കിയയുടെ 6-7 സീറ്റർ മൾട്ടി പർപ്പസ് വാഹനമായ കാരൻസ്,ഇഷ്ടം പോലെ ഫീച്ചേഴ്‌സുമായി വിപണിയിലെത്തുന്നു | Kia

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 1K

  • @baijunnairofficial
    @baijunnairofficial  2 ปีที่แล้ว +64

    GOODAIR ROYAL Buying Links:
    For India:
    GOODAIR ROYAL + Get a Free Mask on Prepaid Orders: goodair.in
    Amazon: amzn.to/3sKXsag
    Flipkart: bit.ly/3l7QdqN
    For UAE:
    Amazon: amzn.to/3ovoYam
    Noon: bit.ly/3rDRS9T
    For Saudi Arabia: www.amazon.sa/dp/B08F3SCQXX?ref=myi_title_dp&th=1
    For Pre booking Qatar: wa.me/+97450634932
    For all other countries: goodair.in
    For Franchise & Distribution: wa.me/+919846469939
    Bulk Orders:
    For Car Showrooms & Automobile Detailing Outlets: wa.me/+919859999939
    For Department Store & Hypermarket: wa.me/+919859999939

    • @_gokz
      @_gokz 2 ปีที่แล้ว +5

      അപ്പുക്കുട്ടനെ ഒന്ന് reveal ചെയ്യണം. അദ്ദേഹത്തിനും ഇവിടെ ഫാൻസ് ഉണ്ട്.

    • @ontheroad3431
      @ontheroad3431 2 ปีที่แล้ว +5

      ഒരു വലംപിരി ശംഖും കൂടെ വെക്കുന്നത് നല്ല ഐശ്വര്യമാണ് .

    • @vimalkm7664
      @vimalkm7664 2 ปีที่แล้ว

      Reclining 2nd row seat 👍

    • @vishnuvenugopal703
      @vishnuvenugopal703 2 ปีที่แล้ว

      33eee3333

    • @Chakzzz
      @Chakzzz 2 ปีที่แล้ว +2

      ഒരു ചെറിയ കുപ്പി പുല്ല്തൈലത്തെ തീരാവുന്ന പ്രോബ്ലം ഉള്ളു ഇത്

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +4

    "മറ്റുള്ളവർക്ക് പ്രകാശം പരത്തി ഉരുകിത്തീരുന്ന മെഴുകുതിരി..."
    ആ പ്രയോഗം തകർത്തു..
    ഈയുള്ളവനെപ്പോലെയുള്ള പ്രവാസികൾക്ക് തികച്ചും അനുയോജ്യമായ വാചകം..
    എങ്ങനെ ഇത്രയും ചടുലമായി മലയാളഭാഷയെ , 'പൊറോട്ടമാവ് കുഴയ്ക്കുന്നത് പോലെ' മനസ്സിൽ വിചാരിക്കുന്ന രീതിയിൽ സ്വന്തം വരുതിയിൽ വരുത്തിയെടുക്കാൻ കഴിയുന്നു എന്നത്, ഇപ്പോഴും ചിന്തനീയമാണ്...
    അഭിനന്ദനങ്ങൾ .. താങ്കൾക്കും, താങ്കളുടെ ചടുലമായ അവതരണത്തിനും....👌😍❤️

  • @asifras6241
    @asifras6241 2 ปีที่แล้ว +13

    ഞാൻ വാങ്ങി...diesel Manuel......superb car... നല്ല യാത്ര സുഖം

    • @kismath5354
      @kismath5354 2 ปีที่แล้ว +3

      ഏത് വേരിയന്റ് ആണ് വാങ്ങിയത്.. എങ്ങനെ ഉണ്ട് bro. എനിക്കും വാങ്ങാൻ താല്പര്യം ഉണ്ട്

    • @shuhaibalikkal889
      @shuhaibalikkal889 ปีที่แล้ว

      ​@@kismath5354സൂപ്പർ വണ്ടിയാണ് ബ്രോ

    • @science7790
      @science7790 8 หลายเดือนก่อน +1

      ഇപ്പൊ എങ്ങനെ ഉണ്ട്? Any issues??

    • @asifras6241
      @asifras6241 8 หลายเดือนก่อน

      @@science7790 no

  • @muhaimin_
    @muhaimin_ 2 ปีที่แล้ว +65

    KIA carens..2007 model... രണ്ടര ലക്ഷം കിലോമീറ്റര്‍ ഞാന്‍ ഓടിച്ചിട്ടുണ്ട്. (in KSA.) നല്ല യാത്രാ സുഖം. Maintainance cost saudiyil കുറവാണ്.

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว +3

      ഹഹഹ.... അത് വേ. ഇത് റേ

    • @bilfredfrancis958
      @bilfredfrancis958 2 ปีที่แล้ว

      KSA etha stalam?

