forms.gle/fmUbbDx1oLKbxcCGA “ഇനി പഠിക്കേണ്ട രീതീയിൽ ഇംഗ്ലീഷ് പഠിക്കാം” നിങ്ങളുടെ ഇംഗ്ലീഷ് ലെവൽ അനുസരിച്ച് Beginner / Intermediate / Advanced എന്നീ ലെവലുകളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് ലൈവായി പഠിച്ചു തുടങ്ങാം. Live Classes, Ai Assistance, Converstaion Labs, Recorded Classes എന്നീ ഫീച്ചേഴ്സ് ഉൾപ്പെടുന്ന Spoken English കോഴ്‌സിനെപ്പറ്റി കൂടുതൽ അറിയാൻ താഴെ നമ്പറിൽ ബന്ധപ്പെടൂ +916235702975
ആർക്കറിയാം എന്ന ചിത്രത്തിലെ പാർവ്വതിയുടെ ആക്ടിംഗ് എത്ര ഗംഭീരമാണ്.. അത് വേണ്ടത്ര ചർച്ച ചെയ്തോയെന്ന് സംശയമാണ്..വയറസിലെ കഥപാത്രത്തിൻ്റെ നടപ്പും, സംസാര രീതിയുമൊക്കെ ആ കഥാപാത്രമാവിശ്യ പ്പെടുന്ന രീതിയിലേക്ക് മോൾഡ് ചെയ്തെടുത്തിട്ടുണ്ട്. അത് സാധാരണ ഒരാക്ടറിന് കഴിയുമെന്ന് തോന്നുന്നില്ല. ❤
Wow! ഉർവശിയെ ആദ്യമായ് ആണ് ഇത്ര നന്നായി deep ആയി സംസാരിച്ചു കേൾക്കുന്നത്. A true legend in Malayalam cinema. പാർവതിയും മനീഷും തുല്യത ഭാവിക്കാതെ, വിരിഞ്ഞു പോലും ഇരിക്കാതെ, കസേരയിൽ ഇരിക്കുന്ന ബോഡി ലാംഗ്വേജ് ഉർവശിക്ക് കൊടുക്കുന്ന ആദരവ് ആയി തോന്നുന്നു.
താരതമ്യം..ചെയ്യുന്നത് ആണ് ഏറ്റവും വലിയ തെറ്റ്....ഓരോരുത്തർക്കും ഓരോ കഴിവ്..ആണ്...നിലവിൽ മഞ്ജു വാരിയർ സിനിമയിൽ ഇല്ല....ഒരു സിനിമ പോലും ഇല്ല....പിന്നെ എന്തിന്.........പാർവതി യുടെ ആദ്യമായി ഉള്ള സിനിമ ആണോ നിങൾ കാണുന്നത്....ഉയരെ...മൊയ്തീൻ ..ഒക്കെ തെളിയിച്ചു കഴിഞ്ഞതാണ്....ഇത്....അതിനും മുകളിൽ അത്രേ അല്ലേ....അവരു മികച്ച നടി ആണ്...
First time seeing Maneesh looking tensed with respect during urvashi intro. Also how deeply he listened to every word she said. Such a legendary actress
@@SN-wi5kt ഫിലിം കണ്ടു, ലോകോത്തര ചലച്ചിത്രം എന്ന് പറയുവാൻ കഴിയില്ലെങ്കിലും ഇവിടെ ആഘോഷിക്കപ്പെടുന്ന പല ചിത്രങ്ങളിലും അധികം നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം.
ഉർവശി എല്ലാം തികഞ്ഞ മലയാളത്തിലെ ആദ്യത്തെ നടി അഭിനന്ദനങ്ങൾ ഉർവശി അഭിനന്ദനങ്ങൾ അതുപോലെ തന്നെ പാർവതിയും,പാർവതി ഇനിയും കുറെ കൂടി വരാനുണ്ട് താങ്കൾക്ക് അതിന് കഴിയും അഭിനന്ദനങ്ങൾ
