3 Tips to follow Immediately after Physical Contact|| Deechus world Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 71

  • @sahilahamsa7212
    @sahilahamsa7212 3 หลายเดือนก่อน +5

    Chechi enikk ee mnth pregnency positive aayi njan chechide vedio 3 mnthayi kanunnu enikk ippo abortion kazhinj 4 mnthayi ini ee pregnencykk kozhapponnundavillallo. Thank you chechi cloves water njan ee mnth eduthirunnu

    • @DeechusWorld
      @DeechusWorld  3 หลายเดือนก่อน +1

      Prob undavilla da

    • @DeechusWorld
      @DeechusWorld  3 หลายเดือนก่อน +1

      Congratulations da arogyamulla kunjine daivam tharatte Prarthikkam

    • @sahilahamsa7212
      @sahilahamsa7212 2 หลายเดือนก่อน

      @@DeechusWorld 🥰

    • @sahilahamsa7212
      @sahilahamsa7212 2 หลายเดือนก่อน

      @@DeechusWorld ❤

    • @sahilahamsa7212
      @sahilahamsa7212 2 หลายเดือนก่อน

      @@DeechusWorld chechi pregnency each mnth caring vedios cheyyuo it's my request

  • @Athira_Athoos
    @Athira_Athoos 3 หลายเดือนก่อน +53

    എല്ലാ ദിവസവും ചേച്ചിടെ വീഡിയോ കാണുന്ന ഒരാളാണ് ഞാൻ 7മാസം ആയൊള്ളു ചാനൽ കാണാൻ തുടങ്ങിട്ടു. ഇന്ന് ഞാൻ pregnent ആണ് 🥹pcod ഉണ്ടായിരുന്നു. ചേട്ടന്റെ കൗണ്ട് prblm ഉണ്ടായിരുന്നു.ചേച്ചി പറഞ്ഞപോലെ ഇഞ്ചി വെള്ളം, ഗ്രാമ്പു വെള്ളവും കുടിച്ചിരുന്നു. ഗ്രാമ്പുവെള്ളം പീരിയഡ്‌സിന്റെ രണ്ടിന്റെ അന്ന് തൊട്ട് കുടിക്കാൻ തുടങ്ങി.പിന്നെ butterfly exerciseമാത്രമാണ് ചെയ്തത്. ഒരു മെഡിസിനും എടുത്തിട്ടില്ല.എന്തായാലും thank god 🥹ഒരുപാട് ഒരുപാട് നന്ദിയുണ്ട് ചേച്ചി 🙏🏼🙏🏼 കുഞ്ഞില്ലാതെ വിശമിക്കുന്ന എല്ലാർക്കും ദൈവം കുഞ്ഞിനെ തരും. ഞാൻ ഒരുപാട് അനുഭവിച്ചതാണ് 🥹3year ചേച്ചിനോട് എത്ര നന്ദി പറഞ്ഞാലും mathiyavillaa🥹🥹🙏🏼🙏🏼🫂

    • @Unni_Anu_Vlogs
      @Unni_Anu_Vlogs 3 หลายเดือนก่อน +1

      Enit ipo ethra mnth ayi

    • @sweetponnu7130
      @sweetponnu7130 3 หลายเดือนก่อน

      എന്തൊക്കെ ടിപ്സ് ഫോളോ ചെയ്തു. കൗണ്ട് കൂടാൻ എന്ത് ചെയ്തു?

    • @AjmalAliya-n1y
      @AjmalAliya-n1y 3 หลายเดือนก่อน

      ഇഞ്ചി വെള്ളവും ഗ്രാമ്പൂ വെള്ളവും ഒരുമിച്ചു കുടിക്കണോ? എനിക്ക് അത് എങ്ങിനെ ആണെന്ന് മനസിലായില്ല

    • @Athira_Athoos
      @Athira_Athoos 3 หลายเดือนก่อน +2

      @@Unni_Anu_Vlogs ഒരു മാസം dr കാണിച്ചു ഒരു കുഴപ്പവും ഇല്ല്യാ. നല്ല ശീണം ഉണ്ട് vomiting ഉണ്ട് 😊

    • @Athira_Athoos
      @Athira_Athoos 3 หลายเดือนก่อน

      @@sweetponnu7130 എന്നും വെറും വൈറ്റിൽ ഗ്രാമ്പു വെള്ളം കുടിക്കും പിന്നെ നന്നായി workout ചെയ്യും, ഒരു ദിവസം ചുരുകിയത് 3km എങ്കിലും നടക്കും.

