സഞ്ചാരികളുടെ മനം കവരുന്ന നെല്ലിയാമ്പതിയിലേക്ക് കിയ കാരെൻസ് IMTയിൽ ഒരു യാത്ര |Trip in Kia Carens IMT

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • ഐ എം ടി ഗിയർ ബോക്സ് ഇന്ത്യയ്ക്ക് പുതിയൊരു അനുഭവമാണ്.അതു കൊണ്ടു തന്നെ ഐ എം ടി ഗിയർ ബോക്സ് ഉള്ള വാഹനങ്ങളെപ്പറ്റി തെറ്റിധാരണകൾ ധാരാളമുണ്ട്.അതു കൊണ്ടാണ് നെല്ലിയാമ്പതി യാത്രയ്ക്ക് കിയ കാരൻസ് ഐ എം ടി തിരഞ്ഞെടുത്തത്.എന്നിട്ട് തെറ്റിദ്ധാരണ മാറിയോ?വീഡിയോ കാണുക..
    Vehicle provided by
    Incheon Kia
    Ph:8111879111
    Facebook: / incheonkia
    Instagram: / incheonkia
    TH-cam: / @incheonkia
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : ...
    TH-cam : youtube.com/@F...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair#KiaCarensIMTMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#TripToNelliyampathy#7SeaterMUV#IncheonKia

ความคิดเห็น • 808

  • @fazalulmm
    @fazalulmm 11 หลายเดือนก่อน +7

    IMT യെ പറ്റി നന്നായി പറഞ്ഞു തന്നു .... കിയ ❤❤❤❤
    അലൻ നിങ്ങൾ പൊളിയാണ് മച്ചാനെ നെല്ലിയാമ്പതി യാത്രയുടെ ഭംഗി ഒന്നും പറയാനില്ല ❤❤❤❤

  • @rajeebpanayil9774
    @rajeebpanayil9774 11 หลายเดือนก่อน +27

    വാഹനത്തെക്കാളും പോകുന്ന സ്ഥലങ്ങളുടെ ഭംഗി ആസ്വദിച്ചത് ഞാൻ മാത്രമാണോ??? 🥰😍❤️ സൂപ്പർ വീഡിയോ ബൈജു ചേട്ടാ

  • @rajee331
    @rajee331 11 หลายเดือนก่อน +6

    ഒരു പൗരന്റെ രോദനം ഇടയ്ക്കിടയ്ക്ക് വീഡിയോ യിൽ കാണാം. 🔥 good video 😍

  • @visaganilkumar8076
    @visaganilkumar8076 11 หลายเดือนก่อน +34

    _രാജാവിന് പൈസ അടിച്ചു ജീവിക്കണ്ട_ _ഗതികേട് ഇല്ലാ._ അതുകൊണ്ട് നന്നായി പണിതു....
    ആ പ്രയോഗം ഇഷ്ടായി😂😂

    • @LinsonKAnto
      @LinsonKAnto 3 หลายเดือนก่อน

      രാജാവിന് സ്വത്ത് തന്നെ ഉണ്ടായതല്ല, ജനങ്ങളെ പിഴിഞ്ഞ് തന്നെ ഉണ്ടാക്കിയതാണ്. മീശ കരം, മുല കരം വരെ ഉണ്ടായിരുന്നു. മിക്ക റോഡുകൾ ഉണ്ടാക്കിയത് ബ്രിട്ടീഷ് ആണ് അവരുടെ ആവശ്യങ്ങൾക്ക്.

  • @rijilraj4307
    @rijilraj4307 11 หลายเดือนก่อน +54

    ബൈജു ചേട്ടൻ ക്യാമറ മാറ്റണമെന്ന് അഭിപ്രായമുള്ളവർ ഉണ്ടോ ?