    • @irshada9341
      @irshada9341 2 ปีที่แล้ว

      @@bilfredfrancis958 kingdom of saudi arabia

    • @hyderalipullisseri4555
      @hyderalipullisseri4555 2 ปีที่แล้ว +3

      ഇന്ത്യയിൽ ഇറക്കുന്നത് അതല്ല ബ്രോ-😊

    • @askaralipalliyalil4372
      @askaralipalliyalil4372 2 ปีที่แล้ว

      കിയ ക്കു സൗദിയിൽ മാർക്കറ്റും കുറവാണ്

  • @rahultr9188
    @rahultr9188 2 ปีที่แล้ว +17

    2012 ഇന്നോവ വിറ്റിട്ട്... Carens book ചെയ്തിരുന്നു.
    ഇന്ന് test drive ചെയ്തു.
    കൊള്ളാം നല്ല വണ്ടി.14 ലക്ഷം കൊണ്ട് കിട്ടാവുന്ന മികച്ചൊരു പാക്കേജ്. ഡീസൽ മാന്വൽ 👌
    വളരെ റിഫൈൻഡ് ആയ എഞ്ചിൻ... ആണ് ഹൈലൈറ്..

    • @naturevibezz
      @naturevibezz 2 ปีที่แล้ว +1

      njanum edukan agrahikunnu

    • @paradisesoul9481
      @paradisesoul9481 2 ปีที่แล้ว

      Diesel automatic undo

    • @asif_bin_said
      @asif_bin_said 2 ปีที่แล้ว

      Number pls

    • @najeebkassim7928
      @najeebkassim7928 2 ปีที่แล้ว

      ഡീസൽ ഉണ്ടോ.. അതോ പെട്രോൾ ആണോ, ഓട്ടോമാറ്റിക് ആണോ.. മൈലേജ് എത്ര... ഒന്ന് പറയാമോ.

    • @Bumblee542
      @Bumblee542 2 หลายเดือนก่อน

      1.5 litre engine aa full person keriyaal vandi mukkum😂😂

  • @sibithuravoor558
    @sibithuravoor558 2 ปีที่แล้ว +15

    വീഡിയോ തുടങ്ങുമ്പോഴുള ബാക് ഗ്രൗണ്ട് അതി മനോഹരം☀️☀️

  • @syamharippad
    @syamharippad 2 ปีที่แล้ว +4

    പൊളി അണ്ണാ പൊളി.. അണ്ണന്റെ വീഡിയോ ഒട്ടും മടുപ്പിക്കില്ല. വീണ്ടും കാണാൻ തോന്നുന്ന അവതരണം. 👌👌👌❤️❤️👍👍👍

  • @varunraj5389
    @varunraj5389 2 ปีที่แล้ว +30

    താങ്കൾ മീശ വെച്ചപ്പോൾ സ്മാർട്ട് ആയി . . പാമ്പാടി ക്കാരനായ എനിക്ക് പമ്പാടിക്കാരനായ താങ്കൾ മിടുക്കനായി കാണാനാണ് ആഗ്രഹം. 👍

  • @RMN224
    @RMN224 2 ปีที่แล้ว +27

    ബൈജു ചേട്ടാ ഒരു കാര്യം ഒന്ന് പറഞ്ഞോട്ടെ, റിവ്യൂവിന് വാഹനം എടുക്കുമ്പോൾ ബേസ് മോഡൽ വാഹനം എടുത്താൽ നന്നായിരിക്കും. ഹൈ എൻഡ് മോഡലുകളിൽ എന്തായാലും എല്ലാ ഫീച്ചേഴ്സും ഉണ്ടെല്ലോ, അതുകൊണ്ട് എന്നെ പോലെ ഉള്ള സാധാരണക്കാർ ആണെല്ലോ കൂടുതലും സമൂഹത്തിൽ ഉള്ളത്, എപ്പോൾ നമുക്കൊക്കെ കൊക്കിൽ ഒതുങ്ങുന്നത് എപ്പോഴും ബേസ് മോഡൽ ആയിരിക്കുമല്ലോ, അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം .
    പിന്നെ അവതരണം ഒക്കെ സൂപ്പർ ആണ്,അത്‌ പിന്നെ പറയേണ്ടതില്ലല്ലോ, ഏഷ്യാനെറ്റ്‌ മുതലേ ഞാൻ ചേട്ടന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ്. ഇടക്ക് ഉള്ള കോമഡി ഒക്കെ കൊള്ളാം, അതുകൊണ്ട് ബോർ അടിക്കാതെ എല്ലാവരും കണ്ടുകൊണ്ടിരിക്കും . പുതിയ ഒരു പ്രേക്ഷകൻ ആയാലും അതുകൊണ്ട് ബോർ ആകില്ല, കീപ് ഗോയിങ് .

    • @abinodattil6422
      @abinodattil6422 11 หลายเดือนก่อน +2

      Correct aanu, but dealers only show top model to upsell

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 2 ปีที่แล้ว +706

    കഥ തുടങ്ങുമ്പോൾ വില്ലൻ ഇന്നോവ ആണ് എങ്കിലും ഇന്റർവെൽ കഴിഞ്ഞാൽ വില്ലൻ എർട്ടിഗയും XL-6 ആണ്

    • @muhammedmansoorvp4869
      @muhammedmansoorvp4869 2 ปีที่แล้ว +5

      🤣🤣🤣

    • @syamm9523
      @syamm9523 2 ปีที่แล้ว +93

      പക്ഷെ രാജാവ് എന്നും ഇന്നോവ തന്നെയാണ്

    • @Lolanlolan304
      @Lolanlolan304 2 ปีที่แล้ว +25

      Ethoke 6 or 7 seater eragyalum innovayae marikadakan pattila bro
      Especially innova kms.....
      Also for taxi purpose innove is selected

