ഈ കിഴങ്ങ് നിങ്ങൾ കഴിച്ചിട്ടുണ്ടോ🥰 നര

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 183

  • @indirabai9959
    @indirabai9959 9 หลายเดือนก่อน +52

    കണ്ടിട്ടുമില്ല കേട്ടിട്ടു മില്ല്ല്ല,, ഇതൊക്കെ കാണുമ്പോൾ എത്ര ഇഷ്‌ടം ഹായ്, ഭാഗ്യ മാണിതുകെ ശരിരവും മനസും നിമിഷങ്ങൾ ചിലവിട്ട് ഒന്നുമാറിയത് ഞങ്ങൾ,,,,,, ഇനിയും ഇനിയും,,,,, 👌🙏🙏🙏🙏

  • @shajikk9685
    @shajikk9685 9 หลายเดือนก่อน +28

    നൂറോൻ ഞാൻ കഴിച്ചിട്ടുണ്ട് നല്ല രുചിയാണ്. കേരളത്തിലെ ഗോത്രവിഭാഗത്തിന്റെ ഒരു പ്രധാന ആഹാരമായിരുന്നു നൂറോൻ കിഴങ്ങ്. വീഡിയോ അടിപൊളി.

  • @skanthadas
    @skanthadas 9 หลายเดือนก่อน +56

    പപ്പേടെ കൂടെ കൂടിയപ്പോൾ
    പപ്പയുടെ കുഞ്ഞാവേടെ കൊഞ്ചൽ കണ്ടോ 😄
    എല്ലാ പെണ്മക്കളും ഇതുതന്നെ
    അവരുടെ കൺകണ്ട ദൈവം👌👌👌👌👌

  • @amrithaschoolofarts3668
    @amrithaschoolofarts3668 9 หลายเดือนก่อน +11

    പുതിയ ഇനം കിഴങ്ങ് പരിചയപ്പെടുത്തി തന്നതിന് നന്ദി❤ പപ്പാ എന്നുള്ള വിളി വളരെ ഇഷ്ടപ്പെട്ടു

  • @tgno.1676
    @tgno.1676 9 หลายเดือนก่อน +24

    നല്ല വളക്കുറുള്ള മണ്ണ്, പുതിയ കിഴങ്ങു പരിചയപ്പെടുത്തിയതിന് നന്ദി ❤🙏

  • @SakeenaSakeenasideek-du8up
    @SakeenaSakeenasideek-du8up 9 หลายเดือนก่อน +13

    കേൾക്കാത്ത സാധനം. പപ്പേ... എന്നുള്ള വിളിയാ.. അടിപൊളി

  • @pradeepkv_5205
    @pradeepkv_5205 9 หลายเดือนก่อน +15

    നല്ല അച്ഛനും മകളും എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു

  • @thomasmathew2614
    @thomasmathew2614 9 หลายเดือนก่อน +12

    ഇത് എന്താണ് മനസ്സിലായില്ല ഞാൻ ഇതുവരെയും കണ്ടിട്ടില്ല ഇതിന്റെ ഗുണങ്ങൾ ഒക്കെ എന്തൊക്കെയാണ് 😍👍😍

  • @indirabai9959
    @indirabai9959 9 หลายเดือนก่อน +7

    എല്ലാം പറഞ്ഞു പറഞ്ഞു കൊതിപ്പികാത് കുറച്ചു അയച്ചു തന്നാൽ വിശ്വസിച്ചു 🥰🥰

  • @girijasatheesh3785
    @girijasatheesh3785 9 หลายเดือนก่อน +13

    ഇത് കഴിച്ചിട്ടുണ്ട്.. നല്ല നാരുള്ളത്.. ഞങ്ങൾ ഇതിനെ നൂറാം കിഴങ്ങ് ന്ന് പറയും.. ഇപ്പോ ഒന്നും ഇല്ല 😢