  • @BehindTheCurtainYT
    @BehindTheCurtainYT 11 หลายเดือนก่อน +13

    I own Kia Sonet HTX iMT and drove from Kerala to Gujarat (2400+KMs) in it and gotta say, it's the best option for anyone who love driving but hate clutch! There is no lag while driving and totally recommend it. 🙏

    • @appuvakkode3501
      @appuvakkode3501 10 หลายเดือนก่อน +1

      Bro ente paisa poyi

    • @appuvakkode3501
      @appuvakkode3501 10 หลายเดือนก่อน +2

      Trap aanu

    • @BehindTheCurtainYT
      @BehindTheCurtainYT 10 หลายเดือนก่อน

      Sorry to hear that bro...Eniku doubt tonni atondu respond chitilla@@appuvakkode3501

  • @prasoolv1067
    @prasoolv1067 11 หลายเดือนก่อน +5

    Kia carens imt റിവ്യൂ എന്നതിനേക്കാൾ ഒരു നെല്ലിയാമ്പതി ട്രിപ്പ്‌ കാഴ്ചകൾ കണ്ടു ആസ്വദിച്ചു പോയ ഫീൽ ❤️

  • @AK-wk3wy
    @AK-wk3wy 11 หลายเดือนก่อน +22

    IMT യുടെ ഒരു ഫാനായി കഴിഞ്ഞു ഞാൻ . സൂപ്പർ ട്രാൻസ്മിഷൻ . |MT കണ്ടുപിടിച്ച മഹാനുഭവന് വണ്ടിഭ്രാന്തന്മാരുടെ വക ഒരു കുതിരപ്പവൻ👍👌

    • @babuimagestudio4234
      @babuimagestudio4234 11 หลายเดือนก่อน +3

      imt

    • @anandanil8391
      @anandanil8391 11 หลายเดือนก่อน +2

      IMT - Intelligent Manual Transmission

    • @hidayathvilayil7162
      @hidayathvilayil7162 11 หลายเดือนก่อน

      Imt

    • @AK-wk3wy
      @AK-wk3wy 11 หลายเดือนก่อน

      @@anandanil8391 thank you for information 😍👍

  • @geoSibi-u8l
    @geoSibi-u8l 11 หลายเดือนก่อน +3

    കൊള്ളാം. ഇന്റീരിയർ സൂപ്പർ.ക്ലച് ചവിട്ടി ഗിയർ മാറ്റി ഓവർടെക് ചെയുന്ന ഹരം അതുപോലുണ്ട്. യാത്രവിവരണവും സൂപ്പർ ayirunnu. അതിനിടയിലൂടെ അംബാസ്സഡോർ.❤❤❤

  • @observercommenter6679
    @observercommenter6679 11 หลายเดือนก่อน +15

    Really appreciate you for again talking about lane discipline.
    Being myself a very strict follower of lane discipline and traffic "on road discipline ", it's really irritating and nuisance when other drivers or bike riders don't respect or follow any traffic discipline or rules.It is good you promote traffic discipline .
    Also it was good to see the familar landmarks Indian Coffee House where at times had breakfast or tea and the tunnel in Trichur from where many time driving is done .
    Do not understand why still people , both educated and not educated litter plastic everywhere throw garbage and make our own country dirty and are irresponsible towards protecting nature .

    • @jvgeorge1474
      @jvgeorge1474 11 หลายเดือนก่อน

      Lack of civic sense. It's neither taught in our schools nor inculcate in our character. Very sad state of affairs.

  • @vmsunnoon
    @vmsunnoon 11 หลายเดือนก่อน +34

    I personally prefer IMT ( not yet ridden) but as theory it is more practical for those who loves sporty ride.

    • @arjunmohandas8870
      @arjunmohandas8870 11 หลายเดือนก่อน +2

      Exactly, i own a sonet IMT...

  • @rafeeqmuhammadali
    @rafeeqmuhammadali 11 หลายเดือนก่อน +5

    പാവങ്ങളുടെ ഊട്ടിയിലൂടെ ബൈജു ചേട്ടന്റെ യാത്ര 👌😍❤️

  • @azharkareem8757
    @azharkareem8757 10 หลายเดือนก่อน +2

    Tourism engane vikasippikam ennariyatha naatile bharanadhikarikale annaakkil koduthathini big salute ❤

  • @ajmaltk9508
    @ajmaltk9508 11 หลายเดือนก่อน +7

    Hi, I enjoyed this trip so much especially Kia Carens IMT. I would prefer to use a drone camera and include drone shots of the place as well as the vehicle which will improve the quality of picturization and encourage viewers to notice the vehicle and visit the place.

