സിനിയുടെ ഭർത്താവായി അഭിനയിച്ച actor ആ feel എന്തു ഭംഗിയായി അഭിനയിച്ചുകാണിച്ചു. 👍. അതു പോലെ കനകൻ പറഞ്ഞത് പറഞ്ഞത് കറക്റ്റ് ആണ്. വിദ്യാഭ്യാസം കൂടിയാലും കുഴപ്പമാണ്.
നമ്മുക്ക് ഈ വർത്തമാനകാലത്ത് മനസിലാക്കാൻ പറ്റിയ ഏറ്റവും നന്മ നിറഞ്ഞ എപ്പിസോഡ്.ഇങ്ങനെയുള്ള എപ്പിസോഡ് അളിയൻസിൽ വരുമ്പോൾ ഒരു പാട് ഉഴർച്ചയിലേക്ക് ഉഴരുന്നു അഭിനന്ദനങ്ങൾ.
അളിയൻസിനു ആദ്യം നന്ദി പറയുന്നു ഈ മൊബൈൽ ഫോണിൽ കാണുന്ന പല ലിങ്കുകളും തട്ടിപ്പാണ് എന്ന് അറിഞ്ഞിട്ടു ം അതിന്റെ പിന്നാലെ പോയി ലക്ഷകണക്കിന് രൂപയുടെ ബാധ്യതയായി ആത്മഹത്യ ചെയ്ത സംഭവം എന്റെ വീടിന്റെ അടുത്ത് ഉണ്ടായിട്ടുണ്ട് അതുകൊണ്ട് പ്രിയ സുഹൃത്തുക്കളെ എല്ലാവരും കരുതി കൊൾക അളിയൻസ് ഒരു മുന്നറിയിപ്പ് ആണ് 🎉🎉🎉ആളിയൻസിനു ഒരിക്കൽ കൂടെ നന്ദി പറയുന്നു
അടിപൊളി എപ്പിസോഡ്👍👍👌👌 സിമിയെ കണ്ടതിൽ സന്തോഷം❤❤ ഞാൻ സ്നേഹത്തോടെയും ബഹുമാനത്തോടെയും സന്തോഷത്തോടെയും അല്പം അസൂയയോടും കാണുന്ന ഒരു ഫ്രണ്ട്ഷിപ്പാണ് മഞ്ചുവിൻ്റെയും സിമിയുടെയും ഇതുപോലെ കൂട്ടുകാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്...... രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ മരണം വരെയും ഈ സ്നേഹം നിലനിൽക്കട്ടെ🥰🥰🥰🥰🥰❤️❤️❤️❤️❤️
“ഇതാണോ കോമഡി” എന്ന് ചോദിക്കാൻ വകുപ്പ് ഉണ്ടെങ്കിലും ചോദിക്കുന്നില്ല. ഒരു social awareness എപ്പിസോഡ്! ആശംസകൾ ! ആ ചേട്ടൻ കൊള്ളാം ! വൈകാരികമായ ഭാഗങ്ങൾ നന്നായി ചെയ്തു .
