ഇഗ്ലീഷ് ഒക്കെ ഒഴിവാക്കി. മാക്സിമം മലയാളത്തിൽ തന്നെ സംസാരിക്കാൻ ശ്രമിക്കുന്നു. സംസാരത്തിൽ ഒക്കെ ഒരു അച്ചടക്കം. Jada kurachu. ഉർവശി ചേച്ചിയുടെ കൂടെ വന്നപ്പോ. പാർവതിക്കും നല്ല മാറ്റം ❤👍.
ഉർവശി എന്ന നടിയുടെ ഏറ്റവും വലിയൊരു കഴിവ് സിനിമകൾ തിരഞ്ഞ്ഞെടുക്കുന്നതാണ്. ഒന്നും ചെയ്യാനില്ലാത്ത ഒരു വേഷം ഇന്ന് വരെ അഭിനയിച്ചിട്ടില്ല. അഞ്ചു മിനുറ്റ് റോൾ ആണെങ്കിൽ പോലും അത് കാണുന്നവരുടെ മനസ്സിലുണ്ടാവും, നടിമാരിലെ മോഹൻലാലാണ് ഉർവശി. പകരം വയ്ക്കാന്‍ ആളില്ല; നടി അത് ‘ഉര്‍വശി’ തന്നെ. അന്നും ഇന്നും എന്നും. ഇന്ത്യൻ സിനിമയിലെ ഏക ലേഡി സൂപ്പർസ്റ്റാർ.
So proud of Urvashi as she's working with all new gen talents without having any ego issues or unnecessary fuss. A lady superstar of all time Malayalam movie industry.
അന്നും ഇന്നും പാർവ്വതിയെ ഒരുപാട് ഇഷ്ടം.... ഉർവശി ചേച്ചി❤ എക്കാലത്തെയും എന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രി.... കലാരഞ്ജിനി, കല്പന, ഉർവശി എന്നും പ്രിയപ്പെട്ട അഭിനേതാക്കൾ❤
How beautiful three women fixing crowns each other..for every one that saying Parvathy has changed..Parvathy and Urvashi were like this from the beginning.. one committed the sin of being too much empathetic and the other had to expose herself in the most vulnerable time of her life.. they were this gracious, this kind, this talented from the beginning..and the interviewer could not hold her self from expressing her excitement, love and respect to these talented women.. thankyou Lakshmi for capturing the genuine emotion of those two in most beautiful way.. atlast when you wish them to stay forever doing things that makes them excited and happy.. it truely feels.. we want them to stay in Malayalam cinema forever
അവസാനത്തെ ആ വാക്കുകൾ ആണ് ഉർവശിയുടെ വിജയം... കാരണം അന്ന് ഇഗോ ഇല്ല എന്നേക്കാൾ വലിയ ആളുകൾ ഇല്ല ഞാൻ ഒരു വലിയ സംഭവം ആണ് എന്ന ഭാവം ഇല്ല അത് തന്നെ ആണ് അല്ലെങ്കിൽ ആയിരുന്നു പുതിയ നായികമാരേക്കാൾ പഴയ നായികമാർക്ക് മലയാളത്തിൽ സ്ഥാനം എന്നും മുന്നിൽ 😍😍😍
ഉർവ്വശി ചേച്ചി ❤❤❤❤❤ മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരം പാർവ്വതി❤❤❤❤❤❤❤❤ മറ്റൊരു ഉർവ്വശി ആയി വരട്ടെ! മലയാള സിനിമ/ ചാനലുകാർ ഉർവ്വശി എന്ന മഹാ പ്രതിഭയ്ക്ക് ഒരു അംഗീകാര സദസ് ഒരുക്കിയിട്ടില്ലെന്ന കരുതുന്നു. ഓരോ നടൻമാർക്കും പാട്ടുകാർക്കും 25 വർഷം 50 വർഷം ബർത്ത് ഡേ എന്നൊക്കെ പറഞ്ഞത് എത്ര എത്ര ആഘോഷങ്ങളാണ്.
എന്റെ ഏട്ട് വയസ്സ് മുതൽ ഞാൻ ഏറെ ആരാധിക്കുന്ന അഭിനയ പ്രതിഭ ഉർവ്വശി ചേച്ചി.. വലിയ ഇഷ്ടമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ😍😍❤️🥰 പാർവ്വതി സൂപ്പർ. നല്ല സംസാരം, ഇവരുടെ സ്നേഹബന്ധം എന്നും ദൃഢമായിരിക്കട്ടെ😍👌 2005 ലെ കിരൺ TV യിലെ നിങ്ങൾക്കറിയാമൊ എന്ന പ്രോഗ്രാമിലെ നമ്മുടെ പാർവ്വതി.. ശബ്ദം കേട്ടപ്പോൾ ആ പ്രോഗ്രാ ഓർമ്മ വന്നു🥰😍👌
ഒന്നാമത്തെ പാഠം എന്നു പാർവതി പറഞ്ഞു അതിൽ നിന്നും ഒന്ന് മനസ്സിൽ ആക്കാം പാർവതി ഇനിയും നല്ലൊരു നടി ആയി വളരും എന്ന് തോന്നുന്നു അഹംകരം ഇല്ലാതെ ആദ്യമായി പാർവതി സംസാരിക്കുന്നു!ഇതൊരു നല്ലതിന്റെ തുടക്കം ആകട്ടെ അഭിനന്ദനങ്ങൾ
She is not egoist but bold and honest. We have a concept that women should not be opinionated and independent but should be submissive. Parvathy will not suit to that traditional concept.
