നിങ്ങളുടെ സ൦ര൦ഭ൦ ഉയരങ്ങളിൽ എത്തട്ടെ. ഹെയർ കൃാപ് പോലെ പ്രധാനമാണ് ഗ്ലവ്സ്. ആദൃ൦ കാണുന്ന ചേട്ടൻ ബാറ്റർ കൈകൊണ്ടാണ് ട്രേയിൽ പരത്തി സെറ്റാക്കുന്നത്. അത് കാണുന്നവർക്ക് അത്ര ഹൈജീനിക് ആയി തോന്നില്ല.
ഈ ചേച്ചിയുടെ ആഗ്രഹം സഫലീകരിക്കട്ടെ, എല്ലാം ശ്രദ്ധിച്ചു ചെയ്യണം പ്രൊഡക്ഷൻ യൂണിറ്റിനുള്ളിൽ എല്ലാം സിസിടിവി ക്ലിയർ ആയിരിക്കണം കേരളത്തിലെ എല്ലാ ചെറിയ ചെറിയ സൂപ്പർമാർക്കറ്റുകളിലും നിങ്ങളുടെ പ്രോഡക്റ്റ് എത്തിക്കുക ഗുണ നിയന്ത്രണം കശനമാക്കുക.
ആ പയ്യൻ ആ കേക്ക് കൊണ്ട് വയ്ക്കുമ്പോൾ മേടം ഒരു കാര്യം ശ്രദ്ധിക്കണം കൈയിൽ ഗ്ലൗസ് ഇടാൻ പറയൂ കാരണം എല്ലാവർക്കും ഈ കയ്യേറ്റ സാധനം ഇഷ്ടപ്പെടണമെന്നില്ല നമ്മൾ അത് കണ്ടില്ലെങ്കിൽ കുഴപ്പമില്ല പക്ഷെ ആ പയ്യൻ അവിടെ കൊണ്ട് വയ്ക്കുമ്പോൾ ആ കയ്യിൽ ഒക്കെ എന്തോ പേസ്റ്റും അതുകൊണ്ട് എപ്പോഴും കൈയിൽ ഗ്ലൗസ് ധരിക്കാൻ ശ്രമിക്കുക
നമ്മൾ അത് നേരിട്ട് കണ്ടിട്ടാണ് ചില ഇത് പോലെ ഉള്ള സ്ഥലത്തു പോയാൽ അതിന്റ ഉള്ളിൽ കയറാൻ പോലും അറക്കും ഇവിടെ നല്ല വൃത്തി ഉണ്ട് പിന്നെ ചില സാദനം ഉണ്ടാക്കാൻ ഗ്ലൗസ് ഇടാൻ പറ്റില്ല
ചേച്ചിക്ക് എല്ലാ വിജയാശംസകൾ നേരുന്നു, ഈ സംരംഭം ജനങ്ങളിലേക്ക് എത്തിച്ചതിനു വീഡിയോ ചെയ്ത ആളെ അഭ്നന്ദിക്കുന്നു, ഇത് പോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👍
Use mask, gloves and cap to maintain basic hygiene.. don't use plastic buckets --use glass or china clay products for soaking . Good job 👍 and all the best
Just saw the video wishing you all the very best and your product and your attitude very nice you can make a brand SHE’S cake ones again congratulations sister ❤🎉❤
Dry fruits 1year orange juice soak ആക്കി വക്കുനിടേൽ, ഉറപ്പായും അതിൽ rum or ബ്രാണ്ടി ഉണ്ടാകും, അല്ലേൽ ചീത്ത ആകും, 1year ഒക്കെ juice soak ചെയ്താൽ ഇരിക്കില്ല
May God bless you. Very hard working lady. As someone mentioned let the workers put the gloves on whenever they do anything !! Anyway it’s so inspiring!! 👌👌
ഉയരങ്ങളിലേയ്ക് എത്തപ്പെടട്ടെ എന്ന് ഞാനും ആത്മാർത്ഥമായി പ്രാർഥിക്കാം👍👍👍👍
ഗോഡ് ബ്ളസ് യു
ജിതേഷ്സത്യൻ
🤲🤲🤲🤲
നല്ല വിവരണം നല്ല ചിരി ദൈവം എപ്പോഴും കുടയുണ്ടാകട്ടെ.
നല്ല ഒരു ചേച്ചി എനിക്ക് ചേച്ചിയെ ഇഷ്ട്ടമായി👍👍👍
ജ്ജ് എടുത്തോ 😂
എനിക്കും ഇഷ്ടായി❤❤❤
Not only you,
നിങ്ങളുടെ സ൦ര൦ഭ൦ ഉയരങ്ങളിൽ എത്തട്ടെ. ഹെയർ കൃാപ് പോലെ പ്രധാനമാണ് ഗ്ലവ്സ്. ആദൃ൦ കാണുന്ന ചേട്ടൻ ബാറ്റർ കൈകൊണ്ടാണ് ട്രേയിൽ പരത്തി സെറ്റാക്കുന്നത്. അത് കാണുന്നവർക്ക് അത്ര ഹൈജീനിക് ആയി തോന്നില്ല.
