100 % ശരിയാണ്. ഇയ്യാൾ ഇതുകൊണ്ട് പഠിച്ചില്ലെങ്കിൽ അടുത്ത രണ്ടു ഇലക്ക്ഷനോടുകൂടി കമ്മൂണിസ്റ് പാർട്ടി യെതീർത്തെടുക്കണം. വോട്ടർമാർ പൊട്ടൻമാരല്ല എന്നു തെളിയിച്ച് തന്നിട്ടും പഠിക്കാത്തവൻ
മുഖ്യനെമാത്രംമാറ്റിയാൽപ്പോര.അയാളോടൊപ്പംനിന്ന്,സകലസർക്കാർ ഗുണ്ടായിസത്തിനും ചുക്കാൻപിടിച്ച മുതിർന്ന സകല പേർസ ണൽസ്റ്റാഫ്അംഗങ്ങ ളെയും, സർക്കാരിന്റെ സകല കേസ്സുകളിലും തോൽക്കാൻ, ഉപദേശം കൊടുക്കുന്ന നിയമ ഉപ ദേശകരെയും,പിരിച്ചുവിടുകയും വേണം.
തോൽക്കുന്നത് വരെ ഒരുത്തനെയും വായിൽ നക്കില്ലായിരുന്നു കേരളത്തിലെ മൊത്തം ജനവും തിരിടുന്നത് വരെ പിണറായി പാർട്ടിക്ക് വേണ്ടപ്പെട്ടവർ ജനം എടുത്തു ദൂരെ കരഞ്ഞപ്പോൾ ഓരോരുത്തർ ഇറങ്ങി വിമർശനം കൊണ്ട്
ആർ ബിന്ദുവിൻ്റെ നിയമനം ബന്ധു നിയമനം എന്ന വിമർശനം നടത്തിയ ജില്ലിക്കമ്മിറ്റി മുഹമ്മദ് റിയാസിൻ്റെ നിയമനത്തിൽ നിശ്ശബ്ദം! അതിൽനിന്നുതന്നെ അറിയാമല്ലോ ഇവരുടെയൊക്കെ വിമർശനങ്ങളുടെ നിലവാരവും ശക്തിയും...😉
ഇത്രയും നാളും സഖാവ് സ്വപ്നം കണ്ടു ഇരിക്കുകയായിരുന്നു. ഇസ്ലാം കേരളത്തിന്റെ നായകന്നായി തിളങ്ങാൻ കച്ചകെട്ടി ഇരുന്ന മഹാൻ ഇപ്പോൾ സ്വപ്നം എല്ലാം പേടി സ്വപ്നം ആകുന്നതു കണ്ടിട്ട് കയ്യും കാലും ഇട്ടടിച്ചാണ് മോങ്ങുന്നത് 😂😂😂😂
🙏 ഒരു വ്യക്തിയെ മാത്രം ഇപ്പോൾ കുറ്റപ്പെടുത്തുന്നത് ശരിയല്ല പല രാജ്യങ്ങളിലും സാധാരണക്കാരായ ജനങ്ങളോടൊപ്പം നിന്നിരുന്ന നല്ലൊരൂപാർട്ടിയെ ജനം വെറുത്തു തുടങ്ങിയത് ജനങ്ങളോടൊപ്പം നില്ലാതെ വ്യക്തികളും അവരുടെ താല്പര്യങ്ങളും വളർന്നു തുടങ്ങിയപ്പോളാണ്. അത് ഇവിടേം സംഭവിച്ചപ്പോൾ തിരുത്തേണ്ടവർ വായിൽ വിരലും തിരുകിയിരുന്നിട്ടാണ്🙏 വ്യക്തികളല്ല പാർട്ടിയാണ് വലുത്. പാർട്ടി നിലനിൽക്കണമെങ്കിൽ ജനപിന്തുണ വേണം അപ്പോ ജനങ്ങളാണ് വലുത് അത് നേതാക്കന്മാരും മനസ്സിലാക്കണം🙏 ഇപ്പോഴെങ്കിലും മനസ്സിലാക്കിയത് ശഭസൂചനയാണ് ലാൽ സലാം സഖാക്കളെ💪❤
പ്രിയപ്പെട്ട സഖാക്കളെ ഇത്തരമൊരു പ്രതിസന്ധി വരുന്നതുവരെ കാത്തിരിക്കണം ആയിരുന്നു ക്രിയാത്മകമായ ഒരു തീരുമാനമെടുക്കാൻ. ഈ മന്ത്രിസഭയിലെ മന്ത്രിമാരെല്ലാവരും മോഴകൾ ആണെന്ന് ഉള്ള ബോധ്യം ഉണ്ടായിട്ടും ജനങ്ങൾ ഇത്രകാലം സഹിച്ചത് തന്നെ വലിയൊരു ഭാഗ്യം. പ്രതികരിച്ചവരെ തലയ്ക്ക് അടിച്ചു ഹെൽമറ്റ് കൊണ്ട് അടിച്ചു കൊല്ലാക്കൊല ചെയ്യുമ്പോൾ അവരുടെ തലച്ചോറ് പിളർക്കും വിധം അടിച്ചൊതുക്കുമ്പോൾ എന്തേ നേരത്തെ ഇത്തരമൊരു ബ്രൂട്ടൻ മുഖ്യമന്ത്രി നിങ്ങൾ ചോദ്യം ചെയ്തില്ല. അന്ന് നിങ്ങളെല്ലാവരും ആസ്വദിക്കുകയായിരുന്നു ഒരു മനുഷ്യ ജീവനാണ് ഇങ്ങനെ കൊല്ലാക്കൊരു ചെയ്യുന്നത്. ഇതിൽ നിന്നും മനസ്സിലാക്കാം നിങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന്. സിദ്ധാർത്ഥനെ കൊന്നുതള്ളി എപ്പോഴും ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നപ്പോഴും, നാട് കള്ളക്കടത്തും സ്വർണക്കടത്തും വ്യഭിചാരം നടത്തിയപ്പോഴും നിങ്ങൾ മൗനം ആയിരുന്നു. വിദ്യാഭ്യാസ മേഖല സാമ്പത്തിക മേഖല സാംസ്കാരിക മേഖല എല്ലാം തകർന്നു തരിപ്പണമായി. മുസ്ലിമുകളോട് അമിതമായ പ്രാധാന്യം കൊടുക്കുകയും അവര് പരിധിയിൽ ആക്കുകയും ചെയ്തപ്പോഴും നിങ്ങൾ മനസ്സിലാക്കിയില്ല ഇത് ഈ മന്ത്രിസഭയുടെ അധപതനത്തിലേക്കുള്ള വഴിയാണെന്ന്. പരമാവധി ഹിന്ദു