  • @naseeranaseera3344
    @naseeranaseera3344 8 หลายเดือนก่อน +2

    പപ്പേ പപ്പേ വിളിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട് എന്റുപ്പനെ ഓർത്തു പോയി ഉപ്പക്കും പറമ്പിലും തൊടിയിലുമൊക്കെ നട്ടുപിടിപ്പിച്ചു വിളവെടുക്കുന്നതും ഇങ്ങനുള്ള കിഴങ്ങുകൾ കഴിക്കുന്നതും വല്ലാത്ത ഇഷ്ടാണ് അതൊക്കെ ഓർമയായി 😢

  • @razakpulikkal1880
    @razakpulikkal1880 9 หลายเดือนก่อน +5

    ഞാൻ കണ്ണൂരാണ് ചെറുപ്പത്തിൽ കഴിച്ചിന് ഇവിടെ കാട്ട് കിഴങ്ങ് എന്നാ പറയുക.

  • @manu-pc5mx
    @manu-pc5mx 8 หลายเดือนก่อน +3

    ജീവിതത്തിൽ ഇത് ആദ്യമായിട്ട് കാണുന്നതും കേൾക്കുന്നതും❤❤

    • @Sheenamolps
      @Sheenamolps  8 หลายเดือนก่อน

      ❤️❤️

  • @sangarirajesh7356
    @sangarirajesh7356 9 หลายเดือนก่อน +7

    Thanks for sharing Sheena❤ Expecting more videos like this 🙏

  • @SureshKumar-rb6xm
    @SureshKumar-rb6xm 9 หลายเดือนก่อน +2

    കേട്ടിട്ടേയുള്ളു കഴിക്കാനോ കാണാനോ കഴിഞ്ഞിട്ടില്ല. ഇപ്പോ കണ്ടൂ.
    ഭയങ്കര ഔഷധഗുണവു൦ ഫൈബ൪ കണ്ടന്റു൦ ഉള്ള, ഒരു കിഴങ്ങ് ആണ്. ഇത് പറിച്ച് വൃത്തിയാക്കി. കൂവഉരക്കു൦ പോലെ ഉരച്ച് എടുത്ത് . കുട്ടികൾക്ക് ഇത്. കുറിക്കാക്കി കൊടുക്കു൦. കുട്ടികൾക്ക്വളരെഗുണമുള്ളതാണ് എന്തായാലു൦ ഇതു കാണിച്ചു തന്നതിനു വലിയ നന്ദി. 🙏

  • @sunnykm5200
    @sunnykm5200 9 หลายเดือนก่อน +1

    Ningalude.kizhangum.sasaravum.valareyesdamaye.super

  • @sarojinisaro3515
    @sarojinisaro3515 8 หลายเดือนก่อน +2

    ഇത്‌ വരെ കണ്ടിട്ടോ, കേട്ടിട്ടോ ഇല്ല ഈ കിഴങ്ങിനെ 😅

  • @shantythomas1628
    @shantythomas1628 9 หลายเดือนก่อน +3

    First time kanunnu kelkkunnu ingane oru kizhangu

  • @NANNUSFAMILY143
    @NANNUSFAMILY143 8 หลายเดือนก่อน +1

    ഇതു ഇഷ്ട്ടം പോലെ കഴിച്ചിട്ടുണ്ട്ഇതു കഴിച്ചാൽ മനുഷ്യന്റെ ആയുസ് കൂടുമെന്നാണ് parayunnadhu

  • @basheerkoni3038
    @basheerkoni3038 8 หลายเดือนก่อน +1

    പണ്ട് കശുവണ്ടി തോട്ടത്തിൽ ഇത് കാണാമായിരുന്നു അതിന്റെ വള്ളിയിലെ മുള്ള് തട്ടി കാലിലൊക്കെ മുറിവ് പറ്റിയിരുന്നു മുറി ഉണാങ്ങാനും താമസമാണ് ആ വള്ളിയിലെ ഇല പിഴിഞ്ഞ് മുറിയിൽ പുരട്ടിയാൽ പെട്ടെന്നു മുറിവ് ഉണങ്ങി കിട്ടും പക്ഷേ അതിന്റെ കിഴങ്ങ് കഴിക്കാൻ പറ്റുമെന്ന് ഇപ്പോഴാണ് അറിയുന്നത്

