ദിലീപിനെ കണ്ടത് താൻ എഴുതിയ ഗാനങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നതിനായി; മൊഴി നൽകി വൈദികൻ

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 222

  • @linlichvlogs
    @linlichvlogs 2 ปีที่แล้ว +107

    കോടതിയും സർക്കാരും കാലുമാറിയ ഈ കേസിൽ കേരളത്തിലെ മുഴുവൻ ചാനലുകളും ഒന്നിച്ചുനിന്നാൽ ഇത് തെളിയിക്കാൻ കഴിയും ഇതൊരു ചരിത്രമായി മാറും റിപോർട്ടർ ടീവി പോലെ അതിജീവിത കൊപ്പം ശക്തമായി എല്ലാ ചാനലുകളും നിങ്ങളും മുന്നോട്ടു വരും

    • @THAIVLOGS66
      @THAIVLOGS66 2 ปีที่แล้ว +4

      മാഡം 🤣 നികേഷ് അതിജീവിതക്ക് നീതിക്കിട്ടനല്ല ഇതൊന്നും ചെയ്യുന്നത്... നിഷാലിന്റെ റിലേറ്റീവ് ആണ് നികേഷ് കാവ്യയുടെ ആദ്യ ഭർത്താവിന്റെ... അവൻ കിട്ടുന്നിടത്തോളം നാറ്റിക്കുക എന്നുള്ളതേ ഉള്ളു 🤔🤔

    • @r4tech.a910
      @r4tech.a910 2 ปีที่แล้ว +2

      വെളിവും വെള്ളിയാഴ്ചയും ഇല്ലാതെ ഓരോന്ന് എഴുതി ഇടും കീട്ടയിടം കൊണ്ട് കൊയ്യൽ

    • @Vishnu-xo5ie
      @Vishnu-xo5ie 2 ปีที่แล้ว +1

      എന്നിട്ടു എന്നിട്ടു എന്നിട്ടു

    • @sreerajanilkumar9252
      @sreerajanilkumar9252 2 ปีที่แล้ว +1

      മാഡം പറഞ്ഞത് 100%ശരി

    • @prabi9154
      @prabi9154 2 ปีที่แล้ว

      @@THAIVLOGS66 തന്നെ???

  • @leelapa8851
    @leelapa8851 2 ปีที่แล้ว +34

    നുണപരിശോധന ചെയ്യാൻ പാടില്ലേ ഇവരെയൊന്നും

  • @007sobha5
    @007sobha5 2 ปีที่แล้ว +21

    Big salute to 24 news for extra care & attention to this case 💪💪💪

    • @manjusuneesh4512
      @manjusuneesh4512 2 ปีที่แล้ว +3

      24 ന്യൂസ്‌ ഇപ്പോഴാ ഏറ്റെടുത്തെ. റിപ്പോർട്ടർ TV ആണ് ഈ കേസ് ഈ ലെവലിലേയ്ക് കൊണ്ടുവന്നത്

    • @user-mi8ve3hy1j
      @user-mi8ve3hy1j 2 ปีที่แล้ว

      ഈ കേസ് പരമാവധി നീണ്ടു പൊക്കോട്ടെ ,വാർത്ത ദാരിദ്ര്യം കുറഞ്ഞു കിട്ടും 💪💪

  • @alikuttyfaizy
    @alikuttyfaizy 2 ปีที่แล้ว +104

    ഇത്ര വർഷമായിട്ടും ദിലീപ് അടിപൊളിയായി നടക്കുന്നു വേറെ സാദാരണക്കാരനാണെങ്കിൽ എന്തോ എപ്പോളോ സംഭവിച്ചു

    • @sachinbaiju6660
      @sachinbaiju6660 2 ปีที่แล้ว +5

      Dileep ayathu kondaanu.. eee kudukil kudugaanje.... allakil kanamaairunnu

    • @kuvallamvlogs
      @kuvallamvlogs 2 ปีที่แล้ว +1

      Hani ye pidichu jailil edanam. Kallanari.

    • @ajaikumar8503
      @ajaikumar8503 2 ปีที่แล้ว +1

      ദിലീപിന് കാശു ഉള്ളത് കാരണം ഇവന്മാരുടെ കള്ളക്കളികളിൽ കുടുങ്ങാതെ നിൽക്കുന്നു. സാദാരണക്കാരനായിരുന്നുവെങ്കിൽ പോലീസ് പണ്ടേ നമ്മളെ കുടുക്കിയേനെ.

    • @r4tech.a910
      @r4tech.a910 2 ปีที่แล้ว

      ദിലീപിൻ്റെ കൈയ്യിൽ പണം. ഉള്ളത് കൊണ്ട് പോലീസിൻ്റെ കുടുക്കിൽ പെടാതെ നിയമപരമായി നേരിടുന്നു സാധാരണ കാരണമെങ്കിൽ വിചാരണ തടവുകാരനായി കൊള്ളങ്ങലോളം അകത്ത്

    • @rinun9190
      @rinun9190 2 ปีที่แล้ว +2

      സാധാരണ കാരാണെങ്കിൽ ഇപ്പോൾ ജയിൽ അല്ലെങ്കിൽ ആത്മഹത്യാ.....