ഗ്ലൗസിന്റെ കാര്യം ആനി ചേച്ചി ശ്രദ്ധിക്കുമെന്നു കരുതുന്നു. അല്ലെങ്കിൽ ലാഡിലും സ്പാറ്റുലയും ഉപയോഗിക്കാമല്ലോ
അത്ത് രെദ്ധിക്കാം. .ഗ്ലൗസ് 👍😍
@@nishad_sreemoolanagaramകേക്ക് ബാറ്റർ മിക്സ് ചെയ്യാൻ സ്പാചുലയോ,, മറ്റുപകരണങ്ങളോ ഉപയോഗിക്കുക. കൈകൊണ്ടല്ല മിക്സ് ചെയ്യേണ്ടത്. ഫുഡ് ഐറ്റ൦സ് ഉണ്ടാക്കുന്നവർ നിർബന്ധമായും ഗ്ലവ്സ് ഉപയോഗിക്കണ൦
Gloves please
പറഞ്ഞത് ഒരു പൊതു പ്രശ്നം ആണ്, അത് ഞാൻ സമ്മതിച്ചു, പക്ഷേ നമ്മുടെ അമ്മമാർ എത്ര കൈഉറ ഇട്ടാണ് 10-15 വീട്ടുകാർക്ക് ഭക്ഷണം ഉണ്ടാക്കിയിരുന്നത്?.
ഈ ചേച്ചിയുടെ ആഗ്രഹം സഫലീകരിക്കട്ടെ, എല്ലാം ശ്രദ്ധിച്ചു ചെയ്യണം പ്രൊഡക്ഷൻ യൂണിറ്റിനുള്ളിൽ എല്ലാം സിസിടിവി ക്ലിയർ ആയിരിക്കണം കേരളത്തിലെ എല്ലാ ചെറിയ ചെറിയ സൂപ്പർമാർക്കറ്റുകളിലും നിങ്ങളുടെ പ്രോഡക്റ്റ് എത്തിക്കുക ഗുണ നിയന്ത്രണം കശനമാക്കുക.
❤️❤️👌👌🙏🙏god bless ഇനിയും താങ്കൾ ലോക പ്രേശസ്ത ലെവലിൽ എത്തട്ടെ 🙏
❤
❤❤❤ഈ സംരംഭം വിജയിച്ചു കഴിഞ്ഞു, ചേച്ചിയുടെ commitment മാത്രം മതി international ലെവലിൽ ഈ product എത്തിക്കാൻ,🥰
ആ പയ്യൻ ആ കേക്ക് കൊണ്ട് വയ്ക്കുമ്പോൾ മേടം ഒരു കാര്യം ശ്രദ്ധിക്കണം കൈയിൽ ഗ്ലൗസ് ഇടാൻ പറയൂ കാരണം എല്ലാവർക്കും ഈ കയ്യേറ്റ സാധനം ഇഷ്ടപ്പെടണമെന്നില്ല നമ്മൾ അത് കണ്ടില്ലെങ്കിൽ കുഴപ്പമില്ല പക്ഷെ ആ പയ്യൻ അവിടെ കൊണ്ട് വയ്ക്കുമ്പോൾ ആ കയ്യിൽ ഒക്കെ എന്തോ പേസ്റ്റും അതുകൊണ്ട് എപ്പോഴും കൈയിൽ ഗ്ലൗസ് ധരിക്കാൻ ശ്രമിക്കുക
നമ്മൾ അത് നേരിട്ട് കണ്ടിട്ടാണ് ചില ഇത് പോലെ ഉള്ള സ്ഥലത്തു പോയാൽ അതിന്റ ഉള്ളിൽ കയറാൻ പോലും അറക്കും ഇവിടെ നല്ല വൃത്തി ഉണ്ട് പിന്നെ ചില സാദനം ഉണ്ടാക്കാൻ ഗ്ലൗസ് ഇടാൻ പറ്റില്ല
ഞാൻ പറയാൻ ഉദ്ദേശിച്ചതായിരിന്നു
Please don't use any gloves,you might lose the typical Indian flavour
.