Very much thankful for the Team Aliyans🎉 Working from morning till late night and my happiness is watching Aliyans at night Best wishes to every one for making lakhs of people happy May God bless you all for making us happy ❤❤❤
മിന്നുന്നതൊന്നും പൊന്നല്ല...... വിശ്വാസവും ദൈവഭയവും സഹാനുഭൂതി ഉണ്ടെന്നും പറഞ്ഞു കൊണ്ട് എല്ലാവരെയും കേറി സഹായിക്കാൻ പോകരുത്..... നോക്കിയും കണ്ടും ഇന്നത്തെ കാലത്ത് ജീവിച്ചാൽ അവനവന് കൊള്ളാം..... നല്ല മെസ്സേജ്😊
അതു നിങ്ങളാണോ തീരുമാനിക്കുന്നത്? എല്ലാത്തിനും കൂടെ നില്കാൻ ഒരു ഫ്രണ്ട് ഉള്ളത് നമ്മളെ stronger ആക്കും. Strong ആയിട്ടുള്ള സ്ത്രീകളെ കാണുമ്പോൾ നിങ്ങള്ക്ക് തോന്നും അവർ വഴി തെറ്റി എന്ന്. . വല്ല മയക്കുമരുന്നും ഉപയോഗിച്ച് എണീക്കാൻ വയ്യാതെ കിടക്കുകയാണേൽ പറയാം വഴി തെറ്റി എന്ന്. അവരൊക്കെ മാന്യമായി അധ്വാനിച്ചാണ് ജീവിക്കുന്നത്. ഇനി എന്തും ആയികൊള്ളട്ടെ, വഴി തെറ്റിക്കുക ആണെങ്കിൽ പോലും വേറേ ഒരാളെയോ അവരുടെ ഫ്രണ്ട്ഷിപ്നെയോ കുറ്റം പറയാൻ നിങ്ങള്ക്ക് അവകാശം ഇല്ല. ആളുകൾ അവർക്കു ഇഷ്ടമുള്ളതുപോലെ വേണം ജീവിക്കാൻ, അല്ലാതെ സമൂഹത്തിനു ഇഷ്ടമുള്ളതുപോലെ അല്ല. ഒരു നല്ല സുഹൃത്തു ഉണ്ടായിരുന്നെങ്കിൽ, അതിന്റെ value അറിയുമെങ്കിൽ നിങ്ങളിങ്ങനെ പറയില്ലായിരുന്നു.. അതു പോട്ടെ, ഇതെന്താ വല്ല കുട്ടിയോ അതോ ഇനി വല്ല ആടോ പൂചയോ ആണോ വഴി തെറ്റിക്കാൻ ? കഷ്ടം തന്നെ!
@@EduSpot_Haseena ഇല്ലാ എന്ന് പറഞ്ഞില്ലല്ലോ... ആ എപ്പിസോഡ് ഞാൻ കാണേം ചെയ്തിരുന്നു... പക്ഷേ, ഈയടുത്ത് ഒരു ബ്ലാക്കീസ് വീഡിയോയിൽ സിമിയും അളിയൻസിൽ അഭിനയിക്കുന്നുണ്ട് എന്ന് പറഞ്ഞൊരു എപ്പിസോഡ് ഉണ്ടായിരുന്നു... അതിനെ പറ്റിയാ ഞാൻ പറഞ്ഞത്...
ഇന്നത്തെ അളിയൻ സി യിലെ ഭാഗം 987 ഇഎംഐ പേരുള്ള പ്രോഗ്രാമായിരുന്നു സൈബർ തട്ടിപ്പിനെ കുറിച്ച് ഒരു നല്ല ബോധവൽക്കരണ പരിപാടിയായി ചെയ്തതിന് നന്ദി. ഈ സീരിയലിൽ ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്
അളിയൻസ് ഒന്നാമത്തെ എപ്പിസോഡ് തൊട്ട് ഞാൻ അളിയൻസ് കാണുന്നതാണ് അതുകൊണ്ട് ഒരു കാര്യം പറയാം. നല്ല ഒരു msg ആണ് ഈ എപ്പിസോഡ്. പക്ഷെ സുമിക്ക് പറ്റിയത് ബ്ലാകീസ് ആണ് അളിയൻസ് അല്ല