  • @psychogirl7467
    @psychogirl7467 2 ปีที่แล้ว +3

    ചാനലുകൾ. മുന്നോട്ടു വരു. നടിക്ക് നീതി. കിട്ട ണം
    ഇല്ലങ്കിൽ കോടതിയുടെ മുന്നിൽ. ജനം. ഒറ്റകെട്ടായി. സമരത്തിൽ ഏർപ്പെടുത്തിയെ പറ്റു

  • @ajaikumar8503
    @ajaikumar8503 2 ปีที่แล้ว +103

    അതുശരി അപ്പോൾ ഫാദർ വിക്ടറിനെ അറിയില്ല എന്നും അയാളോടൊപ്പം ദിലീപിന്റെ വീട്ടിലേക്കു പോയിട്ടില്ല എന്നും ബാലൻ പറഞ്ഞത് കളവാണല്ലോ

    • @malayalibhagathsingh6631
      @malayalibhagathsingh6631 2 ปีที่แล้ว +57

      അണിയില്ല, പണിയില്ല എന്ന് പേട്ടനാണ് മോനേ പറഞ്ഞത്.

    • @arunmusicz8188
      @arunmusicz8188 2 ปีที่แล้ว +13

      @@malayalibhagathsingh6631 അല്ലല്ലോ... ദിലീപ് ആണ് പറഞ്ഞത് വൈദികനെ പറ്റി പറഞ്ഞത് .... ബാലചന്ദ്രകുമാർ ആണ് പറഞ്ഞത് അങ്ങനെ ഒരാളുമായി contact ഇല്ല എന്ന്...

    • @devananda5486
      @devananda5486 2 ปีที่แล้ว +27

      @@arunmusicz8188 Dileep neyyattinkara Bishop inte karyam ah paranjath...bishopine balachandra Kumar ariyilla enna paranjath..Father Victor ine ariyilla enn paranjittilla...

    • @remanilab4780
      @remanilab4780 2 ปีที่แล้ว +43

      നെയ്യാറ്റിൻകര ബിഷപ്പിനെ അറിയില്ല എന്നാണ് ബാലൻ പറഞ്ഞത്

    • @dimplejojo1972
      @dimplejojo1972 2 ปีที่แล้ว +28

      Bishopനെ അറിയില്ലെന്നാണ് ബാലു.

  • @beenamanojkumar6331
    @beenamanojkumar6331 2 ปีที่แล้ว +12

    പറ്റുന്നവരെയെല്ലാം ചോദ്യം ചെയ്യുക കേസ് മായി അടുത്ത അഭിഭാഷകർ , കാവ്യ ഇവരോ ക്കെ ഇപ്പോഴും ചോദ്യം ചെയ്യപ്പെടാതെ

  • @AllinOne-fq3fy
    @AllinOne-fq3fy 2 ปีที่แล้ว +7

    Never ending series

  • @r4tech.a910
    @r4tech.a910 2 ปีที่แล้ว +12

    അപ്പോ ഈ ബാലൻ ചാനലിൽ ഇരുന്നു തള്ളിയത് ഇതൊന്നും അല്ലാലോ

    • @vikku1182
      @vikku1182 2 ปีที่แล้ว

      Enthanu paranjathu

    • @issacvarghese1938
      @issacvarghese1938 2 ปีที่แล้ว +2

      Bishop ariyam ennaanu paranjathu

    • @ajaikumar8503
      @ajaikumar8503 2 ปีที่แล้ว

      @@issacvarghese1938 ബിഷപ്പിനെ അറിയില്ല എന്നാണ് ബാലൻ ചാനലിൽ പറഞ്ഞത്. അത് പിന്നീട് തിരുത്തി കാരണം ബിഷപ് ഹൗസിന്റെ മുമ്പിൽ നിന്നും ഉള്ള സെൽഫിയും ബിഷപ്പിനോടൊപ്പമുള്ള സെല്ഫിയുമെല്ലാം ബാലൻ ദിലീപിന് അയച്ചിരുന്നു. മാത്രമല്ല ഈ വൈദികന്റെ കൂടെ ദിലീപിന്റെ വീട്ടിൽ പോയിട്ടില്ല എന്നാണ് ബാലൻ ഇതുവരെ പറഞ്ഞിരുന്നത്.

