പ്രാവിനെ വളർത്തുകയൊ തീറ്റ കൊടുക്കുകയൊ ചെയ്യരുത് കാരണം പ്രാവിൽ നിന്നം ഒരു പൊടി പൊങ്ങും, അതിന്റെ കാഷ്ഠ ത്തിൽ നിന്നും കീടങ്ങൾ അന്തരീക്ഷത്തിൽ പൊങ്ങും അങ്ങനെ Lunges Cancer ഉണ്ടാകും സിനിമ നടി മീനയുടെ ഭർത്താവ് മരിച്ചതിന് കാരണം ഇതാണ് . പ്രാവുകളിൽ നിന്നും Lunges Cancer ഉണ്ടാകും എന്ന് Times of India യിൽ വന്ന ഒരു പഠനം ആണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
"ചോക്ലേറ്റ് "-ൽ സലിംകുമാർ : പ്രാവിറച്ചി കൂട്ടി ഇന്നൊരു പിടിപിടിക്കണം 😀😀😀
❤❤❤❤❤
❤️❤️❤️❤️
പ്രാവിനെ വളർത്തുകയൊ തീറ്റ കൊടുക്കുകയൊ ചെയ്യരുത് കാരണം പ്രാവിൽ നിന്നം ഒരു പൊടി പൊങ്ങും, അതിന്റെ കാഷ്ഠ ത്തിൽ നിന്നും കീടങ്ങൾ അന്തരീക്ഷത്തിൽ പൊങ്ങും അങ്ങനെ Lunges Cancer ഉണ്ടാകും സിനിമ നടി മീനയുടെ ഭർത്താവ് മരിച്ചതിന് കാരണം ഇതാണ് .
പ്രാവുകളിൽ നിന്നും Lunges Cancer ഉണ്ടാകും എന്ന് Times of India യിൽ വന്ന ഒരു പഠനം ആണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
അത് പ്രാവുകളെ സ്ഥിരം വളര്‍ത്തിപരിപാലിക്കുന്നവര്‍ക്കാണ്...നമ്മളൊരു കൗതുകംകൊണ്ട് മാത്രം ചെയ്തതാണ്..ന്തായാലും വിവരം തന്നതിന് നന്ദി ഇനിമാറിനില്‍ക്കാലോ
❤❤❤