Chechide ovulation calculation method nokki njan ovulation date kandupidichu .. 29 days l 17 munus cheyth kittiyath 12 days anu.. perid day 1 to 12 days muthal alle cloves water kudikkendath.. appo January 29th to February 4th vare . Igane ano chechi plz reply
Chechiiii..,Onnu help cheyyuvo,Enik july periods ayathu 4,Sep-8,October il Mrg aaayirunnu 23 vare Aaayilla,Angane periods postpond cheyyanulla tablet kazhichu,Pinne Vannathu Nov 10,Pinne Dec 20, Jan Aaayilla,Feb 6,March 20,Ethu Irregular Periods Aaano ? Ethuvechu Enganeyanu Ovulation date kandupidikkunnathu,Njan Prgncy Try cheyyunnundu, April 10 Vare Aaayittilla,Njan grambooo water kudichu Thudaganoo,plzzz Reply....
Chechi njan datente annum test cheythu athil negative aanu athinu shesham 3aamathe divasam veendum test cheythu athilum negative aanu ini 6th dayude ann blood test edukkuvano atho direct doctare poyi kanano plzzzz reply
Chechi ende hus ipo natil illa. 2mnth after varum. Pcod an. Irregular period. Apo grambu water kazhikunnadh kond period regular avuo, engil hus varuvolam ath continues ayi kazhikamallo ale. Ath kazhinj venel ovulation vare aakam. Angane alle
Hello mam... Nte periods date 22 aan..... Eallamaasavum currct aayaan varaar.... NjN PREGNENCY K TRY cheithirunnu...... Periods n ini 1 weak koodi und...... Nte vayar ippazhe nallonam veerthathaai nk feel cheyyunnu..... Backapaainum nallonam und vayar idakkk idakk. Vedhanikkunnu...... Headachem...... Periods mumb thanne 8nganeyokke undaakumo pregnecy k chance umdo.... 2nd pregnency aan
Mam enthayalum rply tharane. Njngl 4month try cheythu but onum ayilla. Ente periods correct an. Same daten thanne enik period avun und. White distarge undankil periods correct avile. But negative an result
ചേച്ചി എനിക്ക് pcod ഉണ്ട് irregular periods ആണ് dr കാണിച്ചപ്പോ periods regular ആവാനുള്ള medicine 21day കഴിക്കാൻ തന്നു pregnancykk വേണ്ടി try ചെയ്യുന്നുണ്ട് ഞാൻ ഒരു പ്രവാസിയുടെ wife ആണ് irregular periods ആയതുകൊണ്ട് pregnancy conceive ആവുന്നില്ല ഞാൻ ഇപ്പൊ husband ന്റെ അടുത്താണ് ഇനി ഒരുമിച്ച് ഇത് പോലെ അടുപ്പിച്ചു മാസങ്ങളോളം ഒരുമിച്ച് ജീവിക്കാൻ കഴിയില്ല പ്രവാസി ആയി പോയില്ലേ ഒരു കുഞ്ഞിന് വേണ്ടി waiting ആണ്. ചേച്ചിടെ videos ഒക്കെ കാണുന്നുണ്ട് but periods regular അല്ലാത്തോണ്ട് ovulation date calculate ചെയ്യാനും കഴിയില്ല ഞാൻ ഏത് tip follow ചെയ്യണം ചേച്ചി pls riply 😔😔😔😢
Enikk ovulation nadakkunnund doctor paranju bt enikk egg white discharge illa curd polatheya ath kondano pregnant aavathath ath doctor parayandee nnna parayuva mucus illannano
Hi Clomid tablet kazich kazinnal ovulation symptoms onnum indavukayille enik oru symptomsum illa nan tablet edthirinnu white discharge angna onnum illa 🥲
ചേച്ചി എനിക്ക് pcod ഉണ്ട് പീരീഡ്സ് റെഗുലർ അല്ല. പക്ഷെ ഈ മാസം പീരിഡ്സ് ആയിട്ടുണ്ട് പക്ഷെ മുമ്പ് ചേച്ചി ഒരു കുട്ടിമെയിലയച്ചതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തില്ലേ അതിൽ പറഞ്ഞപോലെയാണ് ബ്ലീഡിങ് വരുന്നത് പീരിഡ്സ് ആയതാണോ ഒന്നും അറിയില്ല എനിക്ക് ചില ഡൌട്ടുകളും ഉണ്ട് 🤔