  • @nizaniza544
    @nizaniza544 2 ปีที่แล้ว +8

    Friendship alle athinentha. Vartha ketta. Njettikum alkkare

  • @nithyasudhakaran1713
    @nithyasudhakaran1713 2 ปีที่แล้ว +4

    അടിപൊളി

  • @skylabchannel1411
    @skylabchannel1411 3 หลายเดือนก่อน +1

    ഒരു കലാകാരനായ അച്ഛൻ ഗാനങ്ങളും തിരക്കഥയും സിനിമയിൽ ഉൾപ്പെടുത്താൻ വേണ്ടി സമീപിക്കുന്നത് തെറ്റല്ല

  • @sunilkumartp3055
    @sunilkumartp3055 2 ปีที่แล้ว +41

    പാതി വെന്ത സത്യങ്ങൾ മാത്രം ഇതൊന്നും പോരാ ന്ന് കോടതി പറയാൻ പറഞ്ഞു 🙄

    • @satheeshvinu6175
      @satheeshvinu6175 2 ปีที่แล้ว

      money varghese rockssss

    • @ettayiettan9702
      @ettayiettan9702 2 ปีที่แล้ว

      മുഴുവൻ വേവിക്കാൻ സെച്ചിയെ ഇതുവരെ സോദ്യം സെയ്തില്ലല്ലോ

    • @THAIVLOGS66
      @THAIVLOGS66 2 ปีที่แล้ว +1

      ok അപ്പൊ ബാലൻ പറഞ്ഞത് കള്ളമാണ് 🤣🤣🤣

    • @Anju.8608
      @Anju.8608 2 ปีที่แล้ว

      കോടതി ഒരിക്കലും മുഴുവൻ വേകുമെന്ന് തോന്നുന്നില്ല

    • @r4tech.a910
      @r4tech.a910 2 ปีที่แล้ว +1

      തനിപ്പം എത് വക്കാലത്ത് ആണ് എടുത്തത് ബാലൻ ദിലീപിൻ്റെ കയ്യിൽ നിന്ന് 10 lack പറ്റിക്കാൻ നോക്കിയത് കേസ് ആണ് ബാലൻ വിശ്വസിക്കാൻ കൊള്ളില്ലത്തവൻ എന്ന് ദിലീപ് കോടതിയിൽ പറഞ്ഞ കേസ് അതിനു ബാലൻ പറഞ്ഞത് ബിഷപ്പ് നെയും അറിയില്ല അച്ചനെയുമറിയില്ല എന്നാണ് രാമൻ പില്ല മുഴുവനും വേവിച്ച് കോടതിക്ക് കൊടുക്കുന്നു

  • @sreejithvaleryil9593
    @sreejithvaleryil9593 2 ปีที่แล้ว +45

    എല്ലാം സ്വാഭാവികം എന്ന് ..... രാഹുലും, നന്ത്യാട്ടും 👍

    • @ponnanponnachan6909
      @ponnanponnachan6909 2 ปีที่แล้ว

      രഞ്ജിത് വ
      ക്കീലും...

  • @rajanmenon431
    @rajanmenon431 2 ปีที่แล้ว +12

    വിചാരണ കോടതിയിൽ അതിജവിതക്ക് നീതി ലഭിക്കില്ല

  • @vinodnarayanan1764
    @vinodnarayanan1764 2 ปีที่แล้ว +14

    ഇവൻമാർ എന്താ അന്വേഷണം നടത്തുന്നത്

    • @pillaimadhavan4021
      @pillaimadhavan4021 2 ปีที่แล้ว

      when Sreejith was taken out of the investigating team the case enquiry is going through the right path.

  • @celinejose7605
    @celinejose7605 2 ปีที่แล้ว +5

    Hello priest, Kallasakhi parayaruthae 🙏 Tell the truth to investigation team

  • @ebyeaby5725
    @ebyeaby5725 2 ปีที่แล้ว +1

    Athinu eppol enthanu

  • @arshasajeev8764
    @arshasajeev8764 2 ปีที่แล้ว +6

    അതിനു ഇപ്പോൾ എന്താ.

  • @cenaEra
    @cenaEra 2 ปีที่แล้ว +3

    Ithremm nalumm balane vishvasichu ini are vishvasikkanam

  • @kuvallamvlogs
    @kuvallamvlogs 2 ปีที่แล้ว +2

    Victor judge te aaranu ? Enquiry nadathanam.

  • @Onlyforus3281
    @Onlyforus3281 2 ปีที่แล้ว +2

    Innale vanna vijay babu case police parayunnu ayal thett cheythu thelivellam kitty ennu ...ethra vegam theliyichu police ee case, nadi case maathram ingane povunnu......

  • @meghageorge2138
    @meghageorge2138 2 ปีที่แล้ว +5

    Vethyasthanam oru kallanam balaneeee sathyathil arum thiricharinjilla

    • @Nishi547
      @Nishi547 2 ปีที่แล้ว +2

      Exactly 😂🤣

    • @ajaikumar8503
      @ajaikumar8503 2 ปีที่แล้ว +1

      ha ha ha..correct ...well done.

  • @jinsjinsmj9742
    @jinsjinsmj9742 2 ปีที่แล้ว +2

    ഇന്ത്യൻ സുപ്രീകോടതി പിരിച്ചു വിടണം ഇവിടെ കാശ് ഉള്ളവനെ കോടതിയിൽ പോകാൻ പറ്റൂ

  • @mk_1958
    @mk_1958 7 หลายเดือนก่อน

    victor ninte kalikoottukaranada ?

