ലൈംഗീക ചൂഷണം ഒഴിവാക്കാൻ തൊഴിൽ സാധ്യതകൾ കൂട്ടേണ്ടതുണ്ട് | Renju Renjimar Reacts

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 73

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +6

    Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.

  • @anusreee1354
    @anusreee1354 2 ปีที่แล้ว +202

    ഇന്റർവ്യൂ ചെയ്യുന്ന ആൾ മാന്യമായി മര്യാദയോടും ബഹുമാനാത്തോടും കൂടി സംസാരിച്ചു. 👍

  • @srcreations1948
    @srcreations1948 2 ปีที่แล้ว +41

    അവതാരകന്റെ ചോദ്യങ്ങളും, ചോദ്യങ്ങളിലെ ആത്മാർത്ഥതയും ഈ ഇന്റർവ്യൂനെ കൂടുതൽ മികച്ചതാക്കുന്നു...🥰

  • @aswanthpp6232
    @aswanthpp6232 2 ปีที่แล้ว +59

    അഭിമുഖം ചെയ്യുന്ന ആൾ എത്ര പക്വവും മാന്യവുമായാണ് ഈ പരിപാടി കൈകാര്യം ചെയ്തത്.❤️👍🏻

  • @amruthabanerjee939
    @amruthabanerjee939 2 ปีที่แล้ว +35

    വളരെ വിനയത്തോടും മാന്യതയോടുമുള്ള, പ്രസക്തിയുള്ള ചോദ്യങ്ങളും അതിനൊത്ത ഉത്തരങ്ങളും!💖
    A perfect interview!!🙌

  • @meghagpillai4282
    @meghagpillai4282 2 ปีที่แล้ว +63

    Huge respect for every person in transgender community ❤️❤️❤️❤️

  • @lajishap.k1621
    @lajishap.k1621 2 ปีที่แล้ว +19

    Interview ചെയ്യുന്ന ചേട്ടൻ എത്ര മാന്യമായാണ് സംസാരിക്കുന്നത്‌..👍

  • @karthikstormop8927
    @karthikstormop8927 2 ปีที่แล้ว +28

    എല്ലാരേം ഒരേ പോലെ ചേർത്ത് പിടിക്കുന്ന RENJU മാം.. HUGE റെസ്‌പെക്ട് ❤️❤️

  • @priyeshp.v2009
    @priyeshp.v2009 2 ปีที่แล้ว +12

    ആരാണ് ഈ അവതാരകൻ.... Simple man

  • @prajithashanil
    @prajithashanil 2 ปีที่แล้ว +12

    ഒരുപാട് ഇഷ്ടമാണ് ❤🥰രഞ്ജുമ്മ... പാവങ്ങൾ ലെ എത്ര വേദന സഹിച്ചാണ് പെണ്ണ് ആകുന്നത് 😞😞

  • @goptalks2260
    @goptalks2260 2 ปีที่แล้ว +33

    Nice interviewer. Good voice through great use of language. Respecting the person who is in front...👏👏👏

  • @njana236
    @njana236 ปีที่แล้ว +1

    The interviewer is too good he is giving respect and making the guest very comfortable. best part is asking only quality questions with respect

  • @arnavanoop2720
    @arnavanoop2720 2 ปีที่แล้ว +22

    Nalla pole interview cheythu..
    Good anchor

  • @rajisharajagopal7355
    @rajisharajagopal7355 2 ปีที่แล้ว +7

    എന്റമ്മോ... എന്തൊരു ഭീകര സർജറി ആണല്ലേ 😪🙏

  • @Aig_Vlogs
    @Aig_Vlogs 2 ปีที่แล้ว +20

    ഒരു നല്ല മനുഷ്യൻ. ബഹുമാനം❤️

  • @amijithin2562
    @amijithin2562 2 ปีที่แล้ว +26

    Respect to all trans people
    Lots of love

  • @sst2868
    @sst2868 2 ปีที่แล้ว +3

    Renju chechi, love you so much. I am a woman in 30's. First all i was so scared of transgenders. But after seeing you in youtube n Bigboss transgender contestant only, i started liking you people. Today full respect to you people

  • @abiyamathew7155
    @abiyamathew7155 2 ปีที่แล้ว +11

    Trance community yea support cheyyanam.. Avarum nammaleppole thanne jeevikkan avakaasham olla aalukal alle🥺

  • @angelthomas1607
    @angelthomas1607 2 ปีที่แล้ว +23

    Nice interview.. maam u r really an inspiration..

