പ്രസിഡന്‍റ് വന്നാലും ഉറക്കത്തില്‍ നിന്നും എന്നെ ഉണര്‍ത്തില്ല | AR Rahman | Exclusive Interview
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- In this interview, ARR stated that he couldn't handle the process and believed Roja to be his last film at the moment. He sings the song from the upcoming film #Aadujeevitham
AR Rahman | Exclusive Interview
#arrahman #arrahmansongs #interview
Subscribe to #ManoramaOnline TH-cam Channel: goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps :
www.manoramaon...
അവതാരകയ്ക്ക് നന്ദ്രി. ഇത്രയും ഓപ്പൺ ആയി, ഫ്രീ ആയി റഹ്മാനെ മറ്റൊരു ഇൻ്റർവ്യൂവിലും കണ്ടിട്ടില്ല. അതിനു ഒരു കാരണം താങ്കൾ ആത്മാർത്ഥമായി ഗസ്റ്റിന് ബഹുമാനം കൊടുക്കുന്നു എന്നുള്ളത് കൊണ്ട് തന്നെയാണ്. ഇത് പോലെ തുടരുക. ഇത്രയും നല്ല റഹ്മാൻ്റെ ഇൻ്റർവ്യൂ തന്നതിന് വീണ്ടും നന്ദ്രി 😊
മലയാളത്തിലെ എക്കാലത്തെയും മികച്ച അവതാരിക. ❤️
Personally um nalla kuttya..Kozhikode arts collegil padichatha
മറ്റുള്ളവരിൽ നിന്നും എന്തുകൊണ്ടും വ്യത്യസ്തമായ ചോദ്യങ്ങളും തന്റെ മുന്നിൽ ഇരിക്കുന്ന legend ne കുറിച്ച് കൂടുതൽ പഠിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇൻറർവ്യൂ കണ്ടാൽ മനസ്സിലാക്കാം 🙌
ഈ ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണണം എന്ന് തോന്നിയിട്ടുള്ള അത്ഭുതം . The LEGEND ❤❤❤
True
Totally different attitude
And different music
എനിക്കും . കാണാൻ പറ്റോ ബ്രോ 😅
എന്തിന്
@@abhilashgn5agraham kond kannan💋🙈🫠
Enikum onnu kankan
Interview എടുത്ത ചേച്ചി കിടു ആണ് ARR ഭയങ്കര comfortable ആയിരുന്നു 😌
നല്ല ചോദ്യങ്ങളും ♥
ഈ ചങ്ങാതിയെ പിടിച്ചിരുത്തിയ അവതാരികയ്ക്ക് നന്ദി.
A.R. Rahman മലയാളം പറയുന്നത് first time ആണ് കേൾക്കുന്നെ❤
AR ഇത്രയും comfortable ആയി rare ആയാണ് കാണുക... Anchor 👏👏
Anchor ❤
Sathyam. AR is very comfortable in this interview
Imagine the anchor was veena
@@ambilyjayakumar8113😂
😢@@ambilyjayakumar8113
7:12 Introverts ന് stage ഇൽ perform ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നത് ഒരു തെറ്റിദ്ധാരണ മാത്രം ആണ്..... Introverts എന്ത് വേണമെങ്കിലും ചെയ്യും.... പക്ഷേ, അത് കഴിഞ്ഞ് അവരെ ഒറ്റയ്ക്ക് വിട്ടേക്കണം.... അത്രയേ ഒരു Introvert ആഗ്രഹിക്കുന്നുള്ളൂ...
Satyam
Introversion എന്താണെന്ന് മനസ്സിലാകാത്ത കുറെപ്പേർ😐
Sathyam!
True! 😊
Yes .. am one of them😊
എത്ര മനോഹരമായാണ് അദ്ദേഹം ഓരോ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞത്.... ആ നിഷ്കളങ്കമായ പുഞ്ചിരി പോലെ തന്നെയാണ് മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും... Great man... 🥰 we love you so much..
