എൻ എം വിജയനെ ഇരയാക്കി നേതൃത്വം തടിതപ്പിയോ? |

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 87

  • @gskumar53
    @gskumar53 20 ชั่วโมงที่ผ่านมา +11

    N N vijayante, മകനോടുള്ള,ചോത്യങ്ങൾക്കു കൊടുക്കുന്ന മറുപടിക്ക് സംശയം തോന്നുന്നു. ആരൊക്കെ ഇവന്റെ പിന്നിൽ ഉണ്ടെന്നു തോന്നിപോകും, മറിച്ചു മരുമകൾ നൽകുന്ന വിശദീകരണം, സത്യമാണെന്നു തോന്നുന്നു... 🌹🙏🏻 എന്തായാലും, നഷ്ടം നഷ്ട്ടം തന്നെ.. എത്രയും പെട്ടന്ന് ഇതിനു ഒരു അനുകൂല നടപടികൾ ഉണ്ടാകണം.. 👍🏻🙏🏻🌹

    • @ajiththalachil
      @ajiththalachil 18 ชั่วโมงที่ผ่านมา +2

      Elaarkum oru pole oru vaartha channelil samsarikyaan patanam ennila. Prethikyichu achanum sahodaranum maricha saahacharyathil.

    • @trendtrend4837
      @trendtrend4837 13 ชั่วโมงที่ผ่านมา +2

      അതിനു ഒരു കാരണം delay ഉള്ള ഓഡിയോ. Lengthy ചോദ്യം, സാധാരണക്കാരോട് ചോദിക്കുമ്പോൾ സിംപിൾ ആയി ചോദിക്കണം.

  • @jobyaz1980
    @jobyaz1980 23 ชั่วโมงที่ผ่านมา +9

    രാഹുലിനും പ്രയങ്കയ്ക്കും വേണ്ടി ജയ്വിളിച്ചും പോസ്റ്റർ ഒട്ടിച്ചും വീടു കയറിയും നടന്നവർ സ്വകുടുമ്പത്തിലേക്കും പണി സ്ഥലത്തേയ്ക്കും പോയി പണിയെടുത്ത് 😮കുടുമ്പം നോക്കാനുള്ള ആഹ്വാനം✍️✍️✍️ആയിട്ട് ഈ ആത്മഹത്യയെ കാണണം പ്രിയ വയനാട്ടുക്കാർ വയനാട്ടുക്കാർ🙏🏻🙏🙏🙏

  • @manojmeleveettil613
    @manojmeleveettil613 21 ชั่วโมงที่ผ่านมา +8

    അപ്പം ഗോവിന്ദ നിനക്ക് എന്താ അവകാശം ഇത് പറയാൻ 😮

  • @johnsonk.a5142
    @johnsonk.a5142 17 ชั่วโมงที่ผ่านมา +1

    നാവിൻ ബാബുവിന്റെ കാര്യം പറയുമ്പോൾ സുരേഷിന് ഇത്രയും ഉന്മേഷം കണ്ടിരുന്നില്ല.

  • @mohammedismailebrahim8616
    @mohammedismailebrahim8616 23 ชั่วโมงที่ผ่านมา +9

    സംഖാക്കൾ ചാനലിൽ വന്ന് തുടങ്ങിയോ

  • @shirlyjacob3243
    @shirlyjacob3243 23 ชั่วโมงที่ผ่านมา +7

    സുരേഷിന് എന്ത് ഉത്സാഹമാണ് കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കിട്ടിയ അവസരം മുതലാക്കാൻ🫢🫢🤪

    • @Sunilgeorge-s6g
      @Sunilgeorge-s6g 22 ชั่วโมงที่ผ่านมา +3

      എന്താ ഉള്ള കാര്യമല്ലെ പറഞ്ഞത്.

    • @HOPE-MEDIA7
      @HOPE-MEDIA7 14 ชั่วโมงที่ผ่านมา

      ഐശ്ശെരീ..

