Sir Your speech is good But i have a doubt How did french people get this information In 1921 At that time communication is not easy Please send me the answer😊
We should have real historians like Prof. Karthikeya sir to enlighten historical facts. He explains exallantly, logically and realistically. I salute him. 👏
It seems very impossible for Savarkar who was jailed in 1911 to give 2nd, 3rd and forth appology letyers to Brititish Govt in 2913, 2015 and 2019 without travelling in TIME MACHINE. Please appologise yourself for making wrong statement and make correction yourself.
there is no shortage of kulam kuthikal in the past also now so that the population divided in variuos religious group finely turn to vot bank and rule the state
ടാഗോർ ഹിന്ദുത്വ ഭീകരതയെക്കുറിച്ചും ഗാന്ധിവധത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട് എന്തേ അതൊന്നും കണ്ടില്ല - കേട്ടില്ല -. ഖിലാഫത്ത് സമരം ഇന്ത്യൻ സ്വാതന്ത്ര്യ സമരമായിരുന്നു ....
ഹിന്ദു വംശഹത്യയെ എത്ര സമർത്ഥമായിട്ടാണ് വോട്ടിനും പണത്തിനും വേണ്ടി ന്യായീകരിക്കുന്നത്. കഷ്ടം ക്വിറ്റിന്ത്യ സമര ത്തെ ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റുകാരെ ന്യായീകരിക്കുന്നത് ശരിയാണോ . ക്വിറ്റിന്ത്യാ കാലത്ത് കമ്മ്യൂണിസ്റ്റുകാരും ഇന്ത്യയെ വഞ്ചിച്ചിട്ടില്ലേ
@@RR-vp5zf അതെ. തുർക്കി സുൽത്താൻ ഇന്ത്യാ ഭരണം പിടിച്ചു.അതിനാൽ എല്ലാ കാഫിറിനെയും കൊള്ളയടിക്കുക, പെണ്ണുങ്ങളെ പിടിക്കുക ബാലത്സഗം ചെയ്യുക മതം മാറ്റുക. മടിക്കുന്നവരെ കൊല്ലുക എന്നായിരുന്നു ആഹ്വാനം.
സവർക്കർ കൊന്നതാണെന്നല്ല, ചങ്ങായീ, പറഞ്ഞത്. അടുത്ത വാക്യം കേട്ടു നോക്ക്. തോക്ക് എത്തിച്ചു കൊടുത്തതിനാണ് പിടിക്കപ്പെട്ടത്. (അതിനും കാശു വാങ്ങിക്കാണും.) പിന്നെ, സവർക്കർ കള്ളക്കാമുകിയുമായിട്ട് സുഖിച്ചു കഴിയുന്ന സമയത്തു പിടിക്കപ്പെട്ടപ്പോൾ ബ്രിട്ടീഷുകാരുടെ കൈയിൽ നിന്നു ചാടിരക്ഷപ്പെടാൻ നോക്കിയതിന്റെ കലിപ്പും അവർക്ക് ഉണ്ടായിരുന്നു. ആ ഭീരുവിനെയാണ് ഇപ്പോൾ വീരൻ എന്നുപറഞ്ഞു പൊക്കിക്കൊണ്ടു നടക്കുന്നത്. ലജ്ജയില്ലായ്മ ഭീകരം തന്നെ!
ഹൈന്ദവരെ വംശഹത്യ ചെയ്തു അൽ ധൗളാ എന്ന .കലിഫേറ്റ് നമ്മുടെ മാതൃഭൂമിയിൽ തട്ടിക്കുട്ടിയത് സൗകര്യമായി അങ്ങ് വിഴുങ്ങിയിട്ട് സവാർക്കർ, സവാർക്കർ, മാപ്പിരന്നു , മാപ്പിരന്നു, എന്നൊക്കെ പുലമ്പുന്നതിൽ എന്തു കാര്യമാണ്?
ശരിയാണ്. സവർക്കർ മാപ്പിരന്നിട്ടില്ല. ഭാവിയിൽ ഹിന്ദുത്വവാദികളെ തകർക്കാൻ സവർക്കരുടെ പേരിൽ കമ്യൂണിസ്റ്റുകാരാണ് മാപ്പ് യാചിച്ചുകൊണ്ടുള്ള ലെറ്റർ കൊടുത്തത്. അതു ചെയ്യാൻ ഗാന്ധിയാണ് അവർക്കു രഹസ്യമായ ഉപദേശം കൊടുത്തത്. വാസ്തവത്തിൽ കത്തിലെ കൈയെഴുത്ത് ജവഹർലാൽ നെഹ്രുവിന്റേതാണ് എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കഥ പൂർണ്ണം.
മാപ്പിള ലഹള വിശുദ്ധ ജിഹാദ് ആണ്. കാർഷിക കലാപമല്ല."ഇരുപത്തൊന്നിൽ ഊരിയ വാളുകൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല"എന്ന് ഇപ്പോഴത്തെ മുസ്ലിങ്ങൾ വിളിക്കുന്നത് ശ്രദ്ധിക്കുക.
