Urvashi and Parvathy Thiruvothu in Conversation with Maneesh Narayanan | Ullozhukku | Part 2
ฝัง
- เผยแพร่เมื่อ 3 ม.ค. 2025
- ഹീറോയ്ക്ക് കളിയാക്കാനും, തമാശപറയാനും തലയ്ക്ക് കൊട്ടാനും ഒരു കൊമേഡിയൻ വേണം, പക്ഷെ ഞാനത് ചെയ്യില്ല. ആർക്കും വേദനിക്കാത്ത തമാശകൾ മാത്രമേ ഞാൻ പറയൂ. ഉള്ളൊഴുക്കിൽ പാർവതി 100% ആപ്റ്റ് ആയ ആക്ടർ ആണ്. എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അവാർഡ് കിട്ടിക്കഴിഞ്ഞു. എനിക്കിനി കോമഡി കഥാപത്രങ്ങളൊക്കെ കിട്ടണേ എന്നാണ് എന്റെ ആഗ്രഹം. ഉർവശി, പാർവതി തിരുവോത്ത് അഭിമുഖം അവസാന ഭാഗം
#parvathythiruvothu #urvashi #ullozhukku #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
പാർവ്വതി ഒരു കുട്ടിയെപ്പോലെ എത്ര ആകാംഷയോടെ ആണ് ഉർവ്വശി ചേച്ചിയെ കേൾക്കുന്നത്❤
NB Thank you for all the likes🎉
Called acting :)
ഇന്റർവ്യൂ തീരരുതേ എന്ന് കൊതിക്കുന്നത് ഈ പ്രതിഭ പറയുന്ന കാര്യങ്ങളിലെ സത്യസന്ധത കൊണ്ടാണ്. ഇതൊക്കെയാണ് അഭിനേത്രി!സൂപ്പർ സ്റ്റാർ... ഇവരാണ്...സല്യൂട്ട് ❤️ മനീഷ് നിങ്ങളും, പാർവതിയും ഞങ്ങളും കേട്ടിരിക്കുകയിരുന്നു ❤️
❤
.
Qqlo😅mila?o
മലയാളസിനിമാസെറ്റുകളിൽ സ്ത്രീകൾക്ക് പ്രാഥമികകൃത്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന ആവശ്യത്തിന് AMMA-യിൽ ഒപ്പുശേഖരണം നടത്തിയതിന്റെ പേരിൽപ്പോലും ആദ്യകാലത്ത് പാർവതി വിമർശിക്കപ്പെട്ടിട്ടുണ്ട്. ഉർവ്വശി പോസിറ്റീവ് ആയി പറയുന്ന ഈ മാറ്റത്തിന്റെ ചാലകശക്തികളിൽ ഒരാളാണെന്ന ക്ലെയിം പോലും എടുക്കാതെയാണ് പാർവതി ഈ ഇന്റർവ്യൂവിൽ സംസാരിക്കുന്നത്. Hats off to her!❤
അമ്മ എന്നാ പേര് മാറ്റി മാമ എന്നാക്കാം
ഉറുവശി ചേച്ചിക്കും പാറുവതിക്കും, ഒഴുക്ക് നിലക്കാത്ത ഉള്ളൊഴിക്കിനും വിജയാശംസകൾ... 👏👏👏
മികച്ച ഇൻ്റർവ്യൂ. ഉർവശി ചേച്ചി share ചെയ്ത insights പലതും ആദ്യം കേൾക്കുന്നത് ആണ്. !
True, she is absolutely a philosopher indeed 😮
നല്ല Interview,,,,,ഒച്ചയും ബഹളവും ഇല്ലാത്ത പക്വതയൊത്ത സംസാരം
ഉർവശി ചേച്ചിയുടെ വാക്കുകളിൽ നിന്നും ഒരു ജീവിതം തന്നെ പഠിച്ചെടുക്കാൻ കഴിയും... ❤️
I feel Parvathi has learnt many things from Urvashi Chechi while shooting for this movie. The change is noticeable in the way she expresses and shares her opinions. She used to sound intellectual in all her previous interviews and now she is now wise and wiser. Kudos Parvathi. Urvashi Chechi - Dheivame, you should be showered with all the best things in life.
ഇങ്ങനെയായിരിക്കണം ഒരു ഇന്റർവ്യൂ. വളരെ നന്നായി പഠിച്ചിട്ടുണ്ട്. ക്വാളിറ്റി ഉള്ള ഒരു ഇന്റർവ്യൂ.
