ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇനിയും ഇങ്ങനെ നുണ പറഞ്ഞാൽ...മേയർ എയറിൽ!!! | dnanewsmalayalam

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

ความคิดเห็น • 299

  • @mohang7545
    @mohang7545 หลายเดือนก่อน +52

    കഷ്ടം നികൃഷ്ട ജന്മങ്ങൾ 😭😭😭

  • @narayananbalachandran8293
    @narayananbalachandran8293 หลายเดือนก่อน +85

    ഇവൾക്കെതിരെ നിയമപരമായി നടപടികൾ എടുക്കണം.

    • @Chacko-pm8mq
      @Chacko-pm8mq หลายเดือนก่อน

      നിയമ നടപടിയല്ല ജനകീയവിചാരണയാണ് വേണ്ടത്👌👌

    • @sheelaprakash532
      @sheelaprakash532 หลายเดือนก่อน

      അവൾ ഇനി കരയാന്‍ കിടക്കുന്നേ ഉള്ളു..ഇതൊന്നും അല്ല...AA Rehim ഇവളെ തടവി കാണുമോ..ഇവളുടെ ഞാ യo ഇനി ആരും കേള്‍ക്കേണ്ട

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 หลายเดือนก่อน +121

    ജനങ്ങൾക്ക് ഒരു പ്രയോജനവുമില്ലാത്ത. ഈ. മേയർ. സ്ഥാനം. ഒഴിയണം

    • @mohannair3144
      @mohannair3144 หลายเดือนก่อน

      🐖

    • @Chacko-pm8mq
      @Chacko-pm8mq หลายเดือนก่อน

      ചേട്ടാ അവളെ........... ഞങ്ങൾക്ക് വരുന്നു.,,..,.. 🤔🤔🤔🤔🤔

  • @SanthoshkumarAchu
    @SanthoshkumarAchu หลายเดือนก่อน +57

    നാണവും മാനവും ഇല്ലാത്തവർക്ക് എന്ത് ഉളുപ്പ്

  • @thomasts9161
    @thomasts9161 หลายเดือนก่อน +48

    അടുത്തു തന്നെ വരാൻ ഇടയുളള കാപ്സൂൾ, ജോയിയുടെ ഭാരൃയുടെ സൊഭാവ ദൂഷൃം മൂലം ഓടയിൽ ചാടി ആത്മഹത്യ ചെയ്തതാണ് എന്നു, ആദൂരിലെ സാജനെ പറഞ്ഞപോലെ

    • @surendranunnisurendranunni520
      @surendranunnisurendranunni520 หลายเดือนก่อน +1

      ശ്യാമള ഒറ്റ ഒരുത്തിയാ അതിന്റെ കാരണക്കാരി അവൾക്ക് തിരിച്ചടി ദൈവമേ എപ്പോഴും കൊടുക്കും

  • @haridask1447
    @haridask1447 หลายเดือนก่อน +40

    ഈ മാലിന്യങ്ങൾ നീക്കം ചെയ്തതിൻ്റെ പേരിൽ എത്ര അടിച്ച് മാറ്റി..

    • @Chacko-pm8mq
      @Chacko-pm8mq หลายเดือนก่อน +1

      കുടിച്ച പാലും marupalum kakkikkanam 👌

  • @gopivv6468
    @gopivv6468 หลายเดือนก่อน +32

    കേരള ജനത ഇതൊക്കെ അനുഭവിക്കണം വോട്ട്‌ കുത്തി അധികാരത്തിലെത്തിക്കുമ്പോൾ ആലോചിക്കണം ചിന്തിക്കണം''
    അരി ആഹാരം കഴിച്ച് വോട്ട് ചെയ്യാഞ്ഞാൽ ഇങ്ങിനെ അനുഭവിക്കേണ്ടി വരുമെന്ന് ഇനിയെങ്കിലും പഠിക്കണം.തൃ പുര / ബംഗാൾ അവരൊക്കെ ഇങ്ങിനെ അനുഭവിച്ചറിഞ്ഞ ശേഷമാണ് വോട്ട് ചെയ്യാൻ പോയത്
    അവർക്ക് നല്ല ബുദ്ധി വന്നു' ഇപ്പോൾ സ്വാതന്ത്ര്യം കിട്ടി... അദ്ധ്യാനിച്ച് ജീവിക്കാമെന്നായി...
    കേരളം എങ്ങോട്ടാണ് യാത്രi ' ഇപ്പോൾ മനുഷ്യജീവന് പോലും വിലയില്ലാതായില്ലെ?