ചരിത്രത്തെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. മാഷ് വിവരിക്കുന്നതു പോലെ ചെയ്താൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അദ്ധ്യക്ഷന നൊക്കൊ ആകാം . പക്ഷേ ഇത്തരം ചരിത്രകാരന്മാരുടെ സ്ഥാനം കാലത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കും
കുടികിടപ്പുകാരായ നാടൻ ക്രിസ്ത്യാനികളെയും കീഴ്ജാതിക്കാരായ ഹിന്ദുക്കളെയും കൊന്നു കൊലവിളിച്ചത് കാർഷിക കലാപമെന്നു പറഞ്ഞ് വെളുപ്പിക്കുന്നു. ബ്രിട്ടനെ സഹായിക്കാൻ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റു കൊടുത്തിട്ട് ഇപ്പോൾ ബ്രിട്ടീഷ് കാരെ കുറ്റം പറയുന്നു.
തിരുവിതാംകൂറിൽ വേലുത്തമ്പിയുടെ നേതൃത്വത്തിൽ ജനകീയ സമരം നടന്നു. മലബാറിൽ ചികഞ്ഞെടുക്കാവുന്ന ഒരു ജനകീയ സമരവും നടന്നില്ല. അതുകൊണ്ട് ഒരു പത്തരമാറ്റ് വർഗ്ഗീയ ലഹളയെ സ്വാതന്ത്ര്യ സമരമാക്കുകയല്ലാതെ ഇടതന്മാർക്ക് മറ്റ് മാർഗമില്ലായിരു ന്നു..
നല്ലൊരു ചരിത്രകാരൻ പക്ഷെ ചില ആശയങ്ങൾക്ക് വശംവദനായി മലബാർ കലാപത്തെ സ്വാതന്ത്യ സമരമായി വ്യാഖ്യനിക്കുന്നത് താങ്കളുടെ ക്രെഡിബിലിറ്റി യെ ബാധിക്കുന്നു. മലബാർ കലാപത്തെക്കുറിച്ച് ആർക്കൈവ്സിൽ ചരിത്ര രേഖകളുണ്ടല്ലൊ സദയം വായിച്ചാലും.
ഏതായാലും ഖിലാഫത്ത് ഒരു കർഷക കലാപമായിരുന്നു എന്ന് ഖനനം ചെയ്ത് എടുത്ത ചരിത്രകാരന് നമോവാകം🙏 പണ്ടു നടന്ന കാര്യങ്ങൾ വളച്ചൊടിക്കുന്നത് എങ്ങനെയെന്നറിയാൻ ഈ പ്രഭാഷണം കേട്ടാലും മനസ്സിലാകും👻
താങ്കളുടെ പ്രസംഗം കൊള്ളാം, പക്ഷേ പാവപ്പെട്ട സാധാരണക്കാരെ മതം മാറ്റിയതും, കൊന്നൊടുക്കിയതുമെല്ലാം വിഴുങ്ങി കളഞ്ഞത് ശരിയായില്ല, പിന്നെ ആ നാട്ടിൽ തന്നെയുള്ള സംഘികളല്ലാത്ത പലരും എഴുതിയ പുസ്തകങ്ങളെല്ലാം ഉള്ളപ്പോൾ അന്യ നാട്ടുകാർ പറഞ്ഞതു വെച്ചുകൊണ്ടുള്ള ഈ വെള്ള പൂശൽ മനോഹരമായിരിക്കുന്നു. പിന്നെ നിങ്ങൾ പറഞ്ഞ് കൊട്ടിഘോഷിക്കുന്ന പാട്ടകർഷകർക്ക് ഭൂമി കിട്ടിയതല്ലാതെ കാലാകാലങ്ങളായി മണ്ണിൽ പണിയെടുത്ത പുലയനും മറ്റ് താണ ജാതികാരെന്ന് പറഞ്ഞു പാർശ്വവൽകരിക്കപ്പെട്ടവർക്കും കൃഷിഭൂമി കിട്ടാതെ പോയതിന്റെ മഹത്വം കൂടി പറയാമായിരുന്നു.
ഇപ്പഴത്തെ കമ്യൂണിസ്റ്റു കേരളത്തെക്കുറിച്ച് അങ്ങേയ്ക്ക് നല്ലൊരു പ്രബന്ധം തയ്യാറാക്കാമോ? പറഞ്ഞാൽ നല്ല കാര്യം ആരും കമ്യൂണിസ്റ്റു പാർട്ടിയെക്കുറിച്ചു ചിന്തിക്കില്ല . അതിലുമുപരി കാർത്തികേയൻ സാറാരാ മുതലെന്ന് കേരളീയർ ചിന്തിക്കും.
ഇയാളുടെ ആഗ്രഹം കൊള്ളാം. നമ്മൾ ഈ ഉൾട്ട പറഞ്ഞു പറഞ്ഞു ഇത് നമ്മൾ സത്യമാക്കണം എന്ന് ഇയാൾ തന്നെ പറയുന്നു. ഇവിടെ മലബാർ ലഹള ലെനിൻ നിയന്ത്രിച്ചു പോലും. അത് മുൻകൂട്ടി ബ്രിട്ടീഷുകാർ മുൻകൂട്ടി മണത്തറിഞ്ഞത്രേ. സോവിയറ്റ് യുനിയനെ പേടിച്ചു ഇന്ത്യക്ക് സ്വാതന്ത്ര്യം തന്നതാണത്രേ.1942ൽ കമ്മ്യൂണിസ്റ്റ് ബ്രിട്ടന്റ ആസനത്തിൽ ആയിരുന്നില്ലേ.1939 ന് മുമ്പ് കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ എന്ത് ചെയ്താലും അതൊക്ക കോൺഗ്രസ് അക്കൗണ്ടിൽ ആണ് വരിക. ഇയാൾ പറയുന്നതത്രയും ഈ സാധുവിന്റെ പൊട്ടൻ നിഗമനങ്ങളാ... Well jok
Malabar Nairs knows Tippu. Malabar hindus knows what is moppila lahala. Kanyakumari could not know it my family also a victims K.N panikkar belongs kandiyoor panikkar family near Gurubayoor..tjhen he is l year old.