  • @naturesvegrecipes
    @naturesvegrecipes 9 หลายเดือนก่อน +3

    കാച്ചിൽ പോലുണ്ട് 😍അടിപൊളി 👌💕

  • @sathyana2395
    @sathyana2395 9 หลายเดือนก่อน +4

    കഴിച്ചിട്ടുണ്ട്

  • @rajudevasya602
    @rajudevasya602 8 หลายเดือนก่อน +1

    ആദ്യമായി കാണുകയാണ് ഇതുമാതിരി കിഴങ്ങ്

  • @adithyaviswanath9140
    @adithyaviswanath9140 8 หลายเดือนก่อน +1

    ഇത് എവിടാ സ്ഥലം.. കാണാൻ നല്ല രസം ഉണ്ട് ❤️❤️👌👌👌

  • @manojmanu12398
    @manojmanu12398 9 หลายเดือนก่อน +2

    njangale naattil nootakizhangennu parayunna orayitamund kaavathinte valliyile kizhangu veenu mulakunnathaa athu ithupole adiyileku valarnnupokum ningalee kaanichath navarakizhangaavaam ....

  • @prajithakiran0566
    @prajithakiran0566 2 หลายเดือนก่อน

    ഹോ ചേച്ചി ഒരു സംഭവം തന്നെയാ.. ഒരുപാടിഷ്ടം ❤️❤️❤️🎂

  • @NaifusBitzWithAishuzBitz4U
    @NaifusBitzWithAishuzBitz4U 9 หลายเดือนก่อน +1

    ഈ ചാനലിൽ കുറെ വെറൈറ്റി സംഭവങ്ങൾ. വിഭവങ്ങൾ കാണാൻ പറ്റുന്നുണ്ട്.... ഇഷ്ടമായി 🥰🥰

    • @Sheenamolps
      @Sheenamolps  8 หลายเดือนก่อน

      Thankuuu 🥰🥰🥰

  • @JASHEELA_pk
    @JASHEELA_pk 8 หลายเดือนก่อน +1

    കാട്ടുകിഴങ്ങ് ഞങ്ങൾ കഴിക്കാറുണ്ട്‌

  • @sabums8394
    @sabums8394 9 หลายเดือนก่อน +1

    ഞങ്ങളുടെ നാട്ടിൽ ഇതിന് നൂറോൻ എന്നാണ് പറയുക. മരുന്നാണ്

  • @johnsonsamuel3676
    @johnsonsamuel3676 9 หลายเดือนก่อน +1

    Kettittmella kandittu mulla ennalum sheena oru sambhavam thanne
    Aniechechy

  • @suershgsureshshiji4376
    @suershgsureshshiji4376 9 หลายเดือนก่อน +3

    കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല

  • @user-to7sb2wo8v
    @user-to7sb2wo8v 9 หลายเดือนก่อน +2

    ജെ സി ബി വേണ്ടി വരും എന്നായാലും Supper

  • @sulaikhap7853
    @sulaikhap7853 9 หลายเดือนก่อน +2

    Parsal Ayachutha😂😂കൊതിപ്പിക്കല്ലെ.pavam Njhan.😂😂

    • @Sheenamolps
      @Sheenamolps  9 หลายเดือนก่อน

      🥰🥰

  • @sunilchandi7967
    @sunilchandi7967 9 หลายเดือนก่อน

    Ohh... Appenum molum adipoli... Kunjavede oru konjel😂❤

  • @naseemaabu9792
    @naseemaabu9792 9 หลายเดือนก่อน +2

    👌സൂപ്പർ മോളുസേ 😄ലവ് യു ♥️♥️♥️💞💞💞💞

  • @user-ew1ks9og7l
    @user-ew1ks9og7l 9 หลายเดือนก่อน +1

    Nallaswadundlo

  • @thejusworld3081
    @thejusworld3081 9 หลายเดือนก่อน +1

    കണ്ടിട്ടുണ്ട്😊

  • @IlliasManhakunnath-cj5md
    @IlliasManhakunnath-cj5md 8 หลายเดือนก่อน

    Adipoli variety....