    • @sivadasanMONI
      @sivadasanMONI 12 ชั่วโมงที่ผ่านมา

      Correct ​@@Sunilgeorge-s6g

  • @cooliodxb
    @cooliodxb 22 ชั่วโมงที่ผ่านมา +3

    That son looks like he is flying high like a kite ....

  • @sajuedk7512
    @sajuedk7512 23 ชั่วโมงที่ผ่านมา +4

    'കണ്ണിൽ ചോരയില്ലേ കോൺഗ്രെസ്സേ'
    എന്നായിരുന്നു തലവാചകമെങ്കിലും കോൺഗ്രെസ്സുകാരുടെ രക്തത്തിൽ ഹീമോഗ്ലോബിൻ കുറവുണ്ടെന്ന ശൈലിയിലായിരുന്നു ഇന്ന് ചാനലുകളിലെ ചർച്ച.
    കണ്ണിലെ ചോര വർദ്ധിപ്പിക്കാൻ ഉപയോഗിക്കേണ്ട മരുന്നുകൾ നിർദേശിച്ചും,തലോടിയുമാണ്
    മിക്ക ചർച്ചകളും അവസാനിച്ചതും.
    ചുഴലി ദീനം പിടിച്ച അപസ്മാര രോഗികളെന്ന പോലെ ഇൻട്രോ അവതരിപ്പിക്കുന്ന
    പല അവതാരകർക്കും ഇന്ന് ബലക്ഷയം,ശേഷി കുറവ്,നട്ടെല്ലിന് വേദന,തളർച്ച എന്നിവ അനുഭവപ്പെട്ടതായും സൂചനകളുണ്ട്.

  • @alexjohn1213
    @alexjohn1213 22 ชั่วโมงที่ผ่านมา +5

    നവീൻ ബാബുന്റെ കേസ് എന്തായി

  • @ma.Lattafa-30
    @ma.Lattafa-30 20 ชั่วโมงที่ผ่านมา +5

    മകന് ക്യാമറ നോക്കാനുള്ള ധൈര്യം പോലുമില്ല അയാൾ പറയുന്നത് ഒന്നും വിശ്വസിക്കാൻ പറ്റില്ല..

    • @ajiththalachil
      @ajiththalachil 18 ชั่วโมงที่ผ่านมา +2

      Naanam illedo.. oraalde achanum sahodaranum aathmahathya cheythirikyumbol ethra perkk mediayil vann ingane chodyangale neridaan pattum. Parama kashtam!

  • @remaniremani-x1t
    @remaniremani-x1t 7 ชั่วโมงที่ผ่านมา

    അപ്പോൾ മരിക്കുക കുടുംബം സേഫ് ആക്കുക. ലെറ്റർ ആരെ വിരോധം അവരെ പ്രാക്ബിയാക്കുക. മഹേശന്റെ രണ്ടാം പകർപ്പ്.

  • @spam8645
    @spam8645 14 ชั่วโมงที่ผ่านมา +1

    അരുൺ കുമാറിന് ഇന്ന് എന്താ ഉത്സാഹം😅😅😅😅
    സഹകരണ ബാങ്കിൽ ഒരു തിരിമറിയും നടത്താത്ത അപ്പോസ്ഥലൻമാർ😅😅😅
    ഈ കത്ത് വായിക്കാൻ അരുൺ കുമാർ കാണാതെപഠിച്ചിരുന്നോ എന്ന് സംശയം😂
    ചാമക്കാല ക്ക് കൂടുതൽ പറയാൻ ഒന്നുംഇല്ല എന്തോ എവിടെയോ ചീഞ്ഞ് നാറുന്നുണ്ട്🤔🤔🤔🤔

  • @sreekanthpaleri6791
    @sreekanthpaleri6791 23 ชั่วโมงที่ผ่านมา +2

    "ആത്മഹത്യയോ കൊലപാതകമോ"??? ഇതായിരുന്നു യോചിച്ച തലക്കെട്ട്

  • @sasanthosh67
    @sasanthosh67 6 ชั่วโมงที่ผ่านมา

    സ്ഥിരം ചാനൽ judges, Umesh Babu, ജയശങ്കർ, എന്നിവരെ കാണാനില്ലല്ലോ?