Parvathy is literally enjoying the fan girl moment, every words and aura of Urvasi,
Urvashi🔥
@@meenuNambiarshe's the 🐐
മൂന്നു ഉള്ളുള്ള മനുഷ്യർ എന്ത് രസമായി സംസാരിക്കുന്നു
എന്തു രസമായിട്ടാണ് ചേച്ചി ഓരോരോ കാര്യങ്ങളും വിശദീകരിച്ചു തരുന്നത്,കേട്ടിരുന്നു സമയം പോയത് പോലും അറിഞ്ഞില്ല,പ്രിയപ്പെട്ട രണ്ട് അഭിനയ പ്രതിഭകൾക്കും ആശംസകൾ നേരുന്നു,പടം ഒരുപാട് അംഗീകാരങ്ങൾ നേടട്ടെ,മലയാള സിനിമയേ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ❤👍❤️
ഉർവശി ചേച്ചി അടിപൊളി... അനുഭവം ഉള്ള നടി 👌👌👌
30:3 മുതൽ ഉർവശി പറയുന്ന കാര്യങ്ങൾ ക്ക് മലയാളി വിമർശികില്ല, പക്ഷെ പാർവതി സമാന അഭിപ്രായം പറഞ്ഞാൽ കുറച്ചു പേർക് ചൊറിയും, മലയാളീടെ നിലവാരമില്ലാത്ത ചിന്ത കൾക്ക് ഒരു ഉദാഹരണം 😂😂😂
സത്യം 100%, ഉർവശി പറഞ്ഞതിനോട് യോജിക്കുന്നു ♥️♥️♥️♥️♥️ഇത് പാർവതി പറഞ്ഞാരുന്നേൽ എയറിൽ ആയേനെ അവർ
ഹണി റോസ് പറഞ്ഞിട്ട് പോലും ത്രോളീല പിന്നെയാണോ പാർവതി
One of the best actress in our Country 💯
Urvashi 🎯💎
ഈ ഇന്റർവ്യൂ കഴിഞ്ഞപ്പോൾ ഒരു നല്ല സിനിമ കണ്ട് ഇറങ്ങിയ പോലെ തോന്നി... അത്രയ്ക്കും നന്നായിരുന്നു👍..... Parvathi& ഉർവശി madam❤❤❤❤👍
മനീഷ് പറഞ്ഞതുപോലെ, കേട്ടു മടുക്കുന്നില്ല ..❤
പൃഥ്വിരാജ്...പാർവ്വതി...ഭാഷ കൈകാര്യം ചെയ്യുന്ന രീതി..,👏👏👏
അച്ചടിഭാഷ/മംഗ്ലീഷ് സംസാരിക്കുന്നു എന്ന് വച് പറയുന്നതൊക്കെ ശരിയാവണം എന്നില്ല.
ഇന്ത്യൻ സിനിമയിൽ ഉർവശിയെപോലെ ഭാവാഭിനയം കൈമുതലായുള്ള ഒരു നടി വേറെയില്ല. ഒരുപാട് ഇഷ്ടമുള്ള നടി.
പ്രതിഭകൾ സംസാരിക്കുമ്പോൾ എന്തൊരു തെളിച്ചം... നന്നായി പഠിക്കുന്ന മിടുക്കിയായ ഒരു കുട്ടി അനുസരണയോടെ തന്റെ favourite ടീച്ചറിന്റെ മുന്നിൽ ഇരിക്കുന്ന പോലെ ആണ് പാർവതി ഉർവശി ചേച്ചീടെ അടുത്ത് ഇരിക്കുന്നത്...