  • @surendranunnisurendranunni520
    @surendranunnisurendranunni520 หลายเดือนก่อน +28

    ഗംഭീരം ഗംഭീരം ഗംഭീരം

  • @user-yg1qn2go2x
    @user-yg1qn2go2x หลายเดือนก่อน +83

    മേയർ എന്ന വേസ്റ്റ്നെ തുടച്ചു നീക്കുക

    • @Chacko-pm8mq
      @Chacko-pm8mq หลายเดือนก่อน +2

      തുടച്ചു തീർക്കുക 👌👌

    • @rangaswamyp2646
      @rangaswamyp2646 หลายเดือนก่อน +1

      Yes

  • @sreekumarj7429
    @sreekumarj7429 หลายเดือนก่อน +78

    തിരുവനന്തപുരത്ത് ജനങ്ങൾ സ്വയം മാറണം..
    അല്ലെങ്കിൽ..
    ഇനിയും ഇതുപോലെ ഉള്ള ദുരന്തംം ഇനിയും ഉണ്ടായികൊണ്ടേയരിക്കും..
    വെറും രാഷ്ട്രീയം മാത്രം നോക്കുന്ന തിരോന്തോരം ജനങ്ങളോട് എന്തു പറയാൻ.

  • @subhaak7085
    @subhaak7085 หลายเดือนก่อน +33

    മുലകുടി മാറാത്ത കുഞ്ഞിനെ മേയർ ആക്കിയാൽ ഇങ്ങനെയിരിക്കും

    • @mohanannair65
      @mohanannair65 หลายเดือนก่อน

      ആക്കിയത് ആര്,അപ്പോ അനുഭവിച്ചോ

    • @Chacko-pm8mq
      @Chacko-pm8mq หลายเดือนก่อน +1

      മുല കുടി മാറാത്ത അല്ല ( കടി )......

    • @antonyv3682
      @antonyv3682 หลายเดือนก่อน +1

      എല്ലാം കണക്കാ അടി മുതൽ മുടിവരെ.

  • @Thulasijewelsdruga-zx3yq
    @Thulasijewelsdruga-zx3yq หลายเดือนก่อน +19

    ജനിച്ചത് നുണകൾ കൊണ്ട് നുണയിൽ ഡിഗ്രി നേടി ഡിഗ്രി കൊണ്ട് മേയർ ആയി

  • @rejijacob4182
    @rejijacob4182 หลายเดือนก่อน +33

    റഹീം എന്തിനാ ഇവരുടെ പുറകെ ഇങ്ങനെ മണപ്പിച്ചു നടക്കുന്നത്

    • @surendranunnisurendranunni520
      @surendranunnisurendranunni520 หลายเดือนก่อน +1

      മുട്ടനാടിന്റെ സ്വഭാവം അല്ലേ

    • @Chacko-pm8mq
      @Chacko-pm8mq หลายเดือนก่อน

      റഹീമല്ലേ എന്തെങ്കിലൊക്കെ ങേ ങേ ങേ കാണും

    • @rajendhranks9149
      @rajendhranks9149 หลายเดือนก่อน +1

      റഹീമിന്റെ ഒരു പഴയ ഫോട്ടോ ഓർക്കുന്നു. കൈ ഒരു പെൺകുട്ടിയുടെ ----ഉള്ളിൽ. അതുപോലെ ഒന്നും കാണിക്കരുതേ.

  • @rajasekharannairr9497
    @rajasekharannairr9497 หลายเดือนก่อน +8

    താങ്കൾ പറഞ്ഞത് സത്യം

  • @raveendranv8616
    @raveendranv8616 หลายเดือนก่อน +59

    ഉളുപ്പില്ലാത്ത മേയർ

    • @surendranunnisurendranunni520
      @surendranunnisurendranunni520 หลายเดือนก่อน +2

      ഉളുപ്പ് എന്താണെന്ന് അവൾക്കറിയില്ല അങ്ങനെയായിരുന്നുവെങ്കിൽ കെഎസ്ആർടിസി ബസ് നടുറോഡിൽ തടയുമായിരുന്നോ

