സാധാരണ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും സർജറികൾ, ചെയ്യുമ്പോൾ മരുന്നുകൾ..കഴിക്കുമ്പോൾ.. കാല ക്രമേണ നമ്മുടെ ആരോഗ്യത്തെ ബാധിക്കില്ലേ?? Eg. കാൽ മുട്ടിനു ഓപ്പറേഷൻ ചെയ്ത്.... ഒരു age കഴിയുമ്പോ നമുക്ക് കൂടുതൽ ആയി.. നടക്കാൻ വയ്യായ്ക, മുട്ട് വേദന ഒക്കെ ഉണ്ടാവൂലോ.. അപ്പോൾ ഇവർ അരക്ക് താഴേക്ക് വെട്ടി പൊളിച്ചു പുതിയ ശരീരം ഉണ്ടാക്കി എടുക്കുമ്പോ... എത്ര നാളത്തേക്ക് ആരോഗ്യത്തോടെ ഇരിക്കാൻ പറ്റും??? സർജറി ചെയ്താലും... നോർമൽ സ്ത്രീ കളെ പോലെ sex ആസ്വദിക്കാൻ പറ്റുമോ,, വേദന ജനക മാരിക്കില്ലേ??? 😥sex തന്നെ യല്ല യൂറിൻ പാസ്സ് ചെയ്യാൻ, ഇരിക്കാൻ കുറച്ചു അധികം നേരം നിക്കാൻ ഒക്കെ ഭയങ്കര ബുദ്ധിമുട്ട് ആവില്ലേ??.. എന്തിനാണ് ബോഡി ക്ക് ഇത്രയും അധികം വേദന കൊടുക്കുന്നത്... എന്റെ hus ന്റെ ചേട്ടന്റെ ഭാര്യ ക്ക് സെസേറിയൻ ചെയ്യുന്നടൈം യിൽ.. Bladderil ഒരു മുറിവ് ഉണ്ടായി... ഇപ്പൊ കുഞ്ഞിന് 2year ആകുന്നു... ഇപ്പോഴും പുള്ളിക്കാരിയ്ക്ക് അതിന്റെതായ ബുദ്ധിമുട്ട് ബോഡി ക്ക് ഉണ്ട്.... അപ്പോൾ ഇങ്ങനെ സർജറി ചെയ്തു ജീവിക്കുക എന്നുള്ളത്... ഒരു വേദന നിറഞ്ഞ സംഗതി അല്ലെ??
Majority ക്ക് ഉള്ളത് മാത്രം Relevant എന്നില്ലല്ലോ 😅രാജ്യത്തിൻ്റെ ഓരോ പൗരരും വിലപ്പെട്ടവർ തന്നെയാണ്, എനിക്കും തനിക്കുമുള്ള് ഏത് പ്രശനങ്ങൾക്കും ഉള്ള അതേ വില അവരുടെ പ്രശന്ങ്ങൾക്കുമുണ്ട്.. ഇവരെപോലെ ജനിച്ച് പോയിരുന്നെങ്കിൽ ഏതൊക്കെ അവസ്ഥയിലൂടെ സ്വയം കടന്ന് പോകും എന്ന് ഒന്ന് ആലോചിക്കുക അന്നേരം അതിന് പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങളും ഫീൽ ചെയ്യും. അതോടെ ഈ ദുഷിപ്പ് പറയുന്ന അസുഖത്തിന് ശമനം കിട്ടും
Why the great Hollywood celebrity the #Gigigorgeous transwomen is not allowed in Dubai???? But Indian Transgender and actress the name called #anjaliameer and #renjuranjumar Who regularly visit Dubai...so then how come Allowed..many time in Dubai????? Gigi you Must questions them...
Anjali and Renju maa both have their passports mention ‘Female’ on the sex column But Gigi Gorgeous haven’t done such renewal or such updates on her passport
നല്ലൊരു വൃക്തിയാണ്
Brilliant and nice person revealing the facts in an explicit manner.