Chechi. Enik perids miss ayit 5 day ayi njn card test cheythu negtve bt eni nalla breast pain sheenam oke und perids ayitum ila eni eppolan test cheyyendath
Perids correct akan vendi medicine edukkunnu egg qulity kuravu ennu dr paranju.3 month medicine edukkan paranju 1 month kazhinju appo correct ayi pcod undu eniku ini angoot medicine kazhikathe period regular akumo chechi
Chechi ഓവുലേഷൻ crct aayi വരാൻ ഗ്രാമ്പു വെള്ളം കുടിക്കേണ്ടത് നോർമൽ വെള്ളത്തിൽ തലേദിവസം ഗ്രാമ്പു ഇട്ട് വെച്ചിട്ട് രാവിലേ aa വെള്ളം കുടിക്കുന്നതാണോ നല്ലത്. അതോ ഗ്രാമ്പു ഇട്ട വെള്ളം തിളപ്പിച്ചു കുടിക്കുന്നതോ?? ഏതിനാ chechi കൂടുതൽ result plss rply 🙏🙏🙏🙏 എനിക്ക് ഇന്ന് periods ന്റെ 6th day ആണ് നാളെ മുതൽ ഗ്രാമ്പു വെള്ളം കുടിക്കാൻ ആണ്
Contact ചെയ്തതിനു ശേഷം ഒരു 5 മണിക്കൂറിനു ശേഷം brown spotting ആവുന്നു.... Pregnency try ചെയ്യുന്നു... Spotting contact ഉള്ള ദിവസങ്ങളിൽ ആണ്...implantation time ആയിരുന്നു ഇത് . Date ആവാനും ആയി...17 നു ആണ് date.... എനിക്ക് pcos, fybroid ഉണ്ട്
Iui kazinj innekk 20 days aayi Ini test cheythal correct result kittumo Cheriya vayaru vedana idakk vann pokarund Pinne breast pain cherithayit 2,3 divasamayit und Pregnancy kk chance undoo
Chechi eanik ovultion kazjiu njan bodyയിക്ക് അവിശ്വത്തിന് rest കൊടുക്കു ഒരു പട് ഭാരം ഉളള സധനങ്ങൾ ഇടുക്കില്ല അങ്ങനെ ഞാൻ body നോക്കും അപ്പോൾ എനിക് implantantion നടക്കുമല്ലോ chiechi
ഇമ്പ്ലാന്റേഷൻ നടക്കാനുള്ള ചാൻസ് വർദ്ധിപ്പിക്കുന്നത് അത് മാത്രമല്ല അണ്ഡത്തിന്റെയും ബീജത്തിന്റെയും ക്വാളിറ്റി എൻഡോമെട്രിയം ലൈനിങ്ങിന്റെ തിക്ക്നസ് എന്നിവ അതുമായി ബന്ധപ്പെട്ടിരിക്കുന്നു
ചേച്ചി എനിക്ക് amh കുറവാണ്. ഞാൻ ഡോക്ടർ കണ്ടു മരുന്ന് കഴിക്കുന്നുണ്ട്. ഞാൻ രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച് പിന്നെ ഗ്രാമ്പു വെള്ളം കുടിക്കും അര മണിക്കൂർ കഴിഞ്ഞു ഉണക്ക മുന്തിരി വെള്ളം കുടിക്കും അര മണിക്കൂർ കഴിഞ്ഞു ഒരു പഴം അല്ലെങ്കിൽ വേറെ എന്തെകിലും കഴികും പിന്നെ ഭക്ഷണതിന് മുമ്പുള്ള മരുന്ന് കഴികും പിന്നെ ചായ പലഹാരം കഴികും പിന്നെ മരുന്ന് കഴികും ഇത് പോലെ കഴികുന്നത് കൊണ്ട് കുഴാപ്പം ഉണ്ടോ
Chechi njn pregnancy try cheyunnund... Periods ayit... Inn 4 day anu... Inn thott grampoo water kudikkam enn karuthunnu... Eppozha kudikkende... Husband kudikkavo pls reply me
എൻ്റെ കല്യാണം കഴിഞ്ഞിട്ട് 2 വർഷമായി. ..എൻ്റെ ഭർത്താവ് പ്രവാസിയാണ്. ...ഗർഭധാരണത്തിനായി ഞങ്ങൾ 6 മാസം ഫിസിക്കൽ contact ചെയ്യാൻ കഴിഞ്ഞു . ..ഇതുവരെ പോസിറ്റീവ് റിസൾട്ട് വന്നിട്ടില്ല . ..എൻ്റെ ഭർത്താവ് അടുത്ത മാസം നാട്ടിൽ വരുന്നുണ്ട്. ...എല്ലാ മാസവും കറുത്ത ഉണക്കമുന്തിരി കഴിക്കുമ്പോൾ മാത്രമേ എനിക്ക് ആർത്തവം കൃത്യമായി ലഭിക്കുന്നുള്ളൂ, പക്ഷേ ഉണക്കമുന്തിരി കഴിച്ചില്ലെങ്കിൽ ഒരു മാസത്തേക്ക് എനിക്ക് ആർത്തവം നഷ്ടപ്പെടും....ഗർഭധാരണത്തിന് ഞാൻ എന്താണ് ചെയ്യണ്ടത്? ?പ്ലീസ് റിപ്ലൈ ചേച്ചി. ..ഞാൻ എന്നും നിങ്ങളുടെ വിഡിയോ കാണാറുണ്ട്
Lmp 0ctober 26 irregular period an.inn eandu preastintinte areola bagam m pain breast weight ulla pole.tandal vedana oke und .breast pain endukondavum period avanavumo adho pregnency plz pray chechi iam trying to ma 2 nd baby😢😢