സിനിയുടെ ഭർത്താവ് സൂപ്പർ. ഓൺലൈൻ തട്ടിപ്പുകൾ പറഞ്ഞു മനസിലാക്കുന്ന നല്ലൊരു എപ്പിസോഡ്. 👍. എനിക്ക് മനസിലാകാത്തത് ഇത്രേം നാൾ കിട്ടാത്ത ഒരു ലോൺ സിനി എന്തിന് അടച്ചോണ്ടിരുന്നു എന്നാണ്. ഇതൊക്കെ കുറച്ചൂടെ നേരത്തെ ചെയ്യ്തു കൂടാരുന്നോ 😁
ക്ലാര ക്ലീറ്റോയുടെ പെങ്ങൾ ആയിരുന്നു പഴയ സീസണിൽ.... പക്ഷേ ഈ സീസണിൽ ഇനി ആ പെങ്ങൾ വേഷം വേണ്ടല്ലോ😅 ലില്ലി അല്ലെ പെങ്ങൾ.... വേണമെങ്കിൽ ക്ലീറ്റോയുടേ കുടുംബത്തിലെ ആരെങ്കിലും ആണെന്ന് പറഞ്ഞ് അവരെ കൊണ്ടുവന്നാ നന്നായിരിക്കും😊❤ അമ്പിളിക്കുട്ടൻ രാഖി ഒക്കെ ആണ്❤ തിരിച്ച് വന്നോട്ടെ ഇടക്ക് 🎉
മഞ്ജുവിന്റെ BLACKIES PARTNER അല്ലെ സിമിയുടെ ഭാഗം ചെയ്തത് ...നന്നായിരിക്കുന്നു . സിമിയുടെ ഭര്‍ത്താവും കൊള്ളാം ....രണ്ടുപേര്‍ക്കും ആശംസകള്‍ ...അവരെ നന്നായി അവതരിപ്പിച്ച രാജേഷ് തലച്ചിറക്കും കൂട്ടാളികള്‍ക്കും ആശംസകള്‍. ഞാനും വരും ..എനിക്കും തരണം ഒരു ചാന്‍സ്
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു നടരാജനെയും, അൻസറിനെയും ഈ എപ്പിസോഡിൽ ഉൾപെടുത്തിയ ഡയറക്ടർ സാർ 👍👍🥰🥰🥰
സിനിയുടെ ഭർത്താവായി അഭിനയിച്ച actor ആ feel എന്തു ഭംഗിയായി അഭിനയിച്ചുകാണിച്ചു. 👍. അതു പോലെ കനകൻ പറഞ്ഞത് പറഞ്ഞത് കറക്റ്റ് ആണ്. വിദ്യാഭ്യാസം കൂടിയാലും കുഴപ്പമാണ്.
Athe🎉
അത് സിമിയുടെ husband തന്നെ ആണ്.
@@kavitharajappan209alla simiyude hus sabu aann
@@kavitharajappan209no it’s not
ഇത് സിമിയുടെ hus അല്ല
Hus ന്റെ പേര് സാബു ആണ്
Good message for peoples 👍🤝👏🙏 അളിയൻസ് നന്ദി, നന്ദി, നന്ദി 👏👏👏👏👏
നമ്മുക്ക് ഈ വർത്തമാനകാലത്ത് മനസിലാക്കാൻ പറ്റിയ ഏറ്റവും നന്മ നിറഞ്ഞ എപ്പിസോഡ്.ഇങ്ങനെയുള്ള എപ്പിസോഡ് അളിയൻസിൽ വരുമ്പോൾ ഒരു പാട് ഉഴർച്ചയിലേക്ക് ഉഴരുന്നു അഭിനന്ദനങ്ങൾ.
🎉
ഇന്നത്തെ കാലത്തിനു അനുയോജ്യമായ എപ്പിസോഡ് സൂപ്പർ
അളിയൻസ് സ്ഥിരം കാണുന്നവർ 👍😍
❤❤❤❤❤😊😊😊😊😊🎉🎉
👍
❤
Njan
Yessss
അളിയൻസിനു ആദ്യം നന്ദി പറയുന്നു ഈ മൊബൈൽ ഫോണിൽ കാണുന്ന പല ലിങ്കുകളും തട്ടിപ്പാണ് എന്ന് അറിഞ്ഞിട്ടു ം അതിന്റെ പിന്നാലെ പോയി ലക്ഷകണക്കിന് രൂപയുടെ ബാധ്യതയായി ആത്മഹത്യ ചെയ്ത സംഭവം എന്റെ വീടിന്റെ അടുത്ത് ഉണ്ടായിട്ടുണ്ട് അതുകൊണ്ട് പ്രിയ സുഹൃത്തുക്കളെ എല്ലാവരും കരുതി കൊൾക അളിയൻസ് ഒരു മുന്നറിയിപ്പ് ആണ് 🎉🎉🎉ആളിയൻസിനു ഒരിക്കൽ കൂടെ നന്ദി പറയുന്നു
എല്ലാ മലയാളികൾക്കും അനുഭവപാഠമാകേണ്ട പ്രമേയമാണ് ഇന്നത്തെ എപ്പിസോഡല്ലേ.