  • @susangeorge422
    @susangeorge422 2 ปีที่แล้ว +10

    Very good interviewer n Renju has responded very well

  • @maneeshajileesh2477
    @maneeshajileesh2477 2 ปีที่แล้ว +9

    Respected person love u mem, good anchor

  • @akshaya926
    @akshaya926 2 ปีที่แล้ว +48

    ഒരുപാട് ബഹുമാനം തോന്നുന്ന വ്യക്തിയാണ് .

  • @thesharpener3699
    @thesharpener3699 2 ปีที่แล้ว +1

    Matured Powerful Woman🔥

  • @sangoosworld1684
    @sangoosworld1684 2 ปีที่แล้ว +5

    രഞ്ചുമ്മാ ❤️😘

  • @nivin7360
    @nivin7360 2 ปีที่แล้ว +7

    18:55 very true point

  • @sandhyav7948
    @sandhyav7948 2 ปีที่แล้ว +1

    Love you അമ്മ 🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @remyaramachandran1998
    @remyaramachandran1998 2 ปีที่แล้ว +4

    Ee anchor superb anu

  • @ammusanju13
    @ammusanju13 2 ปีที่แล้ว

    Renjuma❤️ 😘
    Interviewer hats off to you sir 👏

  • @bindujamini7555
    @bindujamini7555 2 ปีที่แล้ว +13

    Nhaneppozhum chinthikkum.... ഗവണ്മെന്റിന് ഇവരെ Reserved category യിൽ പെടുത്തി ജോലിക്ക് സംവരണം കൊടുത്തു കൂടെ എന്ന്, തീർച്ചയായും സമൂഹത്തിൽ ഉയർത്തി കൊണ്ടുവരേണ്ട വിഭാഗം തന്നെയാണ്

    • @fathimaf8287
      @fathimaf8287 2 ปีที่แล้ว

      Njaanum same chindhikaarund.

  • @jyothivaisakh580
    @jyothivaisakh580 2 ปีที่แล้ว

    രഞ്ജുമ്മ ഇഷ്ട്ടം 🥰🥰🥰🥰

  • @greshmag669
    @greshmag669 2 ปีที่แล้ว +12

    You are really strong ❤️

  • @aiswaryanarayanan5582
    @aiswaryanarayanan5582 2 ปีที่แล้ว +10

    Huge Respect renjummaa ❤️❤️

  • @gangasuresh9507
    @gangasuresh9507 2 ปีที่แล้ว

    Chechi huge respect for you .....you are always an inspiration ❤️❤️❤️ keep growing.... ❤️

  • @sobhas6939
    @sobhas6939 2 ปีที่แล้ว +13

    Interviewer adipoli

  • @shahiramuthalif8269
    @shahiramuthalif8269 2 ปีที่แล้ว +4

    Renjhuma 🥰💗💗💗👍👍

  • @manjusharanijayan2449
    @manjusharanijayan2449 2 ปีที่แล้ว +8

    And miles to go before I sleep
    And miles to go before I sleep…….. by Robert Frost

  • @temsitemsi1676
    @temsitemsi1676 2 ปีที่แล้ว +3

    Renjumaa😘😘😘😘

  • @rumaizafaisel8372
    @rumaizafaisel8372 2 ปีที่แล้ว +4

    Saluteeeeeee🥰

  • @nmj393
    @nmj393 2 ปีที่แล้ว +6

    Ranju maam ine trans women ayit thonnare illa....ammayo, chechiyo okke aye thonnuuuu......maam inte TH-cam channels ellam thanne kanarund...interview cheyyunna aal respect koduth samsarichu...

  • @jithyapv6428
    @jithyapv6428 2 ปีที่แล้ว +7

    Adipoli anchor...

