പ്രിയപ്പെട്ട സാറും ആ ഉമ്മയും ഈ കണ്ണുകൾ ഈറനണിയിച്ചു. ഇതുപോലെ സ്നേഹം സൂക്ഷിച്ചു ഒന്ന് നേരിൽ കാണാൻ കൊതിക്കുന്ന ധാരാളം പ്രവാസി സഹോദരന്മാരും ഉണ്ടെന്ന് ഓർമപ്പെടുത്തട്ടെ. 🤲🤲
മനസ്സിന് സന്തോഷം തന്ന ഒരു വീഡിയോ ആ ഉമ്മാൻറെ അടുത്തിരുന്നപ്പോൾ സാറ് ചെറുതായത് പോലെ സുന്ദരൻ ആയതു പോലെ തോന്നുന്നു ആ ഉമ്മാക്കും സാറിനും എല്ലാവിധ നന്മകളും നേരുന്നു
അനിൽ സാർ... ഒരു സംഭവം ആണ്.. ഞാൻ ഒരു മലപ്പുറകാരനാണ് എനിക്കും നിങ്ങളുടെ അടുത്ത് വരണംരണ്ടു വർഷമായി കരുതുന്നു 10.15 ദിവസത്തിന് ആണ് ലീവിൽ വരാനുള്ളത് ഇന്ഷാ അല്ലാഹു വന്നിരിക്കും. എല്ലാം യൂട്യൂബിൽ നിങ്ങളുടെ ഭാഷ വളരെ അധികം ഇഷ്ട്ടം തോന്നി. ഇനിയും നിങ്ങൾക്ക്പ്രത്യേകം കഴിവുംഅല്ലാഹു അനുഗ്രഹിക്കട്ടെ..
ഈ കാലഘട്ടത്തിൽ സ്വന്തം മക്കൾ പോലും നൽകാൻ മറന്ന് പോകുന്ന ഈ സ്നേഹവായ്പ്പ് . തീർച്ചയായും താങ്കൾ അഭിനന്ദനം അർഹിക്കുന്നു. ഈ സ്നേഹ മുള്ള കനിവുള്ള മനസ്സ് താങ്കളിൽ എന്നും നിലനിൽക്കട്ടെ
അത് തന്നെയാണ് ഞങ്ങളെ പോലുള്ളവർക്ക് താങ്കളോടുള്ള അപേക്ഷ...വിശ്വാസപരമായ വിഷയങ്ങളില്‍ അനാവശ്യമായ കൈകടത്തലുകൾ നടത്തി വിശ്വാസ സമൂഹത്തില്‍ ആശയ കുഴപ്പം ഉണ്ടാക്കി താങ്കളുടെ വിലയും മതിപ്പും ഇല്ലാതാക്കരുത്... പരിപാവനമായ ഒരു വിശ്വാസത്തെ കച്ചവടം ആക്കുന്ന കപട വേഷ ധാരികളുടെ പൊയ്മുഖം വലിച്ചു കീറുന്ന പോലുള്ള പരിപാടി അല്ല അത്...
ചില സ്നേഹപ്രകടനങ്ങൾ കണ്ണ് നിറപ്പിക്കും,,,, ശരിക്കും വല്ലാത്ത ഒരു ഫീൽ,,, അനിൽ സർ ഉമ്മയ്ക്കരികിലിരുന്നപ്പോൾ മൊഞ്ച് കൂടി,,, ചിരിക്കും, സംസാരത്തിനും എല്ലാം,,,, സൂപ്പർ
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സഹോദരനെ തുല്യമായ അനിൽസാറിന കണ്ടു എത്ര സന്തോഷവതി ആണല്ലോ ഇത് അസുഖമെല്ലാം മാറികിട്ടി അല്ലാഹു ദീർഘായുസ്സ് ആഫിയത്തും തൗഫീഖ് ചെയ്യട്ടെ ഒപ്പം സാറിനും കുടുംബത്തിനും ഹയറും ബർക്കത്തും തൗഫീഖ് ആമിൻ
ഈ ഉമ്മ പറഞ്ഞത് വളരെ ശരിയാണ്. എന്റെ കാര്യത്തിലും ഇത് തന്നെ.. ഞാൻ u tube ൽ സാഹിബിനെ കാണാൻ തുടങ്ങി. ഇപ്പോൾ മറ്റൊരു പരിപാടിക്കും പ്രാധാന്യം കൊടുത്തി ട്ടില്ല എന്നുള്ളതാണ് സത്യം. എപ്പോഴും താങ്കളുടെ നാവിൽ നിന്ന് വരുന്ന വാക്കുകൾക്കു വലിയ വിലയാണ് ഞാൻ കൊടുത്തിരിക്കുന്നത്.
