മനസ്സിലായോ സാലറി ചലഞ്ചിന്റെ ഉദ്ദേശ്യം? | dnanewsmalayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • മനസ്സിലായോ സാലറി ചലഞ്ചിന്റെ ഉദ്ദേശ്യം?
    #salarychallenge #wayanadlandslide #pinarayivijayan #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

ความคิดเห็น • 23

  • @govindram6557-gw1ry
    @govindram6557-gw1ry 23 วันที่ผ่านมา +15

    ഇവൻ്റെ ഒരു വർഷത്തെ ശമ്പളം പിടിച്ചു വാങ്ങണം, ഒരു കോടിയിൽ കൂടുതൽ വരും😮

  • @johnpabraham5469
    @johnpabraham5469 23 วันที่ผ่านมา +6

    21% DA കിട്ടിയതായി സംങ്കൽപ്പിച്ച് അതിന്റെ 1/5 കൂടി നൽകേണ്ടിവരും

  • @user-wo5sz1yt5o
    @user-wo5sz1yt5o 23 วันที่ผ่านมา +4

    വിനാശകാലെ വിപരീത ബുദ്ധി,ഇതൊക്കെ അനുഭവിക്കാതെ ജനം വിടുമോ? 😭😭

  • @pushpakumartk2548
    @pushpakumartk2548 23 วันที่ผ่านมา +4

    സങ്കൽപ DA - നൽകാമെന്നു പറയുക. (മിക്കവാറും D A എന്ന സംവിധനം തന്നെ ഇല്ലാതാക്കും - - NGO യൂണിയൻ അതിനു സമ്മതിക്കും. ) സർക്കാർ ഉദ്യോഗസ്ഥർ | K S R T C യുടെ അവസ്ഥയിലേയ്ക്കാ! ?

  • @sugathanc7840
    @sugathanc7840 23 วันที่ผ่านมา +3

    ഇൻകം tax കൊടുക്കുന്ന ജീവനക്കാർ ആണ് ഇപ്പോൾ സാലറി ചലഞ്ച് നൽകുന്നത്.... ഈ എബ്രഹാം നെ പോലുള്ളവർക്ക് അറിയുമോ പാവം ജീവനക്കാരന്റെ വേദന..... ജീവിക്കാനും കുടുംബം പോറ്റാനും ലോൺ അടവിനും കറന്റ് bill അടക്കുന്നതിനും... മറ്റ് ചിലവുകൾ... ഇതെല്ലാം കഴിഞ്ഞു വേണം മിച്ചമുള്ള പൈസ 4000/- രൂപയാണ് മാറ്റി വെക്കാനുള്ളത്. ആ പൈസ ആണ് ഈ അഭ്രഹാമിനെ പോലുള്ളവർ കയ്യിട്ടു വാരി തിന്നാൻ നോക്കുന്നത്..... പിച്ച ചട്ടിയിൽ നിന്നും കൈയിട്ടു വാരുന്നവൻ ശുമ്പണോ അതോ... എന്നാണ് പൊതു ജനത്തിന്റെ ചോദ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @georgeea8310
      @georgeea8310 23 วันที่ผ่านมา

      🦮സോ

  • @georgeea8310
    @georgeea8310 23 วันที่ผ่านมา +1

    പെന്ഷനുപുറമേ അതിന്റെഇരട്ടിയിലധികം
    തുകഇപ്പഴത്തെസ്പെഷ്യലു നിയമനത്തിനു
    വമേടിക്കുന്നവന്മാരുടെ മുഴുവൻ തുകയും
    കൊടുക്കട്ടേ

  • @radhakrishnann8424
    @radhakrishnann8424 22 วันที่ผ่านมา

    എവിടെ എന്ത് സ൦ഭവിച്ചാലു൦ എനിക്ക് പിരിക്കണ൦ അടിച്ചുമാറ്റണ൦, അതാണ് കെ ഭൂത൦.

  • @saradak5638
    @saradak5638 23 วันที่ผ่านมา

    First government give our 21persent da, sallary harier,then u ask salri chlage u can take chlage money j

  • @vijoyalex1228
    @vijoyalex1228 23 วันที่ผ่านมา

    Make it February month.

  • @sajikuttyjose3885
    @sajikuttyjose3885 23 วันที่ผ่านมา

    Ee paranarikku 5 paise polum kodukkaruthe. Direct janangalku vadaka kodukkanayi avarude kayyil kodukkuka...marumonum commission adikkan nadakkukayanu...

  • @thampitg
    @thampitg 23 วันที่ผ่านมา +1

    Kallakaliyillankil consulate kude gold kadathumo

  • @user-zu1qc3gg5x
    @user-zu1qc3gg5x 23 วันที่ผ่านมา

    Retire. Cheythashesham. Pensionu. Puramae. Lakshangal. Sampalam. Vangich. Keralathae. Mudippikkuvan vendi. Undaya. Nariyallae. KM. Abraham Ethupolaeyulla. Kurae. Narikal. Keralathil. Avatharichitund.

  • @anilkumar-ep5kv
    @anilkumar-ep5kv 23 วันที่ผ่านมา +1

    ഞങ്ങൾ.... ഒരു മാസത്തെ ശമ്പളം കൊടുക്കാൻ തയ്യാറാണ്..... 5 ഓ 6 മാസ തവണ കൾ.... ആകുക