❤😢😮
എല്ലാവരും എന്ന് പറയേണ്ട ചിലർക്ക്. 😀
ഇതുപോലെ സ്ഥിരം നടക്കുന്ന സംഭവം ആണ്,, ഇങ്ങനെയും ജനങ്ങൾ പഠിക്കട്ടെ,,, goodmessege
Mathayi chettan superrrr acting👏🏻👏🏻👏🏻👌🏻 simi also👌🏻👏🏻
അടിപൊളി എപ്പിസോഡ്👍👍👌👌 സിമിയെ കണ്ടതിൽ സന്തോഷം❤❤ ഞാൻ സ്നേഹത്തോടെയും ബഹുമാനത്തോടെയും സന്തോഷത്തോടെയും അല്പം അസൂയയോടും കാണുന്ന ഒരു ഫ്രണ്ട്ഷിപ്പാണ് മഞ്ചുവിൻ്റെയും സിമിയുടെയും ഇതുപോലെ കൂട്ടുകാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്...... രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ മരണം വരെയും ഈ സ്നേഹം നിലനിൽക്കട്ടെ🥰🥰🥰🥰🥰❤️❤️❤️❤️❤️
അതിന് എന്തിനാ അസൂയ
@Dreams-jm7hl ഓ അതോ എനിക്ക് അതേപോലെ ഫ്രണ്ട് ഇല്ല അതുകൊണ്ടാ ഡാ😂
“ഇതാണോ കോമഡി” എന്ന് ചോദിക്കാൻ വകുപ്പ് ഉണ്ടെങ്കിലും ചോദിക്കുന്നില്ല.
ഒരു social awareness എപ്പിസോഡ്!
ആശംസകൾ !
ആ ചേട്ടൻ കൊള്ളാം ! വൈകാരികമായ ഭാഗങ്ങൾ നന്നായി ചെയ്തു .
Realistic episode, ഇത്തരം സംഭവങ്ങൾ അഭിനന്ദനമർഹിക്കുന്നു❤❤❤
എപ്പിസോഡ് ഒന്നുമുതൽ കാണുന്നവനാണ് ഞാൻ മൊബൈലിൽ❤
കൂട്ടുകാരിയുടെ കൂടെയുള്ള episode കലക്കി ❤
സൂപ്പർ എപ്പിസോഡ് ആയിരുന്നു ഇന്നത്തേത് സിമിയും ഭർത്താവും കലക്കി പ്രത്യേകിച്ച് സിനിമയുടെ ഭർത്താവായി വന്ന ആള് ശരിക്കും തകർത്തുകളഞ്ഞു സൂപ്പർ❤❤❤❤❤❤
അളിയൻസ് എല്ലാ ദിവസവും കാണു
❤
സിനിയുടെ hus എന്താ അഭിനയം.... ശെരിക്കും ഫീൽ ചെയ്യും..... കഷ്ടപ്പെട്ട പണം പോയത് പറയുമ്പോൾ... സൂപ്പർ
Nannayi❤.. സിമി ചേച്ചി വരവ് അറിയിച്ചു all the best... ചേട്ടനും പൊളിച്ചു 🎉
ആ ചേട്ടൻറെ ഒരു പ്രവാസിയുടെ കഷ്ടപ്പാടുകൾ മനസ്സിൽ ആവുന്നു കാരണം ഞാനും ഒരു പ്രവാസി ആണ്