  • @vinodtn2331
    @vinodtn2331 11 หลายเดือนก่อน +1

    വാഹനം,ഭക്ഷണം, യാത്ര വിവരണം എല്ലാം സമന്യയിപ്പിച്ചു അതിന്റെ ക്കൂടെ ബൈജു ചേട്ടന്റെ തന്മയത്തോടുകൂടെയുള്ള IMT യെ കുറിച്ചുള്ള അറിവും ❤

  • @stoplookproceedbyrajeevkar2296
    @stoplookproceedbyrajeevkar2296 10 หลายเดือนก่อน +2

    It made nice viewing with iMT and enjoyed Nelliyampathy equally enjoying the ICH’s MD.
    I remember seeng you keep a mobile in your right hand. Beware you could attract fines, you know better why.
    Looking forward to see more such episodes

  • @sujilthompson8404
    @sujilthompson8404 11 หลายเดือนก่อน +10

    Very clear explanation about IMTgear transmission.Thank you dear Mr.Biju

  • @suryas771
    @suryas771 11 หลายเดือนก่อน +2

    You are a genuine teller about all things

  • @waxhut007
    @waxhut007 11 หลายเดือนก่อน +17

    Hi Baiju Chetta,
    Always remember to use indicator while switching lanes on highways. I’ve seen you’re not indicating others sometimes while switching lanes. Abrupt change of lanes without indication can lead to severe accidents.

    • @TheS-Man
      @TheS-Man 11 หลายเดือนก่อน +1

      Exactly.I thought so when I saw it.

    • @thakazhikar
      @thakazhikar 10 หลายเดือนก่อน

      Me too

  • @unnikuttan.
    @unnikuttan. 11 หลายเดือนก่อน +1

    യാത്രകൾ എനിക്ക് ഇഷ്ടമാണ് എങ്കിലും drive ചെയ്തുപോകുന്ന travel experience vere Level..❤

  • @prasadcheriyan1483
    @prasadcheriyan1483 11 หลายเดือนก่อน

    സത്യത്തില്‍ നെല്ലിയാമ്പതി ട്രിപ്പ് പോയ ഫീൽ ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ, വാഹനങ്ങളെ കുറിച്ചും ഒപ്പം ഉള്ള യാത്രകളെ കുറിച്ചും vedio കാണുന്നവര്‍ക്ക് വെറുപ്പ് തോന്നാത്ത വിധത്തില്‍ അവതരിപ്പിക്കുന്ന സാറിന് താങ്ക്സ്, കാരണം ഈ വീഡിയോ 2 പ്രാവശ്യം കണ്ടു.

  • @viveka7173
    @viveka7173 11 หลายเดือนก่อน +1

    I am owner of 2022 model luxury plus diesel automatic kia carens..
    Car is so comfortable and it's a perfect family car. Spacious, economic and fun to drive

  • @us9084
    @us9084 11 หลายเดือนก่อน +1

    iMT drive video ayitt anu thudangiyath ennlaum yathra, road, town planning, tourism thodangi cleanliness muthal rashtreeyam vare ellam ulpedthiyulla yathra ishtapettu. Ithupolulla yathrakal eniyum pratheekshikunnu 😊.

  • @HashimMehmoodAhmed
    @HashimMehmoodAhmed 11 หลายเดือนก่อน +3

    It's really past time that you upgraded your camera equipment.. for the nice content you put out for us Malayalees, it would be nice to watch it in QUALITY OUTPUT too...

  • @jammyfranco
    @jammyfranco 11 หลายเดือนก่อน +2

    പിടിച്ചു പിടിച്ചു... @11:56 ബൈജു ചേട്ടൻ left lane ഇലേക് മാറിയപ്പോൾ indicator ഇട്ടില്ല....😅

  • @pnnair5564
    @pnnair5564 11 หลายเดือนก่อน

    വീണ്ടും പ്രഭാതം! ആസ്വാദ്യകരമാണ് ഈ മാതിരി വീഡിയോസ്!