എല്ലാവരും ഉർവശി-യെ ആണ് ഏറ്റവും പ്രശംസിക്കുന്നത്. തീർച്ചയായും ലീലാമ്മ എന്നാ കഥാപാത്രം തന്നെയാണ് കാണിക്കളെ കൂടുതൽ സ്വാധീനിക്കുന്നത്. ഉർവശി നിഷ്പ്രയാസം ആ കഥാപാത്രത്തെ സ്വഭാവികമായി സ്വതസിദ്ധമായി കൈ കാര്യം ചെയ്തു. പക്ഷെ പാർവതിയുടെ അഞ്ജു ആണ് അഭിനയിച്ചു ഫലിപ്പിക്കാൻ കൂടുതൽ പ്രയാസം. കൂടുതൽ ആസ്വഭാവികമായ ഭാവങ്ങൾ ആ കഥാപാത്രം കാണിക്കേണ്ടി വന്നു. പാർവതി അത് ഗംഭീരമാക്കി. ഉർവശിയെയും പാർവതിയെയും താരതമ്യം ചെയ്യുമ്പോൾ ഉർവശിക്കു കൂടുതൽ കയ്യടി കിട്ടാൻ കാരണം ഉർവശിയുടെ effortless ആക്ടിങ് ആയിരിക്കാം. ആ അർത്ഥത്തിൽ ഉർവശി മോഹൻലാലിനെ പോലെയാണ്. നിഷ്പ്രയാസം പരകായ പ്രവേശം. പാർവതിയുടെ അഭിനയം അതിഗംഭീരമായി ഇരിക്കുമ്പോഴും എവിടെയോ അത് അഭിനയം ആണെന്ന് നമുക്ക് തോന്നും. അല്ലാതെ യഥാർത്ഥ ജീവിതത്തിൽ ഒരു സ്ത്രീ അതെ സാഹചര്യത്തിൽ behave ചെയ്യുമ്പോലെ അല്ല. ആ അർത്ഥത്തിൽ പാർവതിയുടെ അഭിനയം മമ്മുട്ടിയുടേത് പോലെ എന്ന് തോന്നുന്നു. എന്തായാലും രണ്ടു പേർക്കും ബാക്കി എല്ലാ നടിനടന്മാർക്കും അഭിനന്ദനങ്ങൾ! അസാധാരണമായ അഭിനയമാണ് എല്ലാവരും നടത്തിയത്. സംവിധായകൻ മലയാള സിനിമ യെ വേറെ ലെവലിൽ എത്തിക്കാൻ കഴിവുള്ള മനുഷ്യൻ തന്നെ! ! സ്‌ക്രീനിൽ നോക്കാൻ തന്നെ മടി തോന്നിക്കുന്ന അത്ര impact ഈ സിനിമയ്ക്കു ഉണ്ട്. ബാംഗ്ലൂരിൽ വച്ചു ആണ് സിനിമ കാണുന്നത്. സിനിമ തീർന്നപ്പോൾ പൊരിഞ്ഞ കയ്യടി! ! ഒരു സ്ത്രീ പക്ഷ സിനിമാക്കാണെന്നു ഓർക്കണം! മലയാള സിനിമ ശരിക്കും arrive ചെയ്തു എന്ന് തന്നെ തോന്നുന്നു! !
A movie like this requires stellar performers like them.. hopefully the movie is gonna surprise us with the story, direction and performance. Already an admirer of Chris Tom after watching his Curry and Cynide. Really Excited.❤
🤩 *ഉള്ളൊഴുക്ക്* 👌🏻👌🏻👌🏻പിടിച്ചിരുത്തി നൈസായി ഉള്ളുരുക്കിക്കളഞ്ഞു 🙏🏻മനുഷ്യ മനസ്സിന്റെ (പ്രത്യേകിച്ച് സ്ത്രീ മനസ്സിന്റെ 🙏🏻🏃🏻♂️🏃🏻♂️😁😁)അഗാധതലത്തിലെ നിഗൂഡമായ ഉള്ളൊഴുക്ക് 🙏🏻ശരിതെറ്റുകളും നന്മതിന്മകളും എല്ലാം തീർത്തും ആപേക്ഷികം Depends 👍🏻ALL IS WELL THAT ENDS WELL👍🏻മികച്ച കഥ തിരക്കഥ സംഭാഷണം കലാസംവിധാനം പശ്ചാത്തലസംഗീതം സംവിധാനം എല്ലാംതന്നെ അപാരമായ ഭാവാഭിനയങ്ങളുടെ മുൻപിൽ തലകുനിച്ചു 👍🏻👍🏻വർത്തമാനകാല മലയാള സിനിമയിൽ കരുത്തുറ്റ പെൺ കഥാപാത്രങ്ങളെവിടേ എന്നിനിയെങ്കിലും ചോദിക്കേണ്ട ആവശ്യമേയില്ല 💪🏻💪🏻 **ഉർവ്വശി**👏🏻👏🏻👏🏻👏🏻 *പാർവ്വതി* 👏🏻👏🏻👏🏻👏🏻
പാർവതി സംസാരിക്കുന്നത് എത്ര clear ആണ്... ചോദിക്കുന്നതിനു വ്യക്തമായ ഉത്തരം...സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി ❤️...ലീലാമ്മയും അഞ്ജുവും ക്രിസ്റ്റോ and ടീമും ഗംഭീരമായി...
