Toyota Velfire Business class lounge | Luxurious interior | Smooth engine with Hybrid technology

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2021
  • വീഡിയോയിൽ പരാമർശിച്ച, 'സംസാരിക്കുന്ന സോഷ്യൽ മീഡിയആപ്പാ'യ സ്പീക്ക് ആപ്പ് ഡൌൺലോഡ് ചെയ്യാൻ:
    To Download SpeakApp -
    സംസാരിക്കുന്ന സോഷ്യൽ മീഡിയ
    Samsarikkunna Social Media:
    play.google.com/store/apps/de...
    apps.apple.com/us/app/speakap...
    ടൊയോട്ട വെൽഫയർ ബിസിനസ് ക്ലാസ് യാത്ര സമ്മാനിക്കുന്ന ഒരു ലക്ഷ്വറി മൾട്ടി പർപ്പസ് വാഹനമാണ്.സുഖപ്രദമായ യാത്രയ്ക്കുള്ള എല്ലാ ആഡംബരങ്ങളും വെൽഫയറിന് ടൊയോട്ട നൽകിയിട്ടുണ്ട് .
    Vehicle provided by Nippon Toyota,Kochi,Ph:9847086008
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com #ToyotaKirloskarIndia#BaijuNNair #ToyotaVelfire#BusinessclassLounge#MalayalamAutoVlog#LuxuryMPV#
  • ยานยนต์และพาหนะ

ความคิดเห็น • 752

  • @kidnation3133
    @kidnation3133 2 ปีที่แล้ว +103

    നിങ്ങളെ കാണുമ്പോ മുഖം😣 ഇങ്ങനെ പിടിക്കേണ്ട അവസ്ഥ മലയാളികൾക്ക് ഇല്ല.. നിങ്ങൾ അറിയാതെ തന്നെ നിങ്ങൾ അധോലോകം ആയി മാറിയിരിക്കുന്നു മിസ്റ്റർ നായർ.. 🥰🥰

  • @soorajs1537
    @soorajs1537 2 ปีที่แล้ว +441

    Vellfire ന്റെ reviews ഒരുപാട് കണ്ട് ബോധിച്ചതാ 🤗എന്നിട്ടും കേറി ഇങ് വന്നത് അണ്ണന്റെ thung അടി കേൾക്കാൻ.. Biju അണ്ണൻ uyir ❤️❤️ചേട്ടന്റെ കൂടെ ഒരു drive പോകാൻ ആഗ്രഹം 😘😘

    • @nijilraj1375
      @nijilraj1375 2 ปีที่แล้ว +3

      Sathyam

    • @abdulhaditp4564
      @abdulhaditp4564 2 ปีที่แล้ว +3

      Mooparee thug adipoliyaaanu

    • @sakirkolothiyil819
      @sakirkolothiyil819 2 ปีที่แล้ว +1

      വാസ്‌തവം , അണ്ണൻ പൊളിയാണ്👌👌

    • @drunkenmonkey3264
      @drunkenmonkey3264 2 ปีที่แล้ว +3

      തഗ് അടിയോ? അതെന്ത് അടി? അണ്ണൻ ഉയിരോ? അതെന്ത് മൈ_?🤣🤣🤣🤣🤣🤣

    • @nishadnishu9495
      @nishadnishu9495 2 ปีที่แล้ว +1

      നിങ്ങളുടെ way to presentation adipoliyaaaaa

  • @abhijithkp1704
    @abhijithkp1704 2 ปีที่แล้ว +293

    9:41 ബാക്കി കുറച്ചുകൂടെ ക്രോമിയം ഉണ്ട് എന്ത് ചെയ്യണം സർ എന്ന് ചോദിച്ചപ്പോൾ ബാക്കിൽ തന്നെ കൊടുത്തെക്കു 😂😂

    • @sajayv9001
      @sajayv9001 2 ปีที่แล้ว +1

      😂

    • @jinothomas2907
      @jinothomas2907 2 ปีที่แล้ว +1

      🤣

    • @amalabraham8729
      @amalabraham8729 2 ปีที่แล้ว +10

      Santhosh Kulangara ഏറ്റു കിടക്കും byju നുമുണ്ടാം സൗരഭ്യം.

