ലളിതവും സുതാര്യവുമായി ആശാൻ കവിതകളിലെ ആന്തരികവും ബാഹ്യവവുമായ അർത്ഥ തലങ്ങളെ സ്നേഹത്തിലും മൈത്രിയിലുമായി കവി ഹൃദ്യമാക്കിയതുപോലെ സംഗ്രഹിച്ച് തന്റെ വാക് പ്രതിഭയിലൂടെ ഹൃദ്യമാക്കിയ ശ്രീ. സുനിൽമാഷിന് ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!
ശബ്ദത്തിൽ തന്നെ മറ്റുള്ളവരോട് ഉള്ള വെറുപ്പ് 🤬 കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന കാലത്ത് ഇത്പോലെ ഉള്ള വേലയുംകൂലിയും ഇല്ലാത്തവരെ അവര് നിയമിക്കുന്നു.. ജാതി പറയാൻ.. ഇതിലെങ്കിൽ നിലനിൽപ്പില്ലാ
മലയാള സാഹിത്യലോകത്തെ ഉന്നതരിലൊരാളാണ് സുനിൽ പി.ഇളയിടമെന്ന് ഈ പ്രഭാഷണം സാക്ഷ്യപ്പെടുത്തുന്നു. അഭിനന്ദനങ്ങൾ
വളരെ ലളിതമായ ഭാഷയിൽ മാഷ് ആശാന്റെ കവിതകളെക്കുറിച്ച് മനസ്സിലാക്കി തന്നു. ഒരുപാട് ഇഷ്ട്ടമാണ് മാഷിനെ അതുപോലെ തന്നെ ബഹുമാനവും തോന്നുന്നു
രാഷ്ട്രീയം പറയാതിരുന്നാൽ മതി.
Your speech is an example of Supreme Utterance 🙂🙂🙏🙏
ലളിതവും സുതാര്യവുമായി ആശാൻ കവിതകളിലെ ആന്തരികവും ബാഹ്യവവുമായ അർത്ഥ തലങ്ങളെ സ്നേഹത്തിലും മൈത്രിയിലുമായി കവി ഹൃദ്യമാക്കിയതുപോലെ സംഗ്രഹിച്ച് തന്റെ വാക് പ്രതിഭയിലൂടെ ഹൃദ്യമാക്കിയ ശ്രീ. സുനിൽമാഷിന് ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!
ആശാനെ മനസ്സിലാക്കാൻ ആ കവിതകളിലേക്ക് ആഴത്തിലിറങ്ങാൻ സഹായിക്കുന്ന, പ്രേരിപ്പിക്കുന്ന പ്രഭാഷണം നിങ്ങൾ ചെയ്യുന്നത് വലിയൊരു കർമ്മം ആണ് മാഷേ
എത്ര എളുപ്പത്തിൽ മനസ്സിൽ പതിയുന്നു എന്നത് വളരെ വലിയ കാര്യമാണ് ❤😊
Nice
ശാന്തം സുന്ദരം ❤️🌹
എത്ര ലളിതം എത്ര ആഴം എത്ര സുഗമമായ ഭാഷാ പ്രവാഹം
👍👍👍😍😍😍
Good
Living dialectic ❤
18:53
Super.
🙏💙
ആര് എന്തൊക്കെ കുറ്റം പറഞ്ഞാലും താങ്കളെപ്പോലെ ഒരു മഹത് വ്യക്തി ഇന്ന് കേരളത്തിൽ ഇല്ല
Excellant speech 👍
7:29
32:40
27:18
Mashe Love uuuu😍😍😍❤️❤️❤️
16:09
മാഷ്❤
ബന്ധവൈഭവം❤
ആദരവോടെ 🙏🏾🙏🏾🙏🏾
തലക്കെട്ടിലെ ഗുരുതരമായ അക്ഷരത്തെറ്റ് തിരുത്തുമോ?