🤩 *ഉള്ളൊഴുക്ക്* 👌🏻👌🏻👌🏻പിടിച്ചിരുത്തി നൈസായി ഉള്ളുരുക്കിക്കളഞ്ഞു 🙏🏻മനുഷ്യ മനസ്സിന്റെ (പ്രത്യേകിച്ച് സ്ത്രീ മനസ്സിന്റെ 🙏🏻🏃🏻♂️🏃🏻♂️😁😁)അഗാധതലത്തിലെ നിഗൂഡമായ ഉള്ളൊഴുക്ക് 🙏🏻ശരിതെറ്റുകളും നന്മതിന്മകളും എല്ലാം തീർത്തും ആപേക്ഷികം Depends 👍🏻ALL IS WELL THAT ENDS WELL👍🏻മികച്ച കഥ തിരക്കഥ സംഭാഷണം കലാസംവിധാനം പശ്ചാത്തലസംഗീതം സംവിധാനം എല്ലാംതന്നെ അപാരമായ ഭാവാഭിനയങ്ങളുടെ മുൻപിൽ തലകുനിച്ചു 👍🏻👍🏻വർത്തമാനകാല മലയാള സിനിമയിൽ കരുത്തുറ്റ പെൺ കഥാപാത്രങ്ങളെവിടേ എന്നിനിയെങ്കിലും ചോദിക്കേണ്ട ആവശ്യമേയില്ല 💪🏻💪🏻 **ഉർവ്വശി**👏🏻👏🏻👏🏻👏🏻 *പാർവ്വതി* 👏🏻👏🏻👏🏻👏🏻
It looks like Parvathy really got a big sister. The interviewer deserves👏🏻👏🏻👏🏻for bringing up such a worthwhile interview. 👍🏻മിണ്ടി മിണ്ടി മണ്ടിയല്ലെന്നു തെളിയിച്ചു കയ്യടി വാങ്ങി മുന്നേറുന്ന പെണ്ണ് പാർവ്വതി 👍🏻❤️
സിനിമ കണ്ടു ഹൃദയംനിറഞ്ഞു.. യുക്തികൊണ്ട് അതിനെ കീറിമുറിക്കല്ലേ...
Nice interview ❤
ഫിലിം kandu.....super movie.... ശരിക്കും ഉള്ളൊഴുകി.....സൂപ്പർ performance both of you.... രണ്ട് പേരും കട്ടക്ക് നിന്നു.... Congrats..❤❤❤❤❤
Chummathe aano piller lady superstar ennu vilikkume💎.... intelligent and humble
ഉർവശി ചേച്ചി അവസാനം പറഞ്ഞതൊക്കെ ഇപ്പോൾ അഭിനയിക്കുന്ന നടിമാർ മനസിലാക്കേണ്ടത് ആണ്.
First time in life I recommended this movie in my family group of 60. Today 8 of them are going to watch it. So pleased.
3പെരും എടിപൊളി . ഉർവ്വശി❤
*വളരെ നല്ല അഭിമുഖവും, നല്ല സിനിമയും ❤. Congrats to you all* 🎉.
*എങ്ങനെ ഒരു നടി / നടൻ, അഭിനയത്തോടും, സമൂഹത്തിനോടുമുള്ള തൻ്റെ സമീപനം... അത് ഉർവശിയിൽ നിന്നും, ഈ പാർവ്വതി ഉൾപ്പെടെ ഇപ്പോഴുള്ളതും, വരാനിരിക്കുന്നതുമായ കലാകാരൻമാർക്കെല്ലാം കണ്ട് പഠിക്കാൻ, ഈ അഭിമുഖം തീർച്ചയായും സഹായകരമാകും. ❤*
experienced and experiencing......together in frame 😇
One of the best interviews seen !!
ഉർവശ്ശി : മലയാളത്തിന്റെ സൂപ്പർ സ്റ്റാർ ❤️
നല്ല അവതരണം, അവതാരകൻ, പ്രതിഭ-പാർവതി and പ്രതിഭാസം-ഉർവശ്ശി ❤
Parvathy ❤❤❤❤
Parvathy has done very well subtle movements and actions needed for the character really loved it urvasi was actually living as leelamma both of them deserve a big applause ❤❤❤❤
❤️എക്കാലത്തും എനിക്ക് ഇഷ്ടം ഉർവശി മാഡം ❤️🙏
എന്തായാലും ഈ സിനിമ കാണണം
കാണേണ്ടുന്ന സിനിമയാണ് ❤️
ഉർവശി ചേച്ചി 🔥
pure Gem ❤️
ഇപ്പോഴും ഉള്ളോഴുക്കിലെ നായകനെ നിങ്ങൾ കൊണ്ടുവരുന്നെ ഇല്ല കൊണ്ടുവാ എത്ര രസം ആയിട്ടാണ് ആ റോൾ ചെയ്തിരിക്കുന്നത് ഉർവശി ചേച്ചിടെ മകൻ ആയി ❤️
Urvashi you are a gem , please do make Urvashi act in world class movies ‘!!!