  • @shihabudheenoachira6510
    @shihabudheenoachira6510 หลายเดือนก่อน +24

    റെയിൽവേയുടെ ഭാഗത്തുനിന്നും ഒരു വിഹിതം ഇവർക്ക് കിട്ടുന്നില്ല അതിനാണ് റെയിൽവേയുടെ മേൽ പഴി ചാരുന്നത്

  • @manikunju1342
    @manikunju1342 หลายเดือนก่อน +99

    രക്ഷാപ്രവർത്തനത്തിനു എത്ര ലക്ഷം എഴുതിയെടുക്കും

    • @rangaswamyp2646
      @rangaswamyp2646 หลายเดือนก่อน +2

      Adhil. Maathramaanu. Avalude. Migavu

  • @RathySKumar
    @RathySKumar หลายเดือนก่อน +24

    അഴിമതി നടത്താനും കോഓപ്പറേറ്റീവ് കൊള്ളയടിക്കാനും psc പോലെ ഉള്ള പൊതുമുതൽ കോഴ നടത്താനും അല്ലാതെ ഇവരെക്കൊണ്ട് നടത്താൻ മാത്രം ഇവർക്ക് അറിയൂ

    • @RathySKumar
      @RathySKumar หลายเดือนก่อน

      ഈ മാലിനിയങ്ങളെ ആദ്യം ഇല്ലാതാക്കണം എങ്കിലെ തലസ്ഥാനം നന്നാവും

  • @BijuM-cl1pj
    @BijuM-cl1pj หลายเดือนก่อน +10

    മരിച്ച ജോയിയുടെ വീട്ടിൽ പോയി കള്ള കരച്ചിൽ പാസാക്ക്😂

    • @gilbertjoseph5624
      @gilbertjoseph5624 หลายเดือนก่อน

      പാസാക്കിയല്ലോ

  • @annamanikantan5845
    @annamanikantan5845 หลายเดือนก่อน +12

    ഇനി..രക്ഷപ്രവർത്തന തുക അവൾ എഴുതി എടുക്കും...

    • @gdp8489
      @gdp8489 หลายเดือนก่อน

      രാക്ഷസപ്രവർത്തനം😮

  • @appukuttan679
    @appukuttan679 หลายเดือนก่อน +13

    റെഹിം ഒന്ന് പരിശ്രമിച്ചാൽ കിട്ടും പുറകെ നടന്നാൽ മതി 😂

  • @alphonsamariathomas494
    @alphonsamariathomas494 หลายเดือนก่อน +12

    മേയറെ അടിച്ചു പുറത്താക്കണം

  • @SumithranKr-xc8io
    @SumithranKr-xc8io หลายเดือนก่อน +17

    ഇതിനെ പഴിച്ചിട്ട് ഒരു കാര്യവും ഇല്ല..

  • @t.s.rajan.rajants1585
    @t.s.rajan.rajants1585 หลายเดือนก่อน +28

    മേയറൂട്ടി അല്ല. രാക്ഷസ്സി

  • @p.c.thankappan6973
    @p.c.thankappan6973 หลายเดือนก่อน +11

    കഴിവില്ലാത്ത മേയർ

  • @ChandranK-nu9ol
    @ChandranK-nu9ol หลายเดือนก่อน +9

    ബുദ്ധിവളർച്ചയില്ലാത്ത സ്ത്രീയാണ് ആര്യ എന്നമേയർ അഹങ്കാരം മുഖമുദ്രയാക്കിയ ഈസ്ത്രീയിൽ നിന്ന് ജനങ്ങൾക്ക് എന്ത് നീതി ലഭിക്കും

  • @sajeevkumar4503
    @sajeevkumar4503 หลายเดือนก่อน +17

    ഇന്ത്യൻ റെയിൽവേ യെ ഉടൻ മൂക്കിൽ കയറ്റും...നാളെ മുതൽ തിരുവനന്തപുരത്ത് നിന്നും train ഉണ്ടാവില്ല