the words of William Logan: The [British] authorities, recognised the Janmi as absolute owner of his holding, and therefore free to take as big a share of the produce of the soil as he could get out of the classes beneath him... (Gradually) The British Courts backed up by Police and Magistrates and troops and big guns made the Janmi's independence complete. The hard terms thus imposed on the Kanakkaran had, of course, the effect of hardening the terms imposed by the Kanakkaran on those below him, the Verumpattakkar. The one-third of the net produce to which the Verumpattakkaran was customarily entitled, was more and more encroached upon as the terms imposed on the Kanakkaran became harder and harder. (Government of Madras. 1882, Vol. I: xvii, xxxi-ii) As conditions worsened, rents rose to as high as 75-80% of net produce, leaving the Verumpattakkar cultivators largely "only straw".This caused great resentment among the Mappilas, who, in the words of Logan, were "labouring late and early to provide a sufficiency of food for their wives and children".Resentment among the Muslim tentant population due to being vulnerable to rack renting, insecure tenancy, and eviction at the hands of Hindu landlords (jenmi) sustained by British courts, the Mappillas responded in a series of outbreaks, in which they wanted their own death, 29 in number, between 1836 and 1919 were suppressed.These usually involved the violence against Nambudiri and Nair landlords. During the nineteenth century conversions to Islam heightened dramatically as lower caste.Cheruman serfs embraced Islam so that they got liberation from the caste system and support from fellow Muslims to protest against jenmi tyranny. The colonial government referred to the outbreaks as "Moplah outrages", but modern historians tend to treat them as religious outbreaks or expressions of agrarian discontent.The outbreak of 1921-22 sustained this tradition of violence in Malabar with one crucial difference: this time it had also a political ideology and a formal organization.
ബഹുമാനപ്പെട്ട ഗുരുനാഥാ നിങ്ങൾ വെറും ജീവനോപാധി രാഷ്ട്രീയത്തിന്റെ ന്യായീകരണ തൊഴിലാളി ആവാതിരിക്കുക ദയവുചെയ്ത് കുമാരനാശാൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ കൺവെട്ടത്തിൽ കണ്ട കാര്യങ്ങളാണ് ദുരവസ്ഥയിലൂടെ അയാൾ എഴുതി കുറിച്ചത് ഇത് ക്രൂരകത്തിൽ ചെയ്ത മുഹമ്മദീയർക്ക് സാതന്ത്ര സമര പെൻഷൻ കൊടുക്കുന്നതിനെ നിങ്ങൾ ന്യായീകരിക്കുന്നത് തീർത്തും ഒരു ന്യായീകരണ തൊഴിലാളിയായി നിങ്ങളുടെ അധപതിച്ചതിന് തുല്യമാണ്
Sorry Sir അങ്ങ് സത്യം മറച്ച് വെച്ച് അർദ്ധ സത്യം സംസാരിക്കുകയാണ്. മലബാർ കലാപം ആദ്യം ജൻമിത്വത്തിനെതിരെ തുടങ്ങിയെങ്കിലും പിന്നീടത് ഹിന്ദു സമൂഹത്തെ കഴുത്തറുത്ത് കൂട്ടക്കൊല ചെയ്യുന്ന മാപ്പിള ലഹളയായി മാറുകയായിരുന്നു. ഈ സത്യം തമസ്കരിക്കാൻ വിഫല ശ്രമം അങ്ങ് നടത്തുകയാണ്. Very sorry.
ഇപ്പഴത്തെ കമ്യൂണിസ്റ്റു കേരളത്തെക്കുറിച്ച് അങ്ങേയ്ക്ക് നല്ലൊരു പ്രബന്ധം തയ്യാറാക്കാമോ? പറഞ്ഞാൽ നല്ല കാര്യം ആരും കമ്യൂണിസ്റ്റു പാർട്ടിയെക്കുറിച്ചു ചിന്തിക്കില്ല . അതിലുമുപരി കാർത്തികേയൻ സാരാരാ മുതലെന്ന് കേരളീയർ ചിന്തിക്കും.
ഇപ്പഴത്തെ കമ്യൂണിസ്റ്റു കേരളത്തെക്കുറിച്ച് അങ്ങേയ്ക്ക് നല്ലൊരു പ്രബന്ധം തയ്യാറാക്കാമോ? പറഞ്ഞാൽ നല്ല കാര്യം ആരും കമ്യൂണിസ്റ്റു പാർട്ടിയെക്കുറിച്ചു ചിന്തിക്കില്ല . അതിലുമുപരി കാർത്തികേയൻ സാരാരാ മുതലെന്ന് കേരളീയർ ചിന്തിക്കും.