    • @hakkimalmubarak8462
      @hakkimalmubarak8462 ปีที่แล้ว

      🤣🤣🤣🤣

    • @shakirtk6790
      @shakirtk6790 ปีที่แล้ว

      😂😂😂

  • @mbbs8587
    @mbbs8587 2 ปีที่แล้ว +78

    വാഹന ലോകത്തെ ലാലേട്ടൻ നിങ്ങള് തന്നെ ബൈജു ചേട്ടാ 😂👌

    • @Justtechsforeveryone
      @Justtechsforeveryone 2 ปีที่แล้ว +1

      correct

    • @harisignalseditz1610
      @harisignalseditz1610 ปีที่แล้ว +1

      അദ്ദേഹത്തെ അപമാനിക്കല്ലേ മോഹൻലാൽ എന്ന് വിളിച്ചു,, ബൈജു ചേട്ടൻ അത് അപമാനം ആണ്...

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 2 ปีที่แล้ว +78

    വണ്ടിയുടെ വിലയിൽ നിന്ന് എല്ലാ പൂജ്യവും കളഞ്ഞാലും കിട്ടുന്ന ആക്കം പോലും കയ്യിൽ ഇല്ലെങ്കിലും രാവിലെ ഇരുന്നു റിവ്യൂ കണ്ടു.......... ബൈജു ചേട്ടൻ ഇഷ്ടം.........

  • @Scope918
    @Scope918 2 ปีที่แล้ว +15

    സാറിന്റെ സരസമായ അവതരണ ശൈലി കൊണ്ടു മാത്രം ഈ അവതരണം മുഴുവനായും കണ്ടു keep rocking sir

  • @suneeraliaripra7889
    @suneeraliaripra7889 ปีที่แล้ว +4

    ഇത്ര രസകരമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന മറ്റൊരാളെ ഞാൻ ഇത് വരെ കണ്ടിട്ടില്ല 💐💐

  • @praveenrndd
    @praveenrndd ปีที่แล้ว +5

    ബൈജു അണ്ണാ..ഒരു രക്ഷയുമില്ല അവതരണം😅😅
    "ബാക്കി കുറച്ചു ക്രോമിയം മിച്ചമുണ്ട് സാർ , എവിടെ ഫിറ്റ് ചെയ്യണം"..പൊളിച്ചു❤️
    Thnq..

  • @chsdinu
    @chsdinu 2 ปีที่แล้ว +5

    ബൈജുച്ചേട്ടന്റെ അവതരണം സൂപ്പർ ആണ് ആസ്വദിച്ചു ചെയ്യുന്നതിന്റെ സന്തോഷം, എല്ലാ ഭാവുകങ്ങളും 🙏

  • @vinu54283
    @vinu54283 ปีที่แล้ว +1

    നിങ്ങളുടെ ഈ അവതരണം ആണ് എല്ലാവരെയും ഇഷ്ടപ്പെടുത്തുന്നത്.... തഗ് കമന്റും..... ❤❤❤❤

  • @youngthug99
    @youngthug99 ปีที่แล้ว +10

    This is truly a prestigious car from Toyota ..i personally think this is more practical than Mercedes v class .

  • @mangalthomas5960
    @mangalthomas5960 2 ปีที่แล้ว +54

    അടിപൊളി റിവ്യൂ ബൈജു ചേട്ടാ,ഇനിയും കൂടുതൽ തഗ് വേണം

  • @4thepeople185
    @4thepeople185 2 ปีที่แล้ว +3

    വണ്ടി പോലെതന്നെ അവതരണവും സൂപ്പർ

  • @subair.786
    @subair.786 ปีที่แล้ว +3

    അടിപൊളി വാഹനം 👍🏻🌷

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 ปีที่แล้ว

    Sir nta review orupada eshtamanu. Sir nta edakkulla comediyum. Thanks for vedeo

  • @fisrthostingsite9385
    @fisrthostingsite9385 2 ปีที่แล้ว +12

    Thangale kanumbozhum samsaram kelkumbozhum oru positive vibe.. Aaaannnn❤❤❤❤

  • @najilff3472
    @najilff3472 ปีที่แล้ว +1

    ചേട്ടന്റെ റിവ്യൂ എപ്പോഴും അടിപൊളിയാണ്

  • @geotimes6882
    @geotimes6882 2 ปีที่แล้ว +1

    Baiju chetta.. presentation super aatto kidu.. keep going..