Actors like Parvathi and fahad can take a normal movie to next level. Mahesh,thondimuthal,joji,annayum rasulum,uyare,takeoff ,arkariyam became better movies because of them
ഞാൻ സിനിമ കണ്ടു വളരെ നല്ല സിനിമ ഉർവ്വശിയും പാർവതിയും മാത്രമല്ല എല്ലാവരും നനായി അഭിനയിച്ചിരിക്കുന്നു . പടം കണ്ടു ഇറങ്ങിയാലും മനസു ഹാ സിനിമയുടെ ലോകത്ത് തന്നെ നിൽക്കുന്നു. പാർവതിയുടെ സംസരരീതിപോലും മാറി പോവാൻ കാരണം ആ characterine ഉള്ളിലേയ്ക് എ ടുത്തത് അഭിനയിച്ചത് കൊണ്ടാണെന്ന് തോന്നുന്നു. വെള്ളത്തിൽ വളരെ ബുദ്ധിമുട്ടിയവും അഭിനയിച്ചത് എന്നിട്ടും ഒരു സ്ഥലത്ത് പോലും contineouty നഷ്ടപ്പെട്ടിട്ടില്ല. ഉർവ്വശി ചേച്ചി ❤❤❤ പാർവ്വതി❤❤❤ director ❤❤❤❤ and other actors ❤❤❤❤
*വളരെ നല്ല അഭിമുഖവും, നല്ല സിനിമയും ❤. Congrats to you all* 🎉. *എങ്ങനെ ഒരു നടി / നടൻ, അഭിനയത്തോടും, സമൂഹത്തിനോടുമുള്ള തൻ്റെ സമീപനം... അത് ഉർവശിയിൽ നിന്നും, ഈ പാർവ്വതി ഉൾപ്പെടെ ഇപ്പോഴുള്ളതും, വരാനിരിക്കുന്നതുമായ കലാകാരൻമാർക്കെല്ലാം കണ്ട് പഠിക്കാൻ, ഈ അഭിമുഖം തീർച്ചയായും സഹായകരമാകും. ❤*
മമ്മൂട്ടിയെയും മോഹൻലാലിനെയും ജന്റിൽമാൻ സൂപ്പർ സ്റ്റാർ എന്നോ ജന്റ്സ് സൂപ്പർ സ്റ്റാർ എന്നോ ആരെങ്കിലും വിളിക്കാറുണ്ടോ??? ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഉർവശിയെ "ലേഡി" സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത്??? എന്തായാലും മനീഷ് അവരെ ലേഡി ഇല്ലാതെ സൂപ്പർ സ്റ്റാർ എന്ന് വിളിച്ചതിൽ സന്തോഷം
Parvathy is not legend in acting..she is just below average actor but she knows how to market her in the film industry. For instance, during making allegation with Amma actors, she got very good reach in the public...
@@anumunnu6698 as compared with kerala legendary heroines like Shobana,Urvashi,Monisha,Revathi,Parvathi jayaram,manju,samyukha,Meera jasmine,Kavya Madhavan, etc ..Thiruvothu is just below average and overrated actress
How could paravathy becomes a legend 😂....In what aspect.....she is a normal actress...but have some knowledge and had selected some so called "bold" characters and have some attitude in interviews which is not at all needed important for malayalam interviews.....but comparitvely in many of the interviews of this movie she seems to be calm and genuine
A sophisticated intelligent and urban upbringing product Parvati can validate Urvashi in this intensity means Not only Urvashi but parvathi also a genius amongst actors
G.O.A.T Urvassi ❤ Real and reel superstar🎉 ഇന്നലെയാണ് യൂടൂബിൽ പടം കണ്ടത്. അതുകഴിഞ്ഞാണ് promo എല്ലാം യുട്യൂബ് സജസ്റ്റ് ചെയ്തത്. ഒന്നും അറിയാതെ കണ്ടതുകൊണ്ട് wow കിടിലം 👍urvasi🔥❤️
പാർവ്വതി ഒരു സംഭവമാണ് കഴിവ് ഉണ്ടെ ആരുടെയും മുന്നിൽ നിവർന്ന് നിൽക്കാം അഭിപ്രായം പറയാം കിടക്കവിരിക്കാൻ പൊകണ്ടാ കാസ്റ്റിംഗ് കൗച്ച് ഒരു പരിധിവരെ മലയാളസിനിമയിൽ ഇല്ലാതെ ആയത് ഇവരെപൊലെ ചിലർകാരണമാണ്
നമുക്ക് നല്ല actors ന്റെ കുറവല്ല ഉള്ളത്.. അവരെ എങ്ങനെ ഒരു director mould ചെയ്യുന്നു അല്ലെങ്കിൽ maximum potential എടുക്കുന്നു എന്നതിലാണ് കാര്യം.. അങ്ങനെ വന്നതെല്ലാം മികച്ചതായിട്ടുണ്ട്.. സാക്ഷാൽ ശ്രീ മമ്മൂട്ടി മോഹൻലാൽ പോലും അങ്ങനെ ആണെന്ന് തോന്നിയിട്ടുണ്ട്..
One best thing this film team done is giving only good interviews rather than some crappy interviews asking blunter unwanted questions , may the no of interviews are less but the quality of given ones are high.
Very good interview .. the purpose is not lost or forgotten .. chumma chali paranju chiripikaan mathram edukunna innathe interviews ithinte munnil verum view anu interview alla ... Chummathalla sreenath bhaasi odaki poyathu .. ingne ulla conversations anenkil oru sensible manushyanum erangi pokaan thonnilla ....
forms.gle/fmUbbDx1oLKbxcCGA
“ഇനി പഠിക്കേണ്ട രീതീയിൽ ഇംഗ്ലീഷ് പഠിക്കാം”
നിങ്ങളുടെ ഇംഗ്ലീഷ് ലെവൽ അനുസരിച്ച് Beginner / Intermediate / Advanced എന്നീ ലെവലുകളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് ലൈവായി പഠിച്ചു തുടങ്ങാം. Live Classes, Ai Assistance, Converstaion Labs, Recorded Classes എന്നീ ഫീച്ചേഴ്സ് ഉൾപ്പെടുന്ന Spoken English കോഴ്‌സിനെപ്പറ്റി കൂടുതൽ അറിയാൻ താഴെ നമ്പറിൽ ബന്ധപ്പെടൂ
+916235702975
പാർവതി യുടെ അഭിനയം പോലെ തന്നെ language ന്റെ fan ആണ് ഞാൻ... എന്ത് clarity ആണ് English & Malayalam also..❤😍🔥 ഉർവശി 💎
Malayalam parayunnathu oru English chuvayil aanu.