    • @lightroomtools6923
      @lightroomtools6923 2 ปีที่แล้ว +4

      @@Lolanlolan304 kia Carnival

    • @sujithmusic
      @sujithmusic 2 ปีที่แล้ว +9

      Compare apples to apples...Innova is legendary these days and compare Innova with safari and carnival . Just my thought

  • @drogvinod
    @drogvinod 2 ปีที่แล้ว +140

    റിവ്യു കണ്ട് വാങ്ങിയതിന് ശേഷം വണ്ടികളുടെ പ്രശ്നങ്ങൾ കമ്പനി /സർവീസ് സെന്ററുകാരുടെ പണികൾ ചേർത്ത് ഇടക്ക് ഒരോ എപ്പിസോഡുകൾ വേണം
    പണം കൊടുത്ത്
    പണി വാങ്ങിയവരുടെ പരിദേവനങ്ങൾ 😭🙏

    • @scarpubg2367
      @scarpubg2367 2 ปีที่แล้ว +4

      Athe oru automobile journalist akkumbol Ella problems um address cheyanam

    • @jacksonp64
      @jacksonp64 2 ปีที่แล้ว +15

      Don't purchase a new product at launch....Wait for 6-12 months to get a proper idea...

    • @arjun6358
      @arjun6358 2 ปีที่แล้ว

      @@jacksonp64 exactly

    • @drogvinod
      @drogvinod 2 ปีที่แล้ว

      @@jacksonp64 Yes 👍

    • @hellosarith
      @hellosarith 2 ปีที่แล้ว +2

      പണം കൊടുത്ത് പണി കിട്ടിയോ താങ്കൾക്കും?

  • @rafirafi6733
    @rafirafi6733 2 ปีที่แล้ว +92

    Innova യ്ക്കു ഒപ്പം ഇന്നോവ മാത്രം... 10 to 12 lakhs price range l വന്നാൽ XL6 ന് ഭീഷണി ആണ്...but features കണ്ടിട്ടു 15 to 18 lakhs price varan chance und

    • @aseemks
      @aseemks 2 ปีที่แล้ว +37

      Innova is overpriced for no reason. Toyota is not even building their engines in India. Learn success from Kia. They provide quality features with great comfort in their cars. Carens and carnival is gonna take down innova. 😊

    • @JayasooryaSreekanth
      @JayasooryaSreekanth 2 ปีที่แล้ว +12

      @@aseemks Innova won't ever fall back my boy.
      Never ever !
      It's the car with highest re sale value.

    • @rafirafi6733
      @rafirafi6733 2 ปีที่แล้ว +5

      @@aseemks Innova Is allways innova...

    • @aseemks
      @aseemks 2 ปีที่แล้ว +3

      @@rafirafi6733 illogical

    • @AJASP.K
      @AJASP.K 2 ปีที่แล้ว +5

      കഴിഞ്ഞ വർഷം മാത്രം ആൻഡ്രോയിഡ് ഓട്ടോയും കാർപ്ലേയും വന്ന ഇപ്പോഴും ഓട്ടോമാറ്റിക് irvm ഇല്ലാത്ത 30 ലക്ഷത്തിന്റെ വാഹനം

  • @Viralshorts-u
    @Viralshorts-u ปีที่แล้ว +4

    എല്ലാവരും ഈ വണ്ടിയെ innova crysta ആയിട്ട് compare ചെയ്യുന്നു എന്നാൽ ഈ price segmentil ഇത് നല്ലൊരു വണ്ടിയാണ്.... പല feature ഈ വണ്ടിയിൽ ഉണ്ട്.... 👍👍

  • @Meera-23342
    @Meera-23342 2 ปีที่แล้ว +6

    Innova crysta athu Vera level annu.. kia kurach features and sunroof vattanmarkku kia super

  • @revedue-school5273
    @revedue-school5273 2 ปีที่แล้ว +39

    First shot of the vlog was awesome ❤️

  • @nmv298
    @nmv298 2 ปีที่แล้ว +2

    ജയഭാരതിയുടെ കവിള് പോലെ ചുവന്നു തുടുക്കും ....... ഉപമ കലക്കി ... 🙏

  • @keralamkeralam718
    @keralamkeralam718 2 ปีที่แล้ว +51

    രണ്ട് വടയും..ഒരു ചായയും കഴിക്കാൻ ഉള്ള സ്ഥലം....🤣🤣🤣 ❤❤❤

  • @statusvideos5236
    @statusvideos5236 2 ปีที่แล้ว +14

    Video edkunna appukkuttan enghne chirikaathe irikkunnu ..thug ketit 😇😇

  • @DaveGenix
    @DaveGenix 2 ปีที่แล้ว +13

    I just love this vehicle I have been driving for 3 months It's very smooth and comfortable.features are awesome and the driving experience is marvelous

    • @noyelgeorge999
      @noyelgeorge999 ปีที่แล้ว

      Which engine petrol or diesel

    • @abdulnizam7925
      @abdulnizam7925 ปีที่แล้ว

      Diesel IMT on road ethra varum..?