Very touching. Real feelings of a mother well explained. Dr Sir. Really very thankful. Alk audience will be happy to see your videos. Allahu khairum, barkathum, afiathum nalki ellavareyum anugrahikkatte. Ameen.
അരം പ്പോലെ ആഴ്ന്നിറങ്ങിയ സൗഹൃദ സനേ ഹത്തിന് നിറമാർന്ന ആശംസകൾ അനിൽ സാർ എന്ന് വിളിക്കാൻ എനിക്ക് ഇഷ്ടമില്ല ഇക്കാ എന്ന് വിളിക്കുമ്പോഴാണ് എൻ്റെ മനസ്സ് നിറയുന്നത് ഒത്തിരി പ്രാർത്ഥനയാൽ നിറഞ്ഞ സ്നേഹം വിധിയുണ്ടെങ്കിൽ നേരിൽ കാണണം ഏറെ ആശയാൽ തീർത്ത പ്രതീക്ഷ
പ്രിയപ്പെട്ട ആഷിഖ് അലി യുടെ യും ,നമ്മുടെ എല്ലാവവരുടെയും ബഹുമാനപ്പെട്ട ഉമ്മച്ചിക്കും പ്രിയങ്കരനായ Dr. അനീഷ് മുഹമ്മദ് സാറിനും ഒരായിരം ഹൃദയാഭിനന്ദന ങ്ങൾ .
സമയം കിട്ടാത്തതിനാൽ കാണാതിരുന്നതാണ്. പക്ഷേ ....! നഷ്ടമായിപ്പോയേനേ..... നല്ല കാര്യബോധവും വിവരവുമുള്ള മാതാവ് അല്ലാഹു നന്മകൾ നൽകട്ടെ... ഒപ്പം അനിൽ സാറിന് അഭിനന്ദനങ്ങൾ.
ചുബനം ചേർത്തുവെച്ച് കൊണ്ട് ചുബിക്കാൻ അകറ്റി നിർത്തി ചുബിക്കാൻ വികാരം വരും ശരി തന്നെ വിചാരം വരും ശരി തന്നെ എന്നാൽ ഇതൊക്കെ സ്നേഹം മാത്രമേ വരൂ അഥവാ വരികയുള്ളൂ🎉🎉🎉
ആ 'ഉമ്മയ്ക്കും 'ഈ മകനും ഒരായിരം അഭിനന്ദനങ്ങൾ.രണ്ട് പേർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു.
താങ്കളുടെ ആ ചിരിയും ഉമ്മയുടെ സന്തോഷവും
കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി അല്ലാഹു
രണ്ടു പേർക്കും ദീർഘായുസ്സ് നല്കി അനുഗ്രഹിയ്ക്കട്ടെ ആമീൻ🥰🥰🥰
Masha Allah, ithan,ഹൃദയം തുറന്ന് ഉള്ള ഒറിജിനൽ ഇഷ്‌ക്,അല്ലാഹു എന്നും ഈ സ്നേഹം നിലനിർത്തി തരട്ടെ,ഇൻശാ അല്ലാഹ്..
Pop
പ്രിയപ്പെട്ട സാറും ആ ഉമ്മയും ഈ കണ്ണുകൾ ഈറനണിയിച്ചു. ഇതുപോലെ സ്നേഹം സൂക്ഷിച്ചു ഒന്ന് നേരിൽ കാണാൻ കൊതിക്കുന്ന ധാരാളം പ്രവാസി സഹോദരന്മാരും ഉണ്ടെന്ന് ഓർമപ്പെടുത്തട്ടെ. 🤲🤲
മാഷാഅല്ലാഹ് ... ഇത്രയും നാൾ സാറിന്റെ വീഡിയോ കണ്ടതിൽ വെച്ച് ഏറ്റവും ഹൃദയസ്പർശിയായ തും സന്തോഷം. തോന്നിയതുമായ വീഡിയോ... നന്ദി....