ദേവാലയങ്ങളെ നിങ്ങൾ ക്രൂശിക്കുമ്പോഴും അവരെ നിങ്ങൾ അടിച്ചമർത്തുമ്പോഴും ശ്രദ്ധിക്കണം ആയിരുന്നു. എന്തേ കമ്മ്യൂണിസ്റ്റുകാരായ നമുക്ക് ഒന്നുപോലെ കാണാൻ കഴിയാഞ്ഞത്. ഇതുപോലൊരു ലോകസഭാ തിരഞ്ഞെടുപ്പ് വേണ്ടി ആയിരുന്നു വേണ്ടിവരുമായിരുന്നു ബുദ്ധിജീവികളായ നിങ്ങൾക്ക് ഇതൊക്കെ പഠിക്കാൻ, മുഖ്യമന്ത്രിയുടെ വരുതിയിൽ വരുത്തുന്ന എല്ലാ ആളുകൾക്കും നിങ്ങൾ മന്ത്രിസ്ഥാനം കൊടുത്തു അന്നേ പ്രതികരിക്കേണ്ടതായിരുന്നു ഇപ്പോൾ വൈകിപ്പോയി. പാർട്ടിക്ക് ഇപ്പോഴും മുഖ്യമന്ത്രിയെ പേടിയാണ് എന്തിനാണ് പേടിക്കുന്നത് അദ്ദേഹം ആരാണ്. സഹകരണ ബാങ്കുകൾ കൊള്ളയടിച്ചപ്പോഴും നിങ്ങൾ പാവങ്ങളെ മറന്നു. 15 തലമുറ ജീവിക്കാനുള്ളത് ഉണ്ടാക്കി ഇവിടുത്തെ പല നേതാക്കന്മാരും.. ആ സത്യം ഇവിടത്തെ പൊതുജനങ്ങൾക്ക് അറിയാം അവർ പ്രതികരിച്ചു. മുൻപും കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ കേരളം ഭരിച്ചിട്ടുണ്ട്. അന്നൊന്നും ജനങ്ങൾക്ക് ഇത്ര വെറുപ്പ് ഉണ്ടായിരുന്നില്ല ആ നല്ല കാലത്തിലേക്ക് തിരിച്ചുവരാൻ നമുക്ക് സർവ്വേശ്വരനോട് പ്രാർത്ഥിക്കാം ലാൽസലാം
വിദ്യാഭ്യാസമില്ലാത്തയാളെ വിദ്യാഭ്യാസ മന്ത്രിയാക്കിയതും (ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെ), മരുമകനെ രണ്ടു പ്രധാനപ്പെട്ട വകുപ്പുകളുടെ മന്ത്രി ആക്കിയത് ഒക്കെ ജനങ്ങളുടെ നേർക്കു നോക്കി കൊഞ്ഞനം കാട്ടുന്നതിനു തുല്യമാണ്.
പൊതുമാരമാത്തു വകുപ്പും tourism വകുപ്പും അമ്പേ പരാജയം. റോഡ് ഏതാ തോട് ഏതാ എന്ന് കണ്ടുപിടിക്കുന്നവർക്ക് കൊടുക്കണം അവാർഡ്. കോടിയേരിയുടെ ആത്മാവ് ഇയാളെ വെറുതെ വിടില്ല.
നയങ്ങൾ തെറ്റിയപ്പോൾ പാർട്ടി തിരുത്തിയെങ്കിൽ ഇന്നീ ഗതി വരില്ലായിരുന്നു. പൊളൈറ്റ് അല്ലാത്ത പൊളിറ്റ് ബ്യൂറോയ്ക്ക് അതിനു കഴിവില്ലാതായി പോയി. വിനാശ കാലേ വിപരീത ബുദ്ധി എന്നല്ലേ ചൊല്ല്. ഉമ്മൻ ചാണ്ടിയെ ദ്രോഹിച്ചവർ അന്ന് കൈ കൊട്ടി ചിരിച്ചു. ഇന്ന് നെഞ്ചത്തടിച്ചു കരയുന്നു. ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു
അച്ചുമാമാ ചെയ്തതിനു ഉപകാരം അച്ചു മാമയെ പുറത്താക്കി. കൂടെ നിന്നവരെ അടിച്ചു പുറത്താക്കി. ഇനി കൂടെ നിന്ന് വാഴ്ത് പാട്ട് പാടി നടന്നവര്‍ അടിച്ചു പുറത്താക്കും കാണാന്‍ പോണ പൂരം പറഞ്ഞാല്‍ പോരല്ലോ കണ്ടു ആസ്വദിക്കണമല്ലോ. നാളെ നാളെ
കോടിസുനിയുടെയും ട്രൗസർ മനോജിന്റെയും രാഷ്ട്രീയഗുരു ആരായിരുന്നുവെന്ന് ജനം ഇപ്പോൾ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.ഇക്കാര്യത്തിൽ വ്യക്തമായ ധാരണ K.P.C.C.പ്രസിഡണ്ട് K.സുധാകരനുണ്ട്.
ഇയ്യാൾ ഇതിൽ നിലനിൽക്കുന്നേടത്തോളം ദിനംപ്രതി ഈ പാർട്ടി ക്ഷയിച്ചുകൊണ്ടിരിക്കും എത്രയും നേരത്തെ പുറത്താക്കിയാൽ അത്രയും നന്ന് - അല്ലങ്കിൽ ബംഗാളിനേക്കാൾ ശോചനീയം ആകും - ഇയ്യാൾ ഇറങ്ങാൻ കൂട്ടാക്കില്ല കാരണം തനിക്കു ശേഷം ഈ പാർട്ടി പോലും വേണ്ട എന്ന നിലപാട് ആകും ലക്ഷ്യം - അതുകൊണ്ടു ഈ പാർട്ടിയെ മുച്ചൂടും നശിപ്പിച്ചേ ഇറങ്ങി പോകു
ഈ കാണാൻ പോയതിലും ചർച്ച ചെയ്തതിലും പെരു ജനങ്ങൾഒരു പ്രശ്നവും കാണുന്നില്ല. കാതലായിട്ടുള്ള എത്രയോ പ്രശ്നക്കുമ്പാര മേഘങ്ങളുടെ കീഴെയാണ് നിലവിലെ ഭരണ സ്ഥിതി എന്ന് ആർക്കാണറിയാത്തത്. ചുമ്മാ ബീറ്റിംഗ് എ റൗണ്ട് ദ ബുഷ് കാട്ടാതെ സുഹൃത്തെ..