  • @jamesjoseph5480
    @jamesjoseph5480 ปีที่แล้ว +1

    അവതരണം ബൈജു ചേട്ടൻ കഴിഞ്ഞിട്ടേ ഒള്ളു മറ്റാരും.. 🔥🔥👏

  • @ckvisuals5427
    @ckvisuals5427 2 ปีที่แล้ว +1

    ആദ്യമായി പ്രമുഖരിൽ ഈ വാഹനം എടുത്തത് മോഹൻലാൽ

  • @travellandamazingvideos
    @travellandamazingvideos 2 ปีที่แล้ว +1

    വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 🥰😍

  • @shaheersha2911
    @shaheersha2911 ปีที่แล้ว +5

    ആക്ടിങ് അല്ലാണ്ട് casuel ആയ ഒരു നല്ല റിവ്യൂ ❤️👏

  • @YousafNilgiri
    @YousafNilgiri 2 ปีที่แล้ว +13

    ബൈജു അണ്ണാ ഇത് ഗൾഫിൽ പച്ചക്കറി അടിക്കുന്ന വണ്ടിക്ക് 2 ബക്കറ്റ് സീറ്റ് ഫിറ്റ് ആക്കി നാട്ടിലേക്ക് അയച്ചതാണ് 😄😄😄
    നാട്ടിലെത്തിയപ്പോൾ ഇവൻ പുലിയായി 🤩

  • @harilalmudakkal6607
    @harilalmudakkal6607 2 ปีที่แล้ว

    നല്ല രസകരമായ അവതരണം 👌👌👌👍

  • @bibinsa4art505
    @bibinsa4art505 ปีที่แล้ว +5

    കൊള്ളാം കൊള്ളാം 👍🏻ഈ കോമഡി അതാണ് പൊളി. പോലീസുകാരൽ ഗർഭിണി.......😄😄😄

  • @deepusg01
    @deepusg01 ปีที่แล้ว

    അവതരണം സൂപ്പർ നർമ്മം കലർന്ന സംസാരം

  • @MohammedAli-bz5du
    @MohammedAli-bz5du 2 ปีที่แล้ว +20

    Atractive explanation, and flow in language is amazing thank you Mr. Nair

  • @amvajith917
    @amvajith917 2 ปีที่แล้ว +8

    16:45 AC vent alla thonnunnu Baiju chetta. Ath seat reclination or foldinginte matto rail aanenn thonnunnu. Athinulla slot aanenna thonnunne

  • @ismailkwt3715
    @ismailkwt3715 ปีที่แล้ว

    നല്ല അവതരണം കുടുതൽ അറിയാൻ സാധിക്കും

  • @deepudivakaran4748
    @deepudivakaran4748 2 ปีที่แล้ว +1

    നല്ല അവതരണം ബൈജു ചേട്ടാ

  • @variouscollection1775
    @variouscollection1775 2 ปีที่แล้ว +1

    അതിഗംഭീരമാണ്!

  • @mayintp4676
    @mayintp4676 ปีที่แล้ว +1

    Toyota vellfire അടിപൊളി

  • @boronxxx
    @boronxxx 2 ปีที่แล้ว

    Nalla review cheta!!!

  • @geogeorge1378
    @geogeorge1378 ปีที่แล้ว +2

    തഗ് ആണ് മെയിൻ 😍😍😍

  • @pathusreksha5425
    @pathusreksha5425 2 ปีที่แล้ว

    അവതരണം സൂപ്പർ 😄👍

  • @naveenchinna5000
    @naveenchinna5000 ปีที่แล้ว +1

    Oru road aeroplaine adipoli💖❣

  • @mathewvarghese6587
    @mathewvarghese6587 2 ปีที่แล้ว +2

    അടിപൊളി ബൈജു അണ്ണാ ❤🤗

  • @joffypj6310
    @joffypj6310 ปีที่แล้ว

    Vehicle super avatharanmmm super

  • @subair.786
    @subair.786 ปีที่แล้ว +1

    ജീവിധത്തിൽ ഇത് പോലെ ഉള്ള വാഹനം വാങ്ങാൻ പറ്റും എന്ന് തോന്നുന്നില്ലങ്കിലും ഇതൊക്കെ കണ്ടു ആഗ്രഹം തീർക്കാം 😌