മനസ്സിന് സന്തോഷം തന്ന ഒരു വീഡിയോ ആ ഉമ്മാൻറെ അടുത്തിരുന്നപ്പോൾ സാറ് ചെറുതായത് പോലെ സുന്ദരൻ ആയതു പോലെ തോന്നുന്നു ആ ഉമ്മാക്കും സാറിനും എല്ലാവിധ നന്മകളും നേരുന്നു
☺️☺️
ആ ഉമ്മക്കും അനിൽ സാറിനും അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ ❤
അനിൽ സാർ... ഒരു സംഭവം ആണ്.. ഞാൻ ഒരു മലപ്പുറകാരനാണ് എനിക്കും നിങ്ങളുടെ അടുത്ത് വരണംരണ്ടു വർഷമായി കരുതുന്നു 10.15 ദിവസത്തിന് ആണ് ലീവിൽ വരാനുള്ളത് ഇന്ഷാ അല്ലാഹു വന്നിരിക്കും. എല്ലാം യൂട്യൂബിൽ നിങ്ങളുടെ ഭാഷ വളരെ അധികം ഇഷ്ട്ടം തോന്നി. ഇനിയും നിങ്ങൾക്ക്പ്രത്യേകം കഴിവുംഅല്ലാഹു അനുഗ്രഹിക്കട്ടെ..
ഇത് കണ്ടപ്പോൾ വലിയ സന്തോഷമായി
👍🌹♥️
ഈ കാലഘട്ടത്തിൽ സ്വന്തം മക്കൾ പോലും നൽകാൻ മറന്ന് പോകുന്ന ഈ സ്നേഹവായ്പ്പ് . തീർച്ചയായും താങ്കൾ അഭിനന്ദനം അർഹിക്കുന്നു. ഈ സ്നേഹ മുള്ള കനിവുള്ള മനസ്സ് താങ്കളിൽ എന്നും നിലനിൽക്കട്ടെ
Super
AAMEEN 🤲🕋
ആ ചിരി കണ്ടപ്പോഴേ
ഉമ്മയുടെ
പാതി ടെൻഷൻ മാറി........ 😄
മുത്തം കൂടിയായപ്പോൾ
കലക്കി................................😂
അത് തന്നെയാണ് ഞങ്ങളെ പോലുള്ളവർക്ക് താങ്കളോടുള്ള അപേക്ഷ...വിശ്വാസപരമായ വിഷയങ്ങളില്‍ അനാവശ്യമായ കൈകടത്തലുകൾ നടത്തി വിശ്വാസ സമൂഹത്തില്‍ ആശയ കുഴപ്പം ഉണ്ടാക്കി താങ്കളുടെ വിലയും മതിപ്പും ഇല്ലാതാക്കരുത്...
പരിപാവനമായ ഒരു വിശ്വാസത്തെ കച്ചവടം ആക്കുന്ന കപട വേഷ ധാരികളുടെ പൊയ്മുഖം വലിച്ചു കീറുന്ന പോലുള്ള പരിപാടി അല്ല അത്...
Suppar
അൽഹംദുലില്ലാ. ഒരുപാട് സ്നേഹം ഉമ്മാ.
ആ അമ്മയുടെ സ്നേഹം കണ്ടപ്പോൾ വല്ലാതെ മനസ്സ് നിറഞ്ഞു കണ്ണുനിറഞ്ഞു
ഹൃദയ ബന്ധങ്ങളുടെ, സ്നേഹ ബന്ധങ്ങളുടെ ഹൃദയസ്പർശിയായ അനുഭവ നിമിഷം.
കണ്ണും നിറഞ്ഞു മനസും നിറഞ്ഞു.
അഭിനന്ദനങ്ങൾ
Big❤ salute🇮🇳 sir❤❤❤
അനിൽ സർ, മനസ് നിറഞ്ഞു, ഒപ്പം കണ്ണും ❤❤❤
വളരെ സന്തോഷം ഇങ്ങനെയുള്ള കൂടികാഴ്ച പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
Heart touching
ആച്ചിരിയാണ് ഹൈ ലൈറ്റ് രണ്ടു പേർക്കും നല്ലതുവ ര ട്ടെ
ചില സ്നേഹപ്രകടനങ്ങൾ കണ്ണ് നിറപ്പിക്കും,,,, ശരിക്കും വല്ലാത്ത ഒരു ഫീൽ,,, അനിൽ സർ ഉമ്മയ്ക്കരികിലിരുന്നപ്പോൾ മൊഞ്ച് കൂടി,,, ചിരിക്കും, സംസാരത്തിനും എല്ലാം,,,, സൂപ്പർ
ഒത്തിരി സന്തോഷം തോന്നി സാർ ♥♥♥
സ്നേഹത്തിന്റെ മുന്നിൽ തല കുനിഞ്ഞു നിന്ന് പോയ. ഒരു സുന്ദര നിമിഷം. വാക്കുകൾ. വരുന്നില്ല.. അൽഹംദുലില്ലാഹ്.