  • @jijesh4
    @jijesh4 11 หลายเดือนก่อน

    കിയ കാരെൻസ് ഗംഭിര വണ്ടി ബൈജു ചേട്ടന്റ നെല്ലിയാമ്പതി യാത്ര തപ്പൻ എല്ലാ സ്ഥലവും മനോഹരം ഇതു പോലുളയാത്ര ഇനിയും പ്രതിക്ഷിക്കുന്നു

  • @zaheent
    @zaheent 11 หลายเดือนก่อน +1

    The diesel version has a constant DPF issue and I had to sell mine within 10months. I liked the vehicle but the DPF issue was always a headache. The service centre is even worse, they said the sensor need to be replaced and it’s 3 months and they are saying that there is a shortage of parts. The person who took the car is having hard time with the service. Big company like KIA should have enough infrastructure to take care of parts replacement immediately. People are taking a vehicle for them to drive for daily use and not to keep at the service centre.

  • @anoopvenuanuctla5160
    @anoopvenuanuctla5160 11 หลายเดือนก่อน +1

    ബൈജു ചേട്ടാ..
    യാത്ര സൂപ്പർ.
    നെല്ലിയാമ്പതി ❤

  • @prabinraj2143
    @prabinraj2143 11 หลายเดือนก่อน +1

    ഇത് പോലെ യാത്ര ചെയ്തു വണ്ടി ടെസ്റ്റ്‌ ഡ്രൈവ് ചെയുന്നതാണ് നല്ലത് 👍🏻

  • @anoopvenuanuctla5160
    @anoopvenuanuctla5160 11 หลายเดือนก่อน +1

    IMT ഗിയർ ബോക്സ്‌ സൂപ്പർ. ഇഷ്ടപ്പെട്ടു.❤

  • @jerinvarghesemaliparampil
    @jerinvarghesemaliparampil 11 หลายเดือนก่อน +1

    This travel really remembered my journey from Thiruvalla to Bangalore with family in my Tata Tiago. Am missing this route... ❤😊

  • @sanjusajeesh6921
    @sanjusajeesh6921 10 หลายเดือนก่อน +3

    IMT യുടെ ഹൈവേയിലെയും ഹൈറേഞ്ചിലെയും fuel efficiency കൂടെ ഉൾപ്പെടുത്താം ആയിരുന്നൂ ബൈജു ചേട്ടാ.....

  • @suranair
    @suranair 11 หลายเดือนก่อน +4

    I do own a Kia Seltos which is imt. I find it very good except that while reversing imt gives headache. If it's reversing in normal terrain it's ok. However, if road at back of car is slightly inclined where the car needs to ascend then it's really difficult. You start accelerating slowly the car won't climb in reverse gear. So you start accelerating it more and the car starts jumping all on a sudden. Hope our friend Baiju N Nair can suggest a solution for reversing imt cars peacefully

    • @snrclt
      @snrclt 11 หลายเดือนก่อน +2

      Seltos imt is equipped with hill start assist,but that doesn't help in reverse gear.

    • @jayasuriya6794
      @jayasuriya6794 10 หลายเดือนก่อน +1

      One solution is to use handbrake before shifting to reverse gear. Once the gear engages, remove handbrake gradually and accelerate slowly

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 11 หลายเดือนก่อน +25

    വാഹന പ്രേമികൾക്കും ജോലിത്തിരക്ക് കാരണം യാത്രകൾ പോകാൻ സാധിക്കാത്ത യാത്രാപ്രമികളായ ഹതഭാഗ്യർക്കും കണ്ടിരിക്കാവുന്ന ഒരു എപ്പിസോഡ് 😅😢😬

    • @TheAntonyalphonsee
      @TheAntonyalphonsee 11 หลายเดือนก่อน +2

      ജോലിതിരക്ക് ഇല്ലാത്ത കാശ് ഇല്ലാതെ ഇരിക്കുന്നവർക്കും കാണാൻ പറ്റുന്നതാണ്

  • @irshadtm9670
    @irshadtm9670 11 หลายเดือนก่อน +11

    കേരൻസ് കണ്ടാൽ ആർക്കായാലും ഒന്ന് കയറാൻ തോന്നും അത്രക്ക് ഭംഗി ഉണ്ട്

  • @sandeepsanthosh3439
    @sandeepsanthosh3439 11 หลายเดือนก่อน +1

    spectacular video 😍

  • @nahashameed137
    @nahashameed137 11 หลายเดือนก่อน

    Mandhabudhikal enn krtiyamaayi mention cheydadil big salute...