സിപിഎം പാർട്ടിയെ കണ്ണൂർ ലോബിയിൽ നിന്നും വേർപെടുത്തണം... കൊല്ലം, തിരുവനന്തപുരം ഭാഗത്തു നിന്നുമാണ് ഏറ്റവും കൂടുതൽ MLA മാർ എന്നിട്ടും ഉന്നത സ്ഥാനം അലങ്കരിക്കുന്നത് കണ്ണൂർ ലോബി ഇതിന് ഒരു മാറ്റം വരണം 👍
വിജയൻ്റെ ഒപ്പം നിൽക്കുന്നവരെ ഒരോരുത്തരെയും പുറത്താക്കണം ഇങ്ങിനെയാണ് അച്ചുതാനന്ദനോട് ചെയ്തത് ജോൺ ബ്രിട്ടാഷ് , ഇയാളെ ദൈവമാക്കിയവർ etc ഇയാൾ രാജിവെക്കുമ്പോൾ എന്തെങ്കിലും നിർദ്ദേശങ്ങൾക്ക് ഒരിക്കലും വഴങ്ങരുത്
പാർട്ടിയുടെ ലോക്കൽ മെമ്പർ മാരും, DYFI യുടെ പ്രവർത്തകർക്കും തോൽവിയിൽ പങ്കുണ്ട്. ഇവിടുത്തെ കഞ്ചാവ്, ചാരയo വാറ്റ്, സാമൂഹിക ദ്രോഹം എന്നിവ കാണിച്ചിട്ടുള്ള അണികൾ കാരണം അനുഭാവികൾ പലരും തിരിച്ച് വോട്ട് ചെയ്തു.
പിണറായി സർക്കാർ പാർട്ടി ഒറ്റപ്പെടുത്തുന്നു അദ്ദേഹം ഇപ്പോഴും ഓരോ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് ഒരു പ്രകൃതി ക്ഷോഭം വന്നാൽ മരിക്കപ്പെട്ടാൽ 7 ലക്ഷം തൊട്ട് 10 ലക്ഷം രൂപ വരെ കൊടുത്തു സഹായിക്കാറുണ്ട് കേന്ദ്രം തൊഴിൽ ഉറപ്പ് നിർത്തലാക്കാൻ ശ്രമിച്ചിട്ട് പിണറായി സർക്കാരാണ് അത് നിർത്തലാക്കാതെ മുന്നോട്ടുകൊണ്ടുപോകുന്നത് തമിഴ്നാടിന് പ്രകൃതിക്ഷോഭം ഉണ്ടായപ്പോൾ തമിഴ് നാടിന്റെ കൂടെ നിന്ന് മുന്നോട്ടു കൊണ്ടുപോവുകയാണ് ചെയ്തത് അംഗവൈകല്യത്തോടു കൂടി ഒരു കുഞ്ഞു ജനിച്ചപ്പോൾ ആ കുഞ്ഞിന്റെ ചികിത്സയ്ക്കുള്ള സഹായവും ചെയ്തു പാർട്ടിക്കാർ പറയുകയാണ് കേന്ദ്രത്തിൽ നിന്നും കിട്ടിയില്ല എന്നുള്ള പതിവ് പല്ലവി നിർത്തണമെന്ന് കേന്ദ്രത്തിനൊന്നും കിട്ടിയില്ല എങ്കിൽ കേരളത്തിൽ വരുന്ന പല പ്രശ്നങ്ങളും കേരളത്തിലുള്ളവർക്ക് താങ്ങാൻ പറ്റാത്ത അവസ്ഥ വരും അതുകൊണ്ട് കേന്ദ്രത്തിനെതിരെ കേരളം ഒറ്റക്കെട്ടായി നിന്നുകൊണ്ട് പ്രതിഷേധിക്കണമെന്നാണ് എനിക്ക് പറയാനുള്ളത് പിണറായി സർക്കാരിനെ കുറ്റപ്പെടുത്താൻ ബിജെപിക്കാരും കോൺഗ്രസുകാരും പാർട്ടിക്കാരും ശ്രമിക്കുമ്പോൾ എന്തുകൊണ്ട് നരേന്ദ്രമോദിക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ കഴിയാത്തത് മുസ്ലിം ലീഗ്കാരും കോൺഗ്രസുകാരും കൂടി കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് കോൺഗ്രസുകാരും മുസ്ലിം ലീഗുകാരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് കമ്മ്യൂണിസ്റ്റും ബിജെപിയും ഒന്നിച്ച് നിന്ന് മുനമ്പം പ്രശ്നം അങ്ങനെ കിടക്കുന്നത് എന്ന് ബിജെപിക്കാരെ സന്യാസജീവിതം നയിച്ചു വന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ചോര വീണ മണ്ണിൽ നിന്നും ഉയർന്നു വന്നതാണ് കേരളത്തിലുള്ളവർ മനസ്സിലാക്കണം
ഒരു ക്രിമിനലിന് എങ്ങനെ ജനാധിപത്യ സംവിധാനത്തിൽ വ്യക്തിഗത നേട്ടങ്ങളുണ്ടാക്കാം എന്ന വിഷയത്തിൽ രാഷ്ട്രതന്ത്ര വിദ്യാർത്ഥികൾക്ക് ഗവേഷണം നടത്താവുന്ന ഒരു ഭരണം
കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ഇയാളുടെ അഹങ്കാരം തീർക്കാൻ ഈ പാർട്ടിയിൽ ആളില്ലെങ്കിൽ ജനങ്ങൾ തീർത്തു തരും താമസ്സിയാതെ. എന്തൊരു ദുരന്തമാണിയാൾ.
Correct 💯
100 % ശരി കഴുതകൾ കഴുതെയെച്ചുമക്കുന്നു. ജനങ്ങൾ വിധിയെഴുതും
100 % ശരിയാണ്. ഇയ്യാൾ ഇതുകൊണ്ട് പഠിച്ചില്ലെങ്കിൽ അടുത്ത രണ്ടു ഇലക്ക്ഷനോടുകൂടി കമ്മൂണിസ്റ് പാർട്ടി യെതീർത്തെടുക്കണം. വോട്ടർമാർ പൊട്ടൻമാരല്ല എന്നു തെളിയിച്ച് തന്നിട്ടും പഠിക്കാത്തവൻ
Symptoms of Insanity
0:09.
കാത്തുവെച്ച നീതി എല്ലാവരും ഇതൊരുപാഠമാക്കണം ജനം നിങ്ങളെയെല്ലാം വെറുത്തു പിണറായിയുടെ നയങ്ങൾ മൂലം
🎉🎉
മുഖ്യനെമാത്രംമാറ്റിയാൽപ്പോര.അയാളോടൊപ്പംനിന്ന്,സകലസർക്കാർ ഗുണ്ടായിസത്തിനും ചുക്കാൻപിടിച്ച മുതിർന്ന സകല പേർസ
ണൽസ്റ്റാഫ്അംഗങ്ങ ളെയും, സർക്കാരിന്റെ സകല കേസ്സുകളിലും തോൽക്കാൻ, ഉപദേശം
കൊടുക്കുന്ന നിയമ ഉപ
ദേശകരെയും,പിരിച്ചുവിടുകയും വേണം.
