Bigg Boss - 5 നാദിറക്ക് വേണ്ടി മാത്രം നടന്നത്..! | Renju Renjimar Exclusive Interview | Indiaglitz

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2023
  • An Exclusive Interview with Celebrity Makeup artist Renju Renjimar.
    Kerala's first 'celebrity and bridal' transgender makeup artist, with an exceptional and unique style has reached audiences in a range of mediums, from magazine covers to feature films, ad films and films.
    #nadira #akhilmarar #biggbossmalayalam #renjurenjimar
    *******************************************************************************************************
    Smileytrips.com
    The Europe and UK tour expert
    For More Details Click the link : smileytrips.com/
    Call to +917502443434
    What’s app +917502443434
    website smileytrips.com
    *******************************************************************************************************
    For all the latest updates SUBSCRIBE to our channel
    / @indiaglitzalt
    For More, visit ►►
    www.indiaglitz.com/malayalam
    Facebook ► / igmalayalam
    Instagram ► / indiaglitz.malayalam
  • บันเทิง

ความคิดเห็น • 83

  • @v.a2979
    @v.a2979 ปีที่แล้ว +64

    ശോഭ പറയുന്നു ശോഭയാണ് വിന്നർ എന്ന് നാദിറയുടെ ആളുകൾ പറയുന്നു നാദിറയാണ് വിന്നർ എന്ന് എന്റെ സംശയം എന്താണെന്ന് വെച്ചാൽ മാരാർക്ക് വോട്ട് ചെയ്ത് വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ജനങ്ങൾ പൊട്ടനാ 😂😂🤣🤣

    • @jyothics8531
      @jyothics8531 ปีที่แล้ว +4

      Eppole mararudea oru voice vannittundu.pottan thannea

    • @v.a2979
      @v.a2979 ปีที่แล้ว +6

      ​@@jyothics8531ഞങ്ങളും ആ വോയ്സ് കേട്ടതാണ് ഈ സത്യസന്ധതയാണ് മാരാരെ ഞങ്ങളൊക്കെ ഇഷ്ടപ്പെടാൻ കാരണം അല്ലാതെ അലറൽ വീരനെ പോലെ അലറുകയല്ല വേണ്ടത്

    • @farseenaac5837
      @farseenaac5837 ปีที่แล้ว +4

      ​@@jyothics8531ayyo poison army kk sangadam ayi😂😂shoba ne arkka ishttam🤢🤢

    • @Silent_Soul673
      @Silent_Soul673 3 หลายเดือนก่อน

      🤭🤭

  • @KARTHIKDNAIR
    @KARTHIKDNAIR ปีที่แล้ว +46

    Finally ജനങ്ങൾ വോട്ടു ചെയ്യ്ത് വിജയിപ്പിച്ചത് അഖിൽ മാരാർ❤❤❤❤

  • @noughtygirl
    @noughtygirl 8 หลายเดือนก่อน +4

    ഒലക്കേടെ മൂടാണ്. അഖിൽ മാരാർ ആയിരുന്നു അതിലെ അടിപൊളി gamer.

  • @dr.k.b.sujatha4741
    @dr.k.b.sujatha4741 10 หลายเดือนก่อน +3

    Brilliant and nice person revealing the facts in an explicit manner.
    A mother guide and down to earth personality

  • @HifaMehbin
    @HifaMehbin ปีที่แล้ว +36

    shobha പറയുന്നു winner അവരാണെന്ന്....ഇവർ പറയുന്നു nadirayaanenn....ജനങ്ങളാണെങ്കിൽ maraarennum....ഒരു2extra cup kodukkaarunnu ലാലേട്ടന്....😂

  • @lalusunny123
    @lalusunny123 ปีที่แล้ว +35

    Nadira winner ആണ് എന്ന് പറയുന്നു എങ്ങനെ marar 2 ദിവസം ഹോസ്പിറ്റലിൽ പോയപ്പോൾ ചാത്ത വീട് പോലെ ആരുന്നു അന്ന് നാടിരെ എവിടാരുന്നു അവിടെ content ഉണ്ടാക്കിയത് marar മാത്രം ആണ് ticket to finale കിട്ടി അത് നല്ല കാര്യം marar ഇല്ലാരുന്നു എക്കിൽ ആരും show കാണില്ല രുന്നു ഉറക്കം തൂഗി season ആരുന്നു