മലയാളത്തിൽ ചോദ്യങ്ങൾ ചോദിച്ച അവതാരകക്ക് അഭിനന്ദനങ്ങൾ, ഇന്ന് അവതാരികമാർ മുറി ഇംഗ്ലീഷ് പറയുന്ന കാലമാണ്, പക്ഷേ ഈ അവതരിക ശരിയായൊരു മലയാളിയാണെന്ന് തെളിയിച്ചു ❤️🌹
ഈ anchor നല്ല ചോദ്യങ്ങൾ ചോദിക്കുക്കയും interviewees ine respect കൊടുത്ത് അവരെ comfortable ആക്കുക്കയും ചെയാറുണ്ട്.Suresh Gopi,Prithviraj, Asif Ali yude ഒക്കെ ഇവരുമായുള്ള interviews കാണുമ്പോൾ അവർ വലിയ interesting ആയി ഇവരോട് സംസാരിക്കാറുണ്ട്.ഇപ്പോ റഹ്മാനും❤
Suresh Ashaan? Bhwaaaahhh...🤪🤮🤮
@@stan5848ethaado than oke🤮
Suresh gobi alla Mamuty
എത്ര ഗായകന്മാരെയും ഗായികമാരെയും അദ്ദേഹം industry ക്ക് സമ്മാനിച്ചു. ഏറ്റവും അൽഭുതപ്പെടുത്തിയത് ഓരോ ആൽബത്തിലും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച musicians ന്റെ details ഓരോ ആൽബം കവറിൽ ഉൾപ്പെടുത്തിയതാണ്. ഇന്ന് മറ്റെല്ലാ സംഗീത സംവിധായകരും അത് follow ചെയ്യുന്നു. ❤❤❤
നമ്മുടെ ഭാരതത്തിന്റെ അഭിമാനം A R R
അവതാരികക്കും അഭിനന്ദനങ്ങൾ
റഹ്മാൻ സർ എത്ര happy ആയിട്ടാണ് ഉത്തരം പറയുന്നത് 🥰😍❤️🥰😍❤️
He is highly spiritual.The way he talks wow..and claps to anchor.....
അയാൾ സംഗീതത്തിന്റെ രാജാവാണ് ❤
🔥🔥
വിദ്യാ സാഗർ
@@sarathchandranbk2151 Vidyasagar is a bachaa
@@sarathchandranbk2151വിദ്യാസാഗർ ഇദ്ദേഹത്തിന്റെ താഴെ വരൂ . റഹ്മാൻ ഇന്ത്യയിലെ മറ്റെല്ലാ മ്യൂസിക് ഡയറക്ടറിൽ നിന്നും വ്യത്യസ്തനാണ് . Legend ❤
Myraanu... Vidyasagar 🌹🙏🏻
നല്ല promotion ARR ആട് ജീവിതത്തിന് കൊടുക്കുന്നുണ്ട് നല്ല സംഗീതവും നല്ല സിനിമയും ആകട്ടെ
He has taken money for that
നേരേ മറിച്ചല്ലേ. ARRനല്ലേ നല്ല പ്രൊമോഷൻ കിട്ടുന്നതു്...
@@dailyvlogs7379 money കൊടുത്തത് കൊണ്ട് മാത്രം അല്ല. ഇങ്ങേര് വേറെ സിനിമകൾക്കൊന്നും ഇത്രയും comfort ആയി ഇന്റർവ്യൂ ചെയ്യാറില്ല
@@MrSyntheticSmiledo you really think he needs promotion Mr smile 😐
@@MrSyntheticSmileHe dont need a promotion. Currently he is taking work only on his comfort. And aadujeevitham he is personally interested from the beginning. He dont spend this much time otherwise on promotions. You can check the promotions of his recent movies.