ഇപ്പോഴത്തെ എല്ലാ മന്ത്രിമാരേയും ഒഴിവാക്കണം
കണ്ണൂർ ലോബി മാറട്ടെ
അതെ
Yes
മുഖ്യനെ. വലിച്ച്. താഴെ. ഇടണം
അവസാനം ഒരു നല്ല പേരിൽ മരിക്കൻ കിട്ടിയ അവസരം കള്ളന്റെ മുഖചായ ചരിത്രമാക്കി
കാരണ ഭൂതം പിണുങ്ങാണ്ടി മാത്രം അല്ല ഇനി ഈ പാർട്ടിയേ കേരള മണ്ണിൽ വേണ്ട.
❤❤❤❤
പാർട്ടി നിലനില്ക്കണമെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണം
partiye illathavanam. Karanam oral cheyyunna neriketine nyayeekarikkunna oru samoohamayi CPM enna parti adhappathichu poyirunnu
വോട്ട് കുത്തിയ സമയം "അ മോന്ത"ഓർത്തപ്പോൾ ഇഷ്ടം ഇല്ലാത്ത സ്ഥാനാർത്ഥികൂ ബട്ടൺ അമർത്തി വിവിപാ റ്റു നോക്കി കൺഫോം ചെയ്തു 😂
@@samoommen2177നോട്ടക്ക് cheyyamayirunnille
@@samoommen21771q
മുഖ്യ മന്ത്രി സ്ഥാനം മാത്രമല്ല പാർട്ടിയിൽ നിന്നും പുറത്താക്കണം
തോൽക്കുന്നത് വരെ ഒരുത്തനെയും വായിൽ നക്കില്ലായിരുന്നു കേരളത്തിലെ മൊത്തം ജനവും തിരിടുന്നത് വരെ പിണറായി പാർട്ടിക്ക് വേണ്ടപ്പെട്ടവർ ജനം എടുത്തു ദൂരെ കരഞ്ഞപ്പോൾ ഓരോരുത്തർ ഇറങ്ങി വിമർശനം കൊണ്ട്
കാരണ ഭൂതൻ ഒരു നിമിത്തം മാത്രം. കാലഹരണപ്പെട്ട ഈ പ്രത്യയശാസ്ത്രത്തെ ലോകം മുഴുവൻ തള്ളുകയാണ്.
ആരാണ് ഇയാൾ പരനാറി ആണോ?? കക്കൂസ ബാസ്സിൽ ഉണ്ടായിരുന്ന ആളാണോ ഇയാൾ.... കഷ്ടം 😭😭😭😭😭.. 🤔🤔🤔
Mr. പിണറായി വിജയൻ രാജി വക്കണം
" രാജാവും കുടുംബവും നഗ്നരാണ് " എന്നു പറയാൻ നിങ്ങളെപ്പോലെ ചിലരുള്ളത് മാത്രമാണ് നേരിയ പ്രതീക്ഷയ്ക്ക് വക നല്കുന്നത് 😅
പിണറായി വിജയൻ ഇത്രയും നാറിയതിനു പിന്നിൽ സെക്രട്ടറി NV ഗോവിന്ദൻ വളരെ സമൃദ്ധം ആയി കളിച്ചു
ഒപ്പം ആ വീണ ജോർജ് നെ അടിച്ചു പുറത്താക്കണം
വീണ ജോർജ് ഫ്ലൂട്ട് വായന നടത്തിയാണ് മന്ത്രി ആയതു 😄
ജില്ലാ കമ്മിറ്റികളുടെ വിമർശനങ്ങൾ ആര് വകവെക്കുന്നു
😮😮😮
ആർ ബിന്ദുവിൻ്റെ നിയമനം ബന്ധു നിയമനം എന്ന വിമർശനം നടത്തിയ ജില്ലിക്കമ്മിറ്റി മുഹമ്മദ് റിയാസിൻ്റെ നിയമനത്തിൽ നിശ്ശബ്ദം! അതിൽനിന്നുതന്നെ അറിയാമല്ലോ ഇവരുടെയൊക്കെ വിമർശനങ്ങളുടെ നിലവാരവും ശക്തിയും...😉
കമ്മ്യൂണിസം. ഭീകരവാദത്തിൻ്റെ. വേറൊരു. പകർപ്പാണ്
കർഷകരെ കൊല്ലാൻ ഉണ്ടാക്കിയ പാർട്ടി. കൃഷിയും, വ്യവസായവും, വിദ്യാഭ്യാസവും, സമാധാനവും നശിച്ചു. കേരളത്തിലെ എല്ലാ ചെങ്കൊടികളും ഒഴിപ്പിക്കുക
Yes
H
കാരണഭൂതാൻ യാത്ര ചെയ്യുമ്പോൾ വലിച്ചു ഇറക്കി ജനങ്ങൾ വിചാരണ നടക്കട്ടെ
ഈ പണ്ടാരത്തെ കെട്ടു കെട്ടിക്കണം
കുറച്ചു കൂടി ഇരിക്കട്ടെ. കുറച്ചു കൂടി നാറാൻ ഉണ്ട്.
CPM ലെ അധികാരങ്ങളെല്ലാം കണ്ണൂർക്കാർ വീതിച്ചെടുക്കുന്നു.
വെപ്പുപല്ല് വെച്ചുള്ള ചിരി ഓ നാട് മുടിച്ചു, ksrtc യിൽ നിന്ന് ആ ഫോട്ടോ യും കളയണം എന്നാൽ ksrtc മുന്നോട്ടു പോകും 🙏🙏
ബേബി സഖാവ് അധികം ഷൈൻ ചെയ്താൽ സഖാവിനെ കാരണഭൂതൻ പാർട്ടിയിൽ നിന്നും പുറത്താക്കും,
😮😮😮
പുറത്താക്കിയാൽ ബിജെപിയിലേക്ക് പോകും
Innu
Rathri
Chandrasekharante
Chitram
Manasil
Varum
Babysaghav
Urangilla
ഇത്രയും നാളും സഖാവ് സ്വപ്നം കണ്ടു ഇരിക്കുകയായിരുന്നു. ഇസ്ലാം കേരളത്തിന്റെ നായകന്നായി തിളങ്ങാൻ കച്ചകെട്ടി ഇരുന്ന മഹാൻ ഇപ്പോൾ സ്വപ്നം എല്ലാം പേടി സ്വപ്നം ആകുന്നതു കണ്ടിട്ട് കയ്യും കാലും ഇട്ടടിച്ചാണ് മോങ്ങുന്നത് 😂😂😂😂
Pandate Simi
വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലെ കേരളം രക്ഷപ്പെടുകയുള്ളു എത്രയും വേഗം അവൻ ഈ സ്ഥാനം ഒഴിയണം
വീണയും വേണ്ട എടുത്തു കള വേണ്ടാത്തതിനെ ഒക്കെ സിപിഎം നെ ഇപ്പോൾ മനസിലായോ ദൈവ ഭയം ഉള്ള ആളിനെ നാട് ഭരിക്കാൻ വരണം 🙏🙏
കൊല്ലം ജില്ല മാത്രമല്ല എല്ലാ ജില്ലകളും ആവശ്യപ്പെടും
ആവശ്യപ്പെടണം
കേന്ദ്ര കമ്മിറ്റി കേരള ഘടകത്തിന് തന്നെ കീഴ്പ്പെട്ടിരിക്കുന്നു. വേറെ എങ്ങും ഈ പാർട്ടി ഇല്ലല്ലോ!!!😢
പോത്ത് ജയരാജനും,പിണങ്ങണ്ടി ഉടനെ രാജി വയ്ക്കണം.
ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. പുള്ളി ഉണ്ടാകാവുന്ന മാക്സിമം ഉണ്ടാക്കി, ഇനി അധികാരം ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ല, കാഞ്ഞ ബുദ്ധി ആണ്.
പിണുവിന്റെ കാര്യത്തിന് കേന്ദ്ര നേതൃത്വം ഇടപെടാൻ കഴിയില്ല കാരണം എച്ചിലുരിയും കരവട്ടും കഞ്ഞി കുടിക്കുന്നത് ഇവിടം കൊണ്ടാണ്
കാലം കാത്തു വച്ച കാവ്യ നീതി.. പിണറായി വിജയന്റെ പതനം കാണാതെ VS കാലം ചെയ്യില്ല..
ഇവൻ ഇരുമ്പഴിക്കുള്ളിൽ ആവുന്നത് വരെ അദ്ദേഹത്തിന് ആയുസ്സ് കൊടുക്കണേ അയ്യപ്പസ്വാമീ🙏
മറ്റൊരു കൊറോണ
ഗുരുദാസൻ സഖാവേ പണമല്ലേ എല്ലാം തീരുമാനിക്കുന്നത്
സഹ പ്രവർത്തകരെ വരെ ചാടി കടിക്കുന്നു വാക്സിനേഷൻ വയ്‌കി.
ഈ വിമർശകർകൊക്കെ ഒരു കാര്യത്തിന് മറുപടി പറയേണ്ടിവരും. നിങ്ങൾ എന്തുകൊണ്ട് ദീർഘനാളുകളായി ഈ മുഖ്യമന്ത്രിയുടെ ചെയ്തികൾക്കെല്ലാം മൗനം പാലിച്ചു?
കണ്ടോ ഞങ്ങളുടെ ഉൾപാർട്ടി ജനാധിപത്യം എന്നാണ് ഇപ്പോൾ കമ്മികളുടെ വേർഷൻ. പക്ഷേ താമസിച്ചു പോയി.
ഈ തങ്കപ്പെട്ട പൊന്നപ്പനെ പത്തു വർഷങ്ങൾ കൂടി കേരളം ഭരിക്കാൻ ഇടയാക്കണേ എൻ്റെ അർത്തുങ്കൽ മാതാവേ
അർത്തുങ്കൽ മാതാവൊ? അതാരാ
സംസ്ഥാന കമ്മറ്റികൾകു തീരുമാനം ഇടക്കാൻ മുട്ട് വിറക്കുന്നു എങ്കിൽ ഞങൾ പ്രവർത്തകർ അടുത്ത തിരഞ്ഞെടുപ്പിൽ കാണിച്ചു തരാം
ആഭ്യന്തര വകുപ്പ് മാത്രം ഒഴിഞ്ഞാൽ പോരല്ലോ, മുഖ്യമന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും ഒഴിയണം
അങ്ങനെ ഓരോരുത്തർ ധൈര്യ സമേതം പ്രതികരിക്കട്ടെ!
ഇപ്പോഴെങ്കിലും വിവരം വെച്ചത് നന്നായി
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മളാ കസേരയിൽ നിന്നും ഇറങ്ങൂല😂😂 അത്ര ഉളുപ്പുമില്ലാത്തവനാ ബിരിയാണി ബിജ്യൻ 😝
😂😂😂
🙏 ഒരു വ്യക്തിയെ മാത്രം ഇപ്പോൾ കുറ്റപ്പെടുത്തുന്നത് ശരിയല്ല പല രാജ്യങ്ങളിലും സാധാരണക്കാരായ ജനങ്ങളോടൊപ്പം നിന്നിരുന്ന നല്ലൊരൂപാർട്ടിയെ ജനം വെറുത്തു തുടങ്ങിയത് ജനങ്ങളോടൊപ്പം നില്ലാതെ വ്യക്തികളും അവരുടെ താല്പര്യങ്ങളും വളർന്നു തുടങ്ങിയപ്പോളാണ്. അത് ഇവിടേം സംഭവിച്ചപ്പോൾ തിരുത്തേണ്ടവർ വായിൽ വിരലും തിരുകിയിരുന്നിട്ടാണ്🙏 വ്യക്തികളല്ല പാർട്ടിയാണ് വലുത്. പാർട്ടി നിലനിൽക്കണമെങ്കിൽ ജനപിന്തുണ വേണം അപ്പോ ജനങ്ങളാണ് വലുത് അത് നേതാക്കന്മാരും മനസ്സിലാക്കണം🙏 ഇപ്പോഴെങ്കിലും മനസ്സിലാക്കിയത് ശഭസൂചനയാണ് ലാൽ സലാം സഖാക്കളെ💪❤
❤ സത്യം
പ്രിയപ്പെട്ട സഖാക്കളെ ഇത്തരമൊരു പ്രതിസന്ധി വരുന്നതുവരെ കാത്തിരിക്കണം ആയിരുന്നു ക്രിയാത്മകമായ ഒരു തീരുമാനമെടുക്കാൻ. ഈ മന്ത്രിസഭയിലെ മന്ത്രിമാരെല്ലാവരും മോഴകൾ ആണെന്ന് ഉള്ള ബോധ്യം ഉണ്ടായിട്ടും ജനങ്ങൾ ഇത്രകാലം സഹിച്ചത് തന്നെ വലിയൊരു ഭാഗ്യം. പ്രതികരിച്ചവരെ തലയ്ക്ക് അടിച്ചു ഹെൽമറ്റ് കൊണ്ട് അടിച്ചു കൊല്ലാക്കൊല ചെയ്യുമ്പോൾ അവരുടെ തലച്ചോറ് പിളർക്കും വിധം അടിച്ചൊതുക്കുമ്പോൾ എന്തേ നേരത്തെ ഇത്തരമൊരു ബ്രൂട്ടൻ മുഖ്യമന്ത്രി നിങ്ങൾ ചോദ്യം ചെയ്തില്ല. അന്ന് നിങ്ങളെല്ലാവരും ആസ്വദിക്കുകയായിരുന്നു ഒരു മനുഷ്യ ജീവനാണ് ഇങ്ങനെ കൊല്ലാക്കൊരു ചെയ്യുന്നത്. ഇതിൽ നിന്നും മനസ്സിലാക്കാം നിങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന്. സിദ്ധാർത്ഥനെ കൊന്നുതള്ളി എപ്പോഴും ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നപ്പോഴും, നാട് കള്ളക്കടത്തും സ്വർണക്കടത്തും വ്യഭിചാരം നടത്തിയപ്പോഴും നിങ്ങൾ മൗനം ആയിരുന്നു. വിദ്യാഭ്യാസ മേഖല സാമ്പത്തിക മേഖല സാംസ്കാരിക മേഖല എല്ലാം തകർന്നു