ഉർവശിയുടെ അത്ര clarity ഇല്ല എങ്കിലും പറയുന്നത് മനസിലാവുന്നുണ്ട്.
നടൻമാർ നന്നായി ചെയ്യുമ്പോൾ മാത്രം വലിയ അഘോഷമായി മാറുമ്പോൾ പുതിയ കാലത്ത് പാർവ്വതിയെ പോലുള്ളവരെ ശ്രദ്ധിക്കാതെ പോകുന്നു. ഈ ചിത്രം അതിനൊരു പരിഹാരമാകട്ടെ.
അതിനു കാണുന്ന ആളുകളെ entertain ചെയ്യിക്കുന്ന രീതിയിൽ ഉള്ള സിനിമകൾ ചെയ്യാൻ realistic ഇഷ്ടപ്പെടുന്ന ജനത അല്ല ഇവിടെ ഉള്ളത്
@@lalganesh159Sheri sir ini cheyytholam
@@ananthu9656 onnu poda
@@lalganesh159 Sheri maire poyekam
@@ananthu9656 വന്ന മതി മൈര് പറിച്ചു തരാം കേട്ടോടാ പറിയ
ആർക്കറിയാം എന്ന ചിത്രത്തിലെ പാർവ്വതിയുടെ ആക്ടിംഗ് എത്ര ഗംഭീരമാണ്.. അത് വേണ്ടത്ര ചർച്ച ചെയ്തോയെന്ന് സംശയമാണ്..വയറസിലെ കഥപാത്രത്തിൻ്റെ നടപ്പും, സംസാര രീതിയുമൊക്കെ ആ കഥാപാത്രമാവിശ്യ പ്പെടുന്ന രീതിയിലേക്ക് മോൾഡ് ചെയ്തെടുത്തിട്ടുണ്ട്. അത് സാധാരണ ഒരാക്ടറിന് കഴിയുമെന്ന് തോന്നുന്നില്ല. ❤
Ithokke aarkkariyam myre🙂
Exactly 🔥
"പുഴു" വിലെ character also❤️🔥❤️🔥
She didn't have a anything to do in it , it was a Biju Menon masterpiece
@@r_am_joപുഴു propoganda പടമാണ്
Wow! ഉർവശിയെ ആദ്യമായ് ആണ് ഇത്ര നന്നായി deep ആയി സംസാരിച്ചു കേൾക്കുന്നത്. A true legend in Malayalam cinema. പാർവതിയും മനീഷും തുല്യത ഭാവിക്കാതെ, വിരിഞ്ഞു പോലും ഇരിക്കാതെ, കസേരയിൽ ഇരിക്കുന്ന ബോഡി ലാംഗ്വേജ് ഉർവശിക്ക് കൊടുക്കുന്ന ആദരവ് ആയി തോന്നുന്നു.
ആദരവ് ഇങ്ങനെ കാണിക്കണം എന്നൊന്നും നിര്ബന്ധമില്ല. വിരിഞ്ഞിരുന്നാലും ബഹുമാനമില്ലെന്നൊന്നും അർത്ഥമില്ല
@@dileepkrishnan4276ഇങ്ങനെ ചിന്തിക്കുന്ന അവർ പോലും പെരുമാറ്റം ശ്രദ്ധിക്കുന്നു എന്ന് കണ്ടാൽ മതി 😊
@@dileepkrishnan4276ഇങ്ങനെ ചിന്തിക്കുന്ന ഇവർ ഇങ്ങനെ പെരുമാറുമ്പോൾ അത്ര ബഹുമാനം ഉളളിൽ നിന്ന് വരുന്നത് കൊണ്ട് ആണ് എന്ന് കരുതിയാൽ മതി.😊

നിലവിൽ മഞ്ജു വാര്യരെക്കാൾ ബെറ്റർ അഭിനയം ആണ് പാർവതി 👌
Nilavil Manju warrier choose cheyunna movies aanu problem
ആദ്യം താരതമ്യം ചെയ്യുന്നത് നിർത്തു, എല്ലാവരും വ്യത്യസ്തരാണ്, മഞ്ജു ഒരു നല്ല അഭിനയത്രിയാണ്,
ഓരോരുത്തർക്കും അവരുടേതായ കഴിവുണ്ട്
Manjuvinolam Varilla Parvathy.. Manju Warrier nte versatility vere level aanu
താരതമ്യം..ചെയ്യുന്നത് ആണ് ഏറ്റവും വലിയ തെറ്റ്....ഓരോരുത്തർക്കും ഓരോ കഴിവ്..ആണ്...നിലവിൽ മഞ്ജു വാരിയർ സിനിമയിൽ ഇല്ല....ഒരു സിനിമ പോലും ഇല്ല....പിന്നെ എന്തിന്.........പാർവതി യുടെ ആദ്യമായി ഉള്ള സിനിമ ആണോ നിങൾ കാണുന്നത്....ഉയരെ...മൊയ്തീൻ ..ഒക്കെ തെളിയിച്ചു കഴിഞ്ഞതാണ്....ഇത്....അതിനും മുകളിൽ അത്രേ അല്ലേ....അവരു മികച്ച നടി ആണ്...