ഉർവശിയുടെ കൂടെ അഭിനയിച്ചതോടു കൂടി പാർവതി ക്ക് നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട് 😊😊 ഉർവശി എത്ര വർഷം കൊണ്ട് മലയാളികളുടെ ഇഷ്ട നടിയാണ് എന്നിട്ടും എന്തൊരു എളിമ 🥰🥰🥰
ഉര്‍വ്വശി ചേച്ചി യുടെ കൂടെ work ചെയ്യാന്‍ കിട്ടിയത് തന്നെ വളരെ ഭാഗ്യ mane.അത് കൊണ്ട് തന്നെ പാർവതി മാറും. കാരണം അവരില്‍ നിന്ന് കണ്ടു പഠിക്കാന്‍ ഒരുപാട് ഉണ്ട്.
Quality ഉള്ള ഒരു പടം ആയിരുന്നു ഉള്ളോഴുക്ക്.... തുല്യ പ്രാധാന്യം ഉള്ള രണ്ടു കഥാപാത്രങ്ങൾ... ഈ രണ്ടുപേരും അവാർഡ് ന് അർഹരാണ്... എന്നിട്ടും പാർവ്വതിക്ക് അവാർഡ് കിട്ടാത്തതിൽ വളരെയധികം നിരാശ ഉണ്ട് 🙏🙏
പാർവതി മികച്ച നടി ആണ്. ഇനിയും ഒട്ടേറെ മെച്ചപ്പെടാൻ സാധ്യതയും ഉണ്ട്. ഉർവശിയിൽ നിന്നും വളരെയേറെ പഠിക്കാനുമുണ്ട്. അത് വേണ്ട വിധം ഉപയോഗിച്ച് എന്ന് പ്രതീക്ഷിക്കാം
ഉർവശിയും പാർവതിയും സ്വന്തം നിലപാടുകളുള്ള actors ആണ്. ഉർവശി തന്റെ നിലപാടുകൾ humour കലർത്തി ആരെയും insult ചെയ്യാതെ ബഹുമാനപൂർവം അവതരിപ്പിക്കുന്നു. പാർവതിയാകട്ടെ തന്റെ നിലപാടുകൾ മറ്റുള്ളവരെ വെറുപ്പിക്കുന്നവിധം അവതരിപ്പിക്കുന്നു. പക്ഷേ ഈ ഇന്റർവ്യൂവിൽ ഉർവശിയെന്ന മഹാസാഗരത്തിനു മുമ്പിൽ വിനയപൂർവം ഇരുന്ന് പക്വതയോടെ സംസാരിക്കുന്നു. ഇത് നേരത്തെ ആയിരുന്നെങ്കിൽ മലയാളത്തിൽ പല അവസരങ്ങളും നഷ്ടമാകില്ലായിരുന്നു. All d bst
എനിക്ക് തോന്നുന്നത് പക്വത വരുന്നതാണത്. പ്രിത്വിരാജിനെ നോക്ക്, പണ്ട് എല്ലാരേം hurt ചെയ്യുന്ന രീതിയിൽ പറഞ്ഞിരുന്നു ഇപ്പൊ കൊറച്ചു കോമഡി ആയി പറയുന്നു. നിലപാടുകൾ ഒന്ന് തന്നെ.
Urvashi chechi is a born actress and legend... Parvathy is more bold and expresses herself for others too in personal life...both of them have their own qualities and I love both of them for their strong qualities...
എനിക്ക് എക്കാലത്തെയും പ്രിയപ്പെട്ട നടി ആണ് ഉർവശി ഇന്നും ആ നടിക്ക് ഒരു മാറ്റം ഇല്ല. ആ കുട്ടിത്തം നിറഞ്ഞ മുഖം.. പാർവതിഇന്നിന്റെ ഉർവശി ആണ്. രണ്ട് പേരും ഇനിയും നിറഞ്ഞു നിൽക്കട്ടെ ഈ വഴിത്താരയിൽ.