ഈ സ്നേഹം ആ ഉമ്മാക്ക് അവരുടെ മക്കളിൽ നിന്ന് കിട്ടുന്നതിൻ്റെ കുറവാണ് അനിൽ സാറിൽ നിന്ന് കിട്ടിയത്
വളരെ സന്തോഷം തോന്നി
Super, superb ആ അമ്മയുടെ
സന്തോഷം പറയാൻ ഞാൻ
ആരും അല്ലാതെയായി
Great u Mr anil
മാഷാഅല്ലാഹ് ഈ ഉമ്മാക്ക് അള്ളാഹു ആരോഗ്യവും സമാധാനവും നൽകട്ടെ,, ആമീൻ
ഹൃദയ സ്പന്ദനങ്ങൾ ഏകീകരിക്കുന്ന സുന്ദര മുഹൂർത്തം
പടച്ചവൻ എല്ലാ രീതിയിലും നിങ്ങളെയും കുടുബത്തെയും അനുഹ്രഹിക്കട്ടെ
അസൂയ ഒരു മാറാവ്യാധി ആണ് അങ്ങനെയുള്ളവർ എന്തുപറഞ്ഞാലും അത് ഒരു ചെറ്റത്തരമാണ് അനിൽ മുഹമ്മദിന് അഭിനന്ദനങ്ങൾ
Nalla karunayulla umma
നിഷ്കളങ്കമായ ഉമ്മ
Masha alla, ഒരുപാട് സന്തോഷം, അള്ളാഹു എന്നും സന്തോഷത്തോടെ ആക്കട്ടെ 🤲🏻🤲🏻🤲🏻❤️
امين
ആത്മാവിനു ആത്മാവുമായുള്ള ഈ സ്നേഹം,പ്രണയത്തേക്കാൾ മഹത്തരം,ആ ഉമ്മയുടെ ആ വലിയ കൊച്ചു സന്തോഷത്തിനു,അതിനേക്കാൾ വലിയ വില നൽകിയ താങ്കളോടാണെനിക്കു പ്രണയം*
നല്ല ഒരു മുഹൂർത്തം.
ഇവരെ കണ്ടപ്പോ വെറുതെ തോന്നി ആഷിക് അബുന്റെ ഉമ്മയെപ്പോലെ എന്ന് ഒരിക്കൽ Tvയിൽ റിമയോടൊപ്പം കണ്ടിട്ടുണ്ട്
Video full kandilla alle
Mother...Mother.. . Mother......Father......Great.
Jai Hind.
അല്ഹംദുലില്ലാ എന്റെയും മനസ്സ് നിറഞ്ഞു
Masha allah. God bless you
ഉമ്മ പറയുംപോലെ
നല്ല അവതരണം തന്നെ
എനിക്കും അനിൽ സാറിനെ നേരിൽ കാണണം എന്നുണ്ട് ഇൻഷാ allha♥️
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സഹോദരനെ തുല്യമായ അനിൽസാറിന കണ്ടു എത്ര സന്തോഷവതി ആണല്ലോ ഇത് അസുഖമെല്ലാം മാറികിട്ടി അല്ലാഹു ദീർഘായുസ്സ് ആഫിയത്തും തൗഫീഖ് ചെയ്യട്ടെ ഒപ്പം സാറിനും കുടുംബത്തിനും ഹയറും ബർക്കത്തും തൗഫീഖ് ആമിൻ
ഭയങ്കര ഹാപ്പിനെസ്സ് ❤️❤️❤️❤️❤️❤️❤️❤️❤️ ഇതുപോലെ എവിടെയും ഇല്ല.ഉമ്മാ ❤️ അസ്സലാമുഅലൈക്കും.
റബ്ബ് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.