    • @sheemashajisheema7892
      @sheemashajisheema7892 ปีที่แล้ว +1

      മാരരെ കണ്ടു ഒന്നും അല്ല ബിഗ് ബോസ് കണ്ടത്

    • @sruthichakkiyathsruthi4858
      @sruthichakkiyathsruthi4858 ปีที่แล้ว +1

      സത്യം

    • @cinimenosh5013
      @cinimenosh5013 8 หลายเดือนก่อน

      Ticket to finale kittiyillayirunenkil nadira final week ethillayirunnu. Pinne transgender vibhagam pettathu karanam nomineshanil adhikam vannu milla. Sagar out aayilenkil enne out aayene.

  • @shejas454
    @shejas454 ปีที่แล้ว +15

    Ground support illandu vote kittan vote thanne vannu kuthiyadaano....nadira winner thanne anu avale avalde vtukaaar angeegarichu jananangalk nadiraye ishtaanu...but adu vijarich winner aaya oraale thaazhthi parayenda...70 days nu shesham anu nadirayude oru graph uyarnnad...nadira top 5 il ethiyekaam ..orikalum winner avilla.. adu manasilaakan korch bodam madi...

    • @sobhashaji9932
      @sobhashaji9932 ปีที่แล้ว

      BB Team നും 70 day കഴിഞ്ഞാണ് മാരാർ വിന്ന റാകും എന്നു മനസിലായേ

  • @shandasamuel2219
    @shandasamuel2219 ปีที่แล้ว +26

    തള്ള്, തള്ള്. മാത്രം. എന്തൊരു കാര്യം ആയിപോയി.

  • @yemjey2749
    @yemjey2749 ปีที่แล้ว +26

    ട്രാൻസ്ജെൻഡ്സ് എന്തോ വലിയ സംഭവം ആണെന്നാണ് ഇത് പറഞ്ഞു വരുന്നത്

    • @ashalathikag6237
      @ashalathikag6237 11 หลายเดือนก่อน +6

      Avar um ee lokathu ella reethiyilum angeekarikkappedandavaranu avare oru special ayi matti nirthathe koottathil koottuka

  • @pnsumathi2880
    @pnsumathi2880 ปีที่แล้ว +27

    Without Marar. No. Bigboss❤ you. Marar keep rocking. God bless you

  • @ambikams6861
    @ambikams6861 8 หลายเดือนก่อน

    I respect your integrity, dear Renjumma

  • @SujalacSuja
    @SujalacSuja ปีที่แล้ว +5

    തീർച്ചയായും നാദിറ നന്നായി game കളിച്ചു.... നാദിറ വിന്നർ തന്നെ 👍🥰🥰🥰

    • @cinimenosh5013
      @cinimenosh5013 8 หลายเดือนก่อน

      Ticket to finale kittiyillayirunenkil nadira final week ethillayirunnu. Pinne transgender vibhagam pettathu karanam nomineshanil adhikam vannu milla. Sagar out aayilenkil enne out aayene

  • @DivyaDivya-ci3ns
    @DivyaDivya-ci3ns ปีที่แล้ว +47

    അടുത്തതള്ള് 😂😂😂😅😅😂

  • @vasanthakumari3617
    @vasanthakumari3617 ปีที่แล้ว +14

    അതാണ് നമ്മൾ നമ്മളായി ജീവിക്കുക രെഞ്ചുനെ ഒത്തിരി ഇഷ്ടം ❤️❤️❤️❤️🙏

  • @bijusaritha3275
    @bijusaritha3275 ปีที่แล้ว

    ഹായ് ചേച്ചി

  • @anjuse4883
    @anjuse4883 ปีที่แล้ว

    🙏

  • @sreelakshmiammu1502
    @sreelakshmiammu1502 ปีที่แล้ว +2

    Bigg boss in people focus boy only vote more..🤷..