ARR : രവീന്ദ്രൻ മാസ്റ്റർ.. പ്രമദവനം... പാടിയപ്പോ പെട്ടന്നൊരു കുളിര് വന്നു❤️❤️😍😍
പ്രമദവനം പോലൊരു പാട്ട് സൃഷ്ടിക്കാൻ റഹ്മാൻ ഏഴ് ജന്മം എടുക്കണം
@@josephaugustin2647 Why the hatred brother?
രണ്ടു പേരും അവരുടേതായ രീതികളിൽ മനോഹരവും മികച്ചതുമായ ഗാനങ്ങൾ സമ്മാനിച്ചു/ സമ്മനിച്ചുകൊണ്ടിരികുന്നു. Don't compare, enjoy both👍
@@josephaugustin2647absolutely 💯
Raveendran master🔥🔥🔥🔥
Yss
@@josephaugustin2647 അങ്ങനെ പറയരുത് സഹോ. ഓരോ മ്യൂസിഷ്യൻസും അവരുടെ കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയല്ലേ. Compare ചെയ്യരുത്.
ARR is a legend...no one can beat him...the music he made before 30 years even today just like new gen songs..
He travelled ahead the time
Greatest ever anchor in malayalam...hats off to you, cox u asked every q in malayalam...Rahman was very relaxed too
90s il sir nu njan servu cheythittundu. I was a waiter back then. So humble, real gentleman.
Amazing interviewer👏questions, voice modulations and respect towards the legend❤..
I think first time he is this much open to some one ... Nice interview... I think he feels like home here
Cuteness overloaded without any intention. Interviewer 👏
ar ന് ഇഷ്ടപ്പെട്ട രവീന്ദ്രൻ സോങ്....പ്രമദവനം വീണ്ടും 🎶🎵🔥🔥🔥good selection.
Very good speech 👍💗🙌
Presently the best interviewer 👌👌❤
Correct
Sathyam ❤
What is her name? I have seen other interviews as well- she is really good
Rekha menonte videoyilum ithu thanne aalkkar comment cheyunnathu
16:03 - Thennale thennale poonthennale (Music: Bhagyanath)
16:12 - Kaveri kaveri karimbin kattiloode (Music - RK Sekhar)
16:16 - Pramadhavanam veendum (Music - Raveendran Master)
16:33 - Muralee gaanathin kallolini (Music: Dakshinamurthy Swamy)
16:46 - Thumbi vaa thumbakudathin (Music - Ilayaraja)
Thank you
Kaveri ഒരു നല്ല യക്ഷി ഗാനമല്ലേ.മുരളീ ഗാനത്തിൻ മൂർത്തി sir ന്റെ നല്ല ഒരു ഗാനമാണ്. തെന്നലേ എന്നാൽ അത്ര പോലും കേൾക്കപ്പെട്ടിട്ടുണ്ടാവില്ല.ഭാഗ്യനാഥിനെപ്പറ്റിയും അറിയിച്ചതിനു thx.
Tx
❤
Thanks 👍🏾❤
Thanks
She treated to rahman as a kid😊
Hats off to the Anchor, never saw A R RAHMAN so open and free
അടിപൊളി ഇന്റർവ്യൂ.. നല്ല ചോദ്യങ്ങൾ.. നല്ല ഉത്തരം... 😍😍
Mozart❤❤❤❤ gifted children ❤❤❤ ഇന്ത്യ യില് നിന്നും ലോകത്തിന് ലഭിച്ച മറ്റൊരു അദ്ഭുതം....
What a classy Anchor .. ARR was so cool with this interview
Hatts off to u anchor.... U made him to speak......more... Smile at the end ❤
Beautiful interview 💙 wow rahman really enjoyed it.interviewer🔥
This is the first time i am hearing AR Sir talk so comfortably...Kudos to the anchor.👏👏👏
Best anchor I've ever seen, no repeating, no irritating question asked and she has vast knowledge about AR. God bless you. SQ..