മനു കഴിഞ്ഞ പ്രാവശ്യം വില്ലൻ ആയി വന്നു ഈ പ്രാവശ്യം വളരെ നല്ല ആയി വന്നു സൂപ്പർ 👌👌👌All the best
സിമി സങ്കടം പറയുമ്പോ ലില്ലി ചിരി ഒതുക്കുവാണോ. എനിക്ക് മാത്രം തോന്നിയത് ആണോ 😂. ഞാൻ വീണ്ടും നോക്കി എന്നിട്ടും അങ്ങനെ തന്നെ തോന്നി 😂
നല്ല episode ❤
കോട്ടയം കൂരോപ്പടക്കാരി ഒമാനിൽ നിന്നും❤❤❤
ഞാൻ സ്ഥിരം കാണുന്നു എനിക്ക് ഇഷ്ടം ആണ് ❤️🥰🥰
ഞാൻ ആദ്യംമുതൽ കാണും അടിപൊളി ❤❤❤
Good episode...👍👏
വിദ്യാഭ്യാസമുള്ള നിരവധി മലയാളികൾ
ദിനംതോറും പറ്റിക്കപ്പെട്ട് കൊണ്ടിരിക്കുന്നു......
കാണാപ്പാഠം പഠിച്ചു പാസ്സാകുന്ന വിദ്യാഭ്യാസമല്ലേ, അർത്ഥമറിഞ്ഞു പഠിക്കുന്നതല്ലല്ലോ, അതാണ് കുഴപ്പം 🤗
സിമി സൂപ്പർ ആയിട്ടുണ്ട്... കഷ്ടകാലം കൊടേം ചൂടി വരും എന്നു പറയുന്നത് ശെരി ആണ്...
Simi yulla episodinu waiting aayirunnu❤❤❤
Very much thankful for the Team
Aliyans🎉
Working from morning till late night and my happiness is watching Aliyans at night
Best wishes to every one for making lakhs of people happy
May God bless you all for making us happy ❤❤❤
മിന്നുന്നതൊന്നും പൊന്നല്ല...... വിശ്വാസവും ദൈവഭയവും സഹാനുഭൂതി ഉണ്ടെന്നും പറഞ്ഞു കൊണ്ട് എല്ലാവരെയും കേറി സഹായിക്കാൻ പോകരുത്..... നോക്കിയും കണ്ടും ഇന്നത്തെ കാലത്ത് ജീവിച്ചാൽ അവനവന് കൊള്ളാം..... നല്ല മെസ്സേജ്😊
വേറേ ഒരാളെ സഹായിക്കുന്നത് ഒരു തെറ്റല്ല, അബദ്ധത്തിൽ ചാടാതെ സൂക്ഷിക്കണം എന്ന് മാത്രമേ ഉള്ളു.
വളരേ ഉപകാരപ്രദമായ ഒരു എപ്പിസോഡ്....👏👏
സിമി ആണ് മഞ്ജുവിനെ വഴി തെറ്റിക്കുന്നത് യഥാർത്ഥ ജീവിതത്തിൽ....