പാർവതിയുടെ ഇ രീതിയിലുള്ള സംഭാഷണം കണ്ടിരിക്കാൻ രസമുണ്ട് ❤️. എനിക്ക് തോന്നുത് മറ്റേ രീതി wcc വസ്ത്രം എടുത്തു ധരിക്കുബോൾ വരുന്ന അഹങ്കാര സ്വാഭാവം ആയിരിക്കും അതൊരു വെറുപ്പാണ് കണ്ടിരിക്കുന്നവർക്ക് തോന്നാറ്. ഉർവശി പെരുത്തതിഷ്ടം 😍. രണ്ടുപേരുടെയും കെമിസ്ട്രി കാണാൻ കാത്തിരിക്കുന്നു. സിനിമക്ക് എല്ലാവിധ ആശംസകൾ ❤️
Very good interview 💯. Nalla anchor, nalla nilavaram ulla questions,chodyangalum utharangalum kelkkan thanne sugam. Fav lady super star URVASHI❤️ and Parvathy❤️.
പാർവതി ക്ക് നല്ല മാറ്റം വന്നിട്ടുണ്ടല്ലോ, ജാഡ സംസാര ശൈലി എല്ലാം മാറി. പൊതുവെ പുള്ളികാരിടെ ഇന്റർവ്യൂ എനിക്ക് മുഴുവൻ കണ്ടിരിക്കാൻ പറ്റിയിരുന്നില്ല. പക്ഷെ ഇത് മുഴുവൻ കണ്ടു..പാർവതി യെ കൂടുതൽ കണ്ടിരിക്കാൻ ഇഷ്ട്ടം തോന്നി 👍🏻
@@divinity7851Avalude normal interview pole alla ith veruthe intellectual aayi veruppikkarund ennan pulli udesichath. Ath correct aanu palappozhum America ye kurich chodichal pullikari Uganda yil kond nirthum Pinne Malayalikk itt undakkan nikkanda
Comment section full parvathiye nannakkal teams anallo😏. Oru pennu urakke samsarichal udane kure ennam irangum... Nannaki edukan paravati oru mosham vykthi alla..she is an independent strong woman
സാധാരണ പാർവതി ഇന്റർവ്യൂ വിൽ ഒക്കെ സംസാരിക്കുന്നത് വല്യ ബുദ്ധിജീവിയാകും വളരെ packed ആയാണ് ..പക്ഷേ ഇവിടെ മലയാളത്തിലെ lady superstar ന്റെ കൂടെ ഇരിക്കുമ്പോ nursery കുട്ടിയെ പോലെ വലിയ വിനയത്തോട് കൂടി…😅😅
എത്ര സത്യസന്ധമായാണ്, അനായാസമായാണ്, ഉർവശി സംസാരിക്കുന്നത്. പാർവതിക്കു കൂടുതൽ മികവു വരുത്താൻ പറ്റിയ ഒരു പാo പുസ്തകമാണ് ഉർവശി
Ee ezhuthum manoharam
കറക്റ്റ്
ഉർവശി ചേച്ചി മലയാളത്തിന്റെ മഹാ നടി ❤🙏
പാർവതി ഉർവശിയെ കേട്ടിരിക്കുന്നത് കാണാൻ എന്ത് രസാ 🤍!!!
ഇഗ്ലീഷ് ഒക്കെ ഒഴിവാക്കി. മാക്സിമം മലയാളത്തിൽ തന്നെ സംസാരിക്കാൻ ശ്രമിക്കുന്നു. സംസാരത്തിൽ ഒക്കെ ഒരു അച്ചടക്കം. Jada kurachu. ഉർവശി ചേച്ചിയുടെ കൂടെ വന്നപ്പോ. പാർവതിക്കും നല്ല മാറ്റം ❤👍.
Parvathy ingane ok thanneyanu.. Ellam valachodikapedunnathanu.. aarudem personal choice il kayari idapettit avar moshakaaranenn paranjit karyamillello
Sathyam@@Haaminbeegam
സിനിമാ ഇൻ്റസ്ട്രിയെക്കുറിച്ച് എത്ര മനോഹരമായാണ് ഉർവശി സംസാരിക്കുന്നത്❤
Urvashi & Parvathi ❤
ശരിക്കും സ്ത്രീകൾക്ക് കാണാൻ കൊള്ളാവുന്ന ഒരു ഇന്റർവ്യൂ❤❤❤ ഇന്റർവ്യൂ ചെയ്ത കുട്ടിയും നന്നായിട്ടുണ്ട്, നല്ല ചോദ്യങ്ങൾ👍🏽👍🏽
ഉർവശി എന്നും ഇഷ്ടമുള്ള നടി
പാർവ്വതി കൂടുതൽ സുന്ദരിയായിരിക്കുന്നു.