    • @adwaithkrishna4149
      @adwaithkrishna4149 ปีที่แล้ว

      Eppol aggane ond? Aath model aanu use cheyyune

  • @muhammedmusthafa4142
    @muhammedmusthafa4142 ปีที่แล้ว +1

    അവതരണം സൂപ്പർ..... ഇടക്ക് ഓരോ കോമഡിയും ✌️✌️✌️

  • @ajeshkumars8059
    @ajeshkumars8059 2 ปีที่แล้ว +123

    16ലക്ഷം മുതൽ തൊടിങ്ങേണ്ട വണ്ടി
    16 ലക്ഷം വരെ ആയിരിക്കുന്നു
    Just KIA things💥

  • @joshvarghese4814
    @joshvarghese4814 2 ปีที่แล้ว +3

    Good air പൊളി സാനം using last 3 months amazing product thanks

  • @arundinesan4066
    @arundinesan4066 2 ปีที่แล้ว +4

    3rd raw 6 seater version ൽ recline ചെയ്യാനും 2nd raw seat slide ചെയ്യാനും പറ്റുമെന്നാണ് autocarindia ൽ കണ്ടത്.

  • @antongeokollannur9214
    @antongeokollannur9214 2 ปีที่แล้ว +63

    The second row seat can be slided forward for more legroom in third row.

  • @anoopgopinath3195
    @anoopgopinath3195 2 ปีที่แล้ว +28

    കിയ നാലു വർഷം കൊണ്ട് വെറും മൂന്നു മോഡൽ കൊണ്ട് ഇൻഡ്യൻ മാർക്കറ്റിൽ നാലാം സ്ഥാനം നേടിയെങ്കിൽ ഒന്നാമത് എത്തുന്ന കാലം വിദൂരമല്ല

    • @najafathima7618
      @najafathima7618 2 ปีที่แล้ว +3

      Tata motors only first

    • @user_name35tdekb4
      @user_name35tdekb4 2 ปีที่แล้ว +6

      Indiakkarkk features mathram mathi. Shavappettikk 4 wheelum vach vitttalum features ondel vangikkan alkkar undavum

    • @achudqfan4925
      @achudqfan4925 2 ปีที่แล้ว +3

      @@najafathima7618 no very poor servicing

    • @Justin-nv
      @Justin-nv 2 ปีที่แล้ว

      @@user_name35tdekb4 Kia പുറത്തൊക്കെ നല്ല safety rating ൽ വിൽക്കുന്നുണ്ടല്ലോ. Govt നു കഴിവ് ഇല്ലാത്തത്, അല്ലേൽ road ൽ എങ്കിലും വച്ച് population കുറക്കാൻ. പല കാർ കളിലും intrusion beam പോലും ഇല്ല. എന്നാൽ പുറത്തെ model ൽ ഉം ഉണ്ട്. Brand ന്റെ മാത്രം കുഴപ്പം അല്ല അത്.

    • @anwarpunnakkan9161
      @anwarpunnakkan9161 2 ปีที่แล้ว +3

      @@user_name35tdekb4 mathi😂 Service tharan pattatha tatayekal bedham

  • @rijoygeorge
    @rijoygeorge 2 ปีที่แล้ว +3

    എൻറെ പൊന്ന് ബൈജു അണ്ണാ നമിച്ചു നിങ്ങളുടെ ഡയലോഗ്.... സൂപ്പർ

  • @varununnikrishnan6250
    @varununnikrishnan6250 2 ปีที่แล้ว +18

    Opening Shot was terrific 🔥 As usual great video

  • @hassankutty443
    @hassankutty443 2 ปีที่แล้ว

    00:27 മിസ്റ്റർ അഖിൽ അപ്പുകുട്ടനെ ഒരു മിന്നായം പോലെ കണ്ടു..
    അടുത്തത് മൂപ്പെറെ വെച്ചു ഒരു ഇന്റെർവ്യു ചെയ്യണം..

  • @VinodKumar-gx7wj
    @VinodKumar-gx7wj 2 ปีที่แล้ว +21

    Beautiful car... beautiful review. I really like your jokes that you 'integrate' in the review!

  • @gokulgprasad708
    @gokulgprasad708 2 ปีที่แล้ว +22

    3rd seat can be slide back and 2nd row seat can be adjust fwd so that 3rd row seat can be comfortable

  • @sushajcv5367
    @sushajcv5367 2 ปีที่แล้ว +14

    കിയക്കു picanto എന്ന ഒരു ഹാച് ബാക്ക് ഉണ്ട് അതു കൂടി ഇവിടെ കൊണ്ടു വരണം..

    • @muhabathhenna7414
      @muhabathhenna7414 2 ปีที่แล้ว

      Illa bro coz kia announced that they will be suv concentrated. So no hatchs sedans.

  • @srijithrj4538
    @srijithrj4538 2 ปีที่แล้ว

    Annan poli ane .... presentation adipoli ....pattu padi adichonde erunu kanam....

  • @Jayespkd
    @Jayespkd 2 ปีที่แล้ว +7

    KIA ഇതുപോലെ പോകുകയാണെങ്കിൽ Toyota, Maruti, mahindra ഒക്കെ മാറ്റി മിക്കവരും KIA ഫാൻസ്‌ ആവും.