ഇതൊക്ക ആണ് ഇന്റർവ്യൂ... ബഹളങ്ങൾ ഇല്ല... കേട്ടിരിക്കുന്നു നമ്മൾ...ലെജൻഡ്രി സ്ത്രീകൾ ഷോൾഡറിൽ എടുത്തിരിക്കുന്നു സിനിമയെ.. അഭിമാനം
ഉർവശി 🔥
Lady superstar
ആദ്യമായിട്ടാവും മനീഷേട്ടൻ ഇത്രയും കേട്ടിരിക്കുന്നത്..അല്ലെങ്കിൽ നിങ്ങ കുറേ മിണ്ടറാണ് ഉള്ളത്
First time seeing Maneesh looking tensed with respect during urvashi intro. Also how deeply he listened to every word she said. Such a legendary actress
Parvathy should be given comedy roles as well. Urvashi is a legend in comedy, serious and every kinda role.
രണ്ട് തലമുറകളിലെ രണ്ട് അതുല്യ പ്രതിഭകൾ, ചിത്രത്തെ പറ്റിയുള്ള ആകാംഷ വർധിപ്പിക്കുന്നു.
ഇന്റർവ്യൂ ലെ ഇരുപ്പും ഒരു അഭിനയം. Film കണ്ടാൽ അറിയാം
@@SN-wi5kt ഫിലിം കണ്ടു, ലോകോത്തര ചലച്ചിത്രം എന്ന് പറയുവാൻ കഴിയില്ലെങ്കിലും ഇവിടെ ആഘോഷിക്കപ്പെടുന്ന പല ചിത്രങ്ങളിലും അധികം നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം.
രണ്ടും തമ്മിൽ താരതമ്യം ഇല്ല, ഉർവശി ultra legend ആണ്, കൈ വെക്കാത്ത കഥാപാത്രങ്ങൾ ഇനി ഇല്ല
ഉർവശി എല്ലാം തികഞ്ഞ മലയാളത്തിലെ ആദ്യത്തെ നടി
അഭിനന്ദനങ്ങൾ ഉർവശി അഭിനന്ദനങ്ങൾ അതുപോലെ തന്നെ പാർവതിയും,പാർവതി ഇനിയും കുറെ കൂടി വരാനുണ്ട്
താങ്കൾക്ക് അതിന് കഴിയും അഭിനന്ദനങ്ങൾ
ജനങ്ങൾ ട്രോളി അടക്കി ഇരുത്തും പാർവതി യെ പോലെ ഉള്ളവരെ. അതു കൊണ്ട് അടങ്ങി ഇരിക്കാതെ നിവൃത്തി ഇല്ല.
പാർവതി & ഉർവശി സംസാരം artificial feel ചെയ്യുന്നു
ഉർവശി ചേച്ചിക്ക് ശേഷം ഇത്രേം സ്റ്റേറ്റ് awrds വാങ്ങിയ മറ്റൊരു മലയാള നടി ഇതുവരെയും ഉണ്ടായിട്ടില്ല 🥰🥰🥰😘😘
എല്ലാവരും ഉർവശി-യെ ആണ് ഏറ്റവും പ്രശംസിക്കുന്നത്. തീർച്ചയായും ലീലാമ്മ എന്നാ കഥാപാത്രം തന്നെയാണ് കാണിക്കളെ കൂടുതൽ സ്വാധീനിക്കുന്നത്. ഉർവശി നിഷ്പ്രയാസം ആ കഥാപാത്രത്തെ സ്വഭാവികമായി സ്വതസിദ്ധമായി കൈ കാര്യം ചെയ്തു. പക്ഷെ പാർവതിയുടെ അഞ്ജു ആണ് അഭിനയിച്ചു ഫലിപ്പിക്കാൻ കൂടുതൽ പ്രയാസം. കൂടുതൽ ആസ്വഭാവികമായ ഭാവങ്ങൾ ആ കഥാപാത്രം കാണിക്കേണ്ടി വന്നു. പാർവതി അത് ഗംഭീരമാക്കി. ഉർവശിയെയും പാർവതിയെയും താരതമ്യം ചെയ്യുമ്പോൾ ഉർവശിക്കു കൂടുതൽ കയ്യടി കിട്ടാൻ കാരണം ഉർവശിയുടെ effortless ആക്ടിങ് ആയിരിക്കാം. ആ അർത്ഥത്തിൽ ഉർവശി മോഹൻലാലിനെ പോലെയാണ്. നിഷ്പ്രയാസം പരകായ പ്രവേശം. പാർവതിയുടെ അഭിനയം അതിഗംഭീരമായി ഇരിക്കുമ്പോഴും എവിടെയോ അത് അഭിനയം ആണെന്ന് നമുക്ക് തോന്നും. അല്ലാതെ യഥാർത്ഥ ജീവിതത്തിൽ ഒരു സ്ത്രീ അതെ സാഹചര്യത്തിൽ behave ചെയ്യുമ്പോലെ അല്ല. ആ അർത്ഥത്തിൽ പാർവതിയുടെ അഭിനയം മമ്മുട്ടിയുടേത് പോലെ എന്ന് തോന്നുന്നു. എന്തായാലും രണ്ടു പേർക്കും ബാക്കി എല്ലാ നടിനടന്മാർക്കും അഭിനന്ദനങ്ങൾ! അസാധാരണമായ അഭിനയമാണ് എല്ലാവരും നടത്തിയത്. സംവിധായകൻ മലയാള സിനിമ യെ വേറെ ലെവലിൽ എത്തിക്കാൻ കഴിവുള്ള മനുഷ്യൻ തന്നെ! ! സ്‌ക്രീനിൽ നോക്കാൻ തന്നെ മടി തോന്നിക്കുന്ന അത്ര impact ഈ സിനിമയ്ക്കു ഉണ്ട്. ബാംഗ്ലൂരിൽ വച്ചു ആണ് സിനിമ കാണുന്നത്. സിനിമ തീർന്നപ്പോൾ പൊരിഞ്ഞ കയ്യടി! ! ഒരു സ്ത്രീ പക്ഷ സിനിമാക്കാണെന്നു ഓർക്കണം! മലയാള സിനിമ ശരിക്കും arrive ചെയ്തു എന്ന് തന്നെ തോന്നുന്നു! !
-Lady- SuperStar ⭐
Correct 💯
Ini avasam femalinte "fe" vettititt male ennakuvo.
കിടു പടം 👌 direction 👏 അഭിനയിച്ചവർ എല്ലാം ഒന്നൊന്നൊന്ന് മെച്ചം ...
Parvathi's voice is so sweet female voice enhanced with an attractive Malayalam accent.
A movie like this requires stellar performers like them.. hopefully the movie is gonna surprise us with the story, direction and performance. Already an admirer of Chris Tom after watching his Curry and Cynide. Really Excited.❤
Respect for urvasi❤... Intelligent,genuine and humble as always...enth clear aay aan oro kaaryngalum parayunath
🤩 *ഉള്ളൊഴുക്ക്* 👌🏻👌🏻👌🏻പിടിച്ചിരുത്തി നൈസായി ഉള്ളുരുക്കിക്കളഞ്ഞു 🙏🏻മനുഷ്യ മനസ്സിന്റെ (പ്രത്യേകിച്ച് സ്ത്രീ മനസ്സിന്റെ 🙏🏻🏃🏻♂️🏃🏻♂️😁😁)അഗാധതലത്തിലെ നിഗൂഡമായ ഉള്ളൊഴുക്ക് 🙏🏻ശരിതെറ്റുകളും നന്മതിന്മകളും എല്ലാം തീർത്തും ആപേക്ഷികം Depends 👍🏻ALL IS WELL THAT ENDS WELL👍🏻മികച്ച കഥ തിരക്കഥ സംഭാഷണം കലാസംവിധാനം പശ്ചാത്തലസംഗീതം സംവിധാനം എല്ലാംതന്നെ അപാരമായ ഭാവാഭിനയങ്ങളുടെ മുൻപിൽ തലകുനിച്ചു 👍🏻👍🏻വർത്തമാനകാല മലയാള സിനിമയിൽ കരുത്തുറ്റ പെൺ കഥാപാത്രങ്ങളെവിടേ എന്നിനിയെങ്കിലും ചോദിക്കേണ്ട ആവശ്യമേയില്ല 💪🏻💪🏻 **ഉർവ്വശി**👏🏻👏🏻👏🏻👏🏻 *പാർവ്വതി* 👏🏻👏🏻👏🏻👏🏻
As an actress I still love her
Parvathy ❤
GOAT Urvashi Chechi 💎
Urvashi ❤❤❤ best actress of indian cinema
Urvashi ma'am❤❤✨✨
പാർവതി സംസാരിക്കുന്നത് എത്ര clear ആണ്... ചോദിക്കുന്നതിനു വ്യക്തമായ ഉത്തരം...സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി ❤️...ലീലാമ്മയും അഞ്ജുവും ക്രിസ്റ്റോ and ടീമും ഗംഭീരമായി...
കാത്തിരിക്കുന്നു സിനിമ തീയറ്ററിൽ വരാൻ..👍👍👍
Actors like Parvathi and fahad can take a normal movie to next level.
