ADAS ഫീച്ചേഴ്സ് ഉൾപ്പെടെ,ഏറെ പുതുമകളോടെ,പുത്തൻ പുതിയ ടാറ്റ ഹാരിയർ ഇതാ! All new Tata Harrier Driven

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 1K

  • @jijesh4
    @jijesh4 ปีที่แล้ว +211

    ടാറ്റയുടെ എക്കാലത്തെയും മികച്ച വണ്ടി ടാറ്റ ഹാരിയർ ഈ വണ്ടി യാണു ടാറ്റയുടെ ലോക നിലവാരത്തിലുയർത്തിയ വണ്ടി ഗംഭിര മോഡൽ👍👍👍👍👍⭐⭐⭐⭐⭐

    • @FILEX_123
      @FILEX_123 ปีที่แล้ว +3

      Nexon und bro

  • @sree5920
    @sree5920 ปีที่แล้ว +45

    Proud to be a TATA NANO and PUNCH owner..
    Hats off to Ratan jii and tata motors for launching tata Tigor,Tiago,altroz,punch,safari and Harrier..jai hind..❤I🇮🇳❤

  • @anoopcbose9700
    @anoopcbose9700 ปีที่แล้ว +42

    Videos nte quality nannayi improve aayi.
    Camera work and overall.
    Keep up the good work Baiju chettan & Appukuttan

  • @singarir6383
    @singarir6383 ปีที่แล้ว +490

    ടാറ്റ നല്ല നിലവാരം ഉള്ള വാഹനങ്ങൾ വിപണിയിൽ എത്തിക്കുവാൻ തുടങ്ങിയത് കൊണ്ട് വളർച്ചയുടെ പടവുകൾക്ക് കയറും എന്നുള്ള ഉറപ്പാണ്❤✅

    • @manuutube
      @manuutube ปีที่แล้ว +6

      kayari

    • @Fazil_az
      @Fazil_az ปีที่แล้ว +50

      വാഹനം മാത്രം അല്ല, ക്വാളിറ്റി and service കൂടെ മെച്ചപ്പെടുത്തണം.

    • @hari-7
      @hari-7 ปีที่แล้ว

      ​@@Fazil_azyes

    • @latheeflathi3011
      @latheeflathi3011 ปีที่แล้ว +17

      സോറും സർവീസ് മാത്രം മോശം ..

    • @vijuxavier7425
      @vijuxavier7425 ปีที่แล้ว +8

      Service maruthi പോലെ ആക്കണം 👍🏻

  • @fazalulmm
    @fazalulmm ปีที่แล้ว +91

    TATA ഹാരിയർ ❤❤ TATA പഞ്ച് 💕💕💕 TATA ടിയാഗോ ❤️❤️❤️ TATA അൾട്രോസ് ♥️♥️♥️ ടാറ്റാ ശരിക്കും പൊളിയല്ലേ ….

  • @sajeev37
    @sajeev37 ปีที่แล้ว +115

    Harrier 2019 മുതൽ ഞാൻ ഉപയോഗിക്കുന്നു ഇന്നും അതിമനോഹരമായി കാണുന്ന ഡ്രൈവിംഗ് സുഖം തരുന്ന ഒരു വാഹനം തന്നെയാണ്. പുതിയ മോഡൽ കാണുമ്പോൾ കുറച്ചു bold ലുക്ക് കുറഞ്ഞോ എന്നറിയില്ല നേരിട്ടു കാണുമ്പാൾ അറിയാം, ഇങ്ങനെ ഒരു വാഹനം തന്ന ടാറ്റ ഒരു Indian pride തന്നെയാണ് 👍👍

    • @nuhman1906
      @nuhman1906 ปีที่แล้ว +1

      😂😂😂😂😂

    • @abdussalamk3620
      @abdussalamk3620 ปีที่แล้ว +2

      Bro how much is service cost for yearly maintenance? (Harrier)

    • @baijutvm7776
      @baijutvm7776 ปีที่แล้ว +2

      ഹാരിയറും സഫാരിയും high class വാഹനങ്ങൾ തന്നെയാണ്.. കൂടെ TATA യുടെ വിശ്വാസവും ❤👍

    • @shansharafudeen8769
      @shansharafudeen8769 ปีที่แล้ว +2

      Oru bold um kuranjilla.. it's better that the previous one.