അതു നിങ്ങളാണോ തീരുമാനിക്കുന്നത്? എല്ലാത്തിനും കൂടെ നില്കാൻ ഒരു ഫ്രണ്ട് ഉള്ളത് നമ്മളെ stronger ആക്കും. Strong ആയിട്ടുള്ള സ്ത്രീകളെ കാണുമ്പോൾ നിങ്ങള്ക്ക് തോന്നും അവർ വഴി തെറ്റി എന്ന്. . വല്ല മയക്കുമരുന്നും ഉപയോഗിച്ച് എണീക്കാൻ വയ്യാതെ കിടക്കുകയാണേൽ പറയാം വഴി തെറ്റി എന്ന്. അവരൊക്കെ മാന്യമായി അധ്വാനിച്ചാണ് ജീവിക്കുന്നത്. ഇനി എന്തും ആയികൊള്ളട്ടെ, വഴി തെറ്റിക്കുക ആണെങ്കിൽ പോലും വേറേ ഒരാളെയോ അവരുടെ ഫ്രണ്ട്ഷിപ്നെയോ കുറ്റം പറയാൻ നിങ്ങള്ക്ക് അവകാശം ഇല്ല. ആളുകൾ അവർക്കു ഇഷ്ടമുള്ളതുപോലെ വേണം ജീവിക്കാൻ, അല്ലാതെ സമൂഹത്തിനു ഇഷ്ടമുള്ളതുപോലെ അല്ല. ഒരു നല്ല സുഹൃത്തു ഉണ്ടായിരുന്നെങ്കിൽ, അതിന്റെ value അറിയുമെങ്കിൽ നിങ്ങളിങ്ങനെ പറയില്ലായിരുന്നു.. അതു പോട്ടെ, ഇതെന്താ വല്ല കുട്ടിയോ അതോ ഇനി വല്ല ആടോ പൂചയോ ആണോ വഴി തെറ്റിക്കാൻ ? കഷ്ടം തന്നെ!
നല്ലെയൊരു മെസ്സേജ് ആയിരുന്നു ഈ എപ്പിസോഡ് 👍👍👌👌
അളിയൻസ് കാണാത്തവർ ഉണ്ടോ ഇന്ന് വരെ
ഒരു കാര്യം പറഞ്ഞത് വളരെ ശെരിയാണ്.
വിവരവും വിദ്യാഭ്യാസമുള്ളവരുമാണ് ഇത് പോലെയുള്ള ചതിയിൽ ചെന്ന് ചാടുന്നത്.
അങ്ങനെ മഞ്ജു ഒരു veasham സിമിക്ക് കൊടുത്തു ബ്ലാക്കിസ് സിമി and മഞ്ജു ❤️❤️❤️👍
നേരത്തെയും വന്നിട്ടുണ്ട്
സിമിയും ഭർത്താവും നന്നായി അഭിനയിച്ചു 👌
Useful message. Asusual all the actors and actresses performance are super. Especially Thangam and Kanagan
Best sitcom 👌 enjoying every episode 🥰
സ്ഥിരം പ്രേക്ഷകർ ❤
സങ്കടം വന്നതുകൊണ്ടായിരിക്കും വിളിച്ചത് അങ്ങനെ എപ്പഴും വിളിക്കാറുണ്ടോ ഇല്ല ഇപ്പഴായിരിക്കും സങ്കടം വന്നത്
ഒരു എപ്പിസോഡിൽ സിമി വരും എന്ന് പറഞ്ഞിരുന്നു😅 അങ്ങനെ ആ എപ്പിസോഡ് വന്നെത്തി😊❤
Kuree mumpum vannittund
@@EduSpot_Haseena ഇല്ലാ എന്ന് പറഞ്ഞില്ലല്ലോ... ആ എപ്പിസോഡ് ഞാൻ കാണേം ചെയ്തിരുന്നു...
പക്ഷേ, ഈയടുത്ത് ഒരു ബ്ലാക്കീസ് വീഡിയോയിൽ സിമിയും അളിയൻസിൽ അഭിനയിക്കുന്നുണ്ട് എന്ന് പറഞ്ഞൊരു എപ്പിസോഡ് ഉണ്ടായിരുന്നു... അതിനെ പറ്റിയാ ഞാൻ പറഞ്ഞത്...