  • @bindhuponnumool3542
    @bindhuponnumool3542 9 หลายเดือนก่อน +1

    Kandittumilla kettittumilla vagan kittumo

  • @tharadinesh
    @tharadinesh 9 หลายเดือนก่อน +1

    ഞാൻ കഴിച്ചിട്ടുണ്ട് നൂറോൻ കിഴങ്ങ് വരക്കെട്ടിൽ ഉണ്ടായിരുന്നു പണ്ട് പൂഞ്ചിറയിൽ

  • @thomasabrahamthomas2500
    @thomasabrahamthomas2500 9 หลายเดือนก่อน +1

    Make a video on “ cherukizhangu”.
    I had eaten it as a kid.

  • @vinithavs3479
    @vinithavs3479 9 หลายเดือนก่อน +1

    Njan kandittilla ninghalude kadano

  • @padmanabhapillai2553
    @padmanabhapillai2553 9 หลายเดือนก่อน

    Chittayumulla,kuttikal,verygood,thank,you,?

  • @jayank6088
    @jayank6088 3 หลายเดือนก่อน

    Snake cutting same, good video

  • @shihabsaeedas1513
    @shihabsaeedas1513 8 หลายเดือนก่อน

    Naaan oru praavasham kazhichittund. Pinne kittiyitt illa...aaagraham und kazhikkaan

  • @HariKrishna-lz3ul
    @HariKrishna-lz3ul 8 หลายเดือนก่อน +1

    ❤️👌

  • @vijayanc.p5606
    @vijayanc.p5606 9 หลายเดือนก่อน

    Njangade naattil nara thalayilaanu untaakunnathu.

  • @sanupoogreenlover.
    @sanupoogreenlover. 9 หลายเดือนก่อน +2

    Adipozhi chechi👍👍👍👍

  • @BabyKawkkanapetty
    @BabyKawkkanapetty 9 หลายเดือนก่อน +3

    പാവം പപ്പാ ഒരു പീസ് അതിനും കൊടുക്കണം

  • @GalaxyHail-ps1wu
    @GalaxyHail-ps1wu 9 หลายเดือนก่อน +1

    പെൺമക്കൽ എത്ര വലുതായാലും പിതാവിന്റെടുത്ത് കുഞ്ഞാവയായിരിക്കും

  • @azhakintedevathakumary9439
    @azhakintedevathakumary9439 8 หลายเดือนก่อน

    നല്ല വളക്കൂറുള്ള മണ്ണ്. കണ്ടിട്ട് കൊതിയാകുന്നു . ഞങ്ങളുടെ ഒരു തുണ്ട് ഭൂമിയിൽ കിളച്ചാൽ കുറെ പ്ലാസ്റ്റിക് മാത്രം 😢

  • @sindhuv9274
    @sindhuv9274 5 หลายเดือนก่อน +1

    Super❤️❤️

    • @Sheenamolps
      @Sheenamolps  5 หลายเดือนก่อน

      ❤️❤️

  • @user-gs9bp7vx5n
    @user-gs9bp7vx5n 5 หลายเดือนก่อน

    ചീനൻ എന്ന് ഞങ്ങടെ നാട്ടിൽ പറയും

  • @Brunisworld
    @Brunisworld 6 หลายเดือนก่อน

    Nara..🤔first time seeing ❤

  • @Rahulputhanpurayil
    @Rahulputhanpurayil 9 หลายเดือนก่อน +2

  • @mumthazanwar7464
    @mumthazanwar7464 9 หลายเดือนก่อน

    Njangal kandittumundu kazhichuttumundu nooron kizhangennuanu njagal parayunnadu

  • @jossyxavier9002
    @jossyxavier9002 8 หลายเดือนก่อน

    Place evideyanu vannal kittumo

  • @unnikrishnannambiar4625
    @unnikrishnannambiar4625 8 หลายเดือนก่อน

    1965 മുമ്പ് കഴിച്ചിട്ടുണ്ട്.