ലക്ഷ്മി.... നല്ല ഒരു interview👌👌👏👏
എനിക്കു എന്നും എപ്പോഴും ഇഷ്ടത്തിൽ no 1 ഉർവശ്ശി. അനായാസ അഭിനയം ആണ്. പുതിയ നടിമാരിൽ പാർവതി യ്യും
പാർവതിയും നല്ല കുട്ടിയാണ്.
ഉർവശി ❤ ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടി ❤❤
ഉർവശി എന്ന നടിയുടെ ഏറ്റവും വലിയൊരു കഴിവ് സിനിമകൾ തിരഞ്ഞ്ഞെടുക്കുന്നതാണ്. ഒന്നും ചെയ്യാനില്ലാത്ത ഒരു വേഷം ഇന്ന് വരെ അഭിനയിച്ചിട്ടില്ല. അഞ്ചു മിനുറ്റ് റോൾ ആണെങ്കിൽ പോലും അത് കാണുന്നവരുടെ മനസ്സിലുണ്ടാവും, നടിമാരിലെ മോഹൻലാലാണ് ഉർവശി.
പകരം വയ്ക്കാന്‍ ആളില്ല; നടി അത് ‘ഉര്‍വശി’ തന്നെ. അന്നും ഇന്നും എന്നും. ഇന്ത്യൻ സിനിമയിലെ ഏക ലേഡി സൂപ്പർസ്റ്റാർ.
Very correct
So proud of Urvashi as she's working with all new gen talents without having any ego issues or unnecessary fuss.
A lady superstar of all time Malayalam movie industry.
എന്ത് കുറ്റം പറഞ്ഞാലും അടിപൊളി അഭിനയം ആണ് പാർവതി തിരുവോത്ത്
ഉർവശി പറഞ്ഞത് മുഴുവൻ സിനിമയുടെ കാണാപ്പുറങ്ങൾ ആയിരുന്നു... പാർവതിയുടെ സംസാരത്തിൽ നല്ല പക്വത... കൊള്ളാം നല്ല ഒരു ഇന്റർവ്യൂ 👍👍
അന്നും ഇന്നും പാർവ്വതിയെ ഒരുപാട് ഇഷ്ടം....
ഉർവശി ചേച്ചി❤ എക്കാലത്തെയും എന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രി....
കലാരഞ്ജിനി, കല്പന, ഉർവശി എന്നും പ്രിയപ്പെട്ട അഭിനേതാക്കൾ❤
How beautiful three women fixing crowns each other..for every one that saying Parvathy has changed..Parvathy and Urvashi were like this from the beginning.. one committed the sin of being too much empathetic and the other had to expose herself in the most vulnerable time of her life.. they were this gracious, this kind, this talented from the beginning..and the interviewer could not hold her self from expressing her excitement, love and respect to these talented women.. thankyou Lakshmi for capturing the genuine emotion of those two in most beautiful way.. atlast when you wish them to stay forever doing things that makes them excited and happy.. it truely feels.. we want them to stay in Malayalam cinema forever
Nice words ❤
Well said
What you said is the exact thing.
ഉർവശി ചേച്ചിയുടെ സംസാരം കെട്ടിരിക്കാൻ എന്നാ രസവാ ❤️
അഭിനയത്തിന്റെ ഹെഡ്മാസ്റ്റർ ഇരുന്നു തന്റെ സ്കൂളിലെ ഏറ്റവും മികച്ച കുട്ടിക്ക് ഇരുന്ന് പറഞ്ഞു കൊടുക്കുന്ന പോലെ... ഉർവശി ചേച്ചിയും പാർവതിയും ❤️❤️❤️
അവസാനത്തെ ആ വാക്കുകൾ ആണ് ഉർവശിയുടെ വിജയം... കാരണം അന്ന് ഇഗോ ഇല്ല എന്നേക്കാൾ വലിയ ആളുകൾ ഇല്ല ഞാൻ ഒരു വലിയ സംഭവം ആണ് എന്ന ഭാവം ഇല്ല അത് തന്നെ ആണ് അല്ലെങ്കിൽ ആയിരുന്നു പുതിയ നായികമാരേക്കാൾ പഴയ നായികമാർക്ക് മലയാളത്തിൽ സ്ഥാനം എന്നും മുന്നിൽ 😍😍😍
ഉർവ്വശി ചേച്ചി ❤❤❤❤❤ മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരം
പാർവ്വതി❤❤❤❤❤❤❤❤ മറ്റൊരു ഉർവ്വശി ആയി വരട്ടെ!
മലയാള സിനിമ/ ചാനലുകാർ ഉർവ്വശി എന്ന മഹാ പ്രതിഭയ്ക്ക് ഒരു അംഗീകാര സദസ് ഒരുക്കിയിട്ടില്ലെന്ന കരുതുന്നു. ഓരോ നടൻമാർക്കും പാട്ടുകാർക്കും 25 വർഷം 50 വർഷം ബർത്ത് ഡേ എന്നൊക്കെ പറഞ്ഞത് എത്ര എത്ര ആഘോഷങ്ങളാണ്.