  • @remaniremani-x1t
    @remaniremani-x1t 7 ชั่วโมงที่ผ่านมา

    കടം എടുക്കുന്നത് പാർട്ടിക്ക് വേണ്ടി ആണെങ്കിൽ ഇങ്ങനെ ചെയ്യില്ല. വെറും ഫ്രാട് ഫാമിലി.

  • @BalachandranVelayudhan
    @BalachandranVelayudhan 10 ชั่วโมงที่ผ่านมา

    നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായ സഖാക്കന്മാരുടെ പങ്കിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജീവ ക്കെടോ ഗോവിന്ദാ!

  • @war-n-love
    @war-n-love 6 ชั่วโมงที่ผ่านมา

    ഐ.സി ബാലകൃഷ്ണൻ വയനാട് ഡിസിസി പ്രസിഡന്റിനെ അസഭ്യം പറയുന്ന ഫോൺ സംഭാഷണം കേട്ടിട്ടുള്ള ആർക്കും മനസിലാകും ഇതിനു പിന്നിലെ ക്രമക്കേടിൽ അയാളുടെ പങ്കുണ്ടാകാം എന്ന ബോധ്യം... പക്ഷെ ഒരു കൂട്ടം മാപ്രാകൾക്കു ഇപ്പോഴും നേരം വെളുത്തിട്ടില്ല 🚨
    പക്ഷപാതമില്ലാതെ ഈ വാർത്ത പ്രക്ഷകരെലിത്തിക്കുന്ന നിങ്ങളാണ്... നിങ്ങളെപ്പോലുള്ള നട്ടെല്ലുള്ള... കുഴലൂതാത്ത ആൾക്കാരെ ഞങ്ങൾ ആത്മാർത്ഥമായി വിളിക്കാം "മാധ്യമ പ്രവർത്തകർ" 💥
    മറ്റുള്ള കുഴലൂത്തുകാരെ ഞങ്ങൾ വിളിക്കും മാമ പ്രവർത്തകർ അഥവാ മാപ്രാകൾ 😉

  • @remaniremani-x1t
    @remaniremani-x1t 6 ชั่วโมงที่ผ่านมา

    എല്ലായിടത്തും ജോയിന്റ് അക്കൗണ്ട് തന്നെ. പോയിട്ട് ട്രഷറിറിനു ഉണ്ടായിരിക്കുന്നത് ഉണ്ടാകും പക്ഷെ ഉപ്പിട്ട ഡേറ്റ് തന്നെ എന്നും മി ഇത് ഉണ്ടാകും. അല്ലാതെ ഫ്രാട് കളിക്കുന്ന അതാ പ്രശ്നം. മറ്റാരെങ്കിലും എന്ത് ചെയ്താലും ആദ്യം മനസ്സിലാക്കാൻ ട്രഷറിറിനു ആണ് ആദ്യം സാധിക്കുംഅപ്പോൾ കണ്ടാൽ മിണ്ടാതിരിക്കുന്നത്ആരാ. കുറിപ്പ് ഇപ്പോൾ ഉണ്ടാക്കിയത്.