  • @nam8582
    @nam8582 2 ปีที่แล้ว +3

    Ithenthoru case anweshanam . ha..ha. ha

  • @r.n.i.9127
    @r.n.i.9127 2 ปีที่แล้ว +4

    Crime Branch, please do not reveal any vital information to any media as it may adversely effect the case, thereby failure in the enquiry.

  • @majeshabraham502
    @majeshabraham502 2 ปีที่แล้ว +1

    Ithil anthannu problm undayathu athalle kandu pidikkandathu

  • @geetanambiar4671
    @geetanambiar4671 2 ปีที่แล้ว +4

    What bout KAVYA 's MOZHI? 😂

    • @jessyjessy7615
      @jessyjessy7615 2 ปีที่แล้ว +1

      പേടി പോലീസിനും

  • @freeliberty5996
    @freeliberty5996 2 ปีที่แล้ว +4

    വേഗം ആയിക്കോട്ടെ already 3 ദിവസം പോയി... 😄

  • @aboobackerparammal1910
    @aboobackerparammal1910 2 ปีที่แล้ว

    Deleepinu lachakkanakkinu aradhakar undu averellam keacil prathi akumo

  • @jaytee6373
    @jaytee6373 2 ปีที่แล้ว +7

    ഇതിലെന്താ big ബ്രേക്കിങ്. ഇതൊക്കെ ബാലൻ നേരത്തെ പറഞ്ഞിട്ടുണ്ട്. കാവ്യാ മൂധേവിയെ ചോദ്യം ചെയ്യൂ

  • @shamsudheenkooliyadan1903
    @shamsudheenkooliyadan1903 2 ปีที่แล้ว +7

    ഇത്രയൊക്കെ ബുദ്ധിമുട്ടാണോ, ദിലീപിനെ ഒരു നുണ പരിശോധന നടത്തിയാൽ പോരെ ഇതൊക്കെ വെറും ഉടായിപ്പാന്നാ തോന്നുന്നത്

    • @music-dw8iw
      @music-dw8iw 2 ปีที่แล้ว

      പുള്ളി ആദ്യമേ പറഞ്ഞത് ആ

    • @ajaikumar8503
      @ajaikumar8503 2 ปีที่แล้ว

      ബാലന്റെ നുണപരിശോധനനയാണ് എടുക്കേണ്ടത്. ഇത് ദിലീപിന്റെ സത്യവാങ്മൂലത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ചോദ്യം ചെയ്യൽ. അതുവരെ അറിയില്ല, എന്നിട്ടു ദിലീപിന് ശിക്ഷ കൊടുക്കണമത്രേ !

  • @savithrichembulli785
    @savithrichembulli785 2 ปีที่แล้ว +7

    Balante mugathu ezhuthi vachittund kalla lakshanam 🤪🤪🤪

  • @shyniharidas6894
    @shyniharidas6894 2 ปีที่แล้ว +1

    Athin entha 🙄

  • @music-dw8iw
    @music-dw8iw 2 ปีที่แล้ว +3

    ഇതും നടന്റെ കേസും ആയി എന്ത് ബന്ധം...

  • @evilinkoshy3930
    @evilinkoshy3930 2 ปีที่แล้ว

    Fr victor everystous anno

  • @aishabiaisha6985
    @aishabiaisha6985 2 ปีที่แล้ว +1

    Balan endho ore budi kuravund

  • @jayarajn.k4106
    @jayarajn.k4106 2 ปีที่แล้ว +1

    ഇതിൽ എന്താ പ്രത്യേകത. ഞാനും പോയിട്ടുണ്ട് ബാലചന്ദ്രകുമാറിനൊപ്പം ദിലീപിന്റെ വീട്ടിൽ ഒരിക്കൽ. അവിടുന്നു ചായയും കുടിച്ചു.

  • @Ksk9360
    @Ksk9360 2 ปีที่แล้ว +6

    Sathya sandhan baalu😂😂😂😂

  • @sanilkumar721
    @sanilkumar721 2 ปีที่แล้ว +2

    Ayinu.....

  • @chinnusimon5095
    @chinnusimon5095 2 ปีที่แล้ว +2

    Balachander.. 👍👍👍👍👍👍👍👍👍👍👍👍👍God Bless You

  • @rajeshta6586
    @rajeshta6586 2 ปีที่แล้ว +11

    CRIME BRANCH.......🔥🔥🔥🔥

  • @mollygeorge5884
    @mollygeorge5884 2 ปีที่แล้ว +3

    Main culprit is Balan the criminal he been connecting ppl which should be first detected in this crime what was his motive.

  • @arsh___xq9413
    @arsh___xq9413 2 ปีที่แล้ว +5

    എല്ലത്തിഞ്ഞും ദിലീപ് വേണം .