സത്യം
ഉർവ്വശിക്ക് പകരം ഉർവ്വശി മാത്രം ❤
Oeikalum urnasipole varilla
Surely she needs a recognition like that.
My best actress ഉർവശി പിന്നെ പാർവതി
ഉർവശി യെ ഞാനെന്നും ഓർക്കന്ന സിനിമ മുന്താണൈ മുടിച്.
ഹൊ..ആ പ്രായത്തിൽ തന്നെ ഉർവശിയുടെ അഭിനയം അപാരമാണ്.
നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ ഉർവശി തന്നെ..🎉🎉❤❤❤😊
ആ സ്വർണ്ണം ഇട്ട് കൊണ്ട് സ്വന്തം വീട്ടിൽ വരുന്ന സീൻ. 😂😂🤣🤣🤣😂😂അതും 13 വയസ്സിൽ 😳
ഇച്ചിരി പോലും ഒന്ന് Skip ചെയ്യാൻ തോന്നില്ല അത്രയും സൂപ്പർ
ഉർവശി ചേച്ചിയുടെ interview എവിടെ വന്നാലും ഞാൻ കാണും ..ഭയങ്കര രസം ആണ്😅😅
ഞാനും ❤️
സിനിമ രംഗത്തെ ഓരോ ചെറിയ ആളുകൾക്ക് ഉർവശി ചേച്ചി നൽകുന്ന ആ വലിയ പ്രാധാന്യം . അസല് നടി . ഉർവശി ചേച്ചി ❤❤❤
എന്റെ ഏട്ട് വയസ്സ് മുതൽ ഞാൻ ഏറെ ആരാധിക്കുന്ന അഭിനയ പ്രതിഭ ഉർവ്വശി ചേച്ചി.. വലിയ ഇഷ്ടമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ😍😍❤️🥰
പാർവ്വതി സൂപ്പർ. നല്ല സംസാരം, ഇവരുടെ സ്നേഹബന്ധം എന്നും ദൃഢമായിരിക്കട്ടെ😍👌
2005 ലെ കിരൺ TV യിലെ നിങ്ങൾക്കറിയാമൊ എന്ന പ്രോഗ്രാമിലെ നമ്മുടെ പാർവ്വതി.. ശബ്ദം കേട്ടപ്പോൾ ആ പ്രോഗ്രാ ഓർമ്മ വന്നു🥰😍👌
ഒന്നാമത്തെ പാഠം എന്നു പാർവതി പറഞ്ഞു അതിൽ നിന്നും ഒന്ന് മനസ്സിൽ ആക്കാം പാർവതി ഇനിയും നല്ലൊരു നടി ആയി വളരും എന്ന് തോന്നുന്നു അഹംകരം ഇല്ലാതെ ആദ്യമായി പാർവതി സംസാരിക്കുന്നു!ഇതൊരു നല്ലതിന്റെ തുടക്കം ആകട്ടെ അഭിനന്ദനങ്ങൾ
അഹങ്കാരം എന്നതിന് നിങ്ങളുടെ മനസിലുള്ള ധാരണകൾ തെറ്റാണ്, കൺവെൻഷണൽ മണ്ടത്തരങ്ങളിൽ നിന്ന് പുറത്തു കടക്കു
She is not egoist but bold and honest. We have a concept that women should not be opinionated and independent but should be submissive. Parvathy will not suit to that traditional concept.
ഉർവശിയാണ് ഏറ്റവും വലിയ നടി ❤❤❤❤❤❤എന്താ സംസാരം 🎉🎉നമ്മൾ എത്ര വളർന്നാലും വീണ്ടും വീണ്ടും പഠിക്കാൻ ഉണ്ടാകും അതാ സത്യം നല്ല ഇൻ്റർവ്യൂ ❤❤❤❤
Urvasi ... The Best female actor in South indian Cinema... real gem..❤️
Best actor in South Indian cinema ❌️
Best actor In Indian cinema ✅️
She is only success in malayalam as a heroin👍
Urvashi great actor ഇന്ന് ഉർവശിയെ മറികടക്കാൻ ഒരു നടി ഇല്ല പാർവ്വതി ഇനിയും പഠിക്കണം
I love the way Urvashi mam talking. She's answering to the anchor, but keeping eye contact with both of them.