Yente periods date 17 ane yenik sadaranara nalla vazhar vefanayum back pain okke undavarund but ippol adonum illla idakk naviyude adiyil oru side kuthunna pole undavarund 2 day ayit pinne idakk back pain leg pain okke und night body bayagara heat ane mrngig ayal ad thane kurayum idendhan igane ppls reply pregnancy symtoms ano njan inn card vech check cheydu but adil negative ane
എപ്പോഴും ഇങ്ങനെ ഒരു ലക്ഷണം നമുക്ക് അനുഭവപ്പെടാം പക്ഷേ രാവിലെയുള്ള സമയങ്ങളിൽ ജോലി ചെയ്തു നടക്കുമ്പോഴേക്കും അത് ശ്രദ്ധിക്കണം എന്നില്ല പക്ഷേ രാത്രിയാകുമ്പോൾ ശരീരം Idle ആയിരിക്കുമ്പോൾ temp പ്രത്യേകം അനുഭവപ്പെടും ഡേറ്റ് 5 ദിവസം കഴിഞ്ഞ് രാവിലെ ആദ്യത്തെ യൂറിനടുത്ത് ടെസ്റ്റ് ചെയ്യൂ
Sep 23 ne period ayath ane ethu vare period ayittilla . 2 vattam pregnancy test cheythu negative ayirunnu. Dr orazhcha kazhinn onnu koodi test cheythan parannittund. Enik pcod ind. Pcod ullavark pregnancy crct result kittan vaykumo...?
Chechide ovulation calculation method nokki njan ovulation date kandupidichu .. 29 days l 17 munus cheyth kittiyath 12 days anu.. perid day 1 to 12 days muthal alle cloves water kudikkendath.. appo January 29th to February 4th vare . Igane ano chechi plz reply
Chechiiii..,Onnu help cheyyuvo,Enik july periods ayathu 4,Sep-8,October il Mrg aaayirunnu 23 vare Aaayilla,Angane periods postpond cheyyanulla tablet kazhichu,Pinne Vannathu Nov 10,Pinne Dec 20, Jan Aaayilla,Feb 6,March 20,Ethu Irregular Periods Aaano ? Ethuvechu Enganeyanu Ovulation date kandupidikkunnathu,Njan Prgncy Try cheyyunnundu, April 10 Vare Aaayittilla,Njan grambooo water kudichu Thudaganoo,plzzz Reply....
Grambu water night vellathil ittath morning ath pole edth kudicha mathiyo atho ath thilappikkano?onnu reply akkane pala channel palathaan parayine confusion aava husbandum njanum kudikkan udheshikkind
Thilappich morning eduku
Chechi njan datente annum test cheythu athil negative aanu athinu shesham 3aamathe divasam veendum test cheythu athilum negative aanu ini 6th dayude ann blood test edukkuvano atho direct doctare poyi kanano plzzzz reply
ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കൂ. ബുദ്ധിമുട്ടുകളും ലക്ഷണങ്ങളും എന്തെങ്കിലും ഉണ്ടെങ്കിൽ ഡോക്ടറെ കാണൂ
Chechi ende hus ipo natil illa. 2mnth after varum. Pcod an. Irregular period. Apo grambu water kazhikunnadh kond period regular avuo, engil hus varuvolam ath continues ayi kazhikamallo ale. Ath kazhinj venel ovulation vare aakam. Angane alle
Ys. th-cam.com/video/dZREXMuMFNg/w-d-xo.htmlsi=I8oH5waxPuhz5VcP
th-cam.com/video/BCsLpr27Oes/w-d-xo.htmlsi=7QKh-euJZwM20Djh
Hlo ma'am enik periodsnte nal day munne blood vann padlokke cherthayt aakunnollu urine passyymbol korach blood varum angane two days kandu pinne onnm illa sadarna nalla veedana undavarnd ithavana veedana kuravan karanm nthann parayamo please reply
കുറച്ചുകൂടി വെയിറ്റ് ചെയ്യൂ കൂടുന്നുണ്ടോന്നു നോക്കൂ ഇല്ലെങ്കിൽ ടെസ്റ്റ് ചെയ്യു