താങ്കൾ പൊറോട്ട ഒന്നും കഴിക്കാറില്ല അല്ലേ😂
Vedio kande eshttam ayi very nice 👍nalla rich karyagal avatarippichu
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
❤️
🎉🎉🎉
എല്ലാവിധ ആശംസകളും നേരുന്നു ചേച്ചി ❤️❤️❤️❤️
May God bless you 🙏
May God grant your wish 🙏❤️
🙏
ചേചി നിങ്ങൾ ക്ക് എൻറെ ആശംസകൾ ഞാൻ ഒരു ബേക്കറി തൊഴിലാളി യാണ് നല്ലത് വരട്ടെ
സൂപ്പർ വീഡിയോ. ഉയരങ്ങളിൽ എത്തട്ടെ. 👍👍👍
എല്ലാ വിധ ആശംസകളും നേരുന്നു.. ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🎉
നോക്കുകൂലിക്കാരിൽ നിന്നും ദൈവംകാത്ത് രക്ഷിക്കട്ടെ 🙏
Sis sttafinod glause darikkan parayu oyarangalil ethatte goood blesse you ❤❤❤❤❤❤🎉🎉🎉🎉🎉🎉
ഉയരങ്ങളിൽ എത്തട്ടെ 🙏❤️👍🏻👍🏻👍🏻👍🏻❤️
thank you ❤️😍
Nice job, congratulations 🎉 thank you, all the best 😊
കേരളത്തിലെ ഏറ്റവും നല്ല ബേക്കറി ആയി ഇന്റർനാഷണൽ ലെവലിലേക്ക് എത്തട്ടെ ഇത്രയും എത്തിച്ച സ്ഥിതിക്ക് നിങ്ങൾക്ക് അത് സാധിക്കും 🎉
❤️🙏
Really sister you are very brilliant God bless you Always ❤ 🙏
ചേച്ചിക്ക് എല്ലാ വിജയാശംസകൾ നേരുന്നു, ഈ സംരംഭം ജനങ്ങളിലേക്ക് എത്തിച്ചതിനു വീഡിയോ ചെയ്ത ആളെ അഭ്നന്ദിക്കുന്നു, ഇത് പോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👍
thank you. .നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു 🙏❤️
Ji ji ye@@nishad_sreemoolanagaram
ശരിയാണ് ഗ്ലൗസ് ഓർ spatula ഉപയോഗിക്കുക
Great initiative, definitely you will reach in your aims, we will support you
Big salute 👏
👍👍👍Good luck
May God bless you and family and I am sure your brand will become an international one.👍👍👍
Wish you all the best, sure you will be one of the best within two years
Gloves and head cap all safety shoes all required and arrange with separate areas need . packing cover good
നല്ല neat ആണ് നിഷ. നല്ലത് പോലെ sale ഉണ്ടാകട്ടെ god bless u 🙏
thank you 🥰
ചേച്ചിയുടെ കേക്ക് എങ്ങനെയായാലും ചിരി നന്നായിട്ടുണ്ട് 👍🏻.
ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘
thank you ❤️😍
ചേച്ചി കൂടുതൽ ഉന്നതിയിൽ എത്തട്ടെ കൂടുതൽ ആളുകൾക്ക് ജോലി നൽകാനും കഴിയട്ടെ 🤲🏽🤲🏽
Excellent speech and real hard work. Good wishes.🎉🎉🎉🎉
Use mask, gloves and cap to maintain basic hygiene.. don't use plastic buckets --use glass or china clay products for soaking . Good job 👍 and all the best
Just saw the video wishing you all the very best and your product and your attitude very nice you can make a brand SHE’S cake ones again congratulations sister ❤🎉❤
Thank you so much!
GOD BLESS YOU ❤..SISTER 🎉🎉🎉🎉
thank you 🥰❤️
സാധനങ്ങൾ ഉണ്ടാക്കുമ്പോൾ ഗ്ലാസ് ഉപയോഗിക്കുക - മാസ്ക് ഉപയോഗിക്കുക - ചേച്ചിയുടെ സംരംഭം വിജയിക്കട്ടെ എന്ന പ്രാർഥനയോടെ കോഴിക്കോട്ടു നിന്നും - ഹാരിസ്
She is doing it in a very good professional way. So she will really succeed. Best wishes to her❤👍👍👍
All the best to this brilliant lady❤️
മോളുടെസംസാരവും വിശദീകരണവും എനിക്ക് വളരെ ഇഷ്ടമായി
Enthoru smartaya meme orupaadu hardworking cheyyuna alanu athilupari ishappettu cheyyunnu 🎉
സംരംഭം നല്ല വിജയം കൈവരിക്കട്ടെ.
Good job.. Uyarchyundavatte.. 👍👌
വലിയ ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ❤
❤thank you
Very tasty 😋😋😋😋😋😋😋😋
❤️
Kayiude purathokke cake nte mavu kandu ulla eshttam kude poyi thalayil cap ettittu mathram kariyamilla
Wish You All the Best👍👍👍🌹🌹🌹
A real model for all…Where there is a will there is a way…God bless ❤
Dry fruits 1year orange juice soak ആക്കി വക്കുനിടേൽ, ഉറപ്പായും അതിൽ rum or ബ്രാണ്ടി ഉണ്ടാകും, അല്ലേൽ ചീത്ത ആകും, 1year ഒക്കെ juice soak ചെയ്താൽ ഇരിക്കില്ല
Ettake dubail tudagan talpariyem udooo ❤❤❤🎉🎉🎉ariyikukaa
Hand gloves should be worn when preparing food items.