ഇപ്പഴത്തെ കമ്യൂണിസ്റ്റു കേരളത്തെക്കുറിച്ച് അങ്ങേയ്ക്ക് നല്ലൊരു പ്രബന്ധം തയ്യാറാക്കാമോ? പറഞ്ഞാൽ നല്ല കാര്യം ആരും കമ്യൂണിസ്റ്റു പാർട്ടിയെക്കുറിച്ചു ചിന്തിക്കില്ല . അതിലുമുപരി കാർത്തികേയൻ സാറാരാ മുതലെന്ന് കേരളീയർ ചിന്തിക്കും.
ഒരു സാഹിത്യവും കലർത്താതെ മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം
what a speech...!!!!!!!! more than a study class.......salutes...!!!!!!!!
അർധപട്ടിണിയിൽ 😏കഴിഞ്ഞിരുന്ന 🌞എൻ്റെപ്പർ കൊയ്ത്കഴിഞ്ഞാൽവരുന്ന ദേവസ്വം 👺കോൽകാരൻ്റെ മുന്നിൽഓചാനിച്ച് നിൽക്കുന്നത്സങ്കടത്തോടെ നോക്കിനിന്നിട്ടുണ്ട്. 🥵എന്നാൽ അതോടൊപ്പം നിലമ്പൂരിനടുത്തൊരു കുഗ്രാമത്തിൽവെച്ച്🤭 രണ്ട് ബ്രിട്ടീഷ്കാരെകൊന്ന മാപ്പിളപ്പോരാളികളിൽ ഒരാളായിരുന്ന 😋എൻ്റെ വല്യപ്പനെഓർത്ത്ഇന്നും സന്തോഷിക്കുന്നു.💕
വ്യക്തമായ രാഷ്ട്രീയവും ജാതിബോധവും പേറുന്ന ഈ മനുഷ്യൻ നടത്തുന്ന പ്രഭാഷണങ്ങളും ചരിത്ര രചനകളും ഒരു ഭാഗത്തേക്ക് ചായ്‌വ് ഉള്ളതാണ്
മുസ്ലിംപ്രീണം.
@@asukesh4209ജാലിയൻ വാലാ ഭാഗ് കൂട്ടക്കൊല ഹിന്ദു വർഗീയ കലാപമായിരുന്നോ - അതോ കൃസ്തീയ ഭീകര ആക്രമണമായിരുന്നുവോ - എന്തുകൊണ്ട് അങ്ങനെ പറയുന്നില്ല ....
Thank you Sir for your valued historical knowledge sharing. God bless you. Give any more information if available.
Excellent
Thanku sir
ദുരവസ്ഥയിലെ ആ വരികൾ നല്ല നൈസ് ആയിട്ട് അങ്ങ് പൊത്തി.
മുസ്ലിമിന് വിശ്വാസപരമായി നിഷിദ്ധമായ കൃഷി ചെയ്യിക്കാനാണ് ശ്രമം.
ഏറെ വിജ്ഞാനപ്രദമായ പ്രഭാഷണം. അഭിനന്ദനങ്ങൾ
thanku 4 valuable information
Laal salaam ❤❤❤❤❤
Sir
Your speech is good
But i have a doubt
How did french people get this information
In 1921
At that time communication is not easy
Please send me the answer😊
അദ്ദേഹം ഇവിടെ പരാമർശിച്ച കാര്യങ്ങളിൽ നേരിട്ട് ഇടപെട്ടതുപോലെയാണ് ഈ പണ്ഡിതശ്രീ സംസാരിച്ചു ഭലിപ്പിക്കുന്നത്.
What a speech! Sir!!!
Sooper
👌👌
Valarae vinjanapradham prabhashanam
❤
👍👍👍💪💪
.- മലബാർ കലാപ കാലത്തു ഇ എംമ്പിന്റെ വീട്ടുകാർ നാട്ട വിട്ടതു എന്തിനായിരുന്നു.
Thanks sir
Ethupoleyum janmmanjal ondivede kashttsm
ദൈവം ദീർഘായുസ്സ് തരട്ടെ.
കേട്ടാലും കേട്ടാലും മടുപ്പ് തോന്നിക്കാത്ത speech.
മാപ്പിള ലഹള കാഫിറുകൾക്കെതിരെ മുസ്ലിങ്ങൾ നടത്തിയ ജിഹാദ് ആണ്. കൃഷിയുമായി അതിന് ബന്ധമില്ല.നുണയാണ് ഇദ്ദേഹം പറയുന്നത്.
We should have real historians like Prof. Karthikeya sir to enlighten historical facts. He explains exallantly, logically and realistically. I salute him. 👏
അഭിവാദ്യങ്ങൾ സഖാവേ
എത്ര സരസമായാണ് വിവരിക്കുന്നത്... 👍👍👍
சூப்பர்,,goot,🌹🌹🙏👍👍
Enna super.?
It seems very impossible for Savarkar who was jailed in 1911 to give 2nd, 3rd and forth appology letyers to Brititish Govt in 2913, 2015 and 2019 without travelling in TIME MACHINE. Please appologise yourself for making wrong statement and make correction yourself.
ശരിയായ ചരിത്ര പാഠങ്ങൾ, ലളിതമായി പറഞ്ഞുതരുന്ന യഥാർത്ഥ അധ്യാപകൻ. അഭിവാദ്യങ്ങൾ.