  • @user-zx3km6kk3r
    @user-zx3km6kk3r ปีที่แล้ว

    സൂപ്പർ വീഡിയോ ചേട്ടാ 👍👍👍

  • @basileldho9889
    @basileldho9889 2 ปีที่แล้ว

    Plugin hybrid car vagunthe worth ano battery replacement expensive alle charge cheyathe thane vandi odumbol thaniye charge akumooo

  • @arjuntas
    @arjuntas 2 ปีที่แล้ว +7

    Decrome cheythal 👌🏻👌🏻👌🏻

  • @vipinns6273
    @vipinns6273 2 ปีที่แล้ว +6

    Velfire 😍👌👍

  • @mihammedshameer8693
    @mihammedshameer8693 ปีที่แล้ว

    Super Masha Allah

  • @nitheeshrose
    @nitheeshrose 2 ปีที่แล้ว +16

    Chetta, the humor you crack between the specs makes you unique..

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 2 ปีที่แล้ว +20

    പണ്ടു ഇതെ മോഡലിൽ nissan evalia ഇറക്കി അന്ന് ആർക്കും ആ വണ്ടി വേണ്ടായിരുന്നു.അതിന്റെ ആധുനിക രൂപം ആയ nissan serena ഇറങ്ങി mileage 26കിലോമീറ്റർ ആണ്.ഇതെ പോലെ എല്ലാ ഫെസിലിറ്റി യും ഉണ്ട്.

    • @run-yj4ox
      @run-yj4ox 2 ปีที่แล้ว +3

      പക്ഷേ evalia ലക്ഷ്വറി കാർ ആയിരുന്നിലല്ലോ 🤔? വലിപ്പം ആയിരുന്നില്ലേ main

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 ปีที่แล้ว +1

      @@run-yj4ox അന്ന് ഉള്ളതിൽ നല്ല comfort ആയിരുന്നു evalia ആർക്കും വേണ്ടായിരുന്നു.എല്ലാപേർക്കും ഇന്നോവ മതി.ഞാൻ ഇന്നോവ ഉണ്ടായിരുന്നത് മാറ്റി ആണ് evalia എടുത്തത്.നല്ല mileage,low maitenence cost ആണ്.evalia യുടെ luxury വണ്ടി ആണ് serena ആ വണ്ടി ഇവിടെ ഇറങ്ങിയില്ല.മറ്റുള്ള എല്ലായിടത്തും ഇറങ്ങി.

  • @diyideas6436
    @diyideas6436 ปีที่แล้ว

    Best multipurpose vehicle ✨️

  • @musthafakp2057
    @musthafakp2057 ปีที่แล้ว +2

    ഏതായാലും വണ്ടി പോളിച്ചിട്ടുണ്ട്

  • @ankitanil9638
    @ankitanil9638 2 ปีที่แล้ว +12

    Toyota ❤️

  • @greenworld098
    @greenworld098 2 ปีที่แล้ว +1

    Bangalore പോലുള്ള സ്ഥലങ്ങളിൽ ഈ വണ്ടി ഒരു സാധാരണ, ഒരുപാട് വണ്ടികൾ കാണാറുണ്ട് .അപ്പോൾ ഇത് ഏതെങ്കിലും കുറച്ച് നടൻമാർക്ക് വേണ്ടിയല്ല ഇറക്കുന്നത് പൈസയുളള ആർക്കും ഇത് വാങ്ങാം എല്ലാവരും നടൻമാര് വാങ്ങുന്നത് മാത്രമാണ് നോക്കുന്നത് business കാരുടെ കൈയ്യിൽ ആണ് ഏറ്റവും കൂടുതൽ പണം ഉള്ളതു luxury വാഹനങ്ങൾ ഉള്ളതും

  • @yogikuttanvlogs9055
    @yogikuttanvlogs9055 ปีที่แล้ว

    എനിക്ക് ഈ വണ്ടി ഭയങ്കര ഇഷ്ടമാണ്,

  • @atnvlogs333
    @atnvlogs333 7 หลายเดือนก่อน

    ഒരു ലോകം തന്നെ🔥👌

  • @antonyvarghese5670
    @antonyvarghese5670 2 ปีที่แล้ว

    Pwoli...