Mahesh,thondimuthal,joji,annayum rasulum,uyare,takeoff ,arkariyam became better movies because of them
അടിപൊളി ആകാൻ സാധ്യത എല്ലാ ആശംസകളും ഞാൻ ആദ്യ ദിവസം തന്നെ കൽപ്പറ്റ റിലീസ് ഉണ്ടെങ്കിൽ കണ്ടിരിക്കും
ഞാൻ കാണാൻ പോകുന്ന അടുത്ത പടം
Wowwww എത്ര നല്ല ഇന്റർവ്യൂ എനിക്കിഷ്ടപ്പെട്ട 3 പേർ ഒരുമിച്ച്...❤❤
Urvashi is a legend ❤
ഉർവശി. പാർവതി👍👍👍👍❤️♥️♥️♥️♥️♥️🥰🥰🥰🥰🙌🙌
ഞാൻ സിനിമ കണ്ടു വളരെ നല്ല സിനിമ ഉർവ്വശിയും പാർവതിയും മാത്രമല്ല എല്ലാവരും നനായി അഭിനയിച്ചിരിക്കുന്നു . പടം കണ്ടു ഇറങ്ങിയാലും മനസു ഹാ സിനിമയുടെ ലോകത്ത് തന്നെ നിൽക്കുന്നു. പാർവതിയുടെ സംസരരീതിപോലും മാറി പോവാൻ കാരണം ആ characterine ഉള്ളിലേയ്ക് എ ടുത്തത് അഭിനയിച്ചത് കൊണ്ടാണെന്ന് തോന്നുന്നു. വെള്ളത്തിൽ വളരെ ബുദ്ധിമുട്ടിയവും അഭിനയിച്ചത് എന്നിട്ടും ഒരു സ്ഥലത്ത് പോലും contineouty നഷ്ടപ്പെട്ടിട്ടില്ല. ഉർവ്വശി ചേച്ചി ❤❤❤ പാർവ്വതി❤❤❤ director ❤❤❤❤ and other actors ❤❤❤❤
*വളരെ നല്ല അഭിമുഖവും, നല്ല സിനിമയും ❤. Congrats to you all* 🎉.
*എങ്ങനെ ഒരു നടി / നടൻ, അഭിനയത്തോടും, സമൂഹത്തിനോടുമുള്ള തൻ്റെ സമീപനം... അത് ഉർവശിയിൽ നിന്നും, ഈ പാർവ്വതി ഉൾപ്പെടെ ഇപ്പോഴുള്ളതും, വരാനിരിക്കുന്നതുമായ കലാകാരൻമാർക്കെല്ലാം കണ്ട് പഠിക്കാൻ, ഈ അഭിമുഖം തീർച്ചയായും സഹായകരമാകും. ❤*
Ledy supper star. With paaru , supperb
Uruvasi is really brilliant
Beautiful interview❤
മമ്മൂട്ടിയെയും മോഹൻലാലിനെയും ജന്റിൽമാൻ സൂപ്പർ സ്റ്റാർ എന്നോ ജന്റ്സ് സൂപ്പർ സ്റ്റാർ എന്നോ ആരെങ്കിലും വിളിക്കാറുണ്ടോ???
ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഉർവശിയെ "ലേഡി" സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത്???
എന്തായാലും മനീഷ് അവരെ ലേഡി ഇല്ലാതെ സൂപ്പർ സ്റ്റാർ എന്ന് വിളിച്ചതിൽ സന്തോഷം
Urvasiyude influence ( good influence) Parvathy il kaanunind...👍
pls try to conclude the cuts in intro to less than 30 sec. its too much now
ഉർവശി❣️
Waiting for this interview 😍
Urvashi is so ❤. So humble true superstar at par with the big Ms
two fabulously talented actors coming together… ❤
What a brilliant Interview..this is how we want to know cinema!
Two legend actress
Parvathy is not legend in acting..she is just below average actor but she knows how to market her in the film industry. For instance, during making allegation with Amma actors, she got very good reach in the public...
@@anumunnu6698 as compared with kerala legendary heroines like Shobana,Urvashi,Monisha,Revathi,Parvathi jayaram,manju,samyukha,Meera jasmine,Kavya Madhavan, etc ..Thiruvothu is just below average and overrated actress
@@anumunnu6698 sure.
How could paravathy becomes a legend 😂....In what aspect.....she is a normal actress...but have some knowledge and had selected some so called "bold" characters and have some attitude in interviews which is not at all needed important for malayalam interviews.....but comparitvely in many of the interviews of this movie she seems to be calm and genuine
@@skumar9533Ok boomer
ഉർവശി ചേച്ചി & പാർവതി.. രണ്ടാളും ever favorite ❤️❤️🔥🔥
The complete actress Urvashi❤
നല്ല നിലവാരമുള്ള ചോദ്യ കർത്താവ്... നല്ല അഭിമുഖം
😊🎉❤urvashy unpredictable legend❤🎉😊
Cant wait anymore.... Come fast
നല്ല ഇന്റർവ്യൂ.
മനീഷിനെപ്പോലെ ഒരു നല്ല ഇന്റർവ്യൂവർക്ക് മാത്രമേ അത് സാധ്യമാകൂ.
ഏറെ ഇഷ്ടം.
Urvashi chechi is a gem 💎❤️
മമ്മുക്കയും ഉർവശി ചേച്ചിയും കൂടി മമ്മൂട്ടി കമ്പനി പ്രൊഡക്ഷനിൽ ഒരു ക്ലാസ് സിനിമ വരണം ❤
മുല്ലപ്പൂമ്പോടിയേറ്റു കിടക്കും കല്ലിന്നുമുണ്ടൊരു സൗരഭ്യം!!! ഉർവശി ചേച്ചിയുടെ സാന്നിധ്യം പാർവതിയിൽ ഉണ്ടാക്കിയ മാറ്റം 🙌🏾❤️
Crrct njanum sradhichu
ഇപ്പോഴാണ് പാർവതിയെ ഒരു പെണ്ണായി തോന്നുന്നത്.