  • @sangeetha2000-xl5zq
    @sangeetha2000-xl5zq 10 หลายเดือนก่อน

    🙏🏼❣️❣️

  • @ThasnisAcuCare
    @ThasnisAcuCare ปีที่แล้ว

    Ethrayo valiya nilayil etheettum ethra simple ആണ് renju maam. Maaminde aduthude pokunna ororuthareyum cherthupidikkunna manasanu.

  • @sumikrishnankutty9179
    @sumikrishnankutty9179 ปีที่แล้ว +4

    Athe nadhiraya winner panappetty eduthu odiyilla 😂😂😂😂😂😂😂😂

  • @archanamadhava.s38
    @archanamadhava.s38 ปีที่แล้ว +4

    What ever it is !

  • @ohm9822
    @ohm9822 ปีที่แล้ว +10

    ഇതിപ്പോ കഴിഞ്ഞ സീസൺ ൽ ഓരോരുത്തർക്ക് ഓരോ winner ഉണ്ടാരുന്നുലോ.. അത് പോലെന്നെ ആയോ ഈ സീസണും 😂

  • @bijusaritha3275
    @bijusaritha3275 ปีที่แล้ว +1

    ❤❤😊😊😊😂😂😂

  • @Malayali2023
    @Malayali2023 ปีที่แล้ว +31

    Nadira kop out aavatha bhagyam nerathe

    • @starshadow3997
      @starshadow3997 ปีที่แล้ว +2

      Aa bhagyam venam biggbossil nilkunavark😏

    • @abuthahir7627
      @abuthahir7627 ปีที่แล้ว +1

      ഭാഗ്യം കൊണ്ട് മാത്രം അല്ല, നല്ല ഹാർഡ് വർക്കിംഗ്‌ കൊണ്ട് കൂടിയാണ് അവിടെ നിന്നദ് 💯

  • @jollymathew4548
    @jollymathew4548 ปีที่แล้ว +7

    Entho egana🤣🤣🤣

  • @hameeda2322
    @hameeda2322 ปีที่แล้ว +9

    Ee thavana oru game ellathe cup kittiayavarku bagiyam thanne .

  • @anjuthampan8123
    @anjuthampan8123 ปีที่แล้ว +2

    I love nadira❤️

  • @Sarath1504
    @Sarath1504 ปีที่แล้ว +2

    Marar❤ only winner. Nadhira also good court task mumb vare performance kuravayirunnu.

  • @darkwolf-zj3pp
    @darkwolf-zj3pp ปีที่แล้ว +1

    Honey rosr vulger aayi nadannal enyum allrum parayum.

  • @noughtygirl
    @noughtygirl 8 หลายเดือนก่อน

    I don't know.. Whatever it is ഇത് must 😂

  • @abbaskm2418
    @abbaskm2418 6 หลายเดือนก่อน

    0:26 0:36

  • @hms335
    @hms335 ปีที่แล้ว +1

    Vivaram illatha marar fans enthu kettitta kuru pottikkunne

  • @aditiv7212
    @aditiv7212 ปีที่แล้ว +19

    തള്ളല്ലേ

  • @shazzzcreation1034
    @shazzzcreation1034 ปีที่แล้ว +1

    Pinne aar niiintee....... Aano

  • @deepakkv7132
    @deepakkv7132 ปีที่แล้ว +8

    Paranja veruthe verupikanda

  • @stepitupwithkich1314
    @stepitupwithkich1314 ปีที่แล้ว +4

    Boys ❤️അഖിൽ ❤️ winner winner girl ❤ നദിറ ❤️

    • @zai12372
      @zai12372 10 หลายเดือนก่อน

      Nadira is not girl. She is transgender.

    • @cinimenosh5013
      @cinimenosh5013 8 หลายเดือนก่อน

      Ticket to finale kittiyillayirunenkil nadira final week ethillayirunnu. Pinne transgender vibhagam. pettathu karanam nomineshanil adhikam vannu milla. Sagar out aayilenkil enne out aayene. Avasanam akhilintte koode koodiyappol kurachu vote kitti.