  • @adameve628
    @adameve628 9 หลายเดือนก่อน

    Itj adyayit kanua kekua❤️

  • @sabujoseph3711
    @sabujoseph3711 9 หลายเดือนก่อน

    കൊള്ളാം 🥰 ആ പറബ് ആരുടെ ആണാവോ.

  • @user-wf2ip6jr6z
    @user-wf2ip6jr6z 9 หลายเดือนก่อน +1

    😮

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 9 หลายเดือนก่อน

    Good 👍💗🙌

  • @sunilchandi7967
    @sunilchandi7967 9 หลายเดือนก่อน

    Engene oru item frist time kaanunaveru undo.... Evide vannu like adikku

  • @venugopalankp7917
    @venugopalankp7917 9 หลายเดือนก่อน +2

    ഇത് കാട്ടു കിഴങ്ങു അല്ലേ?

  • @shobhanasreenivas6978
    @shobhanasreenivas6978 9 หลายเดือนก่อน +2

    തിന്നിട്ടില്ല പക്ഷേ വീട്ടിൽ ഉണ്ട്

  • @jessymartin6286
    @jessymartin6286 9 หลายเดือนก่อน +1

    നൂറോൻ 👍

  • @aarshahminnu1473
    @aarshahminnu1473 9 หลายเดือนก่อน

    Very good❤️❤️❤️👍🙏

  • @prakashkumar397
    @prakashkumar397 9 หลายเดือนก่อน +1

    👍👍👍👍

  • @lissyxavier9749
    @lissyxavier9749 8 หลายเดือนก่อน

    ആദ്യം കാണുന്നു

  • @nandanthuvaragopipanicker7108
    @nandanthuvaragopipanicker7108 9 หลายเดือนก่อน

    എവിടെ കിട്ടും പാർസൽ ചെയ്യാമോ

  • @lisaanilkumar2576
    @lisaanilkumar2576 9 หลายเดือนก่อน

    Ithinte Peru narukizhangennanu njangade nattile tribals ithu parikunnathu kandittundu

  • @gopinathannarayanan1092
    @gopinathannarayanan1092 9 หลายเดือนก่อน

    This is Nooron kaachil growing spontaneously in dry virgin land

  • @josethomas7141
    @josethomas7141 9 หลายเดือนก่อน

    Prais the lord

  • @minimathew8085
    @minimathew8085 9 หลายเดือนก่อน +1

    ഇതു ആദ്യമായി കാണുന്ന ഞാൻ

    • @Sheenamolps
      @Sheenamolps  9 หลายเดือนก่อน

      ❤️❤️

  • @dineshjohn812
    @dineshjohn812 8 หลายเดือนก่อน

    Pappa❤

  • @ajimedayil6216
    @ajimedayil6216 9 หลายเดือนก่อน

    ഓ എന്നാ പറയാനാ പപ്പെ😜😜😜🤗

  • @mollyjames7990
    @mollyjames7990 9 หลายเดือนก่อน +2

    ചീനാൻ .... അല്ലങ്കിൽ .... നൂ റോൻ എന്ന് പറയും ......😊

  • @jinimolravi4268
    @jinimolravi4268 9 หลายเดือนก่อน +1

    ☺️☺️☺️

  • @sebastiankavil8708
    @sebastiankavil8708 9 หลายเดือนก่อน +2

    അത് മൂക്കാത്ത കിഴങ്ങായത് കൊണ്ടാണ്. മൂത്താൽ കാച്ചിൽ കഴിക്കുന്നത് പോലെ കഴിക്കാം

    • @Sheenamolps
      @Sheenamolps  9 หลายเดือนก่อน +1

      ❤️

  • @ambikam114
    @ambikam114 9 หลายเดือนก่อน +1

    👍❤

  • @saranyasasidharan4822
    @saranyasasidharan4822 9 หลายเดือนก่อน +1

    ഇത് എന്റെ വീടിന്റെ പറമ്പിൽ ഉണ്ടായിരുന്നു. ഞങ്ങൾ പറിച്ചു കളഞ്ഞു കാട്ടുചെടി ആണെന്ന് കരുതിയിട്ട്