Hello mam... Nte periods date 22 aan..... Eallamaasavum currct aayaan varaar.... NjN PREGNENCY K TRY cheithirunnu...... Periods n ini 1 weak koodi und...... Nte vayar ippazhe nallonam veerthathaai nk feel cheyyunnu..... Backapaainum nallonam und vayar idakkk idakk. Vedhanikkunnu...... Headachem...... Periods mumb thanne 8nganeyokke undaakumo pregnecy k chance umdo.... 2nd pregnency aan
Vayaruvedhana ethelum sidel ahnoo
@@lifejourney7359 vayr mothathil vedhNa und.... Ealla timelum illa
Date miss aakunnundonnu noku undenkil 5 days kazhinju morning urine eduth check cheyyu
Chechi, pcod und , irregular periods aayirunu, 2, 3 months aayitt regular Annu,bt ovulation nte symptoms onum vararailaa..appo cloves water eppo vare kudikanam
th-cam.com/video/oNsypaEa_xA/w-d-xo.htmlsi=ucwXhArCUG_kASdr
Vere oru video yil ovulation kazhinju 2 dayum koodi grambu vellam kudikkaan pattumenn chechii paranjirunnu 😇aake confusion aayi chechii plzz rply
Mam enthayalum rply tharane.
Njngl 4month try cheythu but onum ayilla.
Ente periods correct an. Same daten thanne enik period avun und. White distarge undankil periods correct avile. But negative an result
Date miss aayit 5 days kazhinju morning urine eduth check cheyyu
ചേച്ചി എനിക്ക് pcod ഉണ്ട് irregular periods ആണ് dr കാണിച്ചപ്പോ periods regular ആവാനുള്ള medicine 21day കഴിക്കാൻ തന്നു pregnancykk വേണ്ടി try ചെയ്യുന്നുണ്ട് ഞാൻ ഒരു പ്രവാസിയുടെ wife ആണ് irregular periods ആയതുകൊണ്ട് pregnancy conceive ആവുന്നില്ല ഞാൻ ഇപ്പൊ husband ന്റെ അടുത്താണ് ഇനി ഒരുമിച്ച് ഇത് പോലെ അടുപ്പിച്ചു മാസങ്ങളോളം ഒരുമിച്ച് ജീവിക്കാൻ കഴിയില്ല പ്രവാസി ആയി പോയില്ലേ ഒരു കുഞ്ഞിന് വേണ്ടി waiting ആണ്. ചേച്ചിടെ videos ഒക്കെ കാണുന്നുണ്ട് but periods regular അല്ലാത്തോണ്ട് ovulation date calculate ചെയ്യാനും കഴിയില്ല ഞാൻ ഏത് tip follow ചെയ്യണം ചേച്ചി pls riply 😔😔😔😢
Replied
Ok
Bandappedumpol.beejamvarunnilla
Enikk ovulation nadakkunnund doctor paranju bt enikk egg white discharge illa curd polatheya ath kondano pregnant aavathath ath doctor parayandee nnna parayuva mucus illannano
Same situation... Enikum dctr paranju ovulation nadakumennu... But enik undavunnath curd poleyanu varunnath.. Athu enth kond...? Period regular aanu....
Period enikkum regular aah bt njan vijarikkunnath sperm ullil ethunnillenn
Ovulation tymil egg white discharge illenn parayu
Hi Clomid tablet kazich kazinnal ovulation symptoms onnum indavukayille enik oru symptomsum illa nan tablet edthirinnu white discharge angna onnum illa 🥲
Pls rply
Pls rply 😢
ഓവുലേഷൻ നടക്കാൻ മരുന്നുകൾ എടുക്കുന്നവർക്ക് ലക്ഷണങ്ങൾ ഉണ്ടാവില്ല
Chechide videos one month ayi kandu thudangitt ullu...conceive ayathinte ella symtoms ellam undayrunnu.. But inn periods... Chechide oro videos kanumbolum pratheesha ayrunnu. But athokke tanneyum premenstrual symtomps ayrunnu.. 😢😢.. Ovulation kaznja udane etrayum symtoms undakumo.. Atho eth vere valla reason ano?? Chechi please reply.. Really ninglde videos okke bayankara positive annu
th-cam.com/video/pnOS8AEfzkA/w-d-xo.htmlsi=5SA6XKiwL6ay7rp_
ഇതൊന്നു കണ്ടു നോക്കൂ
ചേച്ചി എനിക്ക് pcod ഉണ്ട് പീരീഡ്സ് റെഗുലർ അല്ല.