മാപ്പിളമാർ നടത്തിയ വിശുദ്ധ ജിഹാദിനെ വെറും കാർഷിക കലാപമായി അധ:പതിപ്പിക്കുന്നു
ചരിത്രാധ്യാപകൻ നന്നായി യുക്തിപൂർവം പറയുന്നു
there is no shortage of kulam kuthikal in the past also now so that the population divided in variuos religious group finely turn to vot bank and rule the state
ഇങ്ങനെ അർദ്ധ സത്യങ്ങൾ പ്രചരിപ്പിച്ചിട്ടും ഇവന്മാർ രക്ഷപെടുന്നില്ലല്ലോ
ഇൻഡ്യയിൽcommunismപരാജയ പ്പെടാൻകാരണം
Thankalk,harogavum.ayisneaum.neetith
Taratta
ചരിത്രം ഈ വിധം അവനവന്റെ താല്പര്യം പോലെ പറഞ്ഞു ബംഗാൾ, ത്രിപുര, അടുത്തത് കേരളം ആക്കരുത് സഖാവെ. മാപ്പിള കലാപത്തെ കുറിച്ച് ടാഗോർ പറഞ്ഞത് കൂടി പറയാം.
ടാഗോർ ഹിന്ദുത്വ ഭീകരതയെക്കുറിച്ചും ഗാന്ധിവധത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട് എന്തേ അതൊന്നും കണ്ടില്ല - കേട്ടില്ല -. ഖിലാഫത്ത് സമരം ഇന്ത്യൻ സ്വാതന്ത്ര്യ സമരമായിരുന്നു ....
ഹിന്ദു വംശഹത്യയെ എത്ര സമർത്ഥമായിട്ടാണ് വോട്ടിനും പണത്തിനും വേണ്ടി ന്യായീകരിക്കുന്നത്. കഷ്ടം ക്വിറ്റിന്ത്യ സമര ത്തെ ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റുകാരെ ന്യായീകരിക്കുന്നത് ശരിയാണോ . ക്വിറ്റിന്ത്യാ കാലത്ത് കമ്മ്യൂണിസ്റ്റുകാരും ഇന്ത്യയെ വഞ്ചിച്ചിട്ടില്ലേ
രണ്ടാം ലോകയുധത്തിൽ. ബ്രിട്ടൻ, അമേരിക്ക, ചൈന, റഷ്യ, ഫ്രാൻസ് എല്ലാം സഖ്യകക്ഷികൾ അതായത് മുതലാളിത്ത കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ട് 🤣🤣
ഹിന്ദു വംശഹത്യ??
@@RR-vp5zf അതെ. തുർക്കി സുൽത്താൻ ഇന്ത്യാ ഭരണം പിടിച്ചു.അതിനാൽ എല്ലാ കാഫിറിനെയും കൊള്ളയടിക്കുക, പെണ്ണുങ്ങളെ പിടിക്കുക ബാലത്സഗം ചെയ്യുക മതം മാറ്റുക. മടിക്കുന്നവരെ കൊല്ലുക എന്നായിരുന്നു ആഹ്വാനം.
അതിനുമുമ്പ് നടന്ന സമരങ്ങളും ഒക്കെ നിർത്തിവച്ചത് ആരാണ്? അതും വഞ്ചന ആകുമോ
If you see "likes" from arab names then obviously there is some kind of sectarianism.... No rationalism here.
പത്മനാഭ സ്വാമി ക്ഷേത്രത്തെ കുറെ തെറി പറഞ്ഞു 😁😁😁
മലബാർ കലാപത്തെ വെളുപ്പിച്ചു 😁😆😆
മലബാർ കലാപത്തിൽ എത്ര ബ്രിട്ടീഷ് കാർ മരിച്ചു /കൊന്നു. എന്നറിയാൻ തോന്നുന്നു
@@AnilkumarAnil-om3mc രണ്ടു പേർ. ഒരു പോലീസുകാരനും ഒരു എസ്റ്റേറ്റ് ഉടമയും.
SIR MALABAR KALAPAMM MAHATMA GANDHI. AMBATKAR .KUMARAN ASANTE DURAVASTA ITHOKE BUDHI JEEVI AYA ANGU PATICHITANO INGANE SATYAM ALLATHA KARYANGAL PARAYUNNATHU .104 VAYASULLA AMMINI AMMA IPPOZHUM MALABARIL UNDU SIR.
ആദ്യമേ പറഞ്ഞു 2 ബ്രിട്ടീഷുകാരെ കൊന്നതിൻ്റെയെന്ന് സവർക്കറിനെക്കുറിച്ച്. മാപ്പ് എന്തിന് കൊടുത്തു, നിങ്ങൾ പറയുന്നത് കമ്മ്യൂണിസ്റ്റ് ചരിത്രം
👍👍
സവർക്കർ കൊന്നതാണെന്നല്ല, ചങ്ങായീ, പറഞ്ഞത്. അടുത്ത വാക്യം കേട്ടു നോക്ക്.