  • @sachinbaiju6660
    @sachinbaiju6660 2 ปีที่แล้ว +3

    Uvva uvve. Balan paranjathe aanu Kariyam... 😆😆😆😆😆😆 balan paranjallo... ini dileep ne thuukikollanam heyyy

    • @Ksk9360
      @Ksk9360 2 ปีที่แล้ว

      😂

  • @Aslam_88
    @Aslam_88 2 ปีที่แล้ว +5

    Dileep അല്ലെ പറഞ്ഞത് ബാലചന്ദ്രനും ഇയാളും തമ്മിൽ ഒരു ബന്ധവുമില്ലെന്ന്

    • @r4tech.a910
      @r4tech.a910 2 ปีที่แล้ว +5

      Ponnanna എന്തെകിലും വിളിച്ച് പറയാതെ nighalokke എത് ചേവികൊണ്ട വാർത്ത കേൾക്കുന്നത്

    • @Aslam_88
      @Aslam_88 2 ปีที่แล้ว

      @@r4tech.a910 ദിലീപ് മാത്രം പുണ്യാളൻ , നമിച്ചു അണ്ണാ

    • @THAIVLOGS66
      @THAIVLOGS66 2 ปีที่แล้ว +2

      @@Aslam_88 ഇവിടെ ബാലചന്ദ്രൻ ആണ് ഇയാളെ അറിയില്ല എന്ന് പറഞ്ഞത് 🤣🤣🤣

    • @Aslam_88
      @Aslam_88 2 ปีที่แล้ว

      @@THAIVLOGS66 commen സെൻസ് ഉള്ള ഏതൊരാൾക്കും മനസിലാവും ഇതെല്ലാം ദിലീപിന്റെ പണിയാണെന്നു

    • @vikku1182
      @vikku1182 2 ปีที่แล้ว

      @@THAIVLOGS66 link post cheyyamo

  • @flowervase755
    @flowervase755 2 ปีที่แล้ว +1

    Adinendaaa

  • @ragabathel8381
    @ragabathel8381 2 ปีที่แล้ว

    Ethupole oru manam kettathu nunakdhaklum ulla kes adyamayanu lokam kanunnathu sarithakesunum undayerunnu oru manyatha oruthemmadi cinima nadiyevachu keralam enthinano ee KOPRAYAGAL kattunnathu ezhunnallikkunnathu

  • @priyanks5949
    @priyanks5949 2 ปีที่แล้ว +3

    Adutha item bishopum dilip um orumichulla ganamela 😂

  • @zuharaabdulraoof7769
    @zuharaabdulraoof7769 2 ปีที่แล้ว +19

    ഇതെന്ത് ഭ്രാന്തമായ മണ്ടന്മാരായവാർത്തകളാണ്. ദിലീപ് എന്ന വലിയ നടനും ബിസ്നസ്സ്മാനുമായ ഒരാൾ അദ്ദേഹത്തിൻറ്റെ വീട്ടിൽ ആരൊക്കെ വരും അതൊക്കെ വലിയ കുറ്റകരമായ ഗൂഢാലോചന നടത്തിയ ചര്‍ച്ച

    • @ajaikumar8503
      @ajaikumar8503 2 ปีที่แล้ว +1

      ദിലീപിന്റെ അഫിഡവിറ്റിൽ തന്നെ വിക്ടർ വന്നിട്ടുണ്ട് എന്നും അയാളെ അറിയാമെന്നും പറഞ്ഞിട്ടുണ്ട്. ബാലനാണ് പരിചയപെടുത്തിക്കൊടുത്തത് എന്നും അഫിഡവിറ്റിൽ ഉണ്ട്. ബാലൻ അത് സമ്മതിച്ചിട്ടുണ്ടായിരുന്നില്ല. അതായതു വിക്ടർ മുഖാന്തിരമാണ് ദിലീപ് ബിഷപ്പിനെ പരിചയപ്പെട്ടത് എന്ന് ബാലനാണ് പറഞ്ഞത്. ജാമ്യം കിട്ടിയതിനു ശേഷം പരിചയപ്പെട്ട ഒരാൾ എങ്ങിനെയാണ് ജാമ്യം കിട്ടാൻ സഹായിക്കുന്നത്?

  • @theword139
    @theword139 2 ปีที่แล้ว

    Reporter ചാനൽ ഈ വിഷയത്തിൽ എത്രയോ മുന്നിലാണ്. നിങ്ങൾ ഒക്കെ അറച്ചു നിന്നപ്പോൾ അവർ മുന്നോട്ട് ആഗ്ഗ്രെസ്സീവ് ആയി നിന്നു

    • @ajaikumar8503
      @ajaikumar8503 2 ปีที่แล้ว

      വൈദികന്റെ മൊഴിയെടുത്തതും വൈദികൻ പറഞ്ഞതും റിപ്പോർട്ടർ ചാനലിൽ വന്നിട്ടില്ല. അതുകൊണ്ടു തന്നെ മനസിലാക്കാം ബാലന് പണി പാളി എന്നുള്ളത്.

  • @motivationclub8170
    @motivationclub8170 2 ปีที่แล้ว

    Mea Culpa ,Mea Culpa ,Mea Maxima Culpa ,( എൻ്റെ പിഴ, എൻ്റെ പിഴ ,എൻ്റെ വലിയ പിഴ.)