    • @DCK5388
      @DCK5388 ปีที่แล้ว

      ​@@nuhman1906 നിങ്ങൾ എടുത്ത് പെട്ട ഒരാൾ ആണോ ബ്രോ...

  • @sreejeshk1025
    @sreejeshk1025 ปีที่แล้ว +10

    I loved malayalam flow of Baiju chetan when he compared Harrier and discovery. .

  • @hemands4690
    @hemands4690 ปีที่แล้ว +2

    Vandiyum background um nalla chercha 🎉 also like KBFC innu kalichapol itta aa kit poleyum und 💛💚
    Interior looks super 👌 complete premium

  • @worldinonetouch4937
    @worldinonetouch4937 ปีที่แล้ว +27

    Tata ❤😊😊❤ proud to be part of this family

  • @sajjadharshad4994
    @sajjadharshad4994 ปีที่แล้ว +18

    I think the gesture control is all you have to wave your leg not just rising your leg

  • @anifuntech3836
    @anifuntech3836 ปีที่แล้ว +15

    കൊള്ളാം TATA designing l മെച്ചപ്പെടുത്തി 👏🏻👏🏻💪🏼

  • @ratheeshdevitheertham8190
    @ratheeshdevitheertham8190 ปีที่แล้ว +1

    ചേട്ടാ നല്ല അവതരണം. ഇൻറീരിയർ, എക്സ്റ്റീരിയർ നല്ലതുപോലെ പരിചയപ്പെടുത്തി.
    The New Harrier is superb....
    And your video is awesome....

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie ปีที่แล้ว +3

    പുതിയ Harrier കൂടുതൽ ഭംഗിയായിട്ടുണ്ട്. Review Super 👍🏼👍🏼

  • @na264
    @na264 ปีที่แล้ว +4

    Excellent camera work...😮 Kudos.

  • @kltechy3061
    @kltechy3061 ปีที่แล้ว +8

    Tata harrier Frist time athra istam ayila pallarum paranju quality issues but epoo new colours quality ellam perfect akiyapo like it harrier 😍

  • @sibinpaul8691
    @sibinpaul8691 ปีที่แล้ว +27

    Next historical movement tata ❤💯

  • @bhavyashaji5126
    @bhavyashaji5126 ปีที่แล้ว +8

    For electrical tailgate move the leg side to side.movement will activate it.

  • @Im_Sharan
    @Im_Sharan ปีที่แล้ว +3

    First look❤
    Location oru rekshilla, oru war sequence oke shoot cheyan pattia spot🔥
    Enik Harrier aa ishtapette..expecially this colour.❤
    13:52 Appukkuttan Chammi poi😂😂
    19:00 ee portion Appukkuttan back seat nu shoot cheythal madhi airunnu.
    23:43 See the rear space, its spacious ❤❤
    Kidilan Car ❤ TATA 👌⚡️

  • @akchekas
    @akchekas ปีที่แล้ว +21

    My dream car hopefully i will buy this next year 2024 ❤

    • @TheAlnaz
      @TheAlnaz ปีที่แล้ว +1

      Go ahead bro

    • @Serendipity1190
      @Serendipity1190 9 หลายเดือนก่อน

      Medicho? 😊

  • @manu.monster
    @manu.monster ปีที่แล้ว +2

    വശകാഴ്ച അടിപൊളിയാണ് ബാക്കും കൊള്ളാം മുൻപിൽ lower lip സഫാരിയുടെയാണ് നല്ലത്

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +4

    Happy to be a part of this family ❤

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 ปีที่แล้ว +1

    Innale baiju chettan insta il post cheythapol muthal waiting aayirunnu ee video ku and nalethe safari video kum ❤❤❤