That's so sweet 🥹
ഉർവശിചേച്ചി...എന്ത് നല്ല സംസാരം. പാർവതി ഇപ്പോൾ കുറെ മാറി 👍🏻👍🏻അവതാരിക 👍🏻👍🏻👍🏻👍🏻👍🏻
ഉർവശി &പാർവതി രണ്ട് പേരും പറയേണ്ട കാര്യമില്ല ല്ലോ. സൂപ്പർ അല്ലേ ❤❤❤
ഉർവശിയുടെ കൂടെ അഭിനയിച്ചതോടു കൂടി പാർവതി ക്ക് നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട് 😊😊 ഉർവശി എത്ര വർഷം കൊണ്ട് മലയാളികളുടെ ഇഷ്ട നടിയാണ് എന്നിട്ടും എന്തൊരു എളിമ 🥰🥰🥰
ഉർവശിചേച്ചി, the really lady supper star 🥰🥰
ഉർവ്വശി മലയാളത്തിൻ്റെ മഹാനടീ ❤❤❤❤❤❤
Should learn from Urvashi chechi ❤she is so down to earth and lovable and honest in her talk .
Parvathy is also the same.. Responding is one the basis of what is being asked
എത്ര നന്നായാണ് ചോദ്യങ്ങൾ ചോദിക്കുന്നതും,ഉത്തരങ്ങൾ നൽകുന്നതും. ഇൻ്റർവ്യൂ ആയാൽ ഇങ്ങനെയാവണം 👌
What a mature interviewer! Such deep questions - great job!
Malayalam directors and writers, pls cast and write more roles for Urvashi maam...
Brilliant interviewer.. interviewees are luminaries👏👏👏
This interview is an auditory treat.
Proud of you, women 🌹👏
ഉര്‍വ്വശി ചേച്ചി യുടെ കൂടെ work ചെയ്യാന്‍ കിട്ടിയത് തന്നെ വളരെ ഭാഗ്യ mane.അത് കൊണ്ട് തന്നെ പാർവതി മാറും. കാരണം അവരില്‍ നിന്ന് കണ്ടു പഠിക്കാന്‍
ഒരുപാട് ഉണ്ട്.
ഉർവ്വശി മേഡം എത്ര ആഴത്തിലാണ് കാര്യങ്ങൾ പറയുന്നത്❤
Quality ഉള്ള ഒരു പടം ആയിരുന്നു ഉള്ളോഴുക്ക്.... തുല്യ പ്രാധാന്യം ഉള്ള രണ്ടു കഥാപാത്രങ്ങൾ... ഈ രണ്ടുപേരും അവാർഡ് ന് അർഹരാണ്... എന്നിട്ടും പാർവ്വതിക്ക് അവാർഡ് കിട്ടാത്തതിൽ വളരെയധികം നിരാശ ഉണ്ട് 🙏🙏
The real lady super star ഉർവ്വശി ചേച്ചി...🙏🙏🙏
പാർവതി യ്ക്കു കൂടുതൽ വിശ്വസിക്കയും, വഴികാട്ടിയും ആകും ഉർവശി. അവർ അത്രയ്ക്കു ഡെഡിക്കേറ്റഡ് ആണ് ❤. അനുഗ്രഹിത കലാകാരികൾ ആണ് രണ്ടാളും ❤️
വളരെ നല്ല ഒരു ഇൻ്റർവ്യൂ. വ്യക്തിത്വമുള്ള രണ്ടു താരങ്ങൾ. സ
ഉർവശി, പാർവ്വതി, രണ്ടു അഭിനയ മുത്തുകൾ... ഒരുപാട് ഇഷ്ടം ❤❤
പാർവതി മികച്ച നടി ആണ്. ഇനിയും ഒട്ടേറെ മെച്ചപ്പെടാൻ സാധ്യതയും ഉണ്ട്. ഉർവശിയിൽ നിന്നും വളരെയേറെ പഠിക്കാനുമുണ്ട്. അത് വേണ്ട വിധം ഉപയോഗിച്ച് എന്ന് പ്രതീക്ഷിക്കാം
Parvathye. kandirikkan thanne ishtam aanu!!!!!❤
എന്താ പെർഫോമൻസ് in ഉള്ളൊഴുക്കു ❤ ചേച്ചി കരയുമ്പോൾ കൂടെ കരയും. വളരെ controlled ഇമോഷണൽ അഭിനയം. GOAT in Malayalam cinema 😊
ഉർവശിയും പാർവതിയും സ്വന്തം നിലപാടുകളുള്ള actors ആണ്. ഉർവശി തന്റെ നിലപാടുകൾ humour കലർത്തി ആരെയും insult ചെയ്യാതെ ബഹുമാനപൂർവം അവതരിപ്പിക്കുന്നു. പാർവതിയാകട്ടെ തന്റെ നിലപാടുകൾ മറ്റുള്ളവരെ വെറുപ്പിക്കുന്നവിധം അവതരിപ്പിക്കുന്നു. പക്ഷേ ഈ ഇന്റർവ്യൂവിൽ ഉർവശിയെന്ന മഹാസാഗരത്തിനു മുമ്പിൽ വിനയപൂർവം ഇരുന്ന് പക്വതയോടെ സംസാരിക്കുന്നു. ഇത് നേരത്തെ ആയിരുന്നെങ്കിൽ മലയാളത്തിൽ പല അവസരങ്ങളും നഷ്ടമാകില്ലായിരുന്നു. All d bst
എനിക്ക് തോന്നുന്നത് പക്വത വരുന്നതാണത്. പ്രിത്വിരാജിനെ നോക്ക്, പണ്ട് എല്ലാരേം hurt ചെയ്യുന്ന രീതിയിൽ പറഞ്ഞിരുന്നു ഇപ്പൊ കൊറച്ചു കോമഡി ആയി പറയുന്നു. നിലപാടുകൾ ഒന്ന് തന്നെ.
