എന്നെ ചമ്മന്തി അരയ്ക്കാൻ പഠിപ്പിച്ച് മമ്മി 😝😪😇😭😡

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 23

  • @gracycherian2992
    @gracycherian2992 11 หลายเดือนก่อน +1

    ഇവിടെയും പുളിങ്കുരു വറുത്ത് കഴിക്കും .കുറെ അധികം കുരു എടുത്ത് ഒരു പഴയ പാനിൽ ഇട്ട് വറുത്ത് തൊലി കളഞ്ഞ് രണ്ട് മൂന്ന് മണിക്കൂർ കുതിർത്ത് കഴിയ്ക്കാം.

  • @sminuu0
    @sminuu0 11 หลายเดือนก่อน +1

    Cast iron pan il ithilum super ayittu chuttu Kittum,Mummy try cheythu nooku. Thanks for all the recipes.

  • @deenamltonny670
    @deenamltonny670 11 หลายเดือนก่อน

    Dear divya jathithondu kondu chammanthi',achar,Thoran,arishtam undakkam.randu perayum othiri eshtaam

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 10 หลายเดือนก่อน +1

    ചെറുപ്പത്തിൽ പുളിങ്കുരു എത്രയോ തിന്നിരിക്കുന്നു
    മക്കളും കഴിച്ചിട്ടുണ്ട്

  • @devikavijayakumar1577
    @devikavijayakumar1577 11 หลายเดือนก่อน

    Coconut oil kurachu cherthal nallatha

  • @kochurani7012
    @kochurani7012 11 หลายเดือนก่อน +2

    Jathi pathriyumalla jathikjayumalla, jathithondu suuuper amnayiammayum marumakalum, vittukodukkaruthu mummy.

  • @anupriyaraj6435
    @anupriyaraj6435 11 หลายเดือนก่อน

    Pulinkuru tamil nattil Ellaarum dry fry cheythu thinnum.

  • @DileepEnext
    @DileepEnext 11 หลายเดือนก่อน

    little jathikka is very much neeeded for Divya......................

  • @jithink4578
    @jithink4578 11 หลายเดือนก่อน +2

    Pulinkuru palakkad chutt thinnum spr aanu😁

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 10 หลายเดือนก่อน

    മത്തങ്ങാ കുരു വളരെ ഗുണങ്ങൾ ഉള്ളതാണ്

  • @kochurani7012
    @kochurani7012 11 หลายเดือนก่อน

    Aa kallil ethiri choru ittu thannan nall ruchiyayirikkum.

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 11 หลายเดือนก่อน +1

    ദിവ്യ അന്ന് കൊണ്ട് വന്ന ചെടികൾ എല്ലാം നാട്ടോ... എല്ലാം നല്ലത് ആയി കിളിച്ചോ..

  • @sunojshajahan-kv8cl
    @sunojshajahan-kv8cl 11 หลายเดือนก่อน

    Mom where is daddy....next video I’ll Daddy vanam...

  • @remsyantony7821
    @remsyantony7821 11 หลายเดือนก่อน

    Thrissur varuthu kazhkkm

  • @deviwarrier5077
    @deviwarrier5077 11 หลายเดือนก่อน +1

    അങ്ങനെ പുതിയ റെസിപ്പി പഠിച്ചു

  • @pushpapushpa9916
    @pushpapushpa9916 11 หลายเดือนก่อน

    ആമിയുടെമുകളിൽകിടന്നപോ. Njankurechirichu

  • @sheejadevasia2431
    @sheejadevasia2431 11 หลายเดือนก่อน

    ഒന്ന് പോ ദിവ്യേ ചമ്മന്തി ക്ക്‌ ആരേലും എണ്ണ ചേർക്കുമോ dear 😂🥰

  • @minisunny8143
    @minisunny8143 11 หลายเดือนก่อน

    Super ❤

  • @DileepEnext
    @DileepEnext 11 หลายเดือนก่อน

    chammatthi aaakkiillaaloo?????aalee

  • @njanorulokhasanchari
    @njanorulokhasanchari 11 หลายเดือนก่อน

    Oru jaathi pathrik 2 kuru engana😅

  • @saralakumari1354
    @saralakumari1354 11 หลายเดือนก่อน

    പുളി വേണോ

  • @premabalan1207
    @premabalan1207 11 หลายเดือนก่อน

    😂😂😂

  • @anniepaul7466
    @anniepaul7466 11 หลายเดือนก่อน

    Pulikuru njgal varuth thinnum.