തോക്ക് എത്തിച്ചു കൊടുത്തതിനാണ് പിടിക്കപ്പെട്ടത്. (അതിനും കാശു വാങ്ങിക്കാണും.) പിന്നെ, സവർക്കർ കള്ളക്കാമുകിയുമായിട്ട് സുഖിച്ചു കഴിയുന്ന സമയത്തു പിടിക്കപ്പെട്ടപ്പോൾ ബ്രിട്ടീഷുകാരുടെ കൈയിൽ നിന്നു ചാടിരക്ഷപ്പെടാൻ നോക്കിയതിന്റെ കലിപ്പും അവർക്ക് ഉണ്ടായിരുന്നു.
ആ ഭീരുവിനെയാണ് ഇപ്പോൾ വീരൻ എന്നുപറഞ്ഞു പൊക്കിക്കൊണ്ടു നടക്കുന്നത്. ലജ്ജയില്ലായ്മ ഭീകരം തന്നെ!
1000തോളം ആൾക്കാരെ പൊന്നാനിയിൽ നിന്നും വീണ്ടും മതം മറ്റേണ്ടുവന്നതു കാർഷിക സമരം ആണോ
അഭിവാദ്യങ്ങൾ 🌹🌹
ഹൈന്ദവരെ വംശഹത്യ ചെയ്തു അൽ ധൗളാ എന്ന .കലിഫേറ്റ് നമ്മുടെ മാതൃഭൂമിയിൽ തട്ടിക്കുട്ടിയത് സൗകര്യമായി അങ്ങ് വിഴുങ്ങിയിട്ട് സവാർക്കർ, സവാർക്കർ, മാപ്പിരന്നു , മാപ്പിരന്നു, എന്നൊക്കെ പുലമ്പുന്നതിൽ എന്തു കാര്യമാണ്?
ശരിയാണ്.
സവർക്കർ മാപ്പിരന്നിട്ടില്ല.
ഭാവിയിൽ ഹിന്ദുത്വവാദികളെ തകർക്കാൻ സവർക്കരുടെ പേരിൽ കമ്യൂണിസ്റ്റുകാരാണ് മാപ്പ് യാചിച്ചുകൊണ്ടുള്ള ലെറ്റർ കൊടുത്തത്. അതു ചെയ്യാൻ ഗാന്ധിയാണ് അവർക്കു രഹസ്യമായ ഉപദേശം കൊടുത്തത്. വാസ്തവത്തിൽ കത്തിലെ കൈയെഴുത്ത് ജവഹർലാൽ നെഹ്രുവിന്റേതാണ് എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
കഥ പൂർണ്ണം.
@@rravisankar3355
What do you actually mean?
My comment is still there.
മാപ്പിള ലഹള വിശുദ്ധ ജിഹാദ് ആണ്. കാർഷിക കലാപമല്ല."ഇരുപത്തൊന്നിൽ ഊരിയ വാളുകൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല"എന്ന് ഇപ്പോഴത്തെ മുസ്ലിങ്ങൾ വിളിക്കുന്നത് ശ്രദ്ധിക്കുക.
അഭിവാദ്യങ്ങൾ പ്രൊഫസർ കാർത്തികേയൻ.
Ghamberam
Ammayalla nhan pirannathu test tubu vazhiya 😢
ചരിത്രത്തെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. മാഷ് വിവരിക്കുന്നതു പോലെ ചെയ്താൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അദ്ധ്യക്ഷന നൊക്കൊ ആകാം . പക്ഷേ ഇത്തരം ചരിത്രകാരന്മാരുടെ സ്ഥാനം കാലത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കും
കുടികിടപ്പുകാരായ നാടൻ ക്രിസ്ത്യാനികളെയും കീഴ്ജാതിക്കാരായ ഹിന്ദുക്കളെയും കൊന്നു കൊലവിളിച്ചത് കാർഷിക കലാപമെന്നു പറഞ്ഞ് വെളുപ്പിക്കുന്നു. ബ്രിട്ടനെ സഹായിക്കാൻ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റു കൊടുത്തിട്ട് ഇപ്പോൾ ബ്രിട്ടീഷ് കാരെ കുറ്റം പറയുന്നു.
തിരുവിതാംകൂറിൽ വേലുത്തമ്പിയുടെ നേതൃത്വത്തിൽ ജനകീയ സമരം നടന്നു. മലബാറിൽ ചികഞ്ഞെടുക്കാവുന്ന ഒരു ജനകീയ സമരവും നടന്നില്ല. അതുകൊണ്ട് ഒരു പത്തരമാറ്റ് വർഗ്ഗീയ ലഹളയെ സ്വാതന്ത്ര്യ സമരമാക്കുകയല്ലാതെ ഇടതന്മാർക്ക് മറ്റ് മാർഗമില്ലായിരു ന്നു..
Ma
Kooooooooooooo
നല്ലൊരു ചരിത്രകാരൻ പക്ഷെ ചില ആശയങ്ങൾക്ക് വശംവദനായി മലബാർ കലാപത്തെ സ്വാതന്ത്യ സമരമായി വ്യാഖ്യനിക്കുന്നത് താങ്കളുടെ ക്രെഡിബിലിറ്റി യെ ബാധിക്കുന്നു. മലബാർ കലാപത്തെക്കുറിച്ച് ആർക്കൈവ്സിൽ ചരിത്ര രേഖകളുണ്ടല്ലൊ സദയം വായിച്ചാലും.