മനുഷ്യൻറെ ജീവിതം സാഫല്യമാകുന്നത് ഇങ്ങനെയൊക്കെയാണ് അല്ലേ? എന്തൊരു ഹൃദയനുഭൂതി.
Thank you each and everyone for your heartfelt wishes and prayers.🙏🙏. May the Almighty bless all of us. ❤️❤️
Mashallah,Anil, sir nekaanaa,enikum,agrahamund,ee,ummayku, dheerghayis nalkane allah
മനസ്സ് നിറഞ്ഞു 👍👍👍
ഈ ഉമ്മ പറഞ്ഞത് വളരെ ശരിയാണ്. എന്റെ കാര്യത്തിലും ഇത് തന്നെ.. ഞാൻ u tube ൽ സാഹിബിനെ കാണാൻ തുടങ്ങി. ഇപ്പോൾ മറ്റൊരു പരിപാടിക്കും പ്രാധാന്യം കൊടുത്തി ട്ടില്ല എന്നുള്ളതാണ് സത്യം. എപ്പോഴും താങ്കളുടെ നാവിൽ നിന്ന് വരുന്ന വാക്കുകൾക്കു വലിയ വിലയാണ് ഞാൻ കൊടുത്തിരിക്കുന്നത്.
Kannum , manassum niranju 👍👍💕💕💕💕💕💕💕💕💕
Very touching. Real feelings of a mother well explained.
Dr Sir. Really very thankful. Alk audience will be happy to see your videos.
Allahu khairum, barkathum, afiathum nalki ellavareyum anugrahikkatte. Ameen.
അൽഹംദുലില്ലാ അറിയാതെ കണ്ണു നിറഞ്ഞു ❤️❤️💚👍
Shareef mirfa, 👍 👍 Allah sahayikate..ummakum makanum deergayuss..nalgate..🤲🥰❤❤
എന്തോ വല്ലാത്ത സന്തോഷം തോന്നി
ആദ്യമായി ആണ് ഇങ്ങനെ ഒരു
പ്രോഗ്രാം കണ്ടത്.👍
Masha allah.. be khair
അരം പ്പോലെ ആഴ്ന്നിറങ്ങിയ സൗഹൃദ സനേ ഹത്തിന് നിറമാർന്ന ആശംസകൾ അനിൽ സാർ എന്ന് വിളിക്കാൻ എനിക്ക് ഇഷ്ടമില്ല ഇക്കാ എന്ന് വിളിക്കുമ്പോഴാണ് എൻ്റെ മനസ്സ് നിറയുന്നത് ഒത്തിരി പ്രാർത്ഥനയാൽ നിറഞ്ഞ സ്നേഹം വിധിയുണ്ടെങ്കിൽ നേരിൽ കാണണം ഏറെ ആശയാൽ തീർത്ത പ്രതീക്ഷ
Dr അനിൽ മുഹമ്മദ്
താങ്കൾ എന്തൊരു ഉർജമാണ് ഈ പ്രസരിപ്പിച്ചത്
എല്ലാ നന്മകളും നേരുന്നു
Masha Allah...great honor..Hair..Anil .u r blessed man...💗
ഒരു സന്ദേശം ഉണ്ട് സ്നേഹത്തിന്റെ കരുതലിന്റ... 🥰🥰🥰🥰🥰സ്നേഹം മാത്രം
ഇതാണ് യഥാർത്ത സ്നേഹം
പ്രിയപ്പെട്ട ആഷിഖ് അലി യുടെ യും ,നമ്മുടെ എല്ലാവവരുടെയും ബഹുമാനപ്പെട്ട ഉമ്മച്ചിക്കും പ്രിയങ്കരനായ Dr. അനീഷ് മുഹമ്മദ് സാറിനും ഒരായിരം ഹൃദയാഭിനന്ദന ങ്ങൾ .
ആരാണ് ഈ Dr അനിഷ് മുഹമ്മദ് Dr അനിൽ മുഹമ്മദിന്റെ ആരെങ്കിലുമാണൊ
@@chakkicheyyu so what..
KHON HE WO BHOOTHA KANNADA AKSHARA THETU PAADILLEEEE
ആഷിക് അലിയല്ല 'ആഷിക് അബു' എന്നാണ് currect name..