  • @ajcreation7368
    @ajcreation7368 ปีที่แล้ว +5

    നല്ല അടിപൊളി ലുക്ക്‌..... Facelift പൊളിച്ചു 🔥🔥🔥🔥

  • @harisignalseditz1610
    @harisignalseditz1610 ปีที่แล้ว +2

    Congratulations for 1 million ❤
    100k മുതൽക്കേ ചാനലിന്റെ ഭാഗം ആയതിൽ ഞാൻ ഇന്ന് അഭിമാനിക്കുന്നു 🫂

  • @jobyjoseph9500
    @jobyjoseph9500 ปีที่แล้ว +23

    എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഡ്യൂട്ടിയിലിരുന്ന് വീഡിയോ പലസമയത്ത് കണ്ട് തീർത്ത ഒരു വണ്ടി പ്രാന്തൽ😢😂❤

    • @TeeePeee
      @TeeePeee ปีที่แล้ว

      😢😢😢

  • @prasadiype
    @prasadiype ปีที่แล้ว +53

    As an Indian🇮🇳❤, am very pround to Tata motors company growth and invention in present Car Market. Everyone knows that Tata motors making their vehilce in better build quality and now inbuild adas feautures too. But their service side and Support is still very pathetic situation; Due to mainly Tata motors company focusing their sales and marketing segments only.

  • @ud2691
    @ud2691 ปีที่แล้ว +10

    ടാറ്റാ ഡിസൈൻ പോളി ❤

  • @pinku919
    @pinku919 ปีที่แล้ว +13

    Tata has nailed it with the looks of harrier. They had done well with interiors too. It is spacious, comfortable and fully loaded. The body color inserts in interior improves the ambience. The panoramic sunroof, ambient lighting, drive modes, the introduction of Adas features and other features make it a benchmark in its segment. Hope Tata solves the quality issues, ASS and availability of spare parts.

  • @YoosafaliPerumbully
    @YoosafaliPerumbully ปีที่แล้ว +4

    Congratulations ബൈജു ചേട്ടാ..on your Big 1million Achievement ❤🤝✌️💐💐

  • @arotricon
    @arotricon ปีที่แล้ว +3

    Oru suggestion:
    BRolls okke separate music ittu kanikade, design and features explain cheyumbol adinte edak include cheyunada… personally njan aa brolls okke skip cheyum. Car design explain cheyumbol thanne aa visuals integrate cheydal, kanumbol madup thonila plus aa extra music oke ozhuvakam.

  • @joyalcvarkey1124
    @joyalcvarkey1124 ปีที่แล้ว +22

    Great job tata.....the much needed interior change to all tata cars now the cabin looks updated, fresh with added new technology. Car is now perfect in terms of design and performance. Thanks tata n team 😎👍

  • @albinjojo5271
    @albinjojo5271 ปีที่แล้ว +1

    Boot open aakkan vandiyude back il center portion il straight aayit thaazhe ninn molelott leg move cheyitaal mathi. Vertical aayitt

  • @albinsajeev6647
    @albinsajeev6647 ปีที่แล้ว +13

    Tata is improving day by day❤

  • @പാവപ്പെട്ടവൻഞാൻ
    @പാവപ്പെട്ടവൻഞാൻ ปีที่แล้ว +2

    My love TATA HARRIER ❤
    എനിക്ക് നിന്നെ വേണം HARRIER. LOVE YOU 😘

  • @sarathkumar1757
    @sarathkumar1757 ปีที่แล้ว +3

    ചേട്ടാ കാല് കൊണ്ട് ബൂട് തുറക്കണം എങ്കിൽ വണ്ടി lock ചെയ്തിട്ട് key പോക്കറ്റിൽ ഇട്ടിട്ട് വേണം കാല് കൊണ്ട് സ്വൈപ് ചെയ്യാൻ എങ്കിലേ തുറക്കൂ ചേട്ടൻ key വണ്ടിയിൽ വച്ചിട്ടാണ് കാല് കൊണ്ട് swaippu ചെയ്യുന്നത് അത് കൊണ്ടാണ് ഓട്ടോ open ആകത്തത്

  • @fousulhuq14
    @fousulhuq14 ปีที่แล้ว +1

    Nalla verity color. Aa.. Green kollaam

  • @anandvs4388
    @anandvs4388 ปีที่แล้ว +5

    Waiting aayerunu harrier review kanaan ....❤....