  • @darkwolf-zj3pp
    @darkwolf-zj3pp 2 ปีที่แล้ว +17

    എനിക്ക് ഇവരുടെ കഷ്ണം കഷ്ണം ഇംഗ്ലീഷ് കേൾക്കുമ്പോളാ 😅😅

    • @aparna.m.r7177
      @aparna.m.r7177 2 ปีที่แล้ว +2

      Avar paraystte..niglk entha

    • @darkwolf-zj3pp
      @darkwolf-zj3pp 2 ปีที่แล้ว +2

      @@aparna.m.r7177 abhipraayam aarkum parayaam

  • @roymartin6110
    @roymartin6110 2 ปีที่แล้ว +2

    അഭിവാദ്യങ്ങൾ

  • @rajulakr9383
    @rajulakr9383 2 ปีที่แล้ว +8

    Respect you renjuma.. You are soo inspired 😍

  • @വഴിയോരകാഴ്ചകൾ-സ7ഘ
    @വഴിയോരകാഴ്ചകൾ-സ7ഘ 2 ปีที่แล้ว +1

    Thanks Rajumma

  • @nayanavijayan2623
    @nayanavijayan2623 2 ปีที่แล้ว +10

    Interviewer👌

  • @venuspaull1142
    @venuspaull1142 2 ปีที่แล้ว +2

    Touchwood💚

  • @manafthevali4969
    @manafthevali4969 2 ปีที่แล้ว

    Renju l ove 🌹♥

  • @abhishekr54
    @abhishekr54 2 ปีที่แล้ว +7

    Interview cheyyunna aalude name

  • @ashnajeevan4081
    @ashnajeevan4081 2 ปีที่แล้ว +5

    Anchor 🤗

  • @sthomas5072
    @sthomas5072 2 ปีที่แล้ว +6

    Well presented ❤️👌

  • @themalluspeaker5628
    @themalluspeaker5628 2 ปีที่แล้ว +12

    ♥️കഴിഞ്ഞ ഒരുപാട് വർഷങ്ങൾക്ക് ഇടയിൽ മലയാള സിനിമ ഒരുപാട് മാറി,മുമ്പ് മലയാള സിനിമയിൽ നിറഞ്ഞ് ആടിയിടുന്ന
    ആൾമാറാട്ടം,വീട്ടുകാർ അറിയാത്ത പ്രേമം കല്യാണം നടത്തി ശുഭം ആക്കുക,Climax fight,end card ല്‌ ഉള്ള കൂട്ടച്ചിരി ഇതൊക്കെ അന്യം നിന്ന് പോയി !
    സ്ത്രീകളുടെ മുഖത്ത് അടിച്ച് കൊണ്ട് അടക്കി നിർത്തുന്ന പരിപാടി ഇപ്പൊ കാണാറില്ല (ഇപ്പോ സ്ത്രീകൾ ആണുങ്ങളുടെ മുഖത്ത് അടിക്കാൻ തുടങ്ങി😉)modern dress ധരിക്കുന്ന സ്ത്രീ മോശം സ്വഭാവം കാണിക്കുകയും സാരി ഉടുക്കുന്നത് വഴി നന്മയുടെ നിറകുടം ആകുന്ന പരിപാടി ഇപ്പൊ നിന്നു,
    മുസ്ലിം കഥാപാത്രങ്ങൾ പാറയിൽ ചിരട്ട ഇട്ട് ഉരക്കുന്ന ശബ്ദവും,കഴുത്തിൽ ഒരു തൂവാലയും വെച്ച് കൊടുത്ത് എല്ലാ മുസ്ലിങ്ങളും ഒരുപോലെ ഇരിക്കുന്ന പരിപാടി ഇപ്പൊ കാണാൻ കഴിയില്ല usthad hotel മുതൽ Parava,sudani from nigeria പോലത്തെ സിനിമകളിൽ യഥാർത്ഥ മുസ്ലിം ജീവിതം കാണാൻ കഴിഞ്ഞു ഇത് കൂടാതെ..മലയാള സിനിമയിലെ മാറ്റത്തെ കുറിച്ച് വിശദമായി എന്റെ ചാനെലിൽ ഒരു video ഇട്ടിട്ട് ഉണ്ട് താല്പര്യം ഉള്ളവർക്ക് side ല്‌ ഉള്ള mike ല്‌ ഞെക്കി നോക്കാം😊