  • @shanij8211
    @shanij8211 10 หลายเดือนก่อน

    ആദ്യമായിട്ടാണ് സ്കിപ് ചെയ്യാതെ ഒരു വീഡിയോ കാണുന്നത് .. IMT'യെ കുറിച് ഇതിലും നല്ലപോലെ ആർക്കും explain ചെയ്യാൻ പറ്റില്ല .. നല്ല വീഡിയോ ..നല്ല സ്ഥലം ❤❤❤❤

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 11 หลายเดือนก่อน +1

    As a person from palakkad o always these places like nelliyambathy ❤

  • @Jinee02
    @Jinee02 10 หลายเดือนก่อน

    ഒന്നും പറയാനില്ല ഒരു മികച്ച യാത്രാനുഭവം 😂താങ്ക്സ് bajiuttaa

  • @ashrafpa7132
    @ashrafpa7132 2 หลายเดือนก่อน

    മൊത്തത്തിൽ കാണാൻ നല്ല ചന്തവും സംഗീതാത്മകവും അതിലുപരി നല്ല സംസാരവും

  • @VishalAshokan6335
    @VishalAshokan6335 10 หลายเดือนก่อน

    അതിമനോഹര സ്ഥലം.carens ❤️കിടു. ബൈജു ചേട്ടാ 👍

  • @siddiquemm7227
    @siddiquemm7227 11 หลายเดือนก่อน +4

    ലൈൻ ചെയ്ഞ്ച് ചെയ്യുമ്പോൾ ഇൻഡിക്കേറ്റർ ഒക്കെ ആവാം. ചോദ്യോത്തരം പരിപാടിയിൽ എല്ലാവരോടും ചോദിച്ച് നിങ്ങൾ അത് ചെയ്തതായിട്ട് കാണുന്നില്ല.😊😊

    • @Jinee02
      @Jinee02 10 หลายเดือนก่อน

      ഞാനും അത് ശ്രദ്ധിച്ചിരുന്നു 😮

  • @navaneethkrishnan.t.3682
    @navaneethkrishnan.t.3682 10 หลายเดือนก่อน

    3:17 കോഴിക്കോട് വരുന്നതും വളരെ വളരെ കൃത്യമായ സ്ഥലത്താണ്.....

  • @ilyasdbz
    @ilyasdbz 11 หลายเดือนก่อน +1

    Nanni namskaaaaram😍👍🎉

  • @nitheshnarayanan7371
    @nitheshnarayanan7371 11 หลายเดือนก่อน

    aadhyam driving class pinne trip!!!!! kollaaam Baiju chetta!!!!!!!1

  • @Vimod_Kottappuram
    @Vimod_Kottappuram 11 หลายเดือนก่อน

    ബൈജു ചേട്ടനെ നേരിട്ട്‌ കാണാൻ ഒരുപാട്‌ ആഗ്രഹമുണ്ട്‌ എന്നെങ്കിലും കാണാൻ സാധിക്കുമെന്ന് കരുതുന്നു.....🥰

  • @anoopvenuanuctla5160
    @anoopvenuanuctla5160 11 หลายเดือนก่อน +1

    കേരളത്തിന്റെ സ്വന്തം ടണൽ - കുതിരാൻ.❤

  • @AnoopV0128
    @AnoopV0128 10 หลายเดือนก่อน

    being a follower of this channel..
    I would like to point out that, its high time that u upgrade your camera and techniques
    this would have been much better with a 60 fps videos and better sound quality

  • @mindfreektech
    @mindfreektech 10 หลายเดือนก่อน +1

    Very nice video ❤

  • @pinku919
    @pinku919 10 หลายเดือนก่อน +1

    It was a beautiful episode. I have always loved to travel and so this is a special episode to me. Kia carens interior is beautiful. I will consider my next car with an imt transmission.