  • @petpmna
    @petpmna 2 ปีที่แล้ว +1

    👍 ബൈജു സർ, അവതരണ രീതി വളരെ നല്ലതാണ്. എല്ലാ വിഷയങ്ങളും പറയുന്നുണ്ട്. ഇടക്കുള്ള തമാശകളും കൊള്ളാം.

  • @neutralmedia8597
    @neutralmedia8597 2 ปีที่แล้ว +14

    Beautiful opening shot

  • @Vascodecaprio
    @Vascodecaprio 2 ปีที่แล้ว

    അപ്പുക്കുട്ടനെ ഒരു big ഹായ്..

  • @rakescr3717
    @rakescr3717 2 ปีที่แล้ว +11

    ഇവൻ ഒക്കെ എപ്പോൾവേണമെങ്കിലും ഭാരതം വിട്ടുപോകും., സ്വദേശിയായ ടാറ്റാ, മഹേന്ദ്ര യാണ് നല്ലത് 👍🏻👍🏻👍🏻👍🏻🇮🇳👌🏻🇮🇳🇮🇳🇮🇳🇮🇳🇮🇳.

    • @sareeshkumarsasidharan4095
      @sareeshkumarsasidharan4095 2 ปีที่แล้ว +2

      It's your thinking's but kia have very big manufacturing company in India. Now kia's big exporter is India

    • @Hittheban
      @Hittheban 2 ปีที่แล้ว

      Anganeyenkil toyota okke epozhe pokendath anu.. Vayil thonunnath vilichu parayalle.. Kia kidilam vandi anu..

    • @prithviraj1544
      @prithviraj1544 2 ปีที่แล้ว +1

      Sareeshkumar : Ford have very big manufacturing unit in India and they are exports their models from India. But now ford is not in India. They are gone. That's why Rakes c r said like this.

  • @binishpg
    @binishpg 2 ปีที่แล้ว

    Baiju Chetta nigalude presenataion adipoli anu ketto....

  • @shiburamya4415
    @shiburamya4415 2 ปีที่แล้ว +4

    ഹായ് ബൈജു ഏട്ടാ സുഖമാണോ ഏട്ടന്റെ ഒരു ആരാധകൻ 🤓🤓🤓❤️❤️👌👌👌

  • @sibikanai4151
    @sibikanai4151 2 ปีที่แล้ว +2

    അപ്പുക്കുട്ടാ first frame പൊളിച്ചു 😍

  • @ALIEN_BOSS
    @ALIEN_BOSS 2 ปีที่แล้ว +5

    23:17 Drive ⚡️⚡️

  • @sajitkumar3612
    @sajitkumar3612 2 ปีที่แล้ว

    enthrayo car review kannunnu, but byjuettan review valare lalithamaya coments( oru chaya 2 bonda vaikan ulla sowkaryam).very intresting. keep it up byju bai

  • @aneeshpnair5088
    @aneeshpnair5088 2 ปีที่แล้ว +43

    2nd row യിൽ left seat electrical folding ഉണ്ട്‌.അതു പറയാൻ വിട്ടുപോയി

    • @ansabanchu8
      @ansabanchu8 2 ปีที่แล้ว

      Electric alla ath

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว

      1 touch aano atgum left sise only

    • @abdulnizar2616
      @abdulnizar2616 2 ปีที่แล้ว

      ഇദ്ദേഹം ഇപ്പോൾ വാഹനങ്ങളെ കുറിച് കൂടുതൽ പഠിക്കാതെയാണ് വീഡിയോ ചെയ്യുന്നത്

  • @aravind1264
    @aravind1264 2 ปีที่แล้ว

    Video de starting visuals kidu aayittund ❤️
    Good air njan use cheyyunndu, oru nice product aan ath

  • @tppratish831
    @tppratish831 2 ปีที่แล้ว +10

    Superb vehicle....always loved to see KIA...

  • @myawoo
    @myawoo 2 ปีที่แล้ว +1

    Blue finish ഉം tray ഉം.... ജനശതാബ്ദിയുടെ സീറ്റിന്റെ back പോലെയുണ്ട്.

  • @Soul12373
    @Soul12373 2 ปีที่แล้ว +38

    Opposit വരുന്ന ആളുകളുടെ കണ്ണു തുളച്ച് കയറുന്നു LED ലൈറ്റ് ഒഴിവാക്കണം...🙏

    • @asharafpa4331
      @asharafpa4331 2 ปีที่แล้ว

      വൈറ്റ് ലൈറ്റ് ന് പകരം യെല്ലോ ലൈറ്റ് ആണ് വേണ്ടത്

  • @ashrafparambilpeedikakkal7610
    @ashrafparambilpeedikakkal7610 2 ปีที่แล้ว

    നിങ്ങളുടെ അവതരണം സൂപ്പർ

  • @couchsufers2182
    @couchsufers2182 2 ปีที่แล้ว +52

    ഇവിടെ പല കൊമ്പന്മാർരും വന്നിട്ട് തകർകാൻ പറ്റാത്ത സെഗ്മെൻ്റ് ആണ് എംപിവി സെഗ്മെൻ്റ് അവിടെ തല ഉയർത്തി നിൽക്കുന്നു ഒരു രാജാവാണ് ഇന്നോവ