May God bless you sister for your effort
❤😍
Fantastic. Wishing all the very best
All the best. God bless you.
May God bless you. Very hard working lady. As someone mentioned let the workers put the gloves on whenever they do anything !!
Anyway it’s so inspiring!! 👌👌
Allavidha Aashamsakal❤❤❤❤
❤️
ദൈവം അനുഗ്രഹിക്കട്ടേ
Amazing effort. Active lady.Betsy & tasty cakes👌
Thank you so much 😊
Very good😊😊😊😊😊😊from new delhi😊
Definitely this lady deserves a great success ….. insha Allah
Nice one small comments:- for hygiene please my advice use kitchen hand Gloves while production
Thank you
ഉയരങ്ങളിൽ എത്തട്ടെ 👍🏼🥰
Enikk avare rum onnum cherikkand cheyyunnind enn arinnappo endho bayangra sandhosham aayi ❤❤nammale pole ullavare okke pariganichallo😊 ..plum cake bayangara ishttan ..rum cherkum enn arinnappo athu porthinn vangikkan pattand aayi…
👍🥰
Gloves itu vruthiyayi chyan parayane, please..
Chechi gloves upayogichu cheiyene aa payyen kayyil glowes idathe aanu cheiyunnathu
Yes pl gloves is necessary for hygienic
God bless you......
வாழ்க பல்லாண்டு தாங்கள் தொழில் வளர்ச்சி அடைய மணமார வாழ்த்துக்கள் இரைவன் அருள் கிடைக்கட்டும் வாழ்த்துக்கள்
Best wishes aneesha 🥰🥰🥰🥰🥰
നല്ല പെരു മാറ്റവും, നല്ല അവതരണവും❤
thank you
Very confident, very pleasant entrepreneur
May your dreams become a reality soon
Best wishes ,and May you have many more successful years ,God Bless
ഏതൊരു..വിഷയത്തിലും.നമുക്ക്
Conffidance.ഉണ്ടാവണം.എങ്കിൽ.അത്.വിജയിക്കും..ഉറപ്പാണ്
Very good chachii uyarangalil etataa😊👍
അവര് ബിസിനസ് ചെയ്ത് 'ഉന്നതിയിൽ എത്തട്ടെ😊
ദൈവാനുഗ്രഹം ഉണ്ടണ്ടാവട്ടെ!!
thank you ❤️🥰
👌👌👌OUTSTANDING, KEEP IT 👏 UP.❤
GOD BLESS YOU ❤❤❤
🙏
Buketil nirach vekkalle chechi ,steel vessels available aaanu🎉
Gloves ഉപയോഗിക്കണമെന്നത് strict ആക്കണം
Nangalke brandiyum rummum patula.nangal gooseberry wine akiyit Adil fruits sock cheyyum.ade helthyumanallo.
ചേച്ചി.ഒരു.സമ്പവംതന്നെ
ഒരു ഗ്ലൗസ് ഇടാൻ പറയൂ....
ഫുഡ് പ്രൊഡക്ഷനിൽ ക്യാമറ ഷൂട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സ്റ്റാഫിനോട് ഗ്ലൗസ് ഇടാൻ പറയണം മെഷീൻ എല്ലാം ക്ലീനായി വെക്കണം 👍
Superr chechi neril kaanaan agraham undu njan oru home baker aanu. Please replay
Currect റൂട്ട് എങ്ങനെ ആണ്?? കാലടി ninnu varumbol??
God bless you🙏🙏🙏❤️❤️❤️❤️🥰🥰🥰🥰🌹🌹🌹🌹👌👌👌
Can you teach us how to make it please reply
Deivam dharalamayi anugrahikate .
നഴ്സ് amma poli♥️👍, എനിക്ക് ഇഷ്ടം
👍❤️
May a million home industries come up. Leftist pinthirippan rashtriyam tulayattae.
ഗുഡ് 👌👍🥰❤️
ഗ്ലൗസ് നിർബന്ധമായും ഉപയോഗിക്കാൻ ശ്രദ്ധിക്കണം
Wish you all the best be come a bright feature
നല്ല വിജയത്തിൽ എത്തട്ടെ
GOD BLESS YOU
🙏
വളരെനല്ല ബേക്കറി കൊള്ളാം.
Ente oru doubt ithellam erubu kayarathe engane veccum appol enthengilum hit pole flooril adikkathe engane veccum
Very nice madam ur job.
So nice
Happy Christmas Nerunnu