ ഭവന്തു 🙏🙏🙏

  • @ambiliraveendran1573
    @ambiliraveendran1573 2 หลายเดือนก่อน +2

    ഓം നമോ നാരായണായ
    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏

  • @santhakumarikumari9705
    @santhakumarikumari9705 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഗുരുവായൂർ കണ്ണാ 🙏🏻കാത്തോണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    9:31 9:31

  • @Vijayalakshmi-ik7lw
    @Vijayalakshmi-ik7lw 8 วันที่ผ่านมา

    Hare krishna guruvayoorappa yellavareyoum anugrahjkkane kanna

  • @sukumarmenon9412
    @sukumarmenon9412 2 หลายเดือนก่อน

    Hare Krishna, Guruvayurappa,Narayana, Govinda...
    OM Namo Narayanaya.,.
    🙏🙏🙏🙏

  • @kusumalathaunni7955
    @kusumalathaunni7955 2 หลายเดือนก่อน

    ഹരേ കൃഷ്ണ guruvayurappa Bhagawane kakkane radhe ശ്യാം ❤

  • @karthikas5186
    @karthikas5186 2 หลายเดือนก่อน

    Hare krishna hare krishna krishna krishna hare hare🙏🙏🙏

  • @retnammasnair8195
    @retnammasnair8195 2 หลายเดือนก่อน

    Hare krishna hare krishna krishna krishna hare hare. Om namo narayanaya

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 2 หลายเดือนก่อน +1

    ❤hare krishna ❤shobin sonmathew oottukulathil hh.mukkuttuthara po.erumely ❤shobin ❤

  • @vijayanairh7093
    @vijayanairh7093 2 หลายเดือนก่อน

    🙏🙏കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനേ🙏🙏

  • @user-oh9en5pc2o
    @user-oh9en5pc2o หลายเดือนก่อน

    Hare Rama Hare Krishna Enda guruvarurappa, bhagavane❤

  • @purushothamanniramaruthor6096
    @purushothamanniramaruthor6096 2 หลายเดือนก่อน +2

    ഹരേ കൃഷണ ഹരേ കൃഷണ ഹരേ കൃഷണ

  • @mohandasu43
    @mohandasu43 หลายเดือนก่อน

    Hare Krishna, Hare Krishna, Krishna Krishna Hare Hare, Hare Rama Hare Rama, Rama RamaHare Hare. 🎉❤

  • @leelasundaram6870
    @leelasundaram6870 2 หลายเดือนก่อน

    J
    H
    Hare Krishna Guruvayurappa Kathu Rashiklaneme

  • @vedavathipai2597
    @vedavathipai2597 2 หลายเดือนก่อน +1

    Hare Krishna

  • @leelakumari4044
    @leelakumari4044 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ. ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻❤️🌹

  • @sarswathysaryu9436
    @sarswathysaryu9436 หลายเดือนก่อน

    , 0, , എൻ്റെ കണ്ണാ കണ്ണു നിറഞ്ഞു പോയി. ഹരേ കൃഷ്ണാ !!

  • @alulak7684
    @alulak7684 วันที่ผ่านมา

    Shree Krishna Govinda Hare Murare Srinath Narayana Vasudeva

  • @SasiKarala
    @SasiKarala 2 หลายเดือนก่อน +1

    Hare krishna❤️❤️❤️

  • @rajalakshminair8913
    @rajalakshminair8913 7 วันที่ผ่านมา

    Hare Krishna 💥 ♥️ 💥
    Namaskarikkunnu 🙏 🙏 🙏

  • @rajimolms8076
    @rajimolms8076 2 หลายเดือนก่อน

    Hare Rama hare rama rama Rama hare hare.,,...hare Krishna hare Krishna Krishna Krishna hare hare🙏🙏🙏

  • @girijaunnikrishnan9805
    @girijaunnikrishnan9805 2 หลายเดือนก่อน

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ ❤❤🙏🙏🙏

  • @indiraappu4403
    @indiraappu4403 หลายเดือนก่อน

    Hare krishna kodi pranam

  • @user-jw6nl9hz2l
    @user-jw6nl9hz2l 2 หลายเดือนก่อน

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻

  • @sobhanadharman9382
    @sobhanadharman9382 2 หลายเดือนก่อน

    Hare rama hare krishna🙏🙏🙏🙏🙏🙏🙏 om namo bhaghavathe vasudhevaya 🙏🙏🙏🙏🙏🙏🙏 omnama bhghavathe narayanaya🙏🙏🙏🙏🙏🙏🙏