  • @sarathjeevan4120
    @sarathjeevan4120 ปีที่แล้ว +1

    അടിപൊളി വെൽഫയർ അതുകൂടാതെ ചേട്ടന്റെ അവതരണവും സൂപ്പർ രണ്ടു പേർക്കും കൂടി ഒരു ആന ചന്തം, തെങ്ങിന്റെ ചുവട്ടിൽ കൊണ്ട് ഇടാതിരുന്നാൽ മതി വെൽഫയർ തേങ്ങ വീണ് കഴിഞ്ഞു എല്ലാം

  • @musthafakp2057
    @musthafakp2057 ปีที่แล้ว +1

    Toyota ഇങ്ങനത്തെ വണ്ടി ഇറക്കിയത് പൊളിച്ച്

  • @vishnuvijayan712
    @vishnuvijayan712 2 ปีที่แล้ว +8

    11:47 Sugamaay vaal okke vekkaam!! Haha😂😂

  • @venu909
    @venu909 2 ปีที่แล้ว +4

    Thank you, വില കേട്ട് ഞെട്ടി.....അണ്ണാ

  • @Adhvaith_appu
    @Adhvaith_appu ปีที่แล้ว

    New information,,,,, thanks

  • @bujairpk6218
    @bujairpk6218 2 ปีที่แล้ว

    Baiju chetta ningal super

  • @sindhujayakumar4062
    @sindhujayakumar4062 ปีที่แล้ว +1

    ചേട്ടായി.... നമസ്ക്കാരം 🙏
    👌👌 ❤

  • @baijualungal5399
    @baijualungal5399 2 ปีที่แล้ว +4

    അവതരണം super ❤❤❤

  • @alhankc8942
    @alhankc8942 ปีที่แล้ว

    Chettan pwoliyaa

  • @rajeshnair1186
    @rajeshnair1186 2 ปีที่แล้ว +10

    ബൈജു ചേട്ടാ ക്യാമറാമാൻ അപ്പുക്കുട്ടനെ ഞങ്ങൾ കണ്ടേ 👍👍
    ക്രോമിയം പ്ളേറ്റിൽ അപ്പുക്കുട്ടനെ വ്യക്തമായി കാണാം 🥰🥰🥰

  • @shashidharanb2804
    @shashidharanb2804 2 ปีที่แล้ว +1

    ഒന്നര ഏക്കർ 👍👍good

  • @kristommundakayam4042
    @kristommundakayam4042 2 ปีที่แล้ว +2

    Grill resembles steel paathra kada, else superb

  • @jiniljinilp409
    @jiniljinilp409 ปีที่แล้ว +1

    ഗഭീരം 🔥

  • @sanujss
    @sanujss 2 ปีที่แล้ว

    Kidu !

  • @ak02590
    @ak02590 ปีที่แล้ว

    👌🏻👌🏻thanks അണ്ണാ

  • @user-il7xq2bj7z
    @user-il7xq2bj7z 2 ปีที่แล้ว +28

    ഫിറോസ് ഇക്കാക്ക് രതീഷിനെ പോലെ ബൈജു ഏട്ടന് അപ്പുക്കുട്ടൻ 😍😍❤

  • @MuhammedShafiS
    @MuhammedShafiS 2 ปีที่แล้ว

    Kollaam . Ishtayi...

  • @rahulpsoman
    @rahulpsoman 2 ปีที่แล้ว

    ഏറോഡയനാമികതക്കു പകരം ഞാൻ suggest ചെയ്യുന്നു വായുസാങ്കേതികത 🚘

  • @tppratish831
    @tppratish831 2 ปีที่แล้ว

    Jhakaas vehicle......

  • @realtorsdeals
    @realtorsdeals 10 หลายเดือนก่อน

    Automobilereview lokathe underworld DON baiju chettan

  • @ArunSarunsankar
    @ArunSarunsankar 2 ปีที่แล้ว +2

    Toyota is always best 🥰🥰🥰

  • @resonfrancis
    @resonfrancis 2 ปีที่แล้ว +7

    Hi Baiju, you did not speak about the battery pack in this vehicle. How many kilo watts is the battery pack and battery warranty etc???