  • @bmshamsudeen9114
    @bmshamsudeen9114 11 หลายเดือนก่อน +1

    Iniyum varanam orikkal koodi❤❤

  • @muhammeddilshad584
    @muhammeddilshad584 11 หลายเดือนก่อน +1

    this video will helpful for make decision to choose transmission.

  • @sreeyesh_c3721
    @sreeyesh_c3721 11 หลายเดือนก่อน +1

    Ningale video 60fps shot cheytha nannayirunnu

  • @pradeepmt1844
    @pradeepmt1844 11 หลายเดือนก่อน

    Good mix of sarcasm and info,, u seem to be echoing every keralites feeling who has seen the world. Politics has ruined our country.

  • @mn765
    @mn765 11 หลายเดือนก่อน

    Super
    നല്ല വീഡിയോ

    • @mn765
      @mn765 10 หลายเดือนก่อน

      K😊

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 11 หลายเดือนก่อน +1

    The views are awesome 👌 👏 ❤

  • @meenuslab2344
    @meenuslab2344 10 หลายเดือนก่อน

    Nerathe Carenz video cheythirunnenkilum baiju chettande kurachu koodi comments pratheeksichu (Suspension polulla karyangalilellam). Nelliyampathi views adipoli.

  • @vaisakhrkumar1513
    @vaisakhrkumar1513 11 หลายเดือนก่อน +4

    That one minute beauty of the Ambassador is far above Nelliyampathi....❤

  • @yakoob-yx9nm
    @yakoob-yx9nm 10 หลายเดือนก่อน

    Ithra valiya aalayittum pamukalepediyulla baiju chettan

  • @amt21133
    @amt21133 10 หลายเดือนก่อน

    I have not driven carens yet.
    But yet i am much impressed with Marazzo's M2's ride quality and silent engine. Superior suspension. Only negative is its 1st and 2nd gear. It gets off while launch after slowdown. Otherwise its superb. I wish Marazzo comes with TC or iMT.... Hardly waiting for longtime but no news about that yet.. 😢.
    Marazo very practical car.. Super comfort..
    I wait for marazzo iMT or AT TC for 3 more months.even there is no news about that.. but dont want AMT.
    Meanwhile i testdrive carens iMT or TC keep it as a second choice.
    I am using Innova. But after driving and travelling in Marazzo im so impressed. Noticeable comfort. Silent smooth suspension. Doesnt feel potholes bumps.

  • @lijilks
    @lijilks 10 หลายเดือนก่อน

    Very nice video, Natural beauty and KIA beauty.

  • @aasinto
    @aasinto 11 หลายเดือนก่อน

    It is always very nice to see an episode with long trip, and a new car. Standing at one place and giving review is sometime too boring.......

  • @kltechy3061
    @kltechy3061 11 หลายเดือนก่อน +2

    Interieal oke adipoli anu but front look DRL head lamp oke tata safari Harrier pole thonunu 😉

  • @twilightzone7219
    @twilightzone7219 9 หลายเดือนก่อน

    Automatic AMG can overtake comfortably. All you have to do is press the accelerator slightly more in any gear and it shifts to the lower gear automatically. I drive a SWIFT 2019 VXI auto and have done it a lot of times. But bear in mind that, sudden shifts might cause the mileage might suffer a little.

  • @valsanck7066
    @valsanck7066 11 หลายเดือนก่อน

    45 വർഷങ്ങൾക്ക് മുൻപ് സുപ്രിയ പിക്ച്ചേഴ്സ് നിർമ്മിച്ച് ഭരതൻ സംവിധാനം ചെയ്ത 'രതിനിർവേദം' എന്ന സിനിമ ഷൂട്ട് ചെയ്ത നെല്ലിയാമ്പതിയിലെAVT തേയില തോട്ടവും അവരുടെ ക്വാർട്ടേഴ്സുകളുടെയും മുമ്പിൽ നിന്നു കൊണ്ടാണല്ലോ ബിജുചേട്ടൻ ലാത്തിയടിച്ചത്. കേരളീയരെ 45 വർഷം മുൻപ് അത്ഭുതപ്പെടുത്തിയ ആ ലൊക്കേഷൻ വീണ്ടും കാണിച്ചതിന് വളരെ നന്ദി -