ഇനിയും വൈകിയിട്ടില്ല ല്ലോ ❤❤❤
Interviewer തലകുലുക്കല്‍ മാത്രം മതി ഇത് കണ്ടിരിക്കാന്‍.
ഊര്‍വശിയില്‍ നിന്ന് പാര്‍വതിക്ക് ഒരുപാട് പഠിക്കാനുണ്ട്..
Soo happy to see my 2 favourites in our frame
പാർവ്വതിയുടെ വോയ്സ് നല്ല രസമുണ്ട് 🎉🎉❤❤
I like this anchor...so classy
ഉർവ്വശി പാർവ്വതി സൂപ്പർ കഴിവ് ഉണ്ടെ ഒരുത്തനെയും തൊഴണ്ടാ പാർവ്വതി ഒരു Intellectualആണ് ഉർവ്വശി വളരെ ഒരു സംഭവമാണ്
Parvathy aal aake maarippoyi.. good..
Urvasi is gem of a lady...
❤❤
Urvashi chechi is a born actress and legend... Parvathy is more bold and expresses herself for others too in personal life...both of them have their own qualities and I love both of them for their strong qualities...
എനിക്ക് എക്കാലത്തെയും പ്രിയപ്പെട്ട നടി ആണ് ഉർവശി ഇന്നും ആ നടിക്ക് ഒരു മാറ്റം ഇല്ല. ആ കുട്ടിത്തം നിറഞ്ഞ മുഖം.. പാർവതിഇന്നിന്റെ ഉർവശി ആണ്. രണ്ട് പേരും ഇനിയും നിറഞ്ഞു നിൽക്കട്ടെ ഈ വഴിത്താരയിൽ.
പാർവതിയുടെ ഇ രീതിയിലുള്ള സംഭാഷണം കണ്ടിരിക്കാൻ രസമുണ്ട് ❤️. എനിക്ക് തോന്നുത് മറ്റേ രീതി wcc വസ്ത്രം എടുത്തു ധരിക്കുബോൾ വരുന്ന അഹങ്കാര സ്വാഭാവം ആയിരിക്കും അതൊരു വെറുപ്പാണ് കണ്ടിരിക്കുന്നവർക്ക് തോന്നാറ്. ഉർവശി പെരുത്തതിഷ്ടം 😍. രണ്ടുപേരുടെയും കെമിസ്ട്രി കാണാൻ കാത്തിരിക്കുന്നു. സിനിമക്ക് എല്ലാവിധ ആശംസകൾ ❤️
Ella saahacharyathilum ore pole samsaarikaan patillallo.
കുറച്ചു പക്വത വന്നപോലെ...koottukettanelllo ഒരാളെ കൊണ്ടുപോകുന്നത്..
പാർവതിടെ sound എന്താ ഇങ്ങനെ. ഇങ്ങനെ അല്ലാരുന്നല്ലോ
Very good interview 💯.
Nalla anchor, nalla nilavaram ulla questions,chodyangalum utharangalum kelkkan thanne sugam. Fav lady super star URVASHI❤️ and Parvathy❤️.
പാർവതി ക്ക് നല്ല മാറ്റം വന്നിട്ടുണ്ടല്ലോ, ജാഡ സംസാര ശൈലി എല്ലാം മാറി. പൊതുവെ പുള്ളികാരിടെ ഇന്റർവ്യൂ എനിക്ക് മുഴുവൻ കണ്ടിരിക്കാൻ പറ്റിയിരുന്നില്ല. പക്ഷെ ഇത് മുഴുവൻ കണ്ടു..പാർവതി യെ കൂടുതൽ കണ്ടിരിക്കാൻ ഇഷ്ട്ടം തോന്നി 👍🏻
Urvashi checheede munnil irunnu Parvathy enth jaada kaanikkanaa .. urvashi chechi legend❤
Angane kandirikkan thonnatha oru interview nte link idamo?