  • @melina9479
    @melina9479 23 ชั่วโมงที่ผ่านมา +4

    @ PG Suresh...ഇന്നത്തെ ചര്‍ച്ച suresh നടത്തിയത് നന്നായി ...ഒരു കാര്യം ഉറപ്പിച്ചോ ...ഈ കേസും ഒത്തുതീര്‍പ്പ് ആകും ...Congress-CPM deal..നവീന്‍ ബാബു കേസും എൻ എം വിജയന്‍ കേസും തമ്മില്‍ ...ഇനി നവീന്‍ ബാബുവിന്‍റെ കാര്യം Congress മിണ്ടില്ല ...ഇനി എങ്കിലും ചെറുപ്പക്കാര്‍ രാഷ്ട്രീയ party കളെ തിരിച്ചു അറിയുക

    • @bennythomas2789
      @bennythomas2789 23 ชั่วโมงที่ผ่านมา +1

      അത് തൃശ്ശൂര് ബിജെപിയും പിണറായി വിജയനും കൂടി പൂരം കലക്കിയത് പോലെ 😂😂😂

  • @remaniremani-x1t
    @remaniremani-x1t 6 ชั่วโมงที่ผ่านมา

    സ്ഥാപനംനത്തിൽ ആത്മാർത്ഥത ഉള്ളവർ ഒരിക്കലും

  • @GeethaChandran-y3y
    @GeethaChandran-y3y 23 ชั่วโมงที่ผ่านมา +5

    അരുണിന്റെ വർത്തമാനം കേൾക്കുമ്പോ ചിരിവരുന്നു 😂😂😂😂

  • @അബ്ദുൽalslam
    @അബ്ദുൽalslam 19 ชั่วโมงที่ผ่านมา

    പ്രതിപക്ഷം കൂട്ടത്തിൽ ഒരു സെൽഫ് ഗോൾ കൂടി അടിച്ചോ?
    ഇതൊക്കെ രാഷ്ട്രീയത്തിന്റെ മറുപുറം.

  • @remaniremani-x1t
    @remaniremani-x1t 7 ชั่วโมงที่ผ่านมา

    കോവിന്ദൻ ലെറ്റർ തയ്യാറാക്കാൻ എത്ര കോടി കൊടുത്തു.? ട്രഷറർ ആയിരിക്കുമ്പോൾ കൂട്ട് പങ്കിൽ ചേർന്നാൽ ആർക്കും ഈ ഗതി വരും. സുഖിക്കുമ്പോൾ അറിയണം അച്ഛന്റെ വരവ്ത്ര എന്ന്. കള്ള കാത്തു ബ്ലാക്ക് മെയിലിൽ ഗ. ഹോ കാതിൽ പറയും പാടു ചെയ്തോ? ബെസ്റ്റ് കുടുംബം. പരസ്യപെടുത്താൻ?? അയ്യോ പരിശുദ്ധ കുടുംബം. കലാകാല. ആയി ട്രീസുരേർ ആയി ക. ആഴ്ത്തിയിട്ടു പണം വാങ്ങി ബ്ലാക്ക് മെയിൽ..

  • @sajuedk7512
    @sajuedk7512 23 ชั่วโมงที่ผ่านมา +1

    അവസാനം മാ പ്രകൾ വാതുറന്നു😂😂😂

  • @sivadasanMONI
    @sivadasanMONI 23 ชั่วโมงที่ผ่านมา

    Good debeat

  • @baburajan1844
    @baburajan1844 วันที่ผ่านมา +2

    The response of Congress leaders, esp VD Sateesan, is further humiliating n disgracing the family of the Congress leader who ended his life. How ruthless n unsympathetic are these leaders even towards the party's own members n leaders. No different from the cruel n inhuman CPM!!

  • @Dizu123
    @Dizu123 21 ชั่วโมงที่ผ่านมา +1

    അംഗർ വല്ലാണ്ട് കരാരുന്നുണ്ട് ...

  • @arunkumarcomrade9117
    @arunkumarcomrade9117 18 ชั่วโมงที่ผ่านมา

    അച്ഛൻ ആരാ...
    അത് അമ്മേടെ കൂടെ കിടന്ന ആളാ...
    എന്നൊന്നും പറയല്ലേ...
    ആരും....