    • @user-gl1qg1zc8e
      @user-gl1qg1zc8e หลายเดือนก่อน +1

      ട്രെയിൻ ഡ്രൈവറെ ആംഗ്യം കാണിക്കുമോ

  • @thomasmj9872
    @thomasmj9872 หลายเดือนก่อน +7

    😂എ ന്തു ജോ യി ഏ തു ജോ യി എ ന്ന് ചോദി ച്ചി ല്ലെ ങ്കിൽ ഭാ ഗ്യം.😢

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi หลายเดือนก่อน +7

    Very hard hitting talk. Keep going👍

  • @PRASANNANPRASANNANKLZ
    @PRASANNANPRASANNANKLZ หลายเดือนก่อน +6

    മേയറെ പറഞ്ഞിട്ടു കാര്യമില്ല പാർട്ടിയല്ലെ താങ്ങുന്നത്. നാണമില്ലൊ

  • @shihabudheenoachira6510
    @shihabudheenoachira6510 หลายเดือนก่อน +12

    ഈ സംഭവത്തിൽ നേരത്തെ ജോലി തെറിപ്പിക്കുക

  • @sakthipournima8211
    @sakthipournima8211 หลายเดือนก่อน +6

    Marvelous really Marvelous
    A courageous boldness of speech superb sir
    What to say about the mayor we have to digest here till her service
    Nothing is going to effect her because the ruling governments and her party full support stand for her so she never fear for anything
    Painfull painfull painfull

  • @mr.mohanji2908
    @mr.mohanji2908 หลายเดือนก่อน +4

    Good message about mayor big salute

  • @vijayanGp
    @vijayanGp หลายเดือนก่อน +5

    വെളിവില്ലാത്ത കുറേ തിരുവനന്തപുരം കാർ. ഭാവവും മറ്റും കണ്ടാൽ ദേവലോകത്തുള്വർ. എവേരൊക്കെ കൂടെ ഒരു മായേറ് ചുമക്കുകയാ. ദയനീയ മലയാളികുറ്റം. അടുത്ത തവണയും ഇതുപോലെ കുറെ വോട്ടു കുത്തി ചുമന്നു ഗമയിൽ നടന്നോ.....😂😂😂😂

  • @sunilrao5371
    @sunilrao5371 หลายเดือนก่อน +3

    Loud and clear....❤

  • @ittoopunnicheeran4612
    @ittoopunnicheeran4612 หลายเดือนก่อน +11

    രക്ഷാപ്രവറ്ത്തകരുണ്ടല്ലോ

  • @latharamachandran4099
    @latharamachandran4099 หลายเดือนก่อน +2

    അതെ ശരിയാണ്

  • @bijugurukulam7227
    @bijugurukulam7227 หลายเดือนก่อน +4

    അഭിനന്ദനങ്ങൾ🎉😂❤

  • @Newhopes123
    @Newhopes123 หลายเดือนก่อน +4

    2 മാസം മുമ്പേ തീർക്കേണ്ട പണിയാ!!

  • @kumar.vajaya.v4545
    @kumar.vajaya.v4545 หลายเดือนก่อน +3

    SUMESH SUPPER BIG SALUTE

  • @user-xl9vv1tv9r
    @user-xl9vv1tv9r หลายเดือนก่อน +15

    കേരളത്തിലൂടെ യാത്ര ചെയ്യുന്ന മനുഷ്യ മനസ്സുള്ള ഒരാൾക്ക് ഇവിടത്തെ തോടും, ആറും, കായലും, ജലാശയങ്ങളും കണ്ടാൽ മനസ്സ് വിങും. പക്ഷേ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന അധികാരി വർഗം നികൃഷ്ട, വകതിരിവ് ഇല്ലാത്ത മൃഗങളേക്കാൾ കഷ്ടം.

  • @sushamanair4584
    @sushamanair4584 หลายเดือนก่อน +3

    You are absolutely correct avalokke nasichu naranalkallittu pandatatangum

  • @prasannakumar3016
    @prasannakumar3016 หลายเดือนก่อน +4

    ഇവളെ പോലൊരു അലവലാതി വേറെ ഇല്ല എന്നു പറയുമ്പോൾ ആരുടെ മുഖം നിങ്ങളുടെ ഉള്ളിൽ വരുന്നു.

  • @alexkr4028
    @alexkr4028 หลายเดือนก่อน +7

    ഇവൾ സാമാനം പഴുത്ത് ചാകും

  • @sreeshanair4259
    @sreeshanair4259 หลายเดือนก่อน +3

    Correct

  • @user-zo3se7iu5f
    @user-zo3se7iu5f หลายเดือนก่อน +6

    ഏന്ത് കൊണ്ട് കോപ്പറേഷനിൽ പൊതു ദർശന് വെയ്ക്കാത്തത്

  • @sreedharanks8798
    @sreedharanks8798 หลายเดือนก่อน +4

    👍👍👍

  • @muralimarath6251
    @muralimarath6251 หลายเดือนก่อน +3

    തിരോന്തരൻ കാരെ നിങ്ങൾ വിദ്യാസമ്പന്നരായവരും നാടിനെ സ്നേഹിക്കുന്നവരും ആണെന്നാണ് ഞങ്ങൾ മനസ്സിലാക്കിയിരുന്നത്. ഇത്തരക്കാരെ തിരഞ്ഞെടുത്തയചുനിങ്ങൾക്ക് നമോവാകം ത് ഫു