In Tamil she gets to act in good characters
Textbook of Acting 💯
Urvashi Chechi ❤
Such a wonderful interview
Legend ❤#urvashi
കടിഞ്ഞൂൽകല്യാണത്തിന് super കോമഡി 🤣🤣🤣🤣🤣👍🏽👍🏽👍🏽🥰
ullozukku is a nice movie for family and for young girls good performance of Urvasi and competent performance of parvathy
ഉർവശി unexplored actress
Urvashi ..you have expressed yourself so nicely , thanks for this interview
Such an amazing interview. ഉർവശി ചേച്ചിയെ കേട്ടുകൊണ്ടിരിക്കാൻ തന്നെ രസമാണ് 🤍✨
ഉള്ളൊഴുക്ക് 👌👌വിജയാശംസകൾ 💞
It was a pleasure to listen to her 🫶
Wow this is such a sweet interview. Love this Trio. Stay blessed. Waiting to watch this movie!!!
ഇയാള് ഇന്റർവ്യൂവിന്റെ രാജാവ് ആണ്. ഒരോയൊരു രാജാവ് മനീഷ് നാരായണൻ👍 പിന്നെ മലയാള സിനിമയ്ക്ക ഒരു മാസ് സൊന്നും വേണ്ടാ എന്ന് വീണ്ടും തെളിയിച്ചിരിയ്ക്കുന്നു ഉ െള്ളുഴുക്ക് നിങ്ങൾ നല്ല സിനിമകൾ സൃഷ്ട്ടിയ്ക്കു അവിടെ റിസൽട്ട് നിങ്ങൾക്ക് കിട്ടും ദാ ഇത് പോലെ❤❤❤
What an insightful person: urvashi
Hema committee report പുറത്തു വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ
Urvashi🔥Chechi, 7 state awards nd 1 National award.......if Padmasree is not awarded to Urvashi then I thnk it will be a loss to Padmasree award......Urvashi Chechi is d only actress who is not bothered abt her luk ( she is beautiful even nw, but she can also do treatments nd all like other actresses),costumes nd heros, she is concerned only abt her acting nd dat movie success,a true proffesional.......she believe in her caliber so she dont have to bother abt other actors in dat movie... Urvashi Chechi is not interested in stardom
5 തവണ കേരള സംസ്ഥാന അവാർഡ്, 2 തവണ തമിഴ്നാട് സർക്കാരിന്റെ അവാർഡ്, 1 തവണ ദേശീയ അവാർഡ് ❤️❤️❤️
ഉർവശിക്ക് ദേശീയ അവാർഡ് കിട്ടിയിട്ടില്ലല്ലോ
Very sensible and meaningful interview. Thank you Maneesh Narayanan.
29.41 muthal extremely valuable words of Urvashi which came from her heart. Interviewer very good.
Orupadu naalukalkku shesham aanu social mediayil oru nalla interview kanunnathu... My 2 favorites in 1 frame ❣️❤️❤️😘😘
Aww..cant get enough of Urvasi 💛🤎🧡
താൻ എന്തോ സംഭവം ആണെന്ന പാർവതിയുടെ അഹംഭാവം അങ്ങ് പോയി. ഇപ്പൊ കാനായി കുഞ്ഞിരാമന്റെ സൃഷ്ടിക്ക് മുന്നിൽ നിൽക്കുന്ന ഒരു സാദാരണ മനുഷ്യൻ 👍legend എന്നതൊക്കെ നേരിട്ടു കാണുന്നതിന്റെ അത്ഭുതം 🤗 കടലാഴങ്ങൾ നീന്തിയവരെ ഒക്കെ നേരിട്ടുകാണുമ്പോൾ താനൊക്കെ തവള യാണെന്ന തോന്നൽ നല്ലതാ 👍
Feeling so emotional to say that we lucky to have such Wonderful people 🎉❤❤❤let you be live healthy longer time for us and thanks a lot for the lovely interview 👏👏👏👏👏
Great conversation.. Urvashi chechi 💎❤
True that. I got a friend for life. I met him in a train journey ❤
Urvashi talks about acting non stop without looking after her health and i think she is having this interview while she is really unwell. i feel sorry for her. cue studio should have postponed the interview for a few days. nevertheless what a great actress !! mad respect !!
Last paranjath dileepineyum mammoottyineyum vech aaenn manasilaayi😂😂 good words from Urvashi
enthu rasmanu ee interview..moonnu perum valare sincere aayi kaikaryam cheythu ..avatharippichu ..
മനീഷ് നാരായണൻ Fans Come On ❤
Njan filim kandu nte daiveeeeeeee.....❤
ഉർവശിയാണ് ശരിക്കും ലേഡി സൂപ്പർസ്റ്റാർ.