  • @shimilvannery6847
    @shimilvannery6847 2 ปีที่แล้ว

    Drishyam 3 edukkanullath undalloo...

  • @mohananv3311
    @mohananv3311 10 หลายเดือนก่อน

    അനാവശ്യമായ ഈ കേസ് വലിച്ചിഴച്ച് നീട്ടുന്നു. ഇത് മനുഷ്യത്വരഹിതമാണ്.

  • @varun503
    @varun503 2 ปีที่แล้ว +5

    ഓൺലൈൻ ജഡ്ജിമാർ എത്തിയിട്ടുണ്ടല്ലോ 🤣

  • @shajishafna1456
    @shajishafna1456 2 ปีที่แล้ว +1

    ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റ് """

  • @ghhh188
    @ghhh188 2 ปีที่แล้ว

    ആരാ വിക്ടർ 🤔മൂപ്പർ ഈ കേസിലെ ആരാ 🤔

  • @sabusreeragam8844
    @sabusreeragam8844 2 ปีที่แล้ว

    Balan... paranjath kalavane....ipol ellavarkum manasilayo....

  • @psychogirl7467
    @psychogirl7467 2 ปีที่แล้ว +1

    ഇത്രക്കും. തെളിവേ ഉണ്ടായിട്ടും. ദിലീപ്. പുറത്തു. ഇറങ്ങി. നടക്കുന്നു. പിടിച്ചു അകത്തിട്.

  • @priyanks5949
    @priyanks5949 2 ปีที่แล้ว +2

    Kavya da chumma veettil irikkikaysnu ,paranju enneyullu 😂

  • @letstalk8373
    @letstalk8373 2 ปีที่แล้ว +8

    ബാലൻ പറഞ്ഞത് കള്ളം

  • @workspace8172
    @workspace8172 2 ปีที่แล้ว

    Adum swaaha..gaangal onnu kelkatte eyaal ethuzhiyath

  • @mtxjack
    @mtxjack 2 ปีที่แล้ว

    ethrayum cash oooooo

  • @Anee7775
    @Anee7775 2 ปีที่แล้ว

    Bala panikittitudangiyoo

    • @ajaikumar8503
      @ajaikumar8503 2 ปีที่แล้ว

      ബിഷപ്പിനെ അറിയില്ല എന്നാണ് ബാലൻ ചാനലിൽ പറഞ്ഞത്. അത് പിന്നീട് തിരുത്തി കാരണം ബിഷപ് ഹൗസിന്റെ മുമ്പിൽ നിന്നും ഉള്ള സെൽഫിയും ബിഷപ്പിനോടൊപ്പമുള്ള സെല്ഫിയുമെല്ലാം ബാലൻ ദിലീപിന് അയച്ചിരുന്നു. മാത്രമല്ല ഈ വൈദികന്റെ കൂടെ ദിലീപിന്റെ വീട്ടിൽ പോയിട്ടില്ല എന്നാണ് ബാലൻ ഇതുവരെ പറഞ്ഞിരുന്നത്.

  • @savithrichembulli785
    @savithrichembulli785 2 ปีที่แล้ว +3

    Aa balenenna kallane aathyam chothyam cheyyanam ayalude purakeyanallo ella manushya kolangalum

  • @gajalokam6151
    @gajalokam6151 2 ปีที่แล้ว

    നിങ്ങൾ ചെന്ന് അന്വേഷിക്ക് എന്നിട്ട് ഇനിയും പറഞ്ഞു വന്ന് കേസ് 2099 വരെ കൊണ്ട് പോ

  • @zuharaabdulraoof7769
    @zuharaabdulraoof7769 2 ปีที่แล้ว +4

    നാണമില്ലല്ലോ

  • @tino3054
    @tino3054 2 ปีที่แล้ว +8

    ബാലാ ഇനി നീ ആണോ VIP

    • @r4tech.a910
      @r4tech.a910 2 ปีที่แล้ว +1

      ഈ കേസിലെ കിംഗ് മകെർ ഇവനാണ് ഇവനും സുനിയും നടിയും കാവ്യയുടെ മുംഭർതവും നികേഷും

    • @THAIVLOGS66
      @THAIVLOGS66 2 ปีที่แล้ว +1

      @@r4tech.a910 കാവ്യയുടെ മുൻഭർത്താവിന്റെ അമ്മയാണ് മാഡം....!ആ മാഡം ആണ് ഈ മാഡം 🤣🤣🤣🤣

    • @ajaikumar8503
      @ajaikumar8503 2 ปีที่แล้ว

      വൈദികനൊപ്പം ദിലീപിനെ കാണാൻ പോയിട്ടില്ലെന്നാണ് ബാലൻ ഇതുവരെ പറഞ്ഞിരുന്നത്.