    • @ashadevir8315
      @ashadevir8315 2 ปีที่แล้ว +4

      Athane athane pever kia onum aduth nikkila toyotayude munnil

    • @arunmathew4099
      @arunmathew4099 2 ปีที่แล้ว

      Toyota raize India yil erangumo

    • @techfacts424
      @techfacts424 2 ปีที่แล้ว

      Toyota and now suzuki

    • @couchsufers2182
      @couchsufers2182 2 ปีที่แล้ว

      @@ashadevir8315 💪💪👍

    • @couchsufers2182
      @couchsufers2182 2 ปีที่แล้ว

      @ekm yes comfort

  • @suhairasna7419
    @suhairasna7419 2 ปีที่แล้ว

    നല്ല രസകരമായ വീഡിയോ

  • @07HUMMERASIF
    @07HUMMERASIF 2 ปีที่แล้ว +89

    ഇന്നോവയുടെ തട്ട് താണ് തന്നെ irikkum🥰❤💪

    • @vishnuc1309
      @vishnuc1309 2 ปีที่แล้ว +10

      Athu thanne ....ethavan vannalum.....entoke model vannu,arya,safari,ertiga ,xl6,alcazar,...but innova is the best

    • @anoopgopinath3195
      @anoopgopinath3195 2 ปีที่แล้ว +12

      ഇത് ഇന്നോവ ആയിട്ട് താരതമ്യം ചെയ്യാൻ പറ്റില്ല...

    • @jibish7999
      @jibish7999 2 ปีที่แล้ว +1

      അപ്പുറത്തും കണ്ടല്ലോ 😁T.C

    • @techfacts424
      @techfacts424 2 ปีที่แล้ว +1

      Innova illelum innova uyir😂

    • @07HUMMERASIF
      @07HUMMERASIF 2 ปีที่แล้ว +2

      @@jibish7999 രണ്ടിടത്തും ഒരേ വണ്ടി അല്ലെ ബ്രോ 😁😁😁🙏🙏🙏

  • @sujithstanly6798
    @sujithstanly6798 2 ปีที่แล้ว +2

    Thanks 💕💕💕
    ഈ വാഹനത്തിൽ
    ( 1 ) Front side Arm rest ന് അടുത്തായി Cup holder ഉണ്ടോ
    ( 2 ) Cold glove box ഉണ്ടോ
    ( 3 ) Second row seat moveable ആന്നോ
    ( 4 ) Second row seat ൽ Arm rest ഉണ്ടോ
    ( 5 ) Second row seat ൽ Arm rest Cup holder ഉണ്ടോ .
    ( 6 ) വാഹത്തിന്റ body rool നെ കുറിച്ച് പറഞ്ഞില്ലാ
    ( 7 ) Spare wheel നെ കുറിച്ചും ഒന്നും പറഞ്ഞില്ലാ

  • @enginedoctor3277
    @enginedoctor3277 2 ปีที่แล้ว +63

    ഇനി ആരുവന്നാലും innova അത്‌ വേറെ ലെവൽ ആണ് 🔥🔥🔥

    • @rafivly
      @rafivly 2 ปีที่แล้ว

      Innovante pakuthi viala ithin illa..

    • @strellinteaniyan
      @strellinteaniyan ปีที่แล้ว

      oru maattom illalloo 😅😅

  • @sinuneelanjanam8936
    @sinuneelanjanam8936 2 ปีที่แล้ว

    Chettante presentation super aanu

  • @sachinsajan7758
    @sachinsajan7758 2 ปีที่แล้ว +32

    "കിയ " ഇപ്പോൾ എന്റെ സ്വപ്ന വാഹനം ♥️

    • @bibinbino2403
      @bibinbino2403 2 ปีที่แล้ว +2

      Kia Eduthu umbiy irikunnavarodu onnu choyichitu Edukanea broo☺☺

    • @sachinsajan7758
      @sachinsajan7758 2 ปีที่แล้ว +1

      @@bibinbino2403 എന്താ....?? Maintanance cost kooduthal aano??

    • @unnizworldful
      @unnizworldful 2 ปีที่แล้ว

      @@bibinbino2403 entha bro prashnam

    • @Justin-nv
      @Justin-nv 2 ปีที่แล้ว +3

      @@sachinsajan7758 അങ്ങനെ ഒന്നുല്ല. പുള്ളി Time machine ൽ വന്നു പറഞ്ഞിട്ട് തിരിച്ചു 2003 ലേക്ക് പോയി. Kia എടുത്തോളൂ, Reliable ആണ്. Maintenance cost കുറവാണു.