  • @mukkappuzhanandakumar9197
    @mukkappuzhanandakumar9197 หลายเดือนก่อน +6

    അൽ ഖേരളത്തിൻ്റെ ഖജനാവ് കാലിയാണെങ്കിലും മരണപ്പെട്ട മൗലവിയുടെ കുടുംബത്തിന് "ലച്ച"ങ്ങളുടെ ചെക്കുമായി ബീഹാറിൽ പോയ "ദൈവം"അനന്തപുരിയിലെ അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങിയ "ജോയി"യുടെ കുടുംബത്തിൽ പോകുമോ,"ലച്ച"ങ്ങളുടെ ചെക്ക് കൊടുക്കുമോ?

  • @prakash-lb5zz
    @prakash-lb5zz หลายเดือนก่อน +4

    ആദ്യം മേയറെ പുറത്താക്കണം

  • @Chacko-pm8mq
    @Chacko-pm8mq หลายเดือนก่อน +1

    കേരളത്തിലെയും മനുഷ്യത്വമുള്ള മറുനാട്ടിലേയ് ജനങ്ങൾ ഈ ദുഃഖ വാർത്ത അറിഞ്ഞതോടെ തലയിൽ കൈ വെച്ച് പ്രാകുന്നു............,.......... 👌👌👌👌👌👌👌👌

    • @Chacko-pm8mq
      @Chacko-pm8mq หลายเดือนก่อน

      യോഗ്യതയുള്ളവർ അനുഭവിക്കും 👌👌

  • @mammenjacob2974
    @mammenjacob2974 หลายเดือนก่อน +2

    Very good

  • @ririregive6165
    @ririregive6165 หลายเดือนก่อน +2

    🙏

  • @ramachandramararma9092
    @ramachandramararma9092 หลายเดือนก่อน +1

    മേ യർ, ഹൈക്കോടതിയെ സമീപിക്കണമായിരുന്നു. നിസ്സഹായത പ്രകടിപ്പിക്കയല്ല വേണ്ടത്. ഈ തോടിൻ്റെ ശുചീകരണത്തിന് കോടികൾ ചിലവാക്കിയെന്ന് കേൾക്കുന്നു. മുൻപ്, നടക്കാത്ത പൊങ്കാലയുടെ പേരിലെഴുതിയെടുത്ത പണം പോലെയായിരിക്കുമോ ഇതും?

  • @AjikumarAs
    @AjikumarAs หลายเดือนก่อน +1

    100%satham

  • @user-co3sz5gz8e
    @user-co3sz5gz8e หลายเดือนก่อน +2

    മേയർ ഇന്ടെ ഒരു പോസ്റ്റ്‌ ആവശ്യമില്ല ആ പോസ്റ്റ്‌ എടുത്തു കളയണം

  • @india.19614
    @india.19614 หลายเดือนก่อน +2

    👍

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 หลายเดือนก่อน +4

    How much money was spent during the last ten years for cleaning amaizhanjan thodu. If the corporation can't do it entrust it to private parties who have sufficient equipments to clean it.

  • @jopanachi606
    @jopanachi606 หลายเดือนก่อน +1

    Excellent reporting sumesh

  • @aryanm8492
    @aryanm8492 หลายเดือนก่อน +2

    👍👍👍👍👍🇮🇳💯

  • @oommenc.i9028
    @oommenc.i9028 หลายเดือนก่อน +2

    Eavaludea Chandhikku purakea cameras Eaduthu kondu pookunna Ealla Avanmarkkum Avaludea pongachham kannan pookunna Kammi Naareikalkkum big salute 🫡

  • @PremThekkathil
    @PremThekkathil หลายเดือนก่อน +3

    നുണച്ചി..... അയൽക്കൂട്ടാത്തിലെ അക്കച്ചിമാർ പോലും ഇങ്ങനെ നുണ പറയില്ല... നുണച്ചി മേയർ...