  • @mmnissar786
    @mmnissar786 15 ชั่วโมงที่ผ่านมา

    വൈക്കോൽ കെട്ടാൻ പ്രത്യേകം കയറു വാങ്ങാറില്ല.... കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അത് അറിയാവുന്നവരാണ്..... 50 കൊല്ലം രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള ഒരാൾക്കും ഇത് അറിയാൻ കഴിയില്ലെന്ന് 2024ൽ കരുതുന്ന ആരുമില്ല..... പിന്നിൽ ദുഷ്ട ശക്തികൾ ഉണ്ടെന്നു തോന്നുന്നു

  • @shahulaliyar
    @shahulaliyar 21 ชั่วโมงที่ผ่านมา +1

    Arun, well said it to the core.

  • @remaniremani-x1t
    @remaniremani-x1t 7 ชั่วโมงที่ผ่านมา

    50 വർഷം മുതിർന്നതാണെന്നു വച്ചു കക്കാൻ നിയമം ഉണ്ടോ?

  • @sajithsbabu
    @sajithsbabu 23 ชั่วโมงที่ผ่านมา +1

    PP divya police anweshikkatte ennu paranjappol sammathikkatha congress ippo അങ്ങനെ ആക്കി . സിപിഎം ഇന് ഇത് ഇപ്പോൾ നടപടി എടുത്തേ തീരു എന്ന നിലയിൽ ആയി . ജ്യോതികുമാറിന് ആവേശമേ ഇല്ല . കോൺഗ്രസ് നേതാക്കൾ അവിടെ പോയത് വലിയ കാര്യമാണോ ഈ മരണത്തിനു തന്നെ അവരല്ലേ കാരണം

  • @surendrankb7906
    @surendrankb7906 22 ชั่วโมงที่ผ่านมา +1

    ചാമക്കാ ളേ അതിലേക്കു വാ കുറേ നേരമായല്ലോ അടിലേക്കു വന്നു തുടങ്ങിട്ടു

  • @prabhica1588
    @prabhica1588 19 ชั่วโมงที่ผ่านมา +1

    മകന് പലകാര്യങ്ങളിലും അച്ചനോട് യോജിപ്പില്ലായിരുന്നു എന്നത് അയാളുടെ സംസാരത്തിൽ നിന്ന് മനസിലാകുന്നുണ്ട് കുടുംബത്തിൽ നിന്ന് ചേർത്ത് പിടിക്കാൻ മക്കൾ തയ്യാറായിട്ടില്ല എന്നത് മറച്ചുവെക്കാൻ കഴിയില്ല

  • @t.hussain6278
    @t.hussain6278 วันที่ผ่านมา

    CBI പ്രതീക്ഷിക്കാം.

  • @babumampilly9063
    @babumampilly9063 19 ชั่วโมงที่ผ่านมา

    Doubtful Subject. Somebody has background, something wrong.

  • @remaniremani-x1t
    @remaniremani-x1t 6 ชั่วโมงที่ผ่านมา

    Uptodate aayirikkum

  • @remaniremani-x1t
    @remaniremani-x1t 7 ชั่วโมงที่ผ่านมา

    ഇത്തരക്കാർ പറഞ്ഞും മാറ്റി പറയാനും മടിക്കുമോ? എന്താ CPM പണം കൊടുക്കാം പോയത് കോ ടെ ലെറ്റർ ഉദിക്‌സ്‌തു. CPM ബിജെപി രാക്ഷ്ട്രീയ കളി.

  • @babupeethambaran5628
    @babupeethambaran5628 23 ชั่วโมงที่ผ่านมา

    Pg is reluctant to debate this issue

  • @asudhakaranarangath6562
    @asudhakaranarangath6562 23 ชั่วโมงที่ผ่านมา

    Where was Arun when the SDM case debate..CPM Capsule

  • @remaniremani-x1t
    @remaniremani-x1t 6 ชั่วโมงที่ผ่านมา

    Yennum minits undamum.

  • @asudhakaranarangath6562
    @asudhakaranarangath6562 22 ชั่วโมงที่ผ่านมา

    Arunkumar don't forget SDM case

  • @alexjohn1213
    @alexjohn1213 22 ชั่วโมงที่ผ่านมา

    നവീൻ ബാബുന്റെ കേസ് എന്തായി നവീൻബാബു????