    • @skicart6799
      @skicart6799 ปีที่แล้ว

      ​@@bibinbino2403 onu podo carens supr ann

  • @shashikumar392
    @shashikumar392 2 ปีที่แล้ว

    2 vadaiyum oru chaiyum .....adipoli presentation

  • @roanvlogs4655
    @roanvlogs4655 2 ปีที่แล้ว +4

    ബൈജേട്ടാ 💪✌🏻️♥️

  • @Vijeesh6world
    @Vijeesh6world 2 ปีที่แล้ว +2

    Baiju chetta,
    2nd raw & 3rd raw review പൂർണമായില്ല.. 2nd raw single seat one touch button ഉണ്ട്. അതിൽ click ചെയ്താൽ സീറ്റ്‌ ഓട്ടോമാറ്റിക് fold aakum. And we can move the seats to to and fro. പിന്നെ 3rd raw seat also adjustable

  • @joefrancisdominic5138
    @joefrancisdominic5138 2 ปีที่แล้ว +5

    Pori 🔥 review 👌🏾 കുടുംബാസൂത്രണം ഇഷ്ട്ടപെട്ടു . സത്യം തന്നെ . Full ON. 🕺

  • @shareefkalibros1328
    @shareefkalibros1328 2 ปีที่แล้ว

    Chettante samsaram kelkkam nalla rasam.😊😊

  • @shanavasthazhakath5960
    @shanavasthazhakath5960 2 ปีที่แล้ว +6

    I like KIA... I have used it in Yangon... ❤

    • @Khalid-ll1hh
      @Khalid-ll1hh 2 ปีที่แล้ว +1

      Compliants.? While using kia for years like toyota cars.

  • @athucardo
    @athucardo 2 ปีที่แล้ว

    Super vandi aani. Variety look

  • @jiniljinilp409
    @jiniljinilp409 2 ปีที่แล้ว +4

    Kia വീണ്ടും നെട്ടിച്ചു 🔥💥

  • @PhilendranRaju
    @PhilendranRaju 2 ปีที่แล้ว

    ഇന്നു ഇതു തന്നെയാ ബുക്ക്‌ ചെയ്തു. White. ❤

  • @shibilinaha5055
    @shibilinaha5055 2 ปีที่แล้ว +9

    ഇപ്പൊ കൊറിയൻ ആണ് താരം 👍 MPV SUV Sedan സങ്കരയിനം വാഹനം ആയതിനാൽ carens നെ MASSUV എന്ന് വിളിച്ചു കൂടെ😅

  • @jayarajmg9728
    @jayarajmg9728 2 ปีที่แล้ว

    നല്ല അവതരണം

  • @vishnunair998
    @vishnunair998 2 ปีที่แล้ว +13

    2nd row seat can be pushed to front to increase space behind?????

    • @aswinsyam5654
      @aswinsyam5654 2 ปีที่แล้ว

      No it's fixed

    • @ansarpm4626
      @ansarpm4626 2 ปีที่แล้ว +1

      @@aswinsyam5654 no it is not fixed in captain seat

    • @aswinsyam5654
      @aswinsyam5654 2 ปีที่แล้ว

      @@ansarpm4626 👍

    • @39176375
      @39176375 2 ปีที่แล้ว +2

      And Byju mon forgot to inform us that last row is reclinable too 😁

  • @sabinjoseph348
    @sabinjoseph348 2 ปีที่แล้ว +1

    Big breaking 0.27 sec appukkuttan spotted

  • @sreejithmanghat6202
    @sreejithmanghat6202 2 ปีที่แล้ว +3

    Superb.always supports the channel❤️

  • @sibybaby7564
    @sibybaby7564 2 ปีที่แล้ว +2

    Vandi review chyunnathodoppam---Same company service video koode ulpeduthiyaal kooduthal nammalum 🔥🔥🔥 Wonderful channel...go ahead 💕

  • @ullasbabu1732
    @ullasbabu1732 2 ปีที่แล้ว +48

    Ambient lights.
    Blue coloured interior parts.
    Bose speakers.
    All point to a premium price tag.

  • @sruthishankar718
    @sruthishankar718 2 ปีที่แล้ว

    The best video I have enjoyed so far in your channel.. part 1 n 2 of Captain Anand 😊

  • @athulbiju-d4p
    @athulbiju-d4p 2 ปีที่แล้ว +9

    അപ്പുകുട്ടൻ: എന്നെ എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്നേ 😂😂(19:52)

  • @fasilfasil7030
    @fasilfasil7030 2 ปีที่แล้ว

    Nigale avatharanam super ane bro

  • @ananduvijay8712
    @ananduvijay8712 2 ปีที่แล้ว +25

    Price 8.99 Lakhs to 16.20 Lakhs
    5 varients
    16.5 KMPL Mileage

  • @dileepk5770
    @dileepk5770 2 ปีที่แล้ว

    മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും

  • @rainbowexplorer76
    @rainbowexplorer76 2 ปีที่แล้ว +9

    ബോസ്സിൻ്റെ 8 speed system
    ഗംഭീരം

    • @MRDUDEYT
      @MRDUDEYT 2 ปีที่แล้ว

      Speaker

  • @alexjoyluke
    @alexjoyluke 2 ปีที่แล้ว

    തുടങ്ങുമ്പോൾ ഉള്ള ഫ്രെയിം ഗംഭീരം

  • @dinashankv9695
    @dinashankv9695 2 ปีที่แล้ว +9

    2nd row seat has got one touch folding feature to enter third row. You forgot to mention that

  • @satchan12
    @satchan12 ปีที่แล้ว +1

    A review on 2023 kia carens turbo petrol is much appreciated

  • @QualityStudio915
    @QualityStudio915 2 ปีที่แล้ว +4

    Chetta ..." Currence" yenna company vilikunnew

  • @Shammuz
    @Shammuz 2 ปีที่แล้ว +1

    Nalla pwoli avatharanam.... 🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻

  • @thinks9165
    @thinks9165 2 ปีที่แล้ว +13

    Air purifier is already inbuild in kia carens.