Uravasi ladies suuuuuuuper star. Monju enthu superstar Monjuvinekalum Kavya good actress anallo
Full of warmth, thoughtful and insightful interview ❤
25:45 the fraction of a second where she turns into a character
Urvashi👌👌👌Parvati👌👌
Urvashi is gem !
ഇങ്ങനെ ആകണം ഇൻ്റർവ്യൂ. നല്ല ചോദ്യങ്ങൾ. നന്നായ് പഠിച്ചിട്ട് വന്നിട്ടുണ്ട്. അല്ലാതെ, "തങ്ങൾ കിടന്നു കൊടുത്തിട്ട് ആണോ സിനിമയിൽ chance കിട്ടിയത്" എന്നൊക്കെ ചോദിക്കുന്ന anchor ne മടല് വെട്ടി അടികണം .
Paru is on her spiritual journey
പാർവതികു നല്ല ഗ്രൂമിങ് കിട്ടിയിട്ടുണ്ട്. സാധാരണ interview പോലെ അല്ല.. ഭയങ്കര ഒതുങ്ങി ഇരിക്കുന്നു
ഉള്ളൊഴുക്ക് promotional videos ൽ എല്ലാം പാർവതി സംസാരം കൊണ്ടും സൗന്ദര്യം കൊണ്ടും👌👌👌👌👌
Its bcoz she is with d legendary actress Urvashi🔥
@@meenuNambiar💯♥️🔥
Nannayi.ilengil character chodichal viliche nette vazhicha books philosophy ellam paranje veruppichenne
I think its becoz she is wise enough to know she is sitting with Urvadhi and that it is better to give more space for her. ❤
Real lady superstar ❤❤❤❤
Good film, good interview 👍🌹
I would say the Movie of the year tremendous performances by both the Legendaries Love from Mysuru 🌹🌹🙏🙏♥️♥️💯💯
Hats off to Urvashi❤
1:00 പണ്ടത്തെ സിനിമയിൽ body shaming ചെയ്ത് കുറേ കോമഡികൾ ഉണ്ടാക്കിയിട്ടുണ്ട് ഇപ്പോഴത്തെ ജനറേഷനു അതു നന്നായി മനസിലാക്കാനുള്ള ബോധം ഉണ്ട്
പുതിയ തലമുറയിലെ കുട്ടികൾ ഏത് രംഗത്തായാലും വളരെ സമാർട്ടാണ് - പാർവതി മുതലിങ്ങോട്ടു ഈവർ 3:48 😅
എന്താനറിയില്ല എനിക്ക് ഇപ്പോളും പാർവതിയെക്കാ ളും മിരാജാസ്മിനെ ആണിഷ്ടം അത് പാർവതിയോടുള്ള ദേഷ്യം അല്ല ❤️ഉർവശി ക്ക് പത്മശ്രീ കിട്ടേണ്ട സമയം എപ്പോഴേ കഴിഞ്ഞു ❤️😍
Super interview
മിഥുനം സിനിമയിൽ ശ്രീനിയേട്ടനെ പറഞ്ഞത് മറന്നു പോയോ 1.48:28
ഉർവശി ഗ്രേറ്റ് ആൻഡ് പാർവതി ഗ്രേറ്റ് 🙏🙏🙏സ്നേഹം എന്നും എപ്പോഴും 🙏🙏
ഉർവശി ചേച്ചി 😍😍😍😍😍😍പാർവതി ♥️♥️♥️
വളരെ നല്ല ഇൻ്റർവ്യു
Maneeshettan urvasiye vach oru detailed interview edukkanam
പാർവ്വതി ഉർവ്വശി സൂപ്പർ
Super interview❤
what a brilliant interview ❤️
Urvashi chechi ennum super
ഉർവശി ചേച്ചി....... 😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Utvsshi chechy 👌👌👍🥰❤🙏 i saw her at airport 6month before very simple &cute🙏❤🥰
Nalla enterweu Urvasi chechi orupadu eshtamulla nadi❤❤❤❤
നല്ല ഇന്റർവ്യൂ 🌹👍❤️
One and only urveshi chechi🤎🔥.... One and only manesh narayanam
Urvashi chechi oke ane true versatile actor..ee feminist actors oke velya jada dialogues oke adikyumbo urvashi chechi ende humble ayitane samsarikyunathe..ethe pole cinemaye ishtapette perform cheytha actors urvashi shobha lalettan mammokka okke...ennathe actors cinema kalum priority swandam stardom anenne