കറക്റ്റ്. അടുത്തിരിക്കുന്ന ആൾ ഉർവശി ചേച്ചി യാ സൂക്ഷിച്ചു വേണം നില്കാൻ ഉള്ള കാര്യം ആരെയും വേദനിപ്പിക്കാത്ത രീതിയിൽ പറയും ആ ബോധം പാർവതികറിയാം
ജാഡ ശരാശരി മലയാളി ടെ cliche വിലയിരുത്തൽ 🤭🤭🤭
@@divinity7851Avalude normal interview pole alla ith veruthe intellectual aayi veruppikkarund ennan pulli udesichath. Ath correct aanu palappozhum America ye kurich chodichal pullikari Uganda yil kond nirthum
Pinne Malayalikk itt undakkan nikkanda
Comment section full parvathiye nannakkal teams anallo😏. Oru pennu urakke samsarichal udane kure ennam irangum... Nannaki edukan paravati oru mosham vykthi alla..she is an independent strong woman
Athe naga chechiyum
Nalla interviewer🎉she knows things
Thalayanamanthram Ponmutta idunna tharav njan epo tv il vannalum kanum❤❤❤ entha uravasi mam acting
Parvathy voice is very different in this interview..
നല്ല അവതാരിക നല്ല ഇന്റർവ്യൂ ❤️
Urvashi Ma'am samsarikunathu ketu erikkan enthu rasamanu... Orikkalum miss cheyyan thonnilla., Urvashi Ma'am nte Simplicity Parvathikkum pakarnnu kitiyirikkunu....
Nth rasam aanu Urvashi mam parayunath kelkan❤🥰
Enthu rasamanu ethu kattirikkan ❤❤
Ethokke a veenaye kanichu kidukanam .....anger agine ayerikanam ...enthoru descent annu question and behaviour ❤❤❤ super ..athu kettirikan thinnum ..
Urvasi and parvathy great natural actors
The real lady superstar - Urvashi ❤❤ One of the best actress in Indian film for sure.
She is such a legendary actress ❤
Paruuuuu❤❤❤❤ Othiri mariyapoleeeeee
interviewer standard 👌👌👌👌keep it up😊
A very sensible and sensitive interviewer❤
Urvashi you have lived upto the role so well. Well Well done
.
My all time favorite Urvashi ma’am❤
മോഹൻലാൽ ഉർവശി സൂപ്പർ ജോഡി
An informative and beautiful Interview ever
Urvashi And parvathi super❤
Parvatht blessed with Urvasi..❤🎉
ഉർവശി ചേച്ചി 👌
ഉർവശി❤❤❤❤
I’m sure, Parvathy may have grown as a person by working along with this legend ❤
Hats off to you Urvashi Ma’m! ❤🙏🏽🙏🏽🙏🏽
Our lady super starrr🎉🎉🎉🎉🎉🎉
ആരൊക്കെ കാണും ഈ വെള്ളിയാഴ്ച 🥰
Great questions!!😘
Both are Gems💎
ഉർവശി ഗുഡ് നടി ഉമ്മ ❤❤❤❤❤❤❤❤❤❤❤❤❤
മലയാളത്തിൻ്റെ സ്വന്തം ഉർവ്വശി ചേച്ചി...ചുമ്മാ നിന്ന് അങ്ങ് അഭിനയിച്ചു കളയും..
How beautifully Urvasi ma'am explains.❤❤ One and only lady superstar...Best actress of Malayalam film industry forever
Urvashi checheede conversations angane kettu irunnu pokum❤❤
Ithra experience undayittum Urvashi is underrated (just like Kalpana)
Athentha angane paranjath.Cinemakal kandittille
@@archanaov7150 pandu nalla roles kittiyirunnu. Lalettan Mamukka compare cheyyumbol ippol ivarkku nalla roles kittunnilla
True
Underrated 😮pullikkary Aya kalathu vangya atrem award arum vangy kanilla.also ippolum istamulla actress chodchal mikkavarum urvashi shobana ennokke alle parayunne.appol engane underrated avum
@@vandanaabhi7324 heroine oriented movies kuravanu. 2-3 movies oru varsham varunne.
Anchor super...chorichilum illa...maanthalum illa....manyamaya questioning...😊
Excelent interview
സാധാരണ പാർവതി ഇന്റർവ്യൂ വിൽ ഒക്കെ സംസാരിക്കുന്നത് വല്യ ബുദ്ധിജീവിയാകും വളരെ packed ആയാണ് ..പക്ഷേ ഇവിടെ മലയാളത്തിലെ lady superstar ന്റെ കൂടെ ഇരിക്കുമ്പോ nursery കുട്ടിയെ പോലെ വലിയ വിനയത്തോട് കൂടി…😅😅
" Kanjana Mala " ye Malayalikalkku Orickkallum Marakkan Kazhiyilla. Paravathiyum , Urvashiyum Wonderful Actresses. ❤️❤️❤️
ഉര്‍വ്വശി എന്ന നടിയെ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടാവുമോ ❤
Sensible questions!
Nice interview❤
Very good interview🎉🎉🎉🎉