പക്ഷെ ഈ മാസം പീരിഡ്സ് ആയിട്ടുണ്ട്
പക്ഷെ മുമ്പ് ചേച്ചി ഒരു കുട്ടിമെയിലയച്ചതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തില്ലേ അതിൽ പറഞ്ഞപോലെയാണ് ബ്ലീഡിങ് വരുന്നത് പീരിഡ്സ് ആയതാണോ ഒന്നും അറിയില്ല
എനിക്ക് ചില ഡൌട്ടുകളും ഉണ്ട് 🤔
ബ്ലീഡിങ് വളരെ കുറവാണെങ്കിൽ പ്രഗ്നൻസി ടെസ്റ്റ് ചെയ്ത് നോക്കൂ
Chechi enik innekk pregnancy 5 week 6 day aayi innu scan cheithappol kunjinte roopam aayittilla ennu paranju 2 week kazhinju onnukoode scan cheyyan paranju enthenkilum kuzhappamundo chechi pls replay
ചിലർക്ക് തുടക്കത്തിൽ അങ്ങനെ ഉണ്ടാകും ടെൻഷൻ ആകണ്ട
ellam Sheri ayayirunno?
Chechi tab Duphaston edukunnavarku garambu vellam kudikkaamo
Chechi. Enik perids miss ayit 5 day ayi njn card test cheythu negtve bt eni nalla breast pain sheenam oke und perids ayitum ila eni eppolan test cheyyendath
മൂന്നുദിവസം കഴിഞ്ഞ് രാവിലെ ആദ്യത്തെ യൂറിൻ എടുത്തുനോക്കൂ
Perids correct akan vendi medicine edukkunnu egg qulity kuravu ennu dr paranju.3 month medicine edukkan paranju 1 month kazhinju appo correct ayi pcod undu eniku ini angoot medicine kazhikathe period regular akumo chechi
Pcod controlled ആയാൽ പ്രഗ്നൻസി കിട്ടും
Chechi ഓവുലേഷൻ crct aayi വരാൻ ഗ്രാമ്പു വെള്ളം കുടിക്കേണ്ടത് നോർമൽ വെള്ളത്തിൽ തലേദിവസം ഗ്രാമ്പു ഇട്ട് വെച്ചിട്ട് രാവിലേ aa വെള്ളം കുടിക്കുന്നതാണോ നല്ലത്. അതോ ഗ്രാമ്പു ഇട്ട വെള്ളം തിളപ്പിച്ചു കുടിക്കുന്നതോ?? ഏതിനാ chechi കൂടുതൽ result plss rply 🙏🙏🙏🙏 എനിക്ക് ഇന്ന് periods ന്റെ 6th day ആണ് നാളെ മുതൽ ഗ്രാമ്പു വെള്ളം കുടിക്കാൻ ആണ്
ഗ്രാമ്പു ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കു
Hi mama.anikk positive ayath parajuvallo.anikk ippol kurah samayam nalla bleeding undavunnu.scanning aduttu prasnam illan doctor paraju.bleeding nilkanulla tablet kazikkunnund.annittum bleeding avunnu.tention akunnu.enrh kondan ignana idak idak bleeding avunnath.doctor parayunnu kuzappimilla anikk nalla pole bleeding undavunnu.
Chilark bleeding undakm. But doctor prob illenn paranjal pinne tension Venda. Bed rest edukku
Tension adichal bleeding kudukaye ull mind free ayat vekk🥹 enthayi chechy ok ayo ippom
Chechiii enikkk 29 days aaan periods aaavunnnath…Ippo 32 days aaaayyy Ith vare periods aaayillllaaa. Pregnancy kittilll check cheythuuu. Negative aaan🥹🥹🥹. Pregnant aaavan chance undooo chechiii. Pls rplyyy🙏🏼🙏🏼🙏🏼🙏🏼
2 days kazhinju morning urine eduth check cheyyu
@@DeechusWorld chechiii enikkk ippoo periods aaaayyyyy. 🥹🥹
prgnent ആവാൻ ട്രൈ ചെയ്യുന്നവർക്ക് ഗ്രാമ്പു വാട്ടർ കുടിക്കാൻ പറ്റുമോ 🙏🏼ആർക്കെങ്കിലും അറിയാമെങ്കിൽ പറയണേ ഓരോ മാസവും കാത്തിരിക്കുകയാണ് പോസറ്റീവ് ആകാൻ
Pattum..