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 9 หลายเดือนก่อน +2

    ഇല്ല.. ആദ്യം കാണുന്നു.. ഇങ്ങനെ ഒക്കയാണ് കാര്യങ്ങൾ അല്ലേ? നമുക്കെന്തറിയാം? ചേന, ചേമ്പ്, കാച്ചിൽ ഒക്കെ തിന്നുന്ന വസ്തുക്കൾ എന്നറിയാത്തോർക്കു സമർപ്പിക്കുന്നു.

  • @tuttucatandhisadventures3672
    @tuttucatandhisadventures3672 8 หลายเดือนก่อน

    ജീവിതത്തിൽ ആദ്യമായി kanunnu🥰

  • @sujathakoonath2703
    @sujathakoonath2703 9 หลายเดือนก่อน

    നൂറ അതു പോലെ വേറെ ഒന്നും കൂടെ ഉണ്ട്..അതൊക്കെ എന്റെ ചെറുപ്പത്തില്‍ ഒത്തിരി കഴിച്ചിട്ടുണ്ട്. നര അറിയില്ല

  • @krishnanpallikkara3405
    @krishnanpallikkara3405 9 หลายเดือนก่อน

    Supar 👌

  • @sulaikhap7853
    @sulaikhap7853 9 หลายเดือนก่อน

    നരബലി കിഴങ്ങാണോ പേര് 😂 മക്കളെ ഞാനും കണ്ടില്ല കേ ട്ടില്ല ശതാവരി ക്കിഴങ്ങ് കഴിച്ചിട്ടുണ്ട് ഒരു മരുന്നിനെ വേണ്ടി.ഒരു സംഭവം തന്നെ .🤔🤔🤔👍👍👍

  • @Rafiyaabdulla
    @Rafiyaabdulla 9 หลายเดือนก่อน

    എനിക്കിത്തിരി കിട്ടുമോ 😊

  • @padmanabhapillai2553
    @padmanabhapillai2553 9 หลายเดือนก่อน

    Nalla,kudumbamm,pappa,amma,kochunghal,Enthoru,adukum,chi

  • @binduprakash8080
    @binduprakash8080 9 หลายเดือนก่อน +1

    husband evide

  • @umaibanthahir9470
    @umaibanthahir9470 9 หลายเดือนก่อน +1

    ഇതു നിങ്ങടെ പറമ്പ് ആണോ

  • @kerdainotv
    @kerdainotv 3 หลายเดือนก่อน

    🙏🏼❤

  • @saleenaabdulla1549
    @saleenaabdulla1549 9 หลายเดือนก่อน

    9:30

  • @dhanuzworld4224
    @dhanuzworld4224 9 หลายเดือนก่อน

    Hai chechi

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 9 หลายเดือนก่อน

    ആദ്യമായി കാണുന്നു
    വിത്ത് തരുമോ

  • @abnarayanan4131
    @abnarayanan4131 9 หลายเดือนก่อน

    ഇതിൻ്റെ തയ് എവിടെ കിട്ടും

  • @user-yn4cj5id2n
    @user-yn4cj5id2n 9 หลายเดือนก่อน

    Attappadikkar ഇതിനെ നിധിക്കാച്ചിൽ എന്ന് pqrayunnathano

  • @hdhhx153
    @hdhhx153 9 หลายเดือนก่อน +1

    നൂറോൻ കാണിക്കാമോ

  • @abhilashabhilash2886
    @abhilashabhilash2886 9 หลายเดือนก่อน

    തനതായ രുചി

  • @user-rg4ho1ye2s
    @user-rg4ho1ye2s 9 หลายเดือนก่อน

    Chechi pappe Supper

  • @user-vv1xz6dz3k
    @user-vv1xz6dz3k 8 หลายเดือนก่อน

    ഇത് നൂറോൻ കിഴങ്ങ് അല്ലെ 😊