തരിപ്പണമായി. മുസ്ലിമുകളോട് അമിതമായ പ്രാധാന്യം കൊടുക്കുകയും അവര് പരിധിയിൽ ആക്കുകയും ചെയ്തപ്പോഴും നിങ്ങൾ മനസ്സിലാക്കിയില്ല ഇത് ഈ മന്ത്രിസഭയുടെ അധപതനത്തിലേക്കുള്ള വഴിയാണെന്ന്. പരമാവധി ഹിന്ദു ദേവാലയങ്ങളെ നിങ്ങൾ ക്രൂശിക്കുമ്പോഴും അവരെ നിങ്ങൾ അടിച്ചമർത്തുമ്പോഴും ശ്രദ്ധിക്കണം ആയിരുന്നു. എന്തേ കമ്മ്യൂണിസ്റ്റുകാരായ നമുക്ക് ഒന്നുപോലെ കാണാൻ കഴിയാഞ്ഞത്. ഇതുപോലൊരു ലോകസഭാ തിരഞ്ഞെടുപ്പ് വേണ്ടി ആയിരുന്നു വേണ്ടിവരുമായിരുന്നു ബുദ്ധിജീവികളായ നിങ്ങൾക്ക് ഇതൊക്കെ പഠിക്കാൻ, മുഖ്യമന്ത്രിയുടെ വരുതിയിൽ വരുത്തുന്ന എല്ലാ ആളുകൾക്കും നിങ്ങൾ മന്ത്രിസ്ഥാനം കൊടുത്തു അന്നേ പ്രതികരിക്കേണ്ടതായിരുന്നു ഇപ്പോൾ വൈകിപ്പോയി. പാർട്ടിക്ക് ഇപ്പോഴും മുഖ്യമന്ത്രിയെ പേടിയാണ് എന്തിനാണ് പേടിക്കുന്നത് അദ്ദേഹം ആരാണ്. സഹകരണ ബാങ്കുകൾ കൊള്ളയടിച്ചപ്പോഴും നിങ്ങൾ പാവങ്ങളെ മറന്നു. 15 തലമുറ ജീവിക്കാനുള്ളത് ഉണ്ടാക്കി ഇവിടുത്തെ പല നേതാക്കന്മാരും.. ആ സത്യം ഇവിടത്തെ പൊതുജനങ്ങൾക്ക് അറിയാം അവർ പ്രതികരിച്ചു. മുൻപും കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ കേരളം ഭരിച്ചിട്ടുണ്ട്. അന്നൊന്നും ജനങ്ങൾക്ക് ഇത്ര വെറുപ്പ് ഉണ്ടായിരുന്നില്ല ആ നല്ല കാലത്തിലേക്ക് തിരിച്ചുവരാൻ നമുക്ക് സർവ്വേശ്വരനോട് പ്രാർത്ഥിക്കാം ലാൽസലാം
👌
ഇത്രെയും കൊണ്ടൊന്നും അവസാനിക്കില്ല.
ജനം ചെയ്ത പാപത്തിന് ഇനിയും രണ്ടു കൊല്ലം ശിക്ഷ കൂടിയുണ്ട് അനുഭവിക്കാൻ
വിദ്യാഭ്യാസമില്ലാത്തയാളെ വിദ്യാഭ്യാസ മന്ത്രിയാക്കിയതും (ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെ), മരുമകനെ രണ്ടു പ്രധാനപ്പെട്ട വകുപ്പുകളുടെ മന്ത്രി ആക്കിയത് ഒക്കെ ജനങ്ങളുടെ നേർക്കു നോക്കി കൊഞ്ഞനം കാട്ടുന്നതിനു തുല്യമാണ്.
തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയാൻ പോലും ഈ കൂട്ടത്തിൽ ആരാണ് ഉള്ളത്......!
ആരോഗ്യം, ധന, റവന്യു ഒക്കെ പരാജയം
പൊതുമാരമാത്തു വകുപ്പും tourism വകുപ്പും അമ്പേ പരാജയം. റോഡ് ഏതാ തോട് ഏതാ എന്ന് കണ്ടുപിടിക്കുന്നവർക്ക് കൊടുക്കണം അവാർഡ്. കോടിയേരിയുടെ ആത്മാവ് ഇയാളെ വെറുതെ വിടില്ല.
പൊതുമരാമത്തു tourism എല്ലാം അമ്പേ പരാജയം. റോഡ് ഏതാ തോട് ഏതാ എന്ന് കണ്ടുപിടിക്കുന്നവർക്ക് അവാർഡ് കൊടുക്കണം.
കോടിയേരിയുടെ ആത്മാവ് ഇയാൾക്ക് ഒരിക്കലും മാപ്പ് കൊടുക്കില്ല. ഇയാൾക്കും ഒരു യാത്ര അയപ്പ് കിട്ടില്ല. കാത്തിരുന്നു കാണാം.
നയങ്ങൾ തെറ്റിയപ്പോൾ പാർട്ടി തിരുത്തിയെങ്കിൽ ഇന്നീ ഗതി വരില്ലായിരുന്നു. പൊളൈറ്റ് അല്ലാത്ത പൊളിറ്റ് ബ്യൂറോയ്ക്ക് അതിനു കഴിവില്ലാതായി പോയി. വിനാശ കാലേ വിപരീത ബുദ്ധി എന്നല്ലേ ചൊല്ല്. ഉമ്മൻ ചാണ്ടിയെ ദ്രോഹിച്ചവർ അന്ന് കൈ കൊട്ടി ചിരിച്ചു. ഇന്ന് നെഞ്ചത്തടിച്ചു കരയുന്നു. ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു
മനുഷ്യൻ എന്ന് വിളിക്കാൻ കൊള്ളാവുന്ന. ആരുടെ. എങ്കിലും മുഖം. കാണിച്ചു കൂടെ
അച്ചുമാമാ ചെയ്തതിനു ഉപകാരം അച്ചു മാമയെ പുറത്താക്കി. കൂടെ നിന്നവരെ അടിച്ചു പുറത്താക്കി. ഇനി കൂടെ നിന്ന് വാഴ്ത് പാട്ട് പാടി നടന്നവര്‍ അടിച്ചു പുറത്താക്കും കാണാന്‍ പോണ പൂരം പറഞ്ഞാല്‍ പോരല്ലോ കണ്ടു ആസ്വദിക്കണമല്ലോ. നാളെ നാളെ
അതാണ് ഒരേ ഒരു പ്രതീക്ഷ 😂
കോടിസുനിയുടെയും ട്രൗസർ മനോജിന്റെയും രാഷ്ട്രീയഗുരു ആരായിരുന്നുവെന്ന് ജനം ഇപ്പോൾ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.ഇക്കാര്യത്തിൽ വ്യക്തമായ ധാരണ K.P.C.C.പ്രസിഡണ്ട് K.സുധാകരനുണ്ട്.