അല്പം അറിവ് ഭയങ്കര ദോഷം ചെയ്യും 👍
ഇന്നത്തെ അളിയൻ സി യിലെ ഭാഗം 987 ഇഎംഐ പേരുള്ള പ്രോഗ്രാമായിരുന്നു സൈബർ തട്ടിപ്പിനെ കുറിച്ച് ഒരു നല്ല ബോധവൽക്കരണ പരിപാടിയായി ചെയ്തതിന് നന്ദി. ഈ സീരിയലിൽ ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്
അളിയൻസ് ഒന്നാമത്തെ എപ്പിസോഡ് തൊട്ട് ഞാൻ അളിയൻസ് കാണുന്നതാണ് അതുകൊണ്ട് ഒരു കാര്യം പറയാം. നല്ല ഒരു msg ആണ് ഈ എപ്പിസോഡ്. പക്ഷെ സുമിക്ക് പറ്റിയത് ബ്ലാകീസ് ആണ് അളിയൻസ് അല്ല
Simikku abhinayam ottum varunilla
Again Simiye kondu vannittu, Ee programinte hasyam nashippikkaruth🙏
അളിയൻസ് കാണാത്തവർ ഉണ്ടോ 😂😂😂
Nalla message. Super episode
നല്ല ഒരു മെസ്സേജുണ്ട്. എന്നാലും നമ്മുടെ ആൾക്കാർ പഠിക്കില്ല.
സിമി ചേച്ചി വന്നത് കൊണ്ട് ആദ്യാ സീൻ ഓടിച്ചു കണ്ടു സിമി ചേച്ചി 👌
ഗുഡ് മെസ്സേജ്, ഗുഡ് എപ്പിസോഡ് 👍
ഇന്നത്തേത് സൂപ്പർ നല്ല മെസ്സേജ് ❤❤❤❤❤❤❤
സിനിയുടെ ഭർത്താവ് സൂപ്പർ. ഓൺലൈൻ തട്ടിപ്പുകൾ പറഞ്ഞു മനസിലാക്കുന്ന നല്ലൊരു എപ്പിസോഡ്. 👍. എനിക്ക് മനസിലാകാത്തത് ഇത്രേം നാൾ കിട്ടാത്ത ഒരു ലോൺ സിനി എന്തിന് അടച്ചോണ്ടിരുന്നു എന്നാണ്. ഇതൊക്കെ കുറച്ചൂടെ നേരത്തെ ചെയ്യ്തു കൂടാരുന്നോ 😁
വഴിയിൽ തുണി വിരിച്ച് ഇരിക്കു റൊണാൾഡേ
Poda പുല്ലേ
പുതിയ സിമിചെച്ചിയും ,, ചെട്ടനും അടിപൊളി ,എല്ലാ എപ്പിസോഡിലും കാണുമോ ,,,❤
ആ പുതിയ ചേട്ടനും ചേച്ചിയും നന്നായിട്ട് തന്നെ അഭിനയിച്ചു.. Congrats
പുതിയത് അല്ല പഴയത് തന്നെ 😀
തങ്കത്തിന്റെ blouse and sari ആണ് simi uduthekkunnathe😊
അവസാനം തങ്കം അ ഫോൺ എടുത്തു മലയാളത്തിൽ 2 ചീത്ത പറയണമായിരുന്നു. ചീത്ത പറയാൻ ഭാഷ ഇല്ലല്ലോ😆
Good information. Verry good thanks
Good message 👍👍👍
സിമിയെ എപ്പോഴും നല്ല സന്തോഷമായേ കണ്ടിട്ടുള്ളൂ
Very good message for today’s world ….
(Misusing Technology)
Best frnd ne thanne kond vannu thankam 😊
Heart touching🙏🙏🙏🙏
മഞ്ജു ന്റെ ബെസ്റ്റ് ഫ്രണ്ട് സിമി 🥰🥰🥰🥰🥰
ഈ മെസേജ് എല്ലാവരിലും എത്തട്ടെ
Yes it's a good message
Ee simi alle thankathinte swantham best friend.
Athe , black angane antho TH-cam channel und
Message kollaam
ഇന്നത്തെ എപ്പിസോഡ് ജനങ്ങൾക്ക് ഉപകാരപ്രദമാണ്
ഈ റൊണാൾഡിന് എന്തിനാ ക്യാഷ് കൊടുക്കുന്നെ.. ജോലിക്ക് പോകാൻ പറ. വെറുതെ ഇരുന്നു തിന്നാനായിട് ഒരു ജന്മം 🤭😂😂😜
Aliyansssss uyiru🎉🎉🎉❤❤❤❤
Thankathinu thinnondu abinayichillenkil oru samadanom kittilalle😂😂
The smile of Lily was so annoying when the lady was narrating the loan matter...