Interviewer deserves huge appreciation. She made this interview wonderful.
He is such a genuine person. There no one who can replace him. His music is here to stay.
Very down to earth..he knows how to behave well based on the occasion.. Kerala and Malayalam is always special to him.
Most lovely interview! Enjoyed it despite not knowing malayalam! Huge AR fan! Haven't seen him sing these many other composers' songs before and I love it ❤️ (I'm a Telugu from Telangana)
One of the best interviews . Kudos to the interviewer , amazing questions. ARR looked so chilled and comfortable
she ia a great interviewer......the way he handles every artist is awesome....
Great rahman sir അവതാരികക്കും അഭിനന്ദനങ്ങൾ
എടോ താങ്കൾ എത്ര മനോഹരമായാണ് എ ആറിനെ പിടിച്ചിരുത്തിയത്.. എ ആറിനെ മാത്രമല്ല... ഞങ്ങളെയും❤
AR. ettan as always cute, humble and sweet... but the interviewer is super sweet. Her questions are very good and sensible. loved the interview. ❤
One of the best interview i have ever watched.. even ARR liked it very much i think.. congrats
Respect anchor ❤ Adipoli aayi interview cheythu 👍👍
I am remembering my school days, hearing Rahman's songs in tape 🥰🥰
The way she said 'The AR.Rahman'.
Interesting interview.
I ❤ you ARR
ലോകാത്ഭുതങ്ങളിൽ ഒന്നാണിത് Arr... 🥰🥰🥰🥰🥰🥰😍😍😍😍😍
Oh first time i am watching malayalam rahman interview wow amazing
sachin in cricket and AR Rahman in music two legends down to earth
Look similar in appearance too...
That's true
Sarikum❤️💎
+ Late Abdul kalam
Corect...rande perude shareera baashayum, elimayum❤
What an interview❤. She is a perfect interviewer
I love the interviewer❤️🥰🥰
How beautifully you give space to the person Lakshmi. Well-done. ❤❤❤
Awesome ❤❤... Blessed to live in AR era... Lovely questions too❤❤
ഒന്നും ഓർമയില്ല എനിക്ക് സത്യം ആയിട്ട്
പക്ഷേ മലയാളം എന്ന സംസ്കാരം ഇദ്ദേഹം വിട്ടു കളഞ്ഞിട്ടില്ല
Real hero ❤❤❤
റഹ്മാൻ തമിഴനാണ് ഭാര്യ മലയാളി
@@LightUp-m2j മലയാള സംസ്കാരം കിട്ടാൻ മലയാളി ആയി ജനിക്കണം എന്ന് ഉണ്ടോ
ഭാര്യ ഗുജറാത്തി sindhi ആണ്...ചെന്നൈ സെറ്റിൽഡ്. മലയാളി അല്ല
@@LightUp-m2jNever, achan malayali aan, rk sekhar
@@krishnapriyaa.99 കുലശേഖരൻ തമിഴനാടാ റഹ്‌മാന് മലയാളം അറിയില്ല ശേഖർ മലയാളി music director mk. അർജുനൻ്റെ (worker ഉം orchestra conductor-
ഏതെങ്കില്ലും തമിഴ് സിനിമാക്കാരൻ തൊലി വെളുപ്പായാലോ കഴിവു തെളിയിച്ച് മലയാളത്തിൽ വന്നാൽ അപ്പൊ മലയാളിയായി AR റഹ്മാൻ അഥവാ AS. ദിലിപ് കുമാര pure തമിഴനാണ്.
Feel good interview, simplicity and music of rahman will never ever end
Anchor is so humbled to get him through questions ❤
Good interview A R Rahman power
Lakshmi parvathy is one of the best interviewer . Good job 👍
a legendary man with a great personality and politeness .. lucky to live in his era
Nice way of interviewing the legend❤ good questions ,good quality
I hardly saw ARR smiling and laughing , such a cool and humble legend 😍😍😍
What a cool interview of the master! It was evident that he was both comfortable and happy.