  • @FhfhdyBddh-bf3gg
    @FhfhdyBddh-bf3gg หลายเดือนก่อน +1

    ഈ മേയറെ എറിഞ്ഞ് ഓടിക്കാൻ അവിടെ ആരും ഇല്ലെ . ഇത്ര വിവരം കെട്ട ഒരു മേയർ . ഇതിനെ മേയർ എന്നല്ല വിളിക്കേണ്ടത് :

  • @josevarghese5801
    @josevarghese5801 หลายเดือนก่อน +1

    Railway യുടെ ഉത്തരവാദിത്വപ്പെട്ട ആരെങ്കിലും ഉണ്ടായിരുന്നോ

  • @babythomaspanamkuzha446
    @babythomaspanamkuzha446 หลายเดือนก่อน +1

    KSRTC യുടെ മെമ്മറി കാർഡ് എടുത്തു മാറ്റിയവളാ ഇവൾ. വാ പോളിച്ചാൽ നുണയല്ലാതെ മറ്റൊന്നും പറയില്ല.

  • @kunjumonej2788
    @kunjumonej2788 หลายเดือนก่อน +1

    കണക്ക് കൂട്ടാൻ അറിയില്ല എങ്കിലും കട്ടുമുടിക്കാൻ ഇത്രയും കണക്ക് കൂട്ടുന്ന മേയറെ ഉളുപ്പില്ലേ

  • @ceceliadennis6848
    @ceceliadennis6848 หลายเดือนก่อน +5

    Eveal perum kally.....

  • @poulosepp5835
    @poulosepp5835 หลายเดือนก่อน +1

    ഇതിനൊന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ഒന്നുകിൽ പ്രതിപക്ഷം, അല്ലെങ്കിൽ കേന്ദ്രം. ഇവിടെ അതൊന്നുമില്ല. എവിടെപ്പോയി നമ്മുടെ പുതിയ കേന്ദ്രമന്ത്രി.അതും തീർന്നോ.അയാളും തീർന്നോ.

  • @gopinathannair8178
    @gopinathannair8178 หลายเดือนก่อน +1

    യധുവിനോട് ചെയ്ത ദുഷ്ടതയ്ക്ക് ദൈവം ജോയിയുടെ ആല്മാവിൽക്കൂടി മേയർക്ക് ശിക്ഷ കൊടുക്കും.

  • @rajendhranks9149
    @rajendhranks9149 หลายเดือนก่อน

    ഇവിടെ ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു. "ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും "

  • @PradeepKumar-gc8bk
    @PradeepKumar-gc8bk หลายเดือนก่อน

    ആ പാവത്തിന് ഒരു ആദരാഞ്ജലി പോലും നൽകാൻ ആവുന്നില്ല ആരുടെ കുറ്റം ആണ് ആർക്കും അറിയില്ല..... 🌹

  • @aryanm8492
    @aryanm8492 หลายเดือนก่อน +2

    😥🙏🙏🙏🙏🙏

  • @venup1946
    @venup1946 หลายเดือนก่อน +2

    Aaa raheem hoho raheem popo raheem😂😂

  • @NarayananN-pd6fz
    @NarayananN-pd6fz หลายเดือนก่อน +1

    മേയറെ പറയല്ലെ പീഡിപ്പിച്ചെന്ന് പറയും സൂക്ഷിക്കുക

  • @PradeepKumar-gc8bk
    @PradeepKumar-gc8bk หลายเดือนก่อน +2

    Pr വർക്കും കള്ളo പറയലും ഈ റഹീമിനെ ആരെങ്കിലും. വില വയ്ക്കുന്നുണ്ടോ.. രാഷ്ട്രീയ ത്തിൽ ഒരു ശല്യം ആണ്..

  • @user-co3sz5gz8e
    @user-co3sz5gz8e หลายเดือนก่อน +2

    റെയിൽവേ യിൽ നിന്ന് ഒന്നും ഉണ്ടാക്കാൻ പറ്റുന്നില്ല

  • @sureshc4186
    @sureshc4186 หลายเดือนก่อน

    മാലിന്യ നിർമ്മാർജനത്തിൽ കേരള ജനത കാണിക്കുന്ന കുറ്റകരമായ അനാസ്ഥയാണ് ഇതിൻ്റെ ഒരു കാരണമായി വിലയിരുത്തുന്നു.
    അത് വളരെ ശരിയാണ്; അതെ ജനതയാണ് ഇവിടെ ഒരു സർക്കാർ സംവിധാനത്തെ സൃഷ്ടിച്ചിട്ടുള്ളതെന്നും നാം മനസിലാക്കേണ്ടതുണ്ട്.