Njan 4mnth kudichu prgnt aayitilaa ee mnthum kaathirikunnu😰
@@b4u285 same
Same😰
@@SATHANPNX yethrenaa Date
Contact ചെയ്തതിനു ശേഷം ഒരു 5 മണിക്കൂറിനു ശേഷം brown spotting ആവുന്നു.... Pregnency try ചെയ്യുന്നു... Spotting contact ഉള്ള ദിവസങ്ങളിൽ ആണ്...implantation time ആയിരുന്നു ഇത് . Date ആവാനും ആയി...17 നു ആണ് date.... എനിക്ക് pcos, fybroid ഉണ്ട്
പിസിഒഡി ഉള്ള പലർക്കും spotting ഇടയ്ക്ക് ഉണ്ടാകും
Iui kazinj innekk 20 days aayi
Ini test cheythal correct result kittumo
Cheriya vayaru vedana idakk vann pokarund
Pinne breast pain cherithayit 2,3 divasamayit und
Pregnancy kk chance undoo
Iui kazhinj 14 days kazhinj test cheyam.
Kittum test cheyyu
Inji vellam kudikendath engana chechi daily oru glass ano kudikendath epozhan kudikendath pls reply
th-cam.com/video/kTu0J8QJpHg/w-d-xo.htmlsi=jzHmO-0TGxAdQBp_
അതെ പോലെ pcod ഉള്ളവർ wgt കുറയാനും reguler പിരിയഡ്സ് ആവനും കറുവപ്പട്ട വെള്ളം രാവിലെ കുടിക്ക , ഇത് പ്രേഗ്നെൻസി try ചെയ്യുന്നവർക്ക് ഉപയോഗിക്കാമോ ???
ഉപയോഗിക്കാം
Hlo mamam njan 3 month pregnant ayirunu but ath abortion ayi poyi mamm😔 inii pregnent avan vayikumo
Chechi eanik ovultion kazjiu njan bodyയിക്ക് അവിശ്വത്തിന് rest കൊടുക്കു ഒരു പട് ഭാരം ഉളള സധനങ്ങൾ ഇടുക്കില്ല അങ്ങനെ ഞാൻ body നോക്കും അപ്പോൾ എനിക് implantantion നടക്കുമല്ലോ chiechi
ഇമ്പ്ലാന്റേഷൻ നടക്കാനുള്ള ചാൻസ് വർദ്ധിപ്പിക്കുന്നത് അത് മാത്രമല്ല അണ്ഡത്തിന്റെയും ബീജത്തിന്റെയും ക്വാളിറ്റി എൻഡോമെട്രിയം ലൈനിങ്ങിന്റെ തിക്ക്നസ് എന്നിവ അതുമായി ബന്ധപ്പെട്ടിരിക്കുന്നു
ചേച്ചി എനിക്ക് amh കുറവാണ്. ഞാൻ ഡോക്ടർ കണ്ടു മരുന്ന് കഴിക്കുന്നുണ്ട്. ഞാൻ രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച് പിന്നെ ഗ്രാമ്പു വെള്ളം കുടിക്കും അര മണിക്കൂർ കഴിഞ്ഞു ഉണക്ക മുന്തിരി വെള്ളം കുടിക്കും അര മണിക്കൂർ കഴിഞ്ഞു ഒരു പഴം അല്ലെങ്കിൽ വേറെ എന്തെകിലും കഴികും പിന്നെ ഭക്ഷണതിന് മുമ്പുള്ള മരുന്ന് കഴികും പിന്നെ ചായ പലഹാരം കഴികും പിന്നെ മരുന്ന് കഴികും ഇത് പോലെ കഴികുന്നത് കൊണ്ട് കുഴാപ്പം ഉണ്ടോ
ഇല്ല. ഇതുപോലെ തന്നെ ട്രൈ ചെയ്യു ഒരു അണ്ഡം മതി പ്രഗ്നന്റ് ആകാൻ അതുകൊണ്ട് പ്രതീക്ഷ ഒരിക്കലും കൈവിടരുത്
@@DeechusWorldമരുന്ന് കഴിചിട്ടും amh കൂടുന്നില്ല ഡോക്ടർ പറഞ്ഞു ഇനി എന്താണ് ചെയ്യുക
th-cam.com/video/BCsLpr27Oes/w-d-xo.htmlsi=skq31HOuLEP5Lm0K
Mam njn oru kaarym parayto. 😊oro videoyilum vere vere aanallo parayunne confusion varunnu
Da ith confused aakkanda. Ovulation vare mathram cloves kudicha mathi after that kudikkaruth
Hi chechi..enikk ovulation kazhinj one day aayappo vaginayil nalla painum avde nalla hard aayittum undayirunnu..5 day kazhinjappo cheruthayitt light colourile blood vannu .athinu shesham enikk vaginal pain maari..athinu reason endha enn ariyo? Onn reply cheyyo..pls
ഹോർമോൺ ചെയ്ഞ്ച് കൊണ്ട് ഉണ്ടായതാകും ഡേറ്റ് മിസ്സാകുന്നുണ്ടോ എന്ന് നോക്കൂ
@@DeechusWorld nale aanu date periods symptoms okke und... waiting aanu..pray cheyyo🥺
@user-ur6uz1hf8v prarthikkam
@@DeechusWorld hi chechi.....enikk positive aayi inn ❤️❤️❤️🥰🥰🥰
Hlo chechi plz clear my doubt😢
Pinne periods time ill pains onnum illathavarkk pregnancy symptoms first month onnum undaville angane undo?