  • @almost1084
    @almost1084 2 ปีที่แล้ว +2

    അയിന് ഉപ്പ ന്താ

  • @priya-wo4hv
    @priya-wo4hv 2 ปีที่แล้ว +11

    ബാലചന്ദ്രനും വൈദികനും😡😡😡 ആദ്യം സംശയിക്കണം.

  • @ManojManoj-iw6qw
    @ManojManoj-iw6qw 2 ปีที่แล้ว +9

    തലീ പു എന്ന കുരുട്ടു ബുദ്ധിയുടെ എല്ലാ അടവുകളും പൊളിയുന്നു

    • @ajaikumar8503
      @ajaikumar8503 2 ปีที่แล้ว +4

      ബലാത്സംഗവീരൻ ബാലന്റെ തന്ത്രങ്ങളാണ് പൊളിഞ്ഞുകൊണ്ടിരിക്കുന്നതു.

    • @THAIVLOGS66
      @THAIVLOGS66 2 ปีที่แล้ว +2

      ഇവിടെ ദിലീപ് പറഞ്ഞതാണ് ശരി. ബാലചന്ദ്രൻ പറഞ്ഞത് നുണയാണ്. അത് അച്ഛൻ പറഞ്ഞതാണ് സത്യം.

  • @foraadhithundathil2079
    @foraadhithundathil2079 2 ปีที่แล้ว

    Ehtokke.enthinna..delip
    Kuttan.chaithanuu
    Manasilayollo

  • @alikuttyfaizy
    @alikuttyfaizy 2 ปีที่แล้ว +15

    ഈ ദിലീബിനെ കുടുക്കാൻ കഴിയില്ല മക്കളെ അയാൾ ഒരു സംഭവമാണ് 😄😄😄😄😄😄😄😄

  • @priyanks5949
    @priyanks5949 2 ปีที่แล้ว +1

    Enthoru Nirnayaka thelivu ,nadiye peedipicha case upekshicho?30 days e ullu

  • @Nonstop2345-z1w
    @Nonstop2345-z1w 2 ปีที่แล้ว

    എന്ത് കണ്ടെത്തിയിട്ട് എന്ത് കാര്യം ഇനിയൊരു ജയിൽ ജീവിതം ദിലീപിന് ഉണ്ടാവുമോ

  • @rajeshta6586
    @rajeshta6586 2 ปีที่แล้ว +1

    Victor pennu pidiyan.......

  • @fullonfullpower9846
    @fullonfullpower9846 2 ปีที่แล้ว +18

    Fr. Victor എന്ന് പറയൂ ഒരു പുരോഹിതൻ അല്ലേ..? മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കൂ.

    • @shibupaul5010
      @shibupaul5010 2 ปีที่แล้ว +5

      ആരുടെ ഫാദർ ?

    • @rajuvk3657
      @rajuvk3657 2 ปีที่แล้ว +1

      ഇവനെ ഒക്കെ ബഹുമാനിക്കണം ഫാദർ പ്ലൂടോയുടെ സഹോദരൻ

    • @JIJ0072007
      @JIJ0072007 2 ปีที่แล้ว +12

      ഇങ്ങനെ മറ്റൊരു ചെങ്ങായി ഉണ്ടായിരുന്നല്ലോ ... പ്രങ്കോ ... അവനെയും ബഹുമാനിച്ചോ ... ഫാദർ ഒകെ പള്ളീല് മതി .. പുറത്തിറങ്ങിയാൽ സാധാരണ പൗരൻ .. അത്രയേ ഉള്ളൂ

    • @satheeshpai6295
      @satheeshpai6295 2 ปีที่แล้ว

      Bahumanam.Athoke.MLYaliku
      Ennenasthapetu.😁😆😄😃🥰

    • @shynadalas4507
      @shynadalas4507 2 ปีที่แล้ว +4

      ജനാധിപത്യ രാജ്യത്ത് ഒരു വ്യക്തിയും മറ്റുള്ളവന് താഴെയല്ല ബഹുമാനിക്കാൻ

  • @musicloverschannelnews6374
    @musicloverschannelnews6374 2 ปีที่แล้ว

    P

  • @M4SONGS
    @M4SONGS 2 ปีที่แล้ว

    achane thookkil ettiyalo....

  • @aboobackerparammal1910
    @aboobackerparammal1910 2 ปีที่แล้ว

    Engane anangil dileepinde picher kandavarum prathikalavum

  • @arshasajeev8764
    @arshasajeev8764 2 ปีที่แล้ว +8

    കൊലപാതകം ഒന്നും അല്ലല്ലോ

  • @njanorumalayali7032
    @njanorumalayali7032 2 ปีที่แล้ว +3

    😠😡😠😡 എട്ടേക്കർ പള്ളിയിലെ കുരിശു വരെയും, ഇതിനായിരുന്നു അല്ലേ?? എല്ലാം മനസ്സിലായി. ആയിരക്കണക്കിന് വക്കീലന്മാരും നൂറുകണക്കിന് ജഡ്ജിമാരും സ്വന്തമായുള്ള നസ്രാണി പാതിരിമാരെ കണ്ടത് ഇപ്പോൾ ജനം തിരിച്ചറിയുന്നു