A mother guide and down to earth personality
Frankly malayalaikal manassikenda oru karyam und ... Namukkishtam nammude oposite sex ( oru male inu female ineyum , oru female inu male ineyum ) aanu yennu karuthi .... Athallathe ishtapedunnavar Padilla yenno allenkil , angine allathavare (Gay , lesbian , transgender ...etc ) kaliyakkuka yenno ulla swabhavavum manobhavavum vediyanam .... Athu school thalathilum pothu samuhathile yellavareyum bhodhya peduthanam ..... Individual respect ellayidathum padippikanam .. politician muthal athu kanichu thudanganam .... Leaders picture ulla Kodi pidichu thudangunna sthalathu ninnum arambhikkunnu ath .... Muthirnnavare bahumanikku yennalla kuttikale padipikendath .... Individual respect kanikku yennanu
👍👍👍👍👍👍
👍
❤👍💐
🥹🙏🏻🙏🏻respect you❤
സാധാരണ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും സർജറികൾ, ചെയ്യുമ്പോൾ മരുന്നുകൾ..കഴിക്കുമ്പോൾ.. കാല ക്രമേണ നമ്മുടെ ആരോഗ്യത്തെ ബാധിക്കില്ലേ?? Eg. കാൽ മുട്ടിനു ഓപ്പറേഷൻ ചെയ്ത്.... ഒരു age കഴിയുമ്പോ നമുക്ക് കൂടുതൽ ആയി.. നടക്കാൻ വയ്യായ്ക, മുട്ട് വേദന ഒക്കെ ഉണ്ടാവൂലോ..
അപ്പോൾ ഇവർ അരക്ക് താഴേക്ക് വെട്ടി പൊളിച്ചു പുതിയ ശരീരം ഉണ്ടാക്കി എടുക്കുമ്പോ... എത്ര നാളത്തേക്ക് ആരോഗ്യത്തോടെ ഇരിക്കാൻ പറ്റും???
സർജറി ചെയ്താലും... നോർമൽ സ്ത്രീ കളെ പോലെ sex ആസ്വദിക്കാൻ പറ്റുമോ,, വേദന ജനക മാരിക്കില്ലേ??? 😥sex തന്നെ യല്ല യൂറിൻ പാസ്സ് ചെയ്യാൻ, ഇരിക്കാൻ കുറച്ചു അധികം നേരം നിക്കാൻ ഒക്കെ ഭയങ്കര ബുദ്ധിമുട്ട് ആവില്ലേ??.. എന്തിനാണ് ബോഡി ക്ക് ഇത്രയും അധികം വേദന കൊടുക്കുന്നത്...
എന്റെ hus ന്റെ ചേട്ടന്റെ ഭാര്യ ക്ക് സെസേറിയൻ ചെയ്യുന്നടൈം യിൽ.. Bladderil ഒരു മുറിവ് ഉണ്ടായി... ഇപ്പൊ കുഞ്ഞിന് 2year ആകുന്നു... ഇപ്പോഴും പുള്ളിക്കാരിയ്ക്ക് അതിന്റെതായ ബുദ്ധിമുട്ട് ബോഡി ക്ക് ഉണ്ട്.... അപ്പോൾ ഇങ്ങനെ സർജറി ചെയ്തു ജീവിക്കുക എന്നുള്ളത്... ഒരു വേദന നിറഞ്ഞ സംഗതി അല്ലെ??
വെറും പൊള്ള ആയ വാക്കുകൾ മാത്രം, ഒരു ആത്മാർത്ഥ ഇല്ലാത്ത വാഗ്ദാനങ്ങൾ
Penninte veshamketti penninepole samsarichu adiyilmattathumayinadakunna businessur
Oh enthoru relavant aya kariyam 😅
Majority ക്ക് ഉള്ളത് മാത്രം
Relevant എന്നില്ലല്ലോ 😅രാജ്യത്തിൻ്റെ ഓരോ പൗരരും വിലപ്പെട്ടവർ തന്നെയാണ്, എനിക്കും തനിക്കുമുള്ള് ഏത് പ്രശനങ്ങൾക്കും ഉള്ള അതേ വില അവരുടെ പ്രശന്ങ്ങൾക്കുമുണ്ട്..
ഇവരെപോലെ ജനിച്ച് പോയിരുന്നെങ്കിൽ ഏതൊക്കെ അവസ്ഥയിലൂടെ സ്വയം കടന്ന് പോകും എന്ന് ഒന്ന് ആലോചിക്കുക അന്നേരം അതിന് പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങളും ഫീൽ ചെയ്യും. അതോടെ ഈ ദുഷിപ്പ് പറയുന്ന അസുഖത്തിന് ശമനം കിട്ടും
Why the great Hollywood celebrity the #Gigigorgeous transwomen is not allowed in Dubai????
But
Indian Transgender and actress the name called #anjaliameer and #renjuranjumar
Who regularly visit Dubai...so then how come Allowed..many time in Dubai?????
Gigi you Must questions them...
Anjali and Renju maa both have their passports mention ‘Female’ on the sex column
But Gigi Gorgeous haven’t done such renewal or such updates on her passport