Ee parayunna mahaaaan 100 kollam munp jeevichirunnatha....
Ullup....
കൈസർ റോമൻ അല്ലേ?
Austrian King or German king
കൈസർ,, ceaser
ഏതായാലും ഖിലാഫത്ത് ഒരു കർഷക കലാപമായിരുന്നു എന്ന് ഖനനം ചെയ്ത് എടുത്ത ചരിത്രകാരന് നമോവാകം🙏 പണ്ടു നടന്ന കാര്യങ്ങൾ വളച്ചൊടിക്കുന്നത് എങ്ങനെയെന്നറിയാൻ ഈ പ്രഭാഷണം കേട്ടാലും മനസ്സിലാകും👻
സത്യം എത്ര വളച്ചൊടിച്ചാലും മൂടി വെച്ചാലും , വെറുതെ വെള്ള പൂശിയിട്ട് കര്യമില്ല പ്രൊഫസറേ ......
🙏🙏😅
താങ്കളുടെ പ്രസംഗം കൊള്ളാം, പക്ഷേ പാവപ്പെട്ട സാധാരണക്കാരെ മതം മാറ്റിയതും, കൊന്നൊടുക്കിയതുമെല്ലാം വിഴുങ്ങി കളഞ്ഞത് ശരിയായില്ല, പിന്നെ ആ നാട്ടിൽ തന്നെയുള്ള സംഘികളല്ലാത്ത പലരും എഴുതിയ പുസ്തകങ്ങളെല്ലാം ഉള്ളപ്പോൾ അന്യ നാട്ടുകാർ പറഞ്ഞതു വെച്ചുകൊണ്ടുള്ള ഈ വെള്ള പൂശൽ മനോഹരമായിരിക്കുന്നു. പിന്നെ നിങ്ങൾ പറഞ്ഞ് കൊട്ടിഘോഷിക്കുന്ന പാട്ടകർഷകർക്ക് ഭൂമി കിട്ടിയതല്ലാതെ കാലാകാലങ്ങളായി മണ്ണിൽ പണിയെടുത്ത പുലയനും മറ്റ് താണ ജാതികാരെന്ന് പറഞ്ഞു പാർശ്വവൽകരിക്കപ്പെട്ടവർക്കും കൃഷിഭൂമി കിട്ടാതെ പോയതിന്റെ മഹത്വം കൂടി പറയാമായിരുന്നു.
നാട്ടിൽ തന്നെ സംഘികളല്ലാത്ത
ചരിതകാരന്മാർ എഴുതിയ മലബാ
ർ സമരചരിത്രമുണ്ടു - അന്വേഷി
ച്ച് വായിക്കുക
മാപ്പിള ലഹള കാലത്ത് ഈ എം സ് കുടുംബം നാടു വിട്ടോടിയതിന്റെ കാരണം പറഞ്ഞില്ല.
അഭിവാദ്യങ്ങൾ
വിശുദ്ധജിഹാദിനെ കാർഷിക കലാപമായി അധ:പതിപ്പിക്കുന്നു.
Lal salam illallah💪💪💪
ഇത്രയും പ്രായമൊക്കെ ആയില്ലേ.....
.................. ........
Sagaile vesiya
@@eshezu8297 😅😊😊😊😅 😮😊 mo mo pp
@@SarojiniR-rd6wg 🤭-ve A H
നല ചരിത്ര പഠന ക്ലാസ്
ഇപ്പഴത്തെ കമ്യൂണിസ്റ്റു കേരളത്തെക്കുറിച്ച് അങ്ങേയ്ക്ക് നല്ലൊരു പ്രബന്ധം തയ്യാറാക്കാമോ? പറഞ്ഞാൽ നല്ല കാര്യം ആരും കമ്യൂണിസ്റ്റു പാർട്ടിയെക്കുറിച്ചു ചിന്തിക്കില്ല . അതിലുമുപരി കാർത്തികേയൻ സാറാരാ മുതലെന്ന് കേരളീയർ ചിന്തിക്കും.
ഇയാളുടെ ആഗ്രഹം കൊള്ളാം. നമ്മൾ ഈ ഉൾട്ട പറഞ്ഞു പറഞ്ഞു ഇത് നമ്മൾ സത്യമാക്കണം എന്ന് ഇയാൾ തന്നെ പറയുന്നു. ഇവിടെ മലബാർ ലഹള ലെനിൻ നിയന്ത്രിച്ചു പോലും. അത് മുൻകൂട്ടി ബ്രിട്ടീഷുകാർ മുൻകൂട്ടി മണത്തറിഞ്ഞത്രേ. സോവിയറ്റ് യുനിയനെ പേടിച്ചു ഇന്ത്യക്ക് സ്വാതന്ത്ര്യം തന്നതാണത്രേ.1942ൽ കമ്മ്യൂണിസ്റ്റ് ബ്രിട്ടന്റ ആസനത്തിൽ ആയിരുന്നില്ലേ.1939 ന് മുമ്പ് കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ എന്ത് ചെയ്താലും അതൊക്ക കോൺഗ്രസ് അക്കൗണ്ടിൽ ആണ് വരിക. ഇയാൾ പറയുന്നതത്രയും ഈ സാധുവിന്റെ പൊട്ടൻ നിഗമനങ്ങളാ... Well jok
ഇന്ത്യൻ കമ്യുണിസ്റുകൾ പൊതുവേ കാലു നക്കികൾ ആണ്, ആരെ കാലു നക്കണം എന്ന അടി മൂത്താണ് പാർട്ടി രണ്ടായി പിരിഞ്ഞത് തന്നെ
cpm nte paripaadiyil verenthu parayaanaanu .paavam.