  • @Gayami
    @Gayami 10 หลายเดือนก่อน

    Lane traffic awareness with visuals, was superb 👌

  • @sreejithjithu232
    @sreejithjithu232 11 หลายเดือนก่อน

    രസകരമായ റോഡ് ട്രിപ്പ്‌... 👌👌👌

  • @princemohan3347
    @princemohan3347 11 หลายเดือนก่อน

    താങ്കൾ ഇപ്പോ പറഞ്ഞത് വളരെ ശെരി ആണ്, ഞാൻ പലരോടും പറഞ്ഞത് ആണ് lane traffic ഒരു ബോധവത്കരണം കൊടുക്കണം എന്ന്, പക്ഷെ ഒന്നും നടന്നില്ല, താങ്കൾക്ക് പറ്റുമെങ്കിൽ ഇതിനു ഒരു പരിഹാരം കണ്ടാൽ കൊള്ളാമായിരുന്നു...

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 11 หลายเดือนก่อน +1

    Baiju chetta i was waiting for this video since you said in your video that you are going for this drive in kia carens ❤❤

  • @appuvakkode3501
    @appuvakkode3501 10 หลายเดือนก่อน

    Kollengode varunnille bro⚡

  • @gibinng
    @gibinng 11 หลายเดือนก่อน +1

    11:54 lane change cheyyumpo indicator use cheyyandee 😜

  • @mohdbaiju282
    @mohdbaiju282 11 หลายเดือนก่อน +1

    കള കളാരവം സൗണ്ട് കിളികളുടെ അല്ലാ ബൈജു ബ്രോ 😃 അരുവികളുടെ യാണ് 🙄👌👍❤️

  • @kozhikoden7183
    @kozhikoden7183 11 หลายเดือนก่อน

    ഒരിക്കൽ കൂടി നെല്ലിയാമ്പതി യാത്രക്ക് അവസരം കിട്ടട്ടെ എന്ന് ആശംസിക്കുന്നു

  • @tixantaitus2628
    @tixantaitus2628 10 หลายเดือนก่อน

    video quality kuravannallo baiju chetta ee videol.......appukuttan evde poyi

  • @amalvsraj
    @amalvsraj 11 หลายเดือนก่อน

    Chetta oru nalla camerayil invest cheyyamenn thonunu

  • @muhammedashiquekorakkakoda366
    @muhammedashiquekorakkakoda366 11 หลายเดือนก่อน

    ഇവിടെ കമൻറ് ചെയ്യുന്നവർക്ക് സമ്മാനം ലഭിക്കുമെന്ന് കേട്ടു😂
    ഇത്രയും രസകരമായാൽ മതിയോ ബൈജു ചേട്ടാ😜

  • @369media8
    @369media8 11 หลายเดือนก่อน

    Thank You ബൈജുചേട്ടാ
    Week ot the comment ആയി എന്നെ തെരഞ്ഞെടുത്തതിന് 🙏

  • @niyasfathima72
    @niyasfathima72 11 หลายเดือนก่อน +1

    Carenc ൻ്റേ steering wheel വളരെ ഭംഗി ഉള്ളതാണ്

  • @varghesesunil9105
    @varghesesunil9105 11 หลายเดือนก่อน +1

    Sir, I am also a KIA carens imt owner. beetroot not like except coffee house😀

    • @polimachan4348
      @polimachan4348 8 หลายเดือนก่อน

      Mileage eganund?