ഈ മനുഷ്യൻ പറയുന്നതെന്തു എന്ന് ഇയാളുടെ പ്രസംഗം കേട്ട് ഒരു മണിക്കൂർ കഴിഞ്ഞു ചോദിച്ചാൽ. വെറും വട്ട പൂജ്യം. ഒരു തരം കഞ്ചാവ് പ്രസംഗം.
Vivarium..ellatha.ninake.onnum.manasilavilla ?
Mathewkj
പൂഊഊഊഊഊഊ@@mathewkj1379
@@mathewkj1379കുറച്ചു ഗോ മൂത്രം സേവിച്ചിട്ട് ഒന്ന് കേട്ടു നോക്കൂ, ചിലപ്പോൾ മനസിലാവുമായിരിക്കും
അങ്ങയുടെ സംസാരത്തിൽ നിന്നും മനസ്സിലാവും അങ്ങ് ഒരു മനുഷ്യത്വം ഉള്ള അള്ളാണെന്ന്.😊👍👌😊...
All Nobel price winners below Kumaranasan.
ഈ അറിവിന്റെ മുന്നിൽ കൂപ്പുകൈ
Title il cheriya thettundu...✌🏾
ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയുടെ ഇതിയാനെപിന്താങ്ങുന്ന ഭൗതികവാദബുജികൾക്ക് ദഹിക്കില്ല.ആദ്ധ്യാത്മവിചാരമാണ് അവതരണത്തിലും എന്നുതുറന്നുപറഞ്ഞാൽ ഇന്റലക്ച്വൽഡയലക്ട് ഫ്യൂസാകും
Kumaran Aashaane pole ulla oru mahakaviye kurichu nallathu paranjathinu nandi. Pakshe ninte tholinja chiri kaanumbol endo... karanakkutti adichu pottikkaan thonnunneda kammiyoli Sunile 😂
😂😂😂
ആശാന്റെ കാവ്യ ലോകത്തേക്ക് ഒരു പിൻവാതിൽ പ്രവേശം.
ആ അഡ്വക്കേറ്റ് ജയശങ്കർ ആ വഴിക്കു വരുന്നുണ്ടേ.
അവിടെന്നുമിവിടെന്നും ഒട്ടു പഠിച്ചിട്ട് സൂക്ഷ്മമായി അറിയാതെ വലിയ പണ്ഡിതനെപ്പോലെ bluff അടിച്ച് അളെ പറ്റിക്കൽ യെത്ര നാൾ മുന്നോട്ടു പോകും !!
ശബ്ദത്തിൽ തന്നെ മറ്റുള്ളവരോട് ഉള്ള വെറുപ്പ് 🤬 കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന കാലത്ത് ഇത്പോലെ ഉള്ള വേലയുംകൂലിയും ഇല്ലാത്തവരെ അവര് നിയമിക്കുന്നു.. ജാതി പറയാൻ.. ഇതിലെങ്കിൽ നിലനിൽപ്പില്ലാ
ഇവൻ വെറും പാഴ്.
Endhe koonjado ithinekondelam enna gunam
ഇടതുപക്ഷത്തിലെ വ്യാജന്മാരിൽ ഒന്നാമൻ.
ഇതരദോഷഫലാനി യഥേച്ഛയാ
വിലിഖിതാനി സഹേ ചതുരാനന!
അരസികേഷു കവിത്വനിവേദനം
ശിരസി മാ ലിഖ, മാ ലിഖ, മാ ലിഖ!
നിന്റെ അപ്പനെ ആണോ നീ ഉദ്ദേശിച്ചത് ആയിരിക്കും
പോത്തിന്റെ ചെവിയിൽ വീണ വായിച്ചിട്ട് കാര്യമില്ല
വെറുതെ ജനിച്ചിട്ട് ആർക്കും ഒരു ഉപകാരവും ഇല്ലാതെ ജീവിച്ചു ജന്മം പാഴാകരുത്
കേട്ടോ. മാതാ പിതാ ഗുരു ദൈവം അങ്ങനെ ആ മലയാളത്തിൽ. സംജാ 😂
Fraud
🙏🏻🙏🏻😊
❤️
28:27
39:07
❤❤
❤
31:59
❤️❤️👍
❤
❤