  • @sathyapriya87
    @sathyapriya87 2 หลายเดือนก่อน +7

    എനിക്ക് കല്യാണം കഴിഞ്ഞു 7 മാസം ആയി. ഞാൻ പ്രഗ്നൻസി ക്കു ട്രൈ ചെയ്യുന്നു പക്ഷെ എല്ലാ മാസവും പിരീഡസ് ആവുന്നു 😢 please എന്താണ് കാരണം എനിക്ക് pregnant ആകാൻ പറ്റാത്തത് 😭

  • @aysharasha2461
    @aysharasha2461 หลายเดือนก่อน +1

    Please reply enik iregular period anu dr letrozole kayikkan paranju 2 day thottu 11 day vare 2 veedham but enik normally period more than 13 days okke neendu nikkarud appo ovulation engane track cheyyum please rply

  • @neethum1221
    @neethum1221 หลายเดือนก่อน

    Chechi ennikk pcod , thyroid ond pinne irregular periods aann so doctor mettital medicine 3 months kazhikyaan paranjuu ...
    So onn paruvoo pregnant aagaan enth cheyanam enn

  • @sophialawrence6880
    @sophialawrence6880 2 หลายเดือนก่อน

    Egg quality kuravanu - 2.00 amh pinne pcos indu..appo enthu water anu kudikande clove water or fenugreek water?pls reply . Njan periods 4th day thottu fenugreek water kudichu thudangi

  • @ameerafazal4775
    @ameerafazal4775 3 หลายเดือนก่อน +2

    Enik pcod aanu chechi kure naal aayi try cheyyunnu tabletbedukkunnund pinne clomaphin citrate tablet athum und ath enthina chechi

    • @DeechusWorld
      @DeechusWorld  3 หลายเดือนก่อน

      th-cam.com/video/BCsLpr27Oes/w-d-xo.htmlsi=UeuybP-MBE89CB0b
      th-cam.com/video/gVhcFRE6teY/w-d-xo.htmlsi=ij-mbnXsv3tdkHBL

  • @meeranarayanan7174
    @meeranarayanan7174 หลายเดือนก่อน +1

    ഗ്രാമ്പു ഇട്ട് തിളപ്പിച്ച വെള്ളം ആണോ കുടിക്കണ്ടേ???

  • @AmilShibu-y9k
    @AmilShibu-y9k 2 หลายเดือนก่อน

    Ovulation periods il allathe cheythal pregnant aakuvoo??? Pls rply mam

  • @sunithaharishharish9492
    @sunithaharishharish9492 3 หลายเดือนก่อน +2

    Hi mam എനിക്ക് 45 വയസുണ്ട് mam ൻ്റെ tips follow ചെയ്താൽ കുട്ടികളുണ്ടാകാൻ സാധ്യത ഉണ്ടോ?ply reply

    • @DeechusWorld
      @DeechusWorld  3 หลายเดือนก่อน

      Try cheyyu. Ovulation track cheyyan pattunnundo

  • @muhsinamusthafa194
    @muhsinamusthafa194 2 หลายเดือนก่อน

    Chechi ente period irregular aanu..medicine eduthitt august 15thin period aayi..period tracker use cheyyunnund.oru appil aug 22nd aanu ovulation kaanikkunnath..ann egg white discharge undayirunnu..vere appil aug 29 thinanu ovulation kanikkunnath..but ann ovulation test cheythappol negative aanu..inn enik cheriya spotting undayi..white dischargil blood clot aayitt discharge und..nalla leg pain und..ith ovulation aano atho implantation aano??pls reply

  • @AjmalAliya-n1y
    @AjmalAliya-n1y 3 หลายเดือนก่อน +3

    ഇഞ്ചി വെള്ളവും ഗ്രാമ്പൂ വെള്ളവും ഒരുമിച്ച് കുടിക്കണോ? അതെങ്ങിനെ ആണെന്ന് പറയുമോ?

    • @DeechusWorld
      @DeechusWorld  3 หลายเดือนก่อน +1

      th-cam.com/video/kTu0J8QJpHg/w-d-xo.htmlsi=TFHj354gCU2ZGvrU

  • @anjumaluz1992
    @anjumaluz1992 หลายเดือนก่อน

    ചേച്ചി എനിക്ക് ചിലപ്പോൾ പീരിയഡ് കഴിഞ്ഞ് 23,24,25 ദിവസങ്ങളിലൊക്കെ പീരീഡ് ആകും അപ്പോൾ ഓവുലേഷൻ ഡേറ്റ് എങ്ങനെ കൂട്ടും

    • @anjumaluz1992
      @anjumaluz1992 หลายเดือนก่อน

      ചേച്ചി റിപ്ലൈ തരണേ

  • @sunithaharishharish9492
    @sunithaharishharish9492 3 หลายเดือนก่อน +1

    Madam ഈ മാസം എനിക്ക് എല്ലാ തരത്തിലുള്ള ലക്ഷണങ്ങളും ഉണ്ടായിരുന്നു പ്രത്യേകിച്ച വലിച്ച് നീട്ടാവുന്ന mucus പക്ഷെ test ചെയ്തപ്പോൾ - ve എന്താ അങ്ങനെ pls reply