  • @arjund5074
    @arjund5074 11 หลายเดือนก่อน +2

    Applicable for big family❤

  • @devadasankc1150
    @devadasankc1150 10 หลายเดือนก่อน

    Baiju sir great effort👍👍

  • @shabinkv9712
    @shabinkv9712 11 หลายเดือนก่อน

    Super review. I have Kia Carens Prestige diesel. Very comfortable for long journey. Thanks Byju Chetta. All d best 👍

  • @princethomas454
    @princethomas454 11 หลายเดือนก่อน

    1080 p il kandittum oru clarity problem thonnunnu. Kurachu koodi clear akkamarunnu

  • @J_ame
    @J_ame 10 หลายเดือนก่อน

    Superb, enjoyed full episode 👌

  • @nomadicsailor6677
    @nomadicsailor6677 11 หลายเดือนก่อน

    Adipoli vlog chetta❤

  • @jithin2664
    @jithin2664 11 หลายเดือนก่อน

    Interior എല്ലാം കിടുവാണ്

  • @unni.888
    @unni.888 11 หลายเดือนก่อน

    5:24 njan vicharichu wagon r owner Line Keep chytu indicator ittu ponennu pinne manasilaye kazhnna Week itta indicator anennu 😂😂 6:43 ambassador owner ❤ crt line mariyapoo indicator ittu Itanu baiju chettan Rapid Fire ellarodum chodikkunne line traffic

  • @JEETH_OP
    @JEETH_OP 11 หลายเดือนก่อน +6

    Lulu enna theerthadana kendram❤😂😂😂

  • @kl26adoor
    @kl26adoor 10 หลายเดือนก่อน

    I think in my old child hood seson every week I buy fast-track there inside a travelogue.now I feel that same in this video ❤❤❤❤❤❤

  • @SUJITH.L
    @SUJITH.L 11 หลายเดือนก่อน +1

    👍👍👍

  • @arunkrishnan7718
    @arunkrishnan7718 10 หลายเดือนก่อน

    പാർട്ടികളെ പറ്റി പറഞ്ഞത് നന്നായി 👍❤️

  • @sreekumargopinathan9178
    @sreekumargopinathan9178 10 หลายเดือนก่อน

    അടിപൊളി വീഡിയോ ❤

  • @joyalcvarkey1124
    @joyalcvarkey1124 11 หลายเดือนก่อน

    നെല്ലിയാമ്പതിയെ പറ്റി പറയുകയാണെങ്കിൽ കേരളത്തിലെ പാലക്കാട് പട്ടണത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രാകൃത ഹിൽസ്റ്റേഷനാണ് നെല്ലിയാമ്പതി. വിശാലമായ തേയില, കാപ്പിത്തോട്ടങ്ങൾ, മനോഹരമായ മരങ്ങൾ, മനോഹരമായ വ്യൂ പോയിന്റുകൾ, വിദേശ സസ്യജന്തുജാലങ്ങൾ എന്നിവ ഇവിടെയുണ്ട്. നെല്ലിയാമ്പതിയിലെ സുഖകരമായ കാലാവസ്ഥ ഹിൽ സ്റ്റേഷന്റെ മനോഹാരിത കൂട്ടുന്നു. ദമ്പതികൾക്കും സുഹൃത്തുക്കളുടെ ഗ്രൂപ്പുകൾക്കും സന്ദർശിക്കാൻ പറ്റിയ സ്ഥലമാണിത് ✨🚗

  • @safasulaikha4028
    @safasulaikha4028 11 หลายเดือนก่อน +2

    Kia Carens IMT 👍🔥🔥🔥

  • @cpmohamed7742
    @cpmohamed7742 11 หลายเดือนก่อน +6

    നമ്മുടെ ഭരണാധികാരികൾക്ക് ഒന്നിനെ കുറിച്ചും പ്രാഥമിക ധാരണ പോലും ഇല്ല ..☹️,ആകെ അറിയാവുന്നത് കക്കാൻ മാത്രമാണ് ,അതിൽ അഗ്രഗണ്യന്മാർ ആണ് ...🤣

  • @manaluvattam1534
    @manaluvattam1534 11 หลายเดือนก่อน +1

    Gift hamber
    കിട്ടീ ലാ....

  • @Timmy89304
    @Timmy89304 11 หลายเดือนก่อน +3

    കാക്കക്ക് തൻ ടണൽ പൊൻ ടണൽ 🙌 😂

  • @krishnanunni5335
    @krishnanunni5335 11 หลายเดือนก่อน

    Commentry super👌👌