  • @ANANDhu616
    @ANANDhu616 2 ปีที่แล้ว +6

    Lalettante Vandi 🤩🤩🤩

    • @zyk47
      @zyk47 2 ปีที่แล้ว

      Podea 😹😹

  • @peacepeace2323
    @peacepeace2323 2 ปีที่แล้ว

    Baiju ettan onnu glamour ayetundu 😁👍

  • @titoalwinmathews5306
    @titoalwinmathews5306 2 ปีที่แล้ว

    very good presentation

  • @sreejithnnair6956
    @sreejithnnair6956 ปีที่แล้ว +1

    കാണാൻ ചെറിയ ഒരു Caravan പോലെ ഉണ്ട് 👍

  • @dineshbabu3912
    @dineshbabu3912 2 ปีที่แล้ว

    chetta actually toyota alphardum toyota vellfireum same alle

  • @aswin.s_s8504
    @aswin.s_s8504 2 ปีที่แล้ว

    BMW M340i review...! & More about bmw performance stance. Will u do that?

  • @GV_Memes
    @GV_Memes 2 ปีที่แล้ว

    Hi,
    is it possible to share review about Qualis Vaiga Thrissur.

  • @rahulkrishnan7222
    @rahulkrishnan7222 2 ปีที่แล้ว

    Ethrem pettan 1m aadikatte kidu review anu idak oll.thug ondloo kidu

  • @jithusnair3214
    @jithusnair3214 2 ปีที่แล้ว +5

    vellfire nte videoku waiting ayirunu... ❤️

  • @roopeshn8826
    @roopeshn8826 2 ปีที่แล้ว

    ഇതാ പിടിച്ചോ ഇഷ്ടം പോലെ ലൈക്

  • @vyshaklal1685
    @vyshaklal1685 ปีที่แล้ว

    Vere level❤

  • @rahulmurali1439
    @rahulmurali1439 2 ปีที่แล้ว +1

    Inbuilt bonet mirror koode venamayirinnu

  • @1msStrife
    @1msStrife 2 ปีที่แล้ว +17

    Vehicle reviews has never been this engaging

    • @gokulkrishna3493
      @gokulkrishna3493 ปีที่แล้ว +1

      Talking cars athre vero

    • @1msStrife
      @1msStrife ปีที่แล้ว

      @@gokulkrishna3493 🤪talking cars kidilan aan kurach naal mumb aan talking cars kanan Idayayath

  • @kevinsevi7570
    @kevinsevi7570 11 หลายเดือนก่อน +1

    Nxt time pls do videos of Legender, Land cruiser

  • @Arunasok143
    @Arunasok143 ปีที่แล้ว

    Baiju chettan ishtam

  • @dharmeshpalazhi747
    @dharmeshpalazhi747 2 ปีที่แล้ว

    Biju chetta Coimbatore avinashi roadil koody poyaerunnoooo ee vandium aaeettee

  • @SanjuSanju-yu2kk
    @SanjuSanju-yu2kk ปีที่แล้ว

    Crome ishttanu ennik
    🥰🥰🥰

  • @arjunistry1591
    @arjunistry1591 2 ปีที่แล้ว +7

    12:54 ayyentammaa😂

  • @sanjuantony5828
    @sanjuantony5828 2 ปีที่แล้ว +40

    Executive lounge feel okke thanne. Pakshe road quality in Kerala athukkum mele 😀

    • @muraleedharanpr3776
      @muraleedharanpr3776 ปีที่แล้ว

      അവതരണ ശൈലികൊണ്ട് മാത്രമാണ്,ഈ വീഡിയോ മുഴുവൻ കണ്ടത്. പിന്നെ വെൽഫെയർ അടിപൊളി തന്നെ. അതിന്റെ വില എത്രയാണെന്ന് പറഞ്ഞില്ല. വെറുതെ അറിഞ്ഞിരിക്കാൻ മാത്രം.

  • @rishingamingyt5913
    @rishingamingyt5913 ปีที่แล้ว

    adi poli ❤❤❤

  • @aj-nv9xk
    @aj-nv9xk 2 ปีที่แล้ว

    തടി കൂടുന്നുണ്ട് ✨️

  • @sarusanguzideas7800
    @sarusanguzideas7800 ปีที่แล้ว +1

    ലാലേട്ടന്റെ രഥം ❤️

  • @jojiapple4499
    @jojiapple4499 2 ปีที่แล้ว +1

    Is any new family MPV / MUV LAUCH IN 2022

  • @linosebastian4648
    @linosebastian4648 2 ปีที่แล้ว +4

    ബൈജുചേട്ടൻ ആണേലും സന്തോഷം ആന്നെ 😍😍😍

  • @BineshBachan
    @BineshBachan 2 ปีที่แล้ว

    ബൈജു ഏട്ടൻ കിടുക്കി