O
മേജർ വിര ഒന്ന് കേൾക്കണം
PachanunaParyalle nunaya nathu
Malabar Nairs knows Tippu.
Malabar hindus knows what is moppila lahala.
Kanyakumari could not know it
my family also a victims
K.N panikkar belongs kandiyoor panikkar family near Gurubayoor..tjhen he is l year old.
Malabar സമരത്തിൽ മുസ്ലിങ്ങൾക്കൊപ്പം nair മാര് പങ്കെടുത്തിരുന്നത് അറിയില്ലേ..
the words of William Logan:
The [British] authorities, recognised the Janmi as absolute owner of his holding, and therefore free to take as big a share of the produce of the soil as he could get out of the classes beneath him... (Gradually) The British Courts backed up by Police and Magistrates and troops and big guns made the Janmi's independence complete. The hard terms thus imposed on the Kanakkaran had, of course, the effect of hardening the terms imposed by the Kanakkaran on those below him, the Verumpattakkar. The one-third of the net produce to which the Verumpattakkaran was customarily entitled, was more and more encroached upon as the terms imposed on the Kanakkaran became harder and harder. (Government of Madras. 1882, Vol. I: xvii, xxxi-ii)
As conditions worsened, rents rose to as high as 75-80% of net produce, leaving the Verumpattakkar cultivators largely "only straw".This caused great resentment among the Mappilas, who, in the words of Logan, were "labouring late and early to provide a sufficiency of food for their wives and children".Resentment among the Muslim tentant population due to being vulnerable to rack renting, insecure tenancy, and eviction at the hands of Hindu landlords (jenmi) sustained by British courts, the Mappillas responded in a series of outbreaks, in which they wanted their own death, 29 in number, between 1836 and 1919 were suppressed.These usually involved the violence against Nambudiri and Nair landlords. During the nineteenth century conversions to Islam heightened dramatically as lower caste.Cheruman serfs embraced Islam so that they got liberation from the caste system and support from fellow Muslims to protest against jenmi tyranny. The colonial government referred to the outbreaks as "Moplah outrages", but modern historians tend to treat them as religious outbreaks or expressions of agrarian discontent.The outbreak of 1921-22 sustained this tradition of violence in Malabar with one crucial difference: this time it had also a political ideology and a formal organization.
ബഹുമാനപ്പെട്ട ഗുരുനാഥാ നിങ്ങൾ വെറും ജീവനോപാധി രാഷ്ട്രീയത്തിന്റെ ന്യായീകരണ തൊഴിലാളി ആവാതിരിക്കുക ദയവുചെയ്ത് കുമാരനാശാൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ കൺവെട്ടത്തിൽ കണ്ട കാര്യങ്ങളാണ് ദുരവസ്ഥയിലൂടെ അയാൾ എഴുതി കുറിച്ചത് ഇത് ക്രൂരകത്തിൽ ചെയ്ത മുഹമ്മദീയർക്ക് സാതന്ത്ര സമര പെൻഷൻ കൊടുക്കുന്നതിനെ നിങ്ങൾ ന്യായീകരിക്കുന്നത് തീർത്തും ഒരു ന്യായീകരണ തൊഴിലാളിയായി നിങ്ങളുടെ അധപതിച്ചതിന് തുല്യമാണ്
Very good Islamist propaganda
പിന്നെന്തിനാണ് പോർട്ട് ബ്ലയറിലെ വിമാനത്താവളത്തിന് കോൺഗ്രസുകാർ സവർക്കറുടെ പേരു കൊടുത്തത്
Sorry Sir അങ്ങ് സത്യം മറച്ച് വെച്ച് അർദ്ധ സത്യം സംസാരിക്കുകയാണ്. മലബാർ കലാപം ആദ്യം ജൻമിത്വത്തിനെതിരെ തുടങ്ങിയെങ്കിലും പിന്നീടത് ഹിന്ദു സമൂഹത്തെ കഴുത്തറുത്ത് കൂട്ടക്കൊല ചെയ്യുന്ന മാപ്പിള ലഹളയായി മാറുകയായിരുന്നു. ഈ സത്യം തമസ്കരിക്കാൻ വിഫല ശ്രമം അങ്ങ് നടത്തുകയാണ്. Very sorry.
എന്തൊരു ഗാന്ധി സ്നേഹം കമ്മ്യൂണിസ്റ്റ് കളുടെ. 🤣ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനംങ്ങൾ ശക്തി പ്രാപിച്ചത് ബംഗാളിലും മറ്റുമാണ് കേരളത്തിൽ അല്ല
പട്ടിക ജാതി പട്ടിക വർഗ സമുദായ സംവരണം എതിർത്തു കൊണ്ട് ഇൻഡ്യയിൽ വർഗ്ഗസമരം ആശയം ഉയർത്തി വിട്ട് എന്ത് കാരൃം
Sri.abivathiyagl.keth.erunnpoyi
Inainte monte montha kandal thanne kali varum