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +2

    നല്ല അടിപൊളി വണ്ടി 👌

  • @sajeevhabeeb
    @sajeevhabeeb 2 ปีที่แล้ว +34

    XL6 all the 6seats are comfortable. Travel pleasure is amazing in it😍

    • @muffler.4_92
      @muffler.4_92 2 ปีที่แล้ว +2

      Correct bro

    • @vishakhpappy5156
      @vishakhpappy5156 2 ปีที่แล้ว

      S 🔥

    • @ashrafvlogs8814
      @ashrafvlogs8814 2 ปีที่แล้ว

      @@muffler.4_92 xl 6 Yangana und bro

    • @ambsvlogambadi3755
      @ambsvlogambadi3755 2 ปีที่แล้ว

      Bro 2nd row carensil slide chyan pattum chythal 3rd athyavashyam space kittum.

    • @naturevibezz
      @naturevibezz 2 ปีที่แล้ว +2

      carens onnu drive cheythu nokku appol ariyam xl6 aayi ulla difference

  • @vishnusnambiar5956
    @vishnusnambiar5956 2 ปีที่แล้ว +1

    intro shot very artistic and beautiful

  • @abhilashpa430
    @abhilashpa430 2 ปีที่แล้ว +5

    8 speed boss speaker??

  • @athulshivam
    @athulshivam 2 ปีที่แล้ว +1

    21:23 Thug ❤️❤️❤️

  • @palarivattamsasi6151
    @palarivattamsasi6151 2 ปีที่แล้ว +7

    വണ്ടി കാണാൻ ഒരു രക്ഷയും ഇല്ല kia hyundayi ഡിസൈൻ എഞ്ചിനീയർസ് കഴിഞ്ഞേ വേറെ ഡിസൈനേഴ്സ് ഉള്ളു ലോകത്തു 👌🏻👌🏻

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว

      ഹുണ്ടായി വെറും മൈരാണ്.. 😁

  • @withloveanu9893
    @withloveanu9893 2 ปีที่แล้ว +1

    Very cool design and colour
    . definitely going to buy it soon.

  • @TheSoccerseeker
    @TheSoccerseeker 2 ปีที่แล้ว +8

    I think this car will be turned into electric variant quite soon

  • @fayazfaizy
    @fayazfaizy 2 ปีที่แล้ว +2

    Ini aarokke vannalum innovayude thatt thaaan thanne irikkum💥🖤

  • @dinashankv9695
    @dinashankv9695 2 ปีที่แล้ว +30

    price declared. really surprising price. starting price 50% of what you have predicted. starting from Rs. 8.99 lakhs 🙂

    • @NajmuNizam
      @NajmuNizam 2 ปีที่แล้ว +2

      8.99 is ex-showroom price. On-road price will be 😀

    • @shafeeqmhd5055
      @shafeeqmhd5055 2 ปีที่แล้ว +1

      @@NajmuNizam 10.79 lac

  • @Pubg-law
    @Pubg-law 2 ปีที่แล้ว

    3:00 Kia carnes ൽ Air Purifier ഉണ്ടല്ലോ പിന്നെ ഇതിന്റെ ആവിശ്യം ഇല്ലല്ലോ

  • @rahulkrishna746
    @rahulkrishna746 2 ปีที่แล้ว +6

    Proud to be a part of KIA

  • @merwindavid1436
    @merwindavid1436 2 ปีที่แล้ว

    Katta waiting aayirunnu

  • @sks694u
    @sks694u 2 ปีที่แล้ว +3

    തുടക്കത്തിൽ തന്നെ കിടിലൻ ഷോട്ട് വെച്ചു അപ്പുകുട്ടൻ ഞെട്ടിച്ചു... 👏

  • @abhiji2529
    @abhiji2529 2 ปีที่แล้ว

    Enda look😍

  • @jerinjojipathickal9815
    @jerinjojipathickal9815 2 ปีที่แล้ว +82

    Always innova is better because of the powerful 2.4 l engine 🔥🔥

    • @akashpockanchery3845
      @akashpockanchery3845 2 ปีที่แล้ว +16

      But compare price …

    • @jerinjojipathickal9815
      @jerinjojipathickal9815 2 ปีที่แล้ว +19

      @@akashpockanchery3845 Bro quality is the main thing i am using innova it's running on more than 2 lakh km then also no problem it is in perfect condi

    • @akashpockanchery3845
      @akashpockanchery3845 2 ปีที่แล้ว +2

      @@jerinjojipathickal9815 Innova crysta?

    • @jerinjojipathickal9815
      @jerinjojipathickal9815 2 ปีที่แล้ว +10

      @@akashpockanchery3845 yes I'm using the crysta 2017 model if anyone needs quality they choose that

    • @rajivt1982
      @rajivt1982 2 ปีที่แล้ว +9

      Too expensive for the overall package

  • @curlygirl_bridalmakeover
    @curlygirl_bridalmakeover 2 ปีที่แล้ว

    നല്ല avatharanam. Keep it up