അവന് സമാധാനം കിട്ടാൻ ഇവിടെ വരണ്ട വന്നു
സിമിയുടെ സിമി നന്നായിട്ടുണ്ട്. 👏👏👏👏
സൂപ്പർ 👍👍👍
Keep going guys🎉
Nalla message keep it up
ഈ episode കൊള്ളാം.
Durantham episode,kleeto illatha episodes mikkathum ingane aanu😢
Aneeahettanu mudi varan thodangiyallo
ക്ലാരയേയും അമ്പിളിച്ചേട്ടനേയും രാഖിയേയും വിട്ടു കളയല്ലേ ,,, ഇടക്ക് അവരെയും ചേർക്കണം .
ക്ലാര ക്ലീറ്റോയുടെ പെങ്ങൾ ആയിരുന്നു പഴയ സീസണിൽ.... പക്ഷേ ഈ സീസണിൽ ഇനി ആ പെങ്ങൾ വേഷം വേണ്ടല്ലോ😅 ലില്ലി അല്ലെ പെങ്ങൾ....
വേണമെങ്കിൽ ക്ലീറ്റോയുടേ കുടുംബത്തിലെ ആരെങ്കിലും ആണെന്ന് പറഞ്ഞ് അവരെ കൊണ്ടുവന്നാ നന്നായിരിക്കും😊❤
അമ്പിളിക്കുട്ടൻ രാഖി ഒക്കെ ആണ്❤ തിരിച്ച് വന്നോട്ടെ ഇടക്ക് 🎉
സിമി പൊളിച്ചു ❤
അതിനിടയിൽ തങ്കം തക്കാളി എടുത്തു വിഴുങ്ങി😊
Super super ❤
മഞ്ജുവിന്റെ BLACKIES PARTNER അല്ലെ സിമിയുടെ ഭാഗം ചെയ്തത് ...നന്നായിരിക്കുന്നു . സിമിയുടെ ഭര്‍ത്താവും കൊള്ളാം ....രണ്ടുപേര്‍ക്കും ആശംസകള്‍ ...അവരെ നന്നായി അവതരിപ്പിച്ച രാജേഷ് തലച്ചിറക്കും കൂട്ടാളികള്‍ക്കും ആശംസകള്‍. ഞാനും വരും ..എനിക്കും തരണം ഒരു ചാന്‍സ്
തങ്കത്തിൻ്റെ സ്വന്തം കൂട്ടുകാരിയും അളിയൻ സിൽ വന്നു
Most contestants in verutae have
സിമിയ്ക്കു നന്നായി അഭിനയിക്കാൻ അറിയാം. മുമ്പ് വന്ന റീനച്ചേച്ചിയെ പോലെ അല്ല.
Good message
Kanakan Lilly kku class edukkan vilichondu poyi. Vannavarkku ithiri vellam chodichilla😮
അങ്ങനെ അനുജത്തിയെയും ഉൾപ്പെടുത്തി അല്ലെ മഞ്ജു
ഇ lilly ആണ് റൊണാൾഡിന് ചിത്തയാക്കുന്നത്
സിമി super ആയിരുന്നു 👏🏻👏🏻👏🏻
സിനിയെ ഇടയ്കിടയ്ക് കൊണ്ടുവരിക നല്ല അഭിനയം with husbandum
മഞ്ജു എല്ലാം സീരിയൽ മണ്ടത്തരം തന്നെ കാണിക്കുന്നു സൂപ്പർ msg ആണ് 👌👌👌🧡👌👌💙💙💙👌
Mandan thanne kanakan call eduthu location trase cheyyandev😂😂😂
Manjuvinte friend Simi
Simi വന്നപ്പോൾ സന്തോഷമായി❤️❤️❤️❤️❤️🥰🥰🥰🥰🥰