  • @naslanasla4433
    @naslanasla4433 ปีที่แล้ว +4

    Agil marar mathraman vinnar allade ningale nadirayonnumalla

  • @viswanathnarayanan5823
    @viswanathnarayanan5823 11 หลายเดือนก่อน

    ഇവര് ഇരുന്ന് തോന്നിയത് പറഞ്ഞു ആ പാവം നദിറയോട് ആൾക്കാർക്ക് ഉള്ള ഇഷ്ടം അങ്ങട് പോയി കിട്ടും....

  • @lubababalububarzahi6564
    @lubababalububarzahi6564 ปีที่แล้ว +8

    രഞ്ജുവിനെ പോലെ സംസാരിക്കുന്ന വേറൊരു പെണ്ണ് ഉണ്ട് ആർക്കെങ്കിലും അറിയോ... ഇതുപോലെ തന്നെ... എത്ര ആലോചിച്ചിട്ടും ആളെ ഓര്‍മ്മയില്ല

  • @darkwolf-zj3pp
    @darkwolf-zj3pp ปีที่แล้ว +2

    What ever it is. Ethanu evarde highlight. Thalli marich edum

  • @vijipillai3335
    @vijipillai3335 ปีที่แล้ว +3

    😂😂

  • @anuraj5295
    @anuraj5295 ปีที่แล้ว +1

    Appo njanentha pottana😂

  • @sheelanandini5046
    @sheelanandini5046 ปีที่แล้ว +2

    Cleavage kanichu nadakkunnth kaanikkaan alle

  • @mohdfadhil3469
    @mohdfadhil3469 ปีที่แล้ว

    Seema g nair ne pole und

  • @Jaslsvlogs
    @Jaslsvlogs ปีที่แล้ว +8

    മാറാരെ ഏഷ്യാനെറ്റ്‌ വിജയിപപ്പിച്ചു വിട്ടതാ. പകുതിക്കു പുറത്തിറക്കി മനസിലാക്കി കയറി

    • @santhakumari8928
      @santhakumari8928 ปีที่แล้ว +1

      Correct

    • @jayasebastian9204
      @jayasebastian9204 ปีที่แล้ว +5

      Cerena പുറത്തു പോയി വന്നതണല്ലോ. എന്തുപറ്റി.

    • @farseenaac5837
      @farseenaac5837 ปีที่แล้ว +3

      Ninte budhi veemanm anallo😂😂

  • @vaishnavvijay905
    @vaishnavvijay905 10 หลายเดือนก่อน +1

    ഒരുപാട് ദുരിതങ്ങൾക്കിടയിൽ നിന്ന് സ്വന്തം ഇശ്ചാശക്തി കൊണ്ടു ജീവിതvവിജയം കണ്ടെത്തിയ സ്ത്രീയാണ് രഞ്ജു രഞ്ജിമാർ. നിങ്ങൾ കേരളത്തിലെ ഏറ്റവും പ്രശസ്‍തരായ കുറച്ചു വ്യക്തിത്വങ്ങളെ എടുത്തു നോക്കു.ലാലേട്ടൻ മമ്മൂക്ക ജയറാം suresh ഗോപി ഉർവശി ശോഭന ഇവർ ആരെങ്കിലും ഇതുപോലെ english സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ. ശരിക്കും ബോർ ആണ്. സംസാരിക്കേണ്ട എന്നല്ല. പെട്ടെന്ന് ഒരു ദിവസം സായിപ്പിനെ കണ്ടപ്പോ കവാത്തു മറന്നു എന്ന അവസ്ഥ. ഒരു മാസം മുൻപ് ദുബായിൽ പോയാലോ കുറച്ചു കഴിഞ്ഞു ലണ്ടനിൽ പോയാലോ ജനിച്ച നാൾ മുതൽ പത്തു നാൽപതു വർഷം സംസാരിച്ച ഭാഷയെ മറന്നു പോകുവോ. എന്തിനാണ് ഇങ്ങനെ വച്ചുകെട്ടിയ english അവതരണം. നിങ്ങൾ വളരെ നല്ല വ്യക്തിത്വം ഉള്ള സ്ത്രീയാണ്. മലയാളത്തിൽ പറഞ്ഞാൽ കുറച്ചു കൂടെ ഭംഗിയാകും