  • @Sanjetra
    @Sanjetra ปีที่แล้ว +1

    Katta waiting aayirunnu baiju chettante e videokku vendi

  • @sk-igroup11
    @sk-igroup11 ปีที่แล้ว +17

    TATA MOTORS - PLS MAKE SURE YOUR SERVICE CENTRES ARE EQUIPPED WITH THE AVAILABILITY OF 100% SPARE PARTS STOCK & GOOD TALENTED SERVICE MECHANICS - IT IS NOT ONLY THE CREAM MGT WHO SHOULD GET A BETTER PAY PKG BUT SHOULD BE ACCROSS THE DIVISIONS SO THEY FEEL PROUD TO BE PART OF TATA MOTORS.

  • @jamesphilippose6279
    @jamesphilippose6279 ปีที่แล้ว

    നല്ല അവതരണം. നന്ദി ഡീറ്റെയിൽസ് എല്ലാം പറഞ്ഞു തന്നതിൽ

  • @sukusukuthan
    @sukusukuthan ปีที่แล้ว +4

    പഴയ ഹെഡ് ലൈറ്റ് ഒരു രസം ഇല്ല ർന്നു. ഇപ്പോൾ പൊളിച്ചു

  • @lijilks
    @lijilks ปีที่แล้ว +1

    You are correct. Look wise Hariyar is best in this segment.

  • @visaganilkumar8076
    @visaganilkumar8076 ปีที่แล้ว +4

    Baiju Chettan and Appukuttans ... with Tatas new Green color car 🚗... കൊള്ളാം നല്ല മാറ്റം പഴയ models നെ വെച്ചു നോക്കുമ്പോൾ

  • @aceofdiamondsartcookingent9851
    @aceofdiamondsartcookingent9851 ปีที่แล้ว

    Mmm...Genius...Aesthetical...Bold!!!...Baiju cheta boot thurakanamenkil kaalu sheriyayitu swing cheyanamena thonune😊

  • @Smarshall-vlogs777
    @Smarshall-vlogs777 ปีที่แล้ว +9

    എന്റെ പൊന്ന് ടാറ്റെ ദൈവത്തെ ഓർത്ത് ആ എംബ്ലം കൂടി ഒന്ന് modify ചെയ്യൂ പ്ലീസ് 🙏

    • @HidhayaThulla-mw9xq
      @HidhayaThulla-mw9xq 4 หลายเดือนก่อน

      മഹിന്ദ്ര അപ്ഡേറ്റ് ചെയ്തപോലെ

  • @akhilmahesh7201
    @akhilmahesh7201 ปีที่แล้ว +1

    uff tata❤️‍🔥♥️
    onum parayan illa gambeeera look😮😮❤

  • @Hari-vd1iq
    @Hari-vd1iq ปีที่แล้ว +64

    ശരിയാണ് വണ്ടികൾ ഓടിക്കാൻ നല്ല രസകരവും സേഫ് ആണ് But ചെറിയ പെർഫക്ഷൻ കുറവ് TATA വണ്ടികൾക്ക് ഉണ്ട്

    • @karthiksubramanianthiruval6134
      @karthiksubramanianthiruval6134 ปีที่แล้ว

      സത്യം....Service ചെയ്ത് നശിപ്പിച്ചു തരും!

    • @subinson8321
      @subinson8321 ปีที่แล้ว +8

      quality vechu nokkumbol athangu sahikkanam

  • @cpmohamed7742
    @cpmohamed7742 ปีที่แล้ว +1

    സൂപ്പർ 👍
    ആ ലോഗോ കൂടി മാറ്റിയാൽ നന്നായിരുന്നു

  • @georgekalappu2151
    @georgekalappu2151 ปีที่แล้ว +3

    We proud of Tata products Expecially Tata Hariyer 🎉❤😊

  • @wavesonwheels9126
    @wavesonwheels9126 ปีที่แล้ว

    അടിപൊളി presentation ആണ് baiju ചേട്ടന്റെ 👌..