ഭീരു ഭീകരന് ഇത് ഒരു പ്രചന മല്ലാ ! ആസനത്തിൽ ആൽമരം വളർന്ന് വളർന്ന് ............?
ഇയ്യാൾ ഇതിൽ നിലനിൽക്കുന്നേടത്തോളം ദിനംപ്രതി ഈ പാർട്ടി ക്ഷയിച്ചുകൊണ്ടിരിക്കും എത്രയും നേരത്തെ പുറത്താക്കിയാൽ അത്രയും നന്ന് - അല്ലങ്കിൽ ബംഗാളിനേക്കാൾ ശോചനീയം ആകും - ഇയ്യാൾ ഇറങ്ങാൻ കൂട്ടാക്കില്ല കാരണം തനിക്കു ശേഷം ഈ പാർട്ടി പോലും വേണ്ട എന്ന നിലപാട് ആകും ലക്ഷ്യം - അതുകൊണ്ടു ഈ പാർട്ടിയെ മുച്ചൂടും നശിപ്പിച്ചേ ഇറങ്ങി പോകു
സത്യം.100%
കേരളീയരും
കഴിയുമെങ്കിൽ ആ സുരേഷ് കുറുപ്പിനെ തിരികെ കൊണ്ടുവന്നു മുഖ്യമന്ത്രിയായി ചുമതല ഏൽക്കാൻ അപേക്ഷിക്കുക. ചിലപ്പോൾ, പാർട്ടി ഇനിയും ഇവിടെ നിലനിന്നേക്കാം!!
അഹങ്കാരം ആരെയും എവിടേയും എത്തിച്ചിട്ടില്ല.
എത്ര നേരത്തെ ആയാൽ അത്രയും നന്ന്.അല്ലെങ്കിൽ പാർട്ടിയും കാണില്ല എൽഡിഎഫും കാണില്ല ഭരണവും.ജനങ്ങൾ ടാറ്റാ പറയുന്നു.
കേന്ദ്രത്തിന് ചിലവിനു കൊടുക്കുന്നത് ഇവിടെ നിന്ന് വേണം.
😅😅😅
സഖാക്കൾക്ക് കാര്യങ്ങൾ കുറച്ചു കുറച്ചു മനസിലായി തുടങ്ങി
അതുതന്നെയാ ചോദിക്കുന്നത് ഉളുപ്പുണ്ടോ ഇങ്ങനെ തള്ളിപ്പിടിച്ചിരിക്കാൻ പോകുന്നില്ല വലിച്ചെറിയണം ഈ പാഴ്ജന്മങ്ങളെ
🔥🔥🔥🔥🔥🔥സ്വാമി അയ്യപ്പാ 🔥🔥🔥🔥🔥🔥🔥🔥
Very good. Thank god
മൈക്ക് സാധാരണക്കാരൻ്റെ നികുതി പണം, കടന്നു വന്ന വഴി മറക്കുന്നു
പാർട്ടിക്കാർ തന്നെ ഈ ബിംബത്തെ എടുത്തു മാറ്റണം എന്നാലേ പാർട്ടി ഉണ്ടാകൂ നടും നന്നവുകയുള്ളൂ
ഈ കാണാൻ പോയതിലും ചർച്ച ചെയ്തതിലും പെരു ജനങ്ങൾഒരു പ്രശ്നവും കാണുന്നില്ല. കാതലായിട്ടുള്ള എത്രയോ പ്രശ്നക്കുമ്പാര മേഘങ്ങളുടെ കീഴെയാണ് നിലവിലെ ഭരണ സ്ഥിതി എന്ന് ആർക്കാണറിയാത്തത്. ചുമ്മാ ബീറ്റിംഗ് എ റൗണ്ട് ദ ബുഷ് കാട്ടാതെ സുഹൃത്തെ..
😂😂 മൈക്ക് വിജയൻ😂😂😂😂
ഇപ്പോൾ കണ്ണൂർ പാർട്ടിയല്ലേ ഹൈ കമെന്റ്.. കൊല്ലത്തുകാർ അനുസരിച്ചാൽ മതി.. കൂടുതൽ ഒന്നും വേണ്ട..
ജനസേവനം നടത്തുന്ന പിണറായി ഇനിയും വരണം. കൂടെവാസവനുംവേണം
അടിമകളേപ്പോലെ, വളവും, വെളളവും നൽകി വളർത്തി, പിടികിട്ടാത്ത തരത്തിൽ ആക്കിയിട്ട് ഇനി നിങ്ങളുടെ വാക്കിന് എന്തെങ്കിലും വില കിട്ടുമോ , നടപ്പാകുമോ.
വോട്ടർമാർ പൊട്ടന്മാരല്ല
അത് നുറു ശതമാനം
ശെരിയാണ് 😄😊😜.
ജന സേവനം ഏതു രാഷ്ട്രീയ കക്ഷിയും ചെയ്യണം ജനവിരുദ്ധതയായാൽ എന്തു ചെയ്യാൻ
സിപിഎം പാർട്ടിയെ കണ്ണൂർ ലോബിയിൽ നിന്നും വേർപെടുത്തണം... കൊല്ലം, തിരുവനന്തപുരം ഭാഗത്തു നിന്നുമാണ് ഏറ്റവും കൂടുതൽ MLA മാർ എന്നിട്ടും ഉന്നത സ്ഥാനം അലങ്കരിക്കുന്നത് കണ്ണൂർ ലോബി ഇതിന് ഒരു മാറ്റം വരണം 👍
തൊലി കട്ടി അപാരം തന്നെ endina ഇങ്ങിനെ ഒരു സർക്കാർ
എല്ലാവരും ഒരുപോലെയാണ് എന്നാണ് കരുതിയത് ! ഭാഗ്യം!!