  • @geethakumarib4804
    @geethakumarib4804 หลายเดือนก่อน

    ഓം നമോ ഭഗവതെ വാസു ദേവായ.കൃഷ്ണാ ഗുരുവായുരപ്പാ

  • @sinishiju2120
    @sinishiju2120 29 วันที่ผ่านมา

    ഓം കേശവായ നമഃ ഓം നാരായണായ നമഃ ഓം മാധവായ നമഃ ഓം ഗോവിന്ദായ ണമാ ഓം വിഷ്ണുവേ നമഃ ഓം മധുസൂദനായ നമഃ ഓം ത്രീവിക്രമായ നമഃ ഓം വാമനായ നമഃ ഓം ശ്രീധരായ നമഃ ഓം ഋഷികേശായ നമഃ ഓം പദ്മനാഭയ നമഃ ഓം ദാമോധരായ നമഃ 🙏🙏🙏🙏

  • @FunnyHibiscus-zf3nw
    @FunnyHibiscus-zf3nw 2 หลายเดือนก่อน

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനേ നാരായണാ

  • @santhoshks3661
    @santhoshks3661 2 หลายเดือนก่อน +1

    Om.namonarayana ya.harekrishna.

  • @lalithaappukuttan9349
    @lalithaappukuttan9349 2 หลายเดือนก่อน +1

    ഹരേ krishna

  • @vasathak8962
    @vasathak8962 หลายเดือนก่อน

    എന്റെ കണ്ണാ, ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏🙏🙏♥️

  • @shaheenanv4976
    @shaheenanv4976 หลายเดือนก่อน

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ🙏🙏❤❤

  • @user-pe6rr1xf9d
    @user-pe6rr1xf9d 5 วันที่ผ่านมา

    ഓം നമോ നാരായണായ🙏 ഭഗവാനേ..... കൃഷ്ണാ🙏🙏

  • @sheejajayan6996
    @sheejajayan6996 2 หลายเดือนก่อน +2

    Om Krishnaya nama

  • @sulochanaajithkumar6410
    @sulochanaajithkumar6410 2 หลายเดือนก่อน

    Krishna govinda kanna. Guruvayoor. Appa. Ente molufe. Kalukalk. Blood circulation kodukkane. Avale ezhunelpichu. Nadathane

  • @PrasadNanu-od7mi
    @PrasadNanu-od7mi หลายเดือนก่อน

    എന്നിൽ ഉണ്ടാകുന്ന ഈ വിഷമങ്ങളെല്ലാം ഒന്ന് മാറ്റി തരണേ കൃഷ്ണ കണ്ണാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @padmanair8708
    @padmanair8708 6 วันที่ผ่านมา

    ഹരേ കൃഷ്ണ, ഭഗവാനെ

  • @user-je1zg2ic7t
    @user-je1zg2ic7t หลายเดือนก่อน

    Nte Kanna Bhaktharude koode eppozhum nte Kannanud. Hare Krishnaaa. Radhe Shyam. 🙏🙏🙏🙏🙏

  • @kavithakavitha1071
    @kavithakavitha1071 2 หลายเดือนก่อน

    Hare Krishna, guruvayoorappa

  • @user-jo4yw7jq7g
    @user-jo4yw7jq7g หลายเดือนก่อน

    കാണാൻ യോഗമുള്ളവർക്ക് ഈശ്വരനെ കാണാനും ഈശ്വരാനുഗ്രഹം അനുഭവിച്ചു അറിയണമെങ്കിലും പരമേശ്വരനായിട്ടുള്ള ഗുരുവായൂരിൽ വാണരുളുന്ന, ശ്രീകൃഷ്ണനായും സാക്ഷാൽ മഹാവിഷ്ണു ആയും ആരാധിക്കപ്പെടുന്ന ഗുരുവായൂർ അമ്പലം മാത്രം. ദിവസേന നടക്കുന്ന അത്ഭുതങ്ങൾ! തള്ളല്ല, സത്യം മാത്രം. ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ ഭഗവതേ നാരായണായ.🪔🙏🙏

  • @vilasinik7156
    @vilasinik7156 หลายเดือนก่อน

    Krishna Guruvayurappa Aapathbandhava epozhum anugrahavum thunayum nalkane😊

  • @baijuam1115
    @baijuam1115 หลายเดือนก่อน

    Krishna Guruvayoor Kanna namaskaram Kham Namo aBhagavathea Vasudeavaya

  • @user-iu9dk6sq5f
    @user-iu9dk6sq5f 2 หลายเดือนก่อน +1

    Krishnaguruvayouraappa

  • @radhabalan2353
    @radhabalan2353 19 วันที่ผ่านมา

    എന്റെ പൊന്നുണ്ണി കണ്ണാ എല്ലാം നീയേ '''''.....'' എനിക്കെല്ലാം നീ i യേ....🙏🙏🙏😘