  • @surendranvalakkadavan2449
    @surendranvalakkadavan2449 8 ชั่วโมงที่ผ่านมา

    Eth ella nallavaraya ella party pravarthakarum chinthikkenda vishayamanu

  • @kukudus6833
    @kukudus6833 19 ชั่วโมงที่ผ่านมา

    Entho oru mistake

  • @remaniremani-x1t
    @remaniremani-x1t 6 ชั่วโมงที่ผ่านมา

    Pachakallam

  • @alex1oommen
    @alex1oommen 21 ชั่วโมงที่ผ่านมา

    സ്വന്തം കയ്യിൽ നിന് പണം മടക്കി കോൺഗ്രസ് പോലെ ഒരു പാർട്ടിയെ ആരേലും നന്നാകും എന്ന് വിശ്വസിക്കാൻ പാടാണ്. പ്രതേകിച്ചു 50 വർഷം രാഷ്ട്രീയം പയറ്റിയ seasoned politician.

    • @mmnissar786
      @mmnissar786 15 ชั่วโมงที่ผ่านมา

      😂😂

  • @jobyaz1980
    @jobyaz1980 23 ชั่วโมงที่ผ่านมา +4

    കുടുമ്പം നോക്കാതെ പാർട്ടിയുടെ പുറകെ നടക്കുന്നവർക്ക് ഒരു പാഠം😮 ഒരു CPM ക്കാരന് ഒരിക്കലും ഇതി ഗതി പാർട്ടി വരുത്തില്ല😮

  • @alexjohn1213
    @alexjohn1213 23 ชั่วโมงที่ผ่านมา +1

    10 ദിവസം കഴിഞ്ഞപ്പോൾ സിപിഎം പൈസ കൊടുത്തു.. Pp ദിവ്യ 😂😂😂😂equal ആക്കണ്ടേ

  • @sujaprince4705
    @sujaprince4705 20 ชั่วโมงที่ผ่านมา

    ADM nte കാര്യം എന്തായി അരുൺകുമാർ? ടിപിയുടെ കാര്യം എന്തായി? നിങ്ങൾ ഭരിക്കുന്ന ബാങ്കിന്റെ കാര്യം എന്താണ് അരുൺകുമാർ? ഒത്തിരി വേണ്ട കേട്ടോ

    • @antonyvarghese4698
      @antonyvarghese4698 15 ชั่วโมงที่ผ่านมา

      അരുൺ ഒക്കെ ഒളിവിൽ ആരുന്നു ഇന്നാ പുറത്ത് ഇറങ്ങിയത്..

  • @alexjohn1213
    @alexjohn1213 22 ชั่วโมงที่ผ่านมา

    ആദ്യം ദിവ്യ 😂😂😂😂😂😂

  • @library4233
    @library4233 23 ชั่วโมงที่ผ่านมา

    ചന്തി വാരി യേറിന് സ്നേഹത്തിൻ്റെ കടയിൽ നിന്നും ചായ വാങ്ങി കൊടുക്കാൻ മുൻപന്തിയിൽ നിന്നു എന്ന് ആരോപണം നേരിടുന്ന PG യ്ക്ക് ഇപ്പോ ഇങ്ങനെയൊക്കെ പറയാൻ നല്ല വിഷമമുണ്ട് അല്ലേ എന്തു ചെയ്യാം സഹിയ്ക്കുക തന്നെ നാളെ പണം തരും

  • @Atv104
    @Atv104 17 ชั่วโมงที่ผ่านมา

    കമ്മിയൂണിസ്റ്റായിരുന്ന നവീ൯ ബാബുവിന്റെ കാര്യം പറയൂ ചകാവേ 😂

  • @AsgarPA
    @AsgarPA 10 ชั่วโมงที่ผ่านมา

    ഈ മകൻ എന്തോ ഒളിക്കുന്നു