Parvathy ❤
A sophisticated intelligent and urban upbringing product Parvati can validate Urvashi in this intensity means Not only Urvashi but parvathi also a genius amongst actors
Urvashi chechi and Lalettan are born actors they just live the charectors with utmost ease
പാർവതി ഒന്ന് താഴെ ഇറങ്ങി very good ഈ മാറ്റം നല്ലതേ വരുത്തൂ ♥️♥️🔥🔥🔥
Urvasi❤ & Parvathi❤
എത്ര നിശബ്ദതയോടെ ആണ് പ്രേക്ഷകർ ഈ സിനിമ കണ്ട് തീർത്തത്.
Promotions vedio making sense to me now. Definitely i want to watch this film in theatre❤
"കോമ എങ്ങനെയാ അഭിനയിക്കാ.. അത് ചേച്ചി അഭിനയിക്കും". Wow ❤
G.O.A.T Urvassi ❤
Real and reel superstar🎉
ഇന്നലെയാണ് യൂടൂബിൽ പടം കണ്ടത്. അതുകഴിഞ്ഞാണ് promo എല്ലാം യുട്യൂബ് സജസ്റ്റ് ചെയ്തത്. ഒന്നും അറിയാതെ കണ്ടതുകൊണ്ട് wow കിടിലം 👍urvasi🔥❤️
They are very intelligent actresses
The complete Actress - URVASHI
Two❤ legends❤
Adipoli padam.....
*no one can replace urvashi💯🔥*
പാർവ്വതി ഒരു സംഭവമാണ് കഴിവ് ഉണ്ടെ ആരുടെയും മുന്നിൽ നിവർന്ന് നിൽക്കാം അഭിപ്രായം പറയാം കിടക്കവിരിക്കാൻ പൊകണ്ടാ കാസ്റ്റിംഗ് കൗച്ച് ഒരു പരിധിവരെ മലയാളസിനിമയിൽ ഇല്ലാതെ ആയത് ഇവരെപൊലെ ചിലർകാരണമാണ്
Versatality + Urvashi chechi 💖
Urvasi mam ❤
Waiting for this conversation with mahesh
Super padam. Great direction, great performance by Urvashi, parvathi
Lady മോഹൻലാൽ.. ഉർവശി ❤
Men urvasy mohanlal
Uravashi chechi the goat🐐
Excellent Interview....
അടിപൊളി ആകാൻ സാധ്യത കൽപ്പറ്റ റിലീസ് ഉണ്ടെങ്കിൽ ആദ്യ ദിവസം തീർച്ച യായും കണ്ടിരിക്കും
കൽപ്പറ്റ ഇല്ലല്ലോ എന്നിട്ട്.
What a beautiful interview. Very good questions and indepth answers. Really good❤
പുരുഷനെ അവഹേളിക്കുകയും കുറച്ചുകാട്ടുന്ന ഈ സിനിമകളും നടരും സ്വന്ത ജീവിതത്തിലും ഇതൊക്കെ ആകാതിരിക്കട്ടെ. ഏതായലും ഇനി ഒരു നല്ലകാലം മലയാള സിനിമയിൽ വരുമോ?
പാർവതിയുടെ ശബ്ദം വ്യത്യാസം വന്നോ 🙄
Superb movie with stellar performances! 👌🏻
The best thing an interviewer can do in an interview is, silence..
Manish❤
Workshop onnum cheyyathe soorai potru okke level performance😮🔥
No doubt....will see the film
ചോദ്യങ്ങൾ അതി മനോഹരം ഉത്തരങ്ങൾ അതിലേറെ
നമുക്ക് നല്ല actors ന്റെ കുറവല്ല ഉള്ളത്.. അവരെ എങ്ങനെ ഒരു director mould ചെയ്യുന്നു അല്ലെങ്കിൽ maximum potential എടുക്കുന്നു എന്നതിലാണ് കാര്യം.. അങ്ങനെ വന്നതെല്ലാം മികച്ചതായിട്ടുണ്ട്.. സാക്ഷാൽ ശ്രീ മമ്മൂട്ടി മോഹൻലാൽ പോലും അങ്ങനെ ആണെന്ന് തോന്നിയിട്ടുണ്ട്..
First comment ഞാൻ ❤️
അടുത്ത ലേഡി സൂപ്പർ സ്റ്റാർ ആയി ഇനി പാർവതി വേണം
വളരേ നല്ലൊരു ഇൻറർവ്യൂ
Something big is coming
Deshadanakili karayaarilla 👍🏼👌👏❤️
Two great actors of malayalam
One and only evergreen superstar URVASI
Urvashi mam ❤❤legend
ഉർവശി ചേച്ചി.... പാർവതി 🌹🌹🌹
2 favorites in 1 frame ❤️❤️
One best thing this film team done is giving only good interviews rather than some crappy interviews asking blunter unwanted questions , may the no of interviews are less but the quality of given ones are high.
Two legend's.. ♥️
Good Film❤