  • @ummarmusliyar6179
    @ummarmusliyar6179 2 ปีที่แล้ว +1

    🤛

  • @AnuAnu-vs9rb
    @AnuAnu-vs9rb 2 ปีที่แล้ว +6

    Balukallan

  • @raniyafathima3993
    @raniyafathima3993 2 ปีที่แล้ว +6

    Vijay ബാബുവിനെ പിടിക്കാൻ കാണിക്കുന്ന ഉത്സാഹം എന്ത് കൊണ്ട് ദിലീപിനെ arrest ചെയ്യാൻ കാണിക്കുന്നില്ല. കഷ്ടം തന്നെ. എല്ലാം പണത്തിന്റെ കളികൾ. ഇനി ദൈവം കനിയണം. അല്ലാതെ ഒന്നും നടക്കില്ല.

    • @davidcarlose3709
      @davidcarlose3709 2 ปีที่แล้ว

      Thelivu vende chetta 🥲

    • @THAIVLOGS66
      @THAIVLOGS66 2 ปีที่แล้ว

      നിങ്ങൾ യെന്തറിഞ്ഞിട്ടാണ് ദിലീപിനെ കുറ്റപ്പെടുത്തുന്നത്.. ഇവിടെ ബാലൻ കള്ളം പറഞ്ഞത് 🤣🤣

    • @ajaikumar8503
      @ajaikumar8503 2 ปีที่แล้ว

      @@THAIVLOGS66 വൈദികനൊപ്പം ദിലീപിനെ കാണാൻ പോയിട്ടില്ലെന്നാണ് ബാലൻ ഇതുവരെ പറഞ്ഞിരുന്നത്.

  • @Sangikutten
    @Sangikutten 2 ปีที่แล้ว

    ലവൻ നരകത്തിലെ വിറക് കൊള്ളി ആയി പോകുമോ 😂😂😂

  • @savithrichembulli785
    @savithrichembulli785 2 ปีที่แล้ว +2

    Ennum dileepinoppam ayal thettu cheyyilla aareyum konnittum illa peedippichittum illa

  • @kamaleshappu5471
    @kamaleshappu5471 2 ปีที่แล้ว +4

    🤪വാദി പ്രതിയാകും🤪

  • @vinodnarayanan1764
    @vinodnarayanan1764 2 ปีที่แล้ว +5

    ദിലീപിനെ വെറുതെ വിടും. അതാണ് കാരണം.

  • @rajeshta6586
    @rajeshta6586 2 ปีที่แล้ว +3

    Bath Room kovalanum qution madavum moonji.......🤣🤣

  • @omsanthi558
    @omsanthi558 2 ปีที่แล้ว

    വികാരി വികാരം ശമിപ്പിക്കാൻ സഹായം തേടിയതായിരിക്കാം.
    പാവത്തെ വെർതെ സംശയിച്ചു.
    ബിഷപ്പ് സമ്മർദ്ദം ചെലുത്തിയാൽ ജാമ്യം കൊടുക്കുന്ന ജഡ്ജിയോ? അങ്ങനെയെങ്കിൽ അയാളെയും ചോദ്യം ചെയ്യേണ്ടേ?

    • @jayaroy7286
      @jayaroy7286 2 ปีที่แล้ว

      Now a days bishop’s are giving bail too😳

    • @ajaikumar8503
      @ajaikumar8503 2 ปีที่แล้ว

      ദിലീപിന്റെ സത്യവാങ്മൂലം പരിശോധിച്ചിട്ടു അഭിപ്രായം പറയുക.

  • @jithin3624
    @jithin3624 2 ปีที่แล้ว +3

    അല്ല ഒരു ബിഷപ്പ് അല്ലെ... 🤔🙄

  • @sachinjaison7938
    @sachinjaison7938 2 ปีที่แล้ว

    Prankoyude monalle.... Hahahahaha

  • @noushadkuttoth7188
    @noushadkuttoth7188 2 ปีที่แล้ว +1

    ഇവനൊക്കെ അവനവന്റെ പണി എടുത്താൽ പോരെ.

  • @lazycooking9466
    @lazycooking9466 2 ปีที่แล้ว +1

    🤣

  • @rajeshta6586
    @rajeshta6586 2 ปีที่แล้ว +1

    Kovalen veendum moonji.....🤣🤣

    • @abhilashv7689
      @abhilashv7689 2 ปีที่แล้ว

      ഫോർഡ് ബാലൻ മൂജി

    • @THAIVLOGS66
      @THAIVLOGS66 2 ปีที่แล้ว

      ബാലനാണ് മൂഞ്ചിയത്, 🤣🤣അവൻ പറഞ്ഞത് നുണയാണ്

  • @najeebcarpoint6607
    @najeebcarpoint6607 2 ปีที่แล้ว

    DILEEP ETTAN ❤️

  • @JohnFRambo
    @JohnFRambo 8 หลายเดือนก่อน +1

    kundan kothameekan!