എന്നെപ്പറ്റി അമ്മായിയമ്മ പറയുന്നേ കേൾക്കു 😱

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 28

  • @Superduperluccy
    @Superduperluccy 8 หลายเดือนก่อน +3

    Pregnancy is not a disease.... Caring ഒക്കെ ആകാം... ഓവർ ആക്കേണ്ട കാര്യമൊന്നുമില്ല.... Mummye കൊണ്ട് കൂടുതൽ ബുദ്ധിമുട്ടിക്കേണ്ടേ... ദിവ്യ തനിയെ ചെയ്യട്ടെ

  • @bindhusanthosh245
    @bindhusanthosh245 8 หลายเดือนก่อน +10

    സുന്ദരി മമ്മി കുട്ടി. മമ്മിയെ കളിയാക്കുന്നത് ഇത്തിരി കൂടുന്നുണ്ട് കേട്ടോ. ദിവ്യ ആണ് കൂടുതലും. ബ്രിന്റോയും മോശമൊന്നുമല്ല. മമ്മിയെ കണ്ടു പടിക്ക്. നാടൻ സാധന ങ്ങൾ തിന്നു നല്ല സുന്ദരിക്കുട്ടി യായിട്ടു ഇരിക്കുന്നത് . എല്ലാ സാധനങ്ങളും പറമ്പിലുണ്ടല്ലോ. വിഷം ഉള്ളത് വാങ്ങി കഴിക്കാതെ മമ്മി പറയുന്നത് കേൾക്കു. ചക്കയെ കളിയാക്കുവൊന്നും വേണ്ട . ഇത്രയും ഗുണമുള്ള സാധനം വേറെയുണ്ടോ. ദിവ്യ ചക്കയും, പഴവും ഒന്നും മിസ്സ്‌ ചെയ്തെക്കല്ലേ. കുഞ്ഞിന് ഒത്തിരി നല്ലതാണ്

  • @sunianns2761
    @sunianns2761 8 หลายเดือนก่อน +1

    അമ്മയെക്കൊണ്ട് പണി എടുപ്പിക്കുന്ന മകൻ... Etra😂ഗർഭിണിയാണേലും കുറച്ചു പണിയൊക്കെ എടുക്കാം

  • @SuniM-q8n
    @SuniM-q8n 8 หลายเดือนก่อน +1

    Divyamolude reply kelkkaan njan video kaanunne nalloru molaa sundarikuttyde husmon othiri paavam mummy jock parayunna oru mole kittiyallo ❤❤enikku othiri ishtama mole monum enthoru paavama mummye kaliyaakkun athu super comedyaa mol❤❤❤

  • @vks480
    @vks480 8 หลายเดือนก่อน +1

    Ee prayathilum enth sundariya.❤

  • @minigodwin5115
    @minigodwin5115 8 หลายเดือนก่อน +1

    Mummy de kathakal kelkkan ishtam....

  • @sanjushathomas2777
    @sanjushathomas2777 8 หลายเดือนก่อน

    Mummy is great

  • @nirmaladas6218
    @nirmaladas6218 8 หลายเดือนก่อน

    Divyakuttyde parents evide

    • @sainafrancis7785
      @sainafrancis7785 7 หลายเดือนก่อน

      They may be shy to say divya's parents😂

  • @bindumathew4958
    @bindumathew4958 8 หลายเดือนก่อน

    Enikkum pazham nalla ishtammaaaa

  • @deviwarrier5077
    @deviwarrier5077 8 หลายเดือนก่อน +1

    നിങ്ങൾ എത്ര മക്കൾ ആണ്

  • @Gibu-TG
    @Gibu-TG 8 หลายเดือนก่อน

    Love you mummy ❤

  • @sheejadevasia2431
    @sheejadevasia2431 8 หลายเดือนก่อน

    മമ്മിയെ ആ പ്ലേറ്റിൽ ഒരു കൈ പിടിച്ചേ ന്നേ 😂

  • @manjushaasokan3531
    @manjushaasokan3531 7 หลายเดือนก่อน

    Mummyea kaliyakkan monum kannakkthanea

  • @salyrosejoseph388
    @salyrosejoseph388 7 หลายเดือนก่อน

    യൂ ട്യൂബ് സജസ്ട് ചെയ്ത് പല വട്ടം ഇട്ടതു കൊണ്ട് കണ്ടതാണ്. but this girl is very irritating and jealous to her mother- in- law, God pls save this sweet mother from this woman, no minimum courtesy provocating behaviour and communication from the side of daughter-in-law. എല്ലായിടത്തും സംഭവിക്കുന്നതിന്റെ തിരിച്ചാണ് ഇവിടെ. And she bent that son too. She couldnt go with the flow of that family till now...such a tragedy. കുറച്ചു കാലം മുമ്പ് ഫേസ്ബുക്കിൽ കണ്ടപ്പോഴും ഈ പെൺകുട്ടിയുടെ വർത്തമാനം കേട്ട് ഇറിറ്റേറ്റ് ആയതു കൊണ്ട് സ്കിപ്പ് ചെയ്ത് വിടുമായിരുന്നു.

    • @sainafrancis7785
      @sainafrancis7785 7 หลายเดือนก่อน

      Exactly...Brinto is so cunning.

  • @salmashaji2391
    @salmashaji2391 8 หลายเดือนก่อน +1

    ❤❤❤

  • @Simplyme-dq5dx
    @Simplyme-dq5dx 8 หลายเดือนก่อน +1

    Why you are continuously teasing your mom.. This entire video is like that

  • @rajaneeshat2081
    @rajaneeshat2081 8 หลายเดือนก่อน

    👍👍👍

  • @tinuemmanueltinuemmanuel1238
    @tinuemmanueltinuemmanuel1238 8 หลายเดือนก่อน +1

    Neeyokke adukkalapani cheyth mammiye ahayikkedo. Allathe mammiye vitt ninteyokke oozhiyavela cheyyikkathe

  • @anushyju2465
    @anushyju2465 8 หลายเดือนก่อน +1

    Pregnancy is not a disease
    U can also do something divya
    Brintow shame on you