എല്ലാവരേയും നിലയ്ക്ക് നിർത്താനുള്ള വക പിണു സമ്പാദിച്ചിട്ടുണ്ട്.
പാർട്ടിയെയും സർക്കാരിനെയും കണ്ണൂർ ലോ ബി നിന്നും പുറത്ത് കൊണ്ടു വരിക വിദ്യാഭ്യാസം ഉള്ള സഖാക്കളെ ഉയർത്തി കൊണ്ടുവരിക
ആർക്കാണാവോ വിദ്യാഭ്യാസം ഉള്ളത്. കൊല്ലാനും തെറി വിളിക്കാനും മാത്രമല്ലെ സഖാവിന് അറിയൂ.
എല്ലാവരും വല്ല പണിയെടുത്തു ജീവിക്, അല്ലെങ്കിൽ അപ്പം വിറ്റ് ജീവിക് 🤣🤣🤣. കേരളം രക്ഷപെടട്ടെ 🙏🏻🙏🏻🙏🏻
അടി മൂടി പരാജയത്തിന്റെ പടുകുഴിയിൽ. എന്നിട്ടും ഞാൻ തന്നെ രാജാവ്!!!!അതെ രാജാവ് നഗ്നനാണ്......😅😅😅😅😅😅
പിണറായി മുഖ്യമന്ത്രി സ്ഥാനം ഒഴിയണം പകരം ശൈലജ ടീച്ചർ മുഖ്യമന്ത്രി ആകണം
ഇപ്പോൾ എല്ലാവർക്കും മനസ്സിലായിതുടങ്ങി...
ജനങ്ങൾക്കു മനസ്സിലായെന്നു അണികൾക്ക് മനസ്സിലായി. അവരുടെ കസേരയും പോകില്ലേ അതുകൊണ്ട് മാത്രം
വാർത്തകൾ വായിക്കുന്ന സമയത്ത് തുടരെതുടരെ ഇയാളുടെ ഫോട്ടോ എന്തിനാണ് കാണിക്കുന്നത് കാണിക്കണമെന്ന് നിർബന്ധമാണെങ്കിൽ ഒരു പ്രാവശ്യം കാണിച്ചാൽ മതി
തൊഴിലോറപ്പ് തൊഴിലാളികളെയു൦ കുടുംബശ്രീ തൊഴിലാളികളെയും നിർബ്ബന്ധിച്ചു് പാർട്ടി മീറ്റിംഗിൽ പങ്കെടുപ്പിക്കാതെ സ്വന്തം അണികളെ കണ്ടെത്തുക.
പ്രസ്ഥാനത്തെ സംരക്ഷിക്കാൻ അംഗങ്ങൾ ത്യാഗം അനുഷ്ഠിക്കേണ്ടിവരും
ജില്ലാകമ്മറ്റികൾവിജയിക്കട്ടെ
കാലം കാത്തുവെച്ച നീതി...
ശക്തമായ യുവത്വം
കേരളം ഭരിക്കട്ടെ.
വിജയൻ്റെ ഒപ്പം നിൽക്കുന്നവരെ ഒരോരുത്തരെയും പുറത്താക്കണം ഇങ്ങിനെയാണ് അച്ചുതാനന്ദനോട് ചെയ്തത് ജോൺ ബ്രിട്ടാഷ് , ഇയാളെ ദൈവമാക്കിയവർ etc ഇയാൾ രാജിവെക്കുമ്പോൾ എന്തെങ്കിലും നിർദ്ദേശങ്ങൾക്ക് ഒരിക്കലും വഴങ്ങരുത്
ഭരിക്കാനറിയില്ല ഭരിപ്പിക്കാനറിയാം ഇ.തേയുള്ളു മറുപടി
വളരേ സത്യം തന്നെ
പാർട്ടി എന്നാൽ പിണറായി വിജയനാണ് പിണറായി വിജയനെ ഒററുന്ന വരെ പാർട്ടിക്ക് പുറത്ത് പോകണം
ഈ കാലൻ കാരണം കടം വീട്ടാൻ പണിയെടുത്ത് പണിയെടുത്ത് മരിക്കുമല്ലേ എൻ്റെ ദൈവമേ ഈ ഭൂലോകഉഡായിപ്പ് കാരണം ആർക്കും മനസാമധാനമില്ലാതായി ഭൂലോക തോൽവി🤯🤯🤯🤯
അടിപൊളി
എം എ ബേബിയുടെ അഭിപ്രായപ്പെട്ടു അങ്ങനെ പലതും സംഭവിക്കും നമ്മൾ ഒന്ന് മനസ്സിലാക്കണം ചിരിക്കാത്ത മുഖ്യമന്ത്രി ഇപ്പോൾ ജനത്തെ കബളിപ്പിച്ച് ചിരിക്കുന്നു.
Pinarayi is a total waste & not a good CM as expected by people of Kerala!
നിങ്ങള്ക്ക് പാർട്ടി വേണമെങ്കിൽ പിണുവിനെ എടുത്തു ദൂരെ എറിയണം. ഇല്ലെങ്കിൽ ഇടതു സ്വാഹാ.
അല്പന് ഐശ്വര്യം കിട്ടിയാൽ.... ഇത് അതു തന്നെ
പിണറായി സ്ഥാനമൊഴിയണം
പാർട്ടിയുടെ ലോക്കൽ മെമ്പർ മാരും, DYFI യുടെ പ്രവർത്തകർക്കും തോൽവിയിൽ പങ്കുണ്ട്. ഇവിടുത്തെ കഞ്ചാവ്, ചാരയo വാറ്റ്, സാമൂഹിക ദ്രോഹം എന്നിവ കാണിച്ചിട്ടുള്ള അണികൾ കാരണം അനുഭാവികൾ പലരും തിരിച്ച് വോട്ട് ചെയ്തു.
A new leader is needed for cpm🎉 otherwise downfall for CPM
എല്ലാ ജില്ലാ കമ്മറ്റിയും പിരിച്ചു വിട്ട് Northകൊറിയയെ പിൻതുടരുക
സി.പി.എം പ്രവർത്തകരെ ഇനിയെങ്കിലും ഇങ്ങനെ വായടച്ചിരിക്കാതെ പ്രതികരിക്കൂ സഖാക്കളെ,ഇനിയും ചുമക്കണോ ഈ മുഖ്യമന്ത്രിയെ.
കേരളം കേന്ദ്രം ഭരിച്ചാൽ തീരുന്ന. പ്രശ്നം.
പിണറായിയെ മാറ്റിയിട്ട് കേരളത്തിൽ ഇപ്പോൾ പാർട്ടിയെ നന്നാക്കാൻ നിങ്ങൾ നോക്കേണ്ട.
കത്തട്ടങ്ങനെ കത്തട്ടെ.....😅😅😅😅 കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പൊതുജനം😅😅😅😅