Rahmaniac❤
എന്ത് വിനയമാണ് ഈ പ്രതിഭക്ക് ❤❤❤
What a lovely interview of Rahman Sir this is!
Super interviewer.. 👌🏻👌🏻She made him so comfortable, gave him all the respect he deserve... She have done good research and curated a crisp questionnaire... ❤❤❤ really wished if it was a bit longer🥰
One of the best interviews ever. Hats off to the hostess
Kudos to the best Malayalam Anchor
My healer, i love tamil due to his music, Arr💛
Hi, Krishnapriya.... I would like to talk to you
Good questions.. And his reply ❤️
Great Interview! The anchor seems to have done a fantastic job by being both sensible and engaging.
The questions really added to the interview, making it interesting and informative.
Kathl. Rojanee. Yana. Song
signing off was stupendous. ഇഷ്ടമുള്ളതൊക്കെ ഇഷ്ട്ടമുള്ളതുപോലെ ഒരുപാട് കാലം ചെയ്യാൻ കഴിയട്ടെ. He deserves this piece of appreciation
For anyone interviewing a LEGEND, this video & the host are the reference point. Wonderfully done madam 👍
The greatest of all time🔥
വീണ്ടും ARR magic നായി waiting❤❤❤
Huge respect to the anchor! It’s beautiful to watch her creating the flow of conversation with this legend, while connecting the dots of sharing his valuable experience.
The man who cured me with magical music. The ARR. ❤
Can't believe, just with some music a human being can become a part of my life! Love your ARR! ❤
Super interview,interviewer asking only relevant questions. LOVED IT❤❤❤
അന്തസ്സുള്ള ഇന്റർവ്യൂ 😃👍🏻
ശെരി ആണ് എല്ലാർക്കും ഒരു ആടുജീവിതം ഉണ്ട് അനുഭവം 🕊️
12:05 when ARR says every sound coming out is important is absolutely what makes him so special. He does not compromise on quality because of the size of the movie or language or directors. He gives 150%❤❤❤
This is how an interview should be 👏🏼👏🏼
നല്ല ചോദ്യങ്ങൾ. നല്ല ഒരു അഭിമുഖം 🥰
Really Nice interview 🎉
A big hands off to the interviewer for asking sensible questions and making him so comfortable.
Not hands off.... it's ' hats off'
The Magician of Music
The way interview should be done...!! Kuddos to the lady .. quality at its peak..
2000 ത്തിൽ കൊച്ചിയിൽ വച്ചു sr ന്റെ റൂമിൽ poyi കണ്ടതും sr ne കണ്ടപ്പോൾ കരഞ്ഞതും ഞാൻ ഇന്നലെ പോലെ ഓർക്കുന്നു love my guru 😍🙏🙏😭❤
കൊച്ചിയുടെ AR റഹ്മാൻ വിപിൻ സെവ്യർ❤
Thanks 😍😍🙏😂
Simple humble sir ❤..... Super duper interview..congratulations to the anchor 👌. First time we are seeing sir so comfortable..... It's only because of you anchorji.... That's why sir became so comfortable.
Beautifully done ❤❤. Rahman was looks so comfortable the way she asks questions so polite and respectfully. I should say "GTH" for Whoever interfere at the end of the interview !
Maybe rahman,s manager
I think one of the best interviewers and good quality questions
എന്റെ പൊന്നോ ഞാൻ എന്ന്നാ താഴ്മയാ ❤️👍🏻🔥🥰
Beautiful interview ❤❤❤❤❤❤
ആ Last റോജയിലെ flute എൻ്റെ പൊന്നേ ഹൃദയം പൊട്ടി പോയി , മധുബാലെ കണ്ടിരുന്നെങ്കിൽ ഒരുമ്മ കൊടുക്കായിരുന്നു 😢😢😢😢😢😢😢
Hats off to Naveen kumar