    • @vaishnavvijay905
      @vaishnavvijay905 10 หลายเดือนก่อน +1

      എന്റെ നാട്ടുകാരിയാണ്. മറ്റുള്ളവർ നെഗറ്റീവ് പറയണ്ടല്ലോ എന്ന് കരുതി. Request ആയി കരുതു

    • @noughtygirl
      @noughtygirl 8 หลายเดือนก่อน

      ഞാൻ വിചാരിച്ച കമന്റ് 👍

    • @beenaanish3550
      @beenaanish3550 8 หลายเดือนก่อน

      Very true. Her English is with lots of grammatical errors. She appears over confident. But her Malayalam is very good. It's a part of her profession to improve her English so as to communicate easily with the celebrities of other states too.

  • @_j-u-s.
    @_j-u-s. ปีที่แล้ว +5

    മാരാർ🤣😂

  • @arunkrishna2493
    @arunkrishna2493 ปีที่แล้ว +13

    edo mararkk oru rollum ille ? shobha parayunnu shobhayaanennu . ningale polullavar parayunnu nadirayaanennu . avare okke samooham angeekarikkunnu allenkil ishttapedunnu ennullath ok . allaathe bigg boss winner nadira aanennokke paranj oraalude vijayathe illayma cheyyaruth . inane okke kelkkumpo ningalododkke valare athikam pucham thonnunnund . nadira winner aanenkil enth kond cup kittiyilla ? kittiya amountil ninnum avalkkoru panku kodukkam ennu paranjath marar maathramaanu . allathe oraalum ath paranjittilla . nadirayum shobhayum jana manasu keezhadakki ennu parayunnundallo pinne enth kond avar winner aayilla ? athinekkaal ere bahubooripaksham janangal nanjilettiya orotta peru akhil marar aa van maram ullath kond maathram . ayaal areyum onnum chathich nedaan aagrahichittilla . athukond janangal ayaalde koode ninnu . ath ningaloraal paranjath kond illaathaavilla alla pinne . palappozhaayi kelkkunnu shobha aanu winner nadira aanu winner . appo mararum kai pokkiya lalettanum vote cheytha janangalum okke enth pottanmmaro ?

  • @sujupavi829
    @sujupavi829 ปีที่แล้ว +18

    mararkk 80% vote aanu kittiyathu. nadira undayirunnenkil top 5 kandene. ennal winner avilla. mararkk PR illayirunnu. thaane chernna koottam aanu

    • @maninair6964
      @maninair6964 ปีที่แล้ว +4

      മറക്കാൻ PR വർക്ക്‌ ഇല്ലായിരുന്നു എന്ന് ആര് പറഞ്ഞു.

    • @meghas1275
      @meghas1275 ปีที่แล้ว +1

      ​@@maninair6964 eathu agency anennu onnu parayuvo ayalde PR cheythathu....Ente arivil ayalde friends aanu account handle cheythathu same like other contestants athine aano PR ennu parayunathu....agency karku kodukunatha PR ennu parayunathu like rinosh and Shobha....avaru agency Karku koduthitta bb house il poyathu...athine aanu PR work ennu parayunathu....Marar eathu agency il koduthu ennu parayanm?

    • @maninair6964
      @maninair6964 ปีที่แล้ว +2

      @@meghas1275 മാരാർ ക്കു ഒരു പാട് ഫ്രണ്ട്‌സ് സർക്കിൾ ഇല്ലേ. ഉറ്റ ചങ്ങാതി അല്ലെ ഹരി, ആ ഹരി എന്താ നോക്കിയിരിക്കുകയായിരുന്നോ. ഏജൻസി യെ ഏൽപ്പിച്ചാൽ മാത്രമാണ് pr വർക്ക്‌ നടക്കുകയുള്ളു എന്നാണോ. അതുപോലെ നിങ്ങൾ പറഞ്ഞല്ലോ റിനോശ് & ശോഭ ഇവർക്ക് pr വർക്ക്‌ ഉണ്ടായിരുന്നു എന്ന്. അതിനുള്ള തെളിവ് എന്താ.