    • @DeechusWorld
      @DeechusWorld  3 หลายเดือนก่อน

      Date Miss aayo

    • @sunithaharishharish9492
      @sunithaharishharish9492 3 หลายเดือนก่อน

      Date miss ayi ആഗസ്റ്റ് 23 ആണ് Date പക്ഷെ ഇതുവരെ Period ആയിട്ടില്ല Discharge ഇപ്പോഴും വരുന്നുണ്ട് പിന്നെ തല ചുറ്റുന്നുണ്ട് nipple വേദന ഉണ്ട്. ചിലപ്പോൾ ക്ഷീണം നല്ല പോലെയുണ്ട്

    • @DeechusWorld
      @DeechusWorld  3 หลายเดือนก่อน

      Bhcg blood test cheyyu HCG levels undonnu nokku

    • @Jumanafathima-i6m
      @Jumanafathima-i6m 2 หลายเดือนก่อน

      Hello
      Enthayi positive ayyoo

  • @AmmuVismaya-zi1vs
    @AmmuVismaya-zi1vs 3 หลายเดือนก่อน

    Hai chechi... Ente date 17 aayirunu but itre day aayitt periods aayitilla but ellam lakshanagalum und 6 days aayapo test cheyyuthu but negative aayirunu hcg 2.ml aayirunu iniyum chance undo chechi

    • @DeechusWorld
      @DeechusWorld  3 หลายเดือนก่อน

      Negative aanu. Pcod undo

    • @AmmuVismaya-zi1vs
      @AmmuVismaya-zi1vs 3 หลายเดือนก่อน

      @@DeechusWorld illa

  • @sincythomas4486
    @sincythomas4486 3 หลายเดือนก่อน +2

    Enik innu positive aayi, chechide vdos kanarundairunu, grambu + ginger water follow chaythu, pine ee last mnth seed cycling umm , tq chechi

    • @DeechusWorld
      @DeechusWorld  3 หลายเดือนก่อน +1

      Congratulations da arogyamulla kunjine daivam tharatte Prarthikkam

  • @himadavis
    @himadavis 3 หลายเดือนก่อน

    Periods date sep 2anu. But athinu 5day munpu period ayi.pregnancy
    ku try chythirunu. What do .any chance for pregnancy.pls reply me

    • @DeechusWorld
      @DeechusWorld  3 หลายเดือนก่อน

      Cycle regular aano

  • @npjdecaration3432
    @npjdecaration3432 2 หลายเดือนก่อน

    Mam enik ovulation track cheyan pattunnilla

  • @AnsiyaN-u5j
    @AnsiyaN-u5j 3 หลายเดือนก่อน +1

    എനിക്ക് ഇന്നലെ ആയിരുന്നു date. മിനിഞ്ഞാന്ന് വൈറ്റ്ഡിസ്ചാർജിന്റെ കൂടെ ചെറുതായിട്ട് ഒരു red spot കണ്ടു എങ്കിലും ഞാൻ ഇന്നലെ രാവിലെ കാർഡ് ടെസ്റ്റ്‌ ചെയിതു ചെറുതായിട്ട് സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാൻ പറ്റുന്ന ഒരു ലൈൻ കണ്ടു.. ഇന്നും അത് പോലേ ചെറുതായിട്ട് red സ്‌പോർട് കണ്ടു. നല്ല നടു വേദനയും കാൽ വേദനയും ഉണ്ട് . ഇനി 2 ഡേയ്‌സ് കഴിഞ്ഞ് ഒന്നുടെ കാർഡ് ടെസ്റ്റ്‌ ചെയ്യാമെന്ന് വിചാരിക്കുന്നു. Pegnency കുറച്ചു ചാൻസ് ഉണ്ടോ പ്ലസ് reply

    • @dreamgirl2276
      @dreamgirl2276 3 หลายเดือนก่อน

      Betahcg chythu nokku

    • @Liyana_farish
      @Liyana_farish 3 หลายเดือนก่อน

      No

    • @DeechusWorld
      @DeechusWorld  3 หลายเดือนก่อน

      Bhcg blood test cheyyu HCG levels undonnu nokku

    • @muhsinamusthafa194
      @muhsinamusthafa194 2 หลายเดือนก่อน

      Pregnant aano??

    • @AnsiyaN-u5j
      @AnsiyaN-u5j 2 หลายเดือนก่อน

      No period aayii..😢😢