അങ്ങനെ പറയാൻ പറ്റില്ല ചിലർക്ക് വളരെ നേരത്തെ തന്നെ ലക്ഷണങ്ങൾ ഉണ്ടാകും ചിലർക്ക് ഒട്ടും തന്നെ ലക്ഷണങ്ങൾ കാണില്ല
Mam enikke October 5 ayathe anne pinne ayilla ovulation ithuvare vannilla enthe cheyyanam
പിസിഒഡി ഉണ്ടോ
Sister എന്റെ body നല്ല heat ആണ്. Iregular periods ആണ്. 22 days ൽ periods ആവും.അപ്പോൾ ഏത് വെള്ളം കുടിക്കേണ്ടത്?
Cloves edukku upto Ovulation
Chechi njn pregnancy try cheyunnund... Periods ayit... Inn 4 day anu... Inn thott grampoo water kudikkam enn karuthunnu...
Eppozha kudikkende... Husband kudikkavo pls reply me
ചേച്ചി എനിക്ക് ഓവുലേഷൻ കഴിഞ്ഞു 10 ആയിരുന്നു. ഇനി contact ചെയ്യണോ
ഓവുലേഷൻ കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ട
നിങ്ങൾ എങ്ങനെ ഓവുലേഷൻ കണ്ടു പിടിക്കുന്നത്
@@AshrafAshraf-lk1yz 28 day carcle ആണ് അപ്പോൾ 14 day ആയിരുന്നു ovulation അങ്ങനെ.
ചേച്ചി ഇന്ന് എന്റെ IUI കഴിഞ്ഞു കുറച്ചു സമയം കഴിഞ്ഞപ്പോൾ ചെറുതായി bleeding ഉണ്ടായി ഇത് കുഴപ്പമുണ്ടോ
Normal aan
നോർമലാണ്
Body pettanu heat aakunnath prevent cheyyan eenthelum vazhiyundo
നന്നായിട്ട് വെള്ളം കുടിക്കുക
എൻ്റെ കല്യാണം കഴിഞ്ഞിട്ട് 2 വർഷമായി. ..എൻ്റെ ഭർത്താവ് പ്രവാസിയാണ്. ...ഗർഭധാരണത്തിനായി ഞങ്ങൾ 6 മാസം ഫിസിക്കൽ contact ചെയ്യാൻ കഴിഞ്ഞു . ..ഇതുവരെ പോസിറ്റീവ് റിസൾട്ട് വന്നിട്ടില്ല . ..എൻ്റെ ഭർത്താവ് അടുത്ത മാസം നാട്ടിൽ വരുന്നുണ്ട്. ...എല്ലാ മാസവും കറുത്ത ഉണക്കമുന്തിരി കഴിക്കുമ്പോൾ മാത്രമേ എനിക്ക് ആർത്തവം കൃത്യമായി ലഭിക്കുന്നുള്ളൂ, പക്ഷേ ഉണക്കമുന്തിരി കഴിച്ചില്ലെങ്കിൽ ഒരു മാസത്തേക്ക് എനിക്ക് ആർത്തവം നഷ്ടപ്പെടും....ഗർഭധാരണത്തിന് ഞാൻ എന്താണ് ചെയ്യണ്ടത്? ?പ്ലീസ് റിപ്ലൈ ചേച്ചി. ..ഞാൻ എന്നും നിങ്ങളുടെ വിഡിയോ കാണാറുണ്ട്
Ente ovulation ee month 18 nann.. Enn anik mrg thick ayittulla white discharge indayii... Ath endhukondann.. 🧐
ഓവുലേഷൻ എടുക്കുന്നതിന്റെ ആകും ഈ ഡിസ്ചാർജിന്റെ തിക്നസ് കുറഞ്ഞു വരും
@@DeechusWorld ok
Enikk period circle 36 anu appo ente ovulation day ennakum
ഞങ്ളും ഇങ്ങനെയാണ് കുടിചത് അത് കൊണ്ട്ണ്ടാണ് ഞങ്ങൾക്ക് ഈ മാസം കിട്ടാഞത് അടുത്തമാസംസ്വദികാ
Card test ellam positive,but blood test negative
Athentha chechi angane?