രണ്ടുപേർക്കും സമാധാനവും സന്തോഷവും നേരുന്നു
Masha allah…
Barakallah feekum…
വളരെ ഇഷ്ടം തോന്നി ഈ പോഗ്രാം sr
Enikkum anil muhammed sir ne bhayangara ishta man orikkal kanna na menn valare valare augrahamund. Insha Allah.
Paavam Umma, padachavan anugrahikkatte!
ഈ ഉമ്മക്കൊരു പൊന്നു മോൻ
Masha Allah
സൈബർ തെരുവിലെ അപൂര്‍വ സംഗമം. മനസ്സ് നിറഞ്ഞു..
സമയം കിട്ടാത്തതിനാൽ കാണാതിരുന്നതാണ്. പക്ഷേ ....! നഷ്ടമായിപ്പോയേനേ..... നല്ല കാര്യബോധവും വിവരവുമുള്ള മാതാവ് അല്ലാഹു നന്മകൾ നൽകട്ടെ... ഒപ്പം അനിൽ സാറിന് അഭിനന്ദനങ്ങൾ.
❤️ മാഷാ അല്ലാഹ് ❤️
മാഷാ അള്ളാ . ഉമ്മാനെ .യും മോനെയും കണ്ട തീൽ ഒരു പാട് സന്തോഷം
Masha Allah . Alhamdulillah
Mashaallah ❤
Mashallah 🥰 kandapo kannu niranju poyi.stay blessed
മാഷാ അള്ളാഹ് ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️👍🏻👍🏻
ഒത്തിരി സന്തോഷം ഈ സ്നേഹം നില നിൽക്കട്ടെ
Al hamdulillah
Allah khair
മാഷാ അള്ളാ ഒരു പാട് സന്തോഷം
Masha Allah...... Simply great Sir..... No words more than....... 🌹
❤💞
Allahu anugrahikkette
എന്ത് സിനിമ നടന് ആയിട്ട് എന്താ കാര്യം പ്രസവിച്ച മാതാവിന്റെ പൊരുത്തം സ്നേഹഒന്നും ഇല്ലെങ്കിൽ പിന്നെ അവന്റെ സ്ഥാനം പരാജയം ആണ്
SWANDHAM ROOPAM .KANNADI NOKUU .ENNITU .CHUTUM NOKAM .
എനിക്കും വളരേ ഇഷ്ടപെട്ട പരിപാടി ജംഗ്ഷൻഹാക്ക്
Good video 👍
എനിക്ക് ബയങ്കര ഇഷ്ടമാണ് സാറിനെ
Ummake aarogiuem aafithm undavatay!
സന്തോഷം ആയി സങ്കടവും വന്നു 😭😭
എന്റെ ഉമ്മ എന്നെ സ്നേഹിക്കുന്നപോലെ ഈ ഉമ്മാക്കും എന്നെ സ്നേഹിച്ചുകൂടെ.... 😊😊😊😊
Ok.👍👍Sure
I love you my dear boy.❤❤❣️❣️🥰🥰
ഒരുപാട് സന്തോഷം,, അഭിനന്ദനങ്ങൾ, ഉമ്മി ഇഷ്ടം ❤❤😍😍
Masha Allah how sweet 💞..
ജീവിതത്തിലെ അനർഘ നിമിഷങ്ങൾ
..
അള്ളാഹു 2പേർക്കും ദീർഘയിഷ് നൽകി അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ് നല്ല സൗഹൃദം
Mashaallah 🌹🌹🌹🌹❤️
എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ
സാർ,ആ പറഞ്ഞ ഗണത്തിൽ പെട്ട ഒരാള് ഞാനും സാറിനെ നേരിൽ കാണണം എന്നുണ്ട്, എന്ന് കാണും അള്ളാഹു വാലം,,
ماشاءالله تبارك الله 👍
Masha allah 👌
ചുബനം ചേർത്തുവെച്ച് കൊണ്ട് ചുബിക്കാൻ അകറ്റി നിർത്തി ചുബിക്കാൻ വികാരം വരും ശരി തന്നെ വിചാരം വരും ശരി തന്നെ എന്നാൽ ഇതൊക്കെ സ്നേഹം മാത്രമേ വരൂ അഥവാ വരികയുള്ളൂ🎉🎉🎉
Alhamdu lillahe
ഉമ്മച്ചി 🥰😘
ഉമ്മ ❤️
Insha Allah I also like this programme.a retired 66 year old umma.may Allah bless you