  • @srilakshmib5720
    @srilakshmib5720 2 ปีที่แล้ว +3

    Interviewer 🥰🥳

  • @shanu7043
    @shanu7043 2 ปีที่แล้ว +1

    Super interview

  • @shahlaap5384
    @shahlaap5384 2 ปีที่แล้ว +4

    Great

  • @vyshakhp8802
    @vyshakhp8802 2 ปีที่แล้ว

    Standard❤

  • @arunimaraveendran5570
    @arunimaraveendran5570 2 ปีที่แล้ว +7

    Interview cheyyunna aal manyamayi avatharippichu

  • @suyeashact7946
    @suyeashact7946 2 ปีที่แล้ว +1

    Such a great interview

  • @nandhachirakkal7126
    @nandhachirakkal7126 2 ปีที่แล้ว +4

    ❤️

  • @Rajesh-rz2mi
    @Rajesh-rz2mi 2 ปีที่แล้ว +2

    Kollamkari. Njanum.

  • @sonythomas9172
    @sonythomas9172 2 ปีที่แล้ว +1

    Rejumma

  • @gracygeevarghese9963
    @gracygeevarghese9963 2 ปีที่แล้ว +3

    There was lots of complications from that surgery to ananya- she suffered a lot ! It was a failure!

  • @rojasunil232
    @rojasunil232 2 ปีที่แล้ว +10

    രഞ്ചുമ്മാ .... ആ ഹോള് ഉണ്ടാക്കുമ്പൊ മലാശയത്തിനും മൂത്രസഞ്ചിക്കും അപകടം വരുംന്ന് പറഞ്ഞില്ലേ ....? പിന്ന ഹോളുണ്ടാക്കിയാൽ പിന്നീട് മൂടിപ്പോവും എന്നും പറഞ്ഞില്ലേ..... ആ അപകടം പിടിച്ച സർജറി ചെയ്യുന്നതിലും നല്ലത് ഹോളുണ്ടാക്കിയാൽ അത് മൂടാതിരിക്കാൻ അതിൽ എന്തേലും ഇട്ടു വെക്കാൻ പറ്റില്ലേ..... ആ ഹോളിന്റെ വലുപ്പത്തിലുത് .....അതായത് കാതിലെ കമ്മൽ അഴിച്ച് വെച്ചാൽ ഞങ്ങൾ കാത് അടഞ്ഞ് പോവാതിരിക്കാൻ തുളസീടെ തണ്ട് ഇടുന്നില്ലേ .....അത് പോലെ .... ആ വലീയ സർജറിയെക്കുറിച്ച് കേൾക്കുമ്പൊ പേടിയാവുന്നു.😭 നിങ്ങൾക്ക് വേണ്ടി എന്നും പ്രാർത്ഥിക്കാം. അനന്യയെ ഒരു പാടിഷ്ടായിരുന്നു.😭

  • @sushantrajput6920
    @sushantrajput6920 2 ปีที่แล้ว +5

    Lost my respect to this lady since Anannyia was done comit suicide . Because still I strongly believe that if she support Anannyia properly , she will never did that .

  • @Rosna____
    @Rosna____ 2 ปีที่แล้ว +8

    Oru reply tharamo

    • @induindu9994
      @induindu9994 2 ปีที่แล้ว +1

      തരാലോ.... 😌😌😌😌

    • @rajirajan7920
      @rajirajan7920 2 ปีที่แล้ว

      Thannallo♥️

  • @swathymr5644
    @swathymr5644 2 ปีที่แล้ว +2

    Renjumma😘😘😘❤❤❤

  • @aleeshakbabu03
    @aleeshakbabu03 2 ปีที่แล้ว +3

    ❤️

  • @abhimath1683
    @abhimath1683 2 ปีที่แล้ว +3

    ❤️