  • @parvathvgopal
    @parvathvgopal ปีที่แล้ว +16

    ജീവിതത്തിൽ സ്വന്തമായി വാങ്ങുന്നു എങ്കിൽ അത് ecosport ആയിരിക്കണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ അത് ഇനി കഴിയില്ല എങ്കിലും ടാറ്റ harrier വന്ന കാലം മുതല് ഏറ്റവും ഇഷ്ടം ഉള്ള മറ്റൊരു വാഹനം ആയിരുന്നു.... ഇപ്പൊൾ ഞാൻ ആഗ്രഹിക്കുന്നു ഭാവിയിൽ ഒരു harrier അല്ലേൽ സഫാരി വാങ്ങാൻ സാധിക്കേണമെ എന്ന് ❤

    • @sachinsoman799
      @sachinsoman799 ปีที่แล้ว

      Do not pay ... This s fraud

    • @parvathvgopal
      @parvathvgopal ปีที่แล้ว

      @@sachinsoman799 What 🙄🤔

    • @sachinsoman799
      @sachinsoman799 ปีที่แล้ว

      There was a mesage previously here by a fraud
      Which is removed now... A case is filed on him...

    • @Serendipity1190
      @Serendipity1190 9 หลายเดือนก่อน +1

      Buy used ecosport😊

    • @parvathvgopal
      @parvathvgopal 9 หลายเดือนก่อน

      ​@@Serendipity1190 Yes that was a beast ❤

  • @manojpkuttan9986
    @manojpkuttan9986 ปีที่แล้ว

    12.04, I did see water inside the back LED light of the Tesla car once. here in Brussels'

  • @Islamic-d3m
    @Islamic-d3m ปีที่แล้ว +3

    Best review ever ❤

  • @sanjusajeesh6921
    @sanjusajeesh6921 ปีที่แล้ว

    ആദ്യമായാണ് ഞാൻ ബൈജു ചേട്ടൻ്റെ വീഡിയോയിൽ dron shot കാണുന്നത്...😍

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 ปีที่แล้ว +5

    Tata harrier's interior is awesome ❤❤❤❤

  • @sarathkp3000
    @sarathkp3000 ปีที่แล้ว

    Wonderfull video baiju etan

  • @vipinp652
    @vipinp652 ปีที่แล้ว +3

    ടാറ്റയുടെ അഡ്രസ്സ് ആണ് ഞാൻ ഉപയോഗിക്കുന്നത് മലപ്പുറം ജില്ലയിൽ തിരൂർക്കാട് ഉള്ള ഷോറൂമിലാണ് സർവീസ് ഇപ്പോൾ പത്തിൽ പത്തുമാർക്കും കൊടുക്കും സർവീസ് വേറെ ലെവൽ

  • @manojpillaai
    @manojpillaai ปีที่แล้ว +1

    Front design international level ayi.. superb 👍

  • @jobyjoseph9500
    @jobyjoseph9500 ปีที่แล้ว +2

    ഉൽപ്രേഷ അലങ്കാരം ഉപമ 😂❤അഡാർ ലുക്ക് കുറ്റും പറയാൻ ഒന്നും ഇല്ല വളരെ ഇഷ്ടപെട്ടു❤😂👏🏻👏🏻👍🙏🏻

  • @madhavgs
    @madhavgs ปีที่แล้ว +1

    Was waiting for Mr Baijus review 🎉Will book soon

  • @anurajanu3195
    @anurajanu3195 ปีที่แล้ว +5

    ഏത് വണ്ടി ഇറങ്ങിയാലും ആദ്യം തന്നെ അത് ഓടിക്കുവാൻ ഭാഗ്യം കിട്ടിയ legend ബൈജു ചേട്ടൻ ❤️❤️♥️👑

  • @dottorepb
    @dottorepb ปีที่แล้ว

    Beautiful locale and cinematography , one of the visually appealing videos done recently

  • @gbponnambil
    @gbponnambil ปีที่แล้ว +6

    Was eagerly waiting for this video.
    Tata has done a great job in designing the interior which is futuristic and easy to use.
    Exterior is also designed beautifully.
    The newly introduced body colours are also amazing.
    However Tata must improve their QC to avoid 12:02 these sort of issues. These sort of issues can ruin the ownership experience of customer buying such a premium product.

  • @nitheshnarayanan7371
    @nitheshnarayanan7371 ปีที่แล้ว

    Colour kollaaam...interioril um kurachu exterior inte colours koduthathu nannayi!!!!!

  • @sajikumarta3136
    @sajikumarta3136 ปีที่แล้ว +6

    Wonderful machine, gorgeous, must crave❤

  • @_17-nw6vt
    @_17-nw6vt ปีที่แล้ว

    Much improved video quality ❤

  • @compessexplorer4027
    @compessexplorer4027 ปีที่แล้ว +49

    1 മില്യൻ ഫേമിലി❤❤❤ 2k ആയപ്പോഴാണ് ഞാൻ ജോയിൻ ചെയ്തത്. നിങ്ങളോ- .....

  • @letsworkout-byrejin6274
    @letsworkout-byrejin6274 ปีที่แล้ว

    2:43 Atu polichuu... Namukke onnu poi nokkiyalo ??

  • @arunwayanad5553
    @arunwayanad5553 ปีที่แล้ว +12

    TATA ❤

  • @abinjoseph17
    @abinjoseph17 ปีที่แล้ว

    അപ്പുക്കുട്ടൻ ആള് പൊളിയാണല്ലോ വീഡിയോ ക്വാളിറ്റിയും വീഡിയോ എഡിറ്റിങ്ങും നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളും 💐💐

  • @anoobanu5110
    @anoobanu5110 ปีที่แล้ว +16

    സാധാരണക്കാരുടെ ലക്ഷ്വറി കാർ സാധാരണക്കാരുടെ സ്വന്തം ടാറ്റ 🥰

    • @nobletp9
      @nobletp9 ปีที่แล้ว

      ഇന്ത്യയിലെ സാധാരണക്കാർക്ക്‌ വേണ്ടി നിർമിക്കുന്ന കമ്പനി

    • @john.jaffer.janardhanan
      @john.jaffer.janardhanan ปีที่แล้ว +2

      19.5 ലക്ഷം രൂപയിൽ വില തുടങ്ങുന്ന വാഹനം ആണോ സാധാരണക്കാരുടെ... Overpriced Vehicle...🥴

    • @SheejaRasheed-n3f
      @SheejaRasheed-n3f 5 หลายเดือนก่อน

      ​@@john.jaffer.janardhananijjathi quality ulla vandi ee vilakk vere eth company kodukkum, Volkswagen kodukkuvo, really affordable

  • @tk_com
    @tk_com ปีที่แล้ว

    Well made video,nice Cinematic Intro with great music

  • @hamraz4356
    @hamraz4356 ปีที่แล้ว +8

    Great vehicle by tata......Harrier 🔥🔥
    Also baiju sir uploaded two videos a day😂

  • @June00099
    @June00099 ปีที่แล้ว

    3:51 landrover platform അല്ല ....landrover platform inspired ആണ്....re engineered platform ആണ്.....same platform എടുത്തു ഇതിൽ വച്ചതല്ല....😊

  • @sammathew1127
    @sammathew1127 ปีที่แล้ว +13

    Everything looks good ❤❤❤
    Exception is the steering..which looks 🤮 🤮 🤮 🤮 🤮

  • @VIV3KKURUP
    @VIV3KKURUP ปีที่แล้ว +1

    Bcak bumper ന്റെ തുടക്കത്തിൽ തന്നെ just casual ആയി കാലൊന്നു കാണിച്ചു വലിച്ചു കഴിഞ്ഞാൽ തുറക്കും... അങ്ങനെ ഒരു സംഭവം ഉണ്ടെന്നു പറഞ്ഞു conscious ആയി ചെയ്താൽ ചിലപ്പോൾ തുറക്കില്ല...

  • @libindevasia6082
    @libindevasia6082 ปีที่แล้ว +4

    Tata❤ & mahindra ❤

  • @sharathas1603
    @sharathas1603 ปีที่แล้ว

    Tata Harrier😍oru rakshailata looks superb exterior and interior👌service koodi one better akaiyal Adipoli 🙂

  • @Muhammadfarisu006
    @Muhammadfarisu006 ปีที่แล้ว +4

    Tata service ആണ് എനിക്ക് പേടി😅. അല്ലെങ്കിൽ പണ്ടേ എടുത്തേനെ🥲

  • @427jeevanjoyce4
    @427jeevanjoyce4 ปีที่แล้ว +1

    Back profile kandal kia seltos evide chaya ollapole thonum

  • @saajithsubhash7247
    @saajithsubhash7247 ปีที่แล้ว +8

    ഇതിന്റെ black ആണ് മാരക look 🔥🔥🔥🔥👍🏻👍🏻👍🏻🔥🔥🔥

    • @lajipt6099
      @lajipt6099 ปีที่แล้ว +1

      ഇന്ത്യയുടെ അഭിമാനവണ്ടി അതാണ് TATA ഹാരിയർ

    • @freez300
      @freez300 ปีที่แล้ว +1

      No..White ❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 ปีที่แล้ว

    Great beautiful congratulations hj Best wishes thanks

  • @harikrishnanmr9459
    @harikrishnanmr9459 ปีที่แล้ว +13

    എനിക്ക് സഫാരിയുടെ മുൻവശം ആണ് ഇഷ്ടമായത് ❤കണ്ടാൽ കണ്ണടിച്ചു പോകുന്ന കളർ tata ഈ കളർ jimny യെ കണ്ട് പഠിച്ചതായിരിക്കും 👍 എങ്കിലും ലൈറ്റിൽ വെള്ളം കയറ്റി tata പിന്നെയും tata യാണ് എന്ന് തെളിയിച്ചു 🚘 waiting..ഹാരിയർ plus എന്ന വട്ടപേരിൽ അറിയപ്പെടുന്ന സഫാരി യുടെ വീഡിയോക്ക് വേണ്ടി

    • @redcap4756
      @redcap4756 ปีที่แล้ว +1

      Enikum safariyude front anu istam ayath grill portion

    • @redcap4756
      @redcap4756 ปีที่แล้ว

      Harrier full black Nala resam anu

    • @aravindm1676
      @aravindm1676 ปีที่แล้ว +3

      Jimny kku ee color illallo.. Ullathu neon green, athu first vannathu tata magic iris il aanu..

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 ปีที่แล้ว +5

      ജിമ്നിയുടെ കളർ ഇതല്ല... ഇത് ഫോക്സ് വാഗോൺ ടൈഗണിൽ ഉള്ള കളർ ആണ്...

    • @aravindm1676
      @aravindm1676 ปีที่แล้ว

      @@dhaneshradhakrishnan5929 Athinum mumbe tiago il vannarunne..

  • @rajeeshcpayari1574
    @rajeeshcpayari1574 ปีที่แล้ว

    മൊത്തത്തിൽ നോക്കിയാൽ വാഹന അവതരണം .. മുന്നിൽ ഇങ്ങനെ പിന്നിൽ ഇങ്ങനെ 👍

  • @kidujoe
    @kidujoe ปีที่แล้ว +3

    Baiju chetta,
    Can you please start doing durometer test for interior parts like dashboard. I’ve seen Australian journalists/reviewers bring out a durometer, when they review Indian/Chinese cars - but never does it for European. Curious to know if there’s any real difference.
    Would be good to put a number/data point against it, rather than simply going by look and feel and ‘thump’ sound.