HCG value ethrayanu. Test cheythu appol thanneyano line varunnath
@@DeechusWorld അതെ appol thanne kaanichu. Doubt thonni 3card nokki. Moonnum positive.
HCG -1.28
Doctorne kandu scan cheythu nokku
Pregnencykk try ചെയ്യുമ്പോൾ iron tablets കഴിക്കാമോ?? നല്ലതാണോ?? Pls reply...
Munb kazhikkaam aayi kazhinjaal folic acid mathra 3 months n shesham anu pinne iron tablet kazhikkendath
വളരെ നല്ലതാണ് പ്രഗ്നൻസി ആകാൻ സപ്പോർട്ട് ചെയ്യും. തുടക്കത്തിലെയുള്ള കുഞ്ഞിന്റെ വളർച്ചയും അത് ഒരുപാട് സഹായിക്കും
Fetofine entginulla tablet aanu chechi
പ്രഗ്നൻസി സപ്പോർട്ട് ചെയ്യാനുള്ള മെഡിസിനാണ്. മുടങ്ങാതെ എടുക്കുക
@@DeechusWorld ok chechi
Lmp 0ctober 26 irregular period an.inn eandu preastintinte areola bagam m pain breast weight ulla pole.tandal vedana oke und .breast pain endukondavum period avanavumo adho pregnency plz pray chechi iam trying to ma 2 nd baby😢😢
Same
Njn in test cheydu upt negative😭😭😭😭
Inn othiri karanjuuuu
Date എന്നാ
@@sahlaabid799 lmp October 26 ayirunn.period crct allaa
ഒരു ഗ്ലാസ് വെള്ളത്തിൽ എത്ര ഗ്രാമ്പു ഇടണം ചേച്ചി
4/5njan athreya itt kudikaar
Mm
th-cam.com/video/kTu0J8QJpHg/w-d-xo.htmlsi=OIOKCZY52msteb3S
ഇഞ്ചി വെള്ളം എത്ര ഗ്ലാസ് കുടിക്കണം
1 glass
IVF treatment cheyyunund so ith kudikkamo
S
Period aakunnenu mump kudichal kuzhppm undo
Videoyil paranjath pole edukku
@@DeechusWorld IVF treatment cheyyunund so ith kudikkamo?
ചേച്ചി എനിക്ക് perids date 22ആണ് ഇന്നലെ എനിക്ക് ചെറിയ രീതിയിൽ spotting ഉണ്ടായി
ഇത് എന്തിന്റെ ലക്ഷണമാണ്
Pregnensikk മെഡിസിൻ edukkunnund
ഓവുലേഷൻ കഴിഞ്ഞ് എത്രാമത്തെ ദിവസമാണ് സ്പോർട്ടിംഗ് വന്നത്
🥰ചേച്ചി ❤
Mam eniku period irregular annu, pcod und.. Homeremady kure try cheuthu.. But periods ayilla...
Grambu vellam kudichal akumo... Engna try cheyyendath...
Pls rpl
Pregnant symptomsil body temperature kududal aval nightil ano undavuka ado full time undakumo pllllss reply
Yente periods date 17 ane yenik sadaranara nalla vazhar vefanayum back pain okke undavarund but ippol adonum illla idakk naviyude adiyil oru side kuthunna pole undavarund 2 day ayit pinne idakk back pain leg pain okke und night body bayagara heat ane mrngig ayal ad thane kurayum idendhan igane ppls reply pregnancy symtoms ano njan inn card vech check cheydu but adil negative ane
എപ്പോഴും ഇങ്ങനെ ഒരു ലക്ഷണം നമുക്ക് അനുഭവപ്പെടാം പക്ഷേ രാവിലെയുള്ള സമയങ്ങളിൽ ജോലി ചെയ്തു നടക്കുമ്പോഴേക്കും അത് ശ്രദ്ധിക്കണം എന്നില്ല പക്ഷേ രാത്രിയാകുമ്പോൾ ശരീരം Idle ആയിരിക്കുമ്പോൾ temp പ്രത്യേകം അനുഭവപ്പെടും
ഡേറ്റ് 5 ദിവസം കഴിഞ്ഞ് രാവിലെ ആദ്യത്തെ യൂറിനടുത്ത് ടെസ്റ്റ് ചെയ്യൂ
Sep 23 ne period ayath ane ethu vare period ayittilla . 2 vattam pregnancy test cheythu negative ayirunnu. Dr orazhcha kazhinn onnu koodi test cheythan parannittund. Enik pcod ind. Pcod ullavark pregnancy crct result kittan vaykumo...?
Myo institol ,folic acid kazhikkunnund
Chilark vegam kittm. Onnude test cheyyu
Aah