  • @anithak9555
    @anithak9555 หลายเดือนก่อน +1

    Sathyam🙏

  • @rajuvv1880
    @rajuvv1880 หลายเดือนก่อน

    കലക്കി ഈ. വാർത്ത

  • @benoyjohn740
    @benoyjohn740 หลายเดือนก่อน +4

    E para narikal ennu theerum

  • @oommenabraham3707
    @oommenabraham3707 หลายเดือนก่อน

    ശരിക്കു പറഞ്ഞു സാറെ 🙏🙏🙏

  • @polyca1300
    @polyca1300 หลายเดือนก่อน +1

    SFI ക്കാർ ഇല്ലായിരുന്നൊ രക്ഷപ്രവർത്തനം നടത്താൻ

  • @jamsheerc1890
    @jamsheerc1890 หลายเดือนก่อน +2

    Mayor , pinaraaai yude female version aaanu
    Naaasham....😮😮😮😮

    • @jamsheerc1890
      @jamsheerc1890 หลายเดือนก่อน +2

      Female mandrek

    • @jamsheerc1890
      @jamsheerc1890 หลายเดือนก่อน +2

      Female mandrek

    • @jamsheerc1890
      @jamsheerc1890 หลายเดือนก่อน +1

      Joy ettaan paaavam manushyan❤❤❤
      Let's pray for him /his mother

  • @shibushs
    @shibushs หลายเดือนก่อน +1

    മേയർ ഇതുപോലെ അഴുകണം , നശിക്കും പാവങ്ങളെ ഇങ്ങനെ കൊല്ലുന്നതിന്

  • @user-on5xo9jt9x
    @user-on5xo9jt9x หลายเดือนก่อน +1

    Good❤❤❤

  • @sharadchandran8987
    @sharadchandran8987 หลายเดือนก่อน

    ❤very good sir

  • @user-gj5vr8qv5i
    @user-gj5vr8qv5i หลายเดือนก่อน +2

    ആസനത്തിൽ ആലല്ലേ

  • @sosammavarghese497
    @sosammavarghese497 หลายเดือนก่อน +6

    Evale vegam paranju vedannam

  • @SreedharanSree-xi4dm
    @SreedharanSree-xi4dm หลายเดือนก่อน

    സൂപ്പർ 👍👍👍👍

  • @vinilraj653
    @vinilraj653 หลายเดือนก่อน

    Cpm pls ഇനി ഇവളെ നിർത്തരുത് അവൾക് പക്കൊദ്ധയില്ല pls

  • @user-ys4wv4jm7n
    @user-ys4wv4jm7n หลายเดือนก่อน

    Super macha super

  • @silvyrajan7462
    @silvyrajan7462 หลายเดือนก่อน +1

    👍👍

  • @sallycherian3164
    @sallycherian3164 หลายเดือนก่อน +1

    Ahangariyae ethu vare mattaan kazhinjillaa...

  • @user-sv2qe7oj7z
    @user-sv2qe7oj7z หลายเดือนก่อน

    ജനങ്ങൾക്ക് എല്ലാം അറിയാം🎉!++++👌 o. 👍

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj หลายเดือนก่อน

    Very Correct

  • @UshaDevi-ej8qg
    @UshaDevi-ej8qg หลายเดือนก่อน +2

    Corporation railwayil ninnum enthenkum reethiyililla nikuthi pirikkunnundo.

  • @thulaseedharan712
    @thulaseedharan712 หลายเดือนก่อน

    Well said..✍️

  • @chackophilip2374
    @chackophilip2374 หลายเดือนก่อน

    100% genuine fact

  • @thomasmathai687
    @thomasmathai687 หลายเดือนก่อน

    Very well said

  • @sathisnair112
    @sathisnair112 หลายเดือนก่อน +2

    താടകാ ഭയങ്കരി ..... , അവളെ പ്പേടിച്ചാ രും നേർവഴി നടപ്പീല ,
    കൊല്ലേണം അവളെ നീ
    വല്ലജാതി യിലും എന്ന് മാമുനി പറഞ്ഞപ്പോൾ
    മെല്ലവേ ഒരു ശരം തൊടുത്തു രാമദേവൻ ( രാമായണം ) 🙏