  • @riyaskt8003
    @riyaskt8003 ปีที่แล้ว

    First thanne കാണാൻ waiting ആയിരുന്നു,
    But തിരക്കുകൾ കാരണം 2 days കഴിഞ്ഞ് ഇന്ന് കാണുന്നു.
    Waiting ആയിരുന്നു video ക്ക് വേണ്ടി

  • @shamjithkuriyeri2901
    @shamjithkuriyeri2901 ปีที่แล้ว +6

    ബൈജു
    അപ്പുക്കുട്ടനെ കളിയാക്കരുത് ഈ എപ്പിസോഡ് ഷൂട്ട്‌ ചെയ്തത് നന്നായിട്ടുണ്ട്
    Good episode

  • @Shaine977
    @Shaine977 ปีที่แล้ว +1

    For gesture control to work, key needs to be with you.

  • @sijojoseph4347
    @sijojoseph4347 ปีที่แล้ว +4

    Wow awesome Harrier❤❤❤❤❤❤❤

  • @ProTraveller-z2w
    @ProTraveller-z2w ปีที่แล้ว +1

    മിഷ്ട്ടർ ബൈജുവേട്ടാ നിങ്ങൾക്ക് ചേരുന്ന കോസ്റ്റ്യും ഈ ടൈപ്പ് ടീ ഷർട്ടാണ്. ഷർട്ടിനേക്കാൾ നല്ല ഭംഗിയുണ്ട്

  • @mailmemaheshraj
    @mailmemaheshraj ปีที่แล้ว +8

    ലോകത്തു ഏറ്റവും മോശം ഡ്രൈവിംഗ് അതായത് റോഡ് ഡ്രൈവിംഗ് സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു രാജ്യം നമ്മുടേതാണ്, നമുക്ക് ലൈസൻസ് അല്ല ആദ്യം കൊടുക്കേണ്ടത് പകരം രണ്ടു ആഴ്ചയെങ്കിലും റോഡ് ഡ്രൈവിംഗ് സംസ്കാരത്തേക്കുറിച്ച് ക്ലാസ്സ്‌ എടുക്കണം, സ്കൂൾ തലം മുതൽ ഈ ഡ്രൈവിംഗ് റോഡ് സംസ്‍കാരം പഠിപ്പിക്കണം

  • @vineeth.m5207
    @vineeth.m5207 ปีที่แล้ว

    As usual.... Very nice presentation....

  • @albinsunny2008
    @albinsunny2008 ปีที่แล้ว +3

    Tata motors ❤️

  • @sarathbabup3129
    @sarathbabup3129 ปีที่แล้ว +1

    Tata harrier adipoly.......baiju chettanum adipoly 🤩🤩🤩🤩

  • @NAWSHADKADAK-ASSERI
    @NAWSHADKADAK-ASSERI ปีที่แล้ว

    Hello Biju, I enjoy your presentations, but it would be helpful if you could start by mentioning the model you've revived.

  • @atnvlogs333
    @atnvlogs333 ปีที่แล้ว +5

    Tata പണി പഠിച്ചു തുടങ്ങി. പ്രിമിയം വണ്ടികൾക്ക് ഉള്ളിൽ കയറിയ ഫീലും, ലുക്ക് പിന്നെ പറയണ്ട🔥🔥🔥🔥🔥🫶🏻🫶🏻

  • @akhilbabu3443
    @akhilbabu3443 ปีที่แล้ว

    Safariyude colourum koode petrol enginum ondaayirunnel nannaayirunnu.But this look is awesome

  • @nidalmohammed1586
    @nidalmohammed1586 ปีที่แล้ว +5

    Tata taking their cars to next level 🔥🔥 but at a time must want to improve their services now the service was tooooo bad

  • @ARU-N
    @ARU-N ปีที่แล้ว

    കൊള്ളാം, പുതിയ design and features.
    Nexon review യില്‍ ബൈജു ചേട്ടന്‍ പറഞ്ഞ Mr. Martin Ulharik ആശാനും ശിഷ്യന്മാരും ആണോ ഈ വാഹനവും design ചെയതത്.

  • @nizamahami
    @nizamahami ปีที่แล้ว +4

    ഒട്ടകം വെള്ളം സൂക്ഷിച്ച് വെക്കുന്നത് പോലെ ടാറ്റയും വെള്ളം സൂക്ഷിച്ച് വെക്കുന